കാർസ്റ്റീരിയോ ഇനി ആർക്കും നിർമ്മിക്കാം. How to make a simple car audio system

Sdílet
Vložit
  • čas přidán 8. 12. 2020
  • How to make a car audio player
    car stereo making method malayalam
    DIY very low cost audio system
    വീഡിയോയിൽ കാണിച്ച പ്രോഡക്റ്റുകൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF67...
    വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് ആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ
    • Simple And Powerful Au...
    മുമ്പ് ചെയ്ത വീഡിയോ പ്ലെയർ നിർമ്മിക്കുന്ന വീഡിയോ.
    • How to use USB / SD ca...
    മുമ്പ് ചെയ്ത ബ്ലൂടൂത്ത് സ്പീക്കർ നിർമ്മിക്കുന്ന വീഡിയോ.
    / _4ru0bhgaz
    വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് ബ്ലൂടൂത്ത് മാജിക് ബോക്‌സ് നിർമ്മിക്കുന്ന വീഡിയോ
    • DIY Bluetooth magic bo...
    വീഡിയോയിൽ കാണിക്കുന്ന വലിയ മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കരോക്കെ എക്കോ മൈക്ക് ആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ
    • കരോക്കെ ആംപ്ലിഫയർ ഏറ്റ...
    മൈക്ക് ഇൻപുട്ട് ഇല്ലാത്ത സൗണ്ട് സിസ്റ്റത്തിലേക്കും കാർ സ്റ്റീരിയോയിലേക്കും കണക്ട് ചെയ്യുന്നതിനുവേണ്ടി മൈക്ക് പ്രീആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ
    • പഴയ സൗണ്ട് സിസ്റ്റത്തി...
    വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കമ്പ്യൂട്ടർ സ്‌പീക്കർ നിർമ്മിക്കുന്ന വീഡിയോ
    • Computer Speaker DIY W...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips
    Orbit electronics
    Mumthaz tower
    Vaniyambalam
    Malappuram dist
    maps.app.goo.gl/aGttWrNH9TftT...
    whatsapp
    wa.me/message/7SYJMGRE7FFMF1
  • Jak na to + styl

Komentáře • 359

  • @hameedorbit
    @hameedorbit  Před 2 lety

    വീഡിയോയിൽ കാണിച്ച പ്രോഡക്റ്റുകൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA
    വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് ആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ
    czcams.com/video/2kkJSMj7N9s/video.html
    മുമ്പ് ചെയ്ത വീഡിയോ പ്ലെയർ നിർമ്മിക്കുന്ന വീഡിയോ.
    czcams.com/video/5t87V65xJBs/video.html
    മുമ്പ് ചെയ്ത ബ്ലൂടൂത്ത് സ്പീക്കർ നിർമ്മിക്കുന്ന വീഡിയോ.
    czcams.com/video/_4RU0BhGaz/video.html
    വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് ബ്ലൂടൂത്ത് മാജിക് ബോക്‌സ് നിർമ്മിക്കുന്ന വീഡിയോ
    czcams.com/video/hYDm4LL6rxI/video.html
    വീഡിയോയിൽ കാണിക്കുന്ന വലിയ മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കരോക്കെ എക്കോ മൈക്ക് ആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ
    czcams.com/video/TYGMJGYAJUs/video.html
    മൈക്ക് ഇൻപുട്ട് ഇല്ലാത്ത സൗണ്ട് സിസ്റ്റത്തിലേക്കും കാർ സ്റ്റീരിയോയിലേക്കും കണക്ട് ചെയ്യുന്നതിനുവേണ്ടി മൈക്ക് പ്രീആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ
    czcams.com/video/EAuRXRfD1ck/video.html
    വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കമ്പ്യൂട്ടർ സ്‌പീക്കർ നിർമ്മിക്കുന്ന വീഡിയോ
    czcams.com/video/FePvJin2RK4/video.html
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    czcams.com/users/OrbitTips
    Orbit electronics
    Mumthaz tower
    Vaniyambalam
    Malappuram dist
    maps.app.goo.gl/aGttWrNH9TftTmp97
    whatsapp
    wa.me/message/7SYJMGRE7FFMF1

