MULTIPLE MISCARRIAGES സംഭവിച്ചപ്പോൾ..|

Sdílet
Vložit
  • čas přidán 21. 08. 2023
  • #joshtalks #illolam #motherhood #nevergiveup
    നമ്മളെ ചിരിപ്പിച്ച് സന്തോഷത്തോടെ മാത്രം കണ്ടിട്ടുള്ള ഒരു മുഖമാണ് അഞ്ജനയുടേത് . എന്നാൽ ഈ ചിരിക്ക് പിന്നിലും അഞ്ജന ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു കാലമുണ്ട്. ഗർഭിണി ആയി ഇരിക്കെ കുട്ടികളെ നഷ്ടപ്പെടുമ്പോൾ സ്ത്രീകളെ ദുശ്ശകുനമായി കാണുന്ന ഒരു കൂട്ടം മനുഷ്യർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അവർക്ക് ഉള്ള മറുപടിയും കൂടാതെ തന്റെ ഇതുവരെ ഉള്ള യാത്രയിൽ നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്ന് പറയുകയാണ് അഞ്ജന ഇന്നത്തെ വിഡിയോയിൽ.
    Anjana Rahul, known to malayalis through her CZcams channel ‪@ill_olam‬ shares an exclusive story much don't know about her. Behind the person who is always positive and tries to find humor in everything, lies a person who has had her share of pain. She shares the stressful life as an IT professional in Unites States and then flying back to Kerala to get over the mental pressures she was going through at that point. Like her videos and #reels are an escape to many who might be feeling low, she also started doing videos to engage herself and to lighten things up. Through her talk she conveys a valuable message to our society who are blind towards the feelings and emotions of other people.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

Komentáře • 262

  • @ill_olam
    @ill_olam Před 10 měsíci +1828

    Thanks for giving me this opportunity

    • @Senthilv.j-hq6et
      @Senthilv.j-hq6et Před 10 měsíci +2

      Hi chechi ❤❤❤

    • @maheswarim7009
      @maheswarim7009 Před 10 měsíci +1

      Proud 🎉

    • @robinjose1079
      @robinjose1079 Před 10 měsíci +3

      Support chechi❤

    • @SSRSA-REDCAP
      @SSRSA-REDCAP Před 10 měsíci +10

      വിഷമമുള്ള കഴിഞ്ഞ കാലം ഓർക്കുന്നത് ഒരു സുഖമുള്ള കാര്യമാണ് എങ്കിലേ നിലവിലെ സന്തോഷം ആസ്വദിക്കാൻ പറ്റുള്ളൂ

    • @sruthivethu1911
      @sruthivethu1911 Před 10 měsíci +1

      Hi

  • @swapnatoney
    @swapnatoney Před 10 měsíci +670

    സമൂഹത്തിൽ ഒറ്റപ്പെടുത്തുക എന്ന് പറയുന്നത് മരിക്കുന്നതിന് തുല്യമാണ് 💔

    • @shijiaqua
      @shijiaqua Před 10 měsíci +7

      8 മാസം മുന്നത്തെ ഞാൻ 💪🏻 ഇപ്പോ രണ്ടാം ജന്മം 💪🏻

    • @jithyareji5254
      @jithyareji5254 Před 10 měsíci +16

      Athilum vishamam vtil ottapedumpo aanu

    • @prajithapraji8482
      @prajithapraji8482 Před 10 měsíci +1

      Yes ...sathyam aanu

    • @vijayalakshmigeethakumari3398
      @vijayalakshmigeethakumari3398 Před 10 měsíci

    • @ammus906
      @ammus906 Před 10 měsíci +25

      എല്ലാവരും കൂടി ഒറ്റപ്പെടുത്തി എന്ന് മനസിലായ പിന്നീട് ഒരു ജീവിതം ഉണ്ട് തന്റേടത്തോടെ..... അതിലാ വിജയം

  • @nmeadia4089
    @nmeadia4089 Před 10 měsíci +147

    നമുക്ക് ഒക്കെ ക്യാൻസർ വന്നാൽ പോലും നേരിടാനുള്ള തന്റെടം അവനവനിലുണ്ട് . പക്ഷെ അത് പലപ്പോഴും നശിക്കുന്നത് നമ്മൾ ഉൾപ്പെടുന്ന സമൂഹം അറിഞ്ഞും അറിയാതെയും സ്‌പ്രെഡ്‌ ചെയുന്ന കാര്യങ്ങളാണ് . സമൂഹം നന്നാവണമെങ്കിൽ ഞമ്മളിൽ നിന്നും തുടങ്ങണം അത്യം എന്ന് ഞാൻ വിശ്വസിക്കുന്നു . 😊

