Padmasree Bharat Dr.Saroj Kumar Movie scenes | Mukesh is confused | Sreenivasan | Fahadh Faasil

Sdílet
Vložit
  • čas přidán 28. 02. 2023
  • Watch super scenes from the movie #padmasreebharatdrsarojkumar starring #FahadhFaasil
    , #vineethsreenivasan, #sreenivasan, #jagathysreekumar, Mamta Mohandas, Mukesh, #surajvenjaramoodu, #salimkumar and Meera Nandan. This Movie was directed by Sajin Raaghavan and produced by Vaishaka Rajan. Music Composed by Deepak Dev and Bijibal.
    #apimalayalam #api
    Directed by
    Sajin Raaghavan
    Written by
    Sreenivasan
    Produced by
    Vaishaka Rajan
    Starring
    Sreenivasan
    Vineeth Sreenivasan
    Fahadh Faasil
    Jagathy Sreekumar
    Suraj Venjaramoodu
    Mamtha Mohandas
    Cinematography
    S. Kumar
    Edited by
    Kevin Thomas
    Music by
    Songs:
    Deepak Dev
    Background Score:
    Bijibal
    Click here to watch :
    Ring Master Scenes : bitly.ws/zLcU
    Shefeekkinte Santhosham Scenes : bitly.ws/zIDz
    Swapnakoodu Scenes : bitly.ws/zAK4
    Paisa Paisa Scenes : bitly.ws/zxds
    Malabar Wedding Scenes : bitly.ws/zxbK
    One Way Ticket Scenes : bitly.ws/ztuY
    Sarkar Colony Scenes : bitly.ws/zqUf
    Eecha Scenes : bitly.ws/zgoT
    Inspector Garud Scenes : bitly.ws/zg7V
    Paleri Manikyam : Oru Pathirakolapathakathinte Katha Scenes : bitly.ws/zd63
    Balram Vs Tharadas Scenes : bitly.ws/zcFq
    Madirasi Scenes : bitly.ws/z6cd
    Ee Adutha Kaalathu Scenes : bitly.ws/yVgC
    Ithu Thanda Police Scenes : bitly.ws/yPcH
    Bus Conductor Scenes : bitly.ws/ysyW
    Chess Scenes : bitly.ws/yhtj
    Nandanam Scenes : bitly.ws/ygJ5
    Mamangam Scenes : bitly.ws/ycUV
    Bhramam Scenes : bitly.ws/ycKJ
    My Big Father Scenes :
    Munthiri Monchan Scenes : bitly.ws/xECj
    Manassinakkare Scenes : bitly.ws/xBMr
    Ulakam Chuttum Valiban Scenes : bitly.ws/xxIQ
    Bharya Athra Pora Scenes : bitly.ws/xwHB
    Bhoopadathil Illatha Oridam Scenes : bitly.ws/xwa6
    Billa Scenes : bitly.ws/xwaa
    Maniyarakallan Scenes : bitly.ws/xwaf
    For more entertainment :
    Subscribe - goo.gl/udhCV1
    Like - / apinternational
    Online Purchase - www.apinternationalfilms.com
    Blog - apinternationalfilms.blogspot.com
    Website - www.apinternationalfilms.in

Komentáře • 142

  • @user-xj1hq3gr3g
    @user-xj1hq3gr3g Před 7 měsíci +60

    മുകേഷ് എന്നല്ല , ഈ സിനിമയിൽ ആരും confused അല്ല, താര രാജാക്കന്മാർ ചെയ്യുന്ന കലാപരിപാടികൾ കൃത്യമായി കാണിച്ച സിനിമ.

  • @Azezal502
    @Azezal502 Před 10 měsíci +54

    2:31 ഒറ്റ പേര്🔥🔥 S.S രാജാമൗലി

  • @jaisonv1776
    @jaisonv1776 Před 11 měsíci +55

    എന്ത് Look ആ ഫഹദിനെ കാണാൻ😍😍😍

  • @SwabirBliss
    @SwabirBliss Před 11 měsíci +40

    Sreenivasan's voice dope sadanam😆😆🤙🏼

  • @johannroy9447
    @johannroy9447 Před rokem +49

    One of the funniest and touching movies which I've seen....All the characters have done an incredible job in making this film as touching and funny as possible...

