Guruvayoorambala Nadayil Review | Prithviraj Sukumaran | Basil Joseph | Vipin Das

Sdílet
Vložit

Komentáře • 2,4K

  • @SarcasmBot
    @SarcasmBot Před 27 dny +2127

    റൈറ്റർ ദീപു പ്രദീപ് കല്ല്യാണം യൂണിവേഴ്‌സ്:
    1. കുഞ്ഞിരാമായണം
    2. പേരില്ലൂർ പ്രീമിയർ ലീഗ്
    3. ഗുരുവായൂരമ്പല നടയിൽ

  • @aslamm1225
    @aslamm1225 Před 20 dny +91

    എടുത്ത് പറയാൻ ഒന്നും ഇല്ലാത്ത ഒരു പടം. ഇതിന് Positive Review😂

    • @nidhinc
      @nidhinc Před 15 dny +5

      വളരെ എന്റർടൈൻമെന്റ് ആയിട്ടുള്ള പടം

    • @GinguGeorge-qo1kl
      @GinguGeorge-qo1kl Před 10 dny +1

      Kachara koothara thotti padam.kashtam kok.

    • @user-vt3np6kf6f
      @user-vt3np6kf6f Před 5 dny

      കുറെ കാലമായില്ലേ മറന്നിട്ടു വെള്ളം ഒഴിച്ച് വളർത്തുന്നു അറിയൂ പ്രസ്ഥാനം ഇനി കുറച്ചു വിളവെടുക്കാൻ സമയമായി ഇത് ഒരു ഒന്നൊന്നര വിളവെടുപ്പ്😢😢 ഇനി ഇദ്ദേഹത്തെ വിശ്വസിച്ചാൽ നമുക്ക് പണി കിട്ടും

  • @sarathrajendran9677
    @sarathrajendran9677 Před 25 dny +237

    നിന്റെ നിരൂപണത്തിന്റെ സ്റ്റാൻഡേർഡ് അധഃപതിച്ചിരിക്കുന്നു 🙏, എന്തിനാണ് ഇങ്ങനെ തള്ളി മറിക്കുന്നതെന്നു മനസിലാകുന്നില്ല, ഫസ്റ്റ് half ന്റെ ഒരു പരിധി വരെ avg പിന്നെ ചിരിപ്പിക്കാൻ വേണ്ടി എന്തൊക്കയോ കാണിച്ചു വച്ചിരിക്കുന്നു 🙏

    • @mykitchenSJ
      @mykitchenSJ Před 24 dny +23

      Sathyam… nala oola padam

    • @Lakshmidasaa
      @Lakshmidasaa Před 24 dny +13

      first ഹാഫ് അടിപൊളി ആർന്നു...... പിന്നെ മോശമായി.... എന്നാലും കുറച്ചു പ്രായം ഉള്ളവർക്ക് ഒക്കെ ഇഷ്ട്ടമായി......

    • @linisam6771
      @linisam6771 Před 24 dny +2

      Sathym

    • @Ofcstan
      @Ofcstan Před 24 dny +3

      Pedikendada turbo hit adicholum

    • @anoopk3718
      @anoopk3718 Před 24 dny +2

      True

  • @akhilbhadran4437
    @akhilbhadran4437 Před 21 dnem +76

    കൊക്കണ്ണന്റെ റിവ്യൂവിൽ സത്യമായിട്ട് തോന്നാത്ത ഒരു റിവ്യൂ ആണിത്.. പൊട്ട പടം.. 🙏🏽🙏🏽

    • @user-vt3np6kf6f
      @user-vt3np6kf6f Před 5 dny

      മരം നട്ടു ഇനി വിളവെടുക്കണം ഇനി വിശ്വസിച്ച് കാണാൻ പോയാൽ നമുക്ക് പണി കിട്ടും

    • @tibinmpoovelil
      @tibinmpoovelil Před 4 dny +2

      Kollila very bad movie

    • @Nbaat
      @Nbaat Před 2 dny +1

      ഇവൻ നല്ലതു പറയാൻ ഇപ്പോ പൈസ വാങ്ങി തുടങ്ങി

  • @jiohk9673
    @jiohk9673 Před 27 dny +1338

    വയ്യാ അവാർഡ് ലഭിക്കാത്ത ഗുരുവായൂർ ടീമിന് അഭിനന്ദങ്ങൾ 💯

    • @ansifshifu6967
      @ansifshifu6967 Před 27 dny +20

      Allenki ippo padam pottiyene.... Poo vaaname

    • @Leobhakthan
      @Leobhakthan Před 26 dny +11

      Vaya avard ninta thantha haano koduthai

    • @Ordinary_person_000
      @Ordinary_person_000 Před 26 dny +6

      Turbokk kitum 🙂.. Action timilum mukham mathram anangum..fight choreography and making techniques, dupe vech ath marikadannillenkil... itha nadakkan ponne.. Pinne age 73 enn paranj varalle 33 ilum same avastha.. No body flexibility vikram movie il kamal hassan oke adipoliyayitta cheythekunne..

    • @Jk_toks
      @Jk_toks Před 26 dny +1

      Onnu poda അടിമ ഇവന് പോസിറ്റീവ് പറഞ്ഞാൽ മാത്രം പടം കാണുന്ന അടിമ

    • @Dqmachan
      @Dqmachan Před 26 dny +2

      ​@@Ordinary_person_000Le jimmit enganum ahnneee.. Ente ponnnooo🙏🏻🙏🏻 komalitharathinte peak level kanam.. 🥹🥹🥹 padam malapadakkam pole pottunathum

  • @Nangeli_2.0
    @Nangeli_2.0 Před 27 dny +827

    ബേസിൽ ജോസഫ് ഈസ് ദ്ദ് ന്യൂ ജനപ്രിയനായകൻ..!! 👌🏼😍💫

    • @sachinn5307
      @sachinn5307 Před 27 dny +70

      എവിടെ നോക്കിയാലും നീ ബേസിൽ നെ ജനപ്രിയൻ ആകുക ആണലോ

    • @Nangeli_2.0
      @Nangeli_2.0 Před 27 dny +1

      @@sachinn5307 stop stalking me you pervert

    • @jarvis7597
      @jarvis7597 Před 27 dny

      ​@@sachinn5307 Pennu pidiyan pettantenum nallatha

    • @AKHILvie30
      @AKHILvie30 Před 27 dny +41

      ജനപ്രിയ ന് ഒക്കെ വേണോ അത്ര ഒന്നും ഇല്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @geogiggle
      @geogiggle Před 27 dny

      @@sachinn5307PR work aan 😂 cheyyana joli de aathmarthatha kando

  • @savad.k7857
    @savad.k7857 Před 25 dny +44

    വിഷമിക്കേണ്ട രണ്ടാഴ്ചയ്ക്കുള്ളിൽ മൊബൈലിൽ കാണാം
    ഒരുപാട് കഥാപാത്രങ്ങൾ ഏച്ചുകെട്ടിയ സിനിമ ഒരു ലോജിക്കില്ല.

    • @user-vt3np6kf6f
      @user-vt3np6kf6f Před 5 dny

      ഇദ്ദേഹം മോശം റിവ്യൂ പറഞ്ഞ എത്രയോ സിനിമകൾ ഇതിനേക്കാൾ എത്രയോ ഭേദം ഇത് മലയാള സിനിമ ഹൈജാക്ക് ചെയ്യും നിയമനടപടി ആവശ്യമാണ്

  • @ajusukumar
    @ajusukumar Před 25 dny +40

    ഇയ്യാൾ ഈ പറയുന്ന പോലെ ഒന്നും ഇല്ല ഈ സിനിമയിൽ. കുറെ ശോകം കോമഡികൾ.. ഞാൻ മാത്രം അല്ല തിയേറ്ററിൽ ഉള്ള ആരും ചിരിച്ചു കേട്ടില്ല.
    പക്ഷെ അവര് ഓൺലൈൻ പ്രൊമോഷൻ നല്ലപോലെ അവര് ചെയ്യുന്നുണ്ട്. ഒരു herd mentality ഉണ്ടാക്കിയിട്ടുണ്ട്.

    • @jain-wt2ou
      @jain-wt2ou Před 10 dny

      ഒരു ഫാമിലി എൻ്റർടെയിനർ മാത്രം ആണ് , അല്ലാതെ അതിൽ ചൂഴിഞ്ഞു നോക്കി കുഴിച്ചെടുക്കാൻ ഒന്നും ഇല്ല.

  • @abhijith7480
    @abhijith7480 Před 27 dny +2494

    ഗുരുവായൂർ അമ്പലനടയിൽ രാജുവേട്ടന് comedy പറ്റില്ല എന്ന് പറയുന്നവന്മാർക്ക്‌ സമർപ്പിക്കുന്നു 🙌🙌🙌

    • @user-ut3ng7km5g
      @user-ut3ng7km5g Před 27 dny +171

      രാജുവിന്റെ പറി

    • @VIBINVINAYAK
      @VIBINVINAYAK Před 27 dny +104

      Ithilum athra valiya comedy onnumilla kandu nokku.

    • @kundimukhan
      @kundimukhan Před 27 dny +79

      രാജപ്പന്റെ കൂതി

    • @Eren_yeager3592
      @Eren_yeager3592 Před 27 dny +1

      ​@@kundimukhannammante aal aanalle😂 adh inghane thonnan

    • @zltrosgaming9419
      @zltrosgaming9419 Před 27 dny +40

      Philippinta pari

  • @eltonsunny4593
    @eltonsunny4593 Před 27 dny +1507

    മാരിവില്ലുമായി മുങ്ങിയിട്ട് ഇപ്പഴാണ് പൊങ്ങിയത് 😌👏..

