K For Krishna - Lyrical | Guruvayoorambala Nadayil | Prithviraj | Basil | Aju | Ankit | Vipin Das

Sdílet
Vložit
  • čas přidán 3. 05. 2024
  • For more latest songs & videos, subscribe 👉 bit.ly/Saregama_Malayalam
    Presenting the first single "K For Krishna" from 'Guruvayoor Ambalanadayil' starring Prithviraj Sukumaran, Basil Joseph, Nikhila Vimal and others. Directed by Vipin Das. Music Composed by Ankit Menon.
    Song Credits:-
    K For Krishna
    Music composed and arranged by Ankit Menon
    Vocals by Aju Varghese
    Chorus Vocals: Milan Joy, Aravind Nair, Amal C Ajith, Unni Elayaraja
    Lyrics by Vinayak Sasikumar
    Music produced by Ankit Menon, Arcado, Sreerag Suresh, Abin Thomas
    Mixed and mastered by Balu Thankachen (20db Studios)
    Bass Guitar: Sumesh Parameshwar
    Flute: Subin Jerson
    Percussions: Jagan Mohan, Jayaprakash, Lakshmi Kanth, Saikiran
    Mridangam: Balu
    Recorded by: Lijesh, Nikhil Mathew, Sreerag Suresh
    Studios: Voice & Vision Studios (Chennai), Pop Media House (Kochi), SKR Studios (Kochi)
    Music Coordinators: KD Vincent, R Babu (Chennai)
    Movie Credits:
    Director: Vipin Das
    Producers: Supriya Menon, Mukesh R Mehta, C V Sarathi
    Banner: Prithviraj Productions Pvt Ltd and E4 Entertainment
    Writer: Deepu Pradeep
    DOP: Neeraj Revi
    Editor: John Kutty
    Music: Ankit Menon
    Executive Producer: Harris Desom
    Production Designer: Sunil Kumaran
    Costume: Aswathy Jayakumar
    Make Up: Sudhi Surendran
    Chief Associate Director: Sreelaal
    Production Controller: Rinny Divakar
    Sound Design: Arun S Mani
    Sound Mixing: M R Rajakrishnan
    Action Director: Felix Fukuyoshi Ruwwe
    Stills: Jestin James Rohith K Suresh
    Teaser Cut: Don Max
    VFX: DTM VFX
    Opening Titles: Sarath Vinu
    Subtitles: Vivek Ranjith
    Title Design: Sarcasanam
    DI: Color Planet Studios
    Online Marketing: Poffactio / 10G Media
    Marketing: Catalyst
    Music Partner: Saregama South
    Promo Video Concept, and Execution: ting
    Lyrics:-
    Innu innu innu innu
    Innee Jeevitham
    Adi Konde Konde
    Konde Konde
    Konde Theerumo (2)
    Vishuvinu kaniyum vach
    Kaarthika vilakkum vach
    Bhajanayum japichu kond
    Vanangiyille pande nin mugham
    Ivanoru varam kodukk
    Swayamvara varam kodukk
    Madhuvidhu dinam
    kadakkan balam kodukku
    Gopaalaa Hare
    Krishnaa Krishnaa
    Krishnaa Krishnaa
    Raadhaa Kaamukaa
    Ee
    Bhakthan Bhakthan
    Bhakthan Paadum
    Dukham Kelkkane (2)
    Ponnambala Nada Thurannu
    Manja mundum Madakki Kuthi
    Padaykku Nee Irangi Vannaal Jayikkumallo
    Veeran Arjunan
    Sudarshanam Eduth-erinj
    Asurante Thala-yaRutth
    Avathaara-Ppiravi pole
    Nadatthidenam
    Neeyii mangalam
    ഇന്ന് ഇന്ന് ഇന്ന് ഇന്ന്
    ഇന്നീ ജീവിതം
    അടി കൊണ്ടേ കൊണ്ടേ
    കൊണ്ടേ കൊണ്ടേ
    കൊണ്ടേ തീരുമോ (2)
    വിഷുവിന് കണിയും വച്ച്
    കാർത്തിക വിളക്കും വച്ച്
    ഭജനയും ജപിച്ചു കൊണ്ട്
    വണങ്ങിയില്ലേ പണ്ടേ നിൻ മുഖം
    ഇവനൊരു വരം കൊടുക്ക്
    സ്വയംവര വരം കൊടുക്ക്
    മധുവിധു ദിനം
    കടക്കാൻ ബലം കൊടുക്ക്‌
    ഗോപാലാ ഹരേ
    കൃഷ്ണാ കൃഷ്ണാ
    കൃഷ്ണാ കൃഷ്ണാ
    രാധാ കാമുകാ

