ആൻഡമാനിലെ കാണാകാഴ്ചകൾ - A Trip to Middle Andaman, Limestone Cave & Mud Volcano by Eizy Travels

Sdílet
Vložit
  • čas přidán 4. 08. 2018
  • ആൻഡമാനിൽ പോകുവാൻ പാസ്പോർട്ടോ വിസയോ ഒന്നും ആവശ്യമില്ല. ലക്ഷദ്വീപ് പോകുന്ന പോലെയുള്ള പെർമിറ്റും ആവശ്യമില്ല.
    മനുഷ്യരെ വരെ ഭക്ഷിക്കുന്ന ജറാവ ട്രൈബൽസ് വസിക്കുന്ന കാട്ടിലൂടെ 45 കി.മി ദൂരം കോൺവോയ് ആയി സഞ്ചരിച്ച് ഞങ്ങൾ പോയത് മിഡിൽ ആൻഡമാനിലെ ഭാരതംഗ് ഐലന്റിലേക്കാണ്. അവിടുത്തെ കാഴ്ചകളാണ് ഈ വിഡിയോയിൽ.
    ആൻഡമാനിലെ കാണാകാഴ്ചകൾ - A Trip to Middle Andaman, Limestone Cave & Mud Volcano
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Komentáře • 321

  • @TechTravelEat
    @TechTravelEat  Před 6 lety +64

    മനുഷ്യരെ വരെ ഭക്ഷിക്കുന്ന ജറാവ ട്രൈബൽസ് വസിക്കുന്ന കാട്ടിലൂടെ 45 കി.മി ദൂരം കോൺവോയ് ആയി സഞ്ചരിച്ച് ഞങ്ങൾ പോയത് മിഡിൽ ആൻഡമാനിലെ ഭാരതംഗ് ഐലന്റിലേക്കാണ്. അവിടുത്തെ കാഴ്ചകളാണ് ഈ വിഡിയോയിൽ. ആൻഡമാനിൽ പോകുവാൻ പാസ്പോർട്ടോ വിസയോ ഒന്നും ആവശ്യമില്ല. ലക്ഷദ്വീപ് പോകുന്ന പോലെയുള്ള പെർമിറ്റും ആവശ്യമില്ല. ആൻഡമാൻ ട്രാവൽ പാക്കേജുകൾക്ക് ഈസി ട്രാവൽസിനെ വിളിക്കാം: 9387676600

    • @Zeus-ck9hs
      @Zeus-ck9hs Před 6 lety

      45.....Rohit Sharmaaaaa

    • @Akash-up2cf
      @Akash-up2cf Před 6 lety

      Tech Travel Eat by Sujith Bhakthan super

    • @asifmuhammadk8016
      @asifmuhammadk8016 Před 6 lety

      Tech Travel Eat by Sujith Bhakthan സൂപ്പർ

    • @deserthorizon5020
      @deserthorizon5020 Před 6 lety +8

      FYI മനുഷ്യരെ കൊല്ലുന്നത് (ഭക്ഷിക്കുകയില്ല ) ജാറാവ കളല്ല, ആന്ഡമാനിലെ north sentinel island ൽ വസിക്കുന്ന sentenelese tribes ആണ്. അങ്ങോട്ട്‌ ആർക്കും പ്രവേശനമില്ല. you can google it. Anyway, nice video