  • @hameedorbit
    @hameedorbit  Před 3 lety +9

    വീഡിയോയിൽ കാണിച്ച ക്യാബിനെറ്റും സെറ്റ് ചെയ്ത ഉപകരണങ്ങളും കൊറിയർ ആയി ലഭിക്കാനുള്ള വാട്‌സ്ആപ്പ് ലിങ്ക് wa.me/message/7SYJMGRE7FFMF1

    • @hbscreations4049
      @hbscreations4049 Před 3 lety +1

      Telegram group link open aakunnilla

    • @valsakp7581
      @valsakp7581 Před 3 lety +1

      ചേട്ടാ ഇപ്പോൾ ക്രിസ്തുമസ് ആണല്ലോ ഒരു 80 LED 5MM വെച്ചിട്ടുള്ള ഒരു സ്റ്റാർ ഉണ്ടാക്കുന്ന വീഡിയോ കാണിച്ചു തരുമോ

    • @shiyasi9605
      @shiyasi9605 Před 3 lety +2

      2.1 system cheyyumo

    • @sellrazzrazz9382
      @sellrazzrazz9382 Před 3 lety +2

      Cash Ethre..?

    • @Anshad_mahin
      @Anshad_mahin Před 2 lety

      കാശ് എത്രയാണ്.
      കൂടാതെ ഇപ്പോൾ നിലവിലുള്ള കാർസ്റ്റീരിയോ ലൈനിൽ രണ്ട് വൂഫർ പവർ കൂട്ടി വെക്കാൻ കഴിയുമോ

  • @puki_gaming
    @puki_gaming Před 3 lety +44

    Hameed ikkayude fans like adi
    Pls
    Idh pin cheyyumoo

    • @EngineeringEssentials
      @EngineeringEssentials Před 3 lety +1

      എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !

  • @keralavibes1977
    @keralavibes1977 Před 3 lety +2

    ഞൻ താങ്കളുടെ ചാനലിന്റെ ഒരു viwer എന്നു പറയുന്നതിൽ കൂടുതൽ ഒരു ആരാധകൻ എന്നു പറയുകയാവും ശരി ഒരു electronics hobiest ആണ്. സിംപിൾ ആൻഡ് powerfull ആണ് ഓരോ വീഡിയോയും കൂടാതെ താങ്കളുടെ വിശദീകരണം സംശയങ്ങൾ ബാക്കിവക്കത്ത രീതിയിൽ ഉള്ളതുമാണ്, അഭിനന്ദനങ്ങൾ, ഒരുപക്ഷേ ഇവ എല്ലാം എന്റെ കുട്ടിക്കാലത്തു കിട്ടിയിരുന്നെങ്കിൽ എന്റെ പ്രൊഫഷൻ തന്നെ മറിപോയേനെ, പണ്ട് ഇപ്പോഴുണ്ടോ എന്നറിയില്ല electronics ഫോർ everybody എന്നൊരു മാഗസിൻ ഇറങ്ങിയിയുന്നു അതു തേടി പിടിച്ചു വാങ്ങി സിംപിൾ സിർക്യൂട് കൾ ചെയ്തു നോക്കു മായിരുന്നു. പക്ഷെ അന്നു സംശയങ്ങൾ ചോദിക്കാൻ സാധിക്കില്ലയിയുന്നു പക്ഷെ ഇന്ന് താങ്കളുടെ കമെന്റ് ബോക്സ് ഉണ്ട്,എന്തായാലും അഭിനന്ദനങ്ങൾ കൂടെയുണ്ട്,
    ഇന്ന് കുട്ടികളുടെ പാഷൻ മാറി ആ കാലത്തു ഇലക്ട്രോണിക്സ് എന്നത് ഒരു ഹരമായിരുന്നു ഇന്നാകട്ടെ എല്ലാവരും software techi കളും mech. Techi കളും ഒക്കെ ആകാനാണ് മത്സരിക്കുന്നത് പക്ഷെ ആമത്സരത്തിലും അവരുടെ ലക്ഷ്യം വെറും ജോബ് orinted ആയിട്ടുള്ളതാണ്, അതിലുപരി innovative ആയിട്ടുള്ളതോ,പാഷൻ ഉള്ളതോ ആയ ഒരു ഹരമല്ല അതിനു പിന്നിൽ ഞാൻ വെറുതെ ഒന്ന് ചോദിച്ചോട്ടെ ചിലപ്പോൾ മണ്ടത്തരമയേക്കാം എന്നാലും ഇലക്ടറോണിക്സിലെയും electricalileyum എല്ലാം സാങ്കേതിക പദങ്ങൾക്കും തത്തുല്യമായ ലളിതമായ മലയാള പദങ്ങൾ നമുക്ക് ഉണ്ടാക്കികൂടെ, ഇക്വഷൻനുകളും, തിയറി കളും law കളുമെല്ലാം മാതൃഭാഷയിലുണ്ടായിരുന്നുവെങ്കിൽ, നമ്മുടെ കുട്ടികൾക്ക് വളരെ എളുപ്പത്തിൽ സാങ്കേതിക ജ്ഞാനം തലയിൽ കയറുമായിരുന്നു എന്ന് തോന്നുന്നു, ചില device കൾ വാങ്ങുമ്പോൾ കിട്ടുന്ന catalogukal കണ്ടിട്ടില്ലേ,മുഴുവൻ ചൈനീസ് അല്ലെങ്കിൽ ജർമൻ ഒക്കെയാണ് അവർ മറ്റു രാജ്യങ്ങളിലേക്കുള്ള exporting products ആയിട്ടുകൂടി മറ്റൊരു ഭാഷയെ കൂട്ടു പിടിക്കുന്നില്ല.

