കല്യാണകഥ കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു.... ഒപ്പം വിഷമം വന്നു.... ❤️❤️ സാരമില്ല.... നല്ല കുടുംബം അല്ലേ... സന്തോഷമായി ജീവിതം പോട്ടെ..... ഇനിയും പ്രേമിച്ചു പ്രേമിച്ചു ജീവിതം മുന്നോട്ട് പോട്ടെ.... 🥰🥰🥰❤️❤️
ബന്ധങ്ങൾക്ക് ഒരു വിലയും ഇല്ലാതായി വരുന്ന ഈ കാലത്ത് ഇത്രയും സ്നേഹത്തോടെയും, സമാധാനത്തോടെയും, സന്തോഷത്തോടെയും കഴിയുന്ന നിങ്ങളെ കാണുമ്പോൾ ഒരുപാട് സന്തോഷം ❤️ ഇനിയും ഇങ്ങനെ മുന്നോട്ടു പോകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏 ഈസ്റ്റർ ആശംസകൾ 🌹😊
Thank you for sharing your wedding story. You were in Tasmania, Canberra is the capital of Australia. Nimishayke cinimayil paadikoode instead of doing nursing. Super song.
ജിജി ചേച്ചി നിങ്ങളും മോന്റെ കല്യാണം കൂടാൻ പറ്റാതെ ഒരു പാട് വിഷമിച്ചല്ലെ ഔസു നേപ്പോലെ . എനിക്ക് തന്നെ കേട്ടിട്ട് സങ്കടം വന്നു ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤
PRAISE GOD 🙏 NIMISHA VOICE S. JANAKIAMMA VOICE POLE THONI. 1 ST PINNANI GAYIGAYAYI VELIYE VARANOM❤.JESUS SONGS PADUVINGLA. ETHO ORU SONG PADANE.GOD BLESS YOU MOLE❤
Nimisha song super.Already had seen ur marriage video.Thank God that God was with u both and blessed with 2 kids.Wishing u both a blessed happy joyful family.❤❤❤❤❤
കല്യാണ കഥകേട്ടു സങ്കടവും സന്തോഷവും തോന്നി❤❤❤❤❤ പിന്നെ ഈ വീഡിയോ ഔസോ ഒന്നു കണ്ടു നോക്കിയേ പാവം റീവ് കുട്ടൻ ഔസോ നോക്കാഞ്ഞിട്ടാവും പാവം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു കുഞ്ഞിന് തിരിയാനും പറ്റുന്നില്ല ഔസോ കുഞ്ഞിനെ ഒന്നു നോക്കിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി😂
വീഡിയോ സൂപ്പർ ആയിട്ടുണ്ട് ട്ടോ സോറി ജിജി ചേച്ചിയുടെ പപ്പയുടെ ഛായ ആണ് ഏറ്റവും താഴെയുള്ള അനിയത്തി ഷാജി അനിയൻ ഫാമിലിയും കാണുവാൻ കേട്ടോ ഒരുപാട് സന്തോഷം തോന്നി ❤❤❤
Very nice watching your videos ❤. I can very well understand your plight at the time. My daughter went through the same situation. She was here in India and her fiancé was in Australia. Finally they got married last year.
ചാച്ചൻ ഫാൻസ് കാര് ഇവിടെ ലൈക് അടിക്കു 💪
Nice video ❤. Orupadu ehtamayi. Nomisha yuday pattu super. My favourite song.
God bless your family ❤❤❤
കല്യാണകഥ കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു.... ഒപ്പം വിഷമം വന്നു.... ❤️❤️ സാരമില്ല.... നല്ല കുടുംബം അല്ലേ... സന്തോഷമായി ജീവിതം പോട്ടെ..... ഇനിയും പ്രേമിച്ചു പ്രേമിച്ചു ജീവിതം മുന്നോട്ട് പോട്ടെ.... 🥰🥰🥰❤️❤️
Thank you 😊
Super .Adipoli.Wedding story nannayirunnu.ethellam kanikan thonniyallo. Orupadishtamayi. God bless you and love you all
Nice episode. Just watched the Parents wedding story and the son's wedding story, GOD bless all of you. Happy and Blessed Easter to all of you.