    ഭക്തൻ ഭക്തൻ
    ഭക്തൻ പാടും
    ദുഃഖം കേൾക്കണേ (2)
    പൊന്നമ്പല നട തുറന്ന്
    മഞ്ഞ മുണ്ടും മടക്കി കുത്തി
    പടയ്ക്കു നീ ഇറങ്ങി വന്നാൽ ജയിക്കുമല്ലോ
    പാവം അർജുനൻ
    സുദർശനം എടുത്തെറിഞ്ഞ്
    അസുരന്റെ തലയറുത്ത്
    അവതാരപ്പിറവി പോലെ
    നടത്തിടേണം
    നീയീ മംഗലം
    Label: Saregama India Limited, A RPSG Group Company
    To buy the original and virus free track, visit www.saregama.com
    Follow us on: CZcams: / saregamamalayalam
    Facebook: / saregamamalayalam
    X: / saregamasouth​​
    #Prithviraj #BasilJoseph #GuruvayoorAmbalanadayi #SaregamaMalayalam
  • Hudba

Komentáře • 3K

  • @chandhugokul1594
    @chandhugokul1594 Před 24 dny +6504

    പൃഥ്വിരാജിന്റെ പോസ്റ്റ്‌ കണ്ട് 1.5X കാണാൻ വന്ന ഞാൻ 😀🤣

  • @skcutzz.6895
    @skcutzz.6895 Před 20 dny +3410

    പടം കണ്ട് കഴിഞ്ഞു പാട്ടു കേൾക്കാൻ വന്നവർ ഉണ്ടോ എന്നെ പോലെ 😂❤‍🔥
    ഉണ്ടേൽ ലൈക്‌ അടി😸❤‍🩹

  • @RocksDXebec07
    @RocksDXebec07 Před 19 dny +1587

    പൃത്വി യുടെ ഒരു വരവ് ഉണ്ട് ഈ പാട്ടിൽ Ijjathi സ്ക്രീൻ Presence ❤🔥🔥

    • @aswanthkv1324
      @aswanthkv1324 Před 16 dny +9

      Yes🔥

    • @b_brozcreationz
      @b_brozcreationz Před 16 dny +12

      Aa flute bgm il 💯🔥🤏

    • @shymoncm7878
      @shymoncm7878 Před 15 dny +24

      Athe song illengilum Raju Chettan veruthe nadannu vannalum mass thanneya, pinnee aa climax scene il Raju Chettan mathram alla ee njn anenkil polum nadannu vannal mass akum because, aa scene set akki eduthath aa oru feel set up il anu ❤

    • @Aadhilekshmi
      @Aadhilekshmi Před 11 dny +1

      Yesss 👍🏾

    • @dericx_106
      @dericx_106 Před 10 dny

      Owff🔥

  • @user-qx7hj9dj8k
    @user-qx7hj9dj8k Před 14 dny +464

    ഇതിൽ പൃഥ്വിരാജിന്റെ ആ നടത്തം, ഇനി ഏതവൻ എന്തൊക്കെ പറഞ്ഞാലും അതിന്റെ തിയേറ്റർ എക്സ്പീരിയൻസ്. .. അന്യായ goosebumps ആയിരുന്നു 🥰🔥🔥🔥

  • @dhanoj_31
    @dhanoj_31 Před měsícem +3458

    1.5X ഇട്ടു കേട്ട് നോക്കിയേ vibe item🤩🔥

  • @HariHK1710
    @HariHK1710 Před 24 dny +1333

    1x-Devotional song🙏
    1.25x-Folk song👌
    1.5x-Rap vibe💥

  • @adhuhar1875
    @adhuhar1875 Před 19 dny +672

    2:15 le Theatre Xperience , Prithviraj nte walk 😮‍💨🤌🏾

  • @zidhaanms2255
    @zidhaanms2255 Před 19 dny +660

    ഈ song തീയേറ്ററിൽ കണ്ടപ്പോൾ സൂപ്പർ ആയിരുന്നു with പ്രിത്വിരാജ് entry❤️ പടത്തിൽ ആകെ കൊള്ളാവുന്ന പാട്ട് ഇത് മാത്രമായിരുന്നു...

