Latest Malayalam Horror Movie 2023 | Aaviri Full Movie 2K | Neha Chauhan | Ravi Babu | Sri Muktha

Sdílet
Vložit
  • čas přidán 2. 08. 2023
  • Latest Malayalam Horror Movie 2023. Aaviri Full Movie 2K on Mango Malayalam. Directed and produced by Ravi Babu, music by Vaidhhy. Aaviri movie ft. Neha Chauhan, Ravi Babu, Sri Muktha, Bharani Shankar, Mukhtar Khan among others.
    Due to unforeseen circumstances, a couple decides to move into an old house. However, things take a turn for the worse when their child begins to experience supernatural occurrences.
    #Aaviri #RaviBabu #nehachauhan #mangomalayalam
    Click Here To Watch:
    Seetimaarr Full Movie: • Tamannaah Latest Block...
    Pularnaal Vyazham Full Movie: • Latest Malayalam Super...
    BADAYI SAMPATH Malayalam Movie: • BADAYI SAMPATH Malayal...
    CAB STORIES Latest Malayalam Full Movie: • CAB STORIES Latest Mal...
    Falaknuma Das Malayalam Full Movie: • Falaknuma Das Malayala...
    For more super hit Malayalam movie reviews and updates,
    Subscribe: bit.ly/2RdJn2D
    Like: / mangomalayalamoffl
    Follow: MangoMalayalam?t=...
    Follow: mangomalayalam_...
  • Zábava

Komentáře • 1,1K

  • @rhythmsk6536
    @rhythmsk6536 Před 4 měsíci +2673

    2024 il kaanunnavarundo😛😊
    1.1k🪻
    1.2k🫠
    1.3k😇
    1.4k😺
    1.5k🤪
    1.6k🤗
    1. 7k likes oo ooh am fameous 😛
    1.8k☺️
    1.9k😍
    2k 🫨 guys njan fameous aay ini oru you tube channel thudanghanam 😊

  • @mariyamrinshiba8671
    @mariyamrinshiba8671 Před měsícem +70

    Oru 10 like tharumo please😊😊😊

  • @Neha-xq9ym
    @Neha-xq9ym Před 3 měsíci +249

    Oru 10 like tharumo plzzzz😮😊

  • @reshmadevu7626
    @reshmadevu7626 Před 9 měsíci +1931

    കാണും മുന്നേ comments വായിക്കുന്നവർ ഉണ്ടോ ഞാൻ വായിക്കും അപ്പൊ മനസിലായി horror അല്ല comady ആണെന്ന് എന്നാലും കണ്ടേക്കാം 🤣

  • @kadheejak5479
    @kadheejak5479 Před 21 dnem +6

    2024il Kandavar like pls❤

  • @bro-sis123
    @bro-sis123 Před 4 měsíci +349

    Shorts kand vannavar undoo

  • @nechuznaaz
    @nechuznaaz Před 4 měsíci +295

    ഇത്രത്തോളം ചിരിപ്പിച്ച പ്രേതം വേറെ ഒരു സിനി‍മയിലും ഇല്ല🤣🤣🤣🤣

  • @meeramanu2899
    @meeramanu2899 Před 8 měsíci +60

    Cinema കാണുന്നതിന് munbe comments vayich പൊട്ടിച്ചിരിക്കുന്ന njn😬😬

  • @mobykuriakose6806
    @mobykuriakose6806 Před 6 měsíci +190

    പടത്തിൽ എല്ലാവരും കണ്ണ് കൊണ്ട് അഭിനയിച്ചപ്പോൾ പ്രേതം മാത്രം പല്ല് കൊണ്ട് അഭിനയിച്ചതാണ് എന്നെ കൃതജ്ഞനാക്കിയത്

  • @safeenahaneefa4934
    @safeenahaneefa4934 Před 4 měsíci +87

    Short vedeo kand vannavar indo

  • @silverchildrens3191
    @silverchildrens3191 Před 4 měsíci +89

    എനിക്ക് മുന്നിയുടെ ഡഡിയെ കാണുമ്പോ robot പോലെയുണ്ട് ഇങ്ങനെ തോണിയവറ് ഉണ്ടോ 😂

  • @niyaash4258
    @niyaash4258 Před 9 měsíci +66

    അമ്മ പ്രേതത്തിനെ കണ്ട് ചിരിച്ച് ഒരു വഴിയായി... 🤣🤣🤣🤣🤣🤣

  • @MuhammedAnshid-fi1je
    @MuhammedAnshid-fi1je Před měsícem +14

    Oru 5 like theruvo 😮😊

  • @vlogs.and.crafts
    @vlogs.and.crafts Před 4 měsíci +106

    മൂവി കണ്ടിട്ട് ചിരി വന്നു എന്ന് comment box എല്ലാരും പറയുന്നു എനിക്ക് അത്ര ചിരി വന്നില്ല