  • @lisan4u
    @lisan4u Před rokem +187

    IV ശശിയുടെ കാലത്തൊക്കെ സംവിധായകന്റെ പേരിൽ ആയിരുന്നു സിനിമ

    • @sudeeshkumar4936
      @sudeeshkumar4936 Před rokem +7

      Yes? You are right

    • @adarshekm
      @adarshekm Před rokem +24

      സിനിമ എന്നാൽ സംവിധായകന്റെ കലയാണ്

    • @rohitjayaprakash1612
      @rohitjayaprakash1612 Před rokem +23

      മുഴുവൻ ക്രെഡിറ്റ് സംവിധായകന് മാത്രം നൽകേണ്ടതില്ല ബ്രോ. തിരക്കഥ/തിരക്കഥ എന്നിവയും കുട്ടിക്കളിയല്ല. ഉദാഹരണത്തിന്, കമ്മീഷണർ പോലുള്ള സിനിമകളിൽ ഷാജി കൈലാസ് സംവിധായകൻ ആയിരുന്നെങ്കിലും തിരക്കഥ ഒരുക്കിയത് രഞ്ജി പണിക്കറാണ്.അല്ലേ?
      അതിനാൽ ഞാൻ പറയും, സംവിധായകനാണ് സിനിമയുടെ പിന്നിലെ സർഗ്ഗാത്മക പ്രതിഭയെങ്കിലും, തിരക്കഥാകൃത്തും ഒരു വിസാർഡ് ആണ്!!

    • @Puthu-Manithan
      @Puthu-Manithan Před rokem +15

      ഒരു മികച്ച തിരക്കഥ ഉണ്ടെങ്കിൽ ഏതൊരു ആവറേജ് സംവിധായകനും നല്ലൊരു സിനിമ ഉണ്ടാക്കാം. എന്നാൽ തിരക്കഥ കൊള്ളില്ലെങ്കിൽ എത്ര മികച്ച സംവിധായകനായാലും നല്ല സിനിമ ജനിക്കില്ല..! 🙂

    • @blackcats192
      @blackcats192 Před rokem

      ​@@Puthu-Manithan satyam..

  • @rahuljacobgeorge573
    @rahuljacobgeorge573 Před měsícem +6

    Fahad and jagathy only time two wonderful actors sharing the screen ..

  • @ajithkchandrasenan9363
    @ajithkchandrasenan9363 Před rokem +54

    2:31 correct karyam... An Amal Neerad Padam, Lijo Jose Padam, Sathyan Andhikad, Vineed Sreenivasan, Hariharan, Joshy, I V. Sasi ivar thanne ettavum mikacha examples... Ivarde filmsil thaarangalilla ivarde mikav aanu aa filmsinte Lyf...(perukal palathum Vittupoyatundel Kshamikuka)

    • @nabhanmuhammed1955
      @nabhanmuhammed1955 Před rokem +6

      Priyadarshan

    • @kriz2281
      @kriz2281 Před 9 měsíci +3

      Shankar, rajamouli, Rajkumar hirani ....some famous Telugu actors become super stars by acting in rajamouli movies ....like ntr , prabas , ram Charan ect

  • @edencookhouse6556
    @edencookhouse6556 Před 10 měsíci +48

    2:31 LJP is the golden example in malayalam

    • @KulaDrohi
      @KulaDrohi Před 2 měsíci +9

      Lalappii Karanam athum poyikitti😂❤

    • @Abhi36949
      @Abhi36949 Před 2 měsíci

      😂​@@KulaDrohi

  • @raihanns4392
    @raihanns4392 Před rokem +88

    2:31 Lokesh Kanagaraj is a Golden example💪

  • @biologyclass3557
    @biologyclass3557 Před měsícem +3

    6:54 Srinivasan Brilliance
    🕶️
    If u know u knw 😌

  • @jassimsalam
    @jassimsalam Před rokem +17

    2:31
    LJP ♥️♥️♥️

  • @jebinjames4004
    @jebinjames4004 Před rokem +27

    Super movie 🍿🍿

  • @pinkpanther6228
    @pinkpanther6228 Před 10 měsíci +10

    nandamuri balayya ethpole ulla oraalanu ennu ethraperk aryaam

  • @shaf5532
    @shaf5532 Před 7 měsíci +1

    ❤❤❤

  • @user-lj2eo1zu2y
    @user-lj2eo1zu2y Před 8 měsíci +7

    Oomy god😂

  • @kunjiparu7814
    @kunjiparu7814 Před rokem +26

    Fahad ❤️‍🔥❤️‍🔥❤️‍🔥🥺💯💯💯

  • @sujaikrishnanc9646
    @sujaikrishnanc9646 Před 9 měsíci +10

    8:17 - Means 'Shumban'. 😅.