    • @wayfarevlogs4462
      @wayfarevlogs4462 Před 19 dny +22

      Erangi podoo adipoli padam bgm super all good❤

    • @zidhaanms2255
      @zidhaanms2255 Před 19 dny +14

      അതിന് പടം കൊള്ളില്ലെന്ന് ആരെങ്കിലും പറഞ്ഞോ 😂

    • @wayfarevlogs4462
      @wayfarevlogs4462 Před 19 dny +12

      @@zidhaanms2255 songs allam nallathanu kudathea bgm super

    • @JensonJensonjames-eh6cs
      @JensonJensonjames-eh6cs Před 19 dny

      edhu mathram superb

    • @threebangles
      @threebangles Před 19 dny +3

      എല്ലാ പാട്ടും ❤️✅

  • @iamvishnuraj
    @iamvishnuraj Před 24 dny +487

    1.5 സ്പീഡിനെ പറ്റി ഇൻസ്റ്റാഗ്രാമിൽ കണ്ട് വന്ന ഞാൻ. സംഭവം നൈസ് ആയിട്ടുണ്ട് 👌🏻

  • @akhilknairofficial
    @akhilknairofficial Před měsícem +1074

    അങ്ങനെ അജു വർഗീസും സിനിമാപാട്ടുകാരനായി... 🔥🔥🔥

    • @eaglesite_
      @eaglesite_ Před měsícem +29

      പാടുന്നത് first time അല്ല...
      Lavakusha Movie യില്‍ പാടിയിട്ടുണ്ട്

    • @aalbinssamuelcs28yearsand
      @aalbinssamuelcs28yearsand Před měsícem +1

      ​@@eaglesite_aahno nokkkatte😌

    • @RahulRaj-nr1qr
      @RahulRaj-nr1qr Před měsícem +6

      Namal padupol comdey feel 😂😂aa

    • @kunjmon11
      @kunjmon11 Před měsícem +2

      യേസൂ ദാസ് മാത്രം മതിയോ ??

    • @rahulc480
      @rahulc480 Před 6 dny +2

      ഗുരുവായൂർ ഇരുന്നു ഭക്തി ഗണം പാടുമ്പോഴും പുള്ളിയുടെ കള്ള ലക്ഷണം അത് പോലെ തന്നെ ഉണ്ട് 😂😂😂😂

  • @lucifermorningstarLMX
    @lucifermorningstarLMX Před 18 dny +116

    2:15 ലെ പൃഥ്വിയുടെ എൻട്രി. Theater experience 🔥🔥

  • @stalinnandhuma3063
    @stalinnandhuma3063 Před 14 dny +112

    ഈ പടത്തിലെ ആകെ കൊള്ളാവുന്ന പാട്ട് ഇത് ആണ് എജ്ജാതി വൈബ് ആണ് തിയേറ്റർ എക്സ്പീരിയൻസ് ❤️

  • @sreeragcs2167
    @sreeragcs2167 Před měsícem +634

    ലെ വിനിത് :- കഴിഞ്ഞു നമ്മൾ തമ്മിലുള്ള ബന്ധം 😅

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 24 dny +414

    പാട്ട് ഇറങ്ങിയിട്ട് കണ്ടില്ലായിരുന്നു. Insta post കണ്ട് കേട്ടിട്ട് ബാക്കി എന്നോർത്ത് ഇങ്ങ് പോന്നു. 1.5X ൽ ഇട്ടാൽ കൊള്ളാം എന്ന് കമൻ്റ് ഫുൾ...❤😌 അജു ചേട്ടാ...നിങ്ങളുടെ പുതിയ സംരംഭം കൊള്ളാം കേട്ടോ....😊😁

    • @leoxdas
      @leoxdas Před 24 dny +2

      Same nalka vibe und 1.5xil

    • @THSALIHBA
      @THSALIHBA Před 16 dny +1

      1.25 ആണ് സൂപ്പർ

    • @venuvs446
      @venuvs446 Před 14 dny

      0.75x poli annu 40second muthal

  • @gokulkr1716
    @gokulkr1716 Před 18 dny +80

    പൃഥ്വീടെ ഒരു എൻട്രി ഉണ്ട് 🥵🔥 കൂടെ നിഖിലയും 🤌

  • @abhijithchottukunnel7393
    @abhijithchottukunnel7393 Před 19 dny +299

    Climax സീൻ ആണ് Director പൃഥിവ് ചുമ്മാ നടന്ന് വന്നാൽ മതി ബാക്കി ഞാൻ ഏറ്റു Music Director Theatre Experience..🥵💥

    • @user-xh2tz7ir8c
      @user-xh2tz7ir8c Před 15 dny +4

      Music directorkku award kodukkanam second half song ente sivane orkkane vayya..