Nice one .thanks for sharing ❤
ബന്ധങ്ങൾക്ക് ഒരു വിലയും ഇല്ലാതായി വരുന്ന ഈ കാലത്ത് ഇത്രയും സ്നേഹത്തോടെയും, സമാധാനത്തോടെയും, സന്തോഷത്തോടെയും കഴിയുന്ന നിങ്ങളെ കാണുമ്പോൾ ഒരുപാട് സന്തോഷം ❤️ ഇനിയും ഇങ്ങനെ മുന്നോട്ടു പോകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏 ഈസ്റ്റർ ആശംസകൾ 🌹😊
നിങ്ങളെല്ലാവരും ദൈവത്തിന്റപ്രിയപ്പെട്ട മക്കളാണ് എല്ലാ നന്മകളും ഉണ്ടാകാൻ പ്രാർത്ഥിക്കാം 🙏🙏🙏
കേൾക്കാൻ നല്ല കഥ ' നിങ്ങളുടേത് ... ചെറിയ ദു:ഖങ്ങൾ വലിയ സന്തോഷങ്ങൾ നൽകട്ടേ
Adipoli marriage story nimishayude pattu super❤❤❤❤
Super.. wedding story kettappol sankadam vannu...GOD Bless your family🙏🏼🙏🏼.... Love you all❤❤❤
എല്ലാവരെയും കണ്ടു സന്തോഷമായി അമ്മയെ ഒത്തിരി ഇഷ്ടമാണ്
wonderful couples! May God bless you both ❤️🙏🏼
Beautiful video ❤Beautiful wedding story ❤️ with Grandparents Blessings ❤parents Blessings ❤Aunty's family's Blessings ❤ uncle Family Blessings wishes ❤️ cousin's wishes ❤cute baby's ❤❤❤❤❤Thank you ⛪️
God bless you❤❤❤❤❤
So beautiful ladies, stay blessed the family.
God bless your family❤❤❤
God bless you both!
Adipoli owsukutta and nimishakutty😂😂❤❤❤
Songg superrr....chumma thalla love ...cute familyy...auntyde dress selections superrr
Lovely story God bless you both and the family ❤ ❤
❤Hi Nimisha Hope you keep that bag still with you .
Lovely, beautiful, positive family..I wish my family also like this ❤❤❤
Thank you so much
Nice vlog nimisha yr song and voice very nice God bless you all
Adipoli story 🥰
God bless both of you ❤
എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ester ആശംസകൾ ❤❤
Marriage story super paksha vishamam vannu saaramilla
Ellam super aayallo athu mathi
Thank you for sharing your wedding story. You were in Tasmania, Canberra is the capital of Australia. Nimishayke cinimayil paadikoode instead of doing nursing. Super song.
ചാച്ചാ മമ്മി🥰🥰🥰
A very blessed and super family ❤
Adipoli👌God bless u❤❤❤
God bless you ❤
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤
ജിജി ചേച്ചി നിങ്ങളും മോന്റെ കല്യാണം കൂടാൻ പറ്റാതെ ഒരു പാട് വിഷമിച്ചല്ലെ ഔസു നേപ്പോലെ . എനിക്ക് തന്നെ കേട്ടിട്ട് സങ്കടം വന്നു ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤
😢
❤❤❤
Nilambur ❤
You wont believe...i was literally crying and listening to ousep 's narration. But happy ending 🎉🎉
എനിക്ക് തോന്നിയത് പറയാം. വിദ്യബാലൻ ലുക്ക്. അച്ചാച്ചനും ഞാനും സമപ്രയക്കാർ. ആശംസകൾ 🌹
All d bst dears 👍🏻👍🏻മനസിലാകും a days ഇൽ അനുഭവിച്ച എല്ലാരുടേം സങ്കടം.. ഇപ്പൊ എല്ലാരും ഒന്നിച്ചുണ്ടല്ലോ 👍🏻👍🏻
Revuttan 🥰😍💞
Wedding story❤👍 💞
God bless all
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
നല്ല Family
Chechi pattu super..🎉❤
Loved Nimishas salwar 👌👌👌👌🥰😍
Waiting for this ❤
Marriage video live nte link undo
Nimisha ,song supper.....kunjuvava ummma,ellarkum orupaadu sneham
Thank you 😊
this is the best video among all those u guys have uploaded ,,,,May God Bless u guys more and more ,,, All the best for ur future 🎉🎉🎉🎉🎉🎉🎊🎊🎊🎊🎊
Thank you so much 😀
God bless U
Please share your elder bro’s love story
Wedding story super
Kettappo vishamam thonni
COVID chathichu alle 😢😢😢
Happy married life🎉🎉
Blessed family ❤️❤️
Video kandappol. Karanjupoyi. Bobbyude um ammadeyum sangadam sherikkum kandu
Happy birthday, very nice to see the presentation expecially Aunty.
Lovely family.❤❤
Nice wedding story I liked your family seeing together❤
Nalla family annu ningaludeth
Nimisha molee nice song ,sound God bless.....
Congratulation Ouseppachs Nimishs
All the best dears ❤❤❤❤❤❤
Song super❤❤🎉🎉
Adipoli marriage story parachil
When you got back to India did you celebrate together with your parents and relatives.
നിമിഷ പാട്ട് ഭയങ്കര സൂപ്പർ ആയിരിക്കുന്നു
Super vedio❤😄
നിമിഷയുടെ പാട്ട് കേട്ടിരിക്കാൻ നല്ല രസമാണ്❤
Good life history.With prayers.
So happy to see you all ❤❤❤
സൂപ്പർ ഫാമിലി ❤❤❤
ചാച്ചൻ സൂപ്പർ ആണ്
Ousu..You are so cute& Genuine.
Adipowly story ❤
Super family❤❤❤❤🎉🎉🎉🎉🎉
Rervuttan❤
PRAISE GOD 🙏 NIMISHA VOICE S. JANAKIAMMA VOICE POLE THONI. 1 ST PINNANI GAYIGAYAYI VELIYE VARANOM❤.JESUS SONGS PADUVINGLA. ETHO ORU SONG PADANE.GOD BLESS YOU MOLE❤
Nimisha song super.Already had seen ur marriage video.Thank God that God was with u both and blessed with 2 kids.Wishing u both a blessed happy joyful family.❤❤❤❤❤
Thanks a lot
Super family❤️
Nigale dhyavam anugrhicha makkalane nalla machane kettoo..
കല്യാണ കഥകേട്ടു സങ്കടവും സന്തോഷവും തോന്നി❤❤❤❤❤ പിന്നെ ഈ വീഡിയോ ഔസോ ഒന്നു കണ്ടു നോക്കിയേ പാവം റീവ് കുട്ടൻ ഔസോ നോക്കാഞ്ഞിട്ടാവും പാവം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു കുഞ്ഞിന് തിരിയാനും പറ്റുന്നില്ല ഔസോ കുഞ്ഞിനെ ഒന്നു നോക്കിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി😂
Super കല്യാണം❤ഞങ്ങൾ അപ്പം ഉണ്ടാക്കി തരാം കേട്ടോ...🎉
ആശംസകൾ 👍🌹
nala rasam story kelkan ❤❤❤❤
❤❤❤All the best
Amma marikkchad kond pesahaappam mathram undakkille.. mattu divsangalil super food analo kazhikkunnade. Amma marichond pesaha illannu paraunnade thettanu.
Nimisha Chechi EEAttan Vava അമ്മ അച്ഛൻ Video 👌🏻👌🏻
Achoda pavam mon❤❤❤❤❤❤
സൂപ്പർ ഫാമിലി
Ayyo....so sweet of you buying a bag and chocolates.
Beautiful wedding story Dears❤❤❤❤❤❤video call wishes👌👌👌👌🤗🤗🤗🤗🤗🤗🤗🤗🤗🤗
Thank you so much
വീഡിയോ സൂപ്പർ ആയിട്ടുണ്ട് ട്ടോ സോറി ജിജി ചേച്ചിയുടെ പപ്പയുടെ ഛായ ആണ് ഏറ്റവും താഴെയുള്ള അനിയത്തി ഷാജി അനിയൻ ഫാമിലിയും കാണുവാൻ കേട്ടോ ഒരുപാട് സന്തോഷം തോന്നി ❤❤❤
Vedio kande kanne niraju.bag sweet suupar.
Very nice watching your videos ❤. I can very well understand your plight at the time. My daughter went through the same situation. She was here in India and her fiancé was in Australia. Finally they got married last year.
Lovely family.. lovely couples
Thank you so much 😊
Ente molude kalyanavum covid samayathu ayirunnu 2020 november 29
Song super ❤
ഞാൻ ചാച്ചൻ്റെ കട്ട ഫാനാണ്. ചാച്ചൻ തങ്കച്ചനല്ല....! പൊന്നച്ചനാണ്....! പൊന്നച്ചൻ....!
❤🌹✨
Ammayude aashamsakal kettappol ente kannum niranju.athanu ningalodulla ishtam.
Avarude annathe sankadam orkkan vayya
Hi I am SUDHA Menon I'm new person to family joining today I liked your mom very much yours is good family I liked it❤