Abhaya Hiranmayi | TALKLATES | Special Interview

Sdílet
Vložit
  • čas přidán 24. 06. 2020
  • #AbhayaHiranmayi #Singer #MalayalamMusic
    Abhaya Hiranmayi is an Indian playback singer. She has recorded songs and provided backing vocals for film music in Malayalam and Telugu languages.
    Concept & Production : Leafy Stories
    Host : Madhavi Madhupal
    Camera : Jerry Mathew (Jerry's View)
    Edit : Vipin S
    Location courtesy :
    Mr. Ani Muhammed & Dr. Zuni PK
    Subscribe Leafy Stories for more interesting content!
    for advertisement inquiries :
    leafystories312@gmail.com
    Watch our previous interview with popular Malayalm news anchor Sreeja Shyam
    'വാർത്ത വായിച്ച്‌ 13 വർഷം!'
    • Sreeja Shyam | TALKLAT...
    Leafy Stories 2020 🌿
    All Rights Reserved

Komentáře • 1,1K

  • @tecknowledgeindia2428
    @tecknowledgeindia2428 Před 2 lety +5492

    അമൃത ഗോപി കല്യാണവാർത്തയ്ക്ക് ശേഷം. വന്നവർ ഇങ്ങു വായോ.. എല്ലാരും ഇവിടെയുണ്ട് 😂😂😂👌

  • @Empire-tu8dj
    @Empire-tu8dj Před 2 lety +482

    പുള്ളി തേച്ചിട്ട് പോയതിനു ശേഷം കാണുന്നവരുണ്ടോ 🤣😂😂

  • @suveds1900
    @suveds1900 Před 2 lety +1387

    എന്താല്ലേ.... കർമഫലം കർമഫലം എന്ന് കെട്ടിട്ടേയുള്ളു.... ഇപ്പൊ സന്തോഷായി... ഈൗ ലോകത്തു ദൈവം ഉണ്ട് 🙏

    • @minimanoj9356
      @minimanoj9356 Před 2 lety +7

      Sherikkummmm...

    • @Globetrotter924
      @Globetrotter924 Před 2 lety

      @@minimanoj9356 what happened?

    • @sooryababu3873
      @sooryababu3873 Před 2 lety +6

      Sathyam.....

    • @sobhanar2555
      @sobhanar2555 Před 2 lety +20

      Ahbaya hiranmayi ക്ക് കോൺഫിഡൻസ് ഇല്ലാതിരുന്നപ്പോൾ കോൺഫിഡൻസ് ഉണ്ടാക്കാൻ ആണ് aa ഗോപി ചേട്ടൻ കൂടെ താമസിച്ചത് ഇനി അമൃത സുരേഷ് കോൺഫിഡൻസ് ആയി എവിടെ എത്തുമോ

    • @Karyam--
      @Karyam-- Před 2 lety +33

      *അപ്പോൾ ഈ കർമ്മഫലം അയാൾക്കില്ലേ*? 😡

  • @manjumanu8336
    @manjumanu8336 Před 2 lety +584

    ദൈവം വലിയവനാണ് . അവന്റെ ഭാര്യയുടെ കണ്ണീരുകണ്ട് കുറെ നാൾ ചിരിച്ചു സന്തോഷിച്ചതല്ലേ.

    • @adheena1959
      @adheena1959 Před 2 lety +1

      👍

    • @user-ct4jh2nr2v
      @user-ct4jh2nr2v Před 2 lety +33

      പക്ഷെ അവൻ ദൈവത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുന്നല്ലോ

    • @rj1932
      @rj1932 Před 2 lety +1

      😂...ദൈവം has no role in such kind of matters.

    • @radhamonychellamma6192
      @radhamonychellamma6192 Před 2 lety

      Geethu

    • @summer5686
      @summer5686 Před rokem

      Ennittum daivam gopi sundarne kanunnillallo 🙂

  • @shilpachandran6200
    @shilpachandran6200 Před 3 lety +1795

    അവിഹിതം കേട്ട ശേഷം കാണുന്നവരുണ്ടോ 😏😁

  • @mrs_talks7313
    @mrs_talks7313 Před 2 lety +317

    ഇപ്പൊ ഈ ഇന്റർവ്യൂ കണ്ടിട്ട് പാവം തോന്നി നാളെ ഈ ഗതി അമൃതക്ക് വരാതിരിക്കട്ടെ. (പിന്നെ അമൃതയോടു ഒരു കാര്യം ദയവ് ചെയ്തു ഗോപിയെ പൊക്കി പറഞ്ഞു ഇന്റർവ്യൂ കൊടുക്കരുത് നാളെ ഞങ്ങൾക്ക് ഇതുപോലെ കേട്ട് ചിരിക്കാൻ വയ്യ )

    • @bindhur2333
      @bindhur2333 Před 2 lety +48

      അമൃത കുറുക്കത്തി ആണ് 😄... അവർ അതിബുദ്ധി ആണ്... കോപി ക്ക് പണി കിട്ടാതിരുന്നാൽ മതി 🤣

    • @fm-fg8oq
      @fm-fg8oq Před 2 lety +20

      @@bindhur2333 അതെ. നടന്റെ കോടികൾ കി ട്ടി, നിർമാതാവിന്റെ കോടികൾ തട്ടി, ഇനി വേറെയും കുറച്ചു പ്ലാനുകൾ ഉണ്ട്.. 😀

    • @sarasammag4349
      @sarasammag4349 Před 2 lety

      This is all GOD .s wish

    • @suveds1900
      @suveds1900 Před 2 lety +19

      @@fm-fg8oq ഒരു വലിയ കുടുംബത്തിന് ഒരു പണിയും എടുക്കാതെ ജീവിക്കണ്ടേ.. അതിനുള്ള സമ്പാദ്യം ഉണ്ടാക്കാനായി ചെയ്യുന്നതല്ലേ....potte😂