    • @abhijithchottukunnel7393
      @abhijithchottukunnel7393 Před 14 dny

      @@user-xh2tz7ir8c ഈ സിനിമയ്ക്ക് Music director കൊടുത്ത ഫ്ലോ..🥵💥

  • @slbrothersss
    @slbrothersss Před měsícem +956

    1.5x speed aaha set vibe just try it guys 🎉

  • @TheVineeth11
    @TheVineeth11 Před 19 dny +126

    2:16 ൽ പൃഥ്വിയുടെ ഒരു എൻട്രി ഉണ്ട് 🥵👌

  • @user-ew3us1jk9e
    @user-ew3us1jk9e Před 19 dny +84

    ഈ പാട്ടു സിനിമയിൽ പെർഫെക്ട് sync ആയിരുന്നു. അതു വരെ ഇഷ്ടമല്ലാത്ത സോങ് ആയിരുന്നു. ഇപ്പോൾ 🥰

    • @veenaramadas815
      @veenaramadas815 Před 9 dny

      Njanum ith vicharichu... Cinemakku munpe ishtam aayirunnilla but movie kandu vannathinu shesham ee paattu mathrame kelkkunnullu 😅

  • @sreehari4958
    @sreehari4958 Před 18 dny +96

    ഇതിൻ്റെ തീയേറ്റർ എക്സ്പീരിയൻസ് ചുമ്മാ തീ ആയിരുന്നു ❤

  • @anasmumthas
    @anasmumthas Před měsícem +234

    അജു അടിപൊളിയായി പാട്ടി സൂപ്പർ ഹിറ്റ് ആയി മാറും ഉറപ്പാണ് മോനെ

  • @aswanthprakash6593
    @aswanthprakash6593 Před 26 dny +1786

    1.25x or 1.5x ൽ കേട്ടവർ ഉണ്ടോ.....

  • @sujithts1188
    @sujithts1188 Před 14 dny +16

    First Time കേൾക്കുമ്പോൾ ഇഷ്ടപ്പെടില്ല.. ഈ സിനിമ കണ്ട്‌ കഴിഞ്ഞ്‌ Addicted to this song… ❤️‍🔥👏🏻

  • @bhavyabhavyav7053
    @bhavyabhavyav7053 Před 22 dny +182

    ഈ സിനിമയിൽ ക്ലൈമാക്സ്‌ സീനിൽ ജൂനിയർ ആര്ടിസ്റ് ആയി വർക്ക്‌ ചെയ്യാൻ പറ്റി ഈ song എടുക്കുന്നത് കാണാനും പറ്റി ❤

  • @ab3cm
    @ab3cm Před měsícem +172

    02:23 Lyrics 🤏
    A Vinayak Sasikumar Lyrical 🤏🔥

  • @sdgamingclips9721
    @sdgamingclips9721 Před 24 dny +513

    Mission ''പതിനാറായിരത്തി എട്ട് ''👇🔥🔥🔥

  • @24kmagic88
    @24kmagic88 Před 20 dny +94

    Cinemayil ee song rasamanu prithvirajnte oru 🔥 varavum🔥🔥🔥👍

  • @extdenverx9149
    @extdenverx9149 Před 16 dny +22

    2:15 prithvi changed the whole mood of the theatre 🥵🔥

  • @anu_jith5665
    @anu_jith5665 Před 23 dny +140

    1:39 that portion ❤️🔥

  • @sanjayronkurian5155
    @sanjayronkurian5155 Před měsícem +119

    ആദ്യമായിട്ടാണ് അജു വർഗീസ് ഒരു പാട്ട് പാടുന്നത് എന്ന് ഈ പാട്ട് കേട്ടാൽ പറയുമോ? അജു വർഗ്ഗീസിൻ്റെ ശബ്ദം ഈ പാട്ടിന് നന്നായി യോജിക്കുന്നുണ്ട്. പാട്ട് അടിപൊളി ആയിട്ടുണ്ട്. ❤❤🎉🎉

