ബിഗ് ബോസ്സ് ഷോയ്‌ക്കെതിരായ നിർണായക തെളിവുകൾ പുറത്ത് വിട്ട് സിബിൻ | Sibin I Press Meet

Sdílet
Vložit
  • čas přidán 11. 06. 2024
  • #sibin #haidarali #bigboss #bigbossmalayalamseason6 #bigbosscontestents
    #bigboss #bigbossmalayalamseason6 #bigbosscontestents #bigbossmalayalam #malayalambigboss
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Komentáře • 3,1K

  • @MsManesh
    @MsManesh Před 25 dny +6373

    ഇത്രയും ആരോപണം ഒരു മുൻ ടൈറ്റിൽ വിന്നർ അടക്കം ഉന്നയിക്കുമ്പോൾ ലാലേട്ടൻ ഇതിന്റെ ബാക്ഗ്രൗണ്ട് അന്വേഷിക്കാത്തത് നിരാശജനകമാണ്...

    • @lalithaudayabhanu522
      @lalithaudayabhanu522 Před 25 dny +341

      Mohanlal is a greedy person.He will keep mum for money.

    • @tessy.joseph3141
      @tessy.joseph3141 Před 25 dny +194

      Ayalkku cash mathi greedy person mohan lal

    • @rafidilsha6481
      @rafidilsha6481 Před 25 dny +216

      അയാൾക്ക് പൈസ കിട്ടിയാൽ എന്ത് ചെറ്റത്തരവും ചെയ്യും

    • @MsManesh
      @MsManesh Před 25 dny +158

      ഏഷ്യാനെറ്റ് മാധവനുമായുള്ള ബന്ധം കൊണ്ട് നിരവധി ചൂഷണങ്ങളെയാണ് ലാലേട്ടൻ കണ്ടില്ലെന്ന് നടിക്കുന്നത്.

    • @hareshvikram6277
      @hareshvikram6277 Před 25 dny +99

      മാധവൻ ഫ്രണ്ട് ഓഫ് ലാൽ. പോരാത്തതിന് ലാൽ പടങ്ങൾ സാറ്റലൈറ്റ് എടുക്കുന്നത് ഏഷ്യാനെറ്റും.. ലാൽ പെട്ടു

  • @ameenak1834
    @ameenak1834 Před 25 dny +3557

    ഇത് മനുഷ്യത്വ രഹിതമാണ്. ഇയാൾക്കൊപ്പം നമ്മൾ നിൽക്കണം... ഒരു സത്യം ഇല്ലാതെ ഇങ്ങനെ ഒരാൾ പറയില്ല

    • @shamshamu6654
      @shamshamu6654 Před 25 dny +52

      സത്യം ജനങ്ങൾ വിഡ്ഢിയാവാൻ പാടില്ല...

    • @hazeenaanwar278
      @hazeenaanwar278 Před 25 dny +54

      സിബിൻ വിന്നർ ആയെങ്കിൽ ഒരു പരാതിയും ഉണ്ടാകുള്ളായിരുന്നു

    • @simbaandme726
      @simbaandme726 Před 25 dny +10

      Alukalk enth venelum parayam kuttakar ano enne parayendath court ane

    • @leenashiju3623
      @leenashiju3623 Před 25 dny +42

      ഇയാളെ ബിഗ്‌ബോസിൽ റീ entry ക്ക് പോലും വിളിച്ചില്ലഅതിന്. ഈ പ്രസ്സ് club.. വിളിച്ചു കൂട്ടി ദേഷ്യം theerukkuva