  • @ayshaahammed2448
    @ayshaahammed2448 Před 10 měsíci +48

    Entho oru ishttamanu ivare.ivaru cheyyunna videos parayunna kaaryangalil ellam oru kaaryamille ennu thonnum❤

  • @hasnasajeev2942
    @hasnasajeev2942 Před 9 měsíci +27

    നിങ്ങളോട് ഒരുപാട് ഇഷ്ടംതോന്നി ഇതുകണ്ടപ്പോൾ 💞🥰🥰👍🙏

  • @shijiaqua
    @shijiaqua Před 10 měsíci +91

    My favourite content creator.. Anjana ഇഷ്ട്ടം ❤

  • @nithinnedumpana3607
    @nithinnedumpana3607 Před 10 měsíci +19

    Hats of maam❤❤❤

  • @syamraj1337
    @syamraj1337 Před 9 měsíci +13

    Good to see you here❤️

  • @shehanashehana8508
    @shehanashehana8508 Před 10 měsíci +16

    Great dear..... Alla program mamnte kanarind..

  • @15malini
    @15malini Před 10 měsíci +98

    Ellarudeyum life il oru positive turning point varunund.. ente life il mathram illa.. kazhinja 12 years aayi struggle cheyunnu life il..job marriage ellam nashtamayi.. i am still at square 1 .. god bless me.

    • @krishna5881
      @krishna5881 Před 10 měsíci +8

      THIS TOO SHALL PASS

    • @15malini
      @15malini Před 10 měsíci

      @@krishna5881 I wish .. ❤️❤️

    • @HelloHello-px6tx
      @HelloHello-px6tx Před 10 měsíci +2

      God bless you ❤

    • @prateeksha7242
      @prateeksha7242 Před 9 měsíci +2

      Ethu prayathilaanu break kittuka ennu aarkkum arriyilla. Chilarku cherupraayathil kittum, pakshe valuthaakumbol just normal life aayirikkum. Chilarku cherupathil normal life aayirikkum, but praayamakumbol break kittum.

    • @15malini
      @15malini Před 9 měsíci +1

      @@prateeksha7242 but throughout pain eppozhum undakumo ??

  • @shibinarinaschinnus
    @shibinarinaschinnus Před 10 měsíci +108

    ഞാൻ ഇപ്പോ കടന്നു പോയികൊണ്ടിരിക്കുന്നത് ഇതെ അവസ്ഥയിലൂടെ ആണ് കല്യാണം കഴിഞ്ഞു 7 വർഷം ആയി കുഞ്ഞുങ്ങൾ ഇല്ല.പലപ്പോഴും പല കുഞ്ഞുങ്ങളെയും എടുക്കാൻ പോയാൽ അവർ വേഗം എടുത്തോണ്ട് പോകും ആരും കാണാതെ ഒരുപാട് കരഞ്ഞിട്ടുണ്ട്. 😢 ഇപ്പോ ഞാൻ ആരുടേം കുട്ടികളെ എടുക്കാൻ പോകാറില്ല. 😊

    • @shazadvlog4108
      @shazadvlog4108 Před 10 měsíci +17

      അതെന്താ എടുത്താൽ ഓരോരോ അന്ധ വിശ്വാസം

    • @umaunni2803
      @umaunni2803 Před 10 měsíci +9

      Kure alavalathikal und naatil. Andha viswasikal

    • @anjaliasok6575
      @anjaliasok6575 Před 10 měsíci +30

      നെവർ. Almost 4 yr ആയിട്ടും കുഞ്ഞുങ്ങൾ ഇല്ലാത്ത ഒരാൾക്കു എന്റെ കുഞ്ഞിനെ നൂലുകെട്ടിന്റെ അന്ന് അവരുടെ മടിയിൽ വച്ചുകൊടുത്തു. എന്നിട് അമ്മ പറഞ്ഞു അടുത്ത വർഷം ഇതുപോലെ ഒരു കുട്ടി ഉണ്ടാകട്ടെ എന്നു. ഇപ്പോൾ അവരക് 2 വയസുള്ള ഒരു കുട്ടി ഉണ്ട്

    • @mubeeeii
      @mubeeeii Před 10 měsíci +8

      enikkum 7 varshamyi ithuvare kuttikolonnumilla bt ennod aarum ith vare angane onnum cheythittilla enthinaanu ithepole okke aalukal cheyyunnath athonnum mind aakkan nikkanda so ningal ningalude karyangalumayit munpot povuka ningalude santhoshathinulla way lude povuka baakki oke never mind cheyyanam ennalingane feel cheyendi varilla