  • @nanfu980
    @nanfu980 Před 23 dny +60

    1.25 so soothing ❤

  • @highnessmist
    @highnessmist Před 20 dny +325

    Padam kandu vann ee song kelkkunnavar indo

  • @Magicrings-
    @Magicrings- Před měsícem +122

    1.5 lu ettu കേൾക്ക്. പൊളി സാനം 🕺🏻💃🏻💃🏻💃🏻🏃🏻‍♀️🏃🏻‍♀️

  • @JACKJIS
    @JACKJIS Před 29 dny +169

    Those who heard in normal 😒
    Those who heard in 1.25x 🕺🕺

  • @VAZHA_FF
    @VAZHA_FF Před 16 dny +10

    ഇതു തീയറ്ററിൽ ഇരുന്നു കേൾക്കണം uff🥵🔥

  • @nikils.s5853
    @nikils.s5853 Před 14 dny +20

    ഈ പാട്ടിന്റെ theatre experience with visuals ഒരു രക്ഷയും ഇല്ല...👌👌🔥🔥

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Před měsícem +324

    *ഇനി റിലീസിന് ഒരുങ്ങി നിൽക്കുന്ന മലയാള സിനിമകളിൽ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ് ഗുരുവായൂരമ്പല നടയിൽ❤️"ഈ സിനിമ തീർച്ചയായും ഹിറ്റാവും✌️❤️*

    • @gamelian
      @gamelian Před měsícem +5

      Paranjath pole aavanam 👍🏻🥰

    • @AndrewMiranda831
      @AndrewMiranda831 Před měsícem +5

      "Turbo" also...❤️

    • @kozhikunju2525
      @kozhikunju2525 Před měsícem +3

      Ella cenima varumbzam ithu thane alle parayune 😢

    • @juniorartistashrafiam
      @juniorartistashrafiam Před měsícem +1

      guruvayoorambalanadayil movie iam juniorartist working location eranakulam kalamassery #juniorartistashraf

    • @mohammednaufal2843
      @mohammednaufal2843 Před 20 dny +5

      ഹിറ്റ് ആയിട്ടുണ്ട്

  • @arjunlucas6346
    @arjunlucas6346 Před měsícem +32

    കിടു സോങ് ❤
    Lyrics കേൾക്കുമ്പോൾ എന്തോ fight ഇടയിൽ വരുന്ന സോങ് പോലെ തോന്നുന്നു.....super banger song 🎉

  • @mhdv.aehere
    @mhdv.aehere Před 20 dny +86

    പടം കണ്ടു കഴിഞ്ഞ്‌ വന്നവർ ഉണ്ടോ? ....🔥
    Climax 1.25 ഇല്‍ വെറുതെ സീന്‍ 💀🔥🔥🔥

  • @jayasankars0013
    @jayasankars0013 Před 16 dny +13

    Ente mone theater il ee song + Rajuvettan 🔥🔥

  • @sealescobar7498
    @sealescobar7498 Před měsícem +57

    Guruvayoor ambala nadayil
    Promising one ❤

  • @Krishna-ng6fl
    @Krishna-ng6fl Před 24 dny +57

    രാജുവേട്ടന്റെ പോസ്റ്റ്‌ കണ്ട് 1.5X കേൾക്കാൻ വന്ന ഞാൻ 😎

  • @anasappu6630
    @anasappu6630 Před 18 dny +29

    2:22 THIS PORTION THEATRE EXPERIENCE + PRITHVI'S WALK 🤌🏽🤍

  • @Trip4self
    @Trip4self Před 18 dny +8

    Climax il oru fighht ind ee paatt bgm aayitt 🤟🏻prithviraj 🔥

  • @naveenguy476
    @naveenguy476 Před měsícem +71

    ഗുരുവായൂർ മതിലകത്ത്
    പതിവില്ലാ ജനത്തിരക്ക്
    അടിപ്പൊട്ടി തുടങ്ങിയെന്നാൽ ഒടുക്കമില്ലാ what a tragedy പതിനാറായിരത്തെട്ട്
    തവണ നീ നടത്തി കെട്ട്
    ഇത് വെറും ഒരിക്കൽ അല്ലേ മുടക്കിടല്ലേ പാർത്ഥസാരഥി
    കൃഷ്ണാ കൃഷ്ണാ കൃഷ്ണാ....❤

  • @sreenivasanv5227
    @sreenivasanv5227 Před měsícem +66

    അനശ്വര തിരക്കുള്ള നടി ആയി 💃

    • @deepthiabhilash
      @deepthiabhilash Před 27 dny +5

      Kandu maduthu.

