തനിച്ചു driving പഠിച്ചു❓| ഞാൻ driving പഠിച്ച കഥ 😍ചെറിയൊരു tip ⚠️| cheerswithash 🥂
Vložit
- čas přidán 28. 12. 2023
- Music: Relaxing Ballad
Musician: Alexander Nakarada
Site: freepd.com/
License: creativecommons.org/publicdom...
🌝ABOUT - My name is Aiswarya, live in Kuwait . I'm a cabin crew in Jazeera airways. I have 7 years of experience in aviation. So mostly i'll do aviation related videos, vlogs, my experiences, travel, skin care, hair care, fashion , makeup, family vlogs and beauty related videos. subscribe to my channel if you like to get notifications whenever i upload a new video.!!!!
💌Whatsapp channel- whatsapp.com/channel/0029VaC0...
✉️My personal insta id -
(Aiswarya Babu )
cheerswithash_a...
👩🏻💻TALK WITH ASH - 7594885147
✉️Instagram
(Talk with ash)
talk_with_ash?u...
🌝DISCLAIMER - This video is not sponsored. know that i'll never do a paid promotion on a product which i not truly love. and if get good results definitely i'll share to you all..!! ലവ്സ്
#viralvideo #cheerswithash #cabincrew #airhostess #flightattendant #airlines #trending1 #kerala #malayalam #youtubeshorts #111 #1million #airlines #malayalam #travel #be #best #manju #viral #youtubeindia #youtuber #youtubers #yputube #asvi #vlogs #driving #dream #drivingtips
Nice video Chechi ❤❤❤❤
Really motivated❤❤❤
ക്ലച്ചും ഞാനും പണ്ടേ കലിപ്പാണ് ലൈസെൻസ് എടുത്തിട്ട് നമ്മൾ തമ്മിൽ പിരിഞ്ഞു ഇപ്പോൾ happy ആയി ഓട്ടോമാറ്റിക് കാർ ഓടിക്കുന്നു 😊
ഞാനും
ഞാൻ two wheeler തന്നെ ആണ് പഠിച്ചത്..... So ഡ്രൈവിംഗ് ഇൽ ഞാൻ ഭയങ്കര കോൺഫിഡൻസ് ആണ്... Every girls should learn driving atleast two Wheeler... No need to depend others🥰
Engane swanthamaay drive chydh thudangi oripaad agraham aan dear swanthamaay drive chydh pivan😢
@@najmathnajmath661 cycle ariyam... So balancing aayirunnu... Pinne kure CZcams noki padichu
ചേച്ചിടെ സംസാരം കേൾക്കുമ്പൊ +ve vibe ആണ്❤
Great person 👍👍👍❤❤❤
Thanks for this tip ❤
Good story keep it up 👍
Good motivation for everyone 😊❤
വളരെ യൂസ്ഫുൾ 🥰🥰👍👍👍👍
Thanku dear 🥰🥰🥰🥰
aishu💗
Ash I watch all your videos.... But eeee video annn enik ndho kooduthal oru inspiration aayi thonniyath... License okke kittiyal ellavarudeyyum vicharam ang car eduth odikammennan.... But enne agane help cheyan aarumillaaa.... Athinte oru vishamam ind... But one day i will also drive the way you do... Loads of love❤
Video super motivationan
Congratulations 🎉
Adipoli👍🏽
Thanks for the tip
❤soooper
❤Super
thank u dear❤❤❤
Hai chechi❤️
Driving padikkan Ulla ettavum simple tip, "Father, Brothers, Husband" evar arum koode ullapo Driving padikkan try cheyyathirikkuka😂😂
സത്യം
അത് വെറുതെയ എന്നെ എന്റെ husa പഠിപ്പിച്ചേ
Exactly
Sathyam
My husband is my hero❤ ആദ്യമൊക്കെ വിഷമം thonnumayirunnu ,but ippol ഞാൻ തനിയെ എല്ലാ edathum പോകുന്നു.no fear , driving is an ocean , ഓരോ ദിവസവും roadilirangumpol പുതിയ anufavangal.full credit goes to my ikka❤❤.