    • @Anjana__krishna___
      @Anjana__krishna___ Před 9 měsíci +1

      Petttann daivam anugrahikkatte ❤ eallavrkum oru day ond don't worry and don't lose hope eallam sheriyakum❤

  • @Ashasanil2266
    @Ashasanil2266 Před 9 měsíci +23

    എനിക്കും 3 tim അബോർഷൻ ആയിട്ടുണ്ട് but bad മൂവ്മെന്റ് ഒന്നും ഉണ്ടായിട്ടില്ല 🥰 ഇപ്പൊ oru വാവ ഉണ്ടായി 🥰

  • @AswathySreedharan-dz3ci
    @AswathySreedharan-dz3ci Před 10 měsíci +12

    Enik chechine nalla isttamanu❤️❤️❤️❤️

  • @midhulakrishnan5944
    @midhulakrishnan5944 Před 9 měsíci +9

    Anjana chechiye enik othiri eshttann ❤

  • @Akshai215
    @Akshai215 Před 10 měsíci +27

    ഒരുപാട് സ്നേഹം ♥

  • @foxygaming170
    @foxygaming170 Před 9 měsíci +28

    chechiyeppole thanne oru funny character ulla oru frnd enikkund, aa samsara reethi polum athu thanne. enik chechiyude frst vedeo kandappol thanne orma vannath avaleyanu🥰🥰

  • @finucool1024
    @finucool1024 Před 9 měsíci +7

    Gr8 maam❤

  • @babithababi.7
    @babithababi.7 Před 9 měsíci +3

    ❤️❤️dear😘

  • @user-ge3ut7jp4c
    @user-ge3ut7jp4c Před 10 měsíci +162

    എന്റെ കല്യാണം 17 വയസിൽ ആയിരുന്നു, 6 തവണ അബോർഷൻ ആയി, അതും 5 month ഒക്കെ ആയതിനു ശേഷം, ഇതിനിടക്ക് എപ്പോഴോ ഡിഗ്രി കംപ്ലീറ്റ് ചെയ്തു 7 വർഷങ്ങൾക് ശേഷം ഒരു മകൾ ആയി, 4th month മുതൽ hospitilised ആയിരുന്നു, 😞 ഞാനും ആ ദിവസങ്ങൾ ഓർക്കുകയിരുന്നു 😑

    • @hithachandra8768
      @hithachandra8768 Před 10 měsíci

      Fagavaney arkkum igane oru vithi tharalley.oramma prasava vethana kkalum valiya vethana ahne.kunju pokumpo indakunnathu.enikku innu 5 th month scan ahne😢.2 abortion kazhinju kittiyatha nte e kunjiney .

    • @ParvathyJ
      @ParvathyJ Před 9 měsíci +1

      എന്തായിരുന്നു കാരണം .... എനിക്കും 16 - 20 ആഴ്ചകൾക്കിടയിൽ 4 Miscarriage നടന്നു ..... അവസാനത്തത് കഴിഞ്ഞിട്ട് 2 ആഴ്ച ആയതേ ഉള്ളൂ😢 ..... 4 മാസം വരെ ഒരു പ്രശ്നവും ഇല്ല .... പിന്നേട് Scan ചെയ്യാൻ പോകുമ്പോഴെല്ലാം കുത്തിന് Heart beat കാണില്ല ..... അവസാനത്തേത് കാരിയോ ടൈപ്പിംഗിന് അയച്ചിട്ടുണ്ട്. എനിക്ക് ആദ്യത്തെ pregnancy യിൽ ഒരു മോനുണ്ട് 12 വയസായി അതാണ് ഒരു ആശ്വാസം..... അവന് ഭയങ്കര ഇഷ്ടമാണ് ഒരു അനിയനേയോ അനിയത്തിയേയോ കൂടി കിട്ടണമെന്ന് .....
      ഇനി സാധിക്കുമോ എന്തോ .....
      എനിക്ക് ഷുഗറോ പ്രഷറോ തൈറോയിഡോ ഒന്നുമില്ല.... ലാസ്റ്റ് പ്രഗ്നൻസിയിൽ ഒരു ഹെമറ്റോളജിസ്റ്റിനെ കാണിച്ചിരുന്നു ..... അദ്ദേഹം പറഞ്ഞ ചില Blood test നടത്തിയപ്പോൾ നേരിയ +ve കാണിച്ചു ( ANA serum ) ഇനി അതാണോന്തോ Miscarriage ന് കാരണം
      എവിടെയാണ് സ്ഥലം ? ഏത് Hospital ൽ ആണ് കാണിച്ചത് പറഞ്ഞു തരാമോ ......

    • @anseenan
      @anseenan Před 9 měsíci

      @@ParvathyJda enikum 3 thavana abortion aaay .. 3 mathe abortion kazhinj one month kazhinju. APLA test okke normal aan . Karyotype um normal aaan.. pinne nthan engane ?😢

    • @ParvathyJ
      @ParvathyJ Před 9 měsíci

      @@anseenan കാരിയോടൈപ്പിംഗിന്റെ റിസൽറ്റ് വരാൻ എത്ര ദിവസമെടുക്കും ? അതിനൊപ്പം വേറെ ചില test കൾ ചെയ്യുന്നുണ്ട്.
      എന്റെയടുത്തു പറഞ്ഞത് കാരിയോ ടൈപ്പിംഗിന്റെ റിസൽറ്റു വരാൻ 6 മാസമെടുക്കുമെന്നാണ്. കൊല്ലത്തുളള DDRC ലെ ഒരു ലാബിലാണ് അയച്ചത്

    • @ParvathyJ
      @ParvathyJ Před 9 měsíci

      Please reply 🙏

  • @dishakrishnan3590
    @dishakrishnan3590 Před 10 měsíci +129

    Recently I found your videos. Like everyone have their own story, your story inspired for what you are now. Good wishes dear ❤

  • @gamingpop555
    @gamingpop555 Před 10 měsíci +2

    Thax 🎉

  • @jyothiv5467
    @jyothiv5467 Před 10 měsíci +41

    Ithreyum sambavangalkku idayilum njangale chirippikkuka ennathu 😢

  • @sandhyamaneesh1146
    @sandhyamaneesh1146 Před 9 měsíci +49

    എന്റെ same കഥ ആണല്ലോ. Three അബോർഷൻ കഴിഞ്ഞു. ആ oru അവസ്ഥ. Horrible... ഇപ്പൊ oru മോൾ aayi. 10 മാസം. വീണ്ടും job, life, ഒക്കെ ആയി ഹാപ്പി ആണിപ്പോൾ.

    • @ParvathyJ
      @ParvathyJ Před 9 měsíci +2

      എന്തായിരുന്നു 3 Miscarriage ന്റെ reason .... എനിക്കും 4 വട്ടം Miscarriage ആയതാണ്😢

    • @suhubasworld313
      @suhubasworld313 Před 9 měsíci +1

      Same കഥ എന്റെ കഥ 3 അബോഷൻ ഇപ്പൊ ഒരു മോളുണ്ട് അൽഹംദുലില്ലാഹ്

    • @ParvathyJ
      @ParvathyJ Před 9 měsíci +1

      @@suhubasworld313
      What was the reason for 3 miscarriages ?

    • @anseenan
      @anseenan Před 8 měsíci

      Reason nthayrunnu?

    • @Paru683
      @Paru683 Před 8 měsíci +3

      Same anikkum 4 abortion undayittund eppol oru mol und 7 month ayi. Eppol happy annu. Multiple times Abortion ayappol mentally depression undayi athil ennnum over come cheyan vende njn padikkan thirumanichu angane PG complete cheyithu. C section ayirunnu delivery kazhinju 3wks kazhinjappol exams ayirunnu. Eppol ellam kazhinju sotham ayi mole nokki vittil erikkunnu❤

  • @sajanpt9825
    @sajanpt9825 Před 10 měsíci +16

    😍😍👏

  • @meghaananthan6060
    @meghaananthan6060 Před 9 měsíci +5

    6 weeks enikum undayittund, 4 yrs, eppozh kutty ella

  • @sachinsachu2983
    @sachinsachu2983 Před 10 měsíci +4

    Enik ishtama chechiye❤

  • @AparnaSunil-up5yg
    @AparnaSunil-up5yg Před 9 měsíci +20

    Chechi super aanu kto🥰 So inspired 🤗

  • @anilnarothparambil8349
    @anilnarothparambil8349 Před 7 měsíci

    🥰🥰🥰.. Ningal.....poliyata....... ❤❤

  • @vijikrishnadas2686
    @vijikrishnadas2686 Před 10 měsíci +5

  • @SuryaSuryaabin-oc8bu
    @SuryaSuryaabin-oc8bu Před 10 měsíci +3

    Chechi keep going

  • @remyajoy2910
    @remyajoy2910 Před 9 měsíci +3

    അടിപൊളി ചേച്ചി. 😊

  • @NOONU-pf5ew
    @NOONU-pf5ew Před 5 měsíci

    chechii..muthannu🥰🤩

  • @ShyjuThachan-uw7rf
    @ShyjuThachan-uw7rf Před 10 měsíci +14

    നമസ്കാരം 🙏

  • @fusionthalassery8433
    @fusionthalassery8433 Před 10 měsíci +7

    👍😀👏

  • @nstvm82
    @nstvm82 Před 3 měsíci +1

    Bravo!

  • @user-xt3um7dq6g
    @user-xt3um7dq6g Před 10 měsíci +5

    🔥🔥🔥🔥

  • @aryasahad3694
    @aryasahad3694 Před 10 měsíci +4

    ❤️❤️❤️🥰

  • @Kollengode_stories
    @Kollengode_stories Před 6 měsíci +1

    My friends sister Kavana , she was a cabin crew at British Airways, she had 3 ectopic pregnancy, and 3 time she hanged herself 😢😢😢 it's too much painful

  • @fidaaifabrics7767
    @fidaaifabrics7767 Před 10 měsíci +2

    👍👍

  • @1752abhi
    @1752abhi Před 10 měsíci +3

    ❤‍🔥

  • @princysuniverse4616
    @princysuniverse4616 Před 9 měsíci +7

    married aanennu arijhilla ketto❤

  • @reshmiajith395
    @reshmiajith395 Před 9 měsíci +3

    ❤️❤️

  • @jobingeorge3585
    @jobingeorge3585 Před 10 měsíci +197

    ദിവസവും ഇഷ്ടമല്ലാതെ ജോലി ചെയ്യാൻ പോകുന്ന ഞാൻ.

    • @praseethamc2334
      @praseethamc2334 Před 10 měsíci +6

      ജോലിയെ ഇഷ്ട്ടമല്ല എന്ന് അല്ലെ 😂😂😂😂😂😂😂😂😂

    • @amrutha190
      @amrutha190 Před 10 měsíci +3

      Ntha joli

    • @jobingeorge3585
      @jobingeorge3585 Před 10 měsíci

      @@amrutha190 nurse

    • @aswathy2789
      @aswathy2789 Před 10 měsíci +1

      ഞാനും finally സഹികെട്ടു ipo resign chythiriknu 😂

  • @sandeepthomas1140
    @sandeepthomas1140 Před 8 měsíci +6

    കേരളത്തിലെ ആളുകൾക്ക് ഒരു പ്രേത്യേകത ഉണ്ട്. മറ്റുള്ളവരുടെ കാര്യത്തിൽ തല ഇടുക.. ഈ പറയുന്ന ആളുകളെ നല്ല വൃത്തിക്കു ചൊറിഞ്ഞു വിടുക. എല്ലാം ശരി ആവും. അനുഭവം ഗുരു 😁😁😁

  • @praibapraiba9395
    @praibapraiba9395 Před 9 měsíci +8

    as soon as we want to see you in Malayalam movie all the best sister 🎉🎉🎉🎉🎉👍🥰

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 Před 10 měsíci +12

    Shorts kandu ingott vanna njan 😮❤❤❤❤

  • @athirajint5092
    @athirajint5092 Před 10 měsíci +5

    💞💞💞💞💞💞

  • @Aalu-hj5cl
    @Aalu-hj5cl Před 9 měsíci +14

    ഇതിൽ ഇവരെ സാംസാരം നല്ലതാണല്ലോ but interview vilum u tube channelilum എന്തൊക്കെയോ പോലെ

  • @akshayts5130
    @akshayts5130 Před 6 dny

    I like your beautiful voice....

  • @Angel-fn4xh
    @Angel-fn4xh Před 8 měsíci +2

    Modelingil iniym chance undttoo never too late ❤❤

  • @subeeshkk7996
    @subeeshkk7996 Před 10 měsíci +1

    🥰🥰🥰

  • @shabnamuneer5372
    @shabnamuneer5372 Před 10 měsíci +1

    🥰🥰

  • @saifunnisauk5182
    @saifunnisauk5182 Před 10 měsíci +5

    👍🏻👍🏻👍🏻🥰

  • @freespirithermit
    @freespirithermit Před 7 měsíci +3

    childfree and happy ❤️

  • @remadevi2051
    @remadevi2051 Před 9 měsíci +1

    ❤❤❤❤❤

  • @Dadsgirl1111
    @Dadsgirl1111 Před 9 měsíci +2

    Favorite u tube er❤❤❤❤❤❤

  • @Nafeesa-em2md
    @Nafeesa-em2md Před 10 měsíci +3

    Endhaan Areela Enik chechiyee Bayangara Ishttamaan😊❤😊❤

  • @mrmrsluluonline5208
    @mrmrsluluonline5208 Před 9 měsíci +32

    Enikum first abortion ayipoyi.... Pinne pcod thyroid problms undannarinju ake depression porathathin bicornated utrus... 😒.. Alhamdulillah epo 2 babies und❤