    • @sreenivasanv5227
      @sreenivasanv5227 Před 27 dny +2

      @@deepthiabhilash ☹️ഞാൻ ഒരു സിനിമയും അവളുടെ കണ്ടിട്ടില്ല അത് കൊണ്ട് മടുത്തില്ല 🚶

  • @neerajaanilkumar2883
    @neerajaanilkumar2883 Před 19 dny +6

    .. Eee patt ketta namde krish bro varandirikko aa kalyanathinu.. Krishnaa😍njane kandullu😍😍

  • @game-o-sapien8058
    @game-o-sapien8058 Před 19 dny +8

    Cinema il ee paattu speed pathiye kerunund...❤ and that impact was lit

  • @angelwind7096
    @angelwind7096 Před měsícem +21

    എന്ത് സിമ്പിൾ ട്യൂനാണ്... പക്ഷേ കേൾക്കാൻ എത്ര രസമാണ്... ഭക്തിയിലും ഹാസ്യ രസം അര്‍ഥപൂർണമായി കൊണ്ട് വന്ന് സന്തോഷിപ്പിക്കുന്നു ഈ പാട്ട്....പ്രത്യേകിച്ച് വരികൾ! Kudos to the team!

  • @sibintrolls
    @sibintrolls Před měsícem +44

    1.5x ഇട്ടാൽ ഇജ്ജാതി ❤💥

  • @binduprasad111
    @binduprasad111 Před 16 dny +8

    Background music fight scene background music oke theatre experience ufffh🔥🔥🔥onnude poy kananm

  • @sreeragsr7807
    @sreeragsr7807 Před 18 dny +8

    This song's theatre experience was awesome 😊

  • @_ar.x___
    @_ar.x___ Před měsícem +56

    Aju nte lookum ellam koodi mothathil oru kacheri set up und 😂🎉🎉🎉🎉
    Kidu aakatte😍

  • @srrockz9303
    @srrockz9303 Před 24 dny +138

    പതിനാറായിരതി എട്ട് കമന്റ് മുഴുവനാക്കാൻ വന്നവരുണ്ടോ 😅 for 1.5x?

  • @annaparayil8430
    @annaparayil8430 Před 18 dny +10

    2:23 this portion 😌🪄

  • @balagovinds3774
    @balagovinds3774 Před 19 dny +10

    @2:15 - Prithvi entry scene in the song🔥🔥🔥

  • @ananduayoor
    @ananduayoor Před měsícem +180

    അമ്പലത്തിൽ റിക്കാർഡ് ഇടാൻ പുതിയ പാട്ട് കിട്ടി..
    അഷ്ടമിരോഹിണി നാളിലെൻ kschithra ക്കു ശേഷം ഇടണം. സൂപ്പർ

  • @abhi_shek4yt
    @abhi_shek4yt Před 23 dny +88

    ശെരിയാ ഇത് 1.5x ill കാണാൻ ആണ് രസം 🔥🙂

    • @KISHANRAG
      @KISHANRAG Před 23 dny +1

      Kaanan alla kezkkan😂

    • @abhi_shek4yt
      @abhi_shek4yt Před 22 dny +1

      @@KISHANRAG രണ്ടും 🙂

    • @vijithavinitha8347
      @vijithavinitha8347 Před 19 dny

      എങനെ അങ്ങനെ ഇടുന്നെ പറഞ്ഞു താ

    • @sreerajsree5057
      @sreerajsree5057 Před 18 dny

      1.25X 🔥🔥

    • @jyothishdas6831
      @jyothishdas6831 Před 16 dny

      ​@@vijithavinitha8347യൂട്യൂബ് സെറ്റിംഗ്സ് ൽ play speed മാറ്റി കൊടുക്ക്

  • @marsoncmadhavan2070
    @marsoncmadhavan2070 Před 19 dny +8

    Climaxil ee song kidukki super

  • @meeranandan9560
    @meeranandan9560 Před 17 dny +6

    ഈ പാട്ടിൽ പൃഥ്വിയുടെ എൻട്രി🔥🔥🔥🔥🔥

  • @hridhyavenugopal
    @hridhyavenugopal Před 24 dny +57

    പൃഥ്വിടെ post കണ്ട് വന്നിട്ട് 1.5x ഇട്ട് കാണാൻ വന്ന്.... കിടു 😍😍😍

  • @gokulkr1716
    @gokulkr1716 Před měsícem +145

    Prithvi Fans ❤

  • @zakiibru9785
    @zakiibru9785 Před 17 dny +6

    1.5X speed ilee song pwoli aan. Original aayi angane paadanaayirunnu.

  • @AkarshBusiness
    @AkarshBusiness Před 19 dny +13

    aarelum padam kanditt ithuu kaanunavar ndoo😂🤍

  • @IntrovertAnn
    @IntrovertAnn Před měsícem +42

    Rajuvettan 😌❤❤

  • @haseebalparamba8226
    @haseebalparamba8226 Před měsícem +84

    Krishna... Krishna.... Krishna..
    Pushpa..... pushpa.... pushpa. 😂😂

    • @tinku_02
      @tinku_02 Před 29 dny +2

      🤣🤣😂🤣🤣

    • @Rtkgaming2024
      @Rtkgaming2024 Před 29 dny +2

      💯💯💯💯💯

    • @5me6797
      @5me6797 Před 25 dny +1

      ഡേയ് തെലുങ്കന്മാർ കാണണ്ട അവറ്റകൾ കോപ്പിയടി ആണെന്ന് പറഞ്ഞ് തുടങ്ങും 😂

  • @thomaskjoy9794
    @thomaskjoy9794 Před 19 dny +9

    പടം കണ്ടു പാട്ട് ഇഷ്ടം ആയി വന്ന ഞാൻ കൊറേ വട്ടം കേട്ട്

  • @user-is8qt2ni6l
    @user-is8qt2ni6l Před 17 dny +5

    Theateril ee song👌👌👌👌👌👌👌👌

  • @allbright0423
    @allbright0423 Před 23 dny +14

    ഈ സോങ് എടുക്കുന്ന സീനിൽ ഞാൻ ഉണ്ടായിരുന്നു. ജോമോൻ പൊളിച്ചു. അജു ചേട്ടൻ തകർത്തു

  • @bossgamingendless305
    @bossgamingendless305 Před 18 dny +7

    Climax fight കൂടെ 1.5x സ്‌പീഡിൽ ഈ song കൂടി വരുമ്പോ യാ മോനെ , പൊളി ആരുന്നു 💞.

