ദുബായിലെ ബീവറേജ് കണ്ടിട്ടില്ലേൽ കണ്ടോ..LIQUOR SHOPPING DUBAI

Sdílet
Vložit
  • čas přidán 8. 03. 2022
  • 200 രൂപ മുതൽ ഏഴ് ലക്ഷം വരെ ഫുള്ളിന് വിലയുള്ള മദ്യത്തിന്റെ വിശാലമായ ശേഖരം ...
    (മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
    അനുമതിയോടെ ചിത്രീകരിച്ചത്..
    #liquorshoppingdubai
    #uaedubailiquorprize
    #unicellar
    #dubai
    #iypevallikadan
    The loosening of alcohol restrictions is part of an overhaul of the country’s Islamic personal laws, also allowing unmarried couples to live together and removing legislation that defended so-called “honour” killings.
    WAM, the state-run news agency reported that the relaxing of personal regulations aim to “consolidate the UAE’s principles of tolerance.”
    Alcohol has been legally available in bars and clubs in UAE, but individuals required a government-issued license to purchase, transport or possess alcohol in their homes. The new ruling will seemingly allow Muslims, who were unable to obtain an alcohol license previously, to consume alcoholic beverages.
    Previously, prosecutions for alcohol consumption were rare and most often seen when affixed to an arrest for another offence.
    The move aims to reflect the country’s changing reputation as a hub for international tourism and business and follows an agreement in August to normalise relations between the UAE and Israel that is expected to encourage an influx of Israeli tourism and investment.

Komentáře • 532

  • @jerrinjosephvadakkekara9406

    ജീവിതത്തിൽ ആദ്യമായി SKIP അടിക്കാതെ കണ്ട വീഡിയോ😂

  • @alexjohn..9328
    @alexjohn..9328 Před rokem +290

    മാന്യമായി മദ്യപിക്കാൻ പഠിപ്പിക്കുന്ന ഒരു രാജ്യം അതിലൂടെ മാന്യമായ രീതിയിൽ പൈസ സമ്പാദിക്കുന്ന ഒരു രാജ്യം അതിലൂടെ മാന്യമായ രീതിയിൽ ആനന്ദം കണ്ടെത്തുന്ന കുറെ ആളുകൾ..,,😊☺️

    • @iqbal2202
      @iqbal2202 Před rokem +5

      നല്ല മാന്യത ആണ്

    • @akhilp095
      @akhilp095 Před rokem +4

      കേരളം ആണോ.

    • @alexjohn..9328
      @alexjohn..9328 Před rokem +4

      @@iqbal2202 മാന്യത കാണിച്ചാൽ കൊള്ളാം

    • @alexjohn..9328
      @alexjohn..9328 Před rokem +1

      @@akhilp095 ബെസ്റ്റ്

    • @iqbal2202
      @iqbal2202 Před rokem

      @@alexjohn..9328 ഇല്ലങ്കിൽ അറബികൾ ആണ് രാജ്യം തന്നെ കാണില്ല

  • @RejeeshkNair-wl4pb
    @RejeeshkNair-wl4pb Před rokem +18

    നല്ല വീഡിയോ അനുഭവം തന്നെയായിരുന്നു .പലതും കാണാം എന്നാല്ലാതെ അതൊന്നും വാങ്ങൻ കഴിയാത്തവർക്കും കണ്ട് തൃപ്തി അടയാം. മികച്ച അവതരണത്തിലുടെ താങ്കൾ ഈ വീഡിയോ അവതരിപ്പിച്ചും
    താങ്ക്സ് ബ്രോ

  • @royjoy6168
    @royjoy6168 Před rokem +109

    കണ്ട് കണ്ണ് മഞ്ഞളിച്ചു പോയി.🤔🤔. നല്ല കൃത്യമായ അവതരണം സർ 🙏👍👍

  • @santhoshng1803
    @santhoshng1803 Před rokem +60

    ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു വീഡിയോ. അടിപൊളി.

  • @anshadpp7010
    @anshadpp7010 Před 2 lety +414

    പാസ്പോർട്ട്‌ ഒന്ന് പുതുക്കണം 😃😃😃😂😂

  • @Devil_4666
    @Devil_4666 Před rokem +18

    Flirt vodka, old monk & royal stag...these three are our main brands in dubai and in beer black devil made in holland..its one of the best beer 👌

  • @balakrishnanca2116
    @balakrishnanca2116 Před rokem +100

    6ലക്ഷം രൂപയുടെ വിസ്കി കേരളത്തിലെത്തിയാൽ ഒരു കോടി രൂപബീവറേജ് കോർപറേഷൻ വിൽക്കുമ്പോൾ

  • @abhilashshankar4642
    @abhilashshankar4642 Před rokem +24

    ഗോവ... അടിപൊളി 💞

  • @Variety213-
    @Variety213- Před rokem +114

    80 രൂപയുടെ മദ്യം 1000വിറ്റിട്ട്ടു നഷ്തിലായ നമ്മുടെ സർക്കാർ 😃😃😃

  • @abhinavvideogamevlogsavgv9932

    Valare valare vaikeee ithu kaanaan...iypeee..
    Thanks for this info

  • @arimaav1
    @arimaav1 Před rokem +17

    2005 മുതൽ 2 വർഷം ഞാൻ പലവട്ടം കയറി സാധനം വാങ്ങിയിട്ടുണ്ട് ...
    അവിടെ രണ്ട് ലിക്കർ സൂപ്പർ മാർക്കറ്റിൽ ഞാൻ പോകുമായിരുന്നു.....
    ചില സാധനങ്ങൾ ഇവിടെത്തെ അപേക്ഷിച്ച് വളരെ വില കുറവാണ്...
    അന്ന് 5 ലിറ്റർ സ്പെഷ്യൽ ബീയർ ക്യാൻ ഞാൻ അവിടെ കണ്ടിട്ടുണ്ട് ...

  • @bhaskarannv7458
    @bhaskarannv7458 Před rokem +6

    ഇവക കാര്യങ്ങൾ വീഡിയൊയില്ല ടെ കാണിച്ചു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @augustinejoseph6427
    @augustinejoseph6427 Před rokem +11

    ഒരു പഴയ ഓർമ്മകൾ.... 👍

  • @endlessknot_
    @endlessknot_ Před rokem +1

    Ssheeee verutee poliii 🔥
    #cheersbro🍻

  • @TRW342
    @TRW342 Před 10 měsíci +1

    നല്ല അറിവ് തന്നതിന് നന്ദി

  • @amalvs9222
    @amalvs9222 Před rokem +1

    Iype vallikkadan 👌🏻presentation

  • @thomasvmsaji9847
    @thomasvmsaji9847 Před 11 měsíci +1

    ഐപ്പു വേറെ ലെവൽ ആണ് 👍👍super 🙏

  • @arunkumarsr3836
    @arunkumarsr3836 Před rokem +1

    Sir excellent introduction.. 👍

  • @ajithani1699
    @ajithani1699 Před rokem +6

    അവതാരണം കൊള്ളാം 🔥❤

  • @libinanto8847
    @libinanto8847 Před rokem +4

    അടിപൊളി 👍🏻

  • @yakobjose4157
    @yakobjose4157 Před rokem +1

    Excellent presentation 👏 👌

  • @adarshp.sadarshp.s1842
    @adarshp.sadarshp.s1842 Před 11 měsíci +2

    Policheyy hooy umma😅🎉😂❤😊

  • @themigrantvoyager9817
    @themigrantvoyager9817 Před rokem +1

    Bro pwoli 🔥🔥🔥🔥🔥

  • @user-kw7lj1dp7n
    @user-kw7lj1dp7n Před rokem +39

    ഇതൊക്കെ കാണുന്ന വലിയ വില കൊടുത്ത് കൂതറ റം അടിക്കുന്ന കേരളീയർ 😄😄😄😃

  • @svarghese9424
    @svarghese9424 Před rokem +1

    Hallow Iype, you left asianet channel and started this new marketing promo? Hope the old job was good for you

  • @vishnusurendran8932
    @vishnusurendran8932 Před měsícem +1

    Ith nattilek kond pokan pattuvo?. Atho duty free shop il ninnu vaangano

  • @vaishnavmohan4198
    @vaishnavmohan4198 Před rokem +1

    Ethoke knda nmde kallu kudiyanmarde kannu thallum👀 adipoli video chetta❤

  • @yakobjose4157
    @yakobjose4157 Před rokem +7

    I do not drink alcohol, but wine is ok occasionally. Your presentation is excellent 👏 👌

    • @IypeVallikadan
      @IypeVallikadan  Před rokem

      I am not promoting it but sharing a good information

  • @bacardi_.p
    @bacardi_.p Před 2 lety +1

    Super ayittund

  • @stanger3691
    @stanger3691 Před 8 měsíci +1

    ivide manufacture cheyyunna videshath natile verum 200 rupakk kittunnu enn ariyumbol manassilakunnu ee natile sarkkar ethra narikalanenn

  • @jishnukichss2348
    @jishnukichss2348 Před rokem +11

    Nalla അവതരണം

  • @sravanrajeev6776
    @sravanrajeev6776 Před rokem +1

    Butiful video 🙏👋💐💕💗

  • @phintovavennattuparambil6974

    Super vedio

  • @jisk.a455
    @jisk.a455 Před rokem +1

    Super Bro 💞💞

  • @judhan93
    @judhan93 Před rokem +1

    watching from UAE

  • @aheeshkumar359
    @aheeshkumar359 Před rokem +2

    Ennankilum dubai yil pokan bhagiyam vannal 100% ivede poyirikkum🤩❤️

  • @saheershapa
    @saheershapa Před rokem +8

    കിടിലൻ വീഡിയോ, കൂടെ വിലയും കൂടി ഉണ്ടെങ്കിൽ പൊളിച്ചെനെ.👍

  • @kl-58-vlogs42
    @kl-58-vlogs42 Před rokem

    Oru variety video 😁

  • @aneeshphotos7019
    @aneeshphotos7019 Před rokem +2

    Pls visit the near JMK Cellar also.......prize both places different ☆☆☆☆♤♤♤♤♡♡♡♡♡♡

  • @jamesmoyalanrappai2200
    @jamesmoyalanrappai2200 Před 2 lety +1

    Good job 👌

  • @VijayVijay-qo9cn
    @VijayVijay-qo9cn Před rokem

    👌👌👌👌vdo kandappol oru ഹരം

  • @bachopaul988
    @bachopaul988 Před rokem +1

    Njan madhyapikarilla,but bhangiyulla bottles collect cheyarundu

  • @sannysabb9353
    @sannysabb9353 Před rokem +4

    CochiyiL ,konathine 40Rs. Bus charge 100Rs.

  • @prasoonsoon3411
    @prasoonsoon3411 Před rokem +2

    World famous wine yard in the world Cognac District!!!!

  • @prasoonsoon3411
    @prasoonsoon3411 Před rokem +1

    KWEEL video N Narration 👍

  • @arunkumarsr3836
    @arunkumarsr3836 Před rokem +1

    One of the finest and standard country

  • @renjithjj7270
    @renjithjj7270 Před rokem +15

    പാസ് port എന്തിന് എടുക്കണമെന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു ഇപ്പോൾ അതിനു ഒരു കാരണം ആയി🔥💪🥰😂

  • @aldrinmendez7489
    @aldrinmendez7489 Před 3 měsíci

    UAE il ninnu India ilek powembo athra litre luggage bag il vekkan pattum??

  • @praveenkumar-kn3cw
    @praveenkumar-kn3cw Před 2 lety +1

    കിടു

  • @motivationalmoments1418
    @motivationalmoments1418 Před rokem +4

    Yethu brand aanu vangiche

  • @user-dk7ks4sy3p
    @user-dk7ks4sy3p Před rokem +52

    ബ്രോ ഇതിന്റെ തൊട്ട അടുത്ത് തന്നെ JMK ഉണ്ട് 99%കസ്റ്റമർ അവിടെ ആണ് പോകുന്നത് JMK ഞങ്ങളുടെ സ്വർഗം 😍😍😍

    • @Shaankerala
      @Shaankerala Před rokem +2

      JMK selling most fake products

    • @thomassgreenathlons2180
      @thomassgreenathlons2180 Před rokem +2

      @@Shaankerala Ohh!!!How dare they've sell fakes in Kingdoms dear Thaayyil, re-think once again before comment
      ..Haha 😇😂

    • @Shaankerala
      @Shaankerala Před rokem +1

      @@thomassgreenathlons2180 by experience 😁😁

    • @VISHNUPRASADvichu
      @VISHNUPRASADvichu Před rokem +1

      JMK cellar😍 innu avide poye ullu🥳

    • @shiljithtirur9287
      @shiljithtirur9287 Před rokem +1

      @@pradeeshps8979 3 ltr

  • @mohammedshafi8371
    @mohammedshafi8371 Před rokem +5

    അടിപൊളി അവതരണവും

  • @Sleeperknot
    @Sleeperknot Před rokem +2

    Glad you pronounced Glenfiddich correctly

  • @rajakrishnana3597
    @rajakrishnana3597 Před rokem +1

    Kollamchetta

  • @Binuchempath
    @Binuchempath Před rokem +1

    Kuppy namude #Quppi# kodukanam to...

  • @mathewcherian5636
    @mathewcherian5636 Před rokem +1

    How much bottle bringing from Dubai to India

  • @user-tm7or3nf7u
    @user-tm7or3nf7u Před rokem +1

    👌👌👌👍

  • @mtxjack
    @mtxjack Před rokem +1

    my favourite ballantines

  • @blacksquad2.032
    @blacksquad2.032 Před rokem +1

    Njn onnu poy varam😍

  • @ganapathysundharam9900
    @ganapathysundharam9900 Před rokem +1

    Superrrrrrrrrr

  • @prasanthnair7662
    @prasanthnair7662 Před rokem +2

    Please visit Barracuda -Umm Al Quawin

  • @cheriyankannampuzha777
    @cheriyankannampuzha777 Před rokem +1

    Amazing Video

  • @whitewings77
    @whitewings77 Před rokem +1

    Njan resignation letter kodukan pova
    😂
    Uttaravadi vallikadan matramayirikum
    (Bythe bi raz Al -liot visa kito)

  • @balusheela5950
    @balusheela5950 Před rokem

    Evidenn vangi naatil kond pokn pattumo..?

  • @nrcsathan8331
    @nrcsathan8331 Před rokem +2

    Poli😝

  • @vivekodath6066
    @vivekodath6066 Před rokem +1

    Ethu kanumbo manasinu ulla santhosham

  • @prasoonsoon3411
    @prasoonsoon3411 Před rokem +25

    40 years ago there was GOLDEN EAGLE WHISKY.. INDIAN WHISKY IN THE SHAPE OF AN EAGLE😄

    • @abhiram6216
      @abhiram6216 Před rokem +1

      I have a bottle😁

    • @ramachandrennair7362
      @ramachandrennair7362 Před rokem

      Also there was Chickneck whiskey available in chicken shaped bottle. One of the costliest one during '70s.

  • @firstklassmemories4977
    @firstklassmemories4977 Před rokem +1

    Enganelum ee nattil ninnu rakshapedanam

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Před 9 dny

    ❤chatai super ❤

  • @praneeshperambra8815
    @praneeshperambra8815 Před rokem +1

    👌🏼😍😍

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před rokem

    Great

  • @prasoonsoon3411
    @prasoonsoon3411 Před rokem +1

    Fort Kochiyil Burger streetil Netticadan familyil indu ROYAL SALUTE NTE 30 YEARS OLD BOTTLE IN VELVET SAC😄

  • @dileephdileeph1630
    @dileephdileeph1630 Před rokem +1

    👌👌👌

  • @suneesh494
    @suneesh494 Před rokem +1

    👍👍👍

  • @adharshantonyantony6379
    @adharshantonyantony6379 Před rokem +3

    Ras Al Khaimah ❤️💥

  • @lekha9240
    @lekha9240 Před rokem +1

    കാണേണ്ടത് തന്നെ 😯😯

  • @p.c.sreekumar3786
    @p.c.sreekumar3786 Před rokem +1

    Nice

  • @manojkumark6373
    @manojkumark6373 Před rokem

    Fine excellent sir

  • @antonythomas3518
    @antonythomas3518 Před rokem +2

    👍👍👍👍

  • @fridge_magnet
    @fridge_magnet Před rokem +1

    Dubai poli ആണ്

  • @pnsoman7359
    @pnsoman7359 Před 11 měsíci +1

    മദ്യപാനം നിർത്തേണ്ടി വന്നതുകൊണ്ട് ജന്മം പാഴായതുപോലെ.

  • @rajithsankaranarayanan8429

    Caption is wrong and mistake... In dubai emirate there is no such outlet, it's in another Emirates Ras al Khaimah...

  • @babyc.m4983
    @babyc.m4983 Před rokem +6

    , ഇതൊക്കെ സമ്മതിക്കുന്നു. എന്നാലും നമ്മുടെ ബിവറേജിന്റെ , "വെട്ടിരുമ്പിനെ " വെല്ലാൻ ഒന്നും ഇല്ല... ഇത് എന്റെ അഭിപ്രായമല്ല. നമ്മുടെ സർക്കാരിന്റെ ഖജനാവ് കാലിയാ കാ തെ നോക്കുന്ന സ്ഥിരം കുടിയന്മാരുടെ അഭിപ്രായമാണ്.

  • @subhash.ssudhakaran
    @subhash.ssudhakaran Před rokem +1

    👌👍

  • @sajeevk3648
    @sajeevk3648 Před rokem

    Supper👍👍👍👍👍👍👍👌

  • @user-zh8xt4pw9d
    @user-zh8xt4pw9d Před rokem +1

    😍

  • @saneeshmct
    @saneeshmct Před 2 lety +1

    Jawan full enna vilaa

  • @nidz9305
    @nidz9305 Před rokem +1

    Habibi coming to dubai

  • @ckr424
    @ckr424 Před rokem +14

    ഓർമിപ്പിക്കല്ലേ പൊന്നെ 🔥🔥🔥🔥

  • @footballvilla1159
    @footballvilla1159 Před rokem

    Sheridan enthvilaya dubail..

  • @gkdrivetime2075
    @gkdrivetime2075 Před rokem +1

    Joli velathum kitto avo...

  • @rajendranppulappanpara3427

    ചങ്ക് പ്രകമ്പനം കൊണ്ടേൻ തന്തോ യ മാ യേiiiii❤

  • @comet14145
    @comet14145 Před rokem +1

    😘😘😘

  • @user-vk2sh2qo1y
    @user-vk2sh2qo1y Před 6 měsíci +1

    Njan kanditundu cheta

  • @beautiful4851
    @beautiful4851 Před rokem +1

    ഇവിടെ ഞാൻ പോയിട്ടുണ്ട്

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 Před rokem +13

    ഐപ്പ് വള്ളിക്കാടൻ, ഒരു കാലത്ത് ഒരു പാട് കേട്ടിരുന്ന ആ പേര്! .... റാസൽഖൈമയിലെ ആ വലിയ കള്ള് ഷാപ്പിൽ നിന്നും ഞാൻ ഇറങ്ങിയോടി |

  • @chandrankakkara5418
    @chandrankakkara5418 Před 6 měsíci +1

    ഒരിക്കൽ(2018)ഞാൻ ഇവിടെ പോയിരുന്നു 2 ltr സാധനം വാങ്ങുകയും ഉണ്ടായി 👏👏

  • @jenus-world
    @jenus-world Před rokem +1

    ഞാൻ ഇവിടെ പല പ്രാവശ്യം വന്നിട്ടുണ്ട്..ങാ. അതുമൊരു കാലം...

  • @sudheeshss327
    @sudheeshss327 Před rokem +4

    440durham 8000rs 800durham around 16000rs but 600durham engine around 1lack rs aakum🤔🤔🤔