Mokshapadam | K J Yesudas | Sharngakavu Devi Geetham | Malayalam Devotional Song 2022

Sdílet
Vložit
  • čas přidán 21. 08. 2024
  • Mokshapadam Sharngakavu Devi Geetham, is a Malayalam Devotional Song, Sung by Padmavibhushan Dr K J Yesudas
    Lyrics, Music & Orchestration : Venmoney Prakashkumar.
    Manager : Anilkumar D.
    Keyboard programming : Prakash Kumar.
    Guitar, Bass : Aji field, Neyyattinkara.
    Mrudangam, Tabla : Shiju Elanthoor.
    Flute : Vinu Kilimanoor.
    Veena : Midhun
    Studios : Aswin digital Venmoney, Halion Digital Neyyattinkara, Navaneetham Digital Pandalam.
    #malayalamsongs #hindudevotionalsongsmalayalam #kjyesudas
    **COPYRIGHT PROTECTED**
    This content is Copyrighted to THARANGNI © 2022 THARANGNI THARANGNI TECHNOLOGY LLC If you have any enquiries, suggestions, requests or complaints in respect of our services, you may contact us through Our Mail ID: contact@tharangni.com tharangini songs | tharangini onam songs | tharangini onapattukal | tharangini yesudas songs | tharangini dubai | tharangini records | tharangini onam | tarangini telugu movie songs | tharangini ayyappa songs yesudas | tharangini album songs yesudas | tharangini bhavageethangal | tharangini bhagavad gita | tharangini cassettes | tharangini christian songs yesudas
    THARANGNI

Komentáře • 255

  • @pkp5290
    @pkp5290 Před 2 lety +7

    ഭക്തിയാദരവോടെയുള്ള ഈ ആലാപനം ദാസ്സേട്ടനല്ലാതെ മറ്റാർക്കാണ് കഴിയുക.

  • @prithvirajkg
    @prithvirajkg Před 2 lety +27

    ഈ ഗന്ധർവ നാദം കേട്ടാലേ മോക്ഷം കിട്ടും അത്രക്ക് ദൈവീക സ്പന്ദനം അനുഭവിക്കുന്നു ഹൃദയത്തിനുള്ളിൽ 🙏🙏🙏
    ഇനിയും ഇങ്ങനെ ആത്മീയമായുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു... എത്ര കേട്ടാലും മതി വരില്ല ഈ ഗന്ധർവ നാദം 🙏 ജഗദീശ്വരൻ ഈ മഹർഷിക്ക് (അങ്ങനെ ഒരിക്കൽ SPB അണ്ണൻ പറഞ്ഞതോർക്കുന്നു )ആയുരാരഗ്യ സൗഖ്യം എകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @prabhakarankp8338
    @prabhakarankp8338 Před 2 lety +11

    ദാസേട്ടൻ്റെ ഭക്തിഗാനങ്ങൾ ഒരു നേരമെങ്കിലും കേൾക്കാത്തവർ ഉണ്ടാവുമോ കൃഷ്ണാ :ഗുരുവായൂരപ്പാ..'' ഇനിയും ഭക്തിഗാനങ്ങൾ കേൾക്കാൻ ഈശ്വരൻ തുണയാകുമാറകട്ടെ.

  • @christothomas261
    @christothomas261 Před 2 lety +26

    എന്റെ ദൈവമേ..അങ്ങുനൽകിയ ദൈവീകനാദം ഒരു കേടുമില്ലാതെ ശ്രുതിശുദ്ധമായി ഒഴുകുകയാണിന്നും 82വയസ്സിൽ പാടുക എന്നത് ദൈവനിശ്ചയമല്ലാതെന്ത്..അവിടുത്തെകാരുണ്യം... അതുല്ല്യം മഹത്വപൂർണ്ണമായ ദൈവകാരുണ്യം എന്നും ദാസേട്ടനൊപ്പം ഉണ്ടായിരിക്കേണമേ..🌷🌷🌷🌷🌷🌷🙏🌷🌷🌷🌷🌷🌷എന്റെദാസേട്ടാ..🌷❣️🌷ഉമ്മ..🌷🌷❣️🌷🌷ആനാദം അതിമനോഹരമായി കേൾക്കാൻ കഴിഞ്ഞതിൽ ഹൃദയം നിറഞ്ഞ സന്തോഷം...🌷🌷🌷🙏🌷🌷🌷❣️

    • @ramachandrannair3373
      @ramachandrannair3373 Před 2 lety +2

      🙏🙏🙏

    • @KrishnaKumar-qh2uj
      @KrishnaKumar-qh2uj Před 2 lety +2

      🙏🙏🙏

    • @abhilalgopinath
      @abhilalgopinath Před 2 lety +3

      നമ്മൾ മലയാളികൾ വലിയ പുണ്യം ചെയ്തവരാണ്. അതുകൊണ്ടാണ് ഈ ദിവ്യ നാദം ദൈവം നമുക്കായി തന്നത്. ഒരോതവണയും വീണ്ടും വീണ്ടും ദാസാറിന്റെ ശബ്ദം കേൾക്കുമ്പോൾ അറിയാതെ മനസ്സും കണ്ണും നിറഞ്ഞു പോകുന്നു.

    • @venmonyprakashkumar2294
      @venmonyprakashkumar2294 Před 2 lety

      Thank you😍😍🙏🙏

  • @rajasekharanmr6273
    @rajasekharanmr6273 Před 2 lety +39

    പ്രിയങ്കരനായ ദാസ് സാറിൻ്റെ ദൈവിക ശബ്ദം മാസ്മരിക സംഗീതവും സാക്ഷാൽ പ്രകൃതിമാതാവ്ശാർങ്ങക്കാവ് അമ്മ തമ്പുരാട്ടിയെ വാഴ്ത്തുന്ന മനോഹര വരികൾ രചിച്ച എൻ്റെ നാട്ടുകാരൻ ശ്രീ.വെണ്മണി പ്രകാശിനും അണിയറ ശില്പികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ ഒപ്പം ദേവീ മഹാമായയുടെ അനുഗ്രഹങ്ങൾ എപ്പോഴും ലഭിക്കാൻ പ്രാർത്ഥാനാപൂർവ്വം ..... എം.ആർ.രാജശേഖരൻ

  • @ayyappadaspattathil1313
    @ayyappadaspattathil1313 Před 2 lety +25

    ദാസേട്ടൻെറ ''തരംഗിണി'' ഗാനങ്ങൾ കാണുമ്പോൾ / കേൾക്കുമ്പോൾ , വീണ്ടും പഴയ കാലത്തിലേക്ക് ഒരു സ്വപ്നയാത്ര......ദാസേട്ടാ.....

  • @AnilKumar-so9hv
    @AnilKumar-so9hv Před 2 lety +38

    എന്താ ഒരു ശബ്ദം... ആഹാ.. മനോഹരം.... എത്ര വയസ് ഉണ്ടായാൽ എന്താ..... ഒത്തിരി മധുരധരം 🧡🙏

  • @BABUSSS-uy3vp
    @BABUSSS-uy3vp Před rokem +5

    പ്രകാശ് സർ അതിമനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്നു... അസാധ്യമായ ആലാപനം ദാസേട്ടൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithgkrishnan2004
    @ajithgkrishnan2004 Před 2 lety +13

    ❤🎼വെൺമണി പ്രകാശ്കുമാർ സാറിന്റെ രചനയിലും സംഗീതത്തിലും ഒരു ഗാനം ഗാനഗന്ധർവ്വൻ ദാസ് സാറിന്റെ ശബ്ദമാധുര്യത്തിൽ കേൾക്കാനായതിൽ ഒരുപാടു സന്തോഷം 🎼🎼.❤❤ കേൾവിക്കാരുടെ ആസ്വാദനത്തിന്റെ എല്ലാ തലങ്ങളും അറിഞ്ഞുള്ള രചനയും സംഗീതവും അതുപോലെ പശ്ചാത്തലസംഗീതവും..🎼🎼 അത് ഗന്ധർവ്വനാദത്തിൽ കൂടെ കേൾവിക്കാരിലേക്ക് എത്തിയപ്പോ എക്കാലത്തും കേൾക്കാനും ഓർത്തിരിക്കാനും കഴിയുന്ന ഒരു ഗാനം കൂടെ പിറവിയെടുത്തു ...🎼 ഇതിൽ ലൈവ് instruments വായിച്ചിട്ടുള്ള എന്റെ എല്ലാ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ..🎼🎼❤ നല്ല നല്ല പാട്ടുകൾ ഇനിയും പിറവിയെടുക്കട്ടെ.. ❤❤ എല്ലാ ആശംസകളും... ❤❤❤❤❤

  • @user-gl5ph4cb3i
    @user-gl5ph4cb3i Před 2 lety +39

    ഭക്തി ഗാനമായാൽ അത് ദാസേട്ടൻ padumpol💯
    പ്രണയ ഗാനമായാൽ അത് ദാസേട്ടൻ padumpol💯... Dasetta എല്ലാഗാനങ്ങളും എല്ലാ ഗുണങ്ങളും നിറഞ്ഞു ഞങ്ങൾ കേൾക്കുന്നു അങ്ങയിലൂടെ.. എന്നും.. എപ്പോഴും ആ ഭാഗ്യം അങ്ങ് ഞങ്ങൾക്ക് തരണം എന്ന് പ്രാർത്ഥിക്കുന്നു.. 🙏❣️

    • @venmonyprakashkumar2294
      @venmonyprakashkumar2294 Před 2 lety

      Thank you😍😍🙏🙏

    • @crsreekumar
      @crsreekumar Před 2 lety +2

      @@venmonyprakashkumar2294 orupadu santhosham prakashetta....ithokke ammayude anugraham..maha bhagyam...pranathosmi bhagavathim

  • @uniqueurl
    @uniqueurl Před 2 lety +14

    വാത്സല്യം ദാസേട്ടൻ പറഞ്ഞാലേ വാത്സല്യം ആകു. ദാസേട്ടാ ഉമ്മ

  • @abdulsalampa2348
    @abdulsalampa2348 Před 2 lety +39

    ഒരേയൊരു ഗന്ധർവ്വൻ,ആയൂരാരൊഗ്യ സൗഖ്യം നേരുന്നു.🙏❤️🌹

  • @drjacobdaniel2329
    @drjacobdaniel2329 Před 2 lety +7

    ഈ പാട്ട് സംഗീതം നിർവഹിച്ചത് ആരാണെന്ന് അറിയില്ല. രവീന്ദ്രൻ മാഷിൻ്റെ പാട്ടുകൾ ഓർത്തുപോയി. അത്രയ്ക്ക് നന്നായി ചെയ്തിട്ടുണ്ട്. രവീന്ദ്രൻ മാഷ് ന് ശേഷം ആ സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണ്. താങ്കളെ പോലുള്ള സംഗീത സംവിധായകർ സിനിമയിലും വരണം❤️❤️❤️❤️👍👍 Fabulous

    • @venmonyprakashkumar2294
      @venmonyprakashkumar2294 Před 2 lety

      Thank you😍😍🙏🙏

    • @JayapalMK
      @JayapalMK Před rokem +2

      വെൺമണി പ്രകാശ് സാറിന്റെ രചനയും സംഗീതവും ഗന്ധർവ്വ ശബ്ദവും ..... നമിച്ചു

  • @crsreekumar
    @crsreekumar Před 2 lety +28

    കൈപിടിച്ചമ്മയെ കൂടെ നടത്താൻ ഇതിലും മഹനീയമായ ഒരു പ്രാർഥന വേറെ എന്ത് ❤️🙏

  • @krishnakumarg2718
    @krishnakumarg2718 Před 2 lety +17

    ദേവഗാനം പാടുവനായി ദേവൻമാർ തന്നെ തിരഞ്ഞെടുത്ത ഒരേയൊരു ശബ്ദം..... ഗന്ധർവ്വ ഗായകന്റെ ഗാനസപര്യ ഒരിക്കലും അവസാനിക്കരുതേ എന്ന പ്രാർഥനയോടെ...

    • @venmonyprakashkumar2294
      @venmonyprakashkumar2294 Před 2 lety

      Thank you😍😍🙏🙏

    • @sureshg3068
      @sureshg3068 Před 2 lety

      ദയവായി അദ്ദേഹം ആലാപനം നിർത്തുവാൻ അപേക്ഷ.
      വളരെ മോശം അവസ്ഥയിലേക്ക് ഓരോ ഗാനവും പോകുന്ന പോലെ ഫീൽ ചെയുന്നു. വാർദ്ധക്യം വിലങ്ങു തടി ആകുന്ന ഈ ഘട്ടത്തിൽ ഒരു ആത്മ പരിശോധന നല്ലതല്ലേ.... 🙏 ആ മാസ്മര ശബ്ദത്തിലുള്ള ആയിരമായിരം ഗാനങ്ങൾ ആസ്വദിച്ചു നമ്മൾ അദ്ദേഹത്തെ ആരാധിക്കുന്നതല്ലേ ഇനി നല്ലത്.

    • @uniqueurl
      @uniqueurl Před 2 lety

      @@sureshg3068 1996 il ഇതും പറഞ്ഞ് നടന്നവർ ഉണ്ട്. അപ്പോഴാണ് ഞെട്ടിച്ചത്. കഷ്ടമെന്നെ പറയൂ, ഒരു രവിയേട്ടൻ്റെ കുറവ് ഉണ്ട്.

    • @sureshg3068
      @sureshg3068 Před rokem

      @@uniqueurl ആലാപന ശൈലിയിലെ സ്വാഭാവികത - അതിലെ മാറ്റം മനസ്സിലാക്കാൻ കഴിയാത്തവരോട് കഷ്ടമെന്നല്ലാതെ എന്തുപറയാൻ...

  • @anithapillai4085
    @anithapillai4085 Před 2 lety +21

    ദാസേട്ടന്റെ മനോഹരമായ ഗാനം🙏👌

  • @gireeshkmkoyilandy2944
    @gireeshkmkoyilandy2944 Před 2 lety +27

    ദാസേട്ടൻ ശബ്ദംകൊണ്ട് വിപ്ലവംതീർത്ത കലാകാരൻ.....ആയുരാരോഗ്യ സൗഖ്യം നേരുന്നു.....

  • @pillaimahi3686
    @pillaimahi3686 Před 2 lety +22

    ചെങ്ങന്നൂർ വെണ്മണി ശർഗങകാവ് പ്രകശേട്ടന്റെ വരികൾക്ക് അദ്ദേഹത്തിന്റെ സംഗീതം

  • @JayapalMK
    @JayapalMK Před rokem +3

    ഭക്തി ഗാനങ്ങൾ കേൾക്കാൻ എന്നും ദാസേട്ടന്റെ ശബ്ദത്തിന്റെ മാധുര്യം ഒന്നു വേറെയാണ്..... ഈ പ്രായത്തിലും എത്ര മനോഹരമായ ആലാപനം ..... ഈ പാട്ട് കേട്ടപ്പോൾ പണ്ട് കേട്ട ... " "അമ്മയെ കണ്ട് എന്റെ സങ്കടമോ തുവാൻ അങ്ങാടി പുറത്ത് :എന്ന തിരുമാന്ധാക്കുന്നിലമ്മയെ കുറിച്ചുള്ള ഗാനത്തിന്റെ ഓർമ്മ വരുന്നു .... ദൈവം ദീർഘായുസ്സും ഐശ്വര്യവും നൽകട്ടെ: ഇനിയും ആ കണ്ഠത്തിൽ നിന്നും ഗാനങ്ങൾ പിറക്കട്ടെ 🙏🙏🙏

  • @arunkumarab1681
    @arunkumarab1681 Před 2 lety +22

    ദാസേട്ടന്റെ മധുര്യമേറുന്ന ശബ്ദത്തിൽ വീണ്ടും ഒരു ഭക്തിഗാനം. 🙏സൂപ്പർ ദാസേട്ടാ. ഇനിയും ഒരുപാട് ഗാനങ്ങൾ ദാസേട്ടന്റെ ശബ്ദത്തിൽ താരംഗിണിയിലൂടെ പുറത്തുവരണം.

  • @rajmohankollam.singer7285

    എന്റെ ദാസേട്ടനു മൂകമാബിക അമ്മ ഇനിയും അനുഗ്രഹങ്ങൾ ആയൂരാരോഗ്യ സൗഖ്യം ഇല്ലാ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏😘😘😘😘😘💖💖💖💖💖😙😙😙😗😗😗😗😗😗🥰🥰

  • @latheeshrao3078
    @latheeshrao3078 Před 2 lety +18

    ഗന്ധർവ്വ കുലപതിയ്ക്ക് ആയൂരാരോഗ്യ സൗഖ്യം നേരുന്നു. 🙏🙏🙏

  • @sanjeevkp5139
    @sanjeevkp5139 Před 2 lety +21

    വർഷങ്ങൾ ഇനിയും മാറി മാറി വരട്ടെ.... ഗന്ധർവ്വൻ തുടരട്ടെ..... ❤

    • @chandrans6245
      @chandrans6245 Před 2 lety

      അതെ ഇനിയും ഇനിയും തുടരട്ടെ ഗന്ധർവ്വനാദം

    • @venmonyprakashkumar2294
      @venmonyprakashkumar2294 Před 2 lety

      Thank you😍😍🙏🙏

  • @jayaprakashmk8655
    @jayaprakashmk8655 Před rokem +2

    ഇ വയസിൽ ശരിക് സംസാരിക്കാൻ പോലും പറ്റില്ല ദാസേട്ടൻ പാടുന്നു അതാണ് yesudas👍🙏🙏👏

  • @crsreekumar
    @crsreekumar Před 2 lety +10

    ജോഗ് രാഗത്തിന്റെ ഛായയിൽ എത്ര കാലത്തിനു ശേഷം ഗന്ധർവ നാദം 🥰🙏

  • @mohammedmurshid9553
    @mohammedmurshid9553 Před 2 lety +12

    ആഹാ..മനോഹരമായ വരികൾ.. അതിമനോഹരമായ ഗന്ധർവ്വ ആലാപനം...എന്നും ഞങ്ങളുടെ ഗാനഗന്ധർവ്വന്.. ഞങ്ങളുടെ ദാസേട്ടന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു😍😍😍ദാസേട്ട..Ummaa😘😘

  • @rajeshsomanpandalam6730
    @rajeshsomanpandalam6730 Před 2 lety +26

    രചന, സംഗീതം ദാസേട്ടന്റെ മനോഹരമായ ആലാപനം കൂടിയായപ്പോൾ ഒരുപാട് ഒരുപാട് ഇഷ്ട്ടം സന്തോഷം സർ ഭക്തി സാന്ദ്രമായി അമ്മയുടെ അനുഗ്രഹമുണ്ടാകട്ടെ ട്രാക്ക് പാടിയ അശ്വിൻ മോനും ആശംസകൾ👏🏻👏🏻🙏🙏🙏😍😍😍🌹🌹🌹🌹🌹❤️❤️❤️

  • @anishk8070
    @anishk8070 Před 2 lety +20

    മനസ്സിൽ ഭക്തി നിറക്കാൻ ഗന്ധർവ നാദം വീണ്ടും.. 🙏🙏🙏🙏🙏♥️♥️♥️♥️

  • @vasudevannair8681
    @vasudevannair8681 Před 2 lety +11

    ദാസേട്ടന് ആയുരാരോഗ്യ സൗഖ്യം ഭഗവാൻ തരട്ടെ എന്നും, ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ദേവീ കടാക്ഷമുണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @vinukilimanoor4689
    @vinukilimanoor4689 Před 2 lety +7

    വെൺമണി പ്രകാശ് കുമാർ Sirന്റെ രചനയിലും, സംഗീതത്തിലും , orchestration ലും പിറന്ന ഈ ഗാനം ഗാന ഗന്ധർവ്വൻ യേശുദാസ് Sir ന്റെ ഗന്ധർവ്വനാദം കൂടിയായപ്പോൾ അതിഗംഭീരമായി. ഈ song ന്റെ പിന്നണിയിൽ പ്രവർത്തിച്ച ഏല്ലാവർക്കും Congrats 👍

  • @Rajesh_KL
    @Rajesh_KL Před 2 lety +15

    പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി 🙏

    • @crsreekumar
      @crsreekumar Před 2 lety +1

      Great ❤️🙏

    • @venmonyprakashkumar2294
      @venmonyprakashkumar2294 Před 2 lety

      Thank you😍😍🙏🙏

    • @Rajesh_KL
      @Rajesh_KL Před 2 lety

      @@venmonyprakashkumar2294 ദാസേട്ടൻ്റെ ഒരു അയ്യപ്പ ഭകതി ഗാനത്തെ കുറിച്ച് ആലോചിച്ചു കൂടെ ?

  • @vinoystephen7806
    @vinoystephen7806 Před 2 lety +9

    ദാസ് sirന്റെ ഗന്ധർവ ശബ്ദവും, അതിമനോഹരമായ ഗന്ധർവ സംഗീതവും ❤️❤️❤️

  • @brmusicvevo
    @brmusicvevo Před 2 lety +4

    വെൺമണി പ്രകാശ് സാറിൻ്റെ രചനയിലും സംഗീതത്തിലും ഗന്ധർവ്വ നാദത്തിലും പിറന്ന മോക്ഷപഥം.' ഏറെക്കാലത്തിനു ശേഷം തരംഗിണിയുടെ സുവർണ്ണകാലം ഓർമ്മിപ്പിക്കുന്നു. പിന്നണിയിൽ പ്രവർത്തിച്ചവർക്ക് ഏവർക്കും ഭാവുകങ്ങൾ

  • @sureshsreedaran6040
    @sureshsreedaran6040 Před rokem +2

    അമ്മേ നാരായണ... ദേവീ നാരായണ... ശാർങ്ങക്കാവിൽവാഴും അമ്മേ നാരായണ 🙏🙏🙏

  • @bijubijun3219
    @bijubijun3219 Před 2 lety +3

    25.8.2022 ൽ ആദ്യമായി കേൾക്കുന്നു . നിങ്ങൾ അപ്പൂപ്പനായാലു൦ ഇപ്പോഴും ആ ശബ്ദം കേട്ടാസ്വദിക്കാ൦.

  • @ananthanananthan2386
    @ananthanananthan2386 Před 2 lety +15

    ദാസേട്ട അയ്യനല്ലാതെയാര് ആൽബം കഴിഞു വേറെ അയ്യപ്പഗാനങ്ങൾ ഇറങ്ങിയിട്ടില്ല ഉടനെ പ്രതീക്ഷിക്കുന്നു പുതിയ അയ്യപ്പ ഗാനങ്ങൾ

    • @hariharanputhuvathundil654
      @hariharanputhuvathundil654 Před 2 lety +3

      ശ്രീ ധർമ്മരക്ഷകപാഹിമാo ആണ് അവസാനം റിലീസായ ആൽബം.. രചന സoഗീതo- alappy ranganath

    • @pradeepnkallada
      @pradeepnkallada Před 2 lety

      2018ൽ ശ്രീ ധർമ്മരക്ഷാ പാഹിമാം എന്ന ആൽബം ഇറങ്ങിയിരുന്നു

    • @govindasarma.s5737
      @govindasarma.s5737 Před 2 lety +2

      CD Cassette കടകൾ ഇന്ന് എങ്ങും കാണുന്നില്ല. തരംഗിണി CD എങ്ങനെ കിട്ടും
      Please intimate

    • @crsreekumar
      @crsreekumar Před 2 lety

      @@govindasarma.s5737 youtube ൽ ഉണ്ട്.. dharmmarakshaka paahimam❤️🙏

    • @bijusuja1471
      @bijusuja1471 Před 2 lety +1

      പഴയ ഓർമ വരുന്നു 🙏🙏🙏🥰🥰🥰

  • @rkmuzik3423
    @rkmuzik3423 Před 2 lety +13

    ദാസേട്ടൻ 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️മനോഹരഗാനം !!!! എല്ലാ അർത്ഥത്തിലും 🙏🏻❤️❤️❤️❤️

  • @jayadevakavi6466
    @jayadevakavi6466 Před 2 lety +9

    ദാസേട്ടന്റെ ആലാപനം വരികൾക്കു മാറ്റുകൂട്ടി..

  • @sajeshkumar.s4420
    @sajeshkumar.s4420 Před 2 lety +9

    Vinu sooper ithilum valiya bhagyam enthanu dasettanodoppam oru gaanam 🥰❤️🥰❤️🥰❤️🥰

  • @dharmasevinigrandhasala2878

    ദാസേട്ടൻ ദാസേട്ടൻ മാത്രം 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @muraleedaranmuraleedaran6743

    Super song.Dasetta

  • @kilimanoorkalakaran9740
    @kilimanoorkalakaran9740 Před 2 lety +8

    ഗന്ധർവ്വനാദത്തിനു വരികളും സംഗീതവുമൊരുക്കിയ ഈ ഭക്തി ഗാനത്തിനു വേണ്ടി പുല്ലാംകുഴൽ വായിച്ചത്എന്റെ ശേഷക്കാരൻ കിളിമാനൂർ വിനുവാണ്. എല്ലാപേർക്കും പ്രത്യേകം നന്ദി.

