പഴയ നല്ല ഓർമകൾ| Wedding story👰🤵🥰

Sdílet
Vložit
  • čas přidán 8. 03. 2024
  • പഴയ നല്ല ഓർമകൾ| Love story or Chachan and Amma😇😍
    Music: Balloon
    Musician: @iksonmusic

Komentáře • 853

  • @bijukwt-lf3ox
    @bijukwt-lf3ox Před měsícem +29

    ഇതാണ് കുടുംബം.....നല്ല രസത്തിൽ കണ്ടുകൊണ്ടിരിക്കുബോൾ.. മമ്മി കരഞ്ഞപ്പോൾ ന്റെ കണ്ണും നിറഞ്ഞു പോയി.... കുടുംബ ബന്ധങ്ങളുടെ വില അറിയുന്നവർക്കു... ശരിക്കും ഇഷ്ടാവും.... ❤️❤️❤️❤️

  • @user-qh1oy8nm8m
    @user-qh1oy8nm8m Před 2 měsíci +14

    എന്തു സുന്ദരിയാ ഈ അമ്മച്ചി സന്തൂർ മമ്മി മാറി നിൽക്കണം, നല്ല ആരോഗ്യവും, ആയുസും എന്നും ഉണ്ടാവട്ടെ 💕💕💕💕💕

  • @csmini4386
    @csmini4386 Před 3 měsíci +57

    ജിജി ചേച്ചിക്ക് അമ്മായി അമ്മയുടെ സ്നേഹം കിട്ടിയതുകൊണ്ട് നിമിഷയേയും സ്നേഹിക്കാൻ പറ്റുന്നത്

  • @diludil4754
    @diludil4754 Před 3 měsíci +63

    കല്ലിയാണത്തിനു ശേഷം ആണ് സ്നേഹിക്കേടത് എന്ന് പറഞ്ഞത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤❤❤❤❤

  • @bindhuajith8801
    @bindhuajith8801 Před 3 měsíci +117

    തങ്കം പോലത്തെ തങ്കച്ചനും പൊന്നുപോലത്തെ ജിജിചേച്ചിയും ❤ നല്ല മക്കളും ദൈവം അനുഗ്രഹിക്കട്ടെ ❤

  • @anujoseph6785
    @anujoseph6785 Před 3 měsíci +82

    എല്ലാരും നല്ല മനസിന്‌ ഉടമകളാണല്ലോ, എത്രമാത്രം ഉന്നതനാണോ അത്രമാത്രം വിനീതരായ ചാച്ചനും മമ്മീ മക്കളും 😍😍

  • @elizabethjohn8160
    @elizabethjohn8160 Před 3 měsíci +44

    അമ്മായിഅമ്മ നല്ലതാണെന്ന് കേൾക്കുന്നത് അപൂർവ്വം. സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ

  • @sheelathadevoos9746
    @sheelathadevoos9746 Před 3 měsíci +15

    ഔസോ.... സൂപ്പർ❤❤ ചാച്ചനുംഅമ്മയും കണ്ടുമുട്ടിയ കഥ . സന്തോഷം ഞാൻ വീഡിയോ കണ്ട് ഒറ്റയ്ക്ക് ചിരിക്കുകയായിരുന്നു. ആരെങ്കിലും പറയുന്നത് കേട്ട് ഔസോയുടെ സംസാരത്തിന് ഒരു മാറ്റവും വരുത്തണ്ടാട്ടോ അത് കേൾക്കാനാ ഞങ്ങൾക്ക് കൂടുതൽ ഇഷ്ടം. നിമിഷയുടെ പാട്ടും👌👌👌👌👍 ചാച്ചനും അമ്മയ്ക്കും ഇരിക്കട്ടെ💐💐🎂🎂💓❤️🥰 പിന്നെ ചാച്ചന്റെ കല്യാണ ഫോട്ടോ കണ്ടിട്ട് ഔസോ ക്ഷീണിച്ചിരുന്നാൽ എങ്ങനെയാ അതുപോലെ തോന്നുന്നു😀😀👌👌👌

