നല്ല പോലെ paid review വരുന്നുണ്ടോ എന്നൊരു doubt. അബദ്ധത്തിൽ ശസാമിനേം കോക്കിനേം നമ്പി പെട്ടു പോയി. സെക്കന്റ് ഹാഫ് കാണുന്ന ഓരോരുത്തരും അവാർഡ് അർഹിക്കുന്നു. തുടക്കം ഒരു അര മണിക്കൂർ കണ്ടിരിക്കാം. അതുകഴിഞ്ഞ് full വധം. ഒരാൾ പോലും തീയേറ്ററിൽ നിന്നും തൃപ്തിയോടെ കണ്ടിറങ്ങിയതായി തോന്നിയില്ല. My Overall rating:- 1.5/5.
My dear...now I lost confidence on u...this movie is not theatre watchable...only OTT... because just an below average movie...my brother watched in online...he blamed me for spending the money
Ever thought about the pressure on a film making team? The commitment towards movie making in our industry is just mind-blowing. Not like old times, malayalam movies nowadays are being watched by the whole world. Hatsoff to every artist working in a film industry.❤❤
Hi Shazzam, after seeing your review, I watched the movie yesterday. I need to tell, you were bang on. We really liked the movie, 1st half was a comedy riot. Prithviraj and Basil nailed it. Please continue..
മച്ചാൻ്റെ റിവ്യു കണ്ട് ഫാമിലിയുമായി പോയി കണ്ട സിനിമകളെല്ലാം ഞാനും എൻ്റെ കുടുംബവും നന്നായി ആസ്വദിച്ചിട്ടുണ്ട്...അതുകൊണ്ട് ഈ സിനിമയും ഫാമിലിയുമായി പോയി കാണും...
I enjoyed it a lot...totally agree with your views on it...some may say certain scenes are cringe but just like you I had a blast...perfect family entertainer..the climax was a mix of Priyadarshan movies and Godfather (Malayalam one obviously)!!!😃👍👌👏
Shazzzz bro you said it...njnm enta frnds and relatives ne angot vilich paranju ee film must aayit poyi kanuan....love the movie full and full entertainer 🎉😂
Hi shazzam... huge fan of ur work.... heard ur in dubai, I hope we will meet someday... one suggestion bro I always wanted to tell... it's nice u appreciate the PPL involved in the movie their names we normally miss it when we c the movie... if possible show their pics as well when u specify them we can really appreciate by cing them. hope this message reaches U ;-)
ഇവൻറെ ഈ വാക്കും കേട്ട് പടം കാണാൻ പോകണ്ട. ഞാൻ പടം കണ്ട ശേഷമാണ് പറയുന്നത്. ആളുകൾ ഇത് കൂടുതൽ സപ്പോർട്ട് ചെയ്യുന്നത് ബെയ്സിൽ പൃഥ്വിരാജ് കോമ്പിനേഷൻ ആയതുകൊണ്ടാണ്. ചില സ്ഥലത്ത് തമാശകൾ എല്ലാം ഉണ്ടെങ്കിലും എല്ലാ സ്ഥലത്തൊന്നും തമാശ ശരിക്ക് വർക്ക് ആയിട്ടില്ല. പടം എനിക്ക് വല്ലാതെ വലിച്ചു നീട്ടുന്നത് ആയി തോന്നി. ഈയടുത്ത് കണ്ട മലയാളം സിനിമകളിൽ ഏറ്റവും മോശം ക്ലൈമാക്സ് സീനായിരുന്നു ഈ പാടത്തിൻ്റെത്.നിങ്ങൾ പടത്തിനു പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൂടുതൽ റിവ്യൂസ് ആളുകളുടെ അഭിപ്രായവും അറിയുക.
ithokke paid reviews aano… enth oola padama ith. enth kattitta ee film kanendath. avilum kanjiyumaya climax, forced comedies, click aavatha old movie references… aaake rasam basil joseph nem aa psychologist nem aayrnu.
Went to see the movie with high expectations. Story line was good.Overall the movie was colourful. But though they tried to bring in comedy it did not rise upto the usual Basil movie level. Dialogues meant to be comical ended up being artificial.