  • @roshanbenny8136
    @roshanbenny8136 Před 3 lety +2

    Hi chettai oru doubt udde universal mobil signal booster genuine aano. Aa product correct working ano

  • @shibinmachan6783
    @shibinmachan6783 Před 3 lety +8

    8ing sub woofar കൊടുക്കാൻ പറ്റുന്ന വോളിയം canrolar ഉള്ള ആബിളിഫയർ നിർമിക്കുമോ ഇക്കാ...

  • @noyelthomas498
    @noyelthomas498 Před 3 lety +2

    Can pls do a video on, how to convert a stereo amplifier to mono amplifier
    Stereo amplifier of the type which u have shown in this video

  • @sebimathew7043
    @sebimathew7043 Před 3 lety +7

    കുറഞ്ഞ വിലയിൽ ക്വാളിറ്റിയുള്ള ഒരു TV സൗണ്ട് ബാർ ലഭ്യമാക്കാമോ?

  • @vahidvaduthala
    @vahidvaduthala Před 2 lety

    Sony original (8ohm 12w) ന്റെ 2 സ്പീക്കർ ഉണ്ട്..
    അത് വർക്ക് ചെയ്യിക്കാൻ ഈ പാനൽ പറ്റുമോ

  • @hbscreations4049
    @hbscreations4049 Před 3 lety +1

    ഈ sterio FM nte അൻ്റിനയുടെ വയർ വണ്ടിയുടെ അകത്തു തെന്നെ വെച്ചാൽ FM ന് signel കിട്ടുമോ
    ഇത് വെക്കാൻ ഉത്തേഷിക്കുന്നത് ലോറിയിൽ ആൺ കാറിൽ ആണെങ്കിൽ FM antina ഉണ്ടാകുമല്ലോ ലോറിയിൽ എങ്ങനെയാണ് വെക്കുക ഒരു വയർ വലിച്ച് വണ്ടിയുടെ പുറത്തേക്ക് എവിടെയെങ്കിലും വെച്ചാൽ മതിയോ

  • @navaneethvijayan9456
    @navaneethvijayan9456 Před 3 lety

    Mp5 board il ithpole amplifier vch cheyyan pattumo...