  • @sajnaaneefasajnaaneefa4758
    @sajnaaneefasajnaaneefa4758 Před 3 měsíci +56

    ചാച്ചനും സുന്ദരൻ,,,,,, ചാച്ചൻ സംസാരിക്കട്ടെ,,,,,,,,കേൾക്കാൻ ഞങ്ങൾക്കും ഇഷ്ടം,,,,, എല്ലാർക്കും space കൊടുക്കൂ,,,,,,

  • @sunijj4470
    @sunijj4470 Před 3 měsíci +52

    നല്ല കുടുംബം..... ❤️❤️നല്ല മമ്മി.... മരുമക്കൾ അല്ല.. മക്കളായി കാണുന്ന മമ്മിക്ക് ഒരു ബിഗ്ഗ് ബിഗ്ഗ് സല്യൂട്ട്..... ❤️❤️🥰🥰🥰 നല്ലത് ആയിരിക്കട്ടെ...... ❤️❤️

  • @mercyjoy8716
    @mercyjoy8716 Před 3 měsíci +55

    സന്തോഷമുള്ള മക്കളുടെ മാതാപിതാക്കളായി അനുഗ്രഹിക്കപ്പെട്ട് അവർ സ്വർഗത്തിൽ വസി ക്കുമ്പോൾ..,
    മാതാപിതാക്കളാൽ അനുഗ്രഹിക്കപെട്ട മക്കൾ ഭൂമിയിൽ സന്തോഷം പങ്കുവെക്കുന്നു.... അടുത്ത തലമുറയ്ക്ക് നേർവഴി കാണിക്കാൻ.. 🙏🏼🙏🏼🥰🥰.

  • @jessyjames7811
    @jessyjames7811 Před 3 měsíci +80

    ഒരു പാട് ഇഷ്ട്ടപ്പെട്ടു ഇന്നത്തെ വീഡിയോ ജിജി ചേച്ചി അമ്മായിഅമ്മയെ അത്രമാത്രം സ്നേഹിച്ചത് കൊണ്ടാണ് ദൈവം ജിജി ചേച്ചിയ്ക്കും നല്ല ഒരു മരുമകളെ തന്നതും തിരിച്ച് സ്നേഹിക്കാൻ കഴിയുന്നതും ദൈവം അനുഗ്രഹിക്കട്ടെ ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤

  • @michas2010
    @michas2010 Před 3 měsíci +10

    So beautiful story.. I was almost crying with ur mom when see talked about ur grandmother ❤ I was also blessed to get married into a blessed family

  • @sharjakassim9501
    @sharjakassim9501 Před 3 měsíci +7

    ഇന്നത്തെ എപ്പിസോഡ്...ചാച്ചൻറയും ജിജിയുടെയും love story വളരെ ഇഷ്ടായീട്ടോ ❤❤ഇന്നാണ് ചാച്ചൻ ശരിക്കും അരങ്ങിലെത്തിയത്...അതും നല്ലൊരു റിയൽ സ്റ്റോറിയുമായി...സ്റ്റോറി സൂപ്പറായിരുന്നുട്ടാ ..വളരെ ആസ്വാദ്യകരം ...ജിജി ചാച്ചൻറ അമ്മച്ചിയെക്കുറിച്ച് വർണ്ണിക്കുന്നത് കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നി...നല്ല സ്നേഹമുള്ള അമ്മായമ്മയും മരുമകളും😘😘അതുകൊണ്ടാണ് ജിജിക്കും നല്ലൊരു മരുമകളെ കിട്ടിയത്..നിമിഷയെന്ന മകൾ❤❤അടുത്തത് നിമിഷ&ഔസു കഥയാണ്...എത്രയും പെട്ടെന്ന് ആയ്ക്കോട്ടെ...കേൾക്കാനുള്ള ആകാംക്ഷ😅😊മിറക്കുട്ടീസ് സൂപ്പർ &cute❤❤😘😘..റീവുട്ടനും cute ആണ്♥️♥️😘😘ഒരു positive vibe ഉള്ള family👍👍👌👌💕💕💕🙏

