കാലാപാനി - Kaalapani Cellular Jail in Andaman - Travel Vlog with Eizy Travels

Sdílet
Vložit
  • čas přidán 24. 07. 2018
  • ചരിത്രം ഉറങ്ങുന്ന ആൻഡമാനിലെ കാലാപാനി അഥവാ സെല്ലുലാർ ജയിൽ. വീഡിയോ മുഴുവൻ കാണുക.
    കാലാപാനി - Kaalapani Cellular Jail in Andaman - Travel Vlog with Eizy Travels. The Cellular Jail, also known as Kālā Pānī, was a colonial prison in the Andaman and Nicobar Islands, India. The prison was used by the British especially to exile political prisoners to the remote archipelago.
    This video is all about the history of Cellular Jail in Andaman.
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Komentáře • 1,4K

  • @TechTravelEat
    @TechTravelEat  Před 6 lety +211

    ചരിത്രം ഉറങ്ങുന്ന ആൻഡമാനിലെ കാലാപാനി അഥവാ സെല്ലുലാർ ജയിൽ. വീഡിയോ മുഴുവൻ കാണുക. ആൻഡമാൻ ടൂർ പാക്കേജുകൾക്ക് വിളിക്കാം: 9387276600

    • @jerrilpulikkottil
      @jerrilpulikkottil Před 6 lety +5

      Great work and explanation. Though u could avoid over use of face cam while explaining And pointing and covering things you could show while explanation. No offence. Good job bro. Appreciate it👍👍

    • @abidsjs4150
      @abidsjs4150 Před 6 lety

      Tech Travel Eat by Sujith Bhakthan
      Ok

    • @abdullaaizam4087
      @abdullaaizam4087 Před 6 lety

      Ross island il evening pokuka light sound pwoli aaane

    • @farisa.p7169
      @farisa.p7169 Před 6 lety

      Ethra Rupa aakum

    • @mohamedriyas6784
      @mohamedriyas6784 Před 6 lety +1

      Malappuram place name kando

  • @krishnakumarss2004
    @krishnakumarss2004 Před 4 lety +329

    മരിക്കുന്നതിന് മുൻപ് കണ്ടിരിക്കും. ഈ തടവറയിൽ കിടന്നു നരകിച്ചു മരിച്ച നമ്മുടെ പേര് പോലും അറിയാത്ത മഹാ മനുഷ്യർക്ക് കോടി കോടി പ്രണാമം. ജയ് ഹിന്ദ്, വന്ദേ മാതരം 🙏🙏🙏🇮🇳

    • @sibiar9751
      @sibiar9751 Před 2 lety +6

      We have to be greatful for their Invaluable Service 👍.

    • @nidhinkrishna9489
      @nidhinkrishna9489 Před 2 lety

      Ee masam orumich andamansilekks oru trip poyalo 😂😁

  • @muhammedashiq5883
    @muhammedashiq5883 Před 6 lety +135

    നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്രത്തിനു വേണ്ടി ജീവൻ നൽകിയ എല്ലാ പൂർവികർക്കും വേണ്ടി സമർപ്പിക്കുന്നു...
    Big salute

  • @tomypc8122
    @tomypc8122 Před 6 lety +552

    നമ്മുടെ കുറെ നേതാക്കന്മാരെ സെല്ലുലാർജയിൽ കാണിക്കാൻ കൊണ്ടുപോകണം. സ്വാതന്ദ്ര്യത്തിന്റെ വില അവരും മനസിലാക്കട്ടെ.

    • @afsalmohamed5960
      @afsalmohamed5960 Před 4 lety +11

      TOMY PC അങ്ങിനെയുള്ള സംഭവം തന്നെ അവർ അറിഞ്ഞു ക്കാണില്ല

    • @johnluther2730
      @johnluther2730 Před 4 lety +9

      തല്ലിക്കൊല്ലും എന്ന് പറഞ്ഞാലും അവർ കാണാൻ വരില്ല വന്നാൽ അവക്ക് പലതും അംഗീകരിക്കേണ്ടി വരും. അതൊരു തോൽവി അല്ലെ?

    • @adarshekm
      @adarshekm Před 3 lety +4

      സത്യം കുറെ എണ്ണം സവർക്കർ എ കുറ്റം പറയാൻ മാത്രം വാ തുറക്കും

    • @fayazfaz9449
      @fayazfaz9449 Před 3 lety +2

      @@adarshekm പിന്നെ ആ ഷൂ നക്കി വാണത്തെ കുറ്റം പറയാതിരിക്കോ സങ്കി മോനെ

    • @haridas7092
      @haridas7092 Před 3 lety

      @@fayazfaz9449 സവർക്കറേപ്പോലെയുള്ള സാധുക്കളായ മനുഷ്യർ എത്രത്തോളം നരകയാതന അനുഭവിച്ചിട്ടുണ്ടാകും. അതൊന്നും മതത്തിന്റെ പേരിൽ തീട്ടം പോലെ കണക്ക് പറഞ്ഞു വാങ്ങി കൊണ്ട് പോയ ജിന്നയെപ്പോലുള്ള ചെറ്റകൾക്കറിയില്ല.ആ പൂറീമോന്റെ പിൻമുറക്കാരനായ നിനക്കും അതറിയില്ല.

  • @dranas7066
    @dranas7066 Před 3 lety +80

    My mother grand father...freedom fighter ആയിരുന്നു... മലബാർ കലാഭമുള്ള കാലത്ത്... വെള്ള പട്ടാളക്കാർ ആൻഡമാൻ സെല്ലുലാർ ജയിലിൽലോട്ട് പിടിച്ചോണ്ട് പോയിരുന്നു... പിന്നീട് നമ്മൾ സ്വതന്ത്രമായതിനു ശേഷം തിരിച്ചു വന്നു... Grand pa പറയുമായിരുന്നു അവിടുത്തെ ജീവിതം കേട്ടാൽ വരെ പേടിയാവും... എത്ര കഷ്ടപെട്ടിട്ടാണ് നമ്മുടെ രാജ്യത്തിനു വേണ്ടി അവർ സ്വാതന്ത്ര്യം നേടി തന്നത്... ഇപ്പോൾ രാജ്യത്തു ജാതി മതത്തിന്റെ പേരിൽ കാണുന്ന അക്രമം കാണുമ്പോൾ സങ്കടം വരും... 😥 മലബാർ മേഖലയിൽ ഉള്ള ഒത്തിരി സ്ഥലങ്ങളുടെ നാമങ്ങൾ അവിടെ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്...anyway sujith sir thanks for this video☺ ഈ സമയം നമുക്ക് നമ്മുടെ രാജ്യത്തിനു വേണ്ടി സ്വാതന്ത്ര്യം നേടി തന്നവരെ ഓർക്കാം...salute from the hear✋...Jai hind🇮🇳

    • @sathikc3840
      @sathikc3840 Před 2 lety +4

      Mmalabar kalapam swathndra kalapamalla
      ..only mappjlakalapam..
      against hjndoos..