    • @eagleyt5595
      @eagleyt5595 Před 27 dny +9

      😅

    • @cocktail3926
      @cocktail3926 Před 27 dny +136

      അണ്ണനൊന്നു പേടിക്കാനും പാടില്ലേ 😅😅

    • @AmalAmal-bw2bw
      @AmalAmal-bw2bw Před 27 dny +73

      ഇതെങ്കിലും പൊക്കി പറഞ്ഞില്ലെങ്കിൽ കൊക്കിന്റെ കാര്യത്തിൽ തീരുമാനം ആയേനെ 😂😁

    • @ashishpthomas7723
      @ashishpthomas7723 Před 27 dny +1

      hi da vijay naban TWITTER ULLA

    • @nithinprasad864
      @nithinprasad864 Před 27 dny +56

      സിയാദ് കൊക്കർ വിരട്ടി എന്ന് തോന്നുന്നു

  • @greendrops-qr3ie
    @greendrops-qr3ie Před 21 dnem +13

    കൊക്കണ്ണൻ തീർന്നു ,... പഴയ കോക്ക് ഇനി ഓർമ്മകളിൽ മാത്രം ,... ആടുജീവിതം മുതലാണ് അണ്ണനെ ആരോ പർചേസ്സ് ചെയ്ത്പോലൊരു തോന്നലുണ്ടായത് .
    ഇത് നമ്മുടെ കൊക്കാച്ചി അല്ല .

  • @OliviaEmmaEmma1
    @OliviaEmmaEmma1 Před 26 dny +176

    Climax ഒക്കെ പഴയ പല സിനിമകളിലും കണ്ടിട്ടുള്ള പോലെ... ഗോഡ്ഫാദർ

    • @NazerKt
      @NazerKt Před 25 dny +22

      ക്ലൈമാക്സ്‌ അരോജകം

    • @syam161
      @syam161 Před 24 dny +12

      ശോകം

    • @adwaith2837
      @adwaith2837 Před 24 dny +14

      Avar intentionally angane thanne eduthathaanu pazhe malayalam movie style pidichathaanu

    • @user-ej1on8eo7c
      @user-ej1on8eo7c Před 24 dny +2

      😂.same..happily ending..ith polathe oru 10 movie enkikum njan ente childhoodil kandittund😂

    • @user-sd1cc3pn6f
      @user-sd1cc3pn6f Před 20 dny

      Adile songum hony b le song ayi pinne baglore days song ellam feel kitti climax godfatherum ivan ith onnum kantilla enh thonunh ori coctile movie avarege 1time waching

  • @user-ov7iw4wn9o
    @user-ov7iw4wn9o Před 27 dny +773

    റിവ്യൂ വിനുപരി കൊക്ക് അണ്ണന് എന്തായി എന്ന് അറിയാൻ വന്നവർ ഉണ്ടോ 🥵💯

    • @bazomedia2048
      @bazomedia2048 Před 27 dny +3

      Illa

    • @kunjmon11
      @kunjmon11 Před 27 dny

      ​@@bazomedia2048 യെസ്.. വീഡിയൊ മുക്കി കണ്ടം വഴി ഓടി.. ചത്തിട്ടില്ലാന്ന് തെളിയിച്ചു

    • @akshaym8536
      @akshaym8536 Před 27 dny

      Ntha sambhavm

    • @shinemv9727
      @shinemv9727 Před 27 dny +1

      Njan athinu maatram vannatha

    • @anandkrishnamurthy007
      @anandkrishnamurthy007 Před 27 dny +9

      കൊക്ക് ർ സാർ കേസ് കൊടുത്തപ്പോ അവന്റെ കോക് ഇപ്പോ പൊങ്ങുന്നില്ല 🤣🤣

  • @user-uq5dx9td8t
    @user-uq5dx9td8t Před 27 dny +235

    ഗംഭീര ആദ്യ പകുതിയും ആവറേജ് രണ്ടാം പകുതിയും..
    Prithviraj & basil Joseph Combo super ❤️👌

  • @user-jo9ui2sv2c
    @user-jo9ui2sv2c Před 26 dny +135

    നല്ലോണം പേടിച്ചിട്ടുണ്ട് 😄അല്ലെങ്കിൽ ഈ സിനിമ നല്ലതാണെന്നു പറയില്ല

    • @sreerajcalicut
      @sreerajcalicut Před 26 dny +5

      😂😂😂

    • @bittypaul
      @bittypaul Před 25 dny +4

      😂😂😊

    • @sreerajcalicut
      @sreerajcalicut Před 25 dny +13

      Athum anju paisakk kollatha cinima

    • @user-jo9ui2sv2c
      @user-jo9ui2sv2c Před 25 dny +7

      @@sreerajcalicut സിയാദ് കോക്കർ ശരിക്കും കഴുത്തു പിടിച്ചു ഞെരിച്ചിട്ടുണ്ട് 😄

    • @sreerajcalicut
      @sreerajcalicut Před 25 dny +3

      @@user-jo9ui2sv2c 😅😅😅 ippo ellathinum nallath aanu review

  • @Kumbidi6
    @Kumbidi6 Před 26 dny +88

    എനിക്ക് ഇഷ്ടപ്പെട്ടില്ല കാമുകി എവിടെ ആണ് ആരെ ആണ് marriage ചെയ്തത് എന്ന് നോക്കാത്ത അരാണ് ഉള്ളത് അതും social media ഇത്രക്കും സജീവമായ കാലത്ത് 10 year old story ആണെങ്കിൽ സമ്മതിക്കാം comedy ഉള്ളത് കൊണ്ട് കണ്ടിരിക്കാം Interval വരെ പിന്നെ 💥

    • @sa34w
      @sa34w Před 25 dny +7

      Bro nammal markkan agrahikunna karyam aanu aarengilum angane eduthu nokkumoo, may be ente mind set ayathu kondavum enikku work aayi. Kalyanam Kazhinj poyottum arannu polum ariyilla. Depends on person, pinee randu perum social butterfly onnum ayittu kanikunillaloo

    • @rahulc480
      @rahulc480 Před 24 dny +7

      അതൊക്കെ ശെരിയാണ് പക്ഷേ അതൊന്നും at least എനിക്ക് പ്രശ്നം ആയി തോന്നിയില്ല. പടം രസം ആയിരുന്നു കണ്ട് ഇരിക്കാൻ

    • @mrshibusf
      @mrshibusf Před 23 dny

      Correct 👍✌️

    • @nivthhh
      @nivthhh Před 20 dny

      Athonnum kanumbol effecte cheyunila,

  • @abhijith7480
    @abhijith7480 Před 27 dny +627

    രാജുവേട്ടൻ Basil combo🔥🔥🔥🤩🤩🤩

    • @Dugout-
      @Dugout- Před 26 dny +5

      Filim kandittundo നല്ല പഠമൊന്നുമല്ല

    • @manjuxavier6945
      @manjuxavier6945 Před 26 dny +7

      മോശം സിനിമ ബേസിൽ മാത്രം കൊള്ളാം

    • @zubishvadakkevila7157
      @zubishvadakkevila7157 Před 26 dny +3

      Kandirikkavunna oru movie anu

    • @Dugout-
      @Dugout- Před 26 dny

      @@zubishvadakkevila7157 first half only 😂

    • @abhijith7480
      @abhijith7480 Před 26 dny +1

      @@Dugout- തനിക്ക് ഇഷ്ട്ടപ്പെറ്റില്ലെങ്കിൽ അത് മോശം പടം ആവുമോ മച്ചാനെ

  • @Vishnuraj_333
    @Vishnuraj_333 Před 27 dny +425

    വന്നവനും പോയവനും നിന്നവനും എല്ലാവരും കൂടെ കളർ ആക്കി വിട്ട ഒരു കല്യാണം..😂❤

    • @pacsfutureschool4586
      @pacsfutureschool4586 Před 27 dny

      Upachaara poorvam gunda vinuvo

    • @syam161
      @syam161 Před 24 dny +3

      ഉള പടം

    • @aj5606
      @aj5606 Před 24 dny +3

      Adipoli padam thudakam muthal avsanam vare chirich 10 varshinu mele ayi ingane oru padam kandit

    • @Vishnuraj_333
      @Vishnuraj_333 Před 24 dny

      @@syam161 nee athin Kando

  • @muhammedalijouharp.h4220
    @muhammedalijouharp.h4220 Před 27 dny +31

    FYI 4:36 “Common sword” (പൊതു വാൾ_രതീഷ് ബാലകൃഷ്ണ) 😂😂😂

  • @shinenazeem
    @shinenazeem Před 25 dny +74

    പേടിച്ച് എന്തൊക്കെയോ വിളിച്ചു പറയുന്ന kok... തല്ലിപ്പൊളി പടത്തിനു പോസറ്റീവ് റിവ്യൂ... താനും😢😢

    • @abhilashparadiyilsathyan3259
      @abhilashparadiyilsathyan3259 Před 24 dny +1

      ഇനിയും കൊണ കൊണ പറഞ്ഞാൽ പണികിട്ടുമെന്ന് മനസ്സിലായി 🤣🤣🤣

    • @vishnuchandran9091
      @vishnuchandran9091 Před 21 dnem

      Nalla movieyaanalloooo..... 🤭

    • @rahularahul100
      @rahularahul100 Před 20 dny +1

      സത്യം... ഇവനെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. പഴയ തുറന്നു പറച്ചിൽ കുറഞ്ഞു.