  • @thoughtmachine6176
    @thoughtmachine6176 Před rokem +55

    സിനിമ തരക്കേടില്ല.. ക്ലൈമാക്സ്‌ നല്ല ബോർ ആയിരുന്നു..

  • @user-hc6fj4yg5l
    @user-hc6fj4yg5l Před 4 měsíci +1

    Good

  • @hello2020
    @hello2020 Před 3 měsíci +5

    One of the classic comedy movies in Malayalam, but interpreted in wrong way.

  • @somswyd
    @somswyd Před rokem +13

    Good cinema shooting is also going out of Kerala....

  • @Lifehopes02
    @Lifehopes02 Před měsícem

    Ithil fahad undaiyirunnoo😱😱

  • @Amakeo
    @Amakeo Před 3 měsíci +3

    Ariyallo mammootyy ann💗

  • @jackskankojam
    @jackskankojam Před rokem +14

    "Ne poda prakasham parathunnavane.. "😂😂😂

  • @allenroy6541
    @allenroy6541 Před 5 měsíci +1

    What is this ban?

  • @adarshekm
    @adarshekm Před rokem +74

    ഏതോ പാവപ്പെട്ട ഡയറക്ടർ ടെ പടം ആയിരുന്നു. ആന്റണി പെരുമ്പാവൂർ നശിപ്പിച്ചു😡😡😡

    • @razelkkaderkader2035
      @razelkkaderkader2035 Před rokem

      ഇതിന്റെ നിർമ്മാതാവ് വൈശാഖ രാജനാണ്

    • @GeekGuru_
      @GeekGuru_ Před rokem +8

      English translation nokyae

    • @itsfarseen
      @itsfarseen Před 10 měsíci +3

      Eth padam?

    • @user-qc4hr6xy7i
      @user-qc4hr6xy7i Před měsícem

      അയിന് ഇത് ശ്രീനിവാസൻ എഴുതിയ പടമാ

  • @RiyazKhan-rd9pi
    @RiyazKhan-rd9pi Před rokem +11

    Mukesh ettante vakkukal thettiyilla ippo nayakane nokki alla padam aalukal seekarikkunnath. Amal neerath, Vineeth, Basil etc..

  • @trilen5088
    @trilen5088 Před měsícem +1

    Agnne verunna fa fa epo etho range aaae

  • @akhilantony8420
    @akhilantony8420 Před 14 dny

    6:49 ambada thaa.. 😂

  • @FoodieAB2002
    @FoodieAB2002 Před rokem +6

    Ithetha പടം

    • @suhail342ee
      @suhail342ee Před 11 měsíci

      Ponniyin selvam

    • @FoodieAB2002
      @FoodieAB2002 Před 11 měsíci +4

      @@suhail342ee ഞാൻ വിചാരിച്ചു നിൻ്റെ 'unda' ആണെന്ന്

  • @user-el1oh8xh2w
    @user-el1oh8xh2w Před 14 dny

    2:31 സന്തോഷ് പണ്ഡിറ്റ്😅 (തമാശ)

  • @akhilsanthosh2685
    @akhilsanthosh2685 Před 4 měsíci +1

    8.03😄😄😄😂

  • @mithunmts
    @mithunmts Před rokem +14

    അവതാർ?
    ടൈറ്റാനിക്? 😃😃

  • @joelgeorge6203
    @joelgeorge6203 Před měsícem +3

    2:32 Malayalam cinema right now❤️😍

  • @user-ne1wn2cg2v
    @user-ne1wn2cg2v Před 3 měsíci +3

    Bgm filim kolaaki

  • @nandhukr3554
    @nandhukr3554 Před rokem +61

    Blalaya real life movie

    • @newlifehotel5300
      @newlifehotel5300 Před rokem +44

      Mohanlal real life movie

    • @biju1721
      @biju1721 Před rokem +36

      ​@@newlifehotel5300 mammooty also

    • @nasarudheennasarudheen611
      @nasarudheennasarudheen611 Před rokem +7

      ​@@biju1721 lalapane aanenn ella budhiyulla janagalk ariya

    • @RO-im1dp
      @RO-im1dp Před rokem +6

      Angeer padam agane modakilla. Pinne ninte frustration okke igane alley teerkan patullu