    • @rawmist
      @rawmist Před 2 lety

      communal riot nothing more like khilafat

    • @sanub4830
      @sanub4830 Před 2 lety

      @@sathikc3840 k madhavan book ithine pati parayundu

    • @athulp2231
      @athulp2231 Před rokem +1

      @@sathikc3840 kumarasanasan ulpade ullavar athine paty ezhuthy vachitund athond koodthal kazhtkazhtapedanda

    • @jithinraj7996
      @jithinraj7996 Před rokem

      Vakthy paramayi thudangiya oru problem mathramanu malababar kalabam swathanthra samaramay oru banthom illa

  • @nidheeshnadha375
    @nidheeshnadha375 Před 4 lety +90

    ഇങ്ങനെ കഷ്ടതകൾ അനുഭവിച്ചു സ്വാതന്ത്ര്യം നേടിതന്ന ഇന്ത്യയിൽ നമ്മൾ കാണുന്നത് ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്നതാണ്......... നമ്മുടെ ഇന്ത്യക്ക് വേണ്ടി ഇന്ന് കാണുന്ന സ്വാതന്ത്ര്യ ജീവിതത്തിനു വേണ്ടി എത്ര എത്ര ജീവനാണ് ബലി കൊടുത്തത് അല്ലെ......ഭാരത് മാതാ കീ ജയ് ..... അവരെ ഓർക്കുന്നതോടൊപ്പം നമ്മുടെ അതിർത്തി കാക്കുന്ന പട്ടാളക്കാരെയും ഓർക്കുന്നു ജയ് ഹിന്ദ്.....

  • @ajutk8638
    @ajutk8638 Před 6 lety +205

    ഇതൊക്കെ കാണുമ്പോള ഇപ്പൊ ഉള്ള രാഷ്ട്രീയക്കാരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നെ....അടിപൊളി സുജിതേട്ട...

  • @Mgm_Audios
    @Mgm_Audios Před 4 lety +119

    ഗോവർദ്ധനെയും മുകുന്ദനെയും മിർസാ ഖാനെയും ഓർമ വരുന്നു...
    (കാലാപാനി )

  • @anilkumarajnair6587
    @anilkumarajnair6587 Před 3 lety +27

    ഈ തടവറയിൽ കിടന്നു നരകിച്ചു മഹാ മനുഷ്യർക്ക് കോടി കോടി പ്രണാമം. ജയ് ഹിന്ദ്, വന്ദേ മാതരം 🙏🙏

  • @AthulKAneesh
    @AthulKAneesh Před 6 lety +137

    ഒന്നിൽ അധികം തവണ കാലാപാനി എന്ന സിനിമ കണ്ടിട്ടുണ്ട്... സിനിമയിൽ അത്തരം ഒരു ഭീകരമായ കാലാവസ്ഥ സൃഷ്ടിച്ച പ്രിയദർശൻ സർ, അതിന്റെ പുറകിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർ,നടന്മാരായ മോഹൻലാൽ, പ്രഭു സർ, അന്തരിച്ച കൊച്ചിൻ ഹനീഫ സർ,ശ്രീനിവാസൻ സർ അങ്ങനെ ഒരുപാട് ആളുകൾ ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു...
    എത്രയോ ഇന്ത്യക്കാരായ സ്വാതന്ത്ര സേനാനികളുടെ ചോര വീണ ആ മണ്ണ് സുജിത്ത് ചേട്ടൻ പറഞ്ഞത് പോലെ ഏതൊരു ഇന്ത്യൻ പൗരനും കണ്ടിരിക്കേണ്ട സ്ഥലം തന്നെ #സെല്ലുലാർ_ജയിൽ ❤️

    • @mahirzain1222
      @mahirzain1222 Před 5 lety

      Kalapani sangi movie

    • @mahirzain1222
      @mahirzain1222 Před 5 lety

      Real life savarkar ottu karan anu Cinimayil heryum

    • @harikollam1482
      @harikollam1482 Před 4 lety +10

      @@mahirzain1222 da sudumone ne ethengilum psc classil poyal mathi veer savarcarine kurichu padikku

    • @thanseerek5899
      @thanseerek5899 Před 4 lety +2

      തീർച്ചയായും അഭിനന്ദിക്കണം ഒരു നല്ല ചരിത്രത്തെ വളച്ചൊടിച്ച് ഷൂ നക്കിയായ സവർക്കറെ വെള്ളപൂശാൻ ശ്രമിച്ചതിന്

    • @harikollam1482
      @harikollam1482 Před 4 lety +10

      @@thanseerek5899 നീ ഒരു വർഗീയവാദി ആയോണ്ട് തോന്നുന്നതാ സുടുമോനെ... സ്വാതന്ത്ര്യം ലഭിക്കുന്നതിന് വേണ്ടി 30അധികം വർഷം തടവിൽ കിടന്ന ആളാണ് വീർ സവർക്കർ... കാലാപാനി സവർക്കറുടെ കഥ ആണന്നു എങ്ങും പറഞ്ഞിട്ടും ഇല്ല.... പ്രിയദർശൻ മോഹൻലാൽ സന്തോഷ്‌ ശിവൻ സാബുസിറിൽ.. ഇളയരാജ എന്നിവരുടെ greatest work ആണ്

  • @visakhpv1607
    @visakhpv1607 Před 4 lety +9

    ഈ വീഡിയോ കാണുന്ന ഏതൊരു ഇന്ത്യനും ബ്രിട്ടീഷ്കാരുടെ കൊടും ക്രൂരതയുടെ ആഴം മനസ്സിലാവും. എത്ര എത്ര ധീരന്മാരുടെ ത്യാഗം ആണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്നും മനസ്സിലാവും.ചേട്ടന്റ വിവരം spr ആയിട്ടുണ്ട്.....

