പഴയ ഹോം തീയേറ്ററിൽ

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 29

  • @sajeeshmp1495
    @sajeeshmp1495 Před rokem

    ഒരു പെൻഡ്രൈവിനെക്കാൾ അൽപ്പം കൂടി വലുപ്പമുള്ള250 രൂപ വിലവരുന്ന car blutooth receiver എന്ന device filpcartൽ കിട്ടും അതിൻ്റെ കൂടെ തന്നെ usb cableഉം കിട്ടും.
    ഈ ഡിവൈസിൽ usbക്കും auxനുംവേണ്ട രണ്ട് സ്ലോട്ടുകൾ ഉണ്ട്.
    അതു വാങ്ങി അതിൻ്റെ usb കണക്ഷൻ വരുന്ന ഭാഗത്ത് data cable വഴി ഒരു മൊബൈൽ ചാർജ്ജർ കണക്ട് ചെയ്ത് power കൊടുക്കണം.
    Device ൻ്റെ aux cable കണകട്ചെയ്യേണ്ടിടത്ത് അതും കണക്ട് ചെയ്ത് ഹോം തീയറ്ററിൻ്റെ left- right കണക്ഷൻ കൊടുത്തത്ത് blutooth pair ചെയ്ത് കൊടുത്താൽ സുന്ദരമായി butooth കിട്ടും എൻ്റെ ഹോം തീയറ്ററിൽ ഞാൻ ഇങ്ങനെയാണ് ചെയ്തത് ..

  • @autorikshawkl1069
    @autorikshawkl1069 Před rokem

    Good

  • @suhail9981
    @suhail9981 Před rokem +1

    Same home theater Njan ethu pole set aki koduthittund . 👍

  • @usthaadgaming8305
    @usthaadgaming8305 Před rokem +4

    ഏട്ടാ ആ panel ഫിറ്റ് ചെയ്യാൻ പറ്റുന്ന ക്യാബിനറ്റ് available ആണല്ലോ.....ഇത്രേം ഡ്രില്ലിംഗ് വേണ്ടല്ലോ എന്നാ ഉദ്ദേശിച്ചത്....എന്തായാലും നല്ല വീഡിയോ🔥👌👌

  • @santhoshasharivlogs
    @santhoshasharivlogs Před 9 měsíci

    👍.. Ok

  • @renjithkumar.m7445
    @renjithkumar.m7445 Před rokem

    Super chetta👍👍,5.1 Home theater Digital control manual control aakkunna oru video cheyyamo 😊

  • @durgarajesh6593
    @durgarajesh6593 Před rokem

    Nice work

  • @anilvarikkoli3793
    @anilvarikkoli3793 Před rokem

    Super

  • @vasum.c.3059
    @vasum.c.3059 Před rokem

    Super work👍👍👍.

  • @mkshajahan2483
    @mkshajahan2483 Před rokem +1

    Geepaz ന്റെ same home theater എന്റെ കൈവശമുണ്ട്, കുറേ കാലമായി ഞാൻ ഇങ്ങനെയൊരു വീഡിയോ കാത്തിരിക്കുകയായിരുന്നു.usb boad എവിടെ കിട്ടും, എന്ത് വിലയാകും. Please me reply.

    • @rajelectronic
      @rajelectronic  Před rokem +1

      Usb board 100 രൂപ മുതൽ start ചെയ്യുന്നുണ്ട്

  • @loonly__
    @loonly__ Před rokem

    ചേട്ടാ പെൻഡ്രൈവിൽ ഏത് ഫോൾഡറിൽ പാട്ട് ഇട്ടാൽ ആണ് കാർ സ്റ്റീരിയോയിൽ ഓട്ടോമാറ്റിക് ആയി പാടുക. പാട്ട് mp3 ആണോ ഇടണ്ടേ Plzz replyy

  • @sudhamansudhaman8639
    @sudhamansudhaman8639 Před rokem

    🥰👍👍

  • @athirarajeevathirarajeev2355

    Intex 4+1 subwoofaril Bluetooth Board supply cheyunnath kanikamo

  • @adarshas2144
    @adarshas2144 Před rokem

    Bro nte home theater nte remote miss aii poi athund ipa enk aa home theater use chyan patunila nthelm vazhi ndo ath pazhya pole work cheypikan

  • @ranjithpk1672
    @ranjithpk1672 Před rokem

    universal B M Tboard 12 v 6 Amp ലോഡ് ചെയ്താൽIC over Heat ആ കുമോ?

  • @JilzEye
    @JilzEye Před rokem

    ഹോം തിയേറ്റർൽ usb പ്ലേ ചെയ്യുമ്പോ ഉള്ള വോളിയം ടീവി യിലോ മൊബൈൽലോ കണക്ട് ചെയ്യുമ്പോ കിട്ടുന്നില്ല. അതെങ്ങനെ പരിഹരികാം? 🫤

    • @rajelectronic
      @rajelectronic  Před rokem

      ഇൻപുട്ട് ഗൈൻ കൂട്ടിയാൽ മതി

  • @abduljaleel4660
    @abduljaleel4660 Před rokem

    Ee panel board il ic valuthalle, rate?

  • @faizalbigb
    @faizalbigb Před rokem

    Vro ഇത് Home theater system അല്ല..
    Multimedia speaker system ആണ്.. 🙂

  • @sulaimankunju8256
    @sulaimankunju8256 Před rokem

    100 +100 W കിട്ടുന്ന ഒരു ക്ലാസ് D ആംപ്ലിഫയർ ബോഡി നെ മോണോ ബോ ഡാക്കാൻ കഴിയുമോ?

  • @basheerkizhisseri462
    @basheerkizhisseri462 Před rokem

    ഇങ്ങനെ ചെയ്യുമ്പോ അമ്പ്ലിയിൽ നിന്നും നോയ്സ് വരുന്നു പൗസ് ചെയ്യുമ്പോ കൂടുതലായി കേൾക്കാം
    Usb സ്ലോട്ട് ഗ്രൗണ്ട് ചെയ്താലും ഉണ്ട്
    എന്താണ് പരിഹാരം

  • @vargheseremesh8346
    @vargheseremesh8346 Před rokem

    Njan innu koode alojicha ullu...

  • @nikhilullattil4072
    @nikhilullattil4072 Před rokem

    ഏട്ടാ ഷോപ്പ് കാലിക്കറ്റ്‌ ആണോ,
    ആണെങ്കിൽ address tharo.

  • @mithuna.j1671
    @mithuna.j1671 Před rokem

    ഇത് ഒക്കെ ഇഷ്ട്ടം പോലെ video വന്നിട്ടുള്ളതാ വേറെ ഉപകാരം ഉള്ള വല്ല video വല്ലതും വിട്

  • @vishnupm9595
    @vishnupm9595 Před rokem

    Bro contact number tharavo