    • @mohammedabrar975
      @mohammedabrar975 Před 9 měsíci +2

      Treatment cheythirunno..enghaneya pinne babies undayath..pls details paryamo

    • @mrmrsluluonline5208
      @mrmrsluluonline5208 Před 9 měsíci +1

      @@mohammedabrar975 tyroid medicine കഴിച്ചിരുന്നു.. Pcod weight kurachu... Fastfood chocolate sugr full avoid akki

    • @nithunaalosious1709
      @nithunaalosious1709 Před 9 měsíci +1

      എനിക്കും ആദ്യത്തേത് അബോർഷൻ ആയി. Pcod ഉണ്ട്. Thyroid ഉണ്ട്. Bicornate utrus ആണ്. മരുന്ന് കഴിക്കുന്നു. പിന്നീട് ഇതുവരെ ഒന്നും ആയിട്ടില്ല

  • @possessivegrl7368
    @possessivegrl7368 Před 9 měsíci +4

    Anjana ,name ipozha ariyunnee.vdo kananarund but name arillrnn

  • @riyonsnithin
    @riyonsnithin Před 8 měsíci

    Enikkum ente monum ishttane tto

  • @Bpositive885
    @Bpositive885 Před 8 měsíci +2

    Vishamikkanda do...ellam mari varum...ath anjanayod alla ee comment vayikkunna veshamullavark

  • @saranyas6280
    @saranyas6280 Před 10 měsíci +30

    Wow..u are a great inspiration

    • @nayana2209
      @nayana2209 Před 10 měsíci +3

      Nthaane ithil inspire avan ullath kuttikal undayitilel eniyum try cheyano i didnt feel any inspiration

    • @saranyas6280
      @saranyas6280 Před 10 měsíci

      @@nayana2209 not that..her positive vibe..thats an inspiration..

    • @nayana2209
      @nayana2209 Před 10 měsíci

      @@saranyas6280 she was insulting people on her videos this is what u called inspiration have u lost ur mind or didnt find any great womens to be inspired of y this like ones

    • @saluee7784
      @saluee7784 Před 10 měsíci +1

      Sheriyanu...pkshe aalde utube content is very bad

    • @pratheekshar3496
      @pratheekshar3496 Před 10 měsíci

      ​@@nayana2209athu angane anubhavam ullavarke manasilaku
      Othiri aagrahichittu nashtapettu pokumbol athoru vedana thanneya

  • @binduk9288
    @binduk9288 Před 9 měsíci +1

    Miscarriage undavumbol engane aalukal perumarumo sahathapame undavoo ??

  • @Anlykabiofficial
    @Anlykabiofficial Před 20 minutami

    I used to get irritate her comedy tonr but this is great ❤❤❤❤

  • @HUNTER-td9fx
    @HUNTER-td9fx Před 8 měsíci

    Ippozum aareyokkayo bayappedunnu .confident kuravanu

  • @simply_sree8474
    @simply_sree8474 Před 10 měsíci +3

    Nte ammayk ithpole multiple tyms miscarriage ondaytond. Ath kyg twins undaypm avrk manjapitham vnn jenichaple mrichu poi. Marriage kyg 6 yr kynjan nte chtn undakunnath, athum kyg 4 yr kygan njn undayth.

  • @VrindhasajanSajan-th4gi
    @VrindhasajanSajan-th4gi Před 8 měsíci

    എന്റെ അവസ്ഥ ഇതായിരുന്നു ബട്ട്‌ ഇപ്പൊ ഓക്കേ ആണ്

  • @mina..poovar6886
    @mina..poovar6886 Před 10 měsíci +7

    Its just ordinary

  • @Lifemakeoverwithme
    @Lifemakeoverwithme Před 9 měsíci

    😢

  • @sanigagopinathan898
    @sanigagopinathan898 Před 6 dny

    ❤❤❤

  • @ashlijobi3335
    @ashlijobi3335 Před 10 měsíci +2

    ❤❤❤❤❤❤❤

  • @sreehari8990
    @sreehari8990 Před 9 měsíci +45

    എനിക്ക് യു ട്യൂബ് എത്ര കണ്ടാലും മതിയാകില്ല... അപ്പൊ അതാണോ എന്റെ പാഷൻ 😊😊

  • @statusworldlion2140
    @statusworldlion2140 Před 10 měsíci +7

    I didnt realize it. 😢

  • @lachulachmi1577
    @lachulachmi1577 Před 10 měsíci +2

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @kumaryjaya2114
    @kumaryjaya2114 Před 10 měsíci +15