  • @anjuannmathew
    @anjuannmathew Před 2 měsíci +4

    Your dad speaks so well. Very humble , loving and respectful parents you have🤗 🧿

  • @Anna-lg8hw
    @Anna-lg8hw Před 3 měsíci +3

    Super vlog ❤🎉 എന്നും ഇത് പോലെ ഒരുമയോടെ സന്തോഷത്തിലും,സമാധാനത്തിലും ദീർഘായുസ്സോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ 🎉 stay blessed always !

  • @ushapillai3274
    @ushapillai3274 Před 3 měsíci +7

    ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ. എന്നും നിങ്ങൾ സന്തോഷത്തോടെ ഇരിക്കുക. ❤❤❤❤

  • @bennak6276
    @bennak6276 Před 3 měsíci +19

    ചാച്ചൻ എന്ന് കേട്ടപ്പോൾ എനിക്കു പെട്ടന്ന് സങ്കടം വന്നു ഞാനും എന്റെ മക്കളും യിത് പോലെ ചാച്ചാ എന്നായിരു വിളിച്ചിരുന്നത് പക്ഷെ ചാച്ചൻ ഞങ്ങളെ വിട്ടു സ്വർഗ്ഗത്തിലെ അപ്പന് അടുത്തെത്തി

    • @ammujosep
      @ammujosep Před 3 měsíci

      I remembered my chachen, too. He is also in heaven

  • @shineythoppil7148
    @shineythoppil7148 Před 3 měsíci +3

    ഒരു പാടു ഇഷ്ട്ടമുള്ള family❤❤❤. പാട്ട് അസ്സലായി. ചാച്ചൻറ സംസാരം👍👍

  • @sheelasancy9735
    @sheelasancy9735 Před 3 měsíci +4

    Liked to hear elder brother's luv story too.. how luv blossomed between engineer and lawyer ...

  • @0708im
    @0708im Před 3 měsíci +52

    ചാച്ചന്റെയും അമ്മയുടെയും പഴയ photos കാണിക്കണേ. Wedding photos ഉണ്ടെങ്കിൽ അതും. പണ്ട് അവര് എങ്ങനെ ആയിരുന്നു എന്ന് കാണാൻ ആഗ്രഹം ഉണ്ട്.

  • @vahabvahu2078
    @vahabvahu2078 Před 3 měsíci +10

    അമച്ചി സംസാരിക്കാൻ നല്ല രസമുണ്ട് ഹാപ്പി ഫാമിലി 😍

  • @ashajoseph3880
    @ashajoseph3880 Před 3 měsíci +4

    ❤❤❤.....ketta gnangal...koodi emotional aayi...poyi....love you all&congratulations to the both lady super stars of the house....chachenem....ouseppechanem...koodi arelum onnu vilikko...please...u both r great....strong support&back bones of the family....u too deserve....it.....pinne...momento 2 beautiful ladies vangichelum....2 hand some...men's inu...koodoyullatha....pinne Teresa botique poya ladies ellam...bhayankara beautiful ayirunnu....dress too...specially ammas saree&mirakuttans...frock...but ellarum superarunnu

  • @sherinboby9503
    @sherinboby9503 Před 3 měsíci +4

    Super othiri eshtamayi❤

  • @faahiskitchen2748
    @faahiskitchen2748 Před 3 měsíci +5

    Amma chacha love story❤❤👌 nimisha song super 🎉

  • @sheejajoe483
    @sheejajoe483 Před 3 měsíci +1

    Very fascinating story ; really loved the bond between parents , son and especially daughter in law ...........GOD BLESS

  • @jinsonjoseph5120
    @jinsonjoseph5120 Před 2 měsíci +3

    Like കിട്ടാൻ എന്തും ചെയ്യുന്നവർക്ക്, ഇവരുടെ വീഡിയോസ് ഒരു example ആകട്ടെ... ഒരു ഫാമിലി ഹാപ്പിനെസ്സ് ശരിക്കും ഫീൽ ആകുന്നുണ്ട് love u mummy& pappa❤️.. God bless your family..