    • @vibhasatheesh7399
      @vibhasatheesh7399 Před 2 lety +18

      ​@@bindhur2333 സത്യം.. ബാലയെ അത്യാവശ്യം ഊറ്റി അവനെ വിട്ടു, പിന്നെ വിജയ് ബാബു.. അയാള് ഇപ്പൊ കേസ് ആയി നടക്കുന്നു.... ഇപ്പൊ ചെരേണ്ടത് ചേർന്നു... അമൃത famous ആവും 💯💯💯ബാല യെ കുറ്റം എല്ലാരും പറഞ്ഞപ്പോൾ ഓർത്തില്ല ഇവൾ ഇങ്ങനെ ആണെന്ന്

  • @princysebastian2866
    @princysebastian2866 Před 2 lety +53

    (*18:46):Happy ആയിരിക്കുക.പക്ഷേ അത് ഒരുപാട് ജീവിതങ്ങളെ കണ്ണീര്കുടിപ്പീച്ച് കൊണ്ട് ആവരുത്... മറ്റൊരു 🏠 കുളംതോണ്ടിയാവരുത്..
    ഇപ്പഴും അയാൾ പുതിയ സന്തോഷം തേടിയുള്ള യാത്രയിലാണല്ലോ..

  • @bindus7953
    @bindus7953 Před 2 lety +27

    അമ്മയുടെ കയ്യിൽ നിന്നും കിട്ടാഞ്ഞത് ഗോപിയിൽ നിന്നും കിട്ടി അത് കൊണ്ട് ആ ചെറിയ പ്രായത്തിൽ ഗോപിയെ പോലെയുള്ള ഒരു കോഴി കെണി വച്ചു പിടിച്ചു.അത്രയേയുള്ളൂ

  • @nisanavas9901
    @nisanavas9901 Před 2 lety +1988

    ഇപ്പൊ സന്ദോഷം ആയല്ലോ... ഒരാളുടെ life തട്ടി എടുത്തിട്ട് ഇപ്പൊ എന്തോ ആയി.. കണ്ടപ്പോ ഒരു ചെറിയ മനസുഖം...

  • @dericabraham8981
    @dericabraham8981 Před 2 lety +292

    ഇവരുമായി ഗോപി സുന്ദർ ബന്ധം പിരിഞ്ഞ് വാർത്ത അറിഞ്ഞ എത്തിയവർ😁

    • @meeranair7267
      @meeranair7267 Před 2 lety +10

      ചിരിയ്ക്കരുത് എന്ന് വിചാരിച്ചിട്ടും ചിരിച്ചു.

    • @lekha_thayambath
      @lekha_thayambath Před 2 lety +3

      😀😂

    • @mohammedshajahan1041
      @mohammedshajahan1041 Před 2 lety +6

      ഇവൾ അടുത്ത ആളെ living together ന് കൂട്ടും...

  • @Ishaani8
    @Ishaani8 Před 2 lety +358

    നല്ല അനുഗ്രഹീതമായകഴിവുള്ള കുട്ടിയായിരുന്നു.... ഗോപിയുടെ കൂടെ കൂടി ജീവിതം ഗോപിയായി.......😥😥😥😥
    ..

    • @yourenglish2078
      @yourenglish2078 Před 2 lety +2

      😀😀😀

    • @lubainaabbas4266
      @lubainaabbas4266 Před 2 lety +2

      😅😂😅😂

    • @rahmaaneesanees5892
      @rahmaaneesanees5892 Před 2 lety +2

      Ho anugraheetha kudumbam kalakki

    • @manjukumar6801
      @manjukumar6801 Před rokem

      ചെറിയ പ്രായത്തിൽ ഇതിലും പിരി അഴിഞ്ഞു കിടക്കുന്ന ഒരു സംവിധായകന്റെ കെണിയിൽ പെട്ടു ജീവിതം മാറിപ്പോയ വ്യക്തി 🥺

    • @ashamariamcherian4848
      @ashamariamcherian4848 Před rokem +1

      കൂടാൻ wife ഉള്ളവനെ കിട്ടിയിയുള്ളൂ അഹകാരികൾക്കു ഇളക്കകാരികൾക്കും കഴിവ് ഡായിട്ടു എന്ത് ഫലം ... എന്ത് അനുഗ്രഹം ശാപം കിട്ടി vallorudem

  • @sf9681
    @sf9681 Před 3 lety +226

    മുഖത്തു നോക്കി സംസാരിക്കുന്നില്ല എന്നത് കള്ളലക്ഷണം എന്ന് ആരാണ് നിങ്ങളോട് ഒക്കെ പറഞ്ഞത്. എന്തൊക്കെയോ മനസ്സിൽ സങ്കടം ഉള്ളവർക്, inferiority കോംപ്ലക്സ്, അവഗണന, ഒരുപാട് പ്രശ്നങ്ങളെ നേരിട്ടവർക് ഒക്കെ ഈ പ്രശ്നം ഉണ്ടാകാറുണ്ട്. അത് അവരുടെ സ്വഭാവം ആണ്.. അല്ലതെ കള്ളലക്ഷണം അല്ല. കണ്ണിൽ നോകി കള്ളം പറയുന്ന എത്ര പേർ നമുക്ക് ചുറ്റും ഉണ്ടെന്നറിയോ... എവിടെയോ കേട്ട മുറിവാലൻ psychology ഡയലോഗ് കൊണ്ട് വരും ചിലർ, സമൂഹത്തെ നന്നാകാൻ.