    • @Aswathy.M_123
      @Aswathy.M_123 Před 4 měsíci +4

      Sathyam enikkum athra chiri onnum vannilla

  • @kannankannan47962
    @kannankannan47962 Před 9 měsíci +285

    ഏത് പൊട്ട സിനിമ ആണെങ്കിലും പ്രേതം എന്ന് കേട്ടാൽ ഇരുന്നു കണ്ട് പോകും 🤭

  • @rsr1887
    @rsr1887 Před 8 měsíci +39

    അപ്പോൾ പ്രേതം കയറിയാൽ ബീഡി നെറ്റിക്ക് കുത്തിയാൽ മതില്ലേ
    Not the point

  • @R0SE2628
    @R0SE2628 Před 4 měsíci +71

    അമ്പടി ജിഞ്ചിനാക്കിടി!!!!! മുന്നിക്ക് കൊച്ചു ടിവിയിൽ കാർട്ടൂൺ സ്ത്രീകൾക്ക് ശബ്ദം കൊടുക്കുന്ന അമ്മച്ചിയുടെ ഒച്ചയും, ടെറർ ലീനയും😂😂😂😂 വൻ കോമഡി തന്നെ 🙏🏼

  • @khaderrazal1174
    @khaderrazal1174 Před 8 měsíci +452

    ഈ നടിയുടെ ആദ്യത്തെയും അവസാനത്തെയും സിനിമ ഇതായിരിക്കും പ്രേതമായി ചിരിപ്പിച്ച ഇത്പോലെ വേറെ ഒരു പടവും ഇതുവരെ ഞാൻ കണ്ടില്ല 😃😃😃

  • @hafsanazeer4598
    @hafsanazeer4598 Před 9 měsíci +24

    Ithrayum akrama swobhavam ulla kuttiye thanichakki shopping😀😀😀

  • @kindfull8587
    @kindfull8587 Před 8 měsíci +272

    കുട്ടിയെ കണ്ടിട്ട് 5 ലോ 6ലോ ഒക്കെ എത്തീട്ടുണ്ട്... എന്നിട്ടാ ആൽഫബറ്റ് പഠിച്ചു തുടങ്ങുന്നേ 😄

    • @Humble_Hridya
      @Humble_Hridya Před 7 měsíci +9

      Ys comedy....😂

    • @shanifas4832
      @shanifas4832 Před 6 měsíci +2

      ​@@Humble_Hridyan💙💙💙👑😇

    • @thejujayesh5610
      @thejujayesh5610 Před 4 měsíci +5

      Same ഞാനും ഓർത്തു

    • @rasheenathesleem4560
      @rasheenathesleem4560 Před 4 měsíci +10

      ആ കുട്ടിക്ക് അസുഖം ആയത് കൊണ്ട് സ്കൂളിൽ വിട്ടിരുന്നില്ല ഇതുവരെ...

    • @fathimashameena7690
      @fathimashameena7690 Před 4 měsíci

      😂😂😂

  • @aaliya3514
    @aaliya3514 Před 3 měsíci +9

    പലരുടെയും അഭിപ്രായം കണ്ടു.. കോമഡി ഓകെയാണ്..എങ്കിലും നല്ല ത്രില്ലിങ് ആണ്.. വെറുതെ കണ്ടിരിക്കാം..

  • @Milestones21
    @Milestones21 Před 4 měsíci +65

    എല്ലാവർക്കും നല്ലൊരു വർഷം ആകട്ടെ

  • @ansilaharis2058
    @ansilaharis2058 Před 2 měsíci +11

    2024 li kaanunnavarundo 😊❤️

  • @jo_34_
    @jo_34_ Před 8 měsíci +114

    എല്ലാവരും നായികയെ കുറ്റം പറയുന്നു... സ്വാഭാവികം... അതിലും ഭീകരമാണ് കണ്ണടവെച്ച മാക്രി... ബുദ്ധിയില്ലാത്ത ബുദ്ധിജീവി...😩

    • @shrutimohan8908
      @shrutimohan8908 Před 7 měsíci +7

      Ayal thanne😅 director , writer n producer

  • @user-ye1rl3cf3y
    @user-ye1rl3cf3y Před 9 měsíci +258

    വീട്ടിൽ ആരുമില്ലാത്ത സമയം.....ആകെ ഒരു നിശബ്ദത,ഹൊറർ മൂവി കാണാൻ പറ്റിയ അന്തരീക്ഷം,നല്ലൊരു ഹൊറർ മൂവി കണ്ട് എന്നെ സ്വയം പേടിപ്പിക്കാൻ കണ്ടൊരു സിനിമ,😤🤦
    അല്ല....കമെൻ്റ് box ആദ്യമേ....നോക്കിയാൽ മതിയായിരുന്നു.

