Vande Mukundam | Hindu Devotional Songs | K J Yesudas | S Ramesan Nair | Jayavijaya (Jayan) | 2004

Sdílet
Vložit
  • čas přidán 23. 06. 2024
  • Album : Vande Mukundam
    Lyrics : S Ramesan Nair
    Music : Jayavijaya (Jayan)
    00:04 Guruvayur Ambalathil
    05:46 Karunamayane Thamasamaruthe
    10:00 Mayaswaroopanu Vakacharthu
    14:17 Vrindavanam Ariyaruthe Radhe
    18:27 Guruvayur Ambalanadayil
    22:37 Vanamala Korkkuvan
    26:45 Ajitha Hare Jaya
    31:06 Thenmurali Harimurali
    35:29 Manjadi Muthukal
    40:32 Thakilu Thakilu
    #malayalamsong #hindudevotionalsong #kjyesudas **COPYRIGHT PROTECTED** This content is Copyrighted to THARANGNI © 2024 THARANGNI THARANGNI TECHNOLOGY LLC If you have any enquiries, suggestions, requests or complaints in respect of our services, you may contact us through Our Mail ID: contact@tharangni.com tharangini songs | tharangini onam songs | tharangini onapattukal | tharangini yesudas songs | tharangini dubai | tharangini records | tharangini onam | tarangini telugu movie songs | tharangini ayyappa songs yesudas | tharangini album songs yesudas | tharangini bhavageethangal | tharangini bhagavad gita | tharangini cassettes | tharangini christian songs yesudas THARANGNI
  • Hudba

Komentáře • 49

  • @sreeranjinipulicka9121
    @sreeranjinipulicka9121 Před 5 dny +7

    ❤❤...മയിൽപ്പീലി ക് ശേഷം കേൾക്കുന്ന കണ്ണൻ്റെ അനഘവും അമൂല്യവും ആയ ദാസേട്ടൻ ഗാനങ്ങൾ...ശരിയ്ക്കും തിരു സന്നിധിയിൽ എത്തിയ ഒരു പ്രതീതിയാണ് ഭഗവാനെ...എന്നും എന്നും കേൾക്കാൻ കോതിയ്കുന്ന ഈ അമൂല്യ നിധി മലയാളികൾക്ക് ഭക്തിയുടെ നിറ സാന്നിധ്യം തന്നെയാണ്....അനർഗ്ഗ നിർഗ്ഗളം ആയ കണ്ടത്തിൽ നിന്നും ഒരു നദിപോലെ ഒഴുകുന്നത് എത്ര ഭക്തിസാന്ദ്രമായി നമ്മെ ആയ അ തിരുരൂപം കാണിച്ചു തരുന്നു...ഒരുപാട് നന്ദി...ഭഗവാനെ എൻ്റെ യും എൻ്റെ ചേട്ടൻ്റെ കുടുംബങ്ങളെ കാത്തു രക്ഷിച്ചു ഞങ്ങളുടെ ആഴലുകൾ തീർത്തു തരണേ ഭഗവാനെ കൈ തൊഴുന്നെൻ...🙏🙏🕉️🕉️💕💕🥰🥰👣...

  • @opzzzz2859
    @opzzzz2859 Před 15 dny +12

    ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനങ്ങൾ...... ❣️ഈ ഗാനങ്ങളെല്ലാം മനസ്സിൽ നിന്നും മായുകയില്ല... ❤😍😘... ദാസേട്ടന്റെ തേനൂറും ശബ്ദത്തിൽ ഭക്തിഗാനങ്ങൾ കേട്ടാൽ പിന്നെ കാണുന്നതും കേൾക്കുന്നതും ഭഗവാനെ..... ❤😘😘..... ഹരേ കൃഷ്ണ..... 😘
    ❤❤ സർവ്വം ഭക്തിമയം....❤❤

  • @sumangalanair135
    @sumangalanair135 Před 3 dny +2

    Thank you thargini

  • @VijayaLakshmi-qd8fi
    @VijayaLakshmi-qd8fi Před 2 dny

    Hare krishna🎉🎉adimanoharam songs super voice🎉🎉thankyou tharangini 🙏🙏 pranamam 🙏🙏🙏

  • @vyshakkumar1171
    @vyshakkumar1171 Před 18 hodinami

    Superb album..
    This album relesed 2004..
    Jayan master & Dasettan..
    Song number 10👌🏻👌🏻👌🏻

  • @praveenkadassery7251
    @praveenkadassery7251 Před 15 dny +3

    മയിൽപ്പീലിക്ക് ശേഷം വന്ന കാസറ്റ്..m🎼🎼🎼🎼🎼
    അജിത ഹരേ ജയ..👍🎵🎵

  • @adharsh1512
    @adharsh1512 Před 12 dny +1

    ദാസേട്ടൻ്റെ വളരേ ഇഷ്ടപ്പെട്ട ഗുരുവായൂരപ്പ ഭക്തിഗാനങ്ങൾ ❤ ഇപ്പോഴും കാസറ്റ് ഇട്ട് കേൾക്കാറുണ്ട് ❤

  • @kanchanaravindran2404

    Vishalakshiammathannilna
    Nataraja Abhayam Thandavam
    Jaigurudev 🙄 🙏 🖕 ☝️ 💟

  • @prasennapeethambaran7015

    ഹൃദ്യം, ഭക്തിസാന്ദ്രം. 🙏🏻🙏🏻

  • @kanchanaravindran2404

    Arjunakarangalal pattThankathill
    Mandra Thamburan, Muthappa parishith prabo Raja jaigurudev ❤

  • @rahulbudha2405
    @rahulbudha2405 Před 6 dny +1

    ❤️

  • @kanchanaravindran2404

    Kannimulla Ganeshaya Divya Ganitha bell 🔔 ♥️ 🎉DDeDevom

  • @kanchanaravindran2404

    Kittiyatho pidivalli vishnuvin Chakra
    Sapthachakrathil thiringuvo
    Kalayavana Krishna Odakuzal Natham Jeevanakala Knowledge Mastercard Sudarsanakriya Protect you jaigurudevo 😢😊🙏😔

  • @vknairvknair3361
    @vknairvknair3361 Před 3 dny

    ഹരേ കൃഷ്ണ 🙏🏿🙏🏿🙏🏿

  • @kanchanaravindran2404

    Matha,pitha,GuruD , DDeDevom Jana Sasanarathaha Karmmayoga

  • @PonnammaRaju-fd4on
    @PonnammaRaju-fd4on Před 8 dny +1

    ദാസേട്ടന്റെ മനോഹര ആലാപനത്തിൽ ഗുരുവായൂരപ്പന്റെ ഭക്തി ഗാനങ്ങൾ രാവിലെ കേട്ടപ്പോൾ ഗുരുവായൂരമ്പല നടയിൽ ചെന്ന അനുഭൂതി
    ഗുരുവായൂരപ്പാ എന്റെ എല്ലാ ദുരിധങ്ങളും നീക്കി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @sreekalamadhavankutty2597

    Dasettanu aussm arogyavum bhagavan kodukkatte.

  • @anusreetk571
    @anusreetk571 Před 9 hodinami

    Nice songs

  • @sumangalanair135
    @sumangalanair135 Před 3 dny

    Wow athimonhram enumepozum 👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kanchanaravindran2404

    Vella muthill kortha kavyathill thrashing kamalasurayana
    Ashtadikkukal thedierangiya Ammamailmayaleeal
    Jaigurudev 🙄 🙏 🖕 ☝️ 💟

  • @sureshchandran4976
    @sureshchandran4976 Před 4 dny

    കണ്ണനെ കാണാൻ ഒരു മാസം മുന്നേ നാട്ടിൽ വന്നപ്പോൾ ഗുരുവായൂരിൽ പോയിരുന്നു, ഇപ്പോൾ ഇത് കേട്ടപ്പോൾ അവിടെ നിൽക്കുന്ന അനുഭൂതി, എന്റെ കണ്ണാ.... കൂടെ ഉണ്ടാകേണമേ..... 🙏🙏🙏

  • @nellaijayasree5851
    @nellaijayasree5851 Před dnem

    No words to express

  • @MAHESHKUMAR-ez4nq
    @MAHESHKUMAR-ez4nq Před dnem

    🙏🙏

  • @kanchanaravindran2404

    Krishnanunni Kanna dakhinamoorthy family's health care 🙏👏👌👭🧚‍♀️

  • @HariPriya-rc4li
    @HariPriya-rc4li Před 6 dny

    ❤❤❤❤🙏🙏🙏🙏

  • @remeshnair5478
    @remeshnair5478 Před 4 dny

    Great 🙏❣️🌹

  • @Vayalilksuresh
    @Vayalilksuresh Před 8 dny

    ❤❤Kathilude thalachorilekkalla pokunnatbu
    ,aathmavilekkanu❤guruvayurappa❤❤

  • @ggirish7641
    @ggirish7641 Před 6 dny

    Soulful

  • @AkhilAkhi2255
    @AkhilAkhi2255 Před 15 dny +1

    Ennum Kelkan istapedunna Pattukal , innum Cd ittu Kelkunnu ❤❤❤❤❤

  • @kiransuresh7948
    @kiransuresh7948 Před 13 dny

    ഓം: നമോ വാസുദേവായ🙏

  • @mailrrm
    @mailrrm Před 15 dny

    Evergreen songs from tharangini.......

  • @RamaniRamachandran-wd9hf

    🥰🥰🥰🙏🙏🙏🌿🌿🌿 Vrindhaavanamariyaruthea Raadhea Panjavarnnakkili Paranja Parama Rahassyamm🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 Sarvam Sreekrishnaarppana Masthu 🥰🥰🥰 Sree Raadhe Raadhe Shyaam🙏🌿🥰🙏🌿🥰🙏🌿🥰

  • @jagadeeshjanardhanan5871
    @jagadeeshjanardhanan5871 Před 13 dny +1

    ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം പോകും ഞാൻ

  • @hangout_doc
    @hangout_doc Před 15 dny +5

    Evergreen voice❤ thank you tharangini..❤

  • @aquariusvoyage
    @aquariusvoyage Před 15 dny

    ഹരേ കൃഷ്ണാ ❤❤

  • @rrrvlogs6680
    @rrrvlogs6680 Před 15 dny

    Tottal bhakthimayam ❤❤❤

  • @kanchanaravindran2404

    ShivaSankara Ganga padmasadana
    Jaigurudev 🙄 🙏 🖕 ☝️

  • @jayakrishnanek9392
    @jayakrishnanek9392 Před 9 dny

    🙏🙏🙏🙏🙏

  • @sree22bhadran94
    @sree22bhadran94 Před 14 dny

    ❤🙏

  • @user-dx7if9lt1t
    @user-dx7if9lt1t Před 15 dny

    💚💚🙏

  • @vineethvpillai2403
    @vineethvpillai2403 Před 15 dny

    🙏❤

  • @madhuramganitham9545
    @madhuramganitham9545 Před 15 dny

    ❤❤❤❤❤

  • @pradeepnagraj6553
    @pradeepnagraj6553 Před 11 dny

    Sir please update yesudas sir kannada version songs karnataka is waiting for his new albums from so.many years new album is not came in kannada

  • @kanchanaravindran2404

    Divathinill nattil athinokyeo pancha
    Thirashila thannithillill Roopantharam
    Sri sri RaviSankara VallabanaIO
    Tasmasri Master Art's Jeevanakala
    Jaigurudev 🙏👏🚣🏊‍♂️🙆‍♂️💪🙌🥰🧘‍♀️🧘‍♀️💃💙💛💟💜😁🤣😇😎

  • @arunkumarab1681
    @arunkumarab1681 Před 15 dny +1

    പുതിയത് ഒന്നും ദാസേട്ടൻ പാടുന്നില്ലേ? ഇനി പാടില്ലേ?

  • @VINODRAM-ym6nl
    @VINODRAM-ym6nl Před 9 dny

    🪔 🙏 💛💙💚 🔥 🧡❤️💜🙏 🪔

  • @kanchanaravindran2404

    Aringu panchsilayil kothiya
    Silayamputhri panchaliNa, panchagneyam😢Asuragana cruality Bayam Byamkaram
    Jaigurudev 🙄 🙏 🖕

  • @kanchanaravindran2404

    Marathi gramaporkalathil
    Uranirangu kavingu pongalakol
    Aringu DDeDevom Makal chamundiyakulam
    Nirtham payasam porvilivenda
    Jaigurudev 🙄 🙏 🖕

  • @annievarghese6
    @annievarghese6 Před 15 dny

    ദാസേട്ട നമിക്കുന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤❤❤❤🎉🎉