    • @kabeersinan6128
      @kabeersinan6128 Před 6 lety

      Sinan from tech travel

  • @avani618
    @avani618 Před 4 lety +29

    2019 ൽ ഡിസംബർ ഈ video കാണുന്നവർ undo

  • @crazythriller9294
    @crazythriller9294 Před 6 lety +26

    *പ്രക്രിതിയെ* *പ്രണയിക്കുന്നവര്ക്കും* *ആസ്വദിക്കുന്നവര്ക്കും* *എന്നും* *എപ്പോഴും* *മനസിനെ* *കുളിരണിയിക്കുന്ന* *കാഴ്ചകളാണിത* 😍..ഞാനൊരുപാട് ഇഷ്ടപെടുന്ന ഒരു ട്രാവലിംഗ് വ്ളോഗറാണ് സുജിത്ത് ബ്രോ.So ഞാനൊരു Suggestion പറയട്ടേ.കുറച്ച് ദിവസം മുന്പ് ഒരു ഇംഗ്ളീഷു കാരന്റെ വീഡിയോ കണ്ടു.ഇന്ത്യയെ മറ്റു അയല് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ബോര്ഡറുകളിലുടെ.അവിടെയുള്ള വിശേഷങ്ങളും മല നിരകളും പട്ടാളക്കാരും.അപ്പോ എനികു തോന്നി ഇതു മലയാളത്തിലു കേട്ടിരുന്നെങ്കില് എന്നു.ഒരു കൈ നോക്കുമോ മുത്തേ.. *ഇടം* വലം *നോക്കാതെ* കണ്ണും *പൂട്ടി* കട്ട *സപ്പോര്ട്ട്* *ചെയ്യാന്* നുമ്മ *ഉള്ളപ്പോ* നിങ്ങ *ഹൈ* റേയ്ഞ്ചിലു *തകര്ക്ക്* ബ്രോ. *താഴെ* വീഴാതെ *താങ്ങി* *നിര്ത്താന്* കരിംപാറ *കരങ്ങളുമായി* മഴയത്തും *വെയിലത്തും* പകലും *രാത്രിയും* 😍😎

  • @ZoomboxX
    @ZoomboxX Před 6 lety +23

    Good video സുജിത് ബ്രദർ... 😍 ഈ വിഡിയോ കണ്ടപ്പോ ഒരു ഇമ്പോർട്ടന്റ് കാര്യം ഇവടെ പറയണമെന്നു തോന്നി... ഇതുപോലുള്ള ലൈയിംസ്‌റ്റോൺ ഫോർമേഷൻ കേവ്‌സിൽ പോകുമ്പോൾ പരമാവധി അതിൽ തൊടാതെ സൂക്ഷിക്കുക.. തൊട്ടാൽ നമ്മുടെ കയ്യിലുള്ള ഓയിൽ കൊണ്ടെന്റ്സ് അതിൽ ആവുകയും ആ തൊട്ട ഭാഗം കറക്കുകയും ഭാവിയിൽ അത് നശിച്ചുപോകാൻ ഇടയാക്കുകയും ചെയ്യും... 1/3 inch ലൈംസ്റ്റോൺ ഫോർമേഷൻസ് ഇണ്ടാകാൻ ഏകദേശം 3 - 5 years എടുക്കുമെന്നാണ് അറിവ്.. ഇനി പോകുമ്പോൾ എല്ലാവരും ഇതൊന്നു ശ്രെദ്ധിക്കുമല്ലോ..!!! 😊

  • @prasanthr6321
    @prasanthr6321 Před 6 lety +1

    super video arunnu, thanks sujithettaa, God bless you 😊

  • @vijishkumbidivlogs6331
    @vijishkumbidivlogs6331 Před 6 lety +13

    Very good video bro..... ഒരു കറക്ഷൻ ഉണ്ടെന്നു തോന്നുന്നു...... jarawas മനുഷ്യനെ വരെ ഭക്ഷിക്കുന്നത് കൊണ്ടല്ല convoy ആയി വാഹനങ്ങൾ കടത്തി വിടുന്നത്.... നമ്മൾ അവരെയും അവരുടെ ആവാസ വ്യവസ്ഥയെയും ശല്യപ്പെടുത്താതെ ഇരിക്കാനാണ്.....ഇപ്പോൾ jarawas 300 ൽ കുറവാണ് ഇനി അവശേഷിക്കുന്നത്... മറ്റു മനുഷ്യന്മാരുമായി ഇട പഴകിയാൽ അവർക്ക് immunity power കുറവായത് കൊണ്ട് രോഗങ്ങൾ വരാനും മറ്റും എളുപ്പമാണ്. Anyway thanking you for the videos... Keep going.......

    • @sharannyaksharannyak7981
      @sharannyaksharannyak7981 Před 3 lety +1

      അതേ ....ഞ്ഞാൻ ഇവിടെ പോയിട്ടുണ്ട് ഗോത്ര വർഗ്ഗക്കാരുടെ സ്വര്യജീവിതത്തെ തടസപ്പെടുത്താൻ പാടില്ല എന്നതാണ് പ്രദാനം പിന്നെ അവർ പെട്ടെന്ന് പ്രതികരിച്ചു എന്ന് വരും .......

  • @NanduB
    @NanduB Před 6 lety

    Nice video bro , lime stone cave powli ❤️❤️

  • @manojacob
    @manojacob Před 6 lety +2

    It had been a great experience travelling with you to Andaman (on CZcams). Your vlogs are a delight to watch. Thanks a lot. God Bless!

  • @vishakhskumar943
    @vishakhskumar943 Před 6 lety

    Video thakarthu chettaa….Koodathe bayankaram background musicum. Well done....

  • @amsalan
    @amsalan Před 6 lety +1

    Super 😍😘... waiting for more...

  • @mariyammajoseph3332
    @mariyammajoseph3332 Před 3 lety +1

    Very informative and interesting video.Come up with more so that we could enjoy the beauty of the world. God bless you.

  • @mahsha3
    @mahsha3 Před 6 lety

    ഒത്തിരി ഇഷ്ടമായി സുജിത്തേട്ടാ.. ഈ വീഡീയോ പതിവുപോലെ. തകർത്തു

  • @subinsubro5841
    @subinsubro5841 Před 6 lety +1

    Sujith etta,video adipoli. Big fan of you 😘😘😘

  • @bijoycb9500
    @bijoycb9500 Před 6 lety

    Great video Bhakthan ...👍

  • @NandhakishoreS
    @NandhakishoreS Před 6 lety +1

    adipwoli sujithetta

  • @samsonfra
    @samsonfra Před 6 lety

    All your videos are super, Keep up the good work

  • @shujahbv4015
    @shujahbv4015 Před 6 lety

    Sujith etta ennatheyum pole super video ini munbathe pole forest videos cheyyanam nagarhole Athirapally parampikulam anganeyulla bhakathulla video kanan aaghrahamund good video

  • @NextinWebMalayalam
    @NextinWebMalayalam Před 6 lety

    അടിപൊളി വീഡിയോ, as usual....

  • @AjasAS
    @AjasAS Před 6 lety +1

    Chettayi pwolichoota . heavy .😍😍😍😍😘😘😘😘😘

  • @arundas7725
    @arundas7725 Před 6 lety

    Nowadays waiting for ur videos 😍...sujithettaa super 👌

  • @AjasAS
    @AjasAS Před 6 lety +1

    Chettayiye video pwolichu....

  • @ashrafbinali5584
    @ashrafbinali5584 Před 5 lety

    Spr machane....♥️♥️♥️

  • @bilalnajeeb3756
    @bilalnajeeb3756 Před 5 lety

    Adipoli sujith bhai

  • @ap2613
    @ap2613 Před 6 lety

    Kidu polich 😍

  • @docshadili1464
    @docshadili1464 Před 6 lety

    Thanku chetta for information about Jarawa tribes

  • @raizamrn7118
    @raizamrn7118 Před 6 lety

    Andaman tripil anikke kooduthal ishtam aayathe😍😍😍😍😍👏👏👏👏

  • @kaajin6602
    @kaajin6602 Před 3 lety

    Thnk u chetta, for exploring our Middle Andaman..

  • @mohammedirshad1060
    @mohammedirshad1060 Před 6 lety +1

    All most എനിക്ക് എല്ലാ video യും എനിക്ക് ഇഷ്ട്ടപ്പെട്ടു .പക്ഷെ ,അതിlum കൂടുതൽ എനിക്ക് ഇഷ്ട്ടപ്പെട്ടത് ഈ video ആണ് congous സുജിത് ചേട്ടാ...❤️☺️

  • @Mizhi349
    @Mizhi349 Před 6 lety

    Superr.......പൊളിച്ചു ..

  • @rajeshkumarvishwanadhan8925

    I like your videos, you as a person seem to be amazing, keep it up and going

  • @manomano6268
    @manomano6268 Před 6 lety

    Boating is superb .Scenic place ,really beautiful.Best video series ever seen

  • @neyyappam7677
    @neyyappam7677 Před 6 lety +1

    Kidu

  • @roginmtw
    @roginmtw Před 6 lety +1

    Njan stiram sujith bai da videos kanunnu making, and especially your mode of speak nallathanu

  • @chekuthan5229
    @chekuthan5229 Před 6 lety

    sujithetaaa superrr.......👍👍👍👍👍

  • @parvathys8197
    @parvathys8197 Před 6 lety +2

    Super video 😍👍

  • @akhilsomankappadayil8479
    @akhilsomankappadayil8479 Před 6 lety +1

    Ethu nalla video aayirunnu kandirikaaan nallla feel

  • @vipinns6273
    @vipinns6273 Před 6 lety +1

    Adipoli👍👍

  • @shameerbabu4291
    @shameerbabu4291 Před 4 lety +1

    ജങ്കാർ ഇപ്പോഴും ഉണ്ട് മലപ്പുറം ജില്ലയിൽ തിരൂർ പടിഞ്ഞാറേക്കര ബീച്ചിൽ

  • @haristhurky3596
    @haristhurky3596 Před 6 lety

    ഒരു രക്ഷയില്ല കിടു അടിപൊളി.നിങ്ങള് കിടുവണ്

  • @prameelagokul8652
    @prameelagokul8652 Před 4 lety +1

    Andaman Islands poyath pole aayi super

  • @skyblue10152
    @skyblue10152 Před 6 lety +1

    സുജിത് ഭായ്, ഓരോ പുതിയ കാഴ്ചകളും പുതിയ അറിവുകൾ സമ്മാനിക്കുന്നു.

  • @abhishekbk2043
    @abhishekbk2043 Před 6 lety

    This episode is the classic one !

  • @shefinbasheer6679
    @shefinbasheer6679 Před 6 lety

    super sujith chetta polichu

  • @Riyazkkattil
    @Riyazkkattil Před 6 lety

    Superb exploration dear

  • @stantc77
    @stantc77 Před 6 lety

    I enjoy your travel videos..one of my dreams is to travel around world but don't know that will happen...but you make me feel at home and keeps me entertained and part of my dream come true ...keep it up...!!!

  • @alanksibichan
    @alanksibichan Před 6 lety

    മനോഹരമായ കാഴ്ചകൾ.
    Nice

  • @anuragm994
    @anuragm994 Před 6 lety

    Andaman video എല്ലാം super

  • @explorer4967
    @explorer4967 Před 6 lety +1

    അടിപൊളി video 👌

  • @kurkiran1
    @kurkiran1 Před 6 lety

    AWSOME....

  • @souravkv4458
    @souravkv4458 Před 6 lety

    Kidukki

  • @keralatech3895
    @keralatech3895 Před 6 lety

    Kidu Trip

  • @jyothishmekkara3543
    @jyothishmekkara3543 Před 6 lety

    അടിപൊളി വീഡിയോ 👌👌

  • @subinthomas9308
    @subinthomas9308 Před 6 lety

    Kidkkahi video

  • @gokulunnivlogs270
    @gokulunnivlogs270 Před 6 lety +1

    സുജിത് ഏട്ടാ പൊളി

  • @rvv1744
    @rvv1744 Před 6 lety

    thanks brother for showing such a nice place.
    wishes from കോഴഞ്ചേരി.