  • @sajumashood1877
    @sajumashood1877 Před 2 lety +44

    ഇപ്പോൾ. ശരിക്കും ഗോപി ആയി ഇന്നും ഇങ്ങനെ ഗോപി സ്തുതി പാടാൻ പറ്റുമോ ഇനി അമ്രുത. പാടും അടുത്ത. ഗോപി സ്തുതി അതും കുറച്ചു ദിവസം പിന്നെ വേറെ ഏതെങ്കിലും ,,,ഒരുത്തി,,

  • @ashasp5534
    @ashasp5534 Před 3 lety +310

    വർഷങ്ങൾക്കുമുമ്പ് (44 വർഷം ) ഞാൻ ഒരു 15വയസുകാരി ആയിരുന്നു. സ്കൂൾ ടീച്ചർ ആയ എന്റെ അമ്മ ഒരു കാര്യം ചോദിച്ചറിയുന്ന ത്തിനായി ഒരു വീട്ടിൽ കൊണ്ട് പോയി.കുറച്ചു നേരം കാത്തുരിക്കേണ്ടി വന്നു. ആ സമയം വീടിന്റെ ഉള്ളിൽ നിന്നു മനോഹരമായ ഒരു ഗാനം കേട്ടു. തന്റെ മകൾ ആണ് ആ പാട്ടു പാടിയത് എന്നു നമ്മൾ കാത്തിരുന്ന ആ സാറു പറഞ്ഞു. ഗാനം ഇന്നും കാതിൽ മുഴങ്ങുന്നു. അഭയയുടെ അമ്മ ആണെന്ന് ഇപ്പോൾ അറിഞ്ഞു.

    • @priyavinod4114
      @priyavinod4114 Před 2 lety +1

      അപ്പൊ ഇവർക്ക് അത്രേം പ്രായം ഉണ്ടോ 🤭🤭

    • @abinaali9735
      @abinaali9735 Před 2 lety +16

      @@priyavinod4114 ഇവരുടെ അമ്മേടെ കാര്യം ആണ് പറഞ്ഞത്......

    • @chinnumol4797
      @chinnumol4797 Před 2 lety

      Choicho

  • @catherineshirly5958
    @catherineshirly5958 Před 2 lety +112

    വിശുദ്ധി ഇല്ലാത്ത ബന്ധങ്ങൾ ആത്മാവിനെയും ശരീരത്തെയും മനസിനെയും ഒരുപോലെ അശുദ്ധമാകും. അത് സുഹൃത്തായാലും പങ്കാളിയായാളിം ആരായാലും ചിലപ്പോ കൂടെ ജോലിചെയ്യുന്ന ആൾക്കാരൊക്കെ ഇങ്ങനത്തെ ഉണ്ട്‌. അവർ അവർക്കു പറ്റിയ തെറ്റ് ബാക്കിയുള്ളവരിലാകും പകർത്താൻ നോക്കും സമൂഹത്തിൽ ഒറ്റപെട്ടു പോകാതിരിക്കാൻ. ഇപ്പൊ അയാളെക്കുറിച്ചു ഓരോ വാർത്ത വരുന്നത് നോക്കുമ്പോൾ ഇ കുട്ടി മാത്രമല്ല പലരും ഉണ്ട്‌ ആണ് ആണെകിലും പെണ്ണാണെകിലും സ്വയം വിശുദ്ധിയേൽ സൂക്ഷിക്കുക വല്ലതും അസുഖവും വന്നാൽ ഒരാളും കൂടെ ഉണ്ടാവില്ല വിന്ഡോ പീരീഡ് ആണെങ്കിൽ അറിയും ഇല്ല സമൂഹത്തിലും ചുറ്റും ഉള്ളവരിലും ഇങ്ങനെയുള്ള റിലേഷൻ അരക്ഷിതാവസ്ഥയും അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട് പല കുഞ്ഞുങ്ങളും ഇതു കണ്ടു അനുകരിക്കാൻ നോക്കും ഇതു സമൂഹത്തിന്റെ നിലനില്പിനെ പോലും ബാധിക്കും സമൂഹത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്നവർ കൂടുതൽ ഉത്തരവാദിത്തം ബോധത്തോടെ വർത്തിക്കണം ചെറുപ്പത്തിൽ ഒരു തെറ്റ് പറ്റി ഇനി അതോർത്തു ദുഃഖിക്കാതെ മുന്നോട്ടു പോവുക പ്രിയയുടെ കണ്ണീർ സത്യമുള്ളതാണെന്നു തെളിഞ്ഞു

  • @beenabenny7354
    @beenabenny7354 Před 2 lety +16

    വിവരമില്ലാത്ത സ്വാർത്ഥമതികളുടെ മുമ്പിലേയ്ക്ക് എത്ര കഷ്ടം വന്നാലും കുട്ടിത്തം മാറാത്ത ചെറുപ്രായക്കാരെ സഹായം കിട്ടുന്നതിനായി മാതാപിതാക്കൾ അയയ്ക്കരുത്. അങ്ങനെ അയച്ചാൽ നല്ല ശ്രദ്ധ വേണം. ഇല്ലെങ്കിൽ ആ "സ്വാർത്ഥ മതികൾ എപ്പോൾ കയ്യിട്ടു വാരി " - എന്നു ചോദിക്കേണ്ടതായി വരും. എത്രയെത്ര പ്രശസ്തരുടെ ഉദാഹരണങ്ങളുണ്ട്..!അത്തരക്കാർക്ക് എല്ലാ പെണ്ണുങ്ങളും സുഖോപകരണം മാത്രമാണ്. മടുക്കുമ്പോൾ ഉപേക്ഷിക്കും. അവർ ഒരിക്കലും മാനസികമായ അടുപ്പം ഉണ്ടാക്കില്ല.. ഇവരെ ഞാൻ കുറ്റം പറയില്ല. സഹതാപമുണ്ട്. അറിഞ്ഞു കൊണ്ടുചെന്നു കയറുന്ന വർ പോകട്ടെ. അതിൽ child Abuse ഇല്ല. പക്ഷേ എനിക്കി വരോട് സഹതാപം മാത്രം.

  • @adventuresofaf
    @adventuresofaf Před 2 lety +38

    ഈ വീഡിയോ ഇപ്പൊ എനിക്ക് suggest ചെയ്യാൻ എന്താ കാരണം mr you tube ????