  • @abhinrajs3506
    @abhinrajs3506 Před 3 lety +1

    Can we use 4 (7w speakers)

  • @francismariapathrose8586

    How can use 10" 2 subwoofer for a power amplifier ,pls,clarify, I request. Francis .Mumbai..

  • @adithyadevthaliyil3386
    @adithyadevthaliyil3386 Před 3 lety +30

    TV ക്ക് വേണ്ടി ഒരു സൗഡ് ബാർ നിർമ്മിക്കുന്ന വീഡിയോ ചെയ്യുമോ?

    • @hameedorbit
      @hameedorbit  Před 3 lety +16

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

    • @adithyadevthaliyil3386
      @adithyadevthaliyil3386 Před 3 lety +3

      ok

    • @kingmaker4284
      @kingmaker4284 Před 3 lety +3

      Bro Royees Tech channel noku

    • @varkeykv9631
      @varkeykv9631 Před 9 měsíci

      ​@@kingmaker42841:02

  • @Abhilash_kannan
    @Abhilash_kannan Před 8 měsíci

    വീഡിയോ കണ്ട് ഞാനും ചെറിയൊരു blutooth stereo ഉണ്ടാക്കി, ice cream ന്റെ box ൽ, 5v blutooth panel+ 5v amplifier board.
    But, sound ഒരു പരിധിയിൽ കൂടുതൽ കൂട്ടുമ്പോൾ Off ആവുന്നുണ്ട്. അതിന് എന്തെങ്കിലും ചെയ്യാനുണ്ടോ ?

  • @technical_cruzz
    @technical_cruzz Před rokem

    Ithil fuse add cheythillenkil valla problevum indo broo

  • @praveenavanthika6172
    @praveenavanthika6172 Před 3 lety +3

    Multi purpose case എത്ര രൂപ ആകും....plz rply

  • @acm867
    @acm867 Před 3 lety

    എൻ്റെ കയ്യിൽ 8" ൻ്റെ രണ്ടു speakers undu അതിനു എത്ര പവർ ഉള്ള amp വേണം?

  • @user-hn5eq6zy3z
    @user-hn5eq6zy3z Před rokem

    LG dvd model DD345 ithil usb board engne connect cheyyum

  • @sajeevvincent
    @sajeevvincent Před 3 lety +1

    12 വോൾട്ടിൽ വർക്ക് ചെയ്യുന്ന മൈക്ക് കണക്ട് ചെയ്യാവുന്ന ആംപ്ലിഫയർ 30 + 30 ഒന്ന് സെറ്റ് ചെയ്തു തരാമോ കരോക്കെ ചെയ്യാൻ വേണ്ടിയാണ്..

  • @amjithvazhattu7781
    @amjithvazhattu7781 Před 2 lety +1

    output watts 150-180 vare kittan enthu mattam varuthanam

  • @subintm3255
    @subintm3255 Před rokem

    Bto ethil sub woofer vakan patrumo

  • @arunkumarua2902
    @arunkumarua2902 Před 3 lety +1

    Bro oru mini inverter
    Video chiyumo
    Oru car battery use chith

  • @abhinavk.s4319
    @abhinavk.s4319 Před 3 lety

    Can I connect 3 w 8 ohm 4 speakers

  • @sunulukose7597
    @sunulukose7597 Před měsícem

    Ethil 3.7 lithium battery kodukamo

  • @aneesabdulla6840
    @aneesabdulla6840 Před 3 lety

    Speaker il cable lllathe work cheyyomo

  • @prasanthtly8550
    @prasanthtly8550 Před 3 lety

    Congratulations Hamed

  • @anishstechlab7323
    @anishstechlab7323 Před 3 lety

    ഈ module ഇൽ vol +, - ബട്ടൺ press ചെയുമ്പോൾ song ആണ് change ആകുന്നത്.. Remote sense ചെയ്യുന്നില്ല, but remote working ആണ്.. എന്തേലും പരിഹാരം??