    • @anilraghu8687
      @anilraghu8687 Před 18 dny

      But he knows if he put a review the original review will be in comment

    • @rphroopesh470
      @rphroopesh470 Před 15 dny +2

      Sathyam anthanu aaa padathil kaanichirikkunnath , chirippikan vendi anthokeyoooo kanikunnnapole

  • @dipinkariot6695
    @dipinkariot6695 Před 27 dny +194

    മാരിവില്ലിന് ശേഷം കോക്കണ്ണനും വയ്യാണ്ടായി!!😌

    • @aghilp2019
      @aghilp2019 Před 25 dny +3

      Hi ഹൈദർക്കാ

    • @rakhilpathiyeri4563
      @rakhilpathiyeri4563 Před 25 dny

      ഹൈദറിനെ പേടിച്ച് kok review മുക്കി

    • @vinu2024
      @vinu2024 Před 25 dny

      ​@@aghilp2019😂

    • @sarathrajendran9677
      @sarathrajendran9677 Před 25 dny +2

      കറക്റ്റ് 👍 ഭീഷണി വന്നപ്പോൾ എല്ലാ സിനിമയും കൊള്ളാമെന്നായി 😂

    • @dipinkariot6695
      @dipinkariot6695 Před 25 dny

      @@aghilp2019 സോറി.. സേട്ടന് ഫ്ലാറ്റ് മാറി!!😊

  • @kurianroy6281
    @kurianroy6281 Před 27 dny +243

    ഇടക്ക് വെച്ച് ഒന്ന് ഫോം ഔട്ട്‌ ആയ മോളിവുഡിനെ വീണ്ടും ഫോമിലേക്ക് തിരികെ കൊണ്ടുവന്ന GAN ടീമിന് അഭിനന്ദനങ്ങൾ 🎉

  • @muhammedfaizal9523
    @muhammedfaizal9523 Před 26 dny +96

    ചിരി വരുന്ന ഒരൊറ്റ കൗണ്ടർ പോലും ഇല്ല... സ്ക്രീനിൽ ആർട്ടിസ്റ്റുകളെല്ലാം സ്വയം ഇക്കിളാക്കി ചിരിക്കുന്ന അവസ്ഥ.. മൊത്തം ഒരു അവിയൽ പരുവം. ഈ പടം സൂപ്പർ ആണെന്ന് കോക്കണ്ണൻ പറയുമെന്ന് കരുതിയില്ല.. 😓😓

  • @lineeshik1137
    @lineeshik1137 Před 22 dny +12

    കോക്കിന് ഭീഷണി വന്നു തുടങ്ങി. അല്ലെൽ പണം വാങ്ങി . അങ്ങനെ കോക്കിൻ്റെ റിവ്യൂ നിലവാരം തരംതാഴുന്നു.

  • @entertainmentmedia9165
    @entertainmentmedia9165 Před 27 dny +181

    അപ്പോ ആവറേജ് സിനിമക്ക് നല്ല റിവ്യൂ പറയാൻ അറിയാം. പാവം നന്നായി ആരോ പീഡിപ്പിച്ചിട്ടുണ്ട്😂

    • @ashwin6536
      @ashwin6536 Před 27 dny +29

      Avg സിനിമ മോശം ആണോ പറയേണ്ടേ പിന്നെ 🤔
      Btb ഇത്‌ avg അല്ല

    • @a.run143
      @a.run143 Před 27 dny +2

      തുലാഭാരം ന് പറഞ്ഞാൽ അതിന്റെ അർഥം എന്താ 😂😂😂

    • @someoneelse11910
      @someoneelse11910 Před 27 dny

      Ellarm positive parayumbol ninnak mathram evidunnanada myre avg aaye 😂

    • @lepetitprince2188
      @lepetitprince2188 Před 27 dny +1

      entertainmentmedia_. Satyamaayum ithaanu thonniyath

    • @shuhaibak3233
      @shuhaibak3233 Před 26 dny +15

      kok നിലവാരം കളഞ്ഞു. ആർക്കോ വേണ്ടി പൊക്കി പറയുന്നു. ഫസ്റ്റ് കുറച്ചു കൊള്ളാം പിന്നെ വളരെ ചളിയായി തോന്നി

  • @Thankan818p4
    @Thankan818p4 Před 27 dny +297

    ബേസിൽ ഉണ്ടെങ്കിൽ ആ പടം മിനിമം guarantee ആയിരിക്കും ❤❤❤

    • @subiz_world
      @subiz_world Před 27 dny

      നല്ല അസൂയ ഉണ്ടല്ലേ.. 😂😂​@@knocktalkies595

    • @user-uo8vr5jh2r
      @user-uo8vr5jh2r Před 27 dny +9

      ​@@knocktalkies595just an average guy , natural actor thanneya pala actorsum.
      Mohanlal okke adhyam cheytha padangal okke pakka average guy aanu.

    • @rajisujith6350
      @rajisujith6350 Před 27 dny +1

      Sathyam basil undenkil ❤

    • @martinsam8787
      @martinsam8787 Před 27 dny +8

      ​@@user-uo8vr5jh2rmamokka annu starting IL avg to bad perfomance kanicha .laletan manjil virinja povvum muthale kidu acting annu

    • @user-uo8vr5jh2r
      @user-uo8vr5jh2r Před 27 dny

      @@martinsam8787 ivide avg guy enn udheshichathu njn oru normal sadharana manushyan enna meaningil aan

  • @Gypsy29242
    @Gypsy29242 Před 26 dny +55

    സിനിമ കൊള്ളില്ല എന്ന് പറയാതെ പറഞ്ഞ kok അണ്ണൻ നടത്തിയത്....... മ്യാരക....strategy...❤❤❤❤❤❤❤

    • @ADON_GMNG2
      @ADON_GMNG2 Před 22 dny +2

      Yenn nee parayunnu 😂

    • @Gypsy29242
      @Gypsy29242 Před 22 dny +3

      @@ADON_GMNG2 പലർക്കും അയാളുടെ റിവ്യൂ കണ്ടിട്ട് അങ്ങനെ തന്നെയാണ് തോന്നിയത്....
      കണ്ടിരിക്കാം... എന്ന level ൽ ആണ് കാര്യങ്ങൾ അവതരിപ്പിച്ചത്....

    • @ADON_GMNG2
      @ADON_GMNG2 Před 22 dny

      @@Gypsy29242 yenikk allelulum kok ne ishttamalle.
      Review kand alla ayalude action and veruppeer dialogue um.
      But nalla pada nallathanenn ayal parayarund. Ivde lalettante valiban okke negative iyal paranjappo Kure per support ayirunnu iyalkkoppam.
      Athe pole oru nalla cinema athum turbo irangunnathinum munne vannappo iyal panam vangi. Yennokke parayunnathil kayambilla.
      Mammukka fans ne sugippikkal alla iyalude Pani.

  • @rroosshhaann7777
    @rroosshhaann7777 Před 27 dny +433

    അപ്പോൾ അണ്ണൻ കൂടി പോസിറ്റീവ് പറഞ്ഞ സ്ഥിതിക്ക് blockbuster loading

    • @criticwords
      @criticwords Před 27 dny +5

      Blockbuster o?

    • @koshikurian4381
      @koshikurian4381 Před 27 dny +33

      Yes blockbuster sure ❤️🔥

    • @cocktail3926
      @cocktail3926 Před 27 dny +1

      അണ്ണനെ ഇനി നമ്പണ്ട അണ്ണൻ ഇനി ഏത് കൂതറ പടത്തിനും നല്ലതേ പറയൂ 😄😄

    • @iammilan1963
      @iammilan1963 Před 27 dny +19

      Annan ini negative reviews parayilla 😂 pediyanu

    • @king-sc7pz
      @king-sc7pz Před 27 dny +2

      Pr 🔥🔥🤣

  • @Rijojosz
    @Rijojosz Před 27 dny +369

    prithvi🔥 fans like button

  • @myangels503
    @myangels503 Před 24 dny +29

    Second half നല്ല bore ആരുന്നു. നിങ്ങൾ എന്തിനാണ് ഈ average film ന് തെറ്റായ review ചെയ്തേ. നിങ്ങളുടെ credibility നിങ്ങൾ സ്വയം ഇല്ലാതാകരുതു

    • @shamlaAK
      @shamlaAK Před 16 dny

      Ahaa. Abhiprayathil thettum shariyum okke undoo? I watched the movie in dubai in a packed theatre. People really were enjoying and laughing.
      Ningalk ishtamayillenkil ath paranja pore

  • @Kids__Planet
    @Kids__Planet Před 23 dny +13

    He is a paid reviewer.... movie sherikk average aanu.... climax set okke kollam pakshe climax shokam aanu .... Ithinokke ithrem Hype kodukkanda aavsashyam illaa

    • @Y-hf1ir
      @Y-hf1ir Před 23 dny +4

      Ee moviekk Average ennokke paranjal koodi povum, second half sahikkan pattilla Lag + cringe