    • @annjob1300
      @annjob1300 Před 2 lety +2

      Thangalodu ആരാണ് Mr യൂട്യൂബ് ആണെന് പറഞ്ഞെ? എടൊ ഇതു മിസ്സ്‌ CZcams ആണെന്നെ

  • @nishaknair4595
    @nishaknair4595 Před 3 lety +58

    കിലുക്കത്തിലെ രേവതിയുടെ കഥാ പാത്രം പോലെ എന്തോ എവിടയോ എന്തക്കയോ 🤔

  • @anneska1032
    @anneska1032 Před 2 lety +29

    She is looking like Rini Khanna(Rini Simon),the old news reader.

  • @faisalkuttiady2755
    @faisalkuttiady2755 Před rokem +6

    ഇപ്പൊ കാണുമ്പോഴാണ് അതിന്റെ ഒരു ഭംഗി

  • @anjana5853
    @anjana5853 Před 2 lety +255

    To every action there will be an equal and opposite reaction 🔥. Here is the proof!🔥❤️

  • @Paachuthedoggy
    @Paachuthedoggy Před rokem +4

    പാവപെട്ട ഒരു സ്ത്രീ യാണ് എന്റെ അമ്മ, ഞങ്ങൾ മക്കളെ നോക്കിയെന്നു പറയുന്നതിനേക്കാളും അമ്മയെ ഞങ്ങൾ നോക്കുകയായിരുന്നു. എന്നു നീ പറയുന്നു. ഒരു പാവം സ്ത്രീ യുടെ കുടുംബം കലക്കിയ നീ. ഇന്ന് ആകുട്ടികളാണ് അവരുടെ അമ്മയെ നോക്കുന്നത് . ഇനിയും അനുഭവിക്കും. മനസ്സ് തകർന്നു നീ തരിപ്പണമാകും. അമൃത ക്കും ഗതി ഇതു തന്നെ. അവൾക്കും ഇതിന്റെ അപ്പുറമാവാൻ ഞങ്ങൾ
    അമ്മമാരുടെ ശാപം ശാപം തലയ്ക്കു മുകളിൽ ഉണ്ടാകും. ഓക്കേ...... 😠

    • @girijadevi3869
      @girijadevi3869 Před rokem

      നിങ്ങൾ പറഞ്ഞത് 💯💯💯സത്യം...

  • @beenar1319
    @beenar1319 Před 2 lety +309

    കോൺഫിഡൻസ് തന്നവന്റെ കുടുംബം കലക്കി..

    • @aswathyramachandran2266
      @aswathyramachandran2266 Před 2 lety +16

      Avan koch kunjonnum allallo...avanu ariyarnallp family undnnu...pidich ktikond Vann kalakkiysth allallo..avanum koode chernu avnte kudumbam kalakki

    • @roshnasandeep678
      @roshnasandeep678 Před 2 lety

      Avante kudumbam kalakkiyath avan thanne anu ammai......enthinum pennungale kuttapeduthuna thankale polulla thallamare adichu oodikanam

    • @Raimarainmedia
      @Raimarainmedia Před rokem +1

      Ippp ellam theerumanam ayi

    • @friends7761
      @friends7761 Před rokem

      Wrong

  • @ambilyellickal
    @ambilyellickal Před 2 lety +85

    I was seeing this interview after amrita Gopi wedding.but found this lady very genuine.

    • @binupaul3815
      @binupaul3815 Před 2 lety +7

      Who said amrtha & gopi married, , they're not yet married

    • @ambilyellickal
      @ambilyellickal Před 2 lety

      I am not living with them and I don't know if he is divorced or not.but ellarem pole gossip or news vayichu.

  • @Achu-jh8dn
    @Achu-jh8dn Před 2 lety +131

    കോഴിസുന്ദർ അടുത്ത കൂട്ടിൽ ചേക്കേറിയിട്ടുണ്ട് നട്ടാരെ

  • @surajak295
    @surajak295 Před rokem +5

    ബാക്ക് ഗ്റൗണ്ട് അറിയേണ്ട പക്ഷെ. അഭയ. ഹിറാന്മയിയുടെ പാട്ട്. സൂപ്പർ ആണ്. ഇങ്ങനെ. യുള്ള. ടച്ചിങ്. സോങ്. ആണ്. ഞാൻ. ഹിറാന്മായിയെ. ഇഷ്ടപ്പെടുന്നത്. ❤️❤️❤️❤️

  • @ajinaskhananeesha1579
    @ajinaskhananeesha1579 Před rokem +22

    പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും 🥰

  • @pinkzcakeworld3254
    @pinkzcakeworld3254 Před 2 lety +24

    പാവം she's blindly love with him.. And trust him soooooooo badly

  • @Manoj-wd5vd
    @Manoj-wd5vd Před rokem +5

    മുൻപ് കോൺഫിഡൻസ് തന്ന ഗോപിചേട്ടൻ ഇപ്പോൾ എവിടെയാ പെങ്ങളേ ?😉

    • @sreelekshmis3906
      @sreelekshmis3906 Před rokem

      Sheyy..thangal ith entha ee parayunne....ellarkum confidence kodukkam iyyal alle olluu.....ayyal oodinadannu confidence koduthond irikua......😂😂

  • @vijaykozhikodu5890
    @vijaykozhikodu5890 Před 2 lety +90

    നിങ്ങൾ ക്കു ഡേറ്റ് ചെയാം ഭാര്യ കുട്ടികൾ ഇല്ലാത്ത ഒരാളുമായി.. സത്യത്തിൽ നിങ്ങൾ ചെയ്തത് എന്താണ് 😡😡😡😡അവരുടെ പ്രാക്ക് കീട്ടി.. 😡പണി കിട്ടിയില്ലേ 😄😄😡

  • @elsysomansoman7695
    @elsysomansoman7695 Před 2 lety +57

    Gopi 's decision yippol yenthayi...GOPIYAYI... VERY good 👍🎈🎈👏

  • @anujayasree5142
    @anujayasree5142 Před 2 lety +37

    ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനിട്ട് ഗോഡ് പണികൊടുക്കും... 😂😂😂

  • @radhamaniamma7403
    @radhamaniamma7403 Před 2 lety +30

    ഓരോ കർമത്തിനും കർമഫലം ഉണ്ടെന്നു പറയുന്നു

  • @sudhagnair3824
    @sudhagnair3824 Před 2 lety +143

    ബുമറങ്....... അയച്ചത് തിരിച്ചടിക്കുന്നു.... അതാണ് life. അതാണ് ഈശ്വരൻ... അതാണ് കർമമം

    • @jasir8771
      @jasir8771 Před 2 lety

      Sudha g Nair...വെറുതെ തോന്നുന്നതാണ്.