  • @cruz.o
    @cruz.o Před 23 dny +19

    1.5x കേൾക്കാൻ വന്നവർ ഒണ്ടോ 😂

  • @user-or8wy4ym8m
    @user-or8wy4ym8m Před měsícem +31

    1.5x speed chumma 🔥🔥 annu

  • @snehashilpa2754
    @snehashilpa2754 Před měsícem +17

    സിനിമ റിലീസ് കഴിഞ്ഞായിരിക്കും ഈ song hit ആവുന്നത്🔥

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt Před 17 dny +5

    Aju sung❤👌

  • @krishnaprasadpv2350
    @krishnaprasadpv2350 Před 11 dny +3

    Prithviraj walk🫡🫡🥵🔥 goosebumps ⚡️

  • @being_anson
    @being_anson Před měsícem +26

    Prithvi ♥️

  • @yadhukrishna6284
    @yadhukrishna6284 Před 23 dny +20

    പതിനാറയിരതിഎട്ട് 👍🏻

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 Před 17 dny +4

    Prithviraj aura in this song🔥👌🏻

  • @Mr.Spider_Morale_
    @Mr.Spider_Morale_ Před 18 dny +3

    ഗുരുവായൂരമ്പല നടയിൽ മൂവി അടിപൊളി ❤❤❤

  • @tessyantony312
    @tessyantony312 Před měsícem +21

    Indroducing new singer AJU VARGESE

  • @twix000
    @twix000 Před 24 dny +161

    1.5X upload cheyyum enn kand vannavar like

  • @athulkrishna7734
    @athulkrishna7734 Před 14 dny +6

    That walk🫣🔥 rajuvettan and nikhila. When this portion arrives 2.24

  • @amruthap.s.9933
    @amruthap.s.9933 Před 17 dny +3

    ❤Devotional×Folk×Rap❤

  • @vaigaammu9803
    @vaigaammu9803 Před měsícem +147

    Watch in 1.25x or 1.5x for a magic 🔥🔥

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Před měsícem +1440

    *ഗുരുവായൂരമ്പല നടയിൽ കയറി കൃഷ്ണനെ ഒരു നോക്ക് കാണാൻ കൊതിക്കുന്ന ഒരു മുസ്ലിം യുവാവാണ് ഞാൻ പക്ഷേ അന്യ മതസ്ഥർക്ക് അവിടെ പ്രവേശിക്കാൻ പറ്റില്ലല്ലോ🥹"എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു🙏🥹"എന്ന് മുസ്ലിം സഹോദരൻ ഹാരിസ് പൊന്നാനി✍️🦚❤️*

    • @success4016
      @success4016 Před měsícem +175

      Dude peru mathrame ullu padam bhakthi padam alla 😂

    • @wayfarevlogs4462
      @wayfarevlogs4462 Před měsícem +71

      Purath ninnu thozham jasna Salam poyi thozharundallo

    • @harshadoffcl
      @harshadoffcl Před měsícem +164

      Cringe... Cringeyy 😷

    • @renjumathew198
      @renjumathew198 Před měsícem +47

      എന്നിട്ട് നിന്റെ dp അതല്ലോ ഷണ്ടാ 😂😂😂

    • @noufster57
      @noufster57 Před měsícem +19

      ​@@renjumathew198 ponnani malappuram alle... Sundan aayrkkum☺️athaa ingnte dp

  • @jitheshtk348
    @jitheshtk348 Před 18 dny +4

    പടത്തിൽ ഈ പാട്ട് 😍😍😍😍 പൊളിച്ചു 👍🏼👍🏼✨

  • @krishnankj7861
    @krishnankj7861 Před měsícem +11

    Amboo nalla kidu vibe song. Eth Hit adikum urap❤❤❤❤️‍🔥❤️‍🔥🥰🥰🥰🥰

  • @joshinlionheart8820
    @joshinlionheart8820 Před 24 dny +51

    പ്രിത്വിരാജ് ന്റെ പോസ്റ്റ്‌ കണ്ട് 1.5x കേൾക്കാൻ വന്നവർ ആരൊക്കെ 👍🏻

  • @sirajsiju1178
    @sirajsiju1178 Před 15 dny +2

    ഈ പാട്ട് 🤩🤩✨ഒരു രക്ഷേം ഇല്ല

  • @prajukgd1
    @prajukgd1 Před 17 dny +4

    Ankit macha🔥😍

  • @pavanhari101
    @pavanhari101 Před měsícem +43

    Sure shot blockbuster!!❤️‍🔥 അപ്പോൾ ഞങ്ങൾ രാജുവേട്ടനും പിള്ളേരും ഒരു 100 കൂടി അങ്ങ് എടുക്കുവാണെ. 💥🔥

  • @jismonjacob5126
    @jismonjacob5126 Před měsícem +9

    1.25 speed ill ittu nok kidu vibe 😮

  • @MrMapreading
    @MrMapreading Před 18 dny +3

    Super lyrics Vinayak Sasikumar....

  • @MaheshKumar-ww4cy
    @MaheshKumar-ww4cy Před 28 dny +10

    ഗോകുലപാലപാലക ഗോപിക മാരുടെ കാമുകാ...... ഈ പാട്ട് ഓർമ വന്നവർ ഉണ്ടോ.

  • @faxgaming5779
    @faxgaming5779 Před 28 dny +4

    3:24 this line hit different ❤️🥰

  • @lekshmikanath4617
    @lekshmikanath4617 Před 8 dny +1

    തകർത്തു അജു വർഗീസ് അടിപൊളിഗാനം തീയറ്ററിൽ മുഴുവനും ഗുരുവായൂരപ്പൻ നിറഞ്ഞു നിൽക്കുന്ന ഫീൽ ആയിരുന്നു

  • @vyghaaha
    @vyghaaha Před 5 dny +1

    2:18 uffff that entry was just 🔥🔥🤌

  • @jithusaji9628
    @jithusaji9628 Před měsícem +12

    1:39 🤙🏻✨

  • @akshayachu2439
    @akshayachu2439 Před měsícem +11

    Vinayak Sasikumar 🔥🔥

  • @samuelalex8304
    @samuelalex8304 Před 12 dny +2

    Theatre experience of this song was superb ❤