  • @soudalatheef2456
    @soudalatheef2456 Před 3 měsíci +17

    ചാച്ചന്റെ കഥകൾ ഇനിയും കേൾക്കണം എല്ലാവരെയും ഒരുപാട് ഇഷ്ടമാണ് 😊😊😊❤❤

  • @rosammakoshy4235
    @rosammakoshy4235 Před 3 měsíci +5

    Chachen&nimisha awesome personality people.chachen really super

  • @gigisaji8105
    @gigisaji8105 Před 3 měsíci +2

    Adipoli എപ്പിസോഡ് ആയിരുന്നു. പരിസരം മറന്നിരുന്നു. God bless u 🌹🌹❤️❤️

  • @nasimasyedali4152
    @nasimasyedali4152 Před 3 měsíci +3

    Jiji and Nimisha
    both are well mannered loveable beautiful ladies....v wud like to hear more about chachan's family.

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 Před 2 měsíci +2

    എനിക്ക് തോന്നുന്നത് എല്ലാം വേദവാക്യങ്ങളും ഒരുപോലെ പറയുന്ന ഒരു കാര്യമാണ് കുടുംബ ബന്ധങ്ങൾ ചേർത്തുനിർത്താനും കുടുംബങ്ങളുമായി ചേർന്നു നിൽക്കുവാനും അതിനൊരു പ്രത്യേക സുഖവും സൗന്ദര്യവും സൻതോഷവും എല്ലായ്പോഴും ഐശ്വര്യവും ഉണ്ടാകും അത് നിങ്ങളുടെ കുടുംബത്തിൽ ഇഷ്ടംപോലെ ഉണ്ട് ദൈവം എന്നുമെന്നും നിലനിർത്തി തരട്ടെ

  • @proudtobeanindian84
    @proudtobeanindian84 Před 2 měsíci

    വളരെ നന്നായി പാടി അഭിനന്ദനങ്ങൾ
    കഥകളും ഇഷ്ട്ടായി .

  • @lalyccl5402
    @lalyccl5402 Před 3 měsíci +21

    അമ്മയും ചാച്ചനും കരയുന്നത് കണ്ടബോൾ ഒത്തിരി വിഷമം ആയി. ഞാനും കരഞ്ഞു പോയി. സാരമില്ലാട്ടോ ചാച്ചന്റെ അമ്മയുടെ സ്നേഹം കൊണ്ടാണ്. അമ്മക്ക് നിമിഷയെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നത്. ചാച്ചന്റെ അമ്മക്കും മറ്റെല്ലാവർക്കും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കട്ടോ 🙏🙏🙏❤❤❤😘😘😘

  • @bindurajeev7105
    @bindurajeev7105 Před 3 měsíci +14

    ചാച്ചന്റെ നിഷ്കളങ്കമായ👌👌 ചിരിയാണ്
    Love U all❤❤

  • @Rani-yt1bg
    @Rani-yt1bg Před 3 měsíci +10

    Nalla kadha
    Film story pole manasilkoodi ella scenes kadannupoi❤❤
    Chachan etra clarity ode aanu ellam paranjatu
    So lovely

    • @abdulsalam-iw8jv
      @abdulsalam-iw8jv Před 2 měsíci

      മമ്മിയെ കാണുമ്പോൾ പഴയ വോളി ബോൾ താരം പാലാ ക്കാരി ( സലോമി സേ വ്യർ ) പോലെ മുഖ സാദർശ്യം തോന്നുന്നു ആരെങ്കിലുമാണോ? സലോമിയു ടെ?