    • @varyampallimeenakshi4266
      @varyampallimeenakshi4266 Před 2 lety +7

      No karma ennu parayunnathu its right, nammal enthu cheyyunnuvo namukkathu thirichu kittum law of attraction ille athu thanne

    • @suveds1900
      @suveds1900 Před 2 lety +4

      @@varyampallimeenakshi4266 athu accept cheyyan kure perkku bhudhimuttanu.. Because they know their own Karma 😁

    • @atman9772
      @atman9772 Před 2 lety

      Aanungalkkentha karma onnum ille? Sthreekalodo eeshwaran biased aano?

    • @sandhya2522
      @sandhya2522 Před rokem +3

      @@atman9772 അത് വരുന്നേയുള്ളൂ.... ചിലർക്ക് നേരത്തെ കിട്ടുന്നു..... ഗോപിക്ക് അടിയൊന്നും ആയിട്ടില്ല..... വടിക്ക് പോയിട്ടേയുള്ളു........

  • @girigatky1739
    @girigatky1739 Před 2 lety +160

    സന്തോഷമായി ഗോപിയേട്ടാ 😉😉

  • @aiswaryakk9204
    @aiswaryakk9204 Před 2 lety +51

    പുതിയ ന്യൂസ്‌ കണ്ട് വന്നവരുണ്ടോ? 👍

  • @sajnamolsajna5007
    @sajnamolsajna5007 Před 2 lety +14

    അമൃത ഗോപിസുന്ദർ കല്ല്യാണത്തിന് ശേഷം കാണുന്നവർ

  • @sachin.apureatma4903
    @sachin.apureatma4903 Před rokem +3

    She gave you birth & it was the bravest thing she ever done in her life. Nothing compares to it.!!

  • @anjusha4223
    @anjusha4223 Před 2 lety +4

    Amrthyuda photo kandathin shesham ith kanunnavarundao?

  • @thoufeequemuhammed4287
    @thoufeequemuhammed4287 Před 2 lety +105

    കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് ഇപ്പോൾ അഭയ ഹിരൺമയിക്ക് മനസ്സിലായിക്കാണുമല്ലോ എങ്കിൽ ഏതെങ്കിലും മൂലയിൽ മാറിയിരുന്ന് മോങ്ങ് 🙏

    • @fathima8207
      @fathima8207 Před 2 lety

      Ivare mathram kuttapeduthenda karyam entha . avark padachon angane aavum vidhichekunnath

    • @haneeshaselma6280
      @haneeshaselma6280 Před 2 lety +3

      Engil ayalk kittanonnumille.?

    • @achuachu4600
      @achuachu4600 Před 2 lety

      😁😁

    • @thoufeequemuhammed4287
      @thoufeequemuhammed4287 Před 2 lety

      @@haneeshaselma6280 അയാളൊക്കെ ഒരു മനുഷ്യനാണോ? ഇവളും കാവ്യ മാധവനുമൊക്കെ ഭാര്യയും കുഞ്ഞുങ്ങളുമുണ്ട് എന്ന് അറിഞ്ഞു വിവാഹിതരായ പുരുഷന്മാരുമായി അവിഹിതം നടത്തിയവരാണ് അത് കൊണ്ടാണ് ഒരു ഗതിയും കിട്ടാത്ത ആത്മാക്കളെ പോലെ ഇങ്ങിനെ അലഞ്ഞു തിരിയുന്നത്.

    • @haneeshaselma6280
      @haneeshaselma6280 Před 2 lety +9

      അവിഹിതം ഒറു സ്ത്രീയും പുരുഷനും രണ്ടാളും വിചാരിച്ചാൽ നടക്കുന്നതാണ്. ഒരു പെണ്ണ് മാത്രം വിചാരിച്ച ആവിവിതം നടക്കുമോ . ഇല്ലല്ലോ... എന്നിട്ട് പറയുന്നത് മുഴുവനും സ്ത്രീകളെ ആണല്ലോ. പുരുഷന്മാരെ യും എന്ത കൊണ്ട് പറയുന്നില്ല. പുരുഷന്മാർ ഭാര്യെയും കുട്ടികളെയും വെച്ച അവിഹിതം നടത്തുമ്പോൾ രണ്ടാളെയും പറയണമല്ലോ. . പഴി മുഴുവൻ പെണ്ണിന് മാത്രം അത് തെറ്റല്ലേ. പറയുമ്പോൾ രണ്ടാളും കുറ്റക്കാർ അല്ലെ.. കൊടുത്താൽ കൊല്ലത്തും കിട്ടുമെങ്കിൽ ആ അഭയക്ക് മാത്രമാണോ? ഭാര്യയും രണ്ടാമക്കളും ഉണ്ടായിട്ടും മറ്റു സ്ത്രീങ്ങളുടെ കൂടെ ഉല്ലസിച്ചു നടക്കുന്ന ഗോപി സുന്ദർന്ന് എന്താ കിട്ടാത്തത്. അയാൾ ഭാര്യയെ വഞ്ചിച്ചിട്ട് എത്ര സ്ത്രീകളോടാന്ന് അവിഹിതം. അയാളെ ആരും പറയുന്നില്ല. അയാൾ എത്ര പേരെയാണ് വഞ്ചിച്ചത് എന്നിട്ട് അയാൾ സുഗമായി സന്തോഷമായി കഴിയുന്നല്ലോ.കൊടുത്താൽ കൊല്ലത്ത് കിട്ടുമെങ്കിൽ അയൽക്കല്ലേ ആദ്യം കിട്ടേണ്ടത്.