    • @Vishu95100
      @Vishu95100 Před rokem +8

      എല്ലാ നടന്മാരുടെയും നെഗറ്റീവുകളെ കളിയാക്കിയിട്ടുണ്ട്.. പ്രശ്നം തീർന്നില്ലേ?

  • @kalki9540
    @kalki9540 Před měsícem +1

    was this movie a dig at dileep?

  • @KRIPSYNODUTS
    @KRIPSYNODUTS Před rokem +281

    ഫഹദ് ഫാസിലിന് ഇപ്പോഴത്തെ പ്രകൃതി പടങ്ങൾ നിർത്തി , ഇങ്ങനത്തെ നല്ല വേഷങ്ങൾ ചെയ്തു കൂടെ?

    • @sreeragssu
      @sreeragssu Před rokem +62

      ഇതൊക്കെ പൊളിഞ്ഞു പോയ പടമാണ്.. ഇപ്പോൾ പ്രകൃതി പടങ്ങൾ പുള്ളി അധികം ചെയുനില്ല

    • @sameers3581
      @sameers3581 Před rokem +26

      എന്തിനാണടെ ഈ പ്രകൃതി പടം..ചുമ്മാ മോങ്ങാതെ

    • @sijuasrayam7487
      @sijuasrayam7487 Před rokem +22

      പ്രകൃതി പടം 🤣🤣🤣🤣👍 നല്ല വാക്ക്ശുദ്ധി

    • @donbosco316
      @donbosco316 Před rokem +20

      Vikram, pushpa onnun kandille...

    • @babinjose
      @babinjose Před rokem +8

      His acting is belove avarage in this

  • @aswiperyt
    @aswiperyt Před měsícem

    Aavesham kaditt kannunavar undo

  • @user-wb4ki2rc1r
    @user-wb4ki2rc1r Před 3 měsíci +4

    annum innum mammooty super star thanne❤

    • @Sarath-or8uu
      @Sarath-or8uu Před 3 měsíci +1

      അതിൽ ഇതിൽ മമ്മൂട്ടി യെ പറ്റി പറഞ്ഞു ഇല്ല ല്ലോ പിന്നെ എന്തിനാ മമ്മൂട്ടിയുടെ പേര് പറയണം

    • @philipsfingerstyleguitar7000
      @philipsfingerstyleguitar7000 Před 3 měsíci +2

      Lalettan uyir , baaki elaam poyyizh

  • @eagleboy369
    @eagleboy369 Před 11 měsíci +17

    നായകനും കൂട്ടുകാരനും കഞ്ചാവ് മദ്യം വും നായികയും കൂട്ടുകാരിയും.....
    ഒരു ഫ്ളാറ്റും😂😂😂😂 ഇങ്ങനെയായിരുന്നു ഈയ്യിടെ സിനിമ...
    സകലമാന
    ജൂനിയർ ആർട്ടിസ്റ്റ് കളെയും ഒഴിവാക്കി, അമ്മനടിമാരെ യും വയസമ്മാരെയും നാട്ടുകാരെയും കോമഡിയൻസിനെയും ഒഴിവാക്കി ചെയ്യുന്ന ഫഹദിന്റെതടക്കമുള്ള സകലമാന പടങ്ങളും മൂഞ്ചി പോട്ടിപൊളിഞ്ഞ പാളീസായി😂. ഇനിയേലും ഇതുപോലുള്ള എല്ലാ ആർട്ടിസ്റ്റ് കൾക്കും പ്രാധാന്യം ഉള്ള സ്ക്രിപ്റ്റ് കൾ ഒണ്ടാവട്ടെ .
    2018 പോലെ👍

    • @infinity9526
      @infinity9526 Před měsícem

      2018 ഒരു വെകിളി പടം മാത്രം ആണ്.. നമ്മൾ എല്ലാം അനുഭവിച്ച കാര്യം ആയോണ്ട് മാത്രം സെന്റിമെന്റ്സ് വർക്ഔട് ആയി എല്ലാരും കേറി കണ്ട പടം..ആവശ്യമില്ലാത്ത കൊറേ കാസ്റ്റിംഗ് ഹോ ക്യാ അവരത് ഹേയ്.. പക്ഷെ ഉള്ളവരെല്ലാം നല്ല പോലെ ചെയ്തു.. പക്ഷെ എന്തിനായിരുന്നു ഇത്രേം പേര് 🫢..

  • @CijoyYojic
    @CijoyYojic Před měsícem +2

    മലയാളം സിനിമ യിൽ ചിലർക്കിട്ട് ശ്രീനി കൊടുത്ത അടി, കൊള്ളേണ്ടവ ന് ശരിക്കും കൊണ്ട്, എന്നാൽ വെറും സിനിമ ആണ് എന്ന് പറയുന്നത് കൊണ്ട് മിണ്ടാനും പറ്റില്ല

  • @ot2uv
    @ot2uv Před 6 měsíci +6

    Lalappan story

    • @unnirajac8617
      @unnirajac8617 Před 3 měsíci +1

      Onnu poda

    • @sree9446u
      @sree9446u Před měsícem

      Mammoty kude undenn kazhinja devasam Sreenivasan prnjairunn😂

  • @sonysebastian1608
    @sonysebastian1608 Před měsícem

    വൃത്തികെട്ട പരസ്യങ്ങൾ

  • @DeltaJes-co8yu
    @DeltaJes-co8yu Před 11 dny

    Boring.. fahadh cannot handle these

  • @Abdsret
    @Abdsret Před rokem +14

    Balayya lalayya real story

  • @saneshkk7674
    @saneshkk7674 Před 11 měsíci +13

    എന്ത് മണ്ടൻ scene ... ഒന്നര മാസം കഴിഞ്ഞ് കാണാം എന്ന് പറഞ്ഞു വന്നിട്ട്,,3 ദിവസം കഴിഞ്ഞ് വീട്ടിൽ കേറി chennal എന്താ പ്രശ്നം.. അതുകൊണ്ട് കാറിൽ പോയാൽ എന്താണ് പ്രശ്നം.... എന്ത് ലോജിക് ആണ് work ചെയ്തത്... ഒരോരോ മണ്ടൻ സീൻസ്

    • @doc_vader2776
      @doc_vader2776 Před 11 měsíci +30

      നിനക്ക് മനസിലായില്ല എന്ന് വെച്ച്?
      ഈ സിനിമയിൽ work ചെയ്യും എന്നും പറഞ്ഞു നാട്ടിൽ വലിയ dialogue അടിച്ച് വന്ന ടീം ആണ് അവർ.
      അവർ ഇത്രയും തള്ളിയിട്ട് 3 ദിവസം കഴിഞ്ഞ് വന്നാൽ നാട്ടുകാർ കളിയക്കില്ലെ?
      പിന്നെ നടക്കാത്ത cinema yil നിന്ന് പ്രതിഫലം വാങ്ങുന്ന പോലെ ആണ് അവരുടെ ചിലവിൽ കാറിൽ പോവുന്നത്.
      അത് വേണ്ട എന്ന് പറഞ്ഞത് അവരുടെ മാന്യത.
      കുറച്ച് ചിന്തിക്കാൻ പഠിക്കൂ

    • @saneshkk7674
      @saneshkk7674 Před 11 měsíci +1

      @@doc_vader2776നീ നിൻ്റെ കാര്യം നോക്ക് കുരുപ്പെ

    • @VishnuPrasad-br7os
      @VishnuPrasad-br7os Před 10 měsíci +11

      @@saneshkk7674 public platform comment ittal..reply varum...athe sahikunilel cmt idan vararuthe...

    • @saneshkk7674
      @saneshkk7674 Před 10 měsíci

      @@VishnuPrasad-br7os same words തന്നോടും പറയാൻ ഒള്ളൂ

    • @Anasseyy
      @Anasseyy Před 10 měsíci

      ​@@saneshkk7674എന്ന നിനക്ക് നിന്റെ പണി നോക്കിയപോരെ