  • @hadin1390
    @hadin1390 Před 4 měsíci +7

    aa kutti okke natural aayi act cheythu perfect aayirnnu
    But Mommyde acting climaxile pretham keriyath thott durantham aay😂

  • @apniya.
    @apniya. Před 6 měsíci +89

    പ്രേതത്തേ കണ്ടാൽ ചിരി വരും ന്ന് പലരും പറഞ്ഞു, അത് ശരിയാ ട്ടോ എന്നാൽ യഥാർത്ഥത്തിൽ ഉള്ള പ്രേതത്തിന്റെ സ്റ്റോറി വിഷമകരം ആയിരുന്നു. സ്റ്റോറി നല്ലതാണ് നല്ലൊരു ഉഗ്രൻ ഹൊറർ മൂവി ഒന്നുമല്ലേലും കണ്ടിരിക്കാം കഥയായി കണ്ട് എന്ന് മാത്രം പറയാം 😊🙏

  • @sreeshree141
    @sreeshree141 Před 5 měsíci +21

    Inhaler കൂടുതൽ വാങ്ങി വെച്ചൂടെ. ഇഷ്ടം പോലെ പൈസ ഉണ്ടല്ലോ 😂

  • @ansilashemil1299
    @ansilashemil1299 Před 9 měsíci +459

    👌🤣😂ആദ്യമായിട്ടാണ് Horror movie കണ്ട് ചിരിക്കുന്നത് 😄🤣😂🤣

  • @jaseelathasneem-yo4ls
    @jaseelathasneem-yo4ls Před 2 měsíci +4

    നല്ല കോമഡി ആയ്യിട്ടുണ്ട് പ്രേതത്തെ കാണാൻ 😂

  • @ayeeshareema3651
    @ayeeshareema3651 Před měsícem +2

    നല്ലൊരു കഥ ആയിരുന്നു മര്യാദക്ക് അഭിനയിച്ച nice ആവുമായിരുന്നു ഇതൊന്നാകെ comedy movie ആയി

  • @user-xp9jm8ro5d
    @user-xp9jm8ro5d Před 4 měsíci +8

    CZcams thuranna ea moviede short videos thannarnnu . Aa shalyam kaaranam Vann kandekann karuthi. Enthayalum samayam pazhayilla .chirich oru vazhi aay😂

  • @hamrazhamru
    @hamrazhamru Před 3 měsíci +10

    2023 il aan irangiyath but kaanunnath 2024 ilum 😅😅😅

  • @shibila7422
    @shibila7422 Před 4 měsíci +27

    നീ ആരാണ് ?
    ആ..... ആ....
    നിൻ്റെ പേരെന്താ?
    ആ.... ആ.....
    മുന്ന എവിടെ?
    ആ... ആ.....🤣🤣🤣🤣🤣
    എൻ്റമ്മോ ചിരിച്ച് ചത്തു 🤣🤣🤣

  • @dhanyamadathil
    @dhanyamadathil Před 8 měsíci +529

    നായികയുടെ അഭിനയം കണ്ട് ചിരിച്ച് കിളി പോയി

  • @sreejaachu371
    @sreejaachu371 Před 3 měsíci +6

    ആരും കാണല്ലേ വെറുതെ 2 മണിക്കൂർ പോയി 😢

  • @sreelalvlalgi8814
    @sreelalvlalgi8814 Před 4 měsíci +12

    മറ്റു horror story കണ്ടിട്ട് പേടിച്ചിട്ടുണ്ടെങ്കിലും ഇതു കണ്ടപ്പോൾ എനിക്ക് വന്നത് ചിരിയാണ്😂😂😂