  • @prasanthprasanth2120
    @prasanthprasanth2120 Před 2 lety +15

    Beautiful singing

  • @sunilak326
    @sunilak326 Před 3 lety +140

    സ്വാതന്ത്രം കൊടുക്കുന്ന അവതാരക,നിഷ്കളങ്കമായ ഉത്തരങ്ങൾ,സുന്ദരമായ അഭിമുഖം നന്നായി ആസ്വദിച്ചു🌹🌹🌹🙏

  • @aahilarmaan3210
    @aahilarmaan3210 Před 2 lety +67

    കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി...
    നോക്കി വച്ചൊരു കാരകാര പഴം നോട്ടം തെറ്റിയാൽ പോകും..
    First line dedicated to Abhaya... Second line dedicated to Amrita

    • @aadhi7903
      @aadhi7903 Před 2 lety

      😄

    • @thasni1331
      @thasni1331 Před rokem +1

      ആ കാരപ്പഴം നോക്കി കൊണ്ടിരുന്നാലും പോകും

    • @mutthusvlog2475
      @mutthusvlog2475 Před rokem

      😄

  • @meeramaria5023
    @meeramaria5023 Před 2 lety +6

    Voice🔥🔥

  • @chandansvlog7231
    @chandansvlog7231 Před 2 lety +82

    കർമ്മ is boomarang ബേബി 🔥

  • @roshni.4476
    @roshni.4476 Před 2 lety +31

    കോവി ഇപ്പം വേറൊരുത്തിക്ക് confidence ഉം support ഉം കൊടുക്കാൻ പോയതാ, അവള് കഴിഞ്ഞാ ഇനി അടുത്തയാൾക്ക് അങ്ങനെ അയാൾ confidence കൊടുക്കുന്നവരുടെ list നീണ്ട് കൊണ്ടേ ഇരിക്കുo

  • @radhakaruparambil2264
    @radhakaruparambil2264 Před 2 lety +3

    All the best 👍 Enjoy your life

  • @kunjoozz9853
    @kunjoozz9853 Před 2 lety +20

    Voice💕💕💕

  • @geethanjaliunnikrishnan1255

    Madhavi!! Nice Interview!!

  • @ramyasatheesh1643
    @ramyasatheesh1643 Před 2 lety +37

    Sweet voice

  • @krishnabai5204
    @krishnabai5204 Před 2 lety

    Is the interviewer artist madhupal's daughter?

  • @shanthirajesh5367
    @shanthirajesh5367 Před 3 lety +74

    Yes his mantra is to be happy,but doesn't care about.others happiness. That's selfishness

  • @shafna1557
    @shafna1557 Před 3 lety +250

    Evideyo entho oru thakaraaru pole 🤔😔

    • @YafiraShahma
      @YafiraShahma Před 3 lety +2

      😂😂

    • @shayanehan1711
      @shayanehan1711 Před 3 lety +26

      കുറച്ച് തകരാരുള്ളത് പോലെ ജീവിച്ചു നോക്ക് അതിൻ്റെ സുഖം അറിയാൻ.. it has a different feeling.. you will be very free..

    • @fathimabinzad3328
      @fathimabinzad3328 Před 2 lety +3

      Ee Gopi Sunderum ethe model thanne ayirikum.atha set ayathu

  • @thamburuthambu9586
    @thamburuthambu9586 Před 3 lety +135

    ഇന്റർവ്യൂ ചെയ്‌യുന്ന ആളുടെ മുഖത്തു നോക്കി സംസാരിക്കു.മനസ് വല്ലാതെ അലട്ടുന്നു കണ്ണുകൾ ബോഡി ലാംഗ്വേജ് അത് പറയുന്നു.ഫ്രോന്റിൽ ഒരു ക്യാമറ മാത്രം മതിയാരുന്നു

  • @nmolu5364
    @nmolu5364 Před 3 lety +72

    Such a lovely lady who opens her heart and speaks. Keep going Abhaya

  • @sreepriya530
    @sreepriya530 Před 3 lety +70

    ഇതിലും എന്ത് ഭംഗിയാണ് പ്രിയയെ

  • @mohananp8875
    @mohananp8875 Před 2 lety +52

    വ്യക്തികൾ ഓരോരുത്തരും തോന്നിയതുപോലെ ജീവിക്കുമ്പോൾ സമൂഹമാണ് മൊത്തം തകരുക .വരും കാലപാഠങ്ങൾ അത് മനസ്സിലാക്കിത്തരും

    • @eagleseye6576
      @eagleseye6576 Před 2 lety +5

      അല്ല. ഓരോ വ്യക്തികൾക്കും അവരുടേതായ ജീവിതം ചൂസ് ചെയ്യാനുള്ള അവകാശം ഉണ്ട്. ഈ സമൂഹം എന്ന് പറയുന്നത് ഏതൊരു വ്യത്യസ്ത വ്യക്തികളെയും ഉൾകൊള്ളുന്നതാകണം. അല്ലെങ്കിഗിൽ അതിന്റെ പേര് സമൂഹം എന്നല്ല മറിച്ചു കുളപ്പുഷന്മാരുടെ ഒരു ഗുണ്ടസംഗം എന്നാണ്. All human beings have the right to live the way they like. Kerala people sacrifice their personal freedom and live in slavery life. Especially ladies. Time to wake up from 16th century

    • @mohananp8875
      @mohananp8875 Před 2 lety +10

      എഴുതിയത് നല്ല ഉദ്ദേശത്തിൽ മാത്രം .
      വ്യക്തിസ്വാതന്ത്ര്യം എത്ര വരെ എന്നുകൂടി ചിന്തിക്കണം.
      മാധവിക്കുട്ടി പോലുള്ളവരൊക്കെ അത്തരത്തിൽ ജീവിച്ച് തകർന്നു പോയവരാണ്.
      ചിലപ്പോൾ -
      നമ്മുടെ ഇഷ്ടങ്ങൾ മക്കൾക്കും മാതാപിതാക്കൾക്കും കൂടി ഒഴിവാക്കുകയൊ ത്യജിക്കുകയൊ ചെയ്യുമ്പോഴായിരിക്കും
      ജീവിതം ഉജ്വലമാകുക.
      ത്യാഗം ഒരു വലിയ വാക്കാണ്.
      ഇതിൻ്റെ അർത്ഥം അടിമയെ പോലെ ജീവിക്കുക എന്നല്ല.