Hyyy chechiii airhostess interview pass aayi oru airhostess aayal .nmmak kittne 5starhotel okke nmmle relativesine kond varaan pathummooo please rplyyy.......😄👋
I am ur subscriber since u achieved 10 k sub, after ur driving, i am waiting for this video, lots of ♥️chech
Thanks a ton😍
❤❤
ലൈസൻസ് ബാഗിൽ ഇട്ട് ksrtc ബസ്സിൽ പോകുന്ന ഞാൻ 🥴..... ഞാൻ എന്നാണാവോ തനിയെ വണ്ടി ഓടിക്കുന്നത് 😢
😂❤
ഞാനും
ഞാനും
ഞാനും
Njanum
❤
Ayshu vandi odikkunna kanubol enikkum driving podikkanamenuu oru moham, neratha agraham undayirunnu but pediyayirunnu.But you are my inspiration ❤❤
Chechii modelling engane cheyane onnu paranjutheruo.. Eniku interestund talentum ind.. Pakshe evde thodanganam enthu cheyanam ariyilla
Super 👍
Njan 5 class padikumbo cycle vangi thann😅alla karanj alari vangipich🚶🏼♀️ pinne 3 divasam kond thanne sonthayit padich... Pinned 10 padikumbo vtil Activa eduth ath njn school vitt vannapol vandi engneya start akunne enn choich ath pappa paranj thann nere eduth odich.m (thalliyath allaa) pakshe car odikan ariyila iny athum padikann❤
👍👍👍👍
❤❤❤
😊🤗❤
Hai,1st like and comment ❤
👍
ഇപ്പോഴും കാർ ഓടിക്കാൻ അറിയാത്ത ഞാൻ 😢❤
Super
Now I am 18 4 months complete I have license of both car and bike 😎
Njn padikkunna driving school il ithupole thanne yaan padippikne...half clutch il vandi move aaya shesham aan
ഞാൻ seventy six years old. ഡ്രൈവിംഗ് ലൈസൻസ് എടുത്തത് പതിമൂന്ന് വർഷം ആയി. എല്ലാം ഞാൻ സ്വന്തമായി പഠിച്ച് ബൈ സൈക്കിൾ, സ്കൂട്ടർ ഇ്പോഴാകട്ടെ കാറും ഓടിക്കാൻ പഠിച്ചു. സ്കൂട്ടർ എൻ്റെ ബ്രദർ ഇൻ ലോ. ലൈസൻസ് അന്ന് സ്കൂട്ടർ ഇല്ലായിരുന്നു പിന്നെ ഒരു മനോധൈര്യം പോലീസിൽ ജോലി യുള്ളത് കൊണ്ട് അവരെല്ലാം പരിച്ചയ്ക്കാരു അയ്തു കൊണ്ട് ചെക്കിങ് പ്രശ്നം അല്ല. അത് അണ് ധൈര്യം കിട്ടിയത് പിന്നെ ലൈസൻസ് എടുത്ത് ചെക്കിംഗ് വരുമ്പോൾ എന്നെ ഒഴിവാകും. ഇപ്പൊൾ കാറും ഓടിച്ചു തുടങ്ങി ഒരു ചെറിയ കാർ ഡ്രൈവിംഗ് സ്കൂളിലെ പഠനം നടത്തിയത് വലിയ ഗുണം ഉണ്ടായില്ല. യൂ ടുബിൽ ചില ക്ലാസ്സ് ക്ലാസുകൾ എന്നേ പ്രചോദനം കിട്ടി. അങ്ങനെ ധൈര്യം കിട്ടിയത്
Super idea 👍
5 yr aayi license edthit
Ithuvare car ready aayilla
Ini checheede tips onn pareekshikaam😊
Njn ipo driving padich test um kazhinjuu pass aayii🎉
Automatic car aanu veetil ullathu ennittum pedi aanu car edukkaan ellavarum kaliyakkum odikkaan ariyathond 😢
Thank you ❤️
❤njan padich kondirikunnu ee18 n test anu
ക്ലച്ചും accilatarum brakum ethannu ariyathe ente kettyolku വണ്ടി kodutha njn 😃😂❤
Chechi enikk roadinte side ethre kerunnundenn oru idea kittunnillla oposit vandi varumbo tention entengilum tips pls🥰
Setakam❤
Same😢
👍👍👍☺️☺️☺️mathi ath kettal mathi
Same problem 😢
Me too
njan licence kity8 years kzhinjanu vandi odikunnath.athinu dayryam kityathum ideas kitiyathum satheesh govindan vlog kandittanu
E video l first itta black dress evdenna
Gear ittitu venam hand break off cheyan
Chechi Grondstaff interview ndavumbho onnu Parayuoo???
Chchi nk aviation crse kurch onu parajtharo.. 😊
നീ ശൂപ്പറാഡ 🥰
😄
@@CheersWithAsh ഇജ്ജ് പൊളിക്ക് മുത്തെ,🥰
ഫുൾ സപ്പോർട്ട് 👍💪
Ayshu chechi 🥰
Sugalle
athe❤ sugalle
❤❤❤❤❤🎉🎉🎉🎉 Angel🍒🍒💕🍷💕
Hi❤❤❤
Chechiiii I will be using your tip for learning driving ❤🤍
All the best😁👍🏻
Hai màam
Is 155 height mandatory to get cabin crew job
സുഖമാണോ
Midukki
Have you driven vehicles without power steering?ഇപ്പോഴത്തെ കാറുകൾ ഓടിക്കാൻ ഏറ്റവും സുഖകരവും ഒരു പ്രശ്നവുമില്ലാതെ എളുപ്പത്തിൽ ഓടിക്കാൻ കഴിയുന്നതുമാണ്....പവർ പ്ലേ ഇല്ലാത്ത ജീപ്പുണ്ട് ആ ജീപ്പ് കിട്ടിയാൽ ഒന്ന് ഓടിച്ചു നോക്കൂ കഴിയുമെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കൂ....