  • @zxzxzxzczx
    @zxzxzxzczx Před 5 měsíci +17

    എനിക്കിഷ്ടപ്പെട്ടു😂😂😂 കഥയിൽ ചോദ്യമില്ല😂😂😂

  • @shaharbanu4684
    @shaharbanu4684 Před 9 měsíci +22

    Kuttiye ottakkakki rathri shopping 😅

  • @rasheedam2998
    @rasheedam2998 Před 3 měsíci +5

    ഞാനങ്ങ് പേടിച്ച് ഇല്ലാണ്ടായിപ്പോയി..😢😅

  • @mydream-kw9eq
    @mydream-kw9eq Před 4 měsíci +12

    Ithu vare horror movie kand ithrayum chirichittilla👊🏻😂

  • @anusss
    @anusss Před 9 měsíci +13

    ഒരു പ്രതത്തിനും ഇല്ലാത്ത വേറിട്ട ഒരു കഴിവ് തന്നെ ഈ പ്രേതത്തിനുണ്ട്....bathrooml പോവാൻ പേടിയാകുന്നു 🥲

  • @dhanyavaisakhan7313
    @dhanyavaisakhan7313 Před 5 měsíci +15

    Actually its a nice movie. Othirimathram negative comments kandu but nalloru story undu and nadi yude acting kuzhappamilllaaa pretham keriyathinu sheshamulla expression mathram anu kurachu problem ullathayi thonniyathu, otherwise its a nice movie. Mattu movies ayittu compair cheyyathe kandal enjoy cheyyan sadikkum. And over expectation ettum e cinema ennalla oru cinema yum kanaruthu because nammal pratheshikkinna athra margin vannillengil namukku ottum enjoy cheyyan sadikkilla.

  • @yoooheeiii
    @yoooheeiii Před 4 měsíci +11

    പ്രേതം:ഏയ് രാജ്‌കുമാർ.... പേടിത്തൊണ്ടാ... എവിടെടാ ഒളിച്ചിരിക്കുന്നത് 🤣🤣🤣

  • @mumandbabymalayalam
    @mumandbabymalayalam Před 9 měsíci +60

    കഞ്ഞി കുടിക്കാൻ കഷ്ടപ്പെടുന്ന ഞാൻ.. ഈ സിനിമയിലെ luxuary life kandu😭

  • @user-sv9jp1eb6u
    @user-sv9jp1eb6u Před 8 měsíci +18

    അതിലെ കൊച്ചിനെ കണ്ടാൽ എടുത്തു അലക്കാൻ തോന്നുന്നുണ്ട് ഇതിൽ ഒന്നുമില്ല വെറുതെ ടൈം പോവുക മാത്രം ഒരു വട്ടത്തി കൊച്ചും കുടെ ഒന്നിനും കൊള്ളാത്ത ഒരു പ്രേതവും ഒരു മുവി പോലും

  • @niyaash4258
    @niyaash4258 Před 9 měsíci +38

    ശ്രേയയുടെ ആത്മാവിനെ വെറുതെ തെറ്റിദ്ധരിച്ചു

    • @afnnahhhnn
      @afnnahhhnn Před 9 měsíci +2

      Shreyaye alla jhanviye aan udeshichad

    • @niyaash4258
      @niyaash4258 Před 9 měsíci +9

      @@afnnahhhnn അല്ല. ചേച്ചി മരിക്കുകയും ചെയ്തു. ആ കുട്ടി പ്രേതത്തിനെ ചേച്ചി ന്ന് വിളിക്കുകയും ചെയ്തപ്പോ ശ്രേയയുടെ ആത്മാവാണ് വന്നതെന്ന് വിചാരിച്ചു... 🤣

  • @bindup9787
    @bindup9787 Před 4 měsíci +6

    😂😂😂what a nice movie and plot .and the acting is fabulous. Suggested for everybody 🤣🤣chirich oru vazhi aayi

  • @anushak7096
    @anushak7096 Před 4 měsíci +6

    Dey dey പ്രാന്തിയാടെയ് അല്ല പ്രേതമാ ടേയ് ബഹുമാനിക്ക് ബഹുമാനിക്ക് cmnt box ഇൽ വന്നു കളിയാക്കാതെ 🥲ഒന്നൂല്ലേലും ആ പല്ല് അങ്ങനെ വച്ചു വച്ചു വായ് pain വന്നു കാണൂലെ അത് ഓർത്തിട്ടെങ്കിലും 🥲plzz

  • @TLFANU123
    @TLFANU123 Před 9 měsíci +46

    അമ്മ പ്രേതെത്തെ കണ്ട് ചിരിച് വഴിയായി 😂😂😂😂

  • @Manjakandysivarajmsivaraj
    @Manjakandysivarajmsivaraj Před 9 měsíci +10

    ഉണ്ണി അപ്പം വിറ്റ് കുടുംബത്തെ നോക്കിയ പെണ്‍കുട്ടി ആളുകള്‍ കാണ്‍കെ കുളത്തിലേക്ക് ചാടി ആത്മഹത്യ ചെയ്തു കാരണം കണ്ടുപിടിക്കാന്‍ പറ്റുന്നവര്‍ ഒന്നു comment എഴുതു....

    • @tincyjos3199
      @tincyjos3199 Před 9 měsíci

      ദാരിദ്ര്യം

    • @kavyarose6123
      @kavyarose6123 Před 8 měsíci

      ആ കുട്ടിയുടെ ആത്മഹത്യാ ലെറ്റെറിൽ എഴുതിയ ശ്യം എന്നൊരാളെ നന്നായി ചോദ്യം cheithal കണ്ടുപിടിക്കാൻ സാധിക്കും

  • @pranavyadechu
    @pranavyadechu Před 9 měsíci +428

    പ്രേതം കത്തിയും കൊണ്ട് നടക്കുന്ന കണ്ടാൽത്തന്നെ ചിരി വരും വേറെ ഒരു പ്രേതത്തിനും ഇല്ലാത്ത ആ മുഖത്തെ എക്സ്പ്രവേശൻ കൊള്ളാം എന്റെ ജീവിതത്തിൽ ഇതുവരെ ഒരു ഹൊററോർ മൂവി കണ്ട് ഇത്രയും ചിരിച്ചിട്ടില്ല 🤣

    • @shaazzworld4086
      @shaazzworld4086 Před 9 měsíci +7

      Sathyam🤣🤣

    • @sajnashifana
      @sajnashifana Před 9 měsíci +2

      Chodichitillel chodikku mister😂

    • @Sujaaji-us7wf
      @Sujaaji-us7wf Před 9 měsíci

      ​@@sajnashifana😅

    • @AjsalLeo-fo4yl
      @AjsalLeo-fo4yl Před 9 měsíci +3

      നീ പറഞ്ഞെത് ശെരിയാണ് എനിക്കും അത് തോന്നി

    • @AjsalLeo-fo4yl
      @AjsalLeo-fo4yl Před 9 měsíci +4

      ഇതിനു ഒരു ഹൊറർ എന്ന് പറയാനാവില്ല 🙏🙏

  • @raseenapp2795
    @raseenapp2795 Před 2 měsíci +33

    Oru 5 like tharumo

  • @RiyasBabu530
    @RiyasBabu530 Před 9 měsíci +240

    പടം കണ്ടിട്ട് ചിരി തീരാതെ കമന്റ് വായിച്ചു ചിരിക്കാൻ വന്നതാ 😂😂😂

  • @ashnanazar
    @ashnanazar Před 9 měsíci +48

    ഹൊറർ മൂവിസ് കാണാൻ ഭയങ്കര ഇഷ്ട്ടമാ but കണ്ടു കഴിഞ്ഞു കുറച്ചു ദിവസം ഈ പ്രേതങ്ങളൊക്കെ വന്നു പേടിപ്പിക്കുന്ന പോലെ മനസിനൊക്കെ ഒരു തോന്നലാ 😂

  • @sojamp9278
    @sojamp9278 Před 7 měsíci +8

    പ്രേതം കത്തി വച്ച് കുത്തീട്ട് ഒരിറ്റ് ചോര ഏ ഹേ😂

  • @aleenageorge
    @aleenageorge Před 9 měsíci +20

    പേടിക്കാല്ലോ എന്നോർത്ത് എടുത്തു. Comments വായിച്ചപ്പോൾ ചിരക്കാ൦
    എന്ന് ഓ൪ത്തു.. കണ്ടപ്പോൾ ഉറങ്ങി...
    Best sleeping pill

  • @analhaq841
    @analhaq841 Před 7 měsíci +31

    എനിക്കിനിയും ചിരിക്കണം ഇനിയുണ്ടോ ഇതുപോലെ സാനം

  • @nafilashabeer8833
    @nafilashabeer8833 Před 9 měsíci +19

    ഏയ്‌ രാജ്‌കുമാർ പേടിത്തൊണ്ട എവിടെയാട പോയി ഒളിച്ചിരിക്കുന്നെ...😅

  • @sonakuruzzvlog
    @sonakuruzzvlog Před 3 měsíci +4

    2024 il kanunnavar undo😂😂

  • @hajarabeevi4815
    @hajarabeevi4815 Před 4 měsíci +15

    Ith kanditt സങ്കടം വന്നവർ 😢 like adik👍🏻

  • @dreamrider_devil
    @dreamrider_devil Před 8 měsíci +54

    അമ്മ പ്രേതം ചിരിക്കൂന്നേ കണ്ടിട്ട് ഞാനും ചിരിച്ചപ്പോൾ ഉമ്മ ചോദിക്കുവാ എന്തിനാ നീ ഇങ്ങനെ കിടന്നു ചിരിക്കൂന്നേ എന്ന് 😂😂😂😂😂.....