  • @pradeepnkallada
    @pradeepnkallada Před 2 lety +6

    ദാസേട്ടാ ❤️❤️❤️💐💐💐🥰🥰🥰

  • @saayvarthirumeni4326
    @saayvarthirumeni4326 Před 2 lety +8

    Dasettan 🔥❤️❤️

  • @ramachandrannair3373
    @ramachandrannair3373 Před 2 lety +5

    Gandharva Gayaka namikkunnu 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @adorableworldwatch
    @adorableworldwatch Před 2 lety +3

    😭😭🙏💓💓💓Daaseettaaa💓🙏🙏😭😭 Nirvruthi daayakam😭😭🙏🙏🙏💓💓💓💓

  • @sreejithmn912
    @sreejithmn912 Před 2 lety +8

    ദാസേട്ടാ.... ഉമ്മ ....🙏🙏🙏❤️❤️❤️

  • @sajeev1017
    @sajeev1017 Před rokem +2

    മാനിപ്പുലേറ്റ് ചെയ്യാത്ത ദാസേട്ടന്റെ ശബ്ദത്തിന്റെ ഭംഗി അപാരം തന്നെ. അണിയറ പ്രവർത്തകർക്ക് നന്ദി

  • @shamlashammy6951
    @shamlashammy6951 Před 2 lety +8

    ദാസേട്ടൻ 🙏🙏🙏

  • @bijusuja1471
    @bijusuja1471 Před 2 lety +3

    എന്തോ പഴയ കാലം പിന്നോട്ട് പോയപോലെ 🥰🥰🙏🙏

  • @girijams3308
    @girijams3308 Před 2 lety +5

    നമസ്കരിക്കുന്നു ദാസേട്ട 🙏👌👍🌹♥️

  • @subashkrishnan8465
    @subashkrishnan8465 Před 2 lety +3

    ദാസേട്ടാ...ഒന്ന് കെട്ടിപിടിച്ചോട്ടെ ❤️❤️❤️❤️

  • @sasikumar.spillai8428
    @sasikumar.spillai8428 Před 2 lety +10

    ഭക്തി സാന്ദ്രം 🙏🙏🙏അമ്മേ ശരണം 🙏

  • @cosmicinfinity8628
    @cosmicinfinity8628 Před 2 lety +12

    മനോഹരം ദാസേട്ടാ..🙏🙏🙏

  • @ipejohn8252
    @ipejohn8252 Před 2 lety +5

    വളരെ മനോഹരം

  • @KPVinod-ql2rr
    @KPVinod-ql2rr Před rokem +1

    രചന, സംഗീതം,ആലാപനം... എല്ലാം ഒന്നിനൊന്നു മെച്ചം

  • @indulalp3900
    @indulalp3900 Před 2 lety +2

    ദാസേട്ടൻ❤️❤️❤️

  • @AkhilAkhi2255
    @AkhilAkhi2255 Před 2 lety +4

    Dasettaaaaa ummmmaaaaa❤

  • @suresht1192
    @suresht1192 Před 2 lety +5

    Wow what a rendering dasettan pranaamam

  • @gmgcreation8645
    @gmgcreation8645 Před 2 lety +2

    സൂപ്പർ അശ്വിൻ,പ്രകാശ് ചേട്ടാ🥰👍👍

  • @musicstudio-qt4sh
    @musicstudio-qt4sh Před rokem +2

    മനോഹരം ഈ ഗാനം

  • @sabarishp684
    @sabarishp684 Před 2 lety +8

    Amme Devi..🙏 Super song..
    Yesudas Sir 💕💖❤️

  • @Rubanjesudas
    @Rubanjesudas Před 2 lety +9

    Very nice song .. yesudas sir voice amazing...

  • @carnaticmylife
    @carnaticmylife Před 2 lety +5

    ഭക്തിസാന്ദ്രം... 🙏🏼

  • @dineshsoman7737
    @dineshsoman7737 Před 2 lety +2

    ദാസേട്ടൻ...❤❤❤ 🥰🥰🥰🥰

  • @voiceofamarkhan8299
    @voiceofamarkhan8299 Před rokem +2

    Ragam Jog..... 🙏🙏🙏

  • @chirikandant8356
    @chirikandant8356 Před 2 lety +2

    🙏❤️

  • @ns-pk6ww
    @ns-pk6ww Před 2 lety +3

    ഭക്തിസാന്ദ്രദേവരാഗമതിമോഹനം

  • @jayasreec.k.6587
    @jayasreec.k.6587 Před 9 měsíci +1

    Beautiful lyrics, music and singing....🙏❤️💐

  • @sureshtvm9148
    @sureshtvm9148 Před 3 měsíci +1

    Ennum AaSuond 👌 👍 ❤❤❤🎉.

  • @adithyasasi5747
    @adithyasasi5747 Před 2 lety +5

    ഗന്ധർവ്വൻ❣️😍

  • @JayK.2002_
    @JayK.2002_ Před 2 lety +4

    ജോഗ് രാഗം രവീന്ദ്രൻ മാഷേ ഓർമിപ്പിക്കുന്നു...