    Hi Ammu 😍😍👍

  • @Lifemakeoverwithme
    @Lifemakeoverwithme Před 9 měsíci

    Hi

  • @sru_tae
    @sru_tae Před 9 měsíci +3

    ❤️‍🩹❤️

  • @snehad2405
    @snehad2405 Před 9 měsíci +6

    Pls reply anyone
    Njn plustwo kazhinju nilkkuvanu. Nursing anu nokkikondu ninnathu ithuvare kittiyilla.
    Maths enikku tough anu appo engineering eduthal athu kooduthal difficult. Im totally perplexed. Enikku arenkilum onnu paranju tharo

    • @ponnurajumathew7955
      @ponnurajumathew7955 Před 9 měsíci

      Hi.. Da... If ur intrested go for teaching... U can either take degree on your fav subj and then take bed or do
      D. El.Ed( minimum qualificatin needed is 12th)
      now

    • @Anu77881
      @Anu77881 Před 9 měsíci +1

      You take decision wisely..only go to study interested subject..maths tough anekil eng pokathe irikunnthanu nallath...eni koode padichavar ellam enthekilm course kitty enikku kity illa ennu parnju oru decision edukaruth...ttc/d.ed b,bsc agriculture,b pharm .. any course related to health .. eni varum time il kooduthal job opportunities varunnth.

    • @swathiswathu4811
      @swathiswathu4811 Před 9 měsíci

      ​@@Anu77881 exactly❤

    • @user-dq9rx3qe1z
      @user-dq9rx3qe1z Před 9 měsíci

      Don't take a profession to study that, just think what to do after graduation.

    • @shefinasmi3150
      @shefinasmi3150 Před 9 měsíci

      Microbiology, biochemistry,

  • @swathysankar2102
    @swathysankar2102 Před 9 měsíci +101

    ചുരുക്കി പറഞ്ഞാൽ പറയാൻ മാത്രമുള്ള വലിയ പ്രേശ്നങ്ങൾ ഒന്നും life ൽ ഇല്ല. അതുകൊണ്ട് ഇടക്ക് ബോറടിക്കുമ്പോൾ ജോലിക്ക് പോകുന്നു. അത് കഴിഞ്ഞാൽ കുറച്ചു നാൾ വെറുതെ ഇരിക്കുന്നു. Tick ടോക് ചെയ്യുന്നു അങ്ങനെ ഇങ്ങനെ പോകുന്നു. പ്രത്യകിച്ചു ഫിനാൻഷ്യൽ പ്രേശ്നകളൊന്നുല. ആകെ ഉണ്ടായ ഒരു sad 3 അബോഷൻ ആയി എന്നതാണ്.... അതൊഴിച്ചാൽ വേറെ വലിയ കുഴപ്പമൊന്നുല്ല..... പിന്നെ അവനവനു അവരുടെ ജീവിതവും അനുഭവങ്ങളുമാണ് വലുത് അതുകൊണ്ട് വലിയൊരു അനുഭവമായി കൊണ്ട് നടക്കാം എന്ന് മാത്രം. 👍🏻

    • @user-st7md5yv9u
      @user-st7md5yv9u Před 8 měsíci +4

      Than kollalodo തീപ്പെട്ടികൊള്ളി

    • @aiswaryavanil4552
      @aiswaryavanil4552 Před 8 měsíci +15

      Sherikum than udeshikana enthuvaa... Lifeil parayaan matram vishvanghal ila enulath kond... Hey grow up daa normalise it.. Elrkum avraveude preshnam und... Alatha intensity kodiyth kuranjath...

    • @niyasworld3083
      @niyasworld3083 Před 7 měsíci +1

      Kashttam😤

    • @akshaya.sajeevan
      @akshaya.sajeevan Před 7 měsíci +3

      Appo sechide opinion il financial problems indel aanu sad experience indavulu enn aano?? Kashtam

    • @anumariyageorge2634
      @anumariyageorge2634 Před 6 měsíci +1

      Ninga aalu kollala...ngane sahikanu veetukar 😡

  • @BabuMadhavan.
    @BabuMadhavan. Před 10 měsíci +32

    Enthoru adakkavum othukkavum ulla kuttiyaanennu ee video kandu njaan thetti dharikkaam.

    • @Nithin_Kiriyath
      @Nithin_Kiriyath Před 10 měsíci +4

      നിന്റെ അമ്മായീടെ മോളൊന്നും അല്ലല്ലോ.. അവരായി അവരുടെ പാടായി.. നിന്നെപ്പോലുള്ളവരെ ബോധ്യപ്പെടുത്താൻ നീയാര്??