  • @gopzzonroad646
    @gopzzonroad646 Před 9 měsíci +9

    Manichitra thaazh thottupokum.. wt a movie!😂😂😂😂 National award orappaaa!

  • @yamunadevipk5058
    @yamunadevipk5058 Před 3 měsíci +2

    Ellavarum Paranju ithoru comedy cinema aanennu pakshe njan chirichilla nalla cinema

  • @ummusalma1221
    @ummusalma1221 Před měsícem +4

    ഒരു നൂർ ലൈക്‌ തരുമോ plz

  • @anayasandeep2176
    @anayasandeep2176 Před 9 měsíci +47

    പ്രേതം ശരീരത്തിൽ കേറിക്കഴിഞ്ഞാൽ പിന്നെ മുഖത്ത് വരുന്ന expression നും ആ വെട്ടവും Chupper

  • @hafsathvarikkodan4825
    @hafsathvarikkodan4825 Před 9 měsíci +11

    Comments ആദ്യം തന്നെ വായിച്ചു സിനിമ കാണേണ്ട തീരുമാനിച്ച ഞാൻ 😊

  • @binsiyam1716
    @binsiyam1716 Před 6 měsíci +13

    ഇതുപോലെ ഒരു hororr മൂവി കണ്ടിട്ടില്ല ആ സ്റ്റെപ്പ് ഇറങ്ങി വന്നത് എന്റമ്മോ 🤣🤣 ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sharilalitha4175
    @sharilalitha4175 Před 9 měsíci +18

    മകളെ കാണാതായ അവരുടെ reaction😮 എന്തൊരു സിനിമയാ ഇത്🤔

  • @divyamg-ec3xx
    @divyamg-ec3xx Před 9 měsíci +73

    ജാൻവി സുന്ദരി ആണ്

  • @Yoh1326
    @Yoh1326 Před 9 měsíci +15

    Leena predham aayyappo aa pallu kand enikum chechikkum chiri vannu😂😂

  • @RubeenaRubeena-os6kk
    @RubeenaRubeena-os6kk Před 9 měsíci +32

    ആദ്യമായ് ഹോറർ ഫിലിം കണ്ട് ചിരികുന്നെ 😂😂

  • @AbcdAbcd-tm9qq
    @AbcdAbcd-tm9qq Před 9 měsíci +553

    പ്രേതത്തെ കണ്ടിട്ട് ചിരി വരുന്നു😂😂

    • @zeraaysha9139
      @zeraaysha9139 Před 9 měsíci +4

      😂😂😂

    • @shibilamb559
      @shibilamb559 Před 9 měsíci +6

      Aano enna kanenda njn pova😅

    • @AjsalLeo-fo4yl
      @AjsalLeo-fo4yl Před 9 měsíci +2

      യാ നീ പറഞ്ഞത് ശെരിയാണ് എനിക്കും അത് തോന്നി 👍👍

    • @emmukhalid3615
      @emmukhalid3615 Před 9 měsíci +1

      Yes

    • @ashifahaidhar4981
      @ashifahaidhar4981 Před 8 měsíci +2

      ആരാ വെറൈറ്റി ആഗ്രഹിക്കാത്തത്😂

  • @jahfarmk758
    @jahfarmk758 Před 9 měsíci +120

    Naayikayude climax acting pedipikaan udheshichadaanenkilum nannaayi
    chiripichu... adipoli acting 😂😂😅

    • @dianaa468
      @dianaa468 Před 9 měsíci +1

      sathyam

    • @chithraanil9297
      @chithraanil9297 Před 9 měsíci +1

      😂😂😂😂😂😂😂😂😂

    • @tinajacob9007
      @tinajacob9007 Před 9 měsíci +5

      Aa pall vachond aa chiri vallathe chiripichu😂😂😂njan orth ith endha pretham aano atho pranthiiii aanoo

    • @ponnuz_world3997
      @ponnuz_world3997 Před 9 měsíci

      ​@@tinajacob9007😂😂😂😂

  • @JasminNoushad-ue3kx
    @JasminNoushad-ue3kx Před měsícem +1

    രണ്ടുമൂന്നു സീൻ കാണുമ്പോൾകരച്ചിൽ വന്നു

  • @thanoose987
    @thanoose987 Před 9 měsíci +38

    പകൽ ഫുൾ ഹൊറർ മൂവി കണ്ടു നൈറ്റ്‌ അതോർത്തു ഉറങ്ങാതെ കിടക്കാം 😂😂

  • @jasheelashayas5638
    @jasheelashayas5638 Před 4 měsíci +8

    Shorts kandvannavar indo 😂

  • @jaseel116
    @jaseel116 Před 5 měsíci +11

    ഇത് കണ്ടിട്ട് എന്റെ വീടിനടുത്തുള്ള ചേച്ചിക്ക് മാനസികമായി.. ആരും ഒറ്റക്ക് കാണാതിരിക്കാൻ ശ്രമിക്കുക....