  • @sissybejoy2905
    @sissybejoy2905 Před 3 měsíci +3

    ചാച്ചനും അമ്മയ്ക്കും എന്ന് (മോൻ പറയും പോലെ വിളിച്ചെന്നെ ഉള്ളു കേട്ടോ) നിങ്ങൾക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു ❤ ഞങ്ങടെ കല്യാണം 1987ൽ ആരുന്നു. ജിജി ഭാഗ്യവതിയാണ്, നല്ലൊരു അമ്മായിഅമ്മയെയാണ് കിട്ടിയത്❤ അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ വന്ന സങ്കടം കണ്ടപ്പോൾ മനസ്സിലായി എത്ര നല്ല അമ്മയാരുന്നെന്ന് 🥰 അതിനും വേണം ഒര് യോഗം 😊

  • @jojycherry7421
    @jojycherry7421 Před 3 měsíci +1

    Makkal nattilekku varumennu kelkumpol enthu santhoshama .Ennal thirichu pokanulla date orkumpol Amma paranjathupole sahikkan pattilla. God bless your family ❤️❤️👍👍

  • @usharajasekar9453
    @usharajasekar9453 Před 3 měsíci +1

    Last paranjathu kalaki. Sisters alagayiruku. Chachanu enthamosam. Alagu gunam tha. Ivalom alagana life amainjathum.ningaloke piranthathum Kadavul nimithamanu. Chachananu nayagan God bless you all 🙏❤️🙏

  • @syamalanarayanan1259
    @syamalanarayanan1259 Před 3 měsíci +3

    Kanan agrahicha nalla video.nannayirikkunnue video ❤

  • @user-jh7uw5fo6w
    @user-jh7uw5fo6w Před 3 měsíci +3

    Nalla story nimisha super song❤

  • @deepamenon567
    @deepamenon567 Před 3 měsíci +3

    Eattavum eshttamaya video😊 eppozhum evarkku enthoru sneham, bahumanam parasparamulla viswasam.. amma sundari thannehanu… nimishade paatum ghamberamayi..😊

  • @chitraanilkumar756
    @chitraanilkumar756 Před 3 měsíci +11

    ഇന്നത്തെ വീഡിയോ വളരെ ഇഷ്ടപെട്ടു....... പാട്ടു സൂപ്പർ നിമിഷ. നല്ലവരായ ആൾക്കാറുമായി സഹകരിച്ചാൽ അതിനെക്കാൾ നല്ലവരാകാൻ പറ്റും എന്നതിന് ഉദാഹരണമാണ് ഈ family

  • @sreeranjinib6176
    @sreeranjinib6176 Před 3 měsíci +2

    ❤❤❤❤ നിമിഷ സൂപ്പർ പാട്ട്, കല്യാണക്കഥ സൂപ്പർ, ഈ സ്നേഹം എന്നും നിലനിൽക്കട്ടെ❤

  • @jijibabytom114
    @jijibabytom114 Před 3 měsíci +1

    Beautiful video. നിമിഷയുടെ പാട്ട് 👌🥰🥰

  • @indian6346
    @indian6346 Před 3 měsíci +8

    പ്രേമകഥകൾ എന്നും ഒരു വീക്ക്നെസ്സ് ആണ്.

  • @giftydaniel5806
    @giftydaniel5806 Před 3 měsíci +2

    My mother in law is from Palayile Palakkaparambil fly aanu. Palakkar nalla manassinudamagal aanu. I love them.

