"നിന്റെ തന്തമാര് കൊച്ചി കപ്പലിറങ്ങും മുൻപ് നമ്മ ഈ സീൻ വിട്ടതാ | Big B Movie | Mammootty

Sdílet
Vložit
  • čas přidán 9. 04. 2024
  • Join Our Whatsapp Channel : whatsapp.com/channel/0029VaBS...
    Big B is a 2007 Indian Malayalam-language action crime film co-written and directed by Amal Neerad, starring Mammootty, Manoj K. Jayan, Bala and Sumit Naval. The cinematography was done by Sameer Thahir, songs were composed by Alphons Joseph and background score by Gopi Sundar.
    Director : Amal Neerad
    Written : Amal Neerad
    Dialogues : Unni R
    Starring Mammootty, Nafisa Ali, Manoj K Jayan, Bala, Sumit Naval, Shereveer Vakil, Pasupathy, Vijayaraghavan
    Music : Alphons Joseph
    Background score : Gopi Sundar
    Cinematography : Sameer Thahir
    Editor : Vivek Harshan
    Production Company : Marikar Films
    Paid Collaboration Contact :- ceo@movieworldentertainments.com
    ***************************************************************************************
    Welcome to MovieWorldEnt You Tube Channel
    World Visual Media Private Limited is the leading player in the Indian Film industry
    office @ Kerala World Visual Media Private Limited Amal Complex Pulleppady Road Ernakulam L.No: 04844038291
    office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirate
    Website : www.movieworldentertainments.com
    Get More Movies - Subscribe ➜ / movieworldent
    Get More Movies - Facebook ➜ / movieworldvisualmedia
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/H2mqehatvFi...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #KalabhavanManicomedy #JagadishComedy #jayaramcomedy #jayaramjagadishcomedy #Kalpana #Kuthiravattampappu #IndransComedy#MalayalamComedyScenes #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their CZcams Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
    #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
  • Zábava

Komentáře • 167

  • @justinept7562
    @justinept7562 Před 27 dny +64

    എപ്പോ ടിവിയിൽ വന്നാലും മുഴുവനായും കാണും ❤️❤️....ബിലാൽ ജോൺ കുരിശിങ്കൽ 👌👌

  • @nazeemnazeer546
    @nazeemnazeer546 Před měsícem +306

    E film re release cheyyananenullavar ondo🤩

  • @Abhishekunni563
    @Abhishekunni563 Před 18 dny +15

    ഏറ്റവും കൂടുതൽ കണ്ട മൂവിയും ഇനി കാണാൻ പ്രേരിപ്പിക്കുന്നതും ഈ ഐറ്റം ആണ്.....ബിലാൽ ജോൺ കുിശിങ്കൽ ❤❤❤🔥🔥

  • @redmis196
    @redmis196 Před měsícem +29

    നീ അങ്ങ് കൊച്ചിയിൽ എത്തുമ്പോഴേക്കും എൻ്റെ പിള്ളേർ നിൻ്റെ നെറ്റിയിൽ . ഒരു ചുവന്ന കുറി വരച്ചിരിക്കും....🔥🔥🔥🔥🔥🔥

  • @murukeshv4224
    @murukeshv4224 Před 29 dny +46

    ബിഗ് ബി തിയേറ്ററിൽ പോയി കണ്ടപ്പോൾ ആകെ 25 പേരോളംമേ ഉണ്ടായിരുന്നുള്ളു. ഒരു പക്ഷെ കുറച്ചുകൂടി പരസ്യം കൊടുത്തിരുന്നെങ്കിൽ പടം വേറെ ലെവൽ ആകുമായിരുന്നു ടെലിവിഷനിൽ വന്നതിനു ശേഷമാണു പലർക്കും ബിഗ് ബി മൂവി എന്തായിരുന്നു റേഞ്ച് എന്ന് മനസിലായത്

    • @achu8857
      @achu8857 Před 29 dny +1

      Annu മരക്കാര്‍ films ആണ് എല്ലാ മമ്മൂട്ടി പടവും എടുത്ത് നശിപ്പിച്ചത്...ഇന്ന് anto joseph

    • @rebinsajsr3256
      @rebinsajsr3256 Před 15 dny +1

      Ath opposite thalayum pillerum vann thookiyath konda

    • @murukeshv4224
      @murukeshv4224 Před 15 dny +1

      @@rebinsajsr3256 athum crct aanu chotta Mumbai AA samayathu erangiyathairunnu

    • @B_lux
      @B_lux Před 12 dny

      DYFIyude stageil mammuty Gujarathine patti samsarichath kondu sanghis theatre attacke cheythu so view kuranju

  • @Vpr2255
    @Vpr2255 Před 14 dny +8

    Four Brothers 👑പക്ഷെ ഒറിജിനൽ നെ കാൾ കിടിലം 🔥

  • @redmis196
    @redmis196 Před měsícem +42

    മമ്മൂക്കയുടെ ശബ്ദം
    എൻ്റെ സൗന്ദര്യം ..രണ്ടിനും ഇപ്പോഴും ഒരു പകരക്കാർ ഇല്ലാ..🥰🥰

    • @Sujin-zo7yh
      @Sujin-zo7yh Před 29 dny

      Oombi kidakkunn

    • @mohammedjamshi368
      @mohammedjamshi368 Před 21 dnem +1

      😅

    • @BenNikX-hp8rf
      @BenNikX-hp8rf Před 18 dny

      🤣🤣🤣
      പൊക്കി പൊക്കി ഇത് എങ്ങോട്ടാ?

    • @redmis196
      @redmis196 Před 18 dny

      @@BenNikX-hp8rf അതിനു ഞാൻ മമ്മൂക്കയെ പൊക്കി പറഞ്ഞതല്ല ഉള്ളതല്ലേ പറഞ്ഞത് 😥

  • @mahfilcreation9983
    @mahfilcreation9983 Před měsícem +13

    ഇതിന്റെ രണ്ടാം ഭാഗത്തിൽ പോലീസ് ആയിട്ടു വിജയ് സേതുപതി വന്നാൽ എഗ്ഗനെ ഉണ്ടാവും

  • @satheeshmohan9826
    @satheeshmohan9826 Před 27 dny +10

    വേറെ ലെവൽ... മമ്മൂക്ക ❤️👍🏻👍🏻

  • @vpbn16ngal1984
    @vpbn16ngal1984 Před 29 dny +9

    Big b കാണാൻ പോയപ്പോൾ ബൈക്ക് ചെറുതായി ഒന്ന് സ്‌കിഡ് ആയി കാലിനു നല്ല വേദന. തിയേറ്റർ അടുത്ത് എത്തിയിട്ടും ഉണ്ട്. വിട്ടില്ല പടത്തിന് കേറി കണ്ടു ഇറങ്ങാൻ നേരം കാല് എല്ലാം തടിച്ചു വീർത്തു ഇരിക്കുന്നു😢 ചങ്ങായിമാർ തൂക്കി എടുത്തു ബൈക്കിൽ ഇരുത്തി നേരെ ഹോസ്പിറ്റലിൽ കൊണ്ടോയി. അവിടുന്ന് ഒരാഴ്ച കയിഞ്ഞ് എന്റെ കല്യാണം. കല്യാണത്തിന്റ അന്നത്തെ നടത്തം കണ്ടാൽ ബിലാൽ നടക്കുന്ന പോലെ ഉണ്ടായിരുന്നു😂😂😂

    • @shihabshibu2077
      @shihabshibu2077 Před 28 dny +1

      എന്റെ പൊന്നോ സമ്മതിച്ചു 😍

  • @user-qk9fl7rm3e
    @user-qk9fl7rm3e Před 24 dny +8

    ഇപ്പൊ ഇറങ്ങിയെങ്കിൽ 100 കോടി സിംപിൾ ആയി അടിച്ചേനെ

  • @usmanpt6598
    @usmanpt6598 Před měsícem +29

    ഇതിന്റെ രണ്ടാം ഭാഗം വന്നാൽ 1000cr👌

  • @Sadiq-cv4sf
    @Sadiq-cv4sf Před 16 dny +3

    വേണമെങ്കിൽ 2050ലും കാണും 🙄🙄

  • @manujoy1721
    @manujoy1721 Před 14 dny +3

    യേശുവിന്റെ ലുക്കും ചെകുത്താന്റെ മനസുമുള്ള വില്ലൻ സൈപ്പ് ട്ടോണി

  • @user-gd6nv2se3m
    @user-gd6nv2se3m Před 13 dny +1

    ഉള്ളത് പറഞ്ഞാൽ ഇപ്പോൾ വൻ കോമഡി ആയാണ് ഫീൽ ആകുന്നത് 😃
    ഡാർക്ക്‌ ഷെഡ് സ്റ്റൈൽ മടുത്ത് കണ്ട് കണ്ട്. .
    സെക്കന്റ പാർട്ട് ഇറക്കിയാൽ വൻ ബോംബ് ആകാൻ ചാൻസ് ഉണ്ട്. സിനിമകളുടെ ടേസ്റ്റുകൾ വേറെ ആയിട്ടുണ്ട് ✅

  • @madathilbacker2228
    @madathilbacker2228 Před 18 dny +2

    ആട്‌ തേമനെ ഇറക്കിയത്‌ പോലെ
    ബിഗ്‌ ബി ഇറക്കിയാല്‍ നല്ലതായിരുന്നു
    തിയേറ്ററില്‍

  • @idle_vagabond
    @idle_vagabond Před měsícem +12

    റെക്ഷ ഇലെല്ലോ മേയറെ

  • @user-lv8mg6wb7b
    @user-lv8mg6wb7b Před 6 dny +1

    2027ഇൽ കാണുന്നവർ ഉണ്ടോ

  • @Ani-kr5op
    @Ani-kr5op Před měsícem +10

    Mamokaude. Big. Super

  • @tonythomas6591
    @tonythomas6591 Před 21 dnem +3

    ഒരു പോലീസ് കമ്മിഷണർ മേയർ എന്ന പഞ്ചായത്ത്‌ പ്രസിഡന്റിന്റെ പദവിക്ക് തുല്യനായ ഒരുത്തന്റെ മുന്നിൽ പോയി താഴ്ന്നു നിൽക്കുന്നത് അത്ര ശരിയല്ല

    • @rayeesrayee7939
      @rayeesrayee7939 Před 12 dny

      പ്രോട്ടോകോൾ ഒന്നുണ്ട് അറിയില്ലേ

    • @Leemak357
      @Leemak357 Před 11 dny

      @@rayeesrayee7939nth protocol mayor nte mumbil oru ips officer natile kremasamadhanathe pattiii charcha cheyandaa avashyam ilaaa
      Athinanau ig , Dgp , home minister , cm oke ulath

  • @faizalschannel4491
    @faizalschannel4491 Před 21 dnem +4

    2050 ഇല്‍ കാണുന്നു

  • @AjayM-km1ls
    @AjayM-km1ls Před měsícem +5

    Part 2 bilal waiting.........

  • @redmis196
    @redmis196 Před měsícem +11

    14:48. ഒട്ടും വയ്യെങ്കിലും ഏന്തി വലിഞ്ഞുള്ള ആ നടപ്പ്..🥰

  • @GULAN2693
    @GULAN2693 Před měsícem +11

    ഡിഫെർണ്ട് മൂവി bigb 2 വേണം

    • @SilverKnight-gg2rw
      @SilverKnight-gg2rw Před měsícem

      വേണ്ട

    • @user-vv1ho1et4r
      @user-vv1ho1et4r Před měsícem

      ​@Silveനിന്നെ വേണം എന്നല്ല പറഞ്ഞത് 🤣rKnight-gg2rw

    • @SilverKnight-gg2rw
      @SilverKnight-gg2rw Před měsícem

      @@user-vv1ho1et4r മരപൊട്ടൻ ആണല്ലേ

  • @arunkvarunkv4122
    @arunkvarunkv4122 Před 21 dnem +8

    2024 കാണുന്നവർ ഇവിടെ ഉണ്ടോ 😮

  • @favaskhan6850
    @favaskhan6850 Před 11 dny +1

    14:45 sceane mayer sucide cheythathinu shesham camera man photo yeduthappol marichayal ariyathe onnu kannu chimmi aarelum kando athu kandavar like
    😁😁😁😁😁😁

  • @ABCD-di6xp
    @ABCD-di6xp Před 22 dny +2

    3000ത്തിൽ കാണുന്നവരുണ്ടോ

  • @cristydavis-eo6jz
    @cristydavis-eo6jz Před 27 dny +1

    Edaaaaa moneeeee

  • @riderman0046
    @riderman0046 Před 19 dny +8

    ഈ ഡയലോഗ് ഇപ്പോൾ ജി യോട് പറയണം എന്ന് ആഗ്രഹിക്കുന്നവർ ആരെങ്കിലുമുണ്ടോ....

  • @shravensujathan7867
    @shravensujathan7867 Před měsícem +2

    BigB 2 dulqar for Abu

  • @nandupankajakshan7925
    @nandupankajakshan7925 Před 18 dny +1

    Kalam theti irangiya cinima

  • @hadilvt1771
    @hadilvt1771 Před 25 dny +4

    2000 kanunnavar indo 😂

  • @MuhammedHananRandodi
    @MuhammedHananRandodi Před 21 dnem +2

    8543 ൽ കാണുന്നുവരുണ്ടോ

  • @muhammedrazal9239
    @muhammedrazal9239 Před měsícem +3

    🔥✅️

  • @street_light_
    @street_light_ Před 13 dny +3

    2028 kanunnavar undo 🙌

    • @peaceforyou-ag
      @peaceforyou-ag Před 13 dny

      ദേ 2030തിൽ കണ്ടോണ്ടിരിക്കുവാ

    • @arjunsreedhar7076
      @arjunsreedhar7076 Před 12 dny

      Ne indavan chance illaa😂😂

  • @prashantsajeev4598
    @prashantsajeev4598 Před 19 dny

    ❤❤❤

  • @vargheserojan8711
    @vargheserojan8711 Před 19 dny

    Ente favorite movie

  • @chrishemsworth3422
    @chrishemsworth3422 Před 3 dny

    Tony ❤

  • @subinsubash7667
    @subinsubash7667 Před 18 dny

    Waiting for bilal❤

  • @user-kj2ml8em5m
    @user-kj2ml8em5m Před 29 dny

    👍

  • @rinsonkj9421
    @rinsonkj9421 Před 21 dnem +1

    ഇപ്പൊ അന്നേ 100 കോടി ഉറപ്പാണ്

  • @jikku_23
    @jikku_23 Před 14 dny +2

    2045 il kanunavar

  • @sajeshsr8381
    @sajeshsr8381 Před měsícem +50

    2025 il കാണുന്നവർ ഉണ്ടോ?

    • @zantagaming2434
      @zantagaming2434 Před měsícem +12

      Illa 2029il kanunnu

    • @biljoaloor970
      @biljoaloor970 Před měsícem +6

      എന്തുവാഡേയ് അടിച്ച സാധനം ഏതാ എന്ന് പറഞ്ഞ മതി.2024 ആണെന്ന് അറിയാതെ ആണോ

    • @rafeeksharaf4140
      @rafeeksharaf4140 Před měsícem +4

      oh my god he is time travaller😮

    • @shortsichusee3012
      @shortsichusee3012 Před měsícem +1

      2022

    • @user-eq3qn9hm3e
      @user-eq3qn9hm3e Před měsícem

      Unddd🚣‍♂️🚣‍♂️🚣‍♂️

  • @thanseerchullimanoor5826

    chaithu kochiyil

  • @Khafir750
    @Khafir750 Před 19 dny

    7024 il kanunavr ondo 😻

  • @Sulaiman123-qe2qu
    @Sulaiman123-qe2qu Před 19 dny +1

    9024 kanunaver undo🤣

  • @Songs943
    @Songs943 Před 4 dny

    Olkhaa

  • @RafeeqRafeeq-nb1sz
    @RafeeqRafeeq-nb1sz Před měsícem

    Mamu ka

  • @ribinbab899
    @ribinbab899 Před 13 dny +1

    2027 ill kanunnavar undo?

  • @HamsaP-mf6of
    @HamsaP-mf6of Před měsícem +3

    ഈ സർവ്വേ ഒന്നും ശരിയല്ല

  • @shuhaibc
    @shuhaibc Před měsícem +3

    😊

  • @user-bd2ip2eh5e
    @user-bd2ip2eh5e Před měsícem +3

    idhil saaipp tonyk voice dub cheythath aarann ariyo?

  • @neverstepbackgaming8366
    @neverstepbackgaming8366 Před 13 dny +2

    ആത്മഹത്യാ പ്രേരണ ക്ക് ബിലാലിനെ അറസ്റ്റ് ചെയ്യണം

  • @aneeshkumar3264
    @aneeshkumar3264 Před 22 dny +1

    എനിക്കതില്ല

  • @user-ny9xq5xq8i
    @user-ny9xq5xq8i Před 14 dny

    e thre. Ullu Ennum Sathyame Jeyikusathyammathvam

  • @user-ze8bz3rq8k
    @user-ze8bz3rq8k Před 20 dny +1

    2030il kanunna le njn😵‍💫

  • @sarathkumarB10
    @sarathkumarB10 Před 15 dny

    ഇപ്പോഴും ഇതിനെ ചിലർ degrade ചെയ്യുന്നു.... എന്തിനോ എന്തോ 😂😂

    • @Vpr2255
      @Vpr2255 Před 14 dny +1

      Hollywood movie ടെ അത് ആയോണ്ട്

    • @ot2uv
      @ot2uv Před 13 dny

      Lalappan fans