    • @sandhyanair5481
      @sandhyanair5481 Před 25 dny +17

      Aarum mind cheyathapo edaku oronum paranju erangunnathu

  • @deepakdas6578
    @deepakdas6578 Před 20 dny +647

    ബിഗ്ബോസ് ബാൻ ചെയ്യണമെന്ന് അഭിപ്രായം ഉള്ളവർ ലൈക്ക് അടിക്കൂ ❤

  • @teaspider1800
    @teaspider1800 Před 21 dnem +350

    Ithu vare big boss craze varatha aalukal ivide like Comondra
    👇

  • @k.pleelavathy7602
    @k.pleelavathy7602 Před 25 dny +1918

    അന്ന് Dr. റോബിൻ പറഞ്ഞത് എത്ര ശരിയാണ്. അന്ന് അതാരും വിശ്വസിച്ചില്ലsibin അനുഭവിച്ചതും അത് തന്നെ '

    • @abhizexperiment533
      @abhizexperiment533 Před 25 dny +25

      Robinu prathayathu ..e ..marunnu kazichittu ayirikkum ..

    • @jithu__1474
      @jithu__1474 Před 24 dny

      ​​@@abhizexperiment533ഞാനും ചിന്തിച്ചു 😁
      ഈ മരുന്ന് juice ൽ കലക്കി കൊടുത്താൽ അവർ അറിയില്ല

    • @jagan9704
      @jagan9704 Před 24 dny

      റോബിൻ ഒരു വാണം ആണ്

    • @jayathajayatha4408
      @jayathajayatha4408 Před 24 dny +1

      ​@@abhizexperiment533ninta ammakku pranthu aayathum angana aavum

    • @Heavenly7366
      @Heavenly7366 Před 24 dny +1

      സിബിൻ മഹാ വിഷം ഇവന് പുറത്താക്കിയ മുതൽ ഭ്രാന്തു ഇളകി നടക്കുക ആണ്

  • @mithunnarayanan696
    @mithunnarayanan696 Před 25 dny +2458

    അങ്ങനെ ബിഗ്ഗ്‌ബോസ് ന്റെ കാര്യത്തിൽ തീരുമാനമായി. പറയാനുള്ള ചങ്കൂറ്റം സിബിൻ 👍🌹🌹🌹😇🙂

    • @reenasebastian7488
      @reenasebastian7488 Před 25 dny +13

      🌹🌹🌹🌹🌹🌹

    • @BathoolMedia
      @BathoolMedia Před 25 dny +25

      തീരുമാനം ആകട്ടെ... തെണ്ടിത്തരം ആർക്കും ഒരിക്കലും അംഗീകരിച്ചു കൊടുക്കരുത്.

    • @sandhyanair5481
      @sandhyanair5481 Před 25 dny +14

      Sibinte karyathil theerumanam aayi. Biggg boss eniyum thudarum, njangal kanum cheyum

    • @ln2323
      @ln2323 Před 25 dny +2

      ​@BathoolMedia aarkk nunte appano

    • @Shahan__o
      @Shahan__o Před 25 dny +6

      Full actng

  • @StoriesofHanaaaa
    @StoriesofHanaaaa Před 24 dny +801

    വളരെ ഉറച്ച ഒരു നിലപാടാണ് സിബിൻ ഇവിടെ എടുത്തത്. തൻ്റെ ജീവിതത്തേയും കരിയറേയും നല്ല വണ്ണം ബാധിക്കും എന്നറിഞ്ഞിട്ടും സിബിൻ അവർക്ക് എതിരെ പറയാൻ ധൈര്യം കാണിച്ചിട്ടുണ്ടെങ്കിൽ ഇത് 100 % വസ്തുത ആണ്
    All support for sibin ❤