Annda വെട്ടിൽ innova car mathram ollu 😭😭 athu odichu padikan pada അതിനു വല്ല vaziyum ഉണ്ടോ
സ്റ്റീറിംഗ് ബാലൻസ് എങ്ങനെ ഉണ്ടായി.. ഒന്ന് പറയുമോ
chechi ente oru frnd merchnt nvy aan nokkunne, avn endho fleet management aan kittiyath... so avan jan20th something n povm . chechinte hus merchnt nvy alle?? can u plz tell me abt it (abt his job ,how he got tht , is it esy or, and abt leave etc..)
vegam video chyuo chechiii plzz
Hi
എല്ലാവരും ഇങ്ങനെ അല്ലേ പഠിപ്പിക്കുന്നത്,പഠിക്കുന്നതും.... എൻ്റെ അറിവ് വച്ച് engane ആണ്...അല്ലാതെ frst ഗീയർ ഇട്ടു പെട്ടന്ന് kal എടുത്താൽ എന്താ സംഭവിക്കും എന്ന് മനസ്സിൽ ആവുമല്ലോ.. അപ്പൊൾ ആരേലും അങ്ങനെ പഠിപ്പികുമോ...പിന്നെ എല്ലാവരും frst ഗീയറിൽ അല്ലേ ഓടിച്ചു padikkaru...സ്റ്റീയറിങ് ബാലൻസ് ആവുമ്പോൾ nex 2,3 rd അങ്ങനെ പോയി കൊണ്ടിരിക്കും...
പിന്നെ എക്സ്പീരിയൻസ് അതാണ് മുഖ്യം..
നിങ്ങള് poliyanu 😊ഡ്രൈവിംഗ്
No second gear lu aan oodikkaa
hello intarvu cheyade cabin crwa akann patto
Driving tips vidio നന്നായി ഒന്ന് explain ചെയ്ത് വിഡിയോ ഇടുമോ അടുത്ത വിഡിയോയിൽ എന്നെ പോലെ പല beginersinum ഉപകാരപ്പെടും 🙏
Please use a mike, Aiswarya.Not audible.
7 yrs ayi lisence eduthat
..inale vandi kiti.pedi ayt 😢irikan
Chechi filimil abinayichittundo
Tiktok undo
ഒരു പാട് വണ്ടികൾക് ഇടയിലൂടെ. പെട്ടെന്ന് ഗിയർ ഷിഫ്റ്റ് ചെയ്തു ട്രാഫിക്ൽ ഇതൊക്കെ എങ്ങനെ റെഡി ആയത്.
ഒരു കാര്യം ചോദിച്ചോട്ടെ എന്താ വണ്ടിയുടെ നമ്പർ കാണിക്കാത്തത് എന്താ ? (പക്ഷേ എനിക്കറിയാം താങ്കളുടെ ഒരു കട്ട സബ്സ്ക്രൈബർ ആണ് ഞാൻ K 55.. എനിക്കറിയാം എന്നെങ്കിലും ഈ നമ്പർ ഉള്ള വണ്ടി കാണും എന്ന് ഒരുപ്രതീക്ഷയുണ്ട്❤❤❤❤
Haha😂❤
Bdy k itta black glitter dress from?
Myntra
മോൾ ഇല്ലേ നിനക്ക് എവിടെ കാണിക്കൂ 😊
Ethu kettu adyamayittu vandi odikkunnavar valare sookshikkanam accident sure aanu first giyaril mathram oru erakkam erangiyal 😮 negative paranjathalla
Athinanu njan paranjath plain ground enn😂 full kanu
@@CheersWithAshMalayalam kettal manasilavatha GOchu akum .. video ettathum onnum nokkathe attendance ettatha…
You are an inspiration of so many ppl … enjoy .. live happy and move forward... ❤
എനിക്ക് അറിയാം വണ്ടി number...
Number hide cheyyethath ano ath 😹😹😹😹
Athe😂😂😂
Have u ever driven car barefoot? Can you try barefoot car driving vlog please reply 😊
aSH aBBASIYA OZHIVAKKIPOYALLE? MINDOOLLAA
ഈ Driving പടിക്കൽ ഒക്കെ ഇത്ര സംഭവം ആണോ 😂ഞാൻ എന്റെ 6 ക്ലാസ്സിൽ നിന്ന് എങ്ങാനും പടിച്ചീന്. അതിനുമാത്രം പണി ഒന്നും ഇല്ല അത്
Hello madam please make driving video wearing saree and high heels with pedal view
20 മുൻപ് ലൈസൻസ് എടുത്തു korachu വർഷം ഓടിച്ചു.. 😔ഇന്ന് വണ്ടിയിൽ ഇരിക്കാൻ തന്നെ പേടി
Same here 😂😢
Enthina pedi. Pedi anel ethelum driving schoolil paranjal avar Nice ayitu onnude practice cheyichu ready aki thrum
When i drive in skirts it's too sexy
❤