  • @girishvijeesh2727
    @girishvijeesh2727 Před 2 lety +2

    തരംഗിണി സ്റ്റുഡിയോ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടോ.അതിനെക്കുറിച്ചറിയാൻ അതിയായ താല്പര്യം

  • @sunilchandran8548
    @sunilchandran8548 Před 2 lety +4

    Super dasettaa... Orchestration adipoli...

  • @roopeshr8688
    @roopeshr8688 Před rokem +1

    Amme devi saranam❤

  • @bijug0palg859
    @bijug0palg859 Před 2 lety +2

    Bhakthi sandhramaya ganam👌👌👌👌

  • @sundharcalicut6880
    @sundharcalicut6880 Před 2 lety +2

    Dasettan💝💝💝💝🙏🙏🙏🙏🙏

  • @rajanpoduvalkizhakkedath9483

    അതിമനോഹരം.. എത്ര കേട്ടാലും മതിയാവില്ല്യാ 🙏🏻

  • @suneeshp9999
    @suneeshp9999 Před rokem +1

    ഗന്ധർവ്വൻ ❤️

  • @vibzmusicmedia5986
    @vibzmusicmedia5986 Před 2 lety +2

    Great great song...

  • @vyshakkumar1171
    @vyshakkumar1171 Před rokem

    അമ്മേ ഭഗവതി ചാമക്കാവിൽ അമ്മേ 🙏🏼🙏🏼🙏🏼

  • @user-xk5vk6rk7z
    @user-xk5vk6rk7z Před 5 měsíci +1

    ❤❤❤🎉🎉🎉🎉🎉song

  • @mmdasmaruthingalidam7558

    🙏🙏🙏

  • @HariPrasad-uj4rl
    @HariPrasad-uj4rl Před 2 lety +4

    Divine!!! Veronnum parayanilla. Dasettanu Ella aayurarogya soughyavum nerunnu!!! 🙏🙏🙏

  • @sampeter7490
    @sampeter7490 Před 2 lety +2

    Same voice as 90's. I think most of the malayalees fallen love with songs due to the contribution and presence of Yesudas

  • @rethishtm246
    @rethishtm246 Před 21 dnem +1

    ❤❤❤

  • @jayapalsambasivan4809
    @jayapalsambasivan4809 Před 2 lety +3

    God blessed to Our Dassettan 🙏🏻❤️

  • @venug2617
    @venug2617 Před 2 lety +2

    Real Ganagandharvan........

  • @pillaimahi3686
    @pillaimahi3686 Před 2 lety +4

    മനോഹരം

  • @kuttyvijay9135
    @kuttyvijay9135 Před 2 lety +5

    Ohhhh what a very beautiful and melodious devotional song!!!!🌹🕉️✡️❤🌹😊

  • @jyothinathbj1495
    @jyothinathbj1495 Před 2 lety +3

    Kure kaalathinu sesham Dasettan nte swaramaduriyil irangiya ee bhakthigaanam kettappol oru vallatha anandham thonni . Ee oru mahagayakante swaram oru divasam polum kelkathe jeevitham munnottu pokarilla . Jagadeeswaran ella Ayurarogya sowgyangalum Dasettanu nalkatte ennu athmarthmayi prarthikunnu.

  • @deepasopanam1386
    @deepasopanam1386 Před 2 lety +3

    രചനയും സംഗീതവും ആലാപനവും ഒന്നിനൊന്നു മെച്ചം ❤❤❤❤

  • @christominu2565
    @christominu2565 Před 2 lety +4

    Super.. keep going..God bless you 🥰🥰❣❣

  • @241977tm
    @241977tm Před 2 lety +2

    namaskaram

  • @user-uh3ek3bp2n
    @user-uh3ek3bp2n Před 11 měsíci +1

    GOOD

  • @svrmusiq5416
    @svrmusiq5416 Před 2 lety +2

    സൂപ്പർ ❤️

  • @sampeter7490
    @sampeter7490 Před 2 lety +4

    Great song and great singer

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 Před rokem +1

    🙏🙏🙏👌

  • @sreekumarsreelakam9222
    @sreekumarsreelakam9222 Před 2 lety +3

    ഞങ്ങളുടെ കുടുംബ ക്ഷേത്രം

  • @ravinathvv4997
    @ravinathvv4997 Před rokem +1

    ♥👍