    • @bijumerlin7158
      @bijumerlin7158 Před 3 lety

      Matte aall parayunnathu onuum manasilakunnilla

  • @sharafuddeeneatha4692
    @sharafuddeeneatha4692 Před 4 lety +4

    മലയാള ഭാഷയിലെ ഇത്ര ദൈർഗ്യമുള്ള ഒരു വ്ലോഗായിട്ടും...മലയാളി തടവുകാരെ കുറിച്ചോ അവരുമായി ബന്ധപ്പെടുത്തിയോ ഒരു കാര്യവും പ്രതിബാധിക്കാതെ പോയതിൽ ഒരു വിഷമം...
    മലബാർ മേഖലയിൽ നിന്ന് എത്രയോ പേര് സെല്ലുലാർ ജയിലിൽ യാതന അനുഭവിച്ചിട്ടുണ്ടന്ന കാര്യം ആരും വിസ്മരിക്കപ്പെടരരുത്...അവരെയും ഒന്ന് സ്മരിക്കാമായിരുന്നു...
    എന്നിരുന്നാലും കാണാൻ ആഗ്രഹിച്ച ഒരുപാട് കാര്യങ്ങൾ വളരെ സമയമെടുത്ത് ബുദ്ധിമുട്ടി അറിവ് പകർന്ന് തന്നതിന് ഒരുപാട് നന്ദി..👍

  • @anuhappytohelp
    @anuhappytohelp Před 6 lety +11

    പണ്ട് മുതൽ ചില്ലറ പൈസയിൽ ഈ സ്ഥലം കാണുമ്പോൾ പോലും പേടിച്ചിരുന്നു, ഒരു പക്ഷെ അത് കാലാപാനി സിനിമ കണ്ടത് കൊണ്ടാവും,എന്നാലും കാണാൻ ആഗ്രഹിച്ചിരുന്നു...
    ഫോട്ടോയിൽ അല്ലാതെ വിശദമായി വീഡിയോ സഹിതം കാണാൻ കഴിഞ്ഞതിന് സുജിത് ഏട്ടനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല👌👌👌👌

  • @albinraju
    @albinraju Před 6 lety +118

    ചേട്ടന്റെ ഇത്രയും നാൾ കണ്ടതിൽ വെച്ച് ഏറ്റവും നല്ലതും ഹാർട്ട്‌ ടൗച്ചിങ് ആയ വ്ലോഗ് 👍

  • @anu7740
    @anu7740 Před 2 lety +9

    സ്വാതന്ത്ര്യത്തിന് വേണ്ടി മരിച്ചവർക്കും യാതന അനുഭവിച്ചവർക്കും സ്വർഗം നൽകി അനുഗ്രഹിക്കണമേ പടച്ചവനെ 🤲🤲🤲🤲😭😭😭😭😭😭😭😭😭😭

  • @bijeeshayodhya6828
    @bijeeshayodhya6828 Před 3 lety +7

    ഓരോ ഇന്ത്യകാരനും അവന്റെ നാടിനെ കുറിച് അറിയാനും.. നേരിട്ട കഷ്ടപാടുകളെ ഓർക്കാനും ശ്രെമിക്കണം.. ജയ് ഹിന്ദ് 🙏

  • @noufalvelliyath1990
    @noufalvelliyath1990 Před 6 lety +14

    'ചരിത്രം.. ചലച്ചിത്രം'
    അവതരണവും വീഡിയോയും അഭിനന്ദനാർഹമാണ്...😍👏👏👏

  • @samaadocumentsservices7848
    @samaadocumentsservices7848 Před 6 lety +513

    യുവത്വത്തില്‍ എന്‍റെ പിതാവിന്‍റെ പിതാവ് അഹമദ്‌ കുട്ടി എന്നവര്‍ 14 വര്‍ഷവും എന്‍റെ മാതാവിന്റെ പിതാവ് തേനു എന്നവര്‍8 വര്‍ഷവും പീഡനം സഹിച്ച തടവറ........ اللهم ربنااغفر ورحم لوالينا ولإخواننا الذين سبقونا
    നാഥാ പൂര്‍വീകര്‍ സഹിച്ച പീഡനത്തിനു പകരമായിട്ട് അവരോട് പരലോകത്ത്‌ കരുണ കാണിക്കേണമേ................آمين

  • @nidhinmedia493
    @nidhinmedia493 Před 5 lety +9

    നിറകണ്ണുകളോടെ മാത്രം കാണുവാൻ കഴിയുന്ന വീഡിയോ Thanks സുജിത്ത് ഭായ്....😓😭😭😭😭

  • @SachuSSmile
    @SachuSSmile Před 4 lety +1

    വളരെ അധികം നന്ദിയുണ്ട് അത് പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ല. വീഡിയോകളിൽ കൂടെയാണങ്കിലും ജയിലിൽ നേരിട്ടു പോയി നിന്ന പ്രതീതി. കൂടാതെ ദാമോദർ സവർക്കർ, വീരസവർക്കറു ടെ സെല്ലുകണ്ടപ്പോൾ ശ്വാസം നിലച്ചുപോയ പ്രതീഥിയായിപ്പോയി. സുജിത്ത്, വിപിൻ വളരെയധികം നന്ദിയുണ്ട് and Big Salute🙏🙏🙏
    Jai Hind 🇮🇳💪🙏

  • @Jithin_2023
    @Jithin_2023 Před 4 lety +2

    ഈ വീഡിയോയിൽ നമ്മളുടെ ധീര ദേശാഭിമാനികളുടെ ഓർമ കൊണ്ടുവന്നതിന് സുജിത്തേട്ടന് നന്ദി ഇതൊക്കെ കാണുമ്പോളാണ് നമ്മൾക്കു സ്വാതന്ത്ര്യത്തിന്റെ വില എന്താണെന്നു മനസിലാക്കുന്നത്

  • @kichuzzkannan8730
    @kichuzzkannan8730 Před 4 lety +33

    ഭാരത് മാതാ കീ ജയ്.. ഭാരത് മാതാ കീ ജയ്...🇮🇳

  • @jobymemuriyil
    @jobymemuriyil Před 6 lety +26

    വളരെ നന്നായി ഷൂട്ട്‌ ചെയ്തിട്ടുണ്ട്...
    പക്ഷെ ഒന്നുകൂടെ കാണാനോ, അവിടെ പോകാനോ തോന്നുന്നില്ല സുജിത്... അത്രയ്ക്കും വേദനപ്പിക്കുന്നു.. സന്തോഷ് കുളങ്ങരയുടെ കോൺസെൻഡ്രേഷൻ ക്യാമ്പ് എപ്പിസോഡ് കണ്ടപോലെ മനസ് മരവിച്ചു പോകുന്നു...
    എന്തായാലും സുജിത് ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്‌തലോ... നന്നായി 👍