  • @majeedvettam3006
    @majeedvettam3006 Před 3 lety

    Hameed bai... oru 2.1ampifier nirmikunna veedio cheythuude...

  • @statusmania653
    @statusmania653 Před 3 lety +9

    Tv ill Stereo system engane പിടിപ്പിക്കാം enne ഒരു video edamo

  • @manuvarghese9618
    @manuvarghese9618 Před 3 lety

    Chetta 5v audio amplifier mathiyo please reply

  • @niyasparakkal431
    @niyasparakkal431 Před 3 lety

    Extra kodutha capacitor illenkil enth sambavikkum

  • @dinoopmohanan6202
    @dinoopmohanan6202 Před rokem

    Bt video module ñde price ethraaya

  • @zenjocreation6407
    @zenjocreation6407 Před 6 měsíci

    Ethra ohms speaker kodukkanam enn parayavo

  • @TERROR-A10-l8d
    @TERROR-A10-l8d Před 3 lety +4

    Njan ith orannam vangikkan theeruminichayirunnu ini vendallo. Ondankkiyal mathi 😊😊❤👍

  • @hari2997
    @hari2997 Před 3 lety

    ഇതിന്റെ watts adjust chryyan pttumo

  • @rajeshindia3661
    @rajeshindia3661 Před 2 lety

    ഇതിൽ ഫ്യൂസ് എത്ര ampire ആണ് ഇടേണ്ടത്... പറഞ്ഞു തരാമോ?

  • @shakkeershakkeer2381
    @shakkeershakkeer2381 Před 3 lety

    MashaAllha good video

  • @tj1368
    @tj1368 Před 2 lety

    സർ,20 W എൽജി സ്മാർട്ട് ടിവിക്ക് വെക്കാൻ പറ്റുന്ന നല്ലൊരു എന്നാൽ വില കുറച്ചു ഉള്ള ഒരു സൗണ്ട് ബാർ അഥവാ ബേക്സ് നിർമ്മിച്ച് കാണിക്കുമേ.വാങ്ങാനും താൽപര്യം ഉണ്ട്.

  • @cbksaleemyoutube4613
    @cbksaleemyoutube4613 Před 3 lety

    Excellent

  • @ananthuakz5737
    @ananthuakz5737 Před 3 lety +1

    Bro case ethra price

  • @razaltech2959
    @razaltech2959 Před 2 lety

    Bro appol ithil 12v koduthalum 5v matrame kittollu

  • @randomstuff8286
    @randomstuff8286 Před 11 měsíci

    Fm work cheyyumo?

  • @akmedia1670
    @akmedia1670 Před 3 lety +1

    Car Sterio വിട്ടിൽ എനിക്കനെ ഉപയോഗിക്കാം pls reply

  • @shibucr6246
    @shibucr6246 Před 3 lety +6

    ഇനിയും പുതിയ ഐറ്റങ്ങൾ പോരട്ടെ അണ്ണാ

    • @hameedorbit
      @hameedorbit  Před 3 lety +1

      ശ്രമിക്കാം ബ്രോ.

    • @EngineeringEssentials
      @EngineeringEssentials Před 3 lety

      എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !

  • @justonechance5204
    @justonechance5204 Před 2 lety

    Dvd amplifier ayykiya video cheyumo

  • @francisxavier687
    @francisxavier687 Před 3 lety

    Guitar amplifier video cheyyumo?

  • @mhdafthab7023
    @mhdafthab7023 Před 3 lety

    600 w jbl 5.1 amplifier undo

  • @robingeorge3560
    @robingeorge3560 Před 3 lety +2

    സൂപ്പർ വീഡിയോ കലക്കി

    • @hameedorbit
      @hameedorbit  Před 3 lety

      താങ്ക്സ്.

    • @EngineeringEssentials
      @EngineeringEssentials Před 3 lety

      എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !

  • @Rajesh-rk5wv
    @Rajesh-rk5wv Před 3 lety

    Yes

  • @vasum.c.3059
    @vasum.c.3059 Před 3 lety +1

    Very good.

  • @shibinmachan6783
    @shibinmachan6783 Před 3 lety +3

    8ing sub woofar ambilifayr നിർമിക്കാൻ ambilifayr board എത്ര രൂപയ്കും ഇക്കാ

  • @majeedvettam3006
    @majeedvettam3006 Před 3 lety +1

    ഇതുപോലെ വ്യക്തമായിട്ട് ഒരു 2.1 ആംബ്ലിഫൈർ ഉണ്ടാക്കുന്ന വിടുമോ ബ്രദർ.....

  • @minisamuel407
    @minisamuel407 Před 2 lety

    Ithine ethra vila akum with courier charge

  • @amalvargheseamal2005
    @amalvargheseamal2005 Před 2 lety

    Full undakkan etra Rupa aakum

  • @skariageorge4658
    @skariageorge4658 Před 3 lety +1

    Thanks you

    • @hameedorbit
      @hameedorbit  Před 3 lety

      Welcome.

    • @EngineeringEssentials
      @EngineeringEssentials Před 3 lety

      എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !

  • @user-pf4qe7xp2b
    @user-pf4qe7xp2b Před 3 lety

    മൊബൈലിൽ ഉള്ള എഫ്എം റേഡിയോയും ബ്ലൂടൂത്ത് മായി കണക്ട് ചെയ്യുന്ന വിധം എങ്ങനെ എന്ന് പറയാമോ?

  • @navas.tnavas.t669
    @navas.tnavas.t669 Před rokem

    Super👍

  • @shidink1485
    @shidink1485 Před 3 lety +4

    Ee board ethra amps vare support cheyyum..?
    5A,12v DC source kodukkamoo??

  • @anupappachananupappachan5865

    Super

  • @suhailsha7
    @suhailsha7 Před 3 lety +4

    Chetta Ente oru aniyante ws858 model speaker with mic model undaarnnu ath charge aakumbam light kaanikind but batteril charge kerunilla charge ulla battery vech nokippo work aan appo oru 5v charger connection nerit battery koduthekunna avide connect aakiyaal work aakan patumo

    • @LORRYKKARAN
      @LORRYKKARAN Před 3 lety

      Hello bro

    • @hameedorbit
      @hameedorbit  Před 3 lety

      ഒരു 3.7v ചാർജർ മൊഡ്യൂൾ ഉപയോഗിക്കുക.

    • @suhailsha7
      @suhailsha7 Před 3 lety +1

      @@hameedorbit 5v koduthaal problem inda

    • @EngineeringEssentials
      @EngineeringEssentials Před 3 lety

      ഇതു ബ്ലൂടൂത് സ്പീക്കർ ആണെന്ന് കരുതുന്നു. അങ്ങനെ എങ്കിൽ അതിനു അകത്തുള്ള ആംപ്ലിഫയർ 5 V വരെ വർക്ക് ചെയ്യുന്നത് ആകണം. എന്നിരുന്നാലും ബാറ്ററി ഉപയോഗയികുമ്പോൾ മാക്സിമം 4.2 വോൾട്ട് യിൽ ആയിരിക്കും വർക്ക് ചെയ്യുന്നത്. അതിനാൽ 5 V നെ 4.4Vആക്കി കുറച്ചു യൂസ് ചെയ്താൽ സേഫ്റ്റി ആണ്. അതുകൊണ്ട് 5 V ഒരു ഡൈയോഡ് വഴി കൊടുക്കുക. 5 V നേരിട്ട് കൊടുത്താലും വർക്ക് ചെയ്യും പക്ഷേ സേഫ്റ്റി കൂ ഇങ്ങനെ ഡൈയോഡ് വഴി കൊടുക്കുക.
      എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !

    • @suhailsha7
      @suhailsha7 Před 3 lety +2

      @@EngineeringEssentials Thanks man subed

  • @user-ol5bh2lq7j
    @user-ol5bh2lq7j Před 2 lety

    ഇതേ ആംബ്ലി ഫയർ ബോർഡ് വാട്സ് കൂടിയത് ഉണ്ടോ

  • @fasilvayappurath3644
    @fasilvayappurath3644 Před 3 lety +1

    ഇഷ്ടപ്പെട്ടു വളരെയധികം

  • @gijurp
    @gijurp Před 3 lety +2

    Ikka...oru carilkkulla 10inch subwoofer work cheyyanulla amplifier undakunna video onnu cheyyo...

    • @hameedorbit
      @hameedorbit  Před 3 lety +1

      നോക്കാം

    • @EngineeringEssentials
      @EngineeringEssentials Před 3 lety

      എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !

    • @acm867
      @acm867 Před 3 lety

      Yes video ചെയ്യൂ..subwoofer

  • @nasimnasi4010
    @nasimnasi4010 Před rokem

    Ithil humming sound varunnund entha solution

  • @mubarismk8555
    @mubarismk8555 Před 3 lety +1

    Total ethra rs aavum

  • @HABEEB-
    @HABEEB- Před 3 lety

    Adipoli

  • @kiransureshemech1735
    @kiransureshemech1735 Před 3 lety

    2.1 amplifier നിർമ്മിക്കാവോ

  • @shibucr6246
    @shibucr6246 Před 3 lety +5

    സൂപ്പർ അണ്ണാ

  • @kausn2759
    @kausn2759 Před rokem

    ഈ ബോർഡിൽ mobile call option ഉണ്ടോ?

  • @muhammadyaseen-oe2le
    @muhammadyaseen-oe2le Před 3 lety +3

    ടീവിയിൽ speaker connet ചെയ്യാമോ അത്‌ agana പ്ലീസ് repaly

    • @hameedorbit
      @hameedorbit  Před 3 lety +1

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @royalmc860
    @royalmc860 Před 3 lety +2

    Indic v2 dls 2003 model support akumo

  • @adarshdayanand35
    @adarshdayanand35 Před 3 lety +3

    Sir pwoliya ❤️❤️❤️❤️❤️

  • @hafsalafz137
    @hafsalafz137 Před 3 lety +2

    Adipwoli❤️❤️❤️

    • @hameedorbit
      @hameedorbit  Před 3 lety

      thanks.

    • @EngineeringEssentials
      @EngineeringEssentials Před 3 lety

      എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !

  • @myhometech7073
    @myhometech7073 Před 3 lety +1

    കാർ സൗണ്ട് സിസ്റ്റം ഉണ്ടാക്കാൻ എത്ര രൂപ ചെലവായി എനിക്കും ഒന്നു ചെയ്യാനാ

  • @polytechniques65
    @polytechniques65 Před 3 lety +1

    സൂപ്പർ

    • @EngineeringEssentials
      @EngineeringEssentials Před 3 lety

      എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !

  • @sprappurath
    @sprappurath Před 3 lety +1

    ഈ cabin ന് എന്തു വിലയാകും

  • @lohithakshanlohithpunnur2430

    Good 👌

  • @jyothyvarghese5487
    @jyothyvarghese5487 Před 3 lety

    What is the price?

  • @greenparrowt1353
    @greenparrowt1353 Před 3 lety

    Good. നേരിട്ട് വന്ന് വാങ്ങുകയാണെങ്കിൽ എവിടെ വരണം

  • @jintomathew7011
    @jintomathew7011 Před 3 lety +3

    ഒരു subwoofer amplofire cheyyamo

  • @sreejithraju4815
    @sreejithraju4815 Před 2 lety

    ഹമീദ് ഇക്കാ ഒരു റേഡിയോ anteena ഉണ്ടാക്കുന്ന വീഡിയോ ഇടാവോ please

  • @veeraspv9855
    @veeraspv9855 Před 3 lety

    5.1home powerful home theatre assemble cheyunna video idamo ikka

    • @EngineeringEssentials
      @EngineeringEssentials Před 3 lety

      എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !

  • @muhammedbasheer5318
    @muhammedbasheer5318 Před 3 lety

    Nalla inam head lights eavidea ninnu labikkum eannu arriyan thalpparriam undu

  • @sajithabubacker6356
    @sajithabubacker6356 Před 3 lety +4

    Ee Case ഉപയോഗിച്ച് Video player ന്റെ ഒരു വീഡിയോ വേണം...

  • @somankarad5826
    @somankarad5826 Před 3 lety

    കിടിലൻ സെറ്റ്

  • @miniatureboysanooshchakkar2397

    Mp5 ഡീകോഡർ ബോഡ് കിട്ടുമോ

  • @somasundaram5757
    @somasundaram5757 Před 10 měsíci

    What is the cost

  • @keceke7
    @keceke7 Před 3 lety +1

    അടിപൊളി...

  • @amruth5946
    @amruth5946 Před 3 lety +2

    Ee case offlin shopil kittumo...

    • @hameedorbit
      @hameedorbit  Před 3 lety

      കിട്ടും wa.me/message/7SYJMGRE7FFMF1

  • @kiransureshemech1735
    @kiransureshemech1735 Před 3 lety

    ഇതിൽ സബ് വൂഫർ കണക്ട് ചെയ്യുന്നത് എങ്ങനെയാന്ന് കൂടി പറയാവോ

  • @venunad6196
    @venunad6196 Před 3 lety +2

    പ്രിയ സുഹൃത്തേ...... ആൻഡ്രോയ്ഡ് ഫോണിൽ നിന്നു SD card ൽ ഡവൺലോഡ് ചെയ്യുന്ന video DVDയിൽ സൂട്ടാവുന്നില്ല. അങ്ങനെ സൂട്ടാവുന്ന ഒരു സെറ്റു തയ്യാറാക്കി തരാന് കഴിയുമോ?

    • @hameedorbit
      @hameedorbit  Před 3 lety

      ഏത് ഫയൽ ആണ്.

    • @venunad6196
      @venunad6196 Před 3 lety

      @@hameedorbit അതായതു ഫോണിലെ CZcams, ൽ നിന്ന്. SD card,ലേക്ക് download, ചെയ്ത video,,കൾ മറ്റെരു DVD,യിൽ support ആകുന്നില്ല. എന്റെ കൈയിലുള്ളതു Ibell company,യുടേയതാണു. എന്നെ സംബന്ധിച്ച് electronic,ന്റെ ഒരു ചുക്കും അറിയില്ല.

  • @aneesh7395
    @aneesh7395 Před 3 lety

    1000uf 25v set aakumo?

  • @ch6isty
    @ch6isty Před 3 lety +2

    First view

  • @noufalvu7884
    @noufalvu7884 Před 3 lety

    Ok next

  • @NikhilRaj-ev4dz
    @NikhilRaj-ev4dz Před 3 lety +2

    ❤❤

  • @mkm..
    @mkm.. Před 3 lety +15

    ഈ കാണിച്ച ഉപകരണത്തിന് എത്രയാണ് വില?

  • @muhammedfayiz7292
    @muhammedfayiz7292 Před 3 lety +2

    Sound bar making video cheyyamoo

  • @abhijithabhi1318
    @abhijithabhi1318 Před 3 lety +2

    👌

    • @hameedorbit
      @hameedorbit  Před 3 lety

      താങ്ക്സ്.

    • @EngineeringEssentials
      @EngineeringEssentials Před 3 lety

      എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !

  • @fasilvm07freakz27
    @fasilvm07freakz27 Před 3 lety +2

    12volt 10 amps eliminator undakkan enthu cheyyanam

    • @LORRYKKARAN
      @LORRYKKARAN Před 3 lety

      Transformer 12volt 10 ampier മേടിച്ച് ഡയോഡ്, കപ്പാസിറ്റർ സെറ്റ് ചെയ്താൽ മതി

    • @hameedorbit
      @hameedorbit  Před 3 lety

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

    • @EngineeringEssentials
      @EngineeringEssentials Před 3 lety

      എന്തു ആവശ്യത്തിനു ആണ്?
      എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !