Video není dostupné.
Omlouváme se.

അടിപൊളി രുചിയിൽ വെജിറ്റബിൾ കുറുമ | Easy Vegetable Kuruma

Sdílet
Vložit
  • čas přidán 2. 06. 2023
  • സാധാരണ നമ്മൾ വയ്ക്കുന്ന വെജിറ്റബിൾ കറിയിൽ തേങ്ങാപ്പാൽ ആണ് ചേർക്കാറുള്ളത്. ഇവിടെ പകരം തേങ്ങാ അരച്ച് ചേർത്താണ് കുറുമ പാകം ചെയ്യുന്നത്. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ 💙
    Normally, vegetable kuruma is made by adding coconut milk along with boiled vegetables. But here in this video, kuruma is made by adding grinded coconut with water, nuts and Roasted Gram.
    Vegetables used:
    Carrot, Potato, Beans, Tomato, Green Chilly, Onion, Curry Leaves and Grated coconut
    Other Ingredients include:
    Tirmeric Powder, Chilly Powder, Coriander Powder, Garam Masala, Salt, Ginger Garlic Paste, Nuts, Roasted Gram, Jeera and Coconut Oil.
    Request you to share the video if you feel worth watching
    ❤️
    Cheers….!!!

Komentáře • 308

  • @Linsonmathews
    @Linsonmathews Před rokem +37

    Veg കുറുമ 😍
    യദുവേ, തേങ്ങാപ്പാലിൽ ഇങ്ങനേം item ഇട്ട് ചെയ്യാല്ലേ 👌 അടിപൊളി taste ആയിരിക്കും, തീർച്ചയായും ഇത് try ചെയ്യുന്നതാണ് 🤗❣️❣️❣️

  • @sandhya2158
    @sandhya2158 Před rokem +40

    ചപ്പാത്തിക്ക് പറ്റിയ വെറൈറ്റി കറികൾ ഇനിയും പ്രതീക്ഷിക്കുന്നു.😊

  • @bindulekhapradeepkumar6953

    Veg കറികൾ ഇനിയും പ്രതീക്ഷിക്കുന്നു 😍😍😍😍👍👍👍👍

  • @raydan7974
    @raydan7974 Před rokem +4

    ഞാൻ സാമ്പാർ നന്നായി പാചകം ചെയ്തത് അച്ഛൻ നമ്പൂതിരി പഠിപ്പിച്ചത്. കുറുമ ഇനി യദു വക. Thanks
    പഴയിടം ഹോട്ടൽ പോയി. യദുവിനെ കണ്ടു എത്ര യോ friendly ആയ കുട്ടി. സദ്യ യും super. All the Best

  • @sheela5462
    @sheela5462 Před 6 měsíci +1

    വിനയത്തോടെ പറഞ്ഞു കുക്കു ചെയ്തു.. ഞാനും ഉണ്ടാക്കി സൂപ്പർ ആണേ 👌👌👌

  • @nihal3935
    @nihal3935 Před rokem +1

    അടിപൊളി ഞാൻ ഉണ്ടാക്കും

  • @Priya34231
    @Priya34231 Před 3 měsíci +1

    സിമ്പിൾ വെജിറ്റബിൾ കുറുമ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Manju-ww5gy
    @Manju-ww5gy Před rokem +2

    സൂപ്പർ ആയിട്ടുണ്ട് തീർച്ചയായും ചെയ്ത് നോക്കാം 👌👌👌

  • @subhiahvs4277
    @subhiahvs4277 Před měsícem

    Super

  • @sowmyakp1551
    @sowmyakp1551 Před rokem

    Kuruma super to. Ini ithupole vekkam

  • @bijo3494
    @bijo3494 Před rokem

    Broye kanumbol thanne kandu kondu irikan thonnum..video ellam orupadu ishtamanu..