ഈ comment ഒക്കെ കണ്ടിരുന്നേൽ ഈ കൂറ film നു പോവില്ലായിരുന്നു. Prithviraj ഇത്രേം local concept ഉള്ള film ഇൽ അഭിനയിക്കുമെന്ന് എനിക്ക് ഈ film കണ്ടപ്പൊഴാ മനസിലായെ. Quality script നോക്കി എടുക്കുന്ന ഇയാൾക്കിത് എന്ത് പറ്റി 🙄. ഒരു തട്ടുക്കൂട്ട് പടം.
പടം കാണാതെ review കാണുന്നവർ ഇവിടെ കമോൺ👇👇☑️
Padam kanan vendi alle review kanunne 😂nth oola chodyamada😂
നല്ല പടം എനിക്ക് ഇഷ്ടപ്പെട്ടു ♥️
Njan knadilla
Bt 4 wat?
പടം കണാതൊതുകൊണ്ടല്ലേ Review കാണുന്നത്😅
Prithwiraj & Basil സിനിമ കൊണ്ടോയി ♥️😂🔥
Phycolo aliyanmar 😂🔥
Joemon jyothir azhinjattam was unexpected. Climax അങ്ങേര് കൊണ്ടോയി 😂❤️
Polich adukki
നല്ല പോലെ paid review വരുന്നുണ്ടോ എന്നൊരു doubt. അബദ്ധത്തിൽ ശസാമിനേം കോക്കിനേം നമ്പി പെട്ടു പോയി. സെക്കന്റ് ഹാഫ് കാണുന്ന ഓരോരുത്തരും അവാർഡ് അർഹിക്കുന്നു. തുടക്കം ഒരു അര മണിക്കൂർ കണ്ടിരിക്കാം. അതുകഴിഞ്ഞ് full വധം. ഒരാൾ പോലും തീയേറ്ററിൽ നിന്നും തൃപ്തിയോടെ കണ്ടിറങ്ങിയതായി തോന്നിയില്ല. My Overall rating:- 1.5/5.
Satyammm... 🤝
Edaa degradolikalee
Check bookmyshow
14k per hour booking
Movie 100 crore adikkum😂
Haters Better luck next time
@@appuappuzz2309Eda mura copy comment anno😂 pavam lalappan
@@appuappuzz2309 ഒരു ആഴ്ച കഴിയട്ടെ. സിനിമയുടെ തനി നിറം ജനങ്ങൾ പുറത്ത് കൊണ്ടുവരും.
@@appuappuzz2309 ഒരു ആഴ്ച കഴിയട്ടെ. ശരിക്കും ഉള്ള റിവ്യൂ ജനങ്ങൾ പറഞ്ഞുതുടങ്ങും.
Shaz bro...first time aanu ningalod abhipraya vythyasam...padam average ennan enik thonnyath...last 20 mins oke substandard aayi thonni...drone okke vech kanichath maha bore..my opinion 😃
Unsahikkable climax
Sathyam vro paid review anonn doubt 🙂
അങ്ങനെ വീണ്ടും മോളിവുഡ് പഴയ ട്രാക്കിലേക്ക് കേറിയിരിക്കുന്നു ❤️😍.....
Parayne keeta thonum maasangalaayi flop padangalaayrnunu…
Pazhaya trackl keraano evidunn 🤔 athin 512 like kodukkan koreyennom
Padam climax kurach chali aayirinn...
ഈ മാസം തുടക്കത്തിൽ 2,3 മൂന്ന് പൊട്ടിഎന്ന് കരുതി malayalam സിനിമ എവിടെയും പോയിട്ടില്ല 😂
Mollywood aleda maire.. "malayalam film industry"
Prithvi azhinjattam. 🔥
Aadujeevitham release aayitt 50 ആം നാൾ അടുത്ത Blockbuster 🔥🔥🔥
After Great Jayan- The Biggest Charismatic Superstar Ever🙏
@@anilnarayn4987😂
Crinch movie
@@user-zl5is3sq9t aadhyam poyi spelling padikkada manda
My dear...now I lost confidence on u...this movie is not theatre watchable...only OTT... because just an below average movie...my brother watched in online...he blamed me for spending the money
This is the most sincere comment I have seen in the comments section. The last part was the worst
@@adithyarmenon3763 ha ha.....what a mental......