  • @shuaibayoob704
    @shuaibayoob704 Před 2 lety +2

    സുജിത്തേട്ടാ ഇന്നലെ ഫാസിൽ ഇക്കയോട് പറഞ്ഞു കഴിഞ്ഞപ്പോഴേ കാണണം എന്ന് വിചാരിച്ചതാ . അടിപൊളി informative വീഡിയോ 😍

  • @mahir.zain.1076
    @mahir.zain.1076 Před 6 lety +3

    സുജിതേട്ടൻ അവസാനം ജയിലിന്റെ മുകളിൽ നിന്നപ്പോൾ ഞാൻ ഓർത്തത്.....
    ആ ജയിലിൽ ജീവിച്ചിരുന്ന എത്രയോ പേർ അതിന്റെ മുകളിലെ ആ ആകാശം കാണാൻ കൊതിച്ചിട്ടുണ്ടാകും..!
    മറ്റേ ചേട്ടന്റെ explanation superb

  • @crazythriller9294
    @crazythriller9294 Před 6 lety +148

    *അന്തി* *ചോപ്പു* *മായും* *മാനത്താരോ* *മാരി* *വില്ലിന്* *തൊങ്ങല്* *തൂക്കും* *നിന്റെ* *ചെല്ല* *കാതില്* *കുഞ്ഞി* *കമ്മലെന്നോണം* വീണ്ടും *കാലാപാനി* യിലേക്കു മനസു തിരിച്ചു പോയി👌 Thanks My *Brother* 😘👌

    • @bijoycb9500
      @bijoycb9500 Před 6 lety +1

      CRAZY THRILLER ഇതൊക്കെ വെറും സിനിമയുമായി കോർത്തിണക്കുന്നത് സ്വാതന്ത്ര്യ സമരസേനാനികളോട് ചെയ്യുന്ന ക്രൂരതയാണ് ..

    • @crazythriller9294
      @crazythriller9294 Před 6 lety +9

      bijoy cb എന്റെ കമന്റിനെയാണോ സിനിമയെ ആണോ ഉദ്ദേശിച്ചത്?? ചരിത്രങ്ങളെ സിനിമയാക്കി ചിത്രീകരിക്കുന്നതിലൂടെ നല്ല മെസേജ് പുതു തലമുറയ്ക്ക് കൊടുക്കാന് പറ്റുമെങ്കില് അതൊരു നല്ല കാര്യമല്ലേ.

    • @a2zphone535
      @a2zphone535 Před 6 lety +3

      CRAZY THRILLER എന്റെ പെന്നേ.... നന്നായിട്ടുണ്ട്. ആ സിനിമ ഒരു സംഭവം ആയിരുന്നു. അനാവശ്യമായി ചേർത്ത നർമ്മങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ വളരെ ഉയരത്തിൽ എത്തേണ്ടിയിരുന്ന സിനിമ. ഈ വരികൾ ചേർത്തത് കൊണ്ട് സ്വാതന്ത്യ സമരത്തിനോ, സേനാനികൾക്കോ ഒരു അപമാനവും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എത്ര ഹൃദ്യമായ വരികൾ, ല്ലേ?

    • @beenabeea7711
      @beenabeea7711 Před 5 lety

      CRAZY THRILLER

  • @kenz8355
    @kenz8355 Před 5 lety +6

    ഇനി പോകണമെന്നില്ല എല്ലാം വളരെ വ്യക്തമായി മനസ്സിലായി ഇത്രയും നല്ലൊരു വീഡിയോ അവതരിപ്പിച്ചതിന് ഒരുപാട് അഭിനന്ദനങ്ങൾ Thanks

  • @kripzkripz1881
    @kripzkripz1881 Před 3 lety +2

    കാലപാനി മൂവി ഇന്ന് ആണ് ഇറങ്ങിയതെങ്കിൽ എത്രത്തോളം വലിയ വിജയമാവുമായിരുന്നു. പ്രിയദർശൻ മാജിക്‌

  • @b_brozcreationz
    @b_brozcreationz Před 5 lety +7

    വളരെ വലിയ ഒരു എക്സ്പീരിയൻസ് ഈ ചെറിയൊരു video യിൽ നിന്നും കിട്ടി ....
    so സുജിത്തേട്ടാ thnx for this 😘
    കുറച്ചു നേരമെങ്കിലും ഈ ചരിത്രത്തിലേക് ഒന്നു തിരിഞ്ഞു നോക്കാൻ പ്രേരിപ്പിച്ചതിന് 👏👏
    പല ചരിത്രം കേട്ടിട്ടുണ്ടെങ്കിലും കലാപാനിയിലെ ഈ നീചത കാണിച്ചു മനസിലാക്കി തന്നതിന് ഇരിക്കട്ടെ ഒരു 😘😘😘

  • @saneeshkrishnan5086
    @saneeshkrishnan5086 Před 2 lety +6

    വീർ സവർക്കർ😍😘

  • @kiyashi6
    @kiyashi6 Před 5 lety +6

    ഇത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു

  • @safeer6075
    @safeer6075 Před 4 lety +4

    നമ്മുടെ രാജ്യത്തിനു വേണ്ടി പോരാടി പീഡനങ്ങൾ സഹിച്ചു തൂക്കു കയറിൽ വീണു എത്രയോ പേർ മരിച്ചിരിക്കുന്നു.. എന്നിട്ടും ഇപ്പോൾ കേന്ത്രം ഭരിക്കുന്നവർ ഇതൊക്കെ മനസ്സിലാക്കിയില്ലെങ്കിൽ വീണ്ടും ഇങ്ങനെ ഒക്കെ വരുമെന്ന് മനസിലാക്കുക.. സുജിത് ചേട്ടൻ.. താങ്ക്സ്..

  • @bobby......96
    @bobby......96 Před 6 lety +19

    നന്ദി സുജിത് ഭായ്....... ഇപ്പോഴത്തെ പുതിയ ചരിത്ര കാരന്മാർ ഇതൊക്കെ കാണട്ടെ......

  • @gok174
    @gok174 Před 3 lety +26

    വീർ സവർക്കർ 🧡
    Bharat Mata ki Jai 🙏🙏🙏

  • @haseenasalim8141
    @haseenasalim8141 Před 6 lety +38

    Heart breaking video. A big salute to all our freedom fighters..

  • @aasad45
    @aasad45 Před 6 lety +1

    "അസ്വാതന്ത്ര്യ''മെന്ന പദം പോലും മനസ്സിൽ നിറയ്ക്കുന്ന അസ്വസ്ഥത അസഹ്യമായിരിക്കേ.. ഒരു ജന്മത്തിന്റെ ഏറിയ പങ്കും, ജന്മം തന്നെയും കാലാപാനിയുടെ ഇരുണ്ട കോണുകളിൽ അതിന്റെ നിഷേധങ്ങൾ അങ്ങേയറ്റം യാതനകളോടും വേദനകളോടും അനുഭവിക്കേണ്ടി വന്ന ഹതഭാഗ്യരെക്കുറിച്ചുള്ള ഓർമ്മകൾ ഒരു വിങ്ങലായി,വിറയലായി ശരീരത്തിലും മനസ്സിലും പടരുന്നു.. അസ്വാതന്ത്ര്യത്തിന്റെ വേദനാജനകമായ കാലഘട്ടം ഒരു വട്ടം കൂടി ഓർമ്മിപ്പിച്ച സുജിത്തിനും വിപിനും നന്ദി..

  • @abdulrahmanekb
    @abdulrahmanekb Před 6 lety +2

    10 വർഷങ്ങൾക്ക് മുൻപ് പോയിട്ടുണ്ട് ... പഴയ ഓർമ്മകൾ വീണ്ടും സമ്മാനിച്ചു ഈ വീഡിയോ.. താങ്ക്സ് ബ്രോ....
    അടുത്ത എപ്പിസോഡുകൾക്ക് വേണ്ടി കട്ട waiting

  • @bibinpvalpy
    @bibinpvalpy Před 6 lety +57

    ടൈം കൂടുതൽ ആണെന്ന് ആരൊക്കെയോ കമെന്റ് ഇടുന്ന കണ്ടു. എനിക്ക് തോന്നിയത് ടൈം കൂടുതൽ ആയിട്ടും കണ്ടു മതിയാവുന്നില്ല.... സൂപ്പർബ് വീഡിയോ

    • @abhijithnamboothirin4063
      @abhijithnamboothirin4063 Před 6 lety +1

      Farm Friend ഈ മുന്ന് ബ്ലോക്ക് പോലും മൊത്തം കാണിക്കാൻ പറ്റിയില്ല 30 മിനുട്ടിൽ. അപ്പോൾ ആ 7 ബ്ലോക്കും ഉണ്ടായിരുന്നെങ്കിലോ

  • @austineas5903
    @austineas5903 Před 6 lety +7

    I think this is one of the best videos that you had ever done. Fantastic presentation in simple words. Heart touching...

  • @ramsheedramshi5247
    @ramsheedramshi5247 Před 6 lety +3

    kathiripinu shesham ethiii ☺thanks for uploading sujithetaaaa

  • @shamnadkanoor9572
    @shamnadkanoor9572 Před 2 lety +2

    അന്നേരം ഇതാണ് ഒറിജിനൽ കാലാപാനി ❤❤❤❤അടിപൊളി 👍👍👍

  • @dev-ragz
    @dev-ragz Před 6 lety +9

    DEAR SUJITH.. THIS WAS AN AMAZING VIDEO. VERY INFORMATIVE AND IT REALLY MAKE ME FEEL THAT I SHOULD GO THERE. THANKS A LOT FOR THIS VIDEO....

  • @comelycuts3273
    @comelycuts3273 Před 5 lety +8

    Big salute to our real heros of India, and bros u two did a splendid work ! Thanks a lot for this video,really happy to appreciate u both for ur effort to shoot,edit and describe

  • @rakeshpr6505
    @rakeshpr6505 Před 3 lety +1

    ചേട്ടാ അടിപൊളി... ഒരു പാട് നന്ദി...വീഡിയോ ഇപ്പോൾ ആണ് കാണുന്നത്.. പറഞ്ഞു അറിയിക്കാൻ വാക്കുകൾ ഇല്ല...... 😘😘😘😘 ശ്വേത ചേച്ചിക്കും കുഞ്ഞിനും സുഖം ആയിരിക്കുന്നോ..... എല്ലാവിധ ആശംസകളും നേരുന്നു ❤️❤️❤️❤️

  • @thetechq2872
    @thetechq2872 Před 6 lety +1

    Chetta historical video pwoliyaayittund .
    Ennum puthumakal nalkunna videos

  • @aardramidhun248
    @aardramidhun248 Před 6 lety +5

    hats off you sujith bro...heart touching video....keep going.....

  • @thahnansharaf3124
    @thahnansharaf3124 Před 6 lety +17

    ദൃശ്യങ്ങൾ പകർത്തുന്നതോടൊപ്പം... ഒരു പാട് അറിവുകളും സുജിത് ഏട്ടൻ പകർത്തി 😘

  • @krishnaappu3323
    @krishnaappu3323 Před 6 lety

    Orupad thanx.. kure nala charitra arivukal kitti...
    Nice videoo
    Thanku sujithetta

  • @nirmalpaul9694
    @nirmalpaul9694 Před 6 lety

    Sooo informative thankuuuu sujith bai

  • @ajayjoseph1227
    @ajayjoseph1227 Před 6 lety +4

    Heart touching! Salute 2 our Freedom Fighters! Wonderful description. Hats off Sujith.

  • @AjoshAjosh
    @AjoshAjosh Před 6 lety +4

    Historical video.a big salute to all freedom fighters...Thank you Sujith.&Doctor

  • @Malappuramkutees
    @Malappuramkutees Před 6 lety

    thanks .iniyum kooduthal video pratheekshikunu

  • @hanadream4316
    @hanadream4316 Před 6 lety

    Good video..
    Kurea ariyata karyagal Ith kandapol Manasilaayi .
    Thanks sujiteta..

  • @superqnchannel3889
    @superqnchannel3889 Před 6 lety +73

    Freedom fighters നെ orkumbol ഇപ്പോഴും എനിക്ക് uropians നെ കണ്ടുകൂടാ.... എത്ര അയാലും നമ്മുടെ ഭാരതം കൊള്ളയടിച്ച.. ആള്‍ക്കാര്‍ അല്ലെ എന്നൊരു തോന്നല്‍ ആണ്‌... ഫിഫ സമയം തന്നെ എനിക്ക് തോന്നാറുണ്ട്.. പോര്‍ച്ചുഗീസ് ന് യൊക്കെ എന്തിന്‌ support ചെയ്യുന്നു എന്ന്.... Foodboal മാമാങ്കത്തിന് എത്ര കോടികളാണ് മലയാളി പൊടിച്ച് കളഞ്ഞത്.......