  • @ashalathatk3168
    @ashalathatk3168 Před rokem

    കണ്ടിട്ട് നന്നായി ട്ടുണ്ട്, ചെയ്ത് നോക്കാം

  • @santoshkumar-uq3zi
    @santoshkumar-uq3zi Před 4 měsíci

    Mohanan namboothri de kaipunyam kitti tund
    Yadu ayi samsarichtund
    But saw you for the the first time in CZcams...
    Happy that i worked with Mohanan Namboothri 🙏🏽
    Guruvayur project

  • @hamsumi
    @hamsumi Před 11 měsíci

    അടിപൊളി ടേസ്റ്റ് ആയിരുന്നു

  • @user-ns4gl4ux8o
    @user-ns4gl4ux8o Před rokem

    Super.Njan ithupole cheyythittilla.Ini cheyythunokkam

  • @ambilysasi8549
    @ambilysasi8549 Před rokem +1

    അടിപൊളി

  • @dilnat.k
    @dilnat.k Před rokem

    Njan innu undakki adipoli anikistappettu

  • @krishnakaipara7979
    @krishnakaipara7979 Před 9 měsíci

    Njan kuruma udaki Adipoli 😊

  • @sheelakumary7386
    @sheelakumary7386 Před rokem

    Yadhu kazinja weekly njangal pazayidam Rujiyil poyirunnu super

  • @jayasreetk6809
    @jayasreetk6809 Před rokem

    Yadu bro lovely, the fragrance just came

  • @anuaradhana1847
    @anuaradhana1847 Před rokem

    Try cheyyam...kanditt adipoli😋😋

  • @geethavenkites9749
    @geethavenkites9749 Před rokem +1

    Kollam, adipoli, 😀👌

  • @nandusmedia
    @nandusmedia Před rokem

    അടിപൊളി.. Veg ആയ എന്നെ പോലെ ഉള്ളവർക്ക് ഇതൊക്കെ കാണുമ്പോ എന്തൊരു സന്തോഷം ആണെന്നോ
    തിരുമേനി യുടെയും യദു വിന്റെ യും കൂട്ടാൻ എല്ലാം സൂപ്പർ സ്വാദ് ആണ്.മിക്കവാറും എല്ലാം try ചെയ്തു nokiit ഉണ്ട്

  • @vilasinik9483
    @vilasinik9483 Před rokem

    നന്നായിട്ടുണ്ട്

  • @annevellapani1944
    @annevellapani1944 Před 4 měsíci

    Thank you for sharing 👍

  • @valsalan523
    @valsalan523 Před rokem

    തീർച്ചയായും ഉണ്ടാക്കും.

  • @veena3223
    @veena3223 Před rokem

    Kuruma undaki noki very tasty

  • @umakrishnan2396
    @umakrishnan2396 Před rokem

    Pazhayidam special kuruma😍👍

  • @ezabelealijoy
    @ezabelealijoy Před rokem

    ഞാൻ ഉണ്ടാക്കി നോക്കും 😊

  • @sujathamgmg1295
    @sujathamgmg1295 Před rokem

    കുറുമ ഉണ്ടാക്കി. സൂപ്പർ 👌

  • @aswathyvr452
    @aswathyvr452 Před rokem

    Try cheyyum

  • @sreejapm896
    @sreejapm896 Před rokem

    നന്നായിട്ടുണ്ട് ഇനി ഇതു പോലെ ഉണ്ടാക്കി നോക്കാം

  • @geethak5438
    @geethak5438 Před rokem

    വെജ് കുറുമ 👌👌 ഇനിയും ഇത്തരം കറികൾ പ്രതീക്ഷിക്കുന്നു... (ചപ്പാത്തിക്ക് വേണ്ടിയുള്ളത് )

  • @brindhajeyapalan9424
    @brindhajeyapalan9424 Před rokem +3

    In authentic kurma recipe a pinch of kaskas(poppyseed) is added along with coconut while grinding.

  • @srikumarkpsrikumarkp
    @srikumarkpsrikumarkp Před rokem

    Indian coffe house in ponkunnam, has a veg green peas curry having a special taste.

  • @mohanlal-1487
    @mohanlal-1487 Před rokem

    യദു , നന്നായി പറയുന്നുണ്ട്,

  • @roadrunner3232
    @roadrunner3232 Před 11 měsíci +1

    Cooked this . Came out delicious.

  • @keemu8661
    @keemu8661 Před rokem +4

    Nicely and lucidly explained. The English explanation in the description is really superb. Please consider including measurements, which will surely enhance the video.