  • @sapnajoe
    @sapnajoe Před 3 měsíci +2

    Very good video.Nice family May God bless you all abundantly

  • @Alli622
    @Alli622 Před 3 měsíci +2

    Happy to see such a wonderful family ❤❤❤. God bless u as always 🎉🎉🎉

  • @marypaul2868
    @marypaul2868 Před 3 měsíci +4

    Nalla lovable family❤❤

  • @swapnanandakumar3405
    @swapnanandakumar3405 Před 3 měsíci +5

    Beautiful family, May God bless you all ❤

  • @ajithanvdas537
    @ajithanvdas537 Před 3 měsíci +8

    ചാച്ചൻ സൂപ്പർ

  • @sreedevichandran5814
    @sreedevichandran5814 Před 3 měsíci +10

    ചാച്ചൻ ❤

  • @jessyxavierjessy8553
    @jessyxavierjessy8553 Před 19 dny

    Super family.deivam anugrahikkatte. Pachakam👌👌❤️

  • @elsiesreekumar6032
    @elsiesreekumar6032 Před 2 měsíci +1

    sang beautifully sweet voice.i liked ur family story ,God bless

  • @shiju100
    @shiju100 Před 3 měsíci +4

    Nimisha Chechi EEAttan Vava അമ്മ അച്ഛൻ Good evening 🥰 Video 👌🏻👌🏻

  • @user-od7cu7wy4w
    @user-od7cu7wy4w Před 3 měsíci +2

    നിങ്ങൾ നിങ്ങളായിട്ടിരിക്കു. ഒരു ബോറും ഇല്ല അമ്മാ ❤❤❤❤

  • @user-cb9nm4fl1x
    @user-cb9nm4fl1x Před 3 měsíci

    Love story beautiful nimisha song super adipoli ❤

  • @sobhanakumari.s7887
    @sobhanakumari.s7887 Před 3 měsíci +5

    Nimisha..u sang well.. everybody knows u Ouseph especially by t mother son relationship n interactions❤

  • @mathewdevassy317
    @mathewdevassy317 Před 2 měsíci

    നല്ലൊരു വീഡിയോ ആവിഷ്കാരം .. ഒരു ഫ്ളാഷ് ബാക്ക്..

  • @rmariabasil4080
    @rmariabasil4080 Před 3 měsíci

    Ithil kaanicha group photo yil ammayo chachano undo? Undenkil ethanu ennonnu parayaamo?

  • @muhammedaliv2424
    @muhammedaliv2424 Před měsícem +1

    ഇത്രയും നല്ല കുടുംബത്ത ഞാൻ ഇ ഇവരെ കണ്ടിട്ടില്ല ഇനിയും ഇതുപോലെ മുമ്പോട്ട് പോട്ടെ അമ്മച്ചിഎന്ത് നല്ല സ്വഭാവം നല്ല സുന്ദരി എന്നാടാ എന്നുള്ള മറുപടി ആ...അത് കേൾക്കുമ്പോൾ എന്ത് സുഖം

  • @vijayajames
    @vijayajames Před 29 dny

    Blessed Family orupadu ishtamayi

  • @rekhano1613
    @rekhano1613 Před 3 měsíci +4

    Kettirikan nala ❤ story 👍

  • @anjujinoy3026
    @anjujinoy3026 Před 3 měsíci +10

    Ammem chachanum karanjappoo ..koode karanjupoyi...😢...
    blessesd family.❤❤❤❤❤❤...nimishayude singing super anu....❤❤

  • @shynasanthosh1389
    @shynasanthosh1389 Před 3 měsíci +3

    എല്ലാവരെയും ഒരുപാട് ഇഷ്ട്ടം ❤️❤️❤️🥰

  • @febajenson-5559
    @febajenson-5559 Před 3 měsíci +4

    നല്ല വീഡിയോസ് ചാച്ചന്റെയും മമ്മിയുടെയും ലൗ സ്റ്റോറി സൂപ്പർ അടുത്തത് നിമിഷയുടെ നിങ്ങളുടെ രണ്ടുപേരുടെയും ലൗ സ്റ്റോറി കേൾക്കാൻ വെയ്റ്റിങ്ങിലാണ് ❤️❤️❤️❤️👍👍

