ലോകംമുഴുവൻ കേരളത്തിൽനിന്ന് വ്ലോഗർമാർ ചുറ്റിയിട്ട് ഇതുപോലൊരു വിഡിയോ ആരുചെയ്തില്ല. ആർക്കും ചെയ്യാൻ തോന്നിയില്ല.. എന്തായാലും നിങ്ങൾക്കതുതോന്നി. നല്ല മെസ്സേജ് കൊടുക്കുന്ന നല്ല ഒരു വീഡിയോ. എന്തായാലും ഓരോ ദിവസവും വ്യൂസ് കൂടുന്നുണ്ടല്ലോ അല്ലേ.. Keep it up Guys.. U r rocking..
എന്നാലും എന്റെ മാത്രം തോന്നലാണോ ഗൂയിസ് .... ഒരു Script പോലും ഇല്ലാണ്ട് Kerala vs Arunachal comparison ഉം brand name catching timing ഉം .... സത്യം പറ ഫായിസേ🧐🤔🤔🤔🤔🤣🤣🤣🤣🤣🤣
Subscribers കൂടാൻ സാധ്യത വളരെ കൂടുതലായി കാണുന്നു 😄😄😄😄 ഒരു കാര്യം പറയട്ടെ ഈ വീഡിയോ ആരും നെഗറ്റീവ് ആയി എടുക്കരുത് ഓരോ നാടുകളുടെ സംസ്കാരങ്ങൾ കാണിക്കുമ്പോ കാണിക്കുന്ന ചില കാര്യങ്ങൾ അത്രമാത്രം. നമ്മുടെ നടുമായി താരതമ്യം ചെയ്യുന്ന ഒരു വീഡിയോ.😊😊
ഫായിസ് ഇക്ക ഇതിനു മുൻപ് ബാറിൽ ആയിരുന്നു പണി perfect review 😂😂😂
😂😂
ഇത് കാണുന്ന ഇതുവരെ കള്ള് കുടിക്കാത്തവരുണ്ടോ 😍
Yes.
ഇല്ലാ
Yes👍👍👍
Illa
Ys 👋👋
ഫായിസിക്കാക്ക് ഇതിനെക്കുറിച്ചൊന്നും അറീല്ലന്ന് നമ്മക്ക് വിഡിയോ kanumbam മനസിലാകുലേ സൂർത്തുക്കളെ........ 😂😂😂
Oru koot tharumo plz
@@aminasworld7235 🙄
ഓന്റെ വായിലെ വെള്ളത്തിൽ കപ്പല്‍ ഓടിക്കാം 🥃🍻 😂😂😂
ഇത് കാണുന്ന മലയാളി container വിളിച്ച് അങ്ങോട്ട് ഒരു trip പോണം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Magic Moment❤💥
fayas kallu കുടിക്കില്ലെങ്കിലും നാട്ടിലെ മദ്യത്തിൻ്റെ വില കൃത്യമായി അറിയാം ബാറിൽ sales man ആയിരുന്നു എന്ന തോന്നുന്നേ
ellarum ok alle ...health oke ipo oke aayaloo
നാരിയൽ കാ പാനി.... Full എത്ര രൂപ ആണ്
ലോകംമുഴുവൻ കേരളത്തിൽനിന്ന് വ്ലോഗർമാർ ചുറ്റിയിട്ട് ഇതുപോലൊരു വിഡിയോ ആരുചെയ്തില്ല. ആർക്കും ചെയ്യാൻ തോന്നിയില്ല.. എന്തായാലും നിങ്ങൾക്കതുതോന്നി.
നല്ല മെസ്സേജ് കൊടുക്കുന്ന നല്ല ഒരു വീഡിയോ. എന്തായാലും ഓരോ ദിവസവും വ്യൂസ് കൂടുന്നുണ്ടല്ലോ അല്ലേ..
Keep it up Guys.. U r rocking..
Route records cheytittundu in last march
ചെയ്തിട്ടുണ്ട്...
എല്ലാവരും safe ആണല്ലോ. നിങ്ങളുടെ സന്തോഷം ആണ് ഞങ്ങളുടെയും സന്തോഷം. എന്റെ prayer നിങ്ങൾ 4പേർക്കും ഉണ്ട്.
Enthina liquor rate parayunnu ????
Bro ഇത് കറക്റ്റ് place എവിടെയാണെന്ന് മെൻഷൻ ചെയ്യാവോ ☺️☺️☺️
നാട്ടിൽ ഒക്കെ ആനെങ്ക്വിൽ പേടിയാണ് തൊടാൻ🤓🤓
വീക്കിനിസിൽ തന്നെ കേറി പിടിച്ചു. 😜👌🏻🥰👍
Location yevidaiya
കാര്യങ്ങൾ വ്യക്തമാക്കി തന്നതിന് താങ്ക്സ് മച്ചാൻ മാരെ ❤️❤️❤️🙏
യാസീനെ ഫായിസ് പറയുമ്പോൾ ഇടയിൽ കേറി പറയല്ലെ.. അത് ഒരു അരോചകമായി തോന്നുന്നു... ഫായിസ് അടിപൊളി ആയീ പറയുന്നുണ്ടല്ലോ. ഇടയിൽ കേറി ചള്ളമാക്കല്ലേ
അതെ എല്ലാം അറിയാം ഫായിസിന് 😂😂
Ningal kanjav.kuppi annivapromote cheyyukayano adukkariyam bai
Ith etha place
Perfect....... Review.... 🙏👍👍
Dear Fayees, liquor price depending upon local wages. Northern states local labour charges is Rs.180/- to Rs.300/-. Kerala you know that.
71 രൂപ ഉള്ള മദ്യം 770 രൂപക്കാ വിക്കുന്നത്
Athinu keralaththil aaraa panikku pokunnathu? Moththom Bengali alle
അപ്പോൾ അവിടെ എൻഫീൽഡ് ബൈക്കിനു 25000 അല്ലെ ആകൂ ... മയത്തിൽ തള്ളു . വരുമാനം അനുസരിച്ച്ചാണത്രെ പ്രൊഡക്ടിന്റെ പ്രൈസ്
ഇത്രേം മണ്ടത്തരം 2 വർഷം മുൻപ് എഴുതി പിടിപ്പിചിട്ടും അതിൽ കിടന്നു നക്കി ഉരുണ്ടു ഡിലീറ്റ് ആക്കാത്ത നിങ്ങളുടെ മനസ്സ് ഉണ്ടല്ലോ അത്ഭുതം..
😂😂😂😂😂😂joke of the century. Ldf IT cell😂
അപ്പൊ imperial blue spray alle
Jack Denial ഇല്ലേ
Location this shop
ഇന്ന് മുതൽ അവിടെ ബോർഡറിൽ ഉള്ള പോലീസ് :-
ഇത് എന്ത് പറ്റി കേരളത്തിന് എല്ലവരെയും പുറത്താക്കിയോ വരുന്നത് മൊത്തം മല്ലൂസ് ആണല്ലോ
ന്റെ മോനെ വിഷയം 🤙🤙🤙😎💥💥
ഡേയ്... ചുമ്മാ കൊതിപ്പിക്കല്ലേ..? 😄🤭
ഗാലറി മൊത്തം നമ്മുക്ക് എതിരാണല്ലോടാ ഉവ്വേ😅
നിങ്ങ പൊളിക്ക് മുത്തുമണീസ്🤩❤️ കട്ടക്ക് കൂടെ ഉണ്ടാവും😌❤️
ഒന്ന് മനസിലായി fayiz അടിക്കാറുണ്ട് 😎
ഇവൻ കുടിക്കൽ ഉണ്ട് എന്നല്ല ഇതിൽ മനസിലാക്കുന്നത് .... ഇവന്റെ പണി ഇതായിരുന്നു എന്ന് തോന്നുന്നു 🤣🤣🤣
Madhyappanam arogyathinu anigaram 💀😂😇😇😇
പൊളിച്ചു ബ്രോ 💙🔥✌️💝❣️😍👏
Brocode ille..
Fayyis ikka daily addikum alle
Sso! Pattippoyi. Janichathu keralaththil aayippoyi. Onnu maatti tharaan patto?
Hi faiz n yazin you did a good job🍷🍸🥃 cheers👍
മദ്യപാനം ആരോഗ്യത്തിന് ഹാനീകരം എന്ന് വീഡിയോയിൽ ഉടനീളം എഴുതി കാണിക്കണമായിരുന്നു അംങ്ങനെയാണല്ലോ
Alla fayise ninak ethra vekthamaayi rait ariyumallo ninak barilaayiru job
Yaseeeen machaaann
Ee വീഡിയോ കണ്ടു ഞാൻ അങ്ങോട്ട് വണ്ടി കേറിയിട്ടുണ്ട് വൈകാതെ ഞാൻ അവിടെ എത്തും 😌😂😂😂
അവിടെ ഒരു 5 സെന്റ് സ്ഥലത്തിന് എന്താ വില ബ്രോ🤓
അവിടെ സ്ഥലം വാങ്ങാൻ പറ്റില്ല..., പിന്നെ അവിടെയുള്ള പെണ്ണിനെ കല്യാണം കഴിച് അവിടെ നിക്കാം...
@@sreejithkv7337 അതൊക്കെ അവർക് ഒരു ബുദ്ധിമുട്ടാവും,,🤓
നല്ല പരിചയം ബാറിൽ പണ്ട് ബാറിൽ ആയിരുന്നു അല്ലെ ജോലി 👍👍👍👍❤
ഫായിസ് പണ്ട് beverages ൽ ആയിരുന്നോ ജോലി? A to Z കള്ളുകളെ കുറിച്ച് നല്ല അറിവ് ആണല്ലോ. Wholesale and retail price വരെ ചെക്കന് കാണാപ്പാഠം ആണ് 🤕🤕
അനുഭവം ഗുരു എന്ന് ആണല്ലോ !!!
Magic movement🤗
ഇന്നത്തെ വിഡിയോ സൂപ്പർ 😂😂😂ഇൻഡ്രോ പൊളി. 🔥🔥🔥🔥നിങ്ങൾക്ക് ഇത് കണ്ടിട്ട് കണ്ണ്തള്ളി യോ 🙄എല്ലാം തൊട്ട് തലോടിയല്ലോ 🤭നിങ്ങൾ ഒരു സംഭവം തന്നെ 🔥🔥🔥
Yah മോനെ ❤️👍♥️💜😍❣️✌️
ട്രെന്‍ഡ് നോക്കി adikkam fayis full update ആണല്ലോ 😂😂😂
*ലെ ഇത് കാണുന്ന നാട്ടിലെ ലോക്കൽ കുടിയൻ : ടാസ്‌കി വിളിയെടാ 🙏🤣🤣
😁😁😁
Assamilum same alle
ഫായിസ് ഇപ്പോൾ എവിടെ
കേരളത്തിലെ വില വളരെ കറക്റ്റ് ആയി പറയുന്നുണ്ടല്ലോ സത്യത്തിൽ നിങ്ങൾ കേരളത്തിൽ ........🙄🙄😒
ഫായിസിന്‍റ റിവൃ കണ്ട് ആരും തെറ്റ് ദരിക്കണ്ട എത്ര കറക്ടായിട്ടാണ് പറയുന്നത് ഫായിസ് തീരെ കുടിച്ചിട്ടില്ല ഞ്ഞാന്‍ വിസ്വസിച്ചു നിങ്ങളോ?
Njne ore girl ane.
Drinking um ella
Ennitum enik rate aryaam
എന്റെ സ്വർഗം അരുണാചൽ പ്രദേശ് ആണ് , TRIP STARTING JANUARY LAST WEEK ,2022
Yaseen vlogs ishttam😍😍❤️❤️💖💖❤️❤️💖💖❤️❤️💖💖❤️❤️🔥🔥
Riding വീഡിയോ ഇല്ലേ
Intro OP🔥🔥
Ariyathe ullinde ulline verunne price
ഗുണനിലവാരം കൂടി പരിശോധിച്ച് പറഞ്ഞാൽ കൊള്ളാമായിരുന്നു. ഇന്നത്തെ വീഡിയോ കണ്ട് ഇനി മലയാളികൾ അരുണാചലിലേക്ക് കുടിയേറി പാർക്കാൻ സാധ്യതയുണ്ട്.
Njan tettydariku etra vendayirunnu adikkan poyatano
Muttumanikale.
Njanum aniyanmarum no drinkz
Etra kuppi medichu 😀😀😀
കള്ള് കുടിയന്മാരെ നിങ്ങൾ പ്രമോട്ട് ചെയ്യേണല്ലേ 😀
അടിപൊളി 🤗🤗😜😜💞👍👍👍
Hi Guy's , കൊതിപ്പിക്കലെ , i love Bacardi with tender coconut water / take care Guy's with Love Gen MK
എന്നാലും എന്റെ മാത്രം തോന്നലാണോ ഗൂയിസ് .... ഒരു Script പോലും ഇല്ലാണ്ട് Kerala vs Arunachal comparison ഉം brand name catching timing ഉം .... സത്യം പറ ഫായിസേ🧐🤔🤔🤔🤔🤣🤣🤣🤣🤣🤣
Subscribers കൂടാൻ സാധ്യത വളരെ കൂടുതലായി കാണുന്നു
😄😄😄😄
ഒരു കാര്യം പറയട്ടെ ഈ വീഡിയോ ആരും നെഗറ്റീവ് ആയി എടുക്കരുത് ഓരോ നാടുകളുടെ സംസ്കാരങ്ങൾ കാണിക്കുമ്പോ കാണിക്കുന്ന ചില കാര്യങ്ങൾ അത്രമാത്രം.
നമ്മുടെ നടുമായി താരതമ്യം ചെയ്യുന്ന ഒരു വീഡിയോ.😊😊
Fayis bro is expert in this field It seems!!! Is this duplicate?
കഞ്ചാവ് കഴിഞ്ഞപ്പോൾ കള്ള് .
കഞ്ചാവും കള്ളും തേടിയുള്ള world tour..!!!!😇
ഇന്ന് നിങ്ങൾ ഏത് ബ്രാൻഡ് ഇന്റെ കുട്ടിയാണ് എടുക്കുന്നത്
ഫായിസ് ന്റെ ആ പറയാനുള്ള energy ഉം explain ചെയ്യുന്ന flow ഒക്കെ കണ്ടിട്ട് ഒരു 🤔🤔🤔🤔🤔🤔🤣🤣🤣.... എന്നാലും
ഫായിസും ഞാനും മുൻപ് അടിച്ചത് ഓർമ വന്നു 🥴🥴🤣
ഫായിസിക്ക ബാറിൽ നിന്നിട്ടുണ്ടോ
Ith ellam duplicate alle
Itangar
Avde joli vellom kittooo
Ivide aatumkattathinu vare tax idunna teams aanu.ithu kanumbol thanne avide pokan thonnunnu.
Nallathan💞
manu chetta ningal oke aayoo
Super super bro 👍👍👍👍💖❤️
I am from Lakshadweep
Yaseen bro oru lakshadweep vlog cheythukudayo I am inviting you
To Lakshadweep
സെലിബ്രേഷൻ ❤😍
കള്ള് ഷോപ്പ് എപ്പിസോഡ്
Ooo inn full ith thannarnnoo....🤧...skip chyth knde le *njn....😹😌
മദ്യം പ്രമോട്ട് ചെയ്യരുത് കുടുംബം നശിപ്പിക്കുന്ന സാധനമാണ്
Avardy back up video ane ethe.
Yasin nty faces IL adi konda padugal Ella.
Yaseen vlog 1.5yr aayi kanuna oral aahn njan but innn verupichuu
👍
കോപ്പ് ഇവിടെ കൊല്ലുന്ന വില ആണ് അവിടെ വന്നാൽ മതിയാരുന്നു 😂😂😂😂
എവിടെന്ന് നാട്ടിലേക്കു വേടിച്ചു കൊണ്ടവൻ പറ്റുമോ പോലീസ് പിടിക്കുമോ???
Pwoliiii
🔥🔥🔥❤
💚
വെറുതെ കൊതിപ്പിക്കാൻ വേണ്ടി ഒരു വീഡിയോ ഇട്ടിട്ടുണ്ട് 😂
Maahi ❤
Nattile Ella vilem ariyalo bro
Randalkum endhore shushkandi
👍👍👍👍
ഫായ്‌സിന് നാട്ടിൽ പോയാൽ ബീവറേജിൽ ജ്യോലി urappa😀
പാവം ഫായിസ് കള്ളിന്റെയ് വില അറിയുന്ന കള്ളുകുടിക്കാത്ത പാവം..... 😄😄😄😄
❤
Poli sanam
അടിപൊളി😋😋😋🤤🤤🤤
👍😊