  • @user-sd1kd6xc5g
    @user-sd1kd6xc5g Před 6 měsíci

    Super dish thank you yedhu

  • @rajinair8884
    @rajinair8884 Před 2 měsíci

    Super 👍👍👌👌

  • @krishnakaipara7979
    @krishnakaipara7979 Před 11 měsíci

    Super kuruma very tasty

  • @krishnapriyaa1259
    @krishnapriyaa1259 Před rokem

    ഈ വിഡിയോ ഫേസ്ബുക്ക് ൽ കണ്ടിട്ട് ഞാൻ ഉണ്ടാക്കി ...അടിപൊളി ആയിരുന്നു❤

  • @indukrishnakumar8741
    @indukrishnakumar8741 Před rokem

    തേങ്ങ അരച്ച് കുറുമ കൊള്ളാമല്ലോ

  • @ramlabeegum8521
    @ramlabeegum8521 Před rokem

    നല്ല കറിയാണ്.ഞാനും ഇത് പോലെ തന്നെ വേക്കറുള്ളത്.പക്ഷേ നട്ട്‌സും പൊട്ടു കടലയും ചേർത്തിട്ടില്ല.ഇനി ഇത് പോലെ ചെയ്യണം. സൂപ്പർ ...👍

  • @ambikakumari530
    @ambikakumari530 Před rokem +6

    Simple n tasty 🤤😋

  • @jayaprabhakaran2653
    @jayaprabhakaran2653 Před rokem

    Adipoli curry

  • @abhilashshibu
    @abhilashshibu Před 11 měsíci

    Kollam

  • @amrithaanu5355
    @amrithaanu5355 Před rokem +4

    Yedu chetta, ee recipe innu try cheythu. Very tasty. Thank you so much😊

  • @jeffyfrancis1878
    @jeffyfrancis1878 Před rokem

    Nice, good receipe.

  • @kalathilpadmanabhan6462

    അടിപൊളി 👌🏻👍

  • @abcdca2086
    @abcdca2086 Před rokem

    Try ചെയ്തു നോക്കാം 😊👌🏻👌🏻👍🏻

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Před rokem

      😍

    • @abcdca2086
      @abcdca2086 Před rokem

      @@RuchiByYaduPazhayidom try ചെയ്തു നോക്കി വീട്ടിൽ എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു. 😊

  • @ambikah6761
    @ambikah6761 Před rokem

    Vegetable kuruma super super

  • @user-oy6mx9fu9m
    @user-oy6mx9fu9m Před 7 měsíci

    ❤❤❤

  • @binduca5408
    @binduca5408 Před rokem

    ചെയ്തു നോക്കട്ടെ യദു...

  • @catstarhomechannel828

    സൂപ്പർ

  • @sabithasabitha1115
    @sabithasabitha1115 Před rokem +1

    Nice 👍

  • @girijasdreamworld
    @girijasdreamworld Před 11 měsíci

    സൂപ്പർ ❤❤

  • @rajeshvarma3305
    @rajeshvarma3305 Před rokem

    Super Veg kuruma yadu etta

  • @salinip8869
    @salinip8869 Před rokem

    Yadhuuuss.. Variety.. Will try defenitely... 🥰

  • @nagusekar3155
    @nagusekar3155 Před rokem +1

    Simply superb😀luv to mon❤

  • @Arjun-ks8ok
    @Arjun-ks8ok Před rokem

    യെദു വേ veg കാർക്ക് ഉപകാരപ്രദം

  • @meenugopan1878
    @meenugopan1878 Před rokem

    യദു ഏട്ടാ സൂപ്പർ റെസിപ്പി

  • @rajeswariv7269
    @rajeswariv7269 Před 11 měsíci

    Super 👍

  • @theschoorsquard
    @theschoorsquard Před rokem

    യദു Veg curuma eshtamanu👍🏻ഇനിയും ചപ്പാത്തി കറികൾ പ്രദീക്ഷിക്കുന്നു🥰

  • @lathavaidhya2882
    @lathavaidhya2882 Před rokem

    Easy method. Expecting more simple curries fir chapathi

  • @anjanasomasekharan1339

    Wow ith enik othiri ishtapettu 😍😍😍 enthayalum try cheythirikkum☺️ thank u so much chetta♥️♥️

  • @vish7229
    @vish7229 Před rokem

    Yedhu curry assalayittund tto njan innuvare kuruma undakittilla tripunithurayile valya pachaka kkaran arunnu husband aal ipo illa njan ith pole try cheyatto😍👌👌