    • @ashajacob8362
      @ashajacob8362 Před 19 dny

      He got threats from film producers to do positive reviews

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 27 dny +297

    *no one can replace prithvi & basil💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @user-ov7iw4wn9o
    @user-ov7iw4wn9o Před 27 dny +214

    കോകാറുമായുള്ള പ്രശ്നത്തിന് ശേഷം വീഡിയോ കാണുന്നവർ ഉണ്ടോ 😁

    • @shinemv9727
      @shinemv9727 Před 27 dny +6

      Valathum parayumo enn vachu vannatha...nice aayi vizhungi

    • @way_of_lif_e
      @way_of_lif_e Před 27 dny +4

      ഇത് അതിനു ശേഷം ഉള്ള റിവ്യൂ ആണ് bro

    • @girishmohan940
      @girishmohan940 Před 27 dny +2

      വിപിൻ ദാസ് ന്റെ ആദ്യ സിനിമ ജയ ജയ ജയഹേ അല്ല. മുദ്ദുഗവ് ആണ്

    • @ajithknair5
      @ajithknair5 Před 26 dny +2

      കൊക്കും കൊക്കറും തമ്മിലുള്ള അടി കാണാൻ കട്ട വെയ്റ്റിങ്

    • @jasirhusain
      @jasirhusain Před 26 dny +1

      Idh post cheythad adinu shesham aanu appo pinne adinu shesholle kanan pattulloo

  • @meesamadhavan2391
    @meesamadhavan2391 Před 27 dny +50

    സിനിമ ഗുരുവായൂരിൽ എത്തും വരെ എല്ലാം ശുഭം
    ഗുരുവായൂർ അമ്പല നടയിൽ കണ്ടു . ഗംഭീരമായി തുടങ്ങി രസകരമായി മുന്നോട്ടു പോകുന്ന ചിത്രം . നർമ്മ മുഹൂർത്തങ്ങളുടെ എല്ലാ സാധ്യതകളും ഉപയോഗിച്ച ചിത്രം . പൃഥ്വിരാജ് ബേസിൽ അനശ്വര നിഖിലാ വിമൽ അങ്ങനെ എല്ലാരും നന്നായി ചെയ്ത സിനിമ .
    ആദ്യ പകുതി അവസാനിക്കുമ്പോൾ പ്രേക്ഷകന് തൃപ്തി നല്‌കി അവസാനിപ്പിച്ച ചിത്രം .
    എന്നാൽ രണ്ടാം പകുതിയിൽ ഒരു കാലിടറച്ച കാണാൻ കഴിയും . എങ്കിലും കുഴപ്പമില്ല . സഹിക്കാം .
    എന്നാൽ അവസാനത്തെ ഇരുപതു മിനിറ്റുകൾ സഹിക്കാവുന്നതിനും അപ്പുറമാണ് . കോമഡി എന്ന പേരിൽ കാട്ടികൂട്ടുന്ന ചില രംഗങ്ങൾ അലോസരമുണ്ടാകുന്നു . എത്ര സിനിമാറ്റിക് ആസ്വാദന രീതിയുടെ കണ്ണാടിയിലും സ്ലാപ്സ്റ്റിക്ക് തമാശകളുടെ അളവുകോലിലും വച്ച് ആ ഇരുപതു മിനിട്ടിനെ ന്യായീകരിക്കാൻ ശ്രമിച്ചാലും അത് ബുദ്ധിമുട്ടായി മാറും . പ്രത്യേകിച്ച് സിനിമയിൽ കഥാ പശ്ചാത്തലം പറയും പോലെ ഗുരുവായൂർ അമ്പല നടപോലൊരു പരിപാവനമായ സ്ഥലത്തു ഇത്തരം കോപ്രായങ്ങൾ സ്റ്റണ്ട് ഉൾപ്പടെ തിരക്കഥയിൽ പാടില്ലായിരുന്നു എന്നാണ് എൻ്റെ വിലയിരുത്തൽ . പരിപാവനമായി കാണുന്ന വിവാഹത്തേയും താലിയെയും , തമാശക്കു വേണ്ടിയാണെങ്കിൽ പോലും ഇത്തരം ലാഘവ ബുദ്ധിയോടെ സമീപിച്ച രീതിയോട് സിനിമാസ്വാദകൻ എന്ന രീതിയിൽ ഐക്യദാർഢ്യപ്പെടാൻ കഴിയുന്നില്ല . മേൽ പറഞ്ഞ സീനുകളിൽ പ്രേക്ഷകനെ ന്യായീകരണങ്ങൾ നിരത്തി ബോധ്യപ്പെടുത്താനും സംവിധായകനും തിരക്കഥാകൃത്തും പരാജയപെട്ടു . നന്ദനം റഫറൻസ് ആണെങ്കിൽ കൂടി ക്ലൈമാക്സിൽ ഗുരുവായൂരപ്പനെ ട്രോളും പോലെ തോന്നി . അത് ഒട്ടും ഇഷ്ടായില്ല .
    നന്നായി മുന്നേറിയ ഒരു സിനിമയെ അവസാന ഇരുപതു നിൻമിഷങ്ങൾ പ്രേക്ഷകനിൽ നിന്നകറ്റി . ഇതാണ് എൻ്റെ റിവ്യൂ .

    • @Jay-og1tt
      @Jay-og1tt Před 27 dny +15

      You well said it... !! ഈ ചങ്ങായിയെ ആരോ പേടിപ്പിച്ചിട്ടുണ്ട് ... അല്ലെങ്കിൽ ഈ ഒരു പടത്തിനു ഇത്രയൂം നല്ല ഒരു റിവ്യൂ ഇങ്ങോരുടെ വായിൽ നിന്ന് വരില്ല .. ബേസിൽ കൊള്ളാം , അത്ര തന്നെ

    • @anoo001
      @anoo001 Před 26 dny +3

      താങ്കൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പാഞ്ഞാൾ പോരെ എനിക്ക് ആ ഭാഗം നന്നായി ഇഷ്ടപ്പെട്ടു. എല്ലാവരും ഒരുപോലെ അല്ല അപ്പൊ പിന്നെ താങ്കളുടെ അഭിപ്രായം മാത്രം വെച്ച് സിനിമ മോശം എന്ന് എങ്ങനെ പറയും. തിയേറ്റർ ഒകെ നന്നായി ചിരിക്കുന്നത് കണ്ടു ചെലപ്പോ താങ്കൾ കണ്ട തിയേറ്റർ ആളുകളുടെ ഇഷ്യൂ ആയിരിക്കും

    • @AjithKumar-qp6nt
      @AjithKumar-qp6nt Před 26 dny

      കറക്റ്റ്

    • @hakunamatata9625
      @hakunamatata9625 Před 26 dny +1

      Your name says it all🤣!

    • @abhilashnb2031
      @abhilashnb2031 Před 26 dny

      Vellavantem review eduthu thangi alle

  • @jes-1
    @jes-1 Před 26 dny +150

    അളിയനും അളിയനും ചങ്കുകൾ എന്നിട്ടും അളിയൻ്റെ Family Photo അളിയൻ കണ്ടിട്ടില്ല; നാത്തൂൻ്റെ കല്യാണ ചെക്കനെ കല്യാണം ഉറപ്പിച്ചിട്ടും നാത്തൂൻ ഫോട്ടോ പോലും കണ്ടിട്ടില്ല; കല്യാണ മുടക്കാൻ വന്ന തമിഴൻ, ഡോക്റ്റർ, മായിംകുട്ടി ചളിയെന്നു വച്ചാൽ ചളി, ഗുരുവായൂർ അമ്പല നടയിലുള്ള Last അര മണിക്കൂർ ലോക ചളി, Firsthalf നല്ലതായിരുന്നു എന്നു പറയാം.പ്രിഥ്വിരാജ് production ൽ നിന്ന് കുറച്ചു കൂടെ നിലവാരം പ്രതീക്ഷിച്ചു (IInd half എല്ലാം തുലച്ചു കളഞ്ഞു) 2അമ്മാവൻമാർ എന്തിനോ വേണ്ടി, Last fight - Climax കൊഴുപ്പിക്കാൻ നായകൻ്റെ ഇടി, എന്തിനു വേണ്ടി ഇടിച്ചു ആരുടെ ഗുണ്ടകളാണ് അവർ എന്ന് ആർക്കും മനസിലായില്ല.
    NB :- കോമഡിക്കു വേണ്ടി 2nd half ഓവറാക്കി ചളമാക്കാതിരുന്നെങ്കിൽ, കുറച്ചു കൂടെRealistic ആയിചെയ്ത് കോമഡി work out ചെയ്ത് പിടിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ.

    • @drjtjp1
      @drjtjp1 Před 25 dny +5

      പടം എടുത്ത് കാണിച്ച് കൊടുക്കണം ബ്രോ

    • @jes-1
      @jes-1 Před 25 dny +1

      @@drjtjp1 Public platform ൽ വരുന്ന സിനിമയെ പറ്റി അഭിപ്രായം പറയുമ്പോൾ "പടം എടുത്ത് കാണിച്ചു കൊടുക്കണം" എന്ന ഊളത്തരം പറയുന്നത് കഷ്ടമാണ്; അവസരം കിട്ടിയാൽ Standard ആയി പിടിക്കുംbro; എല്ലാവരു അവരുടേതായ മേഖലകളിൽ പ്രാവീണ്യം കാണും, Public platform ൽ വരുമ്പോൾ ആളുകൾ വിശകലനം ചെയ്യും

    • @sa34w
      @sa34w Před 25 dny +3

      Super ayirunnu movie. Padam Prithviraj Thakarthu

    • @abidismail6490
      @abidismail6490 Před 25 dny

      വന്‍ ദുരന്ത സിനിമ...kandirangi ...
      Cash പോയി..