    • @rasilulu4295
      @rasilulu4295 Před 3 měsíci +1

      പാട്ട്👌🏻👌🏻👌🏻 അച്ഛാൻ 👌🏻👌🏻 All members 👌🏻👌🏻❤🤲🏻🤲🏻🤲🏻

  • @Steve-gu4ir
    @Steve-gu4ir Před 3 měsíci +1

    Nalla family. Chachaneyum mummyeyum othiri ishtam❤

  • @bindubaiju-xs4qb
    @bindubaiju-xs4qb Před 3 měsíci +1

    Happy Birthday Mirahkutty . May God bless you abundantly ❤❤

  • @philimoljoseph9287
    @philimoljoseph9287 Před 3 měsíci +1

    Ellavarum super
    Chachen othiripavam

  • @peterko5021
    @peterko5021 Před 3 měsíci +6

    Nimishayude pattu super 👌

  • @Achus405
    @Achus405 Před 3 měsíci +5

    എനിക്ക് ഒത്തിരി ഇഷ്ടായി ഇന്നത്തെ വിഡിയോ❤❤❤❤ ഇനി ഔസുന്റേയും നിമിഷ കുട്ടിയുടെയും കേൾക്കാൻ കാത്തിരിക്കുന്നു, 😍😍😍😍

  • @shabnasjowher3829
    @shabnasjowher3829 Před 2 měsíci +1

    Ammayude soundarythin karanam aa achante snehaman adipoli family😍

  • @donvargheseantony6429
    @donvargheseantony6429 Před 3 měsíci +2

    Love story polichu

  • @user-kk9fp7md3z
    @user-kk9fp7md3z Před 3 měsíci +3

    Nice voice nice song God bless you nimisha always

  • @mariadmello7914
    @mariadmello7914 Před 3 měsíci +3

    Melodious voice Nimisha 👌

  • @elizabethissac8397
    @elizabethissac8397 Před 3 měsíci +1

    Adipoli video ❤ nimisha beautiful song.God bless your family

  • @user-nj7je9lf7m
    @user-nj7je9lf7m Před 3 měsíci

    നല്ല വീഡിയോ മറ്റുള്ളവർക് മാതൃകയാവട്ടെ ഇവരുടെ ജീവിതം ❤❤❤❤❤❤

  • @usharajasekar9453
    @usharajasekar9453 Před 3 měsíci +1

    Last renduperum karanjapo Enikum Karachil vannu. Gigi clasmit ne onnu kananom. Ithina nalla life Amaichu koduthathiku KADAVULKU thanks solunga. Nathoonanu ariyam. Mamiyare pathi paranju karyunna marumakal viralil ennan Mathiram kanum. ANBANA Family ❤❤ chachane idaku video l konduvanga. Kadhanayagane Avaru tha. Apram tha ningal ellarum.

  • @daisyjm4805
    @daisyjm4805 Před 3 měsíci +2

    God bless your family abundantly ❤️❤️❤️

  • @anithathomas1551
    @anithathomas1551 Před 3 měsíci +1

    old photos edamo including marriage photos?

  • @AnjuMol-tp9xr
    @AnjuMol-tp9xr Před 3 měsíci +2

    Blessed family
    Love you chacha and Amma

  • @beenajayesh8898
    @beenajayesh8898 Před 3 měsíci

    Chachan and Amma superb love story...... Nimisha's song enjoyed well....❤❤❤❤

  • @sheebasunilnath228
    @sheebasunilnath228 Před 3 měsíci +1

    chachanteyum mummyudeyum story ishthayi ini monteyum moldeyum storykku vendi waiting❤

  • @theresesuresh5096
    @theresesuresh5096 Před 2 měsíci

    I have started following you few months ago. It was a beautiful love story and we love you all so much. I pray that every family lives a life like yours with love unity, joy and happiness. God bless you all🎉❤😘🤗🥰