    • @eagleseye6576
      @eagleseye6576 Před 2 lety

      @@mohananp8875 മാധവിക്കുട്ടി തികച്ചും successful ആയ ഒരു സ്ത്രീ ആണ്. The definition of success for you maybe being in one relationship as how society have poyrayed how a person should live. But the definition of how a person should live for me is he or she should live according to your inner divinity and divine will. That is called gods will. Each and every person carries karma in this life and we form family friendships everything to burn this and experience this. So if you are in a toxic relationship in past life this life you will have good relationship. If its other way a person suffer in relationship in current life but that suffering is only till the point that bad karma is released. After that the same person do not need to get stuck there tolerating an abusive person. He or she can come out from such relationship or choose to live alone or have different one. But people dont realise this they have some rigid rules they created for themselves and they suffocate to follow that.
      We create heaven and hell in earth. Heaven is not a physical place. Heaven is what we create when do things from heart. Hell is what we deny to ourselves due to social conditioning.
      You can read bhagavat gita. It is mentioned to follow that inner gut.
      Kamala suraya is higher consciousness person. What she told is correct krishna and alla are same from a point of 5D consciousness but most human beings live in 3D consciousness so we see they both as different.

    • @suveds1900
      @suveds1900 Před 2 lety +4

      വളരെ സത്യം.. പക്ഷെ ന്യായികരണത്തൊഴിലാളികൾ മനസിലാക്കുമ്പോഴേക്കും എല്ലാം കയിഞ്ഞുണ്ടാവും

    • @ad8447
      @ad8447 Před 2 lety

      @@eagleseye6576 ippo vannu vannu ishtampole jeevikkunnavaranu gundakale pole perumarunnath.

  • @soma7741
    @soma7741 Před 2 lety +41

    അല്ലെങ്കിലും എല്ലാർക്കും അവരവരുടെ ജീവിതം set ആകണം മറ്റുള്ളവർ വിഷമിക്കുവോ ഇല്ലിയോ അതൊന്നും നോട്ടമില്ല... അന്തസ് അയാൾ ഇഷ്ടമാണെന്നു പറഞ്ഞാലും ഒഴിഞ്ഞു മാറണമരുന്നു അല്ലാതെ കൂടെ പോവല്ല വേണ്ടത്... അടുത്താളു കാശ്കാരനെ കെട്ടി ഒഴിഞ്ഞു ഇനി അതിനേക്കാൾ തായെ നിൽക്കുന്നവരെ പറ്റില്ല... പുളികൊമ്പു വേണം 😁... അപ്പോൾ രണ്ടുകെട്ടും മൂന്നുകെട്ടും പ്രേശ്നമില്ല...

  • @lekshmiraj7538
    @lekshmiraj7538 Před 2 lety +1

    Life...ithokke happens...saramilla.. God bless..

  • @friends7761
    @friends7761 Před rokem

    Wonderful singer !

  • @sreevidyag6616
    @sreevidyag6616 Před 2 lety +10

    ഇതൊക്കെ അവരവരുടെ ഇഷ്ടമല്ലേ ഈ കുറ്റം പറയുന്നവരെല്ലാം നൂറു ശതമാനവും പെർഫെക്ട് ആണോ നമ്മൾ മലയാളികൾക്ക് നമ്മുടെ സ്വന്തം കുറ്റവും കുറവും കണ്ടില്ലെങ്കിലും മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടാൻ വലിയ താല്പര്യമാണ്.

  • @anulalan3515
    @anulalan3515 Před 2 lety +8

    എന്ത് ചെയ്താലും കാണാൻ ഒരുആൾ മുകളിൽ ഇരിക്കുന്നുയുണ്ട് ഓർമിക്കുക 😜😜

  • @rinip.s5264
    @rinip.s5264 Před 3 lety +13

    തലക്കകത്ത് പുതിയ എന്തോ ഉണ്ട്.. സത്വം..അതാണ്.

  • @anjalirnair1
    @anjalirnair1 Před 2 lety +37

    മാധവികുട്ടി ❤️

    • @anuprasuja5877
      @anuprasuja5877 Před 2 lety +3

      Yes i felt so she resembles madhavikutty my fav writer

  • @SreeBadrah
    @SreeBadrah Před 3 lety +9

    Sound 👍👏👏👌👌

  • @rehma2914
    @rehma2914 Před 2 lety +5

    ഇപ്പോ ലോകവും അമ്മയും മാത്രം ബാക്കി😂🤣

  • @Alapanam528
    @Alapanam528 Před rokem +1

    അമൃത ഗോപി 😊വേർപിരിഞ്ഞു എന്ന് അറിഞ്ഞ ശേഷം ഇവിടെ വന്നവർ ഇങ്ങോട്ട് വരൂ 😜

  • @naturekid1358
    @naturekid1358 Před 2 lety +2

    ഗോപി ഈ പാപങ്ങൾ എല്ലാം എവിടെ കൊണ്ടുപോയി തീർക്കും..