  • @mass_media5835
    @mass_media5835 Před 25 dny +444

    Asianet പോലുള്ള ഒരു ചാനലിന് എതിരെ സംസാരിക്കാൻ അതിൽ work ചെയ്തിരുന്ന സിബിൻ തയ്യാറായെങ്കിൽ തന്നെ മനസിലാക്കാം ഇത് വളരെ genuine ആയ കാര്യമാണെന്ന്. നാളെ ഈ കേസ് ജയിക്കാൻ സാധ്യത കുറവാണ്. കാരണം endemol shine &asianet നെ സിബിനെ പോലുള്ള ഒരു സാധാരണക്കാരൻ എതിർത്തു നിൽക്കാൻ ഒരുപാട് struggle ചെയ്യേണ്ടിവരും ഉറപ്പല്ലേ.അവർ ബാക്കിയുള്ള contestants നെ സാക്ഷിയായി produce ചെയ്യും. കോൺട്രാക്ട് ഉള്ളത് കാരണവും asianet നെ വെറുപ്പിക്കാതിരിക്കാനും അവർ ചാനലിനെ support ചെയ്ത് മാത്രമേ സംസാരിക്കു. സിബിനെ പോലെ ഇതിന്റെ പുറകെ പോകാൻ നിൽക്കില്ല അവർ. അഖിൽ മാരാർ & റോബിൻ മാത്രം തയ്യാറാകുമായിരിക്കും. പക്ഷെ നമ്മളെപോലുള്ള സാധാരണക്കാർ ഇതൊക്കെ മനസ്സിലാക്കി ഷിബിന്റെ കൂടെ നിൽക്കണം ഉറപ്പായും. Cash ഉണ്ടെങ്കിൽ നിയമവും അവരുടെ കൂടെയാകും.

    • @akshayv9646
      @akshayv9646 Před 20 dny +6

      💯 ellarum koode nikkanam paavam sibin😢

    • @jamunap.p.8386
      @jamunap.p.8386 Před 20 dny +6

      ബിഗ് ബോസ് സീസൺ 6 തുടക്കം മുതലേ ഒരു വൃത്തികെട്ട ഷോയായിരുന്നു. സോഷ്യൽ മീഡിയയിൽ പല ആരോപണങ്ങളും പലരും ഉന്നയിച്ചിരുന്നു. അതൊന്നും കൂസാക്കാതെ ഷോ പതിവുപോലെ അവസാനിപ്പിച്ചു. അവിടെ ജാസ്മിനെതിരെ ആരെങ്കിലും വല്ല തെറ്റും ചൂണ്ടിക്കാട്ടിയാൽ അവരെ ഷോയിൽ നിന്നും പെട്ടനെ പുറത്താക്കുന്നതായാണ് കാണാൻ സാധിച്ചത്. സിബിനും ആ വിധത്തിലുള്ള ഒരു പണിഷ്മെൻ്റാണ് കിട്ടിയതെന്ന് പ്രേഷകർ ധരിച്ചു വച്ചു. അതിലെന്തോ ഒരു രഹസ്യം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് നമുക്കും തോന്നി.

    • @mja2239
      @mja2239 Před 20 dny +1

      @jamunap എന്നിട്ട് ജാസ്മിന്റെ തെറ്റ് ചൂണ്ടിക്കാണിച്ചതിന് മോഹൻലാലിനെ പുറത്താക്കിയോ?

    • @dhananjayan1896
      @dhananjayan1896 Před 19 dny

      ​സീസൺ 6 തൊട്ട് അല്ല 4തൊട്ട് തന്നെ മടുത്തു.. അതിനു മുമ്പ് കണ്ടിരുന്ന interest ഓടെ പിന്നീട് കണ്ടിട്ടില്ല.. വല്ലപ്പോഴും എന്തെങ്കിലും ഒക്കെ കാണും എന്നല്ലാതെ... ഷോ നടത്തുന്നവർ തന്നെ ഫേക്ക് ആണെങ്കിൽ പിന്നെ എന്ത് ഷോ..​@@jamunap.p.8386

    • @cephgaming934
      @cephgaming934 Před 19 dny

      Ethoke jayikan vendi kodukunna case onnum alla

  • @Tradein212
    @Tradein212 Před 25 dny +1818

    For me, I can see a common man fighting for his human rights... Salute brother 👏🙌