  • @JJA63191
    @JJA63191 Před 3 měsíci +2

    2day's video content was really very interesting n enjoyable God Bless

  • @haripriyac.p3727
    @haripriyac.p3727 Před 3 měsíci

    Eniku karachil ku vannu mummy , you all are pure hearted person , God bless you all

  • @pradeepvg5918
    @pradeepvg5918 Před 3 měsíci +2

    Good family ❤
    Good personality ❤
    Blessings to family members🎉
    God bless you and your family ❤❤❤❤❤❤❤❤❤❤❤

  • @sreelatha6243
    @sreelatha6243 Před 3 měsíci +2

    Love story superrrrr love you..pattu 👏👌👌🥰

  • @shinysunny3210
    @shinysunny3210 Před 3 měsíci +1

    Ellavareyum othiri othiri ishtam.❤❤❤

  • @user-hz8ju5ru8s
    @user-hz8ju5ru8s Před měsícem

    Athe nalloru manasinudamakalanallo🙏
    Chachaneyum mummy yeyum
    Othiri othiri eshtam ❤
    Mummy kku oru special thanks,
    Pappaye ethupole ennum sapporttayirikkanam 🙏 dheerghanal aayussum aarogyavum thampuran nalkatte, hrudhayam niranjanu ee varikal kurichathu🙏🙏🙏😃 God bless you always dears💕 Nimisha yude song amezing ❤ Congratulations molu👍👌 All the very best dear ❤️

  • @danyashyne
    @danyashyne Před 2 měsíci

    ഒരുപാടു സന്തോഷം 🥰ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @snehalathanair1562
    @snehalathanair1562 Před 3 měsíci

    Beautiful family, biggest asset, wonderful singing by Nimisha.....

  • @aleyammamathews4812
    @aleyammamathews4812 Před 3 měsíci +7

    തങ്കച്ചൻ പേരുപോലെ നല്ല സംസാരവും ആ അമ്മയും എത്ര നല്ലതാണ് ഔസിപ്പച്ചൻ സൂപ്പർ മോനു നിഷയുടെ പാട്ട് അടിപൊളി 👍❤️❤️❤️❤️🥰🥰🥰🥰

  • @user-ge7ek4lz4z
    @user-ge7ek4lz4z Před 3 měsíci +2

    Lovely famely.❤amma❤

  • @nisha77779
    @nisha77779 Před 3 měsíci +15

    ചാച്ചന്റെ ചിന്ത എത്ര ഉന്നതിയിൽ ആണെന്നാണ് ആലോചിച്ചത് .. പെൺ കാണാൻ പോയിട്ട് ആ കുട്ടിയെ ഇഷ്ടം ആയില്ലെങ്കിൽ അതെ അവരെ വിഷമിപ്പിക്കും എന്നോർത്തുള്ള ബുദ്ധിമുട്ട് ...അത് തന്നെയാകും അദ്ദേഹത്തിന് ദൈവ കൃപ ചൊരിയുന്നതും ❤

  • @rafeekabeegam4282
    @rafeekabeegam4282 Před měsícem

    ഒരുപാട് ഇഷ്ടമാണ് നിങ്ങളെ family യെ❤

  • @juliewilson4386
    @juliewilson4386 Před 3 měsíci

    Hi loving family ,njan kurach days munbannu nigalude videos kandu thudagiyath ketto . first time annu comment azhuthunnath.super videos annu. God bless your family.

  • @user-gh3lh6zu4d
    @user-gh3lh6zu4d Před 3 měsíci +5

    പപ്പാ അമ്മയും super

  • @manjularajesh8307
    @manjularajesh8307 Před 3 měsíci +5

    ചാഛന്റെ Family-യെ കൂടി ഒന്ന് കാണിക്കൂ...❤❤❤❤