    • @rgt2402
      @rgt2402 Před 25 dny +2

      same

  • @AVJ369
    @AVJ369 Před 27 dny +146

    എങ്ങനെ അവസാനിപ്പിക്കണം എന്ന് എടുത്തവർക്ക് പോലും അറിയാതെ എന്തൊക്കെയോ കാണിച്ചു അവസാനിപ്പിച്ചു അവസാന 30 മിനിട് മടുപ്പ്
    ബാക്കി കൊള്ളാം 🎉

    • @sensahir240
      @sensahir240 Před 27 dny +7

      Second half pora

    • @user-nc8gu6pu1e
      @user-nc8gu6pu1e Před 27 dny +4

      Sathyamaan bro...njanum ith parayaanaayi nikkuvaarnn...climax okke orumathiri😢

    • @stanlywilson4777
      @stanlywilson4777 Před 27 dny +1

      Correct. Kooval aayirunu iwida last

    • @krishnanveppoor2882
      @krishnanveppoor2882 Před 27 dny +8

      ദുർബലമായ ഒരു കഥയും കൃത്രിമം തോന്നുന്ന അഭിനയവും. എനിക്ക് ഈ സിനിമ ഇഷ്ടമായില്ല. ജയജയജയഹേ സൂപ്പറായിരുന്നു...

    • @sreejani555
      @sreejani555 Před 26 dny +5

      സത്യം.. അവസാനം എങ്ങിനെ എങ്കിലും ഒന്ന് തീർന്നാൽ മതി എന്നായിപ്പോയി.. തീർച്ചയായും ചിരിക്കാൻ ധാരാളം ഉണ്ടായിരുന്നു.. പക്ഷെ എവിടെ ഒക്കെയോ ഫ്ലോ നഷ്‍ടപെടുന്നത് പോലെ. ഒരു ആവറേജ് പടം..അത്രയേ ഉള്ളൂ👍

  • @rehananish1744
    @rehananish1744 Před 27 dny +101

    Nandanam reference 🤣🔥

  • @realworld7411
    @realworld7411 Před 23 dny +11

    ആരും കാണരുത് പൊട്ട പടമാണ് എൻ്റെ കൂടെ വന്ന ആർക്കും ഇഷ്ടമായില്ല👎👎👎

    • @adarshpsadarshps
      @adarshpsadarshps Před 21 dnem

      എനിക്ക് ഇഷ്ടം ആയില്ല

  • @panchukashi
    @panchukashi Před 22 dny +39

    ഇമ്മാതിരി സിനിമക്ക് സാധാരണ കൊന്ന് കൊലവിളിക്കുന്ന KOK അണ്ണൻ.... ഒന്നുകിൽ ഇയാളെ ആരോ നന്നായി ഭീഷണിപ്പെടുത്തിയിട്ടുണ്ട്... അല്ലെങ്കിൽ PAID 😂😂

  • @RagnarTheKing007
    @RagnarTheKing007 Před 27 dny +196

    Basil fans like here

  • @muttaroast7154
    @muttaroast7154 Před 27 dny +46

    നല്ല പടം ആയിരുന്നു, a clean family entertainer

  • @injustice8534
    @injustice8534 Před 26 dny +29

    ഞാൻ ഈ അക്കൗണ്ടിൽ നിന്ന് തന്നെ ഒരു 20 തവണ എങ്കിലും കൊക്കിനെ സപ്പോർട്ട് ചെയ്തു കമന്റ് ഇട്ടിട്ടുണ്ട്
    മാരിവില്ലിൻ വീഡിയോ ഡിലീറ്റ് ചെയ്തതിനു explanation വന്നില്ലെങ്കിൽ
    കോക് നു ചില അജണ്ടകൾ ഉണ്ടെന്നു സംശയിക്കേണ്ടി വരും

    • @ashishpthomas7723
      @ashishpthomas7723 Před 26 dny +1

      മഴവിൽ ഗോപുരങ്ങൾ കുട്ടികളെ കുറിച്ച് parents കുര്യാച് പറഞ്ഞത് ക്കൂടി poyi അതാണ് പ്രശ്നം delte ആകാൻ കാരണം

    • @ashajacob8362
      @ashajacob8362 Před 19 dny

      ​@@ashishpthomas7723athu sathyam alle paranjath

  • @nidhinachu6100
    @nidhinachu6100 Před 25 dny +22

    പടത്തിലെ wedding സോങ് നല്ല cringe ആയി തോന്നി 🤢

    • @adarshpsadarshps
      @adarshpsadarshps Před 21 dnem +1

      പടം മൊത്തം crimge ആയി തോന്നി

  • @wicky908
    @wicky908 Před 27 dny +104

    ഹ് ഹ് ഹ് ഇല്ലാത്ത രാജു ഭായിയുടെ അടുത്ത ഹിറ്റ് ❤

    • @user-jk1tr4cq8p
      @user-jk1tr4cq8p Před 27 dny +8

      2016 ആവർത്തിക്കും. മൊയ്തീൻ, അനാർക്കലി, അമർ അക്ബർ ആന്റണി, പാവാട.

    • @dhanyaknarayanan7192
      @dhanyaknarayanan7192 Před 26 dny

      Paavada chali

  • @arpithjayakumar4617
    @arpithjayakumar4617 Před 27 dny +84

    Mollywood back to track!👏🏻🔥

  • @vimarsakan1
    @vimarsakan1 Před 25 dny +9

    കോക്കിന്റെ വിശ്വാസ്യത നഷ്ടപെടുന്നു
    . ചളം പടം, Waste movie.

  • @vipinaarush2627
    @vipinaarush2627 Před 26 dny +20

    Maariviil gopuragal njan കണ്ടതാണ്.... എനിക്ക് എന്റെ time നഷ്‍ടപ്പെടുത്തിയ വെറുപ്പിച്ച filim

    • @DrRahul4044
      @DrRahul4044 Před 26 dny +2

      Ente ponnnn Anna aarenkilum aaaa durantham kaanan povumoooo????
      Ayinte peru kettittt ninglkkkk engane kaanan thonni😂😂😂😂

    • @tibinjohn4646
      @tibinjohn4646 Před 22 dny

      2nd half okke avartham aayirunnu..climax durantham...engane aano 30 core ethiyathu..

  • @kingkj9832
    @kingkj9832 Před 27 dny +50

    3:22 Iconic sanam😌👐

  • @ashiquemilton419
    @ashiquemilton419 Před 27 dny +46

    Anadhettan🔥

  • @mohanMohan-vw6qe
    @mohanMohan-vw6qe Před 20 dny +5

    🔥TURBO🔥 റിവ്യൂ പ്രതീക്ഷിക്കുന്നു

  • @dreamgirl8202
    @dreamgirl8202 Před 20 dny +3

    First half ok second half ചിരിപ്പിക്കാൻ കാട്ടിക്കൂട്ടുന്നു .. Climax ശോകം 😐

  • @kozhikkodebeach5084
    @kozhikkodebeach5084 Před 27 dny +48

    ബേസിൽ pwoli ആണ്.. നല്ല കഥാപാത്രങ്ങൾ.കണ്ടിരുന്നു പോവും അവന്റെ അഭിനയം.
    ജയ ജയ ജയ ഹേ മുതൽ ബേസിലിനെ ഇഷ്ട്ടപെട്ടു തുടങ്ങിയതാണ്..

  • @Imhere00798
    @Imhere00798 Před 27 dny +192

    എന്താണ് അടി ഒക്കെ കിട്ടിന്ന് കേട്ട്😂😂

  • @saikrishnapb1157
    @saikrishnapb1157 Před 27 dny +7

    Vipin Das directed movies ⬇️
    1. Mudhugauv
    2. Antakshari
    3.Jaya Jaya Jaya Jaya Hey
    4.Guruvayoor Ambalanadayil

  • @jonsnow62
    @jonsnow62 Před 23 dny +5

    എന്റെ അണ്ണാ എന്നോട് ഈ ചതി വേണ്ടായിരുന്നു 2ണ്ട് ഹാഫ് 🤢

  • @cinemaaddict5252
    @cinemaaddict5252 Před 27 dny +99

    1st half അന്യായം.. മൊത്തത്തിൽ കൊള്ളാം.. Prithvi basil ഒരു രക്ഷ ഇല്ല 🤣😂👌🏻👌🏻

    • @Dolby3636
      @Dolby3636 Před 27 dny

      👍🏼

    • @vishnur3487
      @vishnur3487 Před 26 dny +2

      ഇത്രയുംലോക്കൽമൂവിഈഅടുത്ത കാലത്ത്കണ്ടിട്ടില്ല

    • @Dolby3636
      @Dolby3636 Před 26 dny

      @@vishnur3487 🫣😂😂

  • @NH-ps2eh
    @NH-ps2eh Před 27 dny +109

    നേരറിയിക്കാൻ നേരത്തെ എത്തിയ kok ന് അഭിനന്ദനങ്ങൾ

  • @jus-in-bts
    @jus-in-bts Před 26 dny +34

    എന്ത് പറഞ്ഞാലും പൃഥ്വിയു മമ്മുട്ടി യും ദയവായി കോമഡി ചെയ്യരുത്. രാജു നല്ലനടനാണ് but കോമഡി അത് സഹിക്കാൻ കഴിയില്ല. 😭😭

    • @the_white_knight8026
      @the_white_knight8026 Před 25 dny

      Mamooty ku pattunnathu pollum prithviraj inu pattiyittilla.... chelappo overthink cheyuthittum aavaam.. korae comedy abhinayikkan pattatha kondum aavum..