    • @marysindhumaneesha9803
      @marysindhumaneesha9803 Před 25 dny +4

      But channel avane kollum mohanlaline munpil nirthi

    • @haritha6294
      @haritha6294 Před 25 dny

      exactly ...... Marar even being the BB winner showed the guts to support Sibin .... need to be a real man to face the public and open up like this 👌✌🤝👏.... Good that these 2 are not like that brainless & spineless Secret Jaffar Agent 🤮🤮

    • @dj-qj6ud
      @dj-qj6ud Před 25 dny +2

      😂😂

    • @Canadiansscenic
      @Canadiansscenic Před 21 dnem

      @@dj-qj6ud Entha ithra chirikkaan😡

    • @user-gn8ip6mz7p
      @user-gn8ip6mz7p Před 20 dny

      Really

  • @jithkriz
    @jithkriz Před 25 dny +1486

    24 മണിക്കൂർ recorded aayittulla oru showil സിബിൻ ധൈര്യത്തോടെ പറയുന്നെങ്കിൽ സിബിൻ ആണു ശരി.

    • @munnizz1533
      @munnizz1533 Před 25 dny +5

      💯

    • @SP-hh9pz
      @SP-hh9pz Před 25 dny +17

      Yes 👍🏻👍🏻👍🏻 മാരാരും കൂടെയുണ്ടെങ്കിൽ,സത്യം വിജയിക്കും 👍🏻

    • @sarikasanthosh3672
      @sarikasanthosh3672 Před 25 dny +12

      ​@@SP-hh9pzuvvu
      Mararde kayil mic vannapol pinne full ayalde pongacham aayirunu
      Last shibin mic vangi

    • @asifrifa2405
      @asifrifa2405 Před 25 dny +10

      ​@@SP-hh9pzഅതെ മാരാർ ആണല്ലോ കോടതി 🔥

    • @sheenannair4721
      @sheenannair4721 Před 24 dny +1

      100% 👍

  • @shabushazshab3752
    @shabushazshab3752 Před 24 dny +708

    Bigg boss stop cheyynam ennullavar like ‼️

    • @FarsanaJannath
      @FarsanaJannath Před 21 dnem +4

      Eey ayntonnum avashyollya

    • @prajeeshp9347
      @prajeeshp9347 Před 21 dnem +1

      Politics and media..ethra nerkedukanichalum funding power and crooked idea..people never ever avoid its reality..also monkey game 😅🤣🤣😂

  • @jibinabrhm
    @jibinabrhm Před 25 dny +651

    ബിഗ് ബോസിനും വേശ്യാനെറ്റിനും മുന്നിൽ കുനിഞ്ഞു നിൽക്കാതെ രണ്ട് ആൺകുട്ടികൾ 🔥🔥

    • @dhananjayaoffline4551
      @dhananjayaoffline4551 Před 24 dny +33

      എന്നിട്ട് ഇവർ ഈ പരുപാടി നിന്ന് ഉണ്ടാക്കിയ ക്യാഷ് തിരിച്ചു കൊടുത്തോ... പക്ഷെ ചില ikka fans മോഹൻലാൽ ക്യാഷ് നു വേണ്ടി എന്നൊക്കെ മുകളിൽ കമന്റ് കണ്ടു.. മോഹൻലാൽ അനേഷിക്കണം പോലും.... Ikka fans അവസരം മുതലാക്കി മോഹൻലാൽ കുറ്റം പറയുന്നു

    • @rohansajan6022
      @rohansajan6022 Před 24 dny +4

      ​@@JBPangel2000Adyam kunji ninnat ninta thalla anu😂

    • @joselukose964
      @joselukose964 Před 24 dny +22

      വിന്നർ ആയ ആൾ തന്നെ പറഞ്ഞു എങ്ങനെയാണ് വിന്നർ ആവുന്നതെന്ന് 😅😅

    • @JBPangel2000
      @JBPangel2000 Před 24 dny +5

      @@rohansajan6022 Edaa maramantaaa enikk bigboss cup onnum kitteettilla. Ath ninte rayavinaaan. Athin ninte thalla kuniyaan poyirunnoda thanthayillaathavane