Worst movie..even the songs are also horrible
Flop movie
Enikkum familykkum work aay..ellavarkkum work aavanam ennilla..ente friendsinum familykkum workkayilla
This movie is a slap to haters who says Prithvi can't do comedy😂 Now waiting for Vilayat Budha🔥
Yeah he was terrible
Fully crinch
Prithvi was fine in bro daddy
Prithvi nalla durantham aayirunnu
@@iamtharunraj Sudapi de Turbo ne kaatil mechum ondu😂
അങ്ങനെ മലയാളത്തിൽ വീണ്ടും ഒരു ഹിറ്റ് കോമഡി പടം !🤗
Mollywood industry is ruling the indian cinema🗿🔥
World cinema😌(chumma kidakatt)
Athrakk veno?
Enthonede.. world cinemayo .. athu next year Oscars motham Malayalam cinemmakku 😂😂😂😂
@@anandmarryjisoo
Athrak veno??@@anandmarryjisoo
@@mythicfury86Oscar oke biased anu bruh arku venam 😂
കുറെ നാളായി നിങ്ങളെ ഒരു പടം കണ്ടിട്ട് ഇത്ര സന്തോഷത്തിൽ കണ്ടിട്ട്...
Aavesham
Ivovanu happy ayitt namuk enth kittana myr
പടം ആവറേജ് ആണ് മക്കളെ. .. ഇങ്ങേരുടെ review കണ്ടിട്ട് വേഗം പോയി കണ്ടു. പക്ഷെ ഇത്രക്കൊന്നും ഇല്ല. 😐😐
Prithviraj sir fans assembled 👇🏻❤
No man പ്രിത്വിരാജ് സർ ഒൺലി രാജുവേട്ടൻ 🥰🥰
Assemble cheythittu?
Myr
O cheythada 😅
@@BoobLover-arannavo good actor?
Bassil and prithviraj performance 🔥
Ever thought about the pressure on a film making team?
The commitment towards movie making in our industry is just mind-blowing. Not like old times, malayalam movies nowadays are being watched by the whole world.
Hatsoff to every artist working in a film industry.❤❤
ഈ review കണ്ട് സിനിമ കാണാൻ പോയ ഞാൻ. Ho പെട്ടു എന്ന് പറഞ്ഞാൽ മതി യല്ലോ. ഇയാളുടെ review കാണൽ ഇതോടെ നിർത്തി
ഇതിന്റെ ടീസറും സോങ്ങും ഒക്കെ കണ്ടപ്പോ ഇത്രേം പൊളി ആകുമെന്ന് ഒരിക്കലും വിചാരിച്ചില്ല.. 🤌🏻
രാജുവേട്ടന്റെ രണ്ടാമത്തെ BLOCKBUSTER ആകട്ടെ GAN❤️🔥
നന്നായി ചിരിക്കണം എന്നുള്ളവർക്ക് ധൈര്യമായി പോയി കാണം കിടിലം movie💯👌🔥🔥
Nannayi karayam annazhuthu...
Paisa poyathinu..
Yes so happy to see this movie 😘😘🥳
@@roomam8173Sathyam😂
Superb mv
എനിക്ക് ചിരി വന്നില്ല. ഇതിൽ എവിടെ കോമഡി?
ഞാനിപ്പോ കണ്ടിറങ്ങി. But, ഇത്രക്ക് Build up കൊടുക്കാനൊന്നുമില്ല. കൊള്ളാം അത്രേ ഉള്ളൂ. Theatre ൽ തന്നെ കാണണമെന്നൊന്നുമില്ല. OTT ആയാലും Ok.
😢😢😢
Correct 😁.. ഞാനും വളരെ പ്രതീക്ഷയിൽ poye കണ്ടു... Bt പല പടത്തിന്റെ ഒരു mixture... പ്രേമലു ഇതിലും കൊള്ളാം.. Last നന്ദനം തന്നെ
Must watch in theaters
Amazing
A laughter riot
After AADUJEEVITHAM, Rajuvettan with another bang 🤩😈💞
❤❤
No bang😢
Eni iyaalude movie flop aavaan chance kuravaanu
😮💨ettan😍
Greatest Superstar Ever after All Time Great Jayan🙏- Prithvi Rulz👍🙏🙏👍🙏🙏🙏
ഈ വർഷം എല്ലാം ഗംഭീരം ആകട്ടെ 👍👍
Enik ee movie ottum workout ayilla.