  • @najeebnazar7704
    @najeebnazar7704 Před 6 lety +1

    Super.....

  • @aasad45
    @aasad45 Před 6 lety

    Great job..

  • @saravananm6232
    @saravananm6232 Před 5 lety

    Sujith bro pollichu

  • @bobby......96
    @bobby......96 Před 6 lety +2

    കലക്കൻ വീഡിയോ...... ഇന്നലത്തെ വീഡിയോ കണ്ടില്ല.... Srj അനക്കട്ടി, സൈലന്റ് വാലി, കോത്തഗിരി, ഊട്ടി കറങ്ങി ഇന്നലെ രാത്രി എത്തിയതേ ഉളളൂ...... SRJ യും സലീഷ് ബ്രോയും അടിപൊളി.......

  • @anjalisuresh2416
    @anjalisuresh2416 Před 4 lety

    Chettan soopera 😍

  • @bintobiju952
    @bintobiju952 Před 6 lety

    Super😍😍😍😍😍

  • @shoukathshouku7627
    @shoukathshouku7627 Před 6 lety

    ഒരു രക്ഷയും ഇല്ല

  • @jayakrishnang4997
    @jayakrishnang4997 Před 6 lety

    Very interesting place

  • @cooltimus89
    @cooltimus89 Před 6 lety

    Nice vlog.

  • @ashikashadam1298
    @ashikashadam1298 Před 6 lety

    Super brother

  • @travelideasbyshabeer6735

    അടിപൊളി....

  • @nAarp
    @nAarp Před 6 lety +1

    Super super good

  • @srvsrv8766
    @srvsrv8766 Před 6 lety

    മച്ചാനെ സൂപ്പർ

  • @nishadleo9970
    @nishadleo9970 Před 6 lety +4

    മോഹൻലാലിന്റെ മാന്ത്രികം, മൂന്നാം മുറ എന്നീ സിനിമകൾ ആൻഡമാൻറിലെ കണ്ടൽ നിറഞ്ഞ കനാലിൽ ചിത്രീകരിച്ചിട്ടുണ്ട്

    • @pp6222
      @pp6222 Před 6 lety +2

      Nishad Leo. Tht films shooting was done@"Pichavarm Mangrove forest"near chennai.. Not Andaman

  • @mohammedmusthafa3899
    @mohammedmusthafa3899 Před 6 lety

    Background music just awesome

  • @josejohn8555
    @josejohn8555 Před 6 lety

    You are very lucky broo.. nice place..

  • @vyshakvyshu2410
    @vyshakvyshu2410 Před 6 lety

    Super video

  • @muhammedunais1225
    @muhammedunais1225 Před 6 lety

    Super..

  • @devanarayanan8703
    @devanarayanan8703 Před 6 lety

    Superrrr

  • @mohamedramees9907
    @mohamedramees9907 Před 6 lety +3

    175000 subscribersil kooduthal aayallo . very fast😍😍

  • @prabhashpp4567
    @prabhashpp4567 Před 3 lety

    Nice video

  • @sathyadevk7266
    @sathyadevk7266 Před 6 lety

    പതിവുപോലെ തകർത്തു

  • @pulimoottilbuilders4935

    You are the real Explorer

  • @krishnaappu3323
    @krishnaappu3323 Před 6 lety

    കണ്ടൽ കാട് പൊളിച്ചു... ബോട്ടിംഗ് സൂപ്പർ.... ഓ ട്രൈബൽസ് കാണാൻ പറ്റി ഇല്ലല്ലോ....