  • @JV_VLOGZZ
    @JV_VLOGZZ Před 4 měsíci +3

    ഇതിനെക്കാൾ വലിയ comedy horror movie ഞാൻ ഇപ്പോഴാണ് കാണുന്നത്👻👻 ഈ സിനിമക്ക് ഒരു അവാർഡ് ലഭിക്കാൻ ചാൻസ് ഉണ്ട് ആദ്യത്തെ comedy horror movie ചെയ്തതിന്

  • @sunilakamalasanan4884
    @sunilakamalasanan4884 Před 9 měsíci +92

    ആദ്യമായി പ്രേത സിനിമ കണ്ടു ചിരിക്കുന്നത് 😂😂😂😂 കത്തിക്കൊണ്ട് സ്റ്റെപ്പിൽ കൂടി ഓടുന്നത് കണ്ടു ചിരിച്ചു ചിരിച്ചു ചത്തു 😂😂😂 സിനിമ കാണുന്ന time 3am😂😂😂😂

    • @AjsalLeo-fo4yl
      @AjsalLeo-fo4yl Před 9 měsíci +2

      ഇതിനു ഒരിക്കലും ഹൊറർ എന്ന് പറയാനാവില്ല ഇത് ചിരിപ്പിക്കാൻ വേണ്ടിമാത്രം സൃഷ്ടിച്ചതാണ് 🙏🙏

    • @sunilakamalasanan4884
      @sunilakamalasanan4884 Před 9 měsíci

      @@AjsalLeo-fo4yl സത്യം 😂😂😂

  • @Aaliya-kl2wp
    @Aaliya-kl2wp Před 4 měsíci +31

    Ithil oru മരണം ഉണ്ട്.. ഇത്രയും comedy ആയിട്ടുള്ള ഒരു scene 😂

    • @riyariyas4047
      @riyariyas4047 Před 4 měsíci +3

      Oru comedyum but feel ayillalo??😊

    • @RayappaZunake
      @RayappaZunake Před 4 měsíci

      ​@@riyariyas4047😅😅😅😅😅😅

  • @diyakrishna9737
    @diyakrishna9737 Před 5 měsíci +20

    Achan :മുന്നി മോളെ ഇത് എന്താണ് എന്ന് അറിയോ അകത്തു പോയി നോക്ക്
    *le മുന്നി :moye moye 😂
    13 like 😳🎉

  • @filimstory1995
    @filimstory1995 Před 2 měsíci +1

    പടം കൊള്ളാം.... പക്ഷെ നായികയുടെ അഭിനയം 🤣🤣😂😂😂

  • @BijishaThomas-ol9uq
    @BijishaThomas-ol9uq Před 2 měsíci +2

    Dr. സണ്ണി ( മണിച്ചിത്ര താഴ് )😂😂😂😂😂😂😂😂😂😂😂😂😂.....
    പ്രഷർ കുക്കർ ഫിസിക്സ്‌ 😂😂😂
    എനിക്കിനി ചിരിക്കാൻ വയ്യ..
    കാണാൻ പോകുന്നവരോട്...
    എന്തായാലും കണ്ടോളു വല്യ കുഴപ്പം ഇല്ല.
    പേടിക്കാൻ നോക്കണ്ട. ചിരിച് ഊപ്പാട് വരും 😂
    പോയി ആ ചോക്ലേറ്റ് എന്തിന് വാങ്ങിയെന്ന് ചോദിക്ക്
    ഞാനോ ഞാൻ എന്തിന് ചോദിക്കണം
    സ്പെഷ്യലിസ്റ് താനല്ലേ?
    ഞാൻ ചോദിക്കില്ല തന്റെ വൈഫല്ലേ? തന്നെ ചോദിക്ക് 😅😅😅😅😅😂😂😂😂😂