100%😮
Hi Shazzam, after seeing your review, I watched the movie yesterday. I need to tell, you were bang on. We really liked the movie, 1st half was a comedy riot. Prithviraj and Basil nailed it. Please continue..
Azhakiya laila hits different 😌❤
Surprise song 💀
kanmani anpodu inspiration 😅
രാജുവേട്ടന് കോമഡി ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞു കളിയാക്കിയ കോവാലൻ ഫാൻസിന്റെ വാ അടപ്പിച്ചു വിട്ടിട്ടുണ്ട് ഈ പടത്തിലൂടെ രാജുവേട്ടൻ 🔥
Kovalanu fans onnunilla.angerr pr criminal workers anu ellam
@@rithilr1612kovalan aara
രാജുവേട്ടൻ മൈരാണ് 😅😅
കോവാലൻ പുട്ട് വിറ്റ് ജീവിക്കേണ്ടി വരും 😂
@@jenishjosephthai aara kovalan onn para
Just watched with parents.... Awesome movie and even Elders will like it. Perfect Romcom genre.
Chetta..ningde review kand mathram padan kanan povunna kore perond. Njnum athiloralaahn. Innale ee padam poi kandu..chettan paranja athra setup theere illa..second half van shokam. Atleast review idumbo olla karyangal paranj id please... Alland ningde frnds um vendapettoroke abhinayichunn parnjond valland thalli marakkararuth. Apekshayaahn..🙏
Sathym ….nee karna naml kanan poye…moonjiya padam
രണ്ട് flop നു ശേഷം മലയാളം സിനിമ തിരിച്ചു വന്നു
Ethoke
Copy paste
Aduthath erangunne randu padam flop aayirikkum. Ethanenn ariyilla 😂
@@vishnudas301ichayantem achayantem padam oru cousins bomb😂💣
Turbo @@yohanphilip4396
Prithviraj is going to steal the show 🔥
Perfect entertainer!!enjoy cheythu dhairyamaayi family aayi poyi kaanaan pattiya movie.
Awesome story and brilliant direction. Rajuettan and basil pwolichu.
പൃഥ്വിരാജ് അന്യായ പെർഫോമൻസ് ❤️ബേസിൽ കിടു, cast മൊത്തം സെറ്റ്
Mollywood back on track , Eda Mwone 🤑🤯😎
*Shazzam bro, one suggestion: director producer etc names okke parayumbol avarde pic okke video il itta nice aakum*
True
മച്ചാൻ്റെ റിവ്യു കണ്ട് ഫാമിലിയുമായി പോയി കണ്ട സിനിമകളെല്ലാം ഞാനും എൻ്റെ കുടുംബവും നന്നായി ആസ്വദിച്ചിട്ടുണ്ട്...അതുകൊണ്ട് ഈ സിനിമയും ഫാമിലിയുമായി പോയി കാണും...
Ayyoo pokalleee🙏🙏🙏🙏
Theeernn...
Art work...അടിപൊളി ...❤ ഗുരുവായൂർ അമ്പലം super..set ...orginal ayi feel ചെയ്തു...❤🎉
Basil's graph increasing by each movie📈
Top💀💯
Fr 🔥🔥
If u had been wow to Priyadarshan films, this is a new gen Priyadarshan wow factor!!
This was a really good movie. I really enjoyed it and the comedy and comic timing of each character was epic 💯🔥
Kidilan padam..... First half... & Climax🔥
Continuous hit for Prithviraj ❤❤
Fun and entertaining movie.. all the crew was super 👌🏾👌🏾👌🏾👌🏾
Rajuettan costumes👌 😍😍
And Family Entertainment ❤
😍😍😍😍 njan kanditu vannulu kiduki oru family blockbuster 🥳🥳🥳🥳🥳
#ജനപ്രിയ നായകൻ🌟
ബേസിൽ ജോസഫ്🌺
ഇപ്പോ വരും പേട്ടൻ ഫാൻസ് 😌
We are waiting... 😂😂😂 for that.