    • @sanoopkodakkaran6564
      @sanoopkodakkaran6564 Před 4 lety +2

      Eanikku parangi yeyum engladineyum ishttammalla

    • @sureshg3068
      @sureshg3068 Před 4 lety +4

      ലണ്ടനിൽ പോയ കുറെ എണ്ണം ഉണ്ട്. സ്വന്തം നാടിനെ ദുഷിക്കുന്നവർ. ജീവിതമാർഗം തേടി പോയിട്ട്, പിറന്ന നാടിന്റെ കുറ്റങ്ങളും കുറവുകളും പറഞ്ഞു നടക്കുന്ന സഹപാഠികൾ ഉണ്ട് എനിക്ക്. അവനൊക്കെ ഈ വീഡിയോ കാണണം. ( ബ്രിട്ടീഷ് നായിന്റെ മക്കൾ ചെയ്ത ക്രൂര കൃത്യങ്ങൾ !!)

    • @johnyanthony2999
      @johnyanthony2999 Před 3 lety

      Motham europine verukkanda karyamilla😊😊.. England🤬🤬🤬🤬🤬

  • @nihafizzcreation6923
    @nihafizzcreation6923 Před 6 lety +86

    ബ്രിട്ടീഷുകാർ എത്രമാത്രം ക്രൂരൻമാരായിരുന്നു സെല്ലുലാർ ജയിലിലെ പീഢനത്തേപ്പോലെയായിരുന്നു വാഗൺ ട്രാജഡി ദുരന്തവും.

    • @muhammadkunhi.a8669
      @muhammadkunhi.a8669 Před 3 lety +2

      കുരിശു കൃഷി കൃസ്ത്യാനിയുടെ യും അവരുടെ ഷൂനക്കിയവൻമാർ ഇന്ന് അധികാരത്തിൽ

    • @nibinm6581
      @nibinm6581 Před 3 lety +3

      ജിഹാദികൾ പിന്നെ പരമകാരുണ്യവാൻമാരണല്ലോ... 😂😂😂

    • @yavanadevan
      @yavanadevan Před 3 lety +2

      വാഗൻ കോമഡി ചത്തത് നന്നായി

    • @Lalitha_Leela
      @Lalitha_Leela Před 3 lety

      Britishkareyum ivide thookkikollam

    • @manishm.h3160
      @manishm.h3160 Před 3 lety

      @@muhammadkunhi.a8669 Avaruda kotahm nakkyivammaruda talamura keralam barkkunnu

  • @ranjuayanikkal
    @ranjuayanikkal Před 6 lety

    Sujithetta thnxs..nalla informative video ayirunnu

  • @shintovarghese490
    @shintovarghese490 Před 5 lety +1

    Valare nallapole cheyunnu oro video sum.....ningal paranjathusariyaaanu aaavadyamillathe ezhuthivakunna koottaraanu nammal.....palayidathum pokumbol waste vazhiyilidaruthennude video vazhi paranjukodukku.....amazing India..❤❤

  • @steffigeorge9751
    @steffigeorge9751 Před 4 lety +5

    This video is very moving.... and disturbing at the same time. Very well explained! People can see the realities that existed so many years ago through your words.

  • @siddiqedv04
    @siddiqedv04 Před 5 lety +3

    What a beautiful narration, and explanation of Mr. Sujith Bhakthan. any one can get valuable information from his vlog. keep it up Dear....I am a big fan of you...from Dubai

  • @Aishwarya-fm5uw
    @Aishwarya-fm5uw Před 6 lety

    sujithetta video kalakki.... idupolayulla videos veedum pradeekshikkunnu....good explanation..

  • @rishabin5463
    @rishabin5463 Před 6 lety +1

    Heart touching video sujithetta... Well explained !!!

  • @shaisthaali7673
    @shaisthaali7673 Před 3 lety +2

    My grand father was a freedom fighter . he was a prisoner @there for 14years..,. This video filled my eyes....

  • @jobsunny5998
    @jobsunny5998 Před 6 lety +4

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി...

  • @anilkumarkk1988
    @anilkumarkk1988 Před 6 lety

    Sujitha Anna super Pakka Kidu video.. Sathayam paranjal Njna Sarikum paadichu poyi.. Ee jail kandit.. Again thanks Sujitha Anna

  • @jamsheerjamshi7826
    @jamsheerjamshi7826 Před 6 lety +1

    Sujith bai.... Waiting for your next vedio.. Thanks a lot for this kalapani vedio

  • @saijukumar5928
    @saijukumar5928 Před 6 lety +14

    സുജിത്‌ ജയിൽ ഇപ്പോഴും ഭീകരമാണ്‌ പഴയതിന്റെ അത്ര ഇല്ലെങ്കിലും ജയിൽ ജയിൽ തന്നെയാണ്‌ രാഷ്ട്രിയ പ്രവർത്ത നത്തിന്റെ ഭാഗമായി ജയിലിൽ കിടന്നത്‌ ഓർത്തു പോകുന്നു...സമാനതകളില്ലാതെ പോരാടിയാണ്‌ നാം സ്വാതന്ത്രം നേടിയത്‌ ഇപ്പോൾ നമ്മൾ ഓർക്കറീല്ലെങ്കിലും ...Big salute our freedom fighters...

  • @nidheeshpvphotography_
    @nidheeshpvphotography_ Před 6 lety +10

    Kaalapani Cellular Jail in Andaman - ettante video wait cheithu irika ........thanks sujith etta

  • @technatural2198
    @technatural2198 Před 6 lety +1

    Really mass video.... Sujith chetta u r great... Entaaa abhi chettane kondupokanjeeee

  • @lisyraju4269
    @lisyraju4269 Před 3 lety

    സൂപ്പർ ചേട്ടാ ചേട്ടന്റെ എല്ലാം വിഡിയോ ഞാൻ കാണാറുണ്ട്.......... Thanzzzz

  • @sreenath9388
    @sreenath9388 Před 6 lety +6

    All kerala sujith Bhakthan fans association thudagano😍😍😍😀😀 video pwlich

  • @vfit4762
    @vfit4762 Před 6 lety +5

    A very informative channel ..big congrats to u sir..really the places u visit are the most important places to be visited by anyone in india..thank you for the effort your making👍👍

  • @akhilsomankappadayil8479
    @akhilsomankappadayil8479 Před 6 lety +1

    Ethrayum naalu etta videoskalekaalum superrrrrrrrr ethaaanu kettirikkumbol oru pretheka feeeel aaa kolamaram kandapol okke pinne bhaayide friend superaaa nanaayi vivaranam nadathunu pullikkum ee pani pattumtooooooiiio

  • @rafeekfeeki7
    @rafeekfeeki7 Před 6 lety +1

    Oro karyangalum vishathamaayi manassilaaki thannu sujith bhaai you are great man 👍👍👍👍👍

  • @noushadkhd4381
    @noushadkhd4381 Před 6 lety +8

    First salute to our brave martyers 🇮🇳🇮🇳🇮🇳

  • @hussainhamzapulamanthole6037

    നമ്മളൊക്കെ എത്ര വലിയ ഭാഗ്യവാന്മാർ അല്ലേ....

  • @ShabeerTheExplorer
    @ShabeerTheExplorer Před 6 lety

    Sujithetta Adipoliyayittund..........orupad informations kitti...thanks.....theerchayayum njanum ivide vann oru vlog cheyyum

  • @smartworldin
    @smartworldin Před 6 lety +2

    Buddy you are doing good job man nice keep going and we all are watching your CZcams CH

  • @ashiquemethalayil1804
    @ashiquemethalayil1804 Před 6 lety +14

    കണ്ണു നിറഞ്ഞ് പോയി 😢

  • @aneeshsunil6273
    @aneeshsunil6273 Před 6 lety +112

    ഈ ക്രൂരത ചെയ്ത ബ്രിട്ടീഷുക്കാരുടെ ചെരുപ്പ് നക്കികൾ ഇന്നും നമ്മുടെ ഇടയിൽ വിഷം ചീറ്റി നിൽപ്പുണ്ട്... സ്വാതന്ത്ര ഇന്ത്യയിൽ മനസ്സുകളെ. തമ്മിൽ അകറ്റാനാണിത്... ഇങ്ങനെ നമ്മെ മാനസികമായും.... ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പേരുമാറ്റി നമ്മുടെ നിത്യോപയോഗ സാധനങ്ങളും അവർ നമ്മെകണ്ട് ഇന്ന് ഉപയോഗിപ്പിക്കുന്നു....

    • @ajithkumar920
      @ajithkumar920 Před 4 lety +3

      പരമ സത്യം.

    • @unnitvm1150
      @unnitvm1150 Před 4 lety +2

      നമ്മുടെ സംഘമിത്രങ്ങൾ ആരും വന്നില്ലേ🙆🙆🙆

    • @amalnath519
      @amalnath519 Před 4 lety +6

      അന്ന് ഒരുപാട് യാതനകൾ അനുഭവിച്ചതിന്റെ പ്രതിഫലം ഇപ്പോൾ RSS ന് രാജ്യഭരണത്തിലൂടെ കിട്ടിയിരിക്കുന്നത്
      അന്നത്തെ ബ്രിട്ടീഷ് ചെരുപ്പ് നക്കികൾ ഇന്ന് പ്രതിപക്ഷം പോലും ആവാതെ നാണം കെട്ട് നിൽക്കുന്നു

    • @shadanahar2306
      @shadanahar2306 Před 3 lety +1

      @Kaundara cashew office Ithu thanneyaan sir vargeeyatha enn parayunnath. India is a secular country according to the constitution.Britishers nte 'Divide and rule 'policy ippozhum nilanilkkunnund ennum aaraan athin pinnil ennum thaankal thanne paranju thannu☺️🙏
      Thanks
      NB: My religion is PATRIOTISM.

    • @sebastianthayil3326
      @sebastianthayil3326 Před 3 lety +1

      We should commemorate and salute the Patriots who devoted their lives for the independent india, now we are enjoying india independent. This must be the views of regarding by miscreants

  • @kamarzaman8526
    @kamarzaman8526 Před 6 lety

    നല്ലൊരു വീഡിയോ... ഒരുപാട് കാര്യങ്ങൾ മനസിലാകാൻ സാധിച്ചു.. താങ്ക്സ് ബ്രദർ

  • @vismajashinil7867
    @vismajashinil7867 Před 6 lety

    Sujith..
    super othiri thanks tta...kannukal nirayunnedo ithokke kanumbol

  • @harithapradeep6350
    @harithapradeep6350 Před 6 lety +33

    Kandittu sangadam vannu 😥😥😥......idhinokke dislike cheyyana aalkkare sammadhikkanam ponnooo ☹️☹️☹️☹️

    • @AbhijithBhakthan
      @AbhijithBhakthan Před 6 lety +3

      Haritha Pradeep ഡിസ്‌ലൈക്ക് ചെയ്യുന്നവർ പാക്കിസ്ഥാൻകാരായിരിക്കും

  • @nihad.mundekat
    @nihad.mundekat Před 6 lety +125

    മലബാർ കലാപത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ തിരൂർ ,മഞ്ചേരി ,വണ്ടൂർ തുടങ്ങിയ സ്ഥലനാമങ്ങളും അവിടെ കാണാം ....

    • @aslamkuttur
      @aslamkuttur Před 6 lety +6

      തിരൂർ

    • @salahalmas
      @salahalmas Před 6 lety +23

      Nihad Ali ശെരിയാണ് അത് ഒരു മലപ്പുറത്ത് കാരന്റെ വിഡിയോയിൽ കേട്ടു, ഇവർക്ക് മലപ്പുറത്ത് ഉള്ള അത്തരം സ്ഥല പേര്‌ അറിയാത്തത് കൊണ്ടാണ് ഇതിൽ പറയാത്തത് ഇന്ന് വിശ്വസിക്കുന്നു..അല്ലെങ്കിൽ നമ്മുടെ കേരളത്തിൽ നിന്നുള്ള ആളുകളുടെ പോരാട്ടം ചരിത്രം മറച്ച് വെക്കില്ലല്ലോ..ചരിത്രത്താളുകളിൽ ഇടംപിടിക്കാൻ ഭാഗ്യമില്ലാതെ പോയ, അല്ലെങ്കിൽ മന:പൂർവ്വം മാറ്റി നിർത്തപ്പെട്ടവർ ഒരുപാട് ധീര സേനാനികൾ കൂടി കഴിഞ്ഞ് പോയിട്ടുണ്ട് നമ്മുടെ പൂർവ്വികരിൽ അവരെ കൂടി ഈ അവസരത്തിൽ ഓർക്കുന്നു...

    • @nihad.mundekat
      @nihad.mundekat Před 6 lety +8

      HABEEB SALAH അതെ.. വിഡിയോയിൽ ഒരു മലയാളിയുടെ പേര് എടുത്തു പറയുന്നുണ്ട് ..അപ്പോഴെങ്കിലും സുജിത് ഭായ് ഈ ഒരു കാര്യം സൂചിപ്പിക്കുമെന്ന് കരുതി...അത് കൊണ്ടാണ് ഞാൻ ഇവിടെ പ്രത്യേകം എടുത്ത് പറഞ്ഞത്...

    • @nihafizzcreation6923
      @nihafizzcreation6923 Před 6 lety +11

      Nihad Ali
      തിരൂരിൽനിന്നുള്ള ഒരുപാട് കുടുംബങ്ങൾ ഇപ്പോഴും ആൻഡമാനിൽ ജീവിക്കുന്നു

    • @nihad.mundekat
      @nihad.mundekat Před 6 lety +4

      കാലാപാനി ,1921,പഴശ്ശിരാജാ എന്നീ സിനിമകൾ ഇതുമായി ബന്ധപ്പെടുത്തിയാണ് ....

  • @vedicastroservicegirish2249

    Excellent.. Very good keep it up. നല്ലത് .. വളരെ നല്ലത് സൂക്ഷിക്കുക.

  • @kailasdivakar2081
    @kailasdivakar2081 Před 3 lety +1

    Valuable vedio sujith bro🙏🇮🇳വന്ദേ മാതരം 🇮🇳🇮🇳🇮🇳

  • @sreejithts1995
    @sreejithts1995 Před 6 lety +6

    Wow wow woW
    Such a Good Video
    🇮🇳JaiHind🇮🇳

  • @sahadmlp4222
    @sahadmlp4222 Před 6 lety +37

    നമ്മുടെ നാട്ടുകാരെ അങ്ങോട്ടാണ് നാട്ടുകടത്തിയത് malappuram tirur മമ്പുറം തിരൂരങ്ങാടി ഇങ്ങനെ പല നാട്ടുകാരയും

  • @abidibrahim5757
    @abidibrahim5757 Před 6 lety

    heart touching video.ella karyangalum valare manoharamaye explain cheythitund

  • @jaleelkhan9729
    @jaleelkhan9729 Před 6 lety

    നല്ല സുപ്പറായിട്ടുണ്ട് സുജിത്ത് ഭായ്
    വളരെ വ്യക്തമാക്കി തന്നതിന്
    സൂപ്പറായിട്ടുണ്ട് ഭായി

  • @parvathys8197
    @parvathys8197 Před 6 lety +4

    Heart touching video 😢😢😢😢😢😢😢 good work sujith chetta 👍👍 Jai hind..

  • @saffmumbai
    @saffmumbai Před 6 lety +63

    ആദ്യം like പിന്നെ കാണൽ

  • @abhijithacharyasravi9243

    Super aayirunnu
    Waiting for another videos

  • @ngthampi99
    @ngthampi99 Před 6 lety +1

    Had been waiting for this video chetta

  • @aneeshsunil6273
    @aneeshsunil6273 Před 6 lety +5

    സുജിത്ത് ബ്രോ... തടവുപുള്ളികളുടെ പേരെഴുതിയ ഒരു ചുമരിലെ പേരുകൾ അതൊന്നു സൂം ചെയ്ത വീഡിയോ ഉണ്ടെങ്കിൽ അടുത്ത വ്ളോഗിൽ കാണിക്കാമോ...

  • @vishnuvenugopal4949
    @vishnuvenugopal4949 Před 4 lety +11

    ഇന്ത്യയിൽ ജാതി യുടെയും മതത്തിന്റെ യും പേരിൽ തമിത്താലുണവർ ഇതു കാണുക.

  • @NanduB
    @NanduB Před 6 lety

    Video super , informative ❤️

  • @mohammedyaser963
    @mohammedyaser963 Před 6 lety +2

    ആൻഡമാൻ ദ്വീപിലെ ക്രൂരതകളുടെ നേർകാഴ്ച... Awesome VLOG... And the addition of BGM was FANTASTIC..

  • @shajnamohamme5147
    @shajnamohamme5147 Před 6 lety +39

    Super. ഒരുപാട്‌ പുതിയ അറിവുകള്‍ കിട്ടി. സുജിത് നെ പൊലെ വിപിന്റെ വിശദീകരണം നന്നായിരുന്നു. ഇത്തിരി sound കൂട്ടി സംസാരിക്കാൻ sramikkamo. പല കാര്യങ്ങളും പറഞ്ഞു tharumbol സുജിത് ന് കണ്ണ് നിറയുന്നു എന്ന് തോന്നി പോയി. ഒരുപാട് ആളുകള്‍ സഹിച്ച യാതനകള്‍ ആണ് നമ്മൾ ഇന്ന്‌ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം എന്ന് ഒന്നു കൂടി ഓര്‍മ പെടുത്തി നിങ്ങള്‍. Hats off👍👍👍

    • @vipinvipin8850
      @vipinvipin8850 Před 5 lety

      Shajana mohamme enthina sond kutunathinu

    • @sarojinipp7208
      @sarojinipp7208 Před 3 lety

      വളരെ നല്ല വിശദീകരണം ഇതൊക്കെ നമുക്ക് നേരിട്ട് കാണാൻ പറ്റിയല്ലോ ഭഗവാനേ

    • @sarojinipp7208
      @sarojinipp7208 Před 3 lety

      വളരെ നല്ല വിശദീകരണം

    • @sarojinipp7208
      @sarojinipp7208 Před 3 lety

      എന്തു കാഴ്ച നമ്മൾ വീട്ടിലിരുന്ന് കാണാൻ അവസരം തന്ന മോന് ഒരുപാട് നന്ദി ണ്ട്

    • @sarojinipp7208
      @sarojinipp7208 Před 3 lety

      ഹായ് എത്ര നല്ല അനുഭവ കാഴ്ച

  • @shajinkt5788
    @shajinkt5788 Před 5 lety +4

    വളരെ നന്നായിരുന്നു അടുത്ത വീടിയോയിൽ സുജിത് തന്നെ വിവരണം പറയുക

  • @fayismuhammad7736
    @fayismuhammad7736 Před 6 lety

    Super .iniyum nalla videokal varatte