  • @raninair6065
    @raninair6065 Před rokem +1

    Super kuruma . ചപ്പാത്തി കുറുമ combination ആർക്കാണ് ഇഷ്ടമല്ലാത്തത് ❤❤❤

  • @sandhyaarun4669
    @sandhyaarun4669 Před rokem

    Will try this

  • @shahanaarafath9986
    @shahanaarafath9986 Před rokem

    Try cheyyam

  • @soyasworld2549
    @soyasworld2549 Před rokem

    Verity recipe thanne

  • @hemalathas80
    @hemalathas80 Před rokem

    ഞാൻ തേങ്ങാ പാൽ ചേർത്താണ് ഉണ്ടാക്കാറ്. ഇനി ഇതുപോലെ ചെയ്തു നോക്കാം

  • @ambadyvenugopal613
    @ambadyvenugopal613 Před 11 měsíci

    Super👍🏻👍🏻👍🏻

  • @sujathan6308
    @sujathan6308 Před rokem

    Super, veriety kuruma👏💯🥰

  • @girijasdreamworld
    @girijasdreamworld Před rokem

    കുറുമ സൂപ്പർ 👍👍🤤

  • @lathikaambat4166
    @lathikaambat4166 Před rokem

    മുളകുപൊടി ഇല്ലാതെ ചെയ്യാറുണ്ട്... Yadu.. Soooper.❤

  • @vrlalitha9911
    @vrlalitha9911 Před rokem

    ഇത് സൂപ്പറാ ട്ടോ.... യദുവേ....👌👌 തീർച്ചയായും try ചെയ്യും...👍👍

  • @user-fz9uv8st5j
    @user-fz9uv8st5j Před rokem

    Tried today with available ingradients. Good

  • @jessythomas561
    @jessythomas561 Před rokem

    Nice🎉

  • @ajithunair4740
    @ajithunair4740 Před rokem

    നന്നായിരിക്കുന്നു ഏട്ടാ.. 🧡🧡

  • @sindhumurali982
    @sindhumurali982 Před rokem

    Super👌🏻Definitely gonna try!

  • @padmascuisineparadisemedia8516

    Yummy ❤

  • @kalak1892
    @kalak1892 Před rokem +1

    👍👍👍

  • @appukallampilly8945
    @appukallampilly8945 Před 10 měsíci

    👌👌👌

  • @lakshr2514
    @lakshr2514 Před rokem

    Eruvillathe kuttikalku pattiya poshaka sambhushtamaya vibhavangal kure nettil parathi valare kuravanu.pattumengil onnu sramikammo.kuttikal erivu kazhikkatte ennellarum parayum ennalum pavagalalle.

  • @gireeshkumarkp710
    @gireeshkumarkp710 Před rokem

    ഹായ്,,യദുചേട്ട,ചപ്പാത്തിയുംവെജിറ്റബിൾകുറുമയും, സൂപ്പർ,❤

  • @vijayakumaru1422
    @vijayakumaru1422 Před rokem

    Nice

  • @remapp1921
    @remapp1921 Před rokem

    Super❤❤

  • @rajagopalanrajan3068
    @rajagopalanrajan3068 Před rokem

    യദു വല്ലാതെ കൊതിപ്പിക്കുന്നു, 👍കുറച്ച് കിട്ടുമോ 👍ഒരു സംശയം കരുവാപ്പട്ട അങ്ങനെ ഇട്ടാൽ കടിക്കില്ലേ

  • @anilpillai376
    @anilpillai376 Před rokem

    Yadu, you are very dear, but please don't mind, I wish to point out something interesting...
    Your holding of knife and cutting shows your inclination towards cooking is on lesser side...
    Your keenness towards all other aspects of cooking, business etc is excellent.
    Mohanan namboothiri I believe,would have sauted the vegetables a bit....
    Best wishes ❤❤

  • @rakhimukesh3478
    @rakhimukesh3478 Před rokem

    Njan pazhayidam ruchiyil ninnu kazhinja week meals kazhichittundaarunnu koode oru sweet dish undarunnu mango oke und nthayurunnu athu, recipe onnu share chyumo

  • @JayashreeShreedharan-dq9hi

    🎉🎉

  • @ginujacob9743
    @ginujacob9743 Před rokem

    Machaaa kollam ❤❤

  • @padmad8965
    @padmad8965 Před rokem

    Yadhu super kuruma 😍

  • @smithasajeev9566
    @smithasajeev9566 Před rokem

    യദുവേ സൂപ്പർ

  • @geethakumari771
    @geethakumari771 Před rokem

    Good

  • @geethas3247
    @geethas3247 Před rokem

    ഉഗ്രൻ കുറുമാ യദു 🙏

  • @ushaa.k9441
    @ushaa.k9441 Před rokem

    Super kuruma& thank you Yadu

  • @SunilKumar-pl3yw
    @SunilKumar-pl3yw Před rokem

    Very nice

  • @leenasladiesboutique1219

    Super 👍😍