  • @ItsmyworldmalayalambyASEENA

    Madhavikutty face soufagya sound sadrisyam thonnunnu

  • @lucyfrancisfrancis1001
    @lucyfrancisfrancis1001 Před 3 lety +98

    എന്തോ എവിടെയോ കുറച്ചു

  • @sharingcareswithshahana3316

    May be the seat arrangements is d reason for d missing of eye contact between host n guest... I think

  • @susyjose6453
    @susyjose6453 Před 3 lety +19

    Best Wishes , Stay Blessed

  • @hamnamuhammad7349
    @hamnamuhammad7349 Před 3 lety +23

    മൊത്തത്തിൽ ഒരു കിളി പാറൽ

  • @riyasworld5615
    @riyasworld5615 Před 3 lety +154

    എന്റെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കിയേ.... എന്തേലും കുഴപ്പം??

  • @lanishaansari3113
    @lanishaansari3113 Před 2 lety +2

    Nalla rasamund kanan

  • @user-qo5nx8uz9z
    @user-qo5nx8uz9z Před 3 lety +60

    I liked this Interview...I really like the way abhay spoken💓👌

    • @youtubecreature..
      @youtubecreature.. Před 2 lety

      Enitipo gopi evide

    • @ashamariamcherian4848
      @ashamariamcherian4848 Před rokem

      കുടുംബം കലക്കിയ അനുഭവമുള്ളവരെ ഇവളെ സപ്പോർട്ട് ചെയൂ വൃത്തികെട്ടവളുടെ പാട്ടു
      കഴുത രാഗം

  • @arshadaziz304
    @arshadaziz304 Před 3 lety +3

    Energy of anchor is very pleasant

  • @chameleon6120
    @chameleon6120 Před 2 lety +5

    I ഇനിയിപ്പോൾ തനിയേ ഇരുന്ന് പാടാം....

  • @shinyshankar901
    @shinyshankar901 Před 3 lety +31

    😍😍😍👍👍 കേട്ടു ഇരുന്നു പോയി....😍😍😍😍😍😍

  • @_-_177
    @_-_177 Před 3 lety +20

    Avatharakayae kananayi mathram njan ethu kandu.

  • @superhuman2227
    @superhuman2227 Před 3 lety +12

    Ivalkk nanam undo avalude sandosham important aanu polum ival karanam jeevitham nashttappetta oru pavam sthreeyude kanneerine kurich ivalkku endengilum parayan undo??

  • @jjjohn6008
    @jjjohn6008 Před 2 lety +3

    Swayam happy annennu ariyikan oru padu shremikunnindu

  • @nazimm7438
    @nazimm7438 Před rokem

    God bless you

  • @shakunthalan5851
    @shakunthalan5851 Před 2 lety +57

    You are amazing singer keep going on. Stay blessed

  • @jayasreekg6509
    @jayasreekg6509 Před 4 lety +17

    ❣️

  • @Bijumon-2962
    @Bijumon-2962 Před 3 lety +30

    Inganathe kure ennam kanum.nallapole jeevikkunnavarude jeevitham vazhi muttikkan.

    • @shakunthalan5851
      @shakunthalan5851 Před 2 lety +3

      അതെന്താ ആരും ഗോപിയെ കുറ്റം പറയാത്തെ, അവനും ചിന്തിക്കണ്ടേ അവനല്ലേ കൂടുതൽ ചിന്തിക്കേണ്ടത്

  • @red-vv6pz
    @red-vv6pz Před 2 lety

    Ipozhathe avasthayil njanum panku cherunnu.am so happy...

  • @shaijasajanmumbai8626
    @shaijasajanmumbai8626 Před rokem +2

    അമ്മു ഇന്റർവ്യൂ super

  • @anonymousqueengirl7328
    @anonymousqueengirl7328 Před 2 lety +4

    Better to watch in 1.5x speed

  • @adv.thushararajesh8066
    @adv.thushararajesh8066 Před 4 lety +23

    Very Good interview

  • @Invisible484
    @Invisible484 Před rokem +1

    തേച്ചില്ലേ പെണ്ണേ തേച്ചില്ലേ പെണ്ണേ ,,,,ipol correct aayi gopiyetta

  • @anjalidevi1266
    @anjalidevi1266 Před 2 lety

    Nice sound

  • @user-mu5qe8si3z
    @user-mu5qe8si3z Před 3 lety +10

    നന്നായി പാടുന്നു

  • @yellowwb4183
    @yellowwb4183 Před 3 lety +53

    A Very real person ❤️
    For the ones who comment here that she does not make proper eye contact , what about the people who do that ? Thosd who Dress up “properly “the way u want ?
    Are they all the nicest , most innocent ones ? What if they know to act so well in front of a camera ?

  • @vijilal4333
    @vijilal4333 Před 2 lety +1

    എപ്പോൾ എല്ലാം ഗോപി ആയി
    .which song for her..
    First time seeing

  • @user-hk8tl6le8r
    @user-hk8tl6le8r Před 2 lety +14

    എന്തൊക്കെ ആയിരുന്നു.. മലപ്പുറം കത്തി അമ്പും വില്ലും.. അവസാനം പവനായി ശവമായി

  • @AnithaVMenon
    @AnithaVMenon Před 2 lety +24

    നന്നായി പാടുന്നുണ്ട് ❤നല്ല ഇന്റർവ്യൂ ❤

  • @kshari2
    @kshari2 Před 3 lety +23

    അഭയ when you speak to someone you try to make eye contact.otherwise opposite person may feel irritated and may have feeling of avoiding.

  • @bindu2092
    @bindu2092 Před 3 lety +19

    Confidence konduvannathum kondupoyathum gopi

  • @svinu4089
    @svinu4089 Před 2 lety +6

    Ullathu parayalo pavam thonunu. Aaa naari bharyade lyf nashipichu abhaya de lyf nashipichu Amrutha pine parayandalo... Paavam abhaya ini frnds grp oke angane pokum abhayaku pakaram ellarum amruthaye accept aki thudangum. Aake otapetu pokumna thonune. Stay strong Abhaya... Karma bhalam athu abhaya ku mathrala amruthakum badhakam aanu🤷🏻‍♂️