  • @Shahanashahzu
    @Shahanashahzu Před 5 měsíci +13

    മോളുടെ അഭിനയം... മാത്രം കൊള്ളാം 👌👌
    ബാക്കി ഒക്കെ 😭

  • @santhathanappan4799
    @santhathanappan4799 Před 7 měsíci +10

    Wow.super amazing movie

  • @HummingbirdTheApplesHalf000
    @HummingbirdTheApplesHalf000 Před 5 měsíci +4

    1:21:44 ee pretham mandi ano?
    Enthoott thengaa story aanu ith.... Sadharana prethangalk vanish avanum alukal evde poyalum avarde munnil poi prathyaksha pedaanum pattum. Ee prethathinu inganathe oru kazhivum illa🤔Chumma kathiyum pidich nadappaaa...🫡
    Prethathinte expressions kandu vaa polich nikkunna 2 chetanmaarum😇😇😇

  • @rOmThj
    @rOmThj Před 8 měsíci +18

    ചിരിച്ചു ചിരിച്ചു മരിച്ചു spider man ന്റെ പ്രേതം കയറിയതാണ് ആരും പേടിക്കണ്ട 😂😂😂

  • @AnamikaSanthosh12
    @AnamikaSanthosh12 Před 8 měsíci +12

    Avar thammil avarodu choikkan vendi adi idunna scene 🤣 1:18:28

  • @revathyrevathy6508
    @revathyrevathy6508 Před 9 měsíci +49

    Horror anne paranjittu ithe full comedy annalo 😂

  • @jo_34_
    @jo_34_ Před 8 měsíci +16

    വീട്ടിൽ പ്രേതം എനിക്കില്ല ഭയത്തിന് ശേഷം മാംഗോ മലയാളം അവതരിപ്പിക്കുന്ന അടുത്ത അവരാതം.... ആവിരി....😂😁

  • @crazyfighter4063
    @crazyfighter4063 Před 9 měsíci +205

    കതക് തുറക്കാൻ കഴിയാത്ത ആത്മാവ് 😂😂😂😂😂

  • @sportstalks850
    @sportstalks850 Před 9 měsíci +45

    ഇത് സീരിയസ് ആയിട്ട് എടുത്ത മൂവി ആണെങ്കിൽ കോമഡി ആയിട്ടുണ്ട് 😂😂

  • @anayasandeep2176
    @anayasandeep2176 Před 9 měsíci +12

    ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു expressionപ്രേതത്തിന്റെത്😂.

  • @VipanchikaKk
    @VipanchikaKk Před 23 dny +1

    Ethinte shorts kanditt kannunavar undoh

  • @kadeejapk1477
    @kadeejapk1477 Před měsícem +1

    2024 li kanunnavarundo

  • @ArshuKannur
    @ArshuKannur Před 9 měsíci +173

    കോമഡി ആണേലും അവസാനം വരെ കണ്ട് പോയി 🤣🤣🤣🤣

    • @RiyasBabu530
      @RiyasBabu530 Před 9 měsíci +6

      പ്രേതപ്പടം കാണാൻ ഇരുന്ന് സിരിച്ചു സിരിച്ചു ചത്തു 😂

    • @ArshuKannur
      @ArshuKannur Před 9 měsíci +2

      Sathyam 🤣

    • @suryasurendran1658
      @suryasurendran1658 Před 9 měsíci

      😂

    • @aamis16
      @aamis16 Před 8 měsíci

      😂

    • @babubabuzz4764
      @babubabuzz4764 Před 4 měsíci +1

      ഞാനും

  • @rasiyakf7607
    @rasiyakf7607 Před 9 měsíci +73

    മമ്മി പ്രേതത്തെ കാണുമ്പോ ചിരി വരുന്നുണ്ട് റോബോട്ട് നടക്കുന്ന പോലെ

  • @reshmavimalmk01
    @reshmavimalmk01 Před 7 měsíci +2

    ശബ്‌ദം പുറത്തു പോകില്ല. ആറൂമിൽ നിന്നും. ഇവിടെ പരസ്പരം സംസാരിക്കുന്നു.. 😂😂😂

  • @sheenavinod7253
    @sheenavinod7253 Před 7 měsíci +19

    എന്റെ മക്കൾ പ്രേതത്തെ കണ്ട് ചിരിയോടു ചിരി ആയിരുന്നു. ഇപ്പോൾ കമന്റ്‌ കണ്ടപ്പോ മനസിലായി.

    • @zxzxzxzczx
      @zxzxzxzczx Před 5 měsíci +3

      എനിക്കിഷ്ടപ്പെട്ടു😂😂😂 കഥയിൽ ചോദ്യമില്ല😂😂😂