Athu ennum Dileep thanne Anu 🙌
@@mrshortz2009 koppa kalam maari putiya pilleru vannu... Pulli ipo 2000 le tamasha um pidichu irikuva
@@mrshortz2009😂😂😂
Kand..oru raksha ila.
Elavarum pwolich aduki 🤩🤩🤩🤩❤❤❤❤❤❤
100 crore 🎉🎉
Joyimon ❌ jomon✅ 1:42
Yes I will respect you buddy, just ur bloody awesome!!!!
Familykk enjoy cheyaanpatunna oru nalla movie❤
I had an absolute blast loved it❤❤
Movie nallathaanu ennu ellaarum parayumbo thanne hoooo..... Enthoru sandhosham....😍😍😍😍😍😍👏👏👏👏👏👏
Vere reviwe kandond nikkuva ingade vannilla.. Notification vannu kaanunnu😂♥️♥️
Malayalam movie improving day by day❤
I enjoyed it a lot...totally agree with your views on it...some may say certain scenes are cringe but just like you I had a blast...perfect family entertainer..the climax was a mix of Priyadarshan movies and Godfather (Malayalam one obviously)!!!😃👍👌👏
I like your review and booked the ticket for tomorrow show
Paandathe Malayala cinemade oru vibe aarnu ....
Ennikum ishtayi
Nalla enjoy cheyth kanan patiya oru family entertainer movie😄👍🏻👍🏻
Oru laagum feel cheyyilla nalla arinnu chirikkam 😄
Fun ride .. through out...✨
Shazzzz bro you said it...njnm enta frnds and relatives ne angot vilich paranju ee film must aayit poyi kanuan....love the movie full and full entertainer 🎉😂
മലയാള സിനിമയെ വീണ്ടും തിരിച്ചു കൊണ്ട് വന്നു രാജുവേട്ടാ 🎉 change of mollywood 🫶🏼✨
Nice പടം.. ചിരിച് ചിരിച് ഒരു വഴിയായി 😍👍
Clean entertainment... Orupadu ishtapettu 2 time watched.❤From dubai
Hi shazzam... huge fan of ur work.... heard ur in dubai, I hope we will meet someday... one suggestion bro I always wanted to tell... it's nice u appreciate the PPL involved in the movie their names we normally miss it when we c the movie... if possible show their pics as well when u specify them we can really appreciate by cing them. hope this message reaches U ;-)
*no one can replace prithvi & basil💯🔥*
*6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Annaa thank you for recommending Vash and laapataa ladies ,2um vishayam padangal
ഇവൻറെ ഈ വാക്കും കേട്ട് പടം കാണാൻ പോകണ്ട. ഞാൻ പടം കണ്ട ശേഷമാണ് പറയുന്നത്. ആളുകൾ ഇത് കൂടുതൽ സപ്പോർട്ട് ചെയ്യുന്നത് ബെയ്സിൽ പൃഥ്വിരാജ് കോമ്പിനേഷൻ ആയതുകൊണ്ടാണ്. ചില സ്ഥലത്ത് തമാശകൾ എല്ലാം ഉണ്ടെങ്കിലും എല്ലാ സ്ഥലത്തൊന്നും തമാശ ശരിക്ക് വർക്ക് ആയിട്ടില്ല. പടം എനിക്ക് വല്ലാതെ വലിച്ചു നീട്ടുന്നത് ആയി തോന്നി. ഈയടുത്ത് കണ്ട മലയാളം സിനിമകളിൽ ഏറ്റവും മോശം ക്ലൈമാക്സ് സീനായിരുന്നു ഈ പാടത്തിൻ്റെത്.നിങ്ങൾ പടത്തിനു പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൂടുതൽ റിവ്യൂസ് ആളുകളുടെ അഭിപ്രായവും അറിയുക.
Well said👍
ithokke paid reviews aano… enth oola padama ith. enth kattitta ee film kanendath. avilum kanjiyumaya climax, forced comedies, click aavatha old movie references… aaake rasam basil joseph nem aa psychologist nem aayrnu.
Artificial comedies.pathu thamasha paranjal orennam kollyieikkum.atleast songs enkilum nallathavunnenkil
Well said
Umb**iya padam
You are just bloody awesome 🙌 🥰🥰🥰
the only guy's review I wait for
രാജുനൂ കോമഡി വഴങ്ങില്ല എന്ന് പറഞ്ഞവർ ഇവിടേ കോമൺ😂😂😂😂😂
,
കിടു.. ബൈസൽ, പ്രിഥ്വി തകർത്തു. ഫുൾ ഫാമിലി എൻ്റർടെയ്നർ......👍👍👍👍
Sureshinteyum Sumalathayudeyum Hridayahariyaya Pranayakatha kanditt review tharoo pls😁
Nte ponno chirich chath
Must watch movie guyzz
Climax mone ijjathi vibe😂🎉❤
Bore
@@nishazakaria spoiler idalle bro 😊
@@nishazakaria comment delete aakku bro ith kandittillathork spoiler aavum
Climax ആയിരുന്നു ബോർ മാല എറിയുന്നതും തല്ലും
തള്ള് വണ്ടി ആവല്ലേ മോനെ 😂 ലാഗ് ആയിരുന്നു ക്ലൈമാക്സ്
Adipoli padam must watch 😍🔥
Good movie as you said had a fun time watching it. The comedy and chemistry between basil and prithvi is superb
*no one can replace prithviraj's & basil's acting💯🔥*
ഹൃദയാഹാരിയായ പ്രേണയകഥ ആരും പറഞ്ഞു കേൾകുനില്ലാലോ
Kidilan vibe padam❤️
Exact Review Completely Polichhuuuuu🎉🎉🎉
A fun roller-coaster thanne plus must theatre experience
എൻ്റെ ആനന്തേട്ടൻ😂❤️
4:38 💯💯💯💯
Climaxil godfather thali spoof nandanam also ❤️❤️💥💥
Adipoli family entertainment. 💯 % agree with you
ഇനി ഭാവിയിൽ അങ്ങോട്ട് നല്ല സിനിമകൾ പ്രതീക്ഷികാമലെ 😅❤
ഇടക്ക് ചീറ്റൽ ഉണ്ടാകും, കാര്യം ആക്കണ്ട.
Ellarum chiriyaayirunnu theater ill, cheriya oru uper class level mentality ullavar undayirunnu avar kurachu neram okke urakke chirikkathe pidichu ninnu pinne njangalekkal urakke aayirunnu avarde chiri😅
Adipoli movie🔥🔥
Chirikkan undunnullathu sure alle bro,am waiting for a comedy film 🤩
@@tejijoy8984 ennal dhairyam aayi ticket edutho
Nte mone ithoke annu padam 🔥 daiyryamayi ticket yeduthollu oru rakshayumila ❤
Went to see the movie with high expectations. Story line was good.Overall the movie was colourful. But though they tried to bring in comedy it did not rise upto the usual Basil movie level. Dialogues meant to be comical ended up being artificial.
Njan kandu nalla adipoly padam nalla entertainer..
Booked for tomorrow's show.
Nice movie guys I liked after the interval
kidu movie.,just saw it after watching your review
Big fan you, all the best❤ bro
Prithviraj fan assemble 👍👍
We as a family loved the movie. It was a hilarious ride from the start till end.
Waiting for the blast 🎉 TURBO 🔥 MAMMOOTTY IN ❤
2024 is the year of Malayalam Movie Industry..
Absolutely Yes💯💯
After o long days That climax 😆🙏
Ithrom valip film recommend chythathil valare athikam nanni
💯 Chali at peak
Ithokke kand chirichavare
Quality audience gather here.
ഈ comment ഒക്കെ കണ്ടിരുന്നേൽ ഈ കൂറ film നു പോവില്ലായിരുന്നു. Prithviraj ഇത്രേം local concept ഉള്ള film ഇൽ അഭിനയിക്കുമെന്ന് എനിക്ക് ഈ film കണ്ടപ്പൊഴാ മനസിലായെ. Quality script നോക്കി എടുക്കുന്ന ഇയാൾക്കിത് എന്ത് പറ്റി 🙄. ഒരു തട്ടുക്കൂട്ട് പടം.
A feel good movie.
Comedy und.
Story namuk predict cheyyan pattum but still we can enjoy the film.