    • @sanjum.s236
      @sanjum.s236 Před 22 dny

      ആരാണാവോ കോമഡി വേറെ ചെയ്യുന്നത്

    • @jus-in-bts
      @jus-in-bts Před 21 dnem

      @@sanjum.s236 നമ്മുടെ ഏട്ടന്റെ മകൻ പ്രണവ് എന്താപറ്റില്ലേ. അല്ലങ്കിൽ നമ്മുടെ ഉണ്ണി മുകുന്ദൻ. ഇല്ലങ്കിൽ ജയസൂര്യ. ഈ സിനിമ ജയസൂര്യ ചെയ്തിരുന്നങ്കിൽ വേറെ ലവൽ ആയേനെ.

  • @manzoorp.k9167
    @manzoorp.k9167 Před 24 dny +5

    Kok അണ്ണാ നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല ഇനി മുതൽ നമ്മൾ ഒന്നല്ല

  • @user-ym5ed2zl1u
    @user-ym5ed2zl1u Před 25 dny +16

    സിനിമാക്കാർ പെരുമാറി വിട്ടതിനു ശേഷം കൊക്കണ്ണൻ തല്ലിപ്പൊളി പടങ്ങൾക്കും നല്ല റിവ്യൂ കൊടുക്കുന്നുണ്ട്

    • @ashajacob8362
      @ashajacob8362 Před 19 dny

      Sathyam I saw the movie it was just terrible idk why this guy is telling lies now

  • @Achumma666
    @Achumma666 Před 27 dny +64

    എഡോ എന്നാലും നിങ്ങള് ഏതോ പൊങ്ങൻ വിളിച്ചു ഭീഷണിപ്പെടുത്തിയപ്പോൾ video ഡിലീറ്റ് ചെയ്തല്ലോ

    • @nezneennizar8413
      @nezneennizar8413 Před 27 dny +5

      സത്യം.. കുറച്ചൂടെ വലിച്ചു കീറിയിട്ട് ആ വീഡിയോ ഒന്നുടെ പോസ്റ്റ്‌ ചെയ്യണമായിരുന്നു

    • @anilkp-pc3jc
      @anilkp-pc3jc Před 27 dny

      ഇവൻ കോക്കണ്ണന ബേസിക്കലി ഒരു പേടിത്തൊണ്ടൻ ആണ്

    • @bhageshvayalakara3139
      @bhageshvayalakara3139 Před 27 dny +2

      അത്ഏത് സിനിമ

    • @Achumma666
      @Achumma666 Před 27 dny

      @@bhageshvayalakara3139 മാരിവില്ലിൻ

    • @aravindpradeep887
      @aravindpradeep887 Před 27 dny +1

      ​@@nezneennizar8413 eath film inte review aahn dlt chythe??

  • @kozhikkodebeach5084
    @kozhikkodebeach5084 Před 27 dny +46

    ഒരു സാദാരണ ഫാമിലി സിനിമ..എനിക്ക് ഇടപെട്ടു /ഇഷ്ടപ്പെട്ടില്ല.
    എന്നാലും തരക്കേടില്ലാതെ ഒരു തവണ കണ്ടിരിക്കാം.കോമഡി ഒക്കെ average ആയിരുന്നു.
    ഇതിൽ ഏറ്റവും ഇഷ്ടപെട്ടത് ബേസിലിന്റെ അഭിനയം ആണ്..

  • @100feet9
    @100feet9 Před 24 dny +5

    അഭിനയം പൊളി ആയാലും അത് പൊളി എന്ന് പറയണം അതാണ് ശരിയായ നടപടി ഈ പടത്തിൽ നല്ല നടന്മാരാണ് എല്ലാരും പക്ഷേ ആരെയും ശരിക്കും വർക്ക് ചെയ്യിപ്പിച്ചിട്ടില്ല എൻറെ അഭിപ്രായത്തിൽ ഇന്ത്യൻ സിനിമയിൽ തന്നെ മലയാള സിനിമയ്ക്കാണ് കുറച്ചുകൂടി കോമഡി സെൻസ് കൂടുതൽ ഇതൊരു കോമഡി പടം ആണ് എന്നാൽ ഒട്ടും ചിരിപ്പിക്കാൻ പറ്റാത്ത കോമഡികളാണ് ഇതിൽ ഉള്ളത് കുറച്ചുകൂടി കോമഡി കൂട്ടിയിട്ടുണ്ടാവണം അത് പോരാ എന്നാണ് എൻറെ അഭിപ്രായം ,
    ഇവരുടെ മെയിൻ ടീം ഗുരുവായൂരാണ് ഗുരുവായൂരിൽ വച്ച് കല്യാണം നടത്തുന്നതാണ് ഈ പടത്തിന്റെ മെയിൻ ടീം അതുകൊണ്ടുതന്നെ മുൻപ് വന്നിട്ടുള്ള ഗുരുവായൂർ ബേസ് ചെയ്തിട്ട് ഉള്ള നല്ല ചിത്രങ്ങൾ നമ്മുടെ മനസ്സിൽ ഓർക്കാൻ പറ്റുന്നതാണ് എന്നാൽ ഈ സിനിമ അങ്ങനെ ആവാൻ ചാൻസ് കുറവാണ് നന്ദനം എന്ന സിനിമയിൽ
    ഗുരുവായൂരപ്പൻ ആയിട്ട് അഭിനയിച്ചിട്ടുള്ള അരവിന്ദിനെ ഒരു ആവശ്യമില്ലാതെ ഈ സിനിമയിൽ കാണിച്ചത് തെറ്റായി കാരണം നന്ദനം എന്ന സിനിമയിൽ ആണ് നടൻ അരവിന്ദൻ അത്രയ്ക്കും നന്നായിട്ട് ആ വേഷം കൈകാര്യം ചെയ്തിട്ടുണ്ടായിരുന്നു ഒരു നടന്റെ കലിവ് ആ ക്യാരക്ടർ നന്നായി ചെയ്തിട്ടുണ്ടാവണം എന്നാൽ ആ ക്യാരക്ടറായി തന്നെ നമുക്ക് എപ്പോഴും തോന്നാൻ പറ്റണം അത് അദ്ദേഹം നന്ദനത്തിൽ നന്നായി ചെയ്തിരുന്നു പിന്നെയും ഒരു ആവശ്യമില്ലാതെ അദ്ദേഹം ഇതിലെ ഒരു കോമഡി റോളായിട്ട് കാണിച്ചിട്ടുള്ളത് വളരെ മോശമായി കുറച്ചുകൂടി അദ്ദേഹത്തിന് പ്രാധാന്യം കൊടുത്തിട്ടുണ്ട് എന്ന് വെച്ചാൽ നന്നായിട്ടുണ്ടാവും ചില കാര്യങ്ങൾ കോമഡി ആക്കരുത് അത് ചീറ്റിപ്പോകും
    നിഖില വിമൽ ആ പെണ്ണിൻറെ വേഷം വളരെ ബോറാണ് അത്രയും നന്നായി അഭിനയിക്കുന്ന ഒരു നടിയെ ഒരു വാല്യൂ ഇല്ലാത്ത ക്യാരക്ടർ കൊടുത്തത് മോശമായി
    അനശ്വര രാജൻ കല്യാണ പെണ്ണിൻറെ വേഷം കെട്ടി എന്ന് മാത്രമേയുള്ളൂ ആ പെണ്ണിൻറെ ക്യാരക്ടറും അത്രയും പ്രാധാന്യമില്ല
    ബേസിൽ ജോസഫിനെ അഭിനയം മതിയാക്കി ഡയറക്ഷൻ മാത്രം കോൺസെൻട്രേഷൻ ചെയ്യാൻ സമയമായി
    പൃഥ്വിരാജ് എന്ന നടൻ നല്ല നടനാണ് പക്ഷേ ഇതിൽ എന്തോ ഒരു കുറവ് തോന്നുന്നു
    സിനിമയിൽ വളരെ നന്നായിട്ടല്ല ഒരു കാര്യം ഗുരുവായൂർ അമ്പലത്തിന്റെ സെറ്റ് ആ വർക്ക് നന്നായിട്ടുണ്ട്
    തമിഴ് നടൻ യോഗി ബാബു ഇതിൽ വേസ്റ്റ് ആക്കി
    ജഗദീഷേട്ടൻ ബിജുവേട്ടൻ അഭിനയം നന്ന്

  • @Zummy0310
    @Zummy0310 Před 23 dny +11

    ഇത് കൊള്ളൂല ന്ന് പറയുന്നവരൊക്കെ trailer കാണാതെ ആണോ തിയേറ്ററിൽ പോയത്.. അങ്ങനൊരു ട്രൈലെർ ഒക്കെ കണ്ട് നിങ്ങൾ വേറെന്ത് പ്രതീക്ഷിച്ചാണ് ടിക്കറ്റ് എടുത്തത്? 🙄

  • @akhilsu8330
    @akhilsu8330 Před 27 dny +155

    പെട്ടെന്ന് കേൾക്കാം. എപ്പോഴാ ഡിലീറ്റ് ചെയ്തു പോകുന്നതെന്ന് പറയാൻ പറ്റില്ലല്ലോ 😢

  • @mjc34
    @mjc34 Před 27 dny +3

    Bro last video ennathina delete cheithe???? Athu paranjittu pore backi review.

  • @beenajayaraj3246
    @beenajayaraj3246 Před 21 dnem +3

    നമ്മളെ ഒരു ഫ്രണ്ട് പറഞ്ഞു ആണ് ഇത് കാണാൻ പോയത്... ന്ത്‌ സിനിമ തുടക്കം കണ്ടപ്പോ ഞാൻ വിചാരിച്ചു ഇത് വേറെ ലെവൽ ആണെന്... പക്ഷെ.. കുറേ സിനിമയിൽ നിന്നു കണ്ട ഭാഗങ്ങൾ.. കൈനോട്ടം ... പിന്നെ നന്ദനം സിനിമ ഗോഡ് ഫാദർ ക്ലൈമാക്സ്‌....ന്തിനാ ഇതൊക്കെ ഇതൊക്കെ... പ്രിത്വിരാജ് അവരെ.. സമയം നല്ലത്.
    അത്രെ ഉള്ളൂ.. 🙏

  • @shinojvalsan6107
    @shinojvalsan6107 Před 24 dny +5

    Kok nu evidunnno nalla idi കിട്ടിയിട്ടുണ്ട്... Ejjathi അലമ്പ് പടം. സീരിയൽ ലെവൽ കോമഡി.

  • @Ylllwwen11
    @Ylllwwen11 Před 27 dny +106

    Prithwraj fans>>>❤

    • @user-hd8sz9es4b
      @user-hd8sz9es4b Před 27 dny

      ​@@jiohk9673peppatti guhan fans ini ennanavo nannavuka

  • @mohammedanees8238
    @mohammedanees8238 Před 27 dny +22

    Nammude ahankaram..💪 1:24 Rajuettan ❤👑

  • @Jaseemjasz
    @Jaseemjasz Před 25 dny +41

    This review clearly shows that KOK is threatened by KOKER. You've lost your credibility, man.

  • @Jaseemjasz
    @Jaseemjasz Před 25 dny +6

    ഈ അവലോകനത്തിൽ നിന്ന് KOK ന് KOKER ഭീഷണിയുണ്ടെന്ന് വ്യക്തമാണ്

  • @iamSR007
    @iamSR007 Před 27 dny +21

    Marivillin Gopurangal Effect 🔥🔥

  • @kiranpv8772
    @kiranpv8772 Před 27 dny +28

    First half>>>second half

  • @itn0687
    @itn0687 Před 26 dny +9

    KOK should file a case against KOKKER for openly raising death threats

  • @MrMegaSaj
    @MrMegaSaj Před 22 dny +3

    Second half, especially ending enthu duranthavanu🤕

  • @tux008
    @tux008 Před 27 dny +39

    ഈ റിവ്യൂവിൽ ഓരോ ഫ്രെയിമിലും സിയാദ് കൊക്കർ നിറഞ്ഞു നിന്നു ❤

  • @wicky908
    @wicky908 Před 27 dny +129

    അപ്പൊ പടംകലക്കി തിമിർത്തു അടുത്ത 2024 hit ലിസ്റ്റിൽ 🎉😊

    • @cocktail3926
      @cocktail3926 Před 27 dny +2

      കോക്കിൽ കോക്കർ പേടിപ്പിച്ചു അതിൽ നിന്ന് ഉണ്ടായ റിവ്യൂ ആണ് ഈ റിവ്യൂ😄😄

    • @iammilan1963
      @iammilan1963 Před 27 dny

      @@cocktail3926correct 😊

    • @user-kv7uw3dr6e
      @user-kv7uw3dr6e Před 27 dny

      ​@@cocktail3926kundanadi mammadinte pan athi 😅😅

    • @jes-1
      @jes-1 Před 27 dny +3

      സിനിമ അത്ര പോര എന്നാണ് എൻ്റെ അഭിപ്രായം, ആദ്യ 40 Min ok; പിന്നെ കൈയിൽ നിന്ന് പോയി;Last 20 min ലോക തോൽവി Climax; എന്തൊക്കെയോ കാണിച്ചുകൂട്ടുന്നു - Logic നോക്കാതെ ചിന്തിക്കാതെ സിനിമ കാണാം എന്നാലും എവിടെയൊക്കെയോ പാളി

    • @manasmanoj8748
      @manasmanoj8748 Před 27 dny +7

      ​@@jes-1bro comedy entertainment movikk ഒക്കെ logic nokki poyal lyf ഒക്കെ 3g ആവും😢

  • @vk2937
    @vk2937 Před 25 dny +4

    നന്ദനം സിനിമയിലെ കൃഷ്ണൻ എല്ലാവർക്കും അതൊരു നല്ലൊരു അനുഭവമായിരുന്നു അതിനെ ഒരു കോമഡി പീസ് ആക്കിയത് ഒട്ടും നന്നായില്ലാ

  • @ameermuhammed8337
    @ameermuhammed8337 Před 26 dny

    Kok pls reply about ur video deleted about marivillin gopuram coz of ur review aa movie njan kanditt illa, so athine patty oru video idanam why you deleted that video

  • @repairingnature5505
    @repairingnature5505 Před 27 dny +18

    Kok അണ്ണന് അമ്മാവൻ വൈബ് ആകുന്നു കൊള്ളാത്ത പടങ്ങൾ കൊള്ളാന്നും കൊള്ളാവുന്നത് കൊള്ളില്ലന്നും പറയുന്നു

    • @9995206923
      @9995206923 Před 27 dny

      അത് അമ്മാവൻ വൈബ് അല്ല പണം ആണ്

  • @Spideyeditz1234
    @Spideyeditz1234 Před 27 dny +102

    Prithviraj super ennulavar like adik ❤️‍🔥

  • @BINTOANNA
    @BINTOANNA Před 19 dny +122

    ഇത് paid റിവ്യൂ ആണ് എന്ന തോന്നുന്നവർ ആരൊക്കെ

    • @CristyRono-iq2oh
      @CristyRono-iq2oh Před 11 dny +3

      Enthuvaade

    • @virushhaarsvfo5412
      @virushhaarsvfo5412 Před 6 dny +2

      Ellavarum positive review but umbiya padam

    • @user-vt3np6kf6f
      @user-vt3np6kf6f Před 5 dny +1

      തീർച്ചയായും, ഈ സിനിമ കണ്ടപ്പോൾ ഇതിനേക്കാൾ മോശമായി അതിൽ അഭിനയിച്ച പല നടന്മാരും അഭിനയിച്ച സിനിമ ഇതിനുമുമ്പ് കണ്ടിട്ടില്ല ടോട്ടലി ആളുകളെ പറ്റിച്ച ഒരു മൂവി, കോക്ക് എന്ന വ്യക്തി സിനിമാ വ്യവസായത്തെ ഹൈജാക്ക് ചെയ്യുന്നു കോടിക്കണക്കിന് രൂപ സ്വന്തം കീശയിൽ ആക്കാൻ ശ്രമിക്കുന്നു എന്ന് ഗവൺമെൻറ് അന്വേഷിക്കേണ്ടിയിരിക്കുന്നു ഇദ്ദേഹത്തിന് പിറകിൽ ആരാണ് എന്നും അന്വേഷിക്കണം വലിയ ബഡ്ജറ്റ് സിനിമകളെ പോലും കാണികളെ ആകർഷിക്കുന്ന രീതിയിൽ മോശമാണ് എന്ന് വരുത്തിത്തീർത്ത് പ്രേക്ഷകർ തിയറ്ററിൽ എത്തുന്നത് ഇദ്ദേഹം ഇല്ലാതാക്കുന്ന സമയത്ത് തന്നെയും ഈ സിനിമ കണ്ടപ്പോൾ എന്താണ് അതിലുള്ളത് എന്ന് ചിന്തിച്ചു പോയി ഇത്രയും സമയം കളഞ്ഞ ഒരു സിനിമ അടുത്തൊന്നും കണ്ടിട്ടില്ല അങ്ങനെയുള്ള ഒരു സിനിമയെക്കുറിച്ച് ഇത്തരം ഒരു അഭിപ്രായം പറയുന്നുണ്ടെങ്കിൽ ഇയാൾ കൃത്യമായി ഇതിൻറെ ആനുകൂല്യം കൈപ്പറ്റി തുടങ്ങി എന്ന സത്യം അന്വേഷിക്കണം സിനിമാ വ്യവസായം മറ്റു പ്രോഡക്ടുകൾ പോലെ റിവ്യൂ പറയാവുന്ന ഒന്നല്ല നെഗറ്റീവ് പബ്ലിസിറ്റി പടച്ചു വിട്ടാൽ ആളുകൾ പോകാതിരിക്കും പകരം മറ്റു സിനിമ തിരഞ്ഞെടുക്കും പല സിനിമകളും നഷ്ടത്തിൽ ആവാതെ മുടക്കുമുതൽ എങ്കിലും തിരിച്ചു പിടിക്കാവുന്ന സാഹചര്യം ഇത്തരം നെഗറ്റീവ് റിവ്യൂ വഴി ഇല്ലാതാകുന്നു അതുപോലെ തീർത്തും പരാജയപ്പെട്ടേക്കാം എന്ന സിനിമകൾ ആളുകളെ തെറ്റിദ്ധരിപ്പിച്ച് തിയറ്ററിൽ എത്തിക്കാനും സാധിക്കുന്നു ഇതിനെല്ലാം ഇദ്ദേഹത്തിന് റിവ്യൂ പറയാനുള്ള പ്രത്യേക ടെക്നിക്കുകൾ അഭിനയത്തിൽ ഉള്ള സിറ്റി പോലെ ഇദ്ദേഹത്തിൻറെ പ്രത്യേകമായ ഭാഷാപ്രയോഗങ്ങൾ ഇതെല്ലാം കേൾവിക്കാരെ ആകർഷിക്കുന്ന വിശ്വാസത്തിൽ എടുക്കുന്നു ഉണ്ട് എന്നത് ഒരു വസ്തുതയാണ് പക്ഷേ ഈ സിനിമയുടെ റിവ്യൂ 100 ശതമാനം വ്യക്തമാക്കുന്നു ഇദ്ദേഹം പറയുന്നത് ഈ സിനിമയെക്കുറിച്ച് സത്യമല്ല അദ്ദേഹത്തിൻറെ അഭിപ്രായത്തോട് ശക്തമായ വിയോജിപ്പുണ്ട് അധികകാലം ആളുകളെ പറ്റിക്കാൻ കഴിയില്ല രണ്ടുമൂന്നു തവണ പറ്റിച്ചാൽ പിന്നെ വിശ്വാസം ഇല്ലാതാക്കും പക്ഷേ ആ കുറഞ്ഞ കാലം കൊണ്ട് തന്നെ ആവശ്യത്തിനു പണം നേടാനും സാധിക്കും തീർത്തും ഇദ്ദേഹത്തിനെതിരെ ഗവൺമെൻറ് അന്വേഷണം നടത്തേണ്ടിയിരിക്കുന്നു

    • @user-vt3np6kf6f
      @user-vt3np6kf6f Před 5 dny +2

      തീർത്തും താങ്കൾ പറയുന്നത് ശരിയാണ് സിനിമ കണ്ടപ്പോൾ തോന്നിപ്പോയി, ഇത്രമാത്രം അർത്ഥമില്ലാത്ത ഒരു സിനിമ,
      ഫുൾ എൻ്റർടൈനർ എന്ന് വിശേഷിപ്പിച്ച ഇദ്ദേഹത്തിൻറെ അഭിപ്രായത്തോട് വിയോജിക്കുന്നു

    • @eldho9768
      @eldho9768 Před 4 dny +1

      Padam just average high level cring comedy 😊

  • @Otsana7
    @Otsana7 Před 20 dny +6

    Annaa
    Turbo review 😂

  • @dilikjiji2837
    @dilikjiji2837 Před 27 dny +39

    എന്നാലും... വർഷങ്ങൾക് ശേഷം നല്ല പടമാണെന്നു പറഞ്ഞു എല്ലാരേം പറ്റിച്ചില്ലേ.....

    • @RamKv-nr1yu
      @RamKv-nr1yu Před 27 dny +4

      Athu dyanumaayi ulla bandhathil paranjathaanu

    • @shameerali5510
      @shameerali5510 Před 27 dny

      Yes

    • @sumaiyamuneer3209
      @sumaiyamuneer3209 Před 27 dny +5

      Nalla padamanallo, I love that movie

    • @shameerali5510
      @shameerali5510 Před 27 dny

      @@sumaiyamuneer3209
      Averege movie athre ullu

    • @nezneennizar8413
      @nezneennizar8413 Před 27 dny +4

      പുള്ളി പറഞ്ഞത് ഫുൾ കണ്ടില്ലേ.. പോസിറ്റീവ് ആണെന്ന് തോന്നിപ്പിക്കണ പോലെ ആയിരുന്നു.. അതിലെ faults എല്ലാം പറയുന്നുണ്ട്.. Overall കണ്ട് ഇരിക്കാം

  • @shino_villain_2.0
    @shino_villain_2.0 Před 27 dny +145

    Kok Annan Respect button ❤🤝👇

  • @nidheeshaj1077
    @nidheeshaj1077 Před 19 dny +2

    Kok ne വിശ്വസിച്ച് പോവുന്നവർ ഈ review nu ശേഷം ഒന്ന് ആലോചിക്കും.. 50 ശതമാനം കോമഡി യ്യും 50 ശതമാനം വളിപ്പും എന്ന് kok nu തോന്നിയില്ലെങ്കിൽ..kok nte standard cheap ആയി എന്ന് ഉറപ്പിക്കാം അല്ലെങ്കിൽ kok ഒന്ന് പേടിച്ചിട്ടുണ്ട്.. genuine review പറയാൻ ഭയക്കുന്നു..

  • @eyes10
    @eyes10 Před 22 dny +2

    അണ്ണാ... പടം ഞാന്‍ കണ്ട്.... നിങ്ങള്‍ക്ക് എന്തോ spelling mistake വന്നിട്ടുണ്ട്.... ബേസില്‍ ജോമോന്‍ അങ്ങനെ കുറച്ച് പേര് നന്നായിരുന്നു... ബാക്കിയില്ലെ എന്തിനോ എന്തോ

  • @rdeduujbvvcfuuiom12
    @rdeduujbvvcfuuiom12 Před 27 dny +50

    prithvi fans like

  • @Its_true_591
    @Its_true_591 Před 27 dny +3

    Waiting ayirunnu, ticket book cheyyan povuvanu🙌🏼❤️🔥

  • @220travaller8
    @220travaller8 Před 21 dnem +2

    ഒരു രാജസേനൻ film ന്റെ new version.. അത്രയും ഉള്ളു ഇ film.. Climax ഒക്കെ എന്തൊരു വെറുപ്പിക്കൽ

  • @shalin70
    @shalin70 Před 21 dnem +3

    Kokk അണ്ണന്റെ പഴയ വിശ്വാസ്യത പോയെന്ന തോന്നുന്നേ 😊

  • @basheer.bsp03
    @basheer.bsp03 Před 27 dny +59

    എന്തേ കൊക്കണ്ണാ പെരുമാനിയെ കുറിച്ച് ഒന്നും പറയാതിരുന്നേ....🥲

    • @jinujohn1476
      @jinujohn1476 Před 27 dny +3

      Padam pottithu kondu😅

    • @onvibs
      @onvibs Před 27 dny +1

      Perumani is good movie 👍

  • @HariVishnu999
    @HariVishnu999 Před 27 dny +34

    Waiting for മുക്കിയ റിവ്യൂ nte heavy ookk version

  • @sportstalkbyaakash6297
    @sportstalkbyaakash6297 Před 20 dny +3

    Waiting for turbo 💥 review

  • @Lefn462
    @Lefn462 Před 25 dny +14

    I was not expecting this review. First time, I lost my money after listening your review. Kastham koke 😢

  • @thalapathyfanboy9841
    @thalapathyfanboy9841 Před 27 dny +18

    Kidu padam🔥🔥🔥🔥

  • @user-uq5dx9td8t
    @user-uq5dx9td8t Před 27 dny +70

    Mollywood industry is ruling the Indian Cinema.. 🔥❤️🗿

    • @sreeharia9294
      @sreeharia9294 Před 27 dny +8

      Atrayku veno

    • @JerinJeriii
      @JerinJeriii Před 27 dny +14

      ​@@sreeharia9294Venam. Ath thaan mathram aan ariyathat😂ipo north, south ellayidathum charcha ath thanne aan😂ee 2024il aadhya 5 masathil thanne ​7 blockbusters🖖🏻vere oru industrykum illaa aa record

    • @sreeharia9294
      @sreeharia9294 Před 27 dny

      @@JerinJeriii ഓ ശരി. അറിയിച്ചതിനു നന്ദി

    • @mohammedafsal9846
      @mohammedafsal9846 Před 27 dny

      ⁠@@JerinJeriiiAthe njanum aa charchayil pankeduthirunnu .enthokkeyado parayunnee

    • @JerinJeriii
      @JerinJeriii Před 27 dny

      @@mohammedafsal9846 eda mwne venamegi youtube google okke nokk. Alagi googlil poi best movies 2024 india enn nokk 🖖🏻athrem valiya controversy aayath aan ee malayala cinemayude valarcha.5 masam koodumbol onno rando hit kitiyitrunna avasthayil ninn 5 masam kond 7 alltimeblockbusters kitti. Ningal avide kurupotti irunno😂chumma veenidath kedan urulathe enich podey😂

  • @sebinjoseph660
    @sebinjoseph660 Před 19 dny +2

    Kok ന് പഴയ നിലവാരം ഇല്ല. താങ്കളുടെ +ve റിവ്യൂ കണ്ടതിനുശേഷം ഞാൻ film കാണാൻ പോയത്. തീരെ നിലവാരം ഇല്ലാത്ത film.

  • @shivanikuttyvlogs
    @shivanikuttyvlogs Před 22 dny +3

    ഇങ്ങേരുടെ റിവ്യൂ കണ്ടിട്ട് പടം കാണാൻ പോയി... ഇൻ്റർവെൽ കഴിഞ്ഞാൽ വെറും ശോകം..ക്ലൈമാക്സ് ഒക്കെ വെറും വെറുപ്പിക്കൽ..🙏🙏🙏