    • @akhilelias8649
      @akhilelias8649 Před 24 dny +2

      Avar matram alla cash undakiyathu, bigboss show ee paranja aalukal undakunna content vechu avarku kittuna ad revenue , rating vazhi kittiya ad revenue ethokke venda ennu vekkuvo? Avar joli cheyithathinulla paisa aanathu, athu avar enthinu thirichu kodukanam?

  • @Lifejourney488
    @Lifejourney488 Před 25 dny +718

    Sibin sathyam jayikkum അതാണ് ലോകനീതി മുന്നോട്ട് പോകു ഉറപ്പായും ജയം സത്യത്തിന്റെ കൂടെയാണ് 👍🏻👍🏻

    • @Wrongaccountin
      @Wrongaccountin Před 24 dny +6

      dialogue adikathe oruthanum avante koode nilkilla social media yil irunne thallathe

    • @Canadiansscenic
      @Canadiansscenic Před 21 dnem

      @@Wrongaccountin Appo ningal asianetinte bhagathunnu cash vangiyittundo Sibinethire samsarikkaan

    • @abhinavkoolath
      @abhinavkoolath Před 19 dny

      ​@@Wrongaccountin Crct 😂

  • @swtsreekzy
    @swtsreekzy Před 25 dny +683

    വസ്തുത വിരുദ്ധമായ ഒന്നും തന്നെ സിബിന്റെ വാക്കുകളിൽ ഇല്ല.. ഈ ആരോപണം ഉന്നയിപ്പിച്ചപ്പോൾ മുതൽ സിബിന്റെ ഭാഗത്തു ന്യായം ഉണ്ടെന്നു മനസിലാക്കാൻ സാധിക്കന്നുണ്ട്. ഇതിനു പുറകെ ആയി വിഷയങ്ങൾ മാറ്റി മറിച്ചോണ്ട് ഉള്ള മാധ്യമങ്ങളുടെ വരവും കൂടെ പഴയതും പുതിയതും ആയ കുറെ മര വാഴകളുട നിലവിളിയും കേട്ടപ്പോൾ തന്നെ ഇത് സത്യം ആണെന് ഉറപ്പായി. നീതിക്ക് വേണ്ടി പോരാടുന്ന ഒരു സാധാരണക്കാരന്റെ ഒപ്പം ആയിരിക്കണം നമ്മൾ.❤സിബിൻ ബ്രോ നിങ്ങൾ ധൈര്യമായി മുൻപോട്ട് പോവുക.

    • @kkmallugamer7164
      @kkmallugamer7164 Před 25 dny

      But അവർ ഇതിന്റെ അപ്പുറം കാണിച്ചു ഒതുക്കിയിട്ടുണ്ടായിരിക്കും. ഇത് കുറച്ചു കഴിയുമ്പോൾ ജനങ്ങൾ മറക്കും. പിന്നെ സിബിൻ കഷ്ടപ്പെടേണ്ടി വരും.

    • @sheenannair4721
      @sheenannair4721 Před 24 dny +1

      Right👍

  • @sivasistersvlog3718
    @sivasistersvlog3718 Před 25 dny +223

    അന്ന് Dr റോബിൻ ചില കാര്യങ്ങൾ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല, ആ മനുഷ്യനെ തള്ളിപറഞ്ഞു ഇപ്പോൾ എന്തായി

    • @abinmathew6161
      @abinmathew6161 Před 22 dny +3

      എന്ത് പറഞ്ഞുന്ന്. Akhil മാരാർ ഉള്ളത് കൊണ്ട്

    • @dsjarvisgaming9307
      @dsjarvisgaming9307 Před 20 dny +2

      😂 pinne enthina 2nd thavana keyri poyath.. Mch😂

    • @Rose-pt7gh
      @Rose-pt7gh Před 9 dny

      വെറുതെ കിടന്നു തൊള്ള കീറുന്നവനെ ആരാ ശ്രദ്ധിക്കാൻ പോണത്..

