The Odd Family Zombie On Sale Full Movie Malayalam Explanation |

Sdílet
Vložit
  • čas přidán 5. 02. 2022
  • The Odd Family Zombie On Sale Full Movie Malayalam Explanation | @Movie Steller |Korean Zombie Movie
    Movie Steller എന്ന youtube ചാനലിൽ explain ചെയ്തിട്ടുള്ള എല്ലാ പടങ്ങളും താഴെ കൊടുത്തിട്ടുള്ള channel link വഴി Movie Steller എന്ന Telegram ചാനലിൽ നിന്നും download ചെയ്തു കാണാവുന്നതാണ്
    t.me/moviesteller7/1062
    #moviesteller
    #oddfamilyzombieonsale
    #koreanzombiemovie
    #zombiemovie
    #2019
  • Krátké a kreslené filmy

Komentáře • 1,6K

  • @indiandost9767
    @indiandost9767 Před 2 lety +858

    ചേച്ചി ആദ്യമായിട്ട് oru zombie movie കണ്ടിട്ട് ഇത്രയം അധികം ഞാൻ ചിരിക്കുന്നത് 🤣🤣🤣... പിന്നെ ചേച്ചിയുടെ കോമഡി voice..... 🥰

  • @shreya_ghoshal_fan
    @shreya_ghoshal_fan Před 2 lety +690

    അവസാനത്തെ അപ്പൂപ്പന്റെ അവസ്ഥ😂😂
    പിന്നെ കൂടെ hero zombie തിരിച്ചു വന്നതും പൊളിച്ചു❤️❤️😌😌

  • @oppazzzworlddd3378
    @oppazzzworlddd3378 Před 2 lety +160

    എത്രയോ zombie movie കണ്ടു 😂ഇത് വേറെ level🤣🤣

  • @gamingjappuzz5806
    @gamingjappuzz5806 Před 2 lety +234

    സാധാരണ zombi movie കണ്ട് പേടിച്ചാ ചാവാറ് ❤ഇതിപ്പോ ചിരിച്ചു ചത്തു ❤❤

  • @anilkumarmc2207
    @anilkumarmc2207 Před 2 lety +560

    ഇതുപോലത്തെ ഒരു മൂവി ഞാൻ ഇതുവരെയായും കണ്ടിട്ടില്ല 🤣കിടു മൂവി 😍ഒരുപാട് ഇഷ്ടായി 😍😍🤣
    Edit:എനിക്ക് ആദ്യമായി ആണ് ഇത്രേം ലൈക്‌ കിട്ടണേ 🥴

  • @L_K_07
    @L_K_07 Před 2 lety +307

    ഒരു കടിയിലൂടെ തുടങ്ങി ഒരു കടിയിലൂടെ അവസാനിച്ചു....
    Happy ending....
    വേറെ ലെവൽ സാധനം....

  • @FEBINKURUMATHUR
    @FEBINKURUMATHUR Před 2 lety +95

    18:25 zombie ക്കും ഈ bgm ഇട്ടു കൊടുത്ത നമ്മുടെ ചേച്ചിയുടെ മനസ്സ് ആരും കാണാതെ പോകരുത്

  • @kidsworld9311
    @kidsworld9311 Před 2 lety +31

    ചേച്ചിയുടെ അവതരണം കാരണമാണ് ഇത്രയും ചിരിക്കാൻ പറ്റിയത് പൊളി

  • @kookiegirl___9125
    @kookiegirl___9125 Před 2 lety +314

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു വയറു വേദന വന്നു, എജ്ജാതി പടം 😆😆😆

  • @imsocool9646
    @imsocool9646 Před 2 lety +31

    ആദ്യായിട്ടാണ് ഇങ്ങനെ zombies പഴയപോലെ ആവുന്നത് 😍 ഇത് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു 😍

  • @sulthaneditz8206
    @sulthaneditz8206 Před 3 měsíci +5

    ചേച്ചി ഒന്നും പറയാനില്ല ഒന്നൊന്നര hit movie ചേച്ചിടെ കോമഡി കൂടി ആയപ്പോ കലക്കി. അപ്പൂപ്പന്റെ ഡയലോഗ് പൊളിച്ചു എനിക്ക് ഈ ഫിലിമിൽ ഇഷ്ടപെട്ടത് പല്ല് cut ചെയ്ത ചേച്ചിയാണ്. കോമഡി എന്ന് പറഞ്ഞപോൾ ഇത്രയും പ്രതീക്ഷില്ല കലക്കി 👍👍🤣🤣🤝👏👏👏👏👏

  • @akhilaaneesh5863
    @akhilaaneesh5863 Před 2 lety +92

    അയ്യോ എനിക്ക് വയ്യ ഒരു സോമ്പി സിനിമ കണ്ട് ഇത്രയും ചിരിക്കുന്നത് ആദ്യായിട്ട 😁🤣🤣🤣🤣

  • @majishamajisha5943
    @majishamajisha5943 Před rokem +6

    ചേച്ചി സൂപ്പർ . ഇതുപോലൊരു സോംബി മൂവി ഞാൻ ഇതുവരെയായിട്ടും കണ്ടിട്ടില്ല . ഇനിയും ഇങ്ങനെയുള്ള സോമ്പി മൂവീസ് ഇടണം

  • @kuttuefx
    @kuttuefx Před 2 lety +377

    ഇടയ്ക് ഗോബ്ലിൻ സീരിസിലെ ടൂൺ ഏട്ടപ്പോൾ കിംഷിനെയും യുന്തക് നെയും ഓർമ വന്നു

  • @fathimafida9222
    @fathimafida9222 Před rokem +11

    എന്റെ പൊന്നെ ആദ്യമായിട്ടാ ഒരു zombie കഥ കേട്ട് ചിരിച് ചത്തത് 😁😁😂😂🤩

  • @abhijithsanthosh3681
    @abhijithsanthosh3681 Před rokem +10

    എന്റെ പൊന്നു ചേച്ചി.... നിങ്ങളുടെ അവതരണം എന്നാ പൊളിയാ...... ❤️ 😂😂😂 ചിരിച്ചു മടുത്തു

  • @shreya_ghoshal_fan
    @shreya_ghoshal_fan Před 2 lety +81

    ചേച്ചി പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം സൂപ്പർ movie വിഷമം ഉള്ള സമയത്ത് കാണാൻ പറ്റിയ കോമഡി movie😘😌ഇതിലെ റോഡും സ്ഥലവും എല്ലാ എനിക്ക് ഇഷ്ട്ടമായി പിന്നെ ചേച്ചിടെ അവതരണവും😌😌❤️❤️

    • @mallucomics2887
      @mallucomics2887 Před 2 lety +2

      Enteethum oru movie explaination channel aanu onnu pooyi nokkoo plzz😭😔l

    • @aaravkrishna2820
      @aaravkrishna2820 Před 2 lety

      Sssssssssssssssssß@@mallucomics2887

  • @user-rl3md3wl8g
    @user-rl3md3wl8g Před 2 lety +98

    Full കോമഡി ആണല്ലോ ചിരിച്ചു ചിരിച്ചു ച്ചത്തു 😁😁😁😁🤣🤣🤣 അവസാനം †ẘї﹩† polichu

  • @user-fu6pf6ht8s
    @user-fu6pf6ht8s Před 10 měsíci +5

    Chechiii suprrrr.....
    ഒരുപാട് ചിരിച്ചു.😅
    ചേച്ചിടെ voice adipoli...❤

  • @storytime5958
    @storytime5958 Před rokem +6

    ചിരിച്ചു മരിച്ചു ചേച്ചിയുടെ അവതരണം പോളി എല്ലവരെ ഡയലോഗ് ചേച്ചി പറയുബോൾ സൂപ്പർ അത് മാത്രം അല്ല മ്യൂസിക് 🎶👍

  • @junaidmabrook
    @junaidmabrook Před 2 lety +30

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു വയറു വേദന വന്നു, എജ്ജാതി പടം

    • @mallucomics2887
      @mallucomics2887 Před 2 lety

      Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔l

    • @sooryaraj5296
      @sooryaraj5296 Před 2 lety

      സത്യം 🤣🤣😂😂😂

  • @TINTUMON-yw8cv
    @TINTUMON-yw8cv Před 2 lety +83

    DJ with Zombies 😹🔥✨

    • @mallucomics2887
      @mallucomics2887 Před 2 lety +3

      Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔l

  • @meghasreedhar3354
    @meghasreedhar3354 Před rokem +3

    ഇത്രയും വിചാരിച്ചില്ല.... ഒന്നും പറയാൻ ഇല്ല അടിപൊളി ആയിട്ടുണ്ട്.ഒരു പാട് ഇഷ്ടമായി ❤️🥰
    നല്ല അവതരണം.ഫാമിലിസൂപ്പർ🥰🥰🥰🥰🥰🥰 ഓരോ സിനും അടിപൊളി.
    I like it family zombie on sale poill ♥️. nice voice so beautiful

  • @lillypop3547
    @lillypop3547 Před 2 lety +16

    ayyyooo njan kandathil vechu karayathem tension adikkathem zombie padam 😆🤣🤣🤣🤣🤣🤣super comedy zombie movie 🤣🤣😆😆🤩❣️loved it 🤣🤣🤣

  • @PINKZY400
    @PINKZY400 Před 2 lety +14

    ചേച്ചി... Zombie series ഇനിയും ചെയ്യണം ട്ടൊ. Korean ആണ് എനിക്ക് ഇഷ്ടം. Thrilling ഉം ആണല്ലോ..അതോണ്ട് korean zombie series ചെയ്യാൻ പറ്റുവെങ്കി ചെയ്യണം ട്ടൊ 😍

    • @mallucomics2887
      @mallucomics2887 Před 2 lety

      Enteethum oru movie explaination channel aanu onnu pooyi nokkoo plzz😭😔

  • @aswinpmpm6278
    @aswinpmpm6278 Před 2 lety +200

    Zoombi ക്ക് പട്ടിയെ പേടി🤣🤣🤣

    • @mallucomics2887
      @mallucomics2887 Před 2 lety +6

      Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔

    • @shivanikrishna4721
      @shivanikrishna4721 Před 2 lety +2

      @@mallucomics2887 പിന്നെ എന്താ nokkallo 👍👍👍👍

  • @anushree545
    @anushree545 Před 2 lety +7

    ചേച്ചി വേറെ ലെവൽ മൂവി അപ്പൂപ്പന്റെ ഒരു അവസ്ഥ 😅
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് മൂവി അല്ലെങ്കിൽ ഡ്രാമ💖

  • @kashinadhmohan
    @kashinadhmohan Před 2 lety +19

    അയ്യോ ചിരിച്ചു ചിരിച്ച് ഒരു വഴിയായി.ആദ്യമായിട്ടാ ഒരു zombie മൂവി കണ്ടു ഇത്രക്ക് ചിരിക്കൂന്നേ 😌

  • @minhamahar.k345
    @minhamahar.k345 Před 2 lety +154

    Tale on nine talied' cheyyuo 🦋

    • @arjunajr1034
      @arjunajr1034 Před 2 lety +7

      Korean mallus il und (ck mallus)

    • @krishnapriyag8268
      @krishnapriyag8268 Před 2 lety +10

      Yes... Chechi explain cheyunathu oru pretheka rasama... Tale of nine tailed 🖤🖤🖤

    • @minhamahar.k345
      @minhamahar.k345 Před 2 lety +7

      @@krishnapriyag8268 right

    • @minhamahar.k345
      @minhamahar.k345 Před 2 lety +6

      @@arjunajr1034 ariyam but ayaldh inkk manasilakunilla. 🤧

    • @arjunajr1034
      @arjunajr1034 Před 2 lety +4

      @@krishnapriyag8268 but copyright koodum strike kittum🙄

  • @aswinpmpm6278
    @aswinpmpm6278 Před 2 lety +60

    പണി മർമ്മത്ത് കിട്ടി സോബിക്ക്🤣🤣🤣

    • @mallucomics2887
      @mallucomics2887 Před 2 lety +2

      Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔

    • @michumishab3798
      @michumishab3798 Před 2 lety +2

      @@mallucomics2887 onn poda avden😡😡😡😡

    • @shameershameers2379
      @shameershameers2379 Před 2 lety +1

      @@mallucomics2887 poyi panni nokada

    • @Findyourvibx
      @Findyourvibx Před 2 lety +3

      @@mallucomics2887 yeah sure🙂🙂🙂🙂

    • @aswinpmpm6278
      @aswinpmpm6278 Před 2 lety +2

      Njan pande kanal unde videos
      Super girl ale
      Athil super girl season 2 el 1 vare kanditulu
      Pine njan kanditila kure days kayijita video edar

  • @aswathyprasad5922
    @aswathyprasad5922 Před 2 lety +13

    എന്റെ ചേച്ചി ഇപ്പോഴാ ഈ movie കാണുന്നെ ചിരിച്ച് ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣

  • @malyali_yt8328
    @malyali_yt8328 Před 2 lety +37

    ഇതുപോലൊരു zombie പടം ഞാൻ കണ്ടടിട്ടില്ല ചിരിച്ച് ഊപ്പാട് വന്നു, 🤣🤣🤣പൊളി, 😘

  • @NarutoUzumaki-bz5bo
    @NarutoUzumaki-bz5bo Před 2 lety +13

    Cabbage പാടത്ത് വെച്ചുള്ള goblin maathe tune പൊളിച്ചു

    • @mallucomics2887
      @mallucomics2887 Před 2 lety +1

      Enteethum oru movie explaination channel aanu onnu pooyi nokkoo plzz😭😔l

  • @reethuvarghese6091
    @reethuvarghese6091 Před rokem +3

    അടിപൊളി movie 😂 കൂടെ ചേച്ചീടെ explanation um super ❤️✨️

  • @jyothipriya207
    @jyothipriya207 Před rokem +3

    Poli സിനിമ 😂😂😂😂 ഞാൻ ഇതുവരെ ഇങ്ങനെ ഒരു സിനിമ കണ്ടിട്ടേ ഇല്ലെ 😂😂😂😂😂😂

  • @pathuzz5702
    @pathuzz5702 Před 2 lety +12

    Sathyam parayaalo chechi....ee youtubil ithpole explain cheyyunna oru Chanel illa...super voice..njn movie mania series aayirnnu kandirnnath .squid game search cheythappolaayirnnu chechiyude channel kandath.super sound+explain 🔥💝

    • @3dvisualizer435
      @3dvisualizer435 Před 2 lety

      @orukadhasollattumasir ithupole thanne super ahnu athum

  • @jeevansivan
    @jeevansivan Před 2 lety +31

    Ee movie njan kandatha chirichu chirichu oru vazhiayi🤣🤣eppom explanation kudi ayappol ente mone chirichu മരിച്ചു😂😂✨

    • @mallucomics2887
      @mallucomics2887 Před 2 lety +1

      Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔l

    • @jeevansivan
      @jeevansivan Před 2 lety +2

      @@mallucomics2887 support cheyyam bro😻

    • @Findyourvibx
      @Findyourvibx Před 2 lety

      @@mallucomics2887 full support 👏👏🥰🥰

  • @user-friendly.890
    @user-friendly.890 Před 2 lety +13

    Goblin le tune kettappo sandhoshayi❤️❤️

  • @-MEANDER-
    @-MEANDER- Před 2 lety +2

    ഈത്രയും ഹാപ്പി aayittu ഞാൻ ഒരു movie മുഴുവൻ കണ്ടില്ല
    സാധാരണ സോമ്പി മൂവീസ് ഒക്കെ നമുക്ക് ഇഷ്ടപ്പെട്ട ആരെങ്കിലും ആയിരിക്കു മരിക്കുന്നത്
    But ഈ ഒരു മൂവിയിലെ എല്ലാവരും അതിജീവിച്ചു അത് എനിക് ഭയങ്കര ഇഷ്ടായി.....ഞാൻ കുറേ ചിരിച്ചു
    ഇനിയും ഇതുപോലെ ഉള്ള movies ഉണ്ടോ...plz explain ...

  • @sarasoumya1245
    @sarasoumya1245 Před 2 lety +17

    ഹലോ ചേച്ചി നിങ്ങടെ ചാനൽ പൊളിയാണ് സോംബി കഥ ഇഷ്ടപ്പെട്ടു 🤣🤣🤣🤣🤣🤣🤣👌🏻👌🏻👌🏻👌🏻

  • @_._bbyjim__421
    @_._bbyjim__421 Před 2 lety +4

    എന്റെ പൊന്നോ adipoli movie ചിരിവന്നിട്ട് വയ്യാ😂😂😂😂😂😂😂super എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു☺️.

  • @armygirl33
    @armygirl33 Před 2 lety +11

    Poli chechi, ഇതു പോലെ നല്ല സിനിമ ചെയ്യുന്ന ചേച്ചിക്ക്...😘✨

    • @axmp4448
      @axmp4448 Před 2 lety +1

      Appo horror movie ayallo

    • @armygirl33
      @armygirl33 Před 2 lety +1

      @@axmp4448 athe

    • @axmp4448
      @axmp4448 Před 2 lety +1

      @@armygirl33 oru nalla horror movie edha an

    • @armygirl33
      @armygirl33 Před 2 lety +1

      czcams.com/video/ONZ28TFMxcU/video.html

    • @armygirl33
      @armygirl33 Před 2 lety +1

      ഇത് നോക്ക് ട്ടോ

  • @Anu______ot77777
    @Anu______ot77777 Před rokem +2

    Poli....❤️❤️❤️
    ചേച്ചിയുടെ സംസാര ശൈലി പോളിയാണ് ..
    Story ഒരു രക്ഷയുമില്ല ..ചിരിച്ച് ചിരിച് ഒരു വഴിയായി 😂😂😂🤣🤣🤣🤣

  • @sunilkumar-jm8cx
    @sunilkumar-jm8cx Před 2 lety +3

    Njan കണ്ടതിൽ വെച്ച് ഏറ്റവും ishtamaya comedy zombie movie ഇതാണ് ithe ഇപ്പൊത്തന്നെ 3തവണ കണ്ടു. സൂപ്പർ explanation😄😝

  • @fathimanazar7873
    @fathimanazar7873 Před rokem +3

    ചേച്ചി അടുത്ത കുരു എന്ന് പറയുന്നത് കേൾക്കുമ്പോ ചിരിച്ചു ചത്തു ഞാൻ 🤣🤣🤣🤣

  • @eleppakulambharanikkavu2682

    Zombie : padakkam ennum ente weakness ayirunnu 😂

  • @pinkieroxe953
    @pinkieroxe953 Před 2 lety +18

    Twist was super 😂 i like the movie and your explanetion. At first i thing it will be horror, but after watching the movie it came opposite the movie is comedy 💖 thank you for explanetion 🤗

  • @Aswathysujeev
    @Aswathysujeev Před 2 lety +3

    Supper move ഒന്നും പറയാനില്ല ഞാൻ ഞാൻ ചിരിച് ചിരിച്ചു വഴിയായി 😂😂😂😂😂😂 ഞാൻ കരുതി ചുംബി ഇനി തിരിച്ചു വരില്ല എന്ന് അവന്റെ ആ മാറ്റം കണ്ട് സന്തോഷം ആയി ഇനിയും ഇത് പോലെ move ഇടണേ ചേച്ചി 🤗🤗🤗🤗😘😘😘😘

  • @mweenuhhh
    @mweenuhhh Před rokem +11

    Zombie കടിക്കാതിരിക്കാൻ പല്ല് ഇളക്കി കളഞ്ഞ ആ മനസ്സ് 😹🔥

  • @itsmes...7388
    @itsmes...7388 Před 2 lety +5

    ചേച്ചിയുടെ explanation ഒരു രക്ഷയുമില്ല polii🔥 superrr👌എനിക്ക് ഒത്തിരി ഇഷ്‌ടപ്പെട്ടു❤️ മൂവിയും ചേച്ചിയുടെ explanation ഞാൻ ശെരിക്കും ആസ്വദിച്ചു😍❤️

  • @krishnapriya-we9xq
    @krishnapriya-we9xq Před 9 měsíci +2

    ആദ്യമായി ഒരു zombie movie കണ്ട് ഇത്രയും ചിരിക്കുന്നത് ..അടിപൊളി ...

  • @divya7138
    @divya7138 Před rokem +2

    ചേച്ചീ അടിപോളി,🥰 ഞ്ഞാൻ അടിയമായിട്ടാണ് ഒരു സോമ്പി padam കണ്ടിട്ട് ethariyum ചിരിക്കുന്നതു 🤣🤣🤣😂😂

  • @aleenars631
    @aleenars631 Před 2 lety +5

    ഈ zombie movie കോമഡി ആയിരുന്നു ഇതുപോലെ ഇനിയും സിനിമകൾ ഇടുക 😅😅😅😂😅👌👌👌👌👌👏👏👏🌹😄👍

  • @trendyblack1752
    @trendyblack1752 Před 2 lety +10

    Poli ayirunnu full comedy... വെറൈറ്റി zombie movie🤭😂😂

  • @Binshemariya
    @Binshemariya Před 2 lety +7

    അപ്പൂപ്പൻ Vere level 😎

  • @user-iz6gd8bc5y
    @user-iz6gd8bc5y Před 2 lety +4

    ചേച്ചി ചേച്ചീടെ വോയിസ്‌ അടിപൊളിയാ പിന്നെ explanationum എനിക്ക് ഒത്തിരി ഇഷ്ടമാണ് ❤😄

  • @sajish.p4394
    @sajish.p4394 Před 2 lety +12

    Family മുഴുവൻ ഗുള് anu 😄😄😄😄

    • @mallucomics2887
      @mallucomics2887 Před 2 lety

      Enteethum oru movie explaination channel aanu onnu pooyi nokkoo plzz😟

  • @alvinrwilliams7305
    @alvinrwilliams7305 Před 2 lety +95

    I can't stop laughing 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @aneeshaugustin6060
    @aneeshaugustin6060 Před rokem +3

    ബ്രോ ചിരിച്ചു ചത്ത്. മൂവി ഫുൾ കണ്ടാലും ഇത്ര ചിരികില്ല പ്രസൻ്റേഷൻ പൊളിച്ചു..

  • @lahzamariyam5625
    @lahzamariyam5625 Před rokem +3

    First time aanu oru zombie Padam kand chirichoru vazhi aayath polichu chechii😆😆

  • @nafeesanafeesa351
    @nafeesanafeesa351 Před 2 lety +8

    Indian cinema Katha chettan chethittutenkilum movie steller chechiyude voicil kelkan super ayitund pinne super movie aan chechi kurach late aayi poyi kanaan 💯💖😍

    • @mallucomics2887
      @mallucomics2887 Před 2 lety

      Enteethum oru movie explaination channel aanu onnu pooyi nokkoo plzz😭😔l

  • @AMIL164
    @AMIL164 Před 2 lety +6

    Ith poli movie ayirunu ithe pole ulla nalla movie iddukayanekil full support 😇

    • @mallucomics2887
      @mallucomics2887 Před 2 lety

      Enteethum oru movie explaination channel aanu onnu pooyi nokkoo plzz😟

  • @salilprabhakaran
    @salilprabhakaran Před 2 lety +6

    മ്യൂസിക്ക്,,, നല്ല ഓർമ്മ,,,

  • @abbasparambil7965
    @abbasparambil7965 Před 2 lety +8

    ഞാൻ ചിരിച്ചു ചത്തു 😂😂👌👌 എന്താ പറയാന

  • @vaigamanjula2441
    @vaigamanjula2441 Před 2 lety +4

    ഇതിനുമുമ്പ് ഞാൻ ഈ മൂവി നോക്കിയിരുന്നു ചേച്ചി പറയുന്നത് കേൾകുൻ നല്ല രസമാ

    • @mallucomics2887
      @mallucomics2887 Před 2 lety

      Enteethum oru movie explaination channel aanu onnu pooyi nokkoo plzz😭😔l

  • @asnaponnu5631
    @asnaponnu5631 Před 2 lety +6

    Hello chechi,
    Chechide Ella videosum njan kanarund my favourite movie explanation channel ithaaan
    Love you chechiiii

    • @mallucomics2887
      @mallucomics2887 Před 2 lety

      Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔

    • @asnaponnu5631
      @asnaponnu5631 Před 2 lety

      @@mallucomics2887 okkkkk

  • @btsarmyworldbyzevaan2587
    @btsarmyworldbyzevaan2587 Před 2 lety +4

    Chechi ചിരിച്ചു ചിരിച്ചു മരിച്ചു supper ഇതുപോലെത്തെ movies ഇനിയും ഇടുമോ plz 😘

  • @madhusoodhanan267
    @madhusoodhanan267 Před měsícem +2

    Chechi padam kandu enikkonnum parayanilla parayanullathellam cmnt boxil kandu enthayalum adipoli comedy zombie movie aayirunnu 😂😂😂😂😂😂😂😂😂😂😂

  • @cklovers7350
    @cklovers7350 Před 2 lety +9

    All Of Us Are Dead kand kazhin shesham adutha zombie movie
    super!!

    • @mallucomics2887
      @mallucomics2887 Před 2 lety

      Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔

  • @_akkuuhhh__7
    @_akkuuhhh__7 Před 2 lety +16

    Zombie ...... 😂😂😂😂😂🤣🤣🤣🤣enth zombie chirichu chathu 😂
    Ejathi zombie

    • @mallucomics2887
      @mallucomics2887 Před 2 lety

      Enteethum oru movie explaination channel aanu onnu pooyi nokkoo plzz😭😔

  • @jithustalks905
    @jithustalks905 Před 2 lety +7

    ഇതുപോലുള്ള മൂവി ഇനിയും വേണം

  • @shivanikrishna4721
    @shivanikrishna4721 Před 2 lety +1

    ചേച്ചി super
    ഞാൻ കുറേ zombi movie dramas കണ്ടിട്ടുണ്ട് ഞാൻ പെടിച്ചിട്ടുണ്ട് but ഇതുപോലെ ഞാൻ zombie movie കണ്ടിട്ട് ചിരിച്ചിട്ടില്ല
    ചേച്ചി super പൊളി
    Chechi കലക്കും
    ഇനിയും ഇതുപലെയുള്ള നല്ല comedy movies കൂടി പറയണേ കേട്ടോ
    Thank you for the entertainment 👍👍👍😂😂😂😆😆

  • @crazyworldofficial3152
    @crazyworldofficial3152 Před 2 lety +22

    Tale on nine tailed ചെയ്യുമോ plz🙏🙏 അതിനുവേണ്ടി ഞാൻ പലതിലും തിരഞ്ഞു ഒന്നും കിട്ടുന്നില്ല

    • @blinkarmy2612
      @blinkarmy2612 Před 2 lety +2

      ഞാനും തിരഞ്ഞു പക്ഷേ ഒന്നും കണ്ടില്ല😭😭

    • @arjunajr1034
      @arjunajr1034 Před 2 lety +2

      @@blinkarmy2612 Korean mallus, Ck mallus💜

    • @arjunajr1034
      @arjunajr1034 Před 2 lety

      @@blinkarmy2612 Korean mallus, Ck mallus💜

    • @krishnapriyag8268
      @krishnapriyag8268 Před 2 lety +1

      Ck mallus ittitundengil um chechi explain cheyunathannu super

  • @hala_allu1022
    @hala_allu1022 Před 2 lety +11

    Zombies ne pedich zombi moves kanatha le njan😂😂 chirch oru vazhikay🤣

  • @reshmasprettyworld
    @reshmasprettyworld Před rokem +2

    അയ്യോ 😆😆😆😆ചിരിച്ചു ചിരിച്ചു ഒരു വഴിയായി എന്റമ്മോ.... കിടു move 😁😁😁😁

  • @athulyaammuzz4128
    @athulyaammuzz4128 Před 2 lety +11

    18.34 tune remembers goblin🙂

  • @queenofpurple4330
    @queenofpurple4330 Před 2 lety +9

    Zombie filims thiranju nadakkarnu chechi ittappo ing ponu😁

  • @legendarygaming4059
    @legendarygaming4059 Před 2 lety +7

    11:35 ചൂപ്പി നല്ല പേര് 🤭🤭

  • @esterlupase4351
    @esterlupase4351 Před 2 lety +20

    I loves that dialoge that
    'Who told you to play Jackie Chan'
    It was Awesome. This is my 50th or 60 times, That I am seeing the same scene. 🤣🤣🤣🤣🤣
    Cant Forget 😂😂😂😂😆😆😆😆😆😆😆😆
    8:50 Minute

  • @carolinecharly4682
    @carolinecharly4682 Před rokem +2

    Poli movie, chirich marichu🤣🤣🤣🔥🔥🔥

  • @rajeevchathanthara5947
    @rajeevchathanthara5947 Před 2 lety +3

    ഞാൻ കണ്ട Zombie പടങ്ങലിൽ ഏറ്റവ്വും മികിച്ചത് ചിരിച്ചു ചിരിച്ചു മടത്തു ♥️♥️♥️♥️♥️😅😅😅😅😅😅😅😅😅😅😅😅😅😅 ഇതിൽ ഇത്തിരി നേരം മാത്രം കരയേണ്ടി വന്നുള്ളൂ 🥰🥰🥰🥰 ആരും മരിച്ചില്ല അതാണ് എനിക്ക് ഇഷ്ടപെട്ടത് ♥️♥️♥️♥️

    • @mallucomics2887
      @mallucomics2887 Před 2 lety +1

      Enteethum oru explanation channel aanu onnu pooyi nokko plz z😭

  • @statuszone5151
    @statuszone5151 Před 2 lety +13

    ഇജ്ജാതി സോമ്പി 😂

    • @mallucomics2887
      @mallucomics2887 Před 2 lety +1

      Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔

  • @_ammuuuz5574
    @_ammuuuz5574 Před 2 lety +9

    🤣🤣 ijaathi Movie worth watching aan 😌❤️ Fav movie ever

  • @lyllii997
    @lyllii997 Před 2 lety +4

    എന്റെ മോനെ ഇജ്ജാതി പടം 🔥🔥🔥🙌🏻😹😹😹😹😹😹😹😹😹😹

  • @mrdizuza
    @mrdizuza Před 2 lety +6

    ഓ മൈ ഗോഡ് പൊളി movie 33 മിനുട്ടിന്റെ വീഡിയോ 33 സെക്കന്റ് കൊണ്ട് ഞാൻ ഒരു പൊളി തന്നെ😍🍟

    • @mallucomics2887
      @mallucomics2887 Před 2 lety

      Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔

  • @VARUN-eb3yd
    @VARUN-eb3yd Před 2 lety +6

    chechi full Power ayi തിരിച്ച് വന്നു power

    • @mallucomics2887
      @mallucomics2887 Před 2 lety +1

      Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔l

    • @VARUN-eb3yd
      @VARUN-eb3yd Před 2 lety

      Mullu comics plZ give the link in our channel

    • @VARUN-eb3yd
      @VARUN-eb3yd Před 2 lety

      @@mallucomics2887 link thayooo

  • @bichu_658
    @bichu_658 Před 2 lety +9

    ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂❤❤❤❤❤❤❤

  • @wolfstar861
    @wolfstar861 Před rokem

    ഞാൻ ഒരു സോമ്പി ഫിലിം ആരാധക്കിയാണ് ഞാൻ കണ്ടതിൽ വെച്ചു സൂപ്പർ 👍ചിരിച്ചു ചിരിച്ചു 😄. ഒരുപാട് ഇഷ്ട്ടായി ചേച്ചി. ചേച്ചിയുടെ ശബ്ദം കൂടി ആയപ്പോ അടിപൊളി 👍

  • @fangirl3565
    @fangirl3565 Před 2 lety +43

    I've seen this movie but it's nice to hear your explanation💕

    • @mallucomics2887
      @mallucomics2887 Před 2 lety +2

      Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔l

  • @dudegamer2.037
    @dudegamer2.037 Před 2 lety +8

    ഞാൻ ഇത്രയും ചിരിച്ചിട്ടില്ല😄😅🤣

  • @sooryaraj5296
    @sooryaraj5296 Před 2 lety +6

    അപ്പുപ്പൻ poli🤣🤣😂😂

  • @vinodthusharam3882
    @vinodthusharam3882 Před 2 lety +2

    Super chechi
    Oru sombi cinema kanda chirikkunath adyamayitannu

  • @adwaith.a.d4390
    @adwaith.a.d4390 Před 2 lety +6

    Ningulade voice adipoli aane ❤️❤️❤️.

  • @cookwithaishuzz9904
    @cookwithaishuzz9904 Před rokem +3

    ചെലപ്പോ ഇത് ഒരു zombie
    Cinema ആണെന്ന് മറന്നു പോകും 😂😂 chirichu chathuu🤧😅

  • @rishlajunaid6151
    @rishlajunaid6151 Před rokem +1

    ചിരിച്ചു മടുത്തു... First tym ആണ് zombie കോമഡി മൂവി kanunnee

  • @youreinmywonderworld7523
    @youreinmywonderworld7523 Před 2 lety +2

    Oru vichithra zombie movie ayirunnu

  • @Instaloppsyzz73847
    @Instaloppsyzz73847 Před 2 lety +11

    Aiyo comedy movie 😂😂😂

    • @mallucomics2887
      @mallucomics2887 Před 2 lety

      Enteethum oru movie explaination channel aanu onnu pooyi nokkoo plzz😟

  • @walker2863
    @walker2863 Před 2 lety +7

    Ijjathi hype intro👌 like ur energy🤝

  • @alphajose7163
    @alphajose7163 Před 2 lety +1

    ഇതു പോലത്തെ മൂവി ഞാൻ കണ്ടിട്ടില്ല comdey ഒരു രക്ഷയില്ല🤣🤣

  • @Alphonsajoseph9831
    @Alphonsajoseph9831 Před 2 lety +1

    ചിരിച്ചു ചിരിച്ചു മടുത്തു 😎😂