  • @anonymouse6748
    @anonymouse6748 Před 6 lety

    congrats ,,,

  • @shereefavk
    @shereefavk Před 6 lety

    Polichu👌👌👌👌👌👌👌

  • @harigovind5891
    @harigovind5891 Před 6 lety +2

    I always watch your videos and like the way you present it. SO happy to see such a good travel vlog in malayalam. Good video, one thing thuogh, please refrain from touching those lime stones. once you touch it, it stops growing and starts to decay which are seen in black color. May be future travellers can note :)

  • @manojrambler6118
    @manojrambler6118 Před 6 lety +1

    Nice Sujith kidukkan feel. I'm not sure whether you have done or not, there is an ecotourism spot called Kudukathupara in Kollam dist, its less explored but quite interesting, its worth doing a video on it. Also you can club it with other nearby places like Tenmala, Palaruvi etc ☺

  • @tijoemathew9684
    @tijoemathew9684 Před 4 lety

    Super macha

  • @RAHUL-gj9bv
    @RAHUL-gj9bv Před 6 lety

    Onnum parayanilla superb

  • @mohammedasif6356
    @mohammedasif6356 Před 6 lety

    super video

  • @sreebhadra8779
    @sreebhadra8779 Před 3 lety +1

    ഈ കണ്ടൽക്കാടുകളിൽ, കണ്ടൽച്ചെടിയുടെ വേരുകളിലാണ് ചെമ്മീൻ പോലുള്ള മത്സ്യങ്ങൾ മുട്ടയിടുന്നത്.

  • @ananthutnkl3266
    @ananthutnkl3266 Před 6 lety +3

    Sujithettan Kidukki njan aanu Aadhyam Kandey

  • @ashifarafhat9460
    @ashifarafhat9460 Před 6 lety +1

    Sujithettaaaaaaa

  • @bajilshafeen1301
    @bajilshafeen1301 Před 6 lety

    Pwoli

  • @pradeepvj7390
    @pradeepvj7390 Před 6 lety

    Awesome

  • @safeer6075
    @safeer6075 Před 4 lety

    ഒരു ജെറോവകളെ പോലും കാണാൻ പറ്റാത്തതിൽ നിങ്ങൾ ഡയറക്റ്റ് കണ്ടെങ്കിലും എനിക്കു വിഷമമുണ്ട്.. പെറ്റി ക്യാമറക്കു ഏഴായിരം രൂപയാണെങ്കിലും ഒളിച്ചു എടുക്കാനും പറ്റില്ല.. ഓലപ്പുര വീടൊക്കെ ഓർത്താൽ കേരളവും 1960തിന് താഴ്പ്പോട്ടു ചിന്തിച്ചാൽ ഇങ്ങനെ ഒക്കെയാണ്. എല്ലാം സൂപ്പർ. ബ്രോ..

  • @adarshpsoman5844
    @adarshpsoman5844 Před 5 lety

    adipoli mothalali

  • @cvxi3133
    @cvxi3133 Před 6 lety

    Kidilam

  • @sabimuhammed4726
    @sabimuhammed4726 Před 6 lety

    Super island

  • @AswinAchu02
    @AswinAchu02 Před 6 lety

    Adipolly

  • @musthafamkv5527
    @musthafamkv5527 Před 6 lety +8

    നിങ്ങളുടെ വീഡിയോഇഷ്ട്ടപെടുന്ന ആൾഎന്നനിലക് എനിക്ക്ഒരു അഭിപ്രായം പറയാനുണ്ട് കൂടുതലുംമലയാളം സംസാരിക്കുക എന്നാലേകുറെ ആളുകൾക്കുമനസിലാഗു സ്പോടനംനടന്നഭാഗം ശരിക്കുംപകർത്താമായിരുന്നു അതിന്റെകൂടുതൽ വിഷാധികാരണം ജനങ്ങളിലേക്എത്തികമായിരുന്നു ഇത് എന്റെയും ഫ്രാൻഷിന്റെയുംഅഭിപ്രായം സൗദിയിൽനിന്നും മുസ്തഫmkv

  • @nisamnisu3796
    @nisamnisu3796 Před 6 lety

    കിടിലൻ

  • @sreeragmamathasree8441

    Beutiful place

  • @noufalvelliyath1990
    @noufalvelliyath1990 Před 6 lety

    കിടിലോൽ കിടിലൻ ✌✌✌✌