  • @catherine9980
    @catherine9980 Před 2 měsíci

    👍👍👍🥰🥰👌👌👍

  • @Sherin1184
    @Sherin1184 Před 9 měsíci

    😑😑😢😢

  • @nilgiridiary849
    @nilgiridiary849 Před 10 měsíci +10

    Enik oru 500 aaki tarumoo 😢

  • @skjkv2429
    @skjkv2429 Před 10 měsíci +3

    വലിയ തമാശക്കാരിയാണ് ..... Super joker

  • @rishanakvk
    @rishanakvk Před 10 měsíci +37

    Didnt tell anything about your husband 😮 Where is he?

    • @ill_olam
      @ill_olam Před 10 měsíci +92

      He is right next to me 😊

    • @eatwithme655
      @eatwithme655 Před 10 měsíci +5

      @@ill_olam 👏👌

  • @sarants3635
    @sarants3635 Před 10 měsíci +75

    ദിവസവും ഇഷ്ടമില്ലാത്ത പണിക്ക് പോവുന്ന ഞാൻ

    • @aspire666
      @aspire666 Před 10 měsíci +3

      Nthan job

    • @blackpearlzz5567
      @blackpearlzz5567 Před 10 měsíci +22

      Enthayalum oru joli undallo chetta....varshangal ayi joli thedi nadakkunna njn😢😢😢😢

    • @akhdi9188
      @akhdi9188 Před 10 měsíci

      ​@@blackpearlzz5567shariya

    • @jiajia4012
      @jiajia4012 Před 9 měsíci +1

      Njnummm🙂 eshttalland poii ninntt porummm oru jeevitham 😐cashinta avsym kond pidich nikunn

    • @blackpearlzz5567
      @blackpearlzz5567 Před 9 měsíci

      @@jiajia4012 athee... Cashnu vendi jeevikkan vendiya ee oodunna ottam...

  • @Hijabi7074
    @Hijabi7074 Před 10 měsíci +81

    Josh talkil വരണോ.. ഫ്ലാഷ്ബാക്ക് എന്തേലും ദുരന്തം ഉണ്ടാവണം 😂😂😂👍

    • @ardravincent3761
      @ardravincent3761 Před 10 měsíci +28

      Mattullavarude jeevithathile sangadangal allenkil avarkkundaaya duranubhavangal engane aahnu comedy aakunnathu??? Ellavarkkum avaravarude vishamangalum sangadangalum valuthaanu..we can never judge anyone until or unless we put on their shoes 🙁

    • @Hijabi7074
      @Hijabi7074 Před 10 měsíci

      @@ardravincent3761 ഞാൻ ഈ programinte കാര്യം ആണ് സഹോ പറഞ്ഞത്... ഇതിൽ വരുന്ന ആൾക്കാരെ അല്ല

    • @Destination10
      @Destination10 Před 10 měsíci +17

      Dhuranthathinte apurathu avar vijayam nedunnille athanu point

  • @supriyamanojnidhi
    @supriyamanojnidhi Před 9 měsíci +19

    ഇങ്ങനെ സംസാരിക്കു. വീഡിയോയിലെ സംസാരം ബോർ ആണ്

  • @watchingyou6078
    @watchingyou6078 Před 9 měsíci +4

    personal aii..ivare enik ariyila .
    but ivare content um.. reviews um ottu dahikkatha aalaanu njn..
    oru content mikavarum serios aai cheyune aayalum valare mosham avatarantiloode atinte merit illatakaakum.ivarude Instagram il poi nokiyal manasilakum..alkark ivarude avataram ottum dahikunnila..ennullathu.
    personal ai ivar nalla oru person airikum..but ivarude content avataram utter waste anu.

  • @shahanarahoof9786
    @shahanarahoof9786 Před 10 měsíci +17

    Enik nthoo ivale content onnum ishtalla too boring😏 njan ente opinion aan paranjee

  • @karthyani853
    @karthyani853 Před 10 měsíci +6

    Korachude ishtapetu chechine❤️@ill_olam

  • @anaan6277
    @anaan6277 Před 10 měsíci +2

  • @Cartoonkids9567
    @Cartoonkids9567 Před 9 měsíci +2

    ❤❤

  • @smithaanil3894
    @smithaanil3894 Před 9 měsíci

    ❣️❣️❣️

  • @farvi9916
    @farvi9916 Před 10 měsíci +4

    🥰🥰

  • @priyankavictor111
    @priyankavictor111 Před 10 měsíci +3

    ❤❤❤

  • @prashanthkaruvalam
    @prashanthkaruvalam Před 10 měsíci +1

  • @Akshayaammus
    @Akshayaammus Před 9 měsíci +2

  • @ajiyathambi4267
    @ajiyathambi4267 Před 10 měsíci +1

  • @mototechmototechtwowheeler942
    @mototechmototechtwowheeler942 Před 9 měsíci +1

    ❤️