  • @rjrtmedia
    @rjrtmedia Před 24 dny +384

    മുല്ലപെരിയാർ ഇഷ്യൂ എല്ലാരും ഒന്നിച്ചു നിന്ന് ഒരു വിപ്ലവം പോലെ ആക്കിയാൽ കേരളം രക്ഷപെടും. Please....... എല്ലാരും ഒന്ന് ശ്രെദ്ധിക്കുക!!

    • @Cutcutcutt
      @Cutcutcutt Před 23 dny

      Avvuu nii araaadahhh myr3ee

    • @pramodmk-gj7rx
      @pramodmk-gj7rx Před 23 dny

      നീ പോയി വിഷയമാക്കു മൈരേ

    • @panicker1128
      @panicker1128 Před 22 dny +17

      ee viplavam social media mathram anu ullath

    • @wecan7823
      @wecan7823 Před 21 dnem +7

      സുപ്രീം കോടതി വിചാരിക്കണം സഹോ

    • @blacktea1409
      @blacktea1409 Před 20 dny +1

      ​@@jhghgg522angane undo bro.. Njnum muslim aan... But oru state madathin alla jeevan aan oradanyam nalkendathh... Ithileekum matham kond vararuth

  • @amalma2439
    @amalma2439 Před 25 dny +373

    നട്ടെല്ലുള്ള ചെറുപ്പക്കാർ 💪 ഞങ്ങൾ ഉണ്ട് കൂടെ 👍🏻

    • @kunjikuttanvaidyar2193
      @kunjikuttanvaidyar2193 Před 13 dny +1

      Amal, njangal kurach peru asianet puliyarakkonam povan theerumanichittund.. nattellum kond amal um varumo?

  • @shinufitnesslover7212
    @shinufitnesslover7212 Před 25 dny +783

    Nattellullavan sibin 🔥 ithra risk eduthu bigbossinte thettukal choondikanichathinu 👏👏👏

  • @Adk581
    @Adk581 Před 24 dny +436

    ബിഗ്ഗ്ബോസ് ഇനി കാണില്ല എന്ന് തീരുമാനിച്ചവർ ഉണ്ടോ 😡😡😡

    • @ShakeShake-kx7kd
      @ShakeShake-kx7kd Před 23 dny +19

      ഇല്ല 🙄..
      ബിഗ്‌ബോസ് വലിയ പുണ്യ ഷോ ആയത് കൊണ്ടല്ല..
      ഇവന്മാർ ഈ പറയുന്നത് എന്തോ പേർസണൽ ഇഷ്യു വെച്ചാണ് എന്ന് ആർക്കും മനസിലാവും

    • @abhirammk3045
      @abhirammk3045 Před 22 dny +6

      ​@@ShakeShake-kx7kd nthuvade pranthan aakanula marunu koduthal nee aanel enthu cheyum

    • @sinisuresh725
      @sinisuresh725 Před 22 dny +3

      Dr robine purthakiya muthal stop chaita nhan🥰

    • @jubimathew3169
      @jubimathew3169 Před 22 dny +1

      @@ShakeShake-kx7kdonnum alla, genuine anu

    • @Unboxing_Lifestyle_
      @Unboxing_Lifestyle_ Před 22 dny

      Yes..nirthy

  • @keerthikeerthi8898
    @keerthikeerthi8898 Před 24 dny +296

    സത്യം ജയിക്കട്ടെ.. sibin keep going ❤️❤️❤️

  • @FathimaIzza-pj6bi
    @FathimaIzza-pj6bi Před 25 dny +494

    ഇത്രേം വല്ല്യ ഒരു show ക്കു എതിരെ ഇങ്ങനെ ഒക്കെ risk എടുത്ത് complaint കൊടുക്കണം എങ്കിൽ അത് വെറുതെ ആവില്ല. അത്രക്കും അനുഭവിച്ചു കാണും പാവം. ഇനിയെങ്കിലും ഒന്ന് വിശ്വസിക്കടോ മുല്ലപ്പൂ ഫാൻസെ. ഫുൾ സപ്പോർട്ട് for സിബിൻ ❤️

    • @sajidasalim8729
      @sajidasalim8729 Před 25 dny +29

      വിശ്വസിക്കില്ല, അതിനല്ലേ അവരെ അന്ധം ഫാൻസെന്ന് നമ്മൾ പറയുന്നത് 😂
      വോട്ട് ഫോർ ജിൻ്റപ്പൻ❤

    • @aami8482
      @aami8482 Před 25 dny

      Sibin hate u

    • @ItsmehJk
      @ItsmehJk Před 25 dny

      ​@sajidasalim8729 oh rejithnte valya kunna jinta appan ara ninta appan ano kalla kadayaidmone

    • @SainaRockzz-ph2in
      @SainaRockzz-ph2in Před 25 dny

      Athin mullappoofans ano bigboss nadathunath😂.nalla buddi

    • @prameelasasi867
      @prameelasasi867 Před 25 dny +2

      😊

  • @rafidilsha6481
    @rafidilsha6481 Před 25 dny +741

    നട്ടെല്ലുള്ള ആണൊരുത്തൻ സിബിൻ 🔥🔥🔥

    • @vysakh805
      @vysakh805 Před 25 dny +22

      Ella manushyarkum nattelundu 🙂
      Njan 🔥🔥🔥

    • @rafidilsha6481
      @rafidilsha6481 Před 25 dny +6

      ​@@vysakh805🔥🔥👍👍

    • @user-jt2gu9bk1e
      @user-jt2gu9bk1e Před 25 dny +1

      😂😂

    • @user-jt2gu9bk1e
      @user-jt2gu9bk1e Před 25 dny +25

      എന്നെ ഒന്ന് പുറത്താക്കി തരണം എന്ന് തൊഴുതുപറഞ്ഞ ആള് ആണ് ഈ സിബിൻ😂
      ഇപ്പോ പറയുന്നു പുറത്താക്കി എന്ന്😂😂

    • @shalinivinod9705
      @shalinivinod9705 Před 25 dny +1

      😂😂

  • @Rinhamariyam69579
    @Rinhamariyam69579 Před 25 dny +190

    സിബിൻ മുന്നോട്ട് നീ ആരേയും പേടിക്കേണ്ട സത്യം മാത്രം വിജയിക്കും

  • @arshed0007
    @arshed0007 Před 24 dny +221

    Nyaan oru doctor aanu....Olanzapine ennu parayunna medicine oru Antipsychotic annu, adhaayath schizophrenia (chithabhramam) , bipolar disorder muthalaya asukangallkk minimum 6 maasam rokha lakshananjall kaanikumboll maathrame kodukkaan paadollu.
    Sibin undaayath stress aanu. Stress'nu orikalum ee drug kodukilla.
    Pinne oru psychologistmm psychiatrist thammil orupaad vethyaasam und. Psychiatristnn maathrame marunn prescribe cheyyan pattu....psychologist marunn kodukkaan paadilla

    • @kanagamm3607
      @kanagamm3607 Před 23 dny +11

      മോനേ സത്യം ജയിക്കട്ടെ 👍🏻❤

    • @Jalaja-dc8fd
      @Jalaja-dc8fd Před 21 dnem +3

      സത്യം ജയിക്കും മോനെ

    • @mja2239
      @mja2239 Před 20 dny +1

      Treatment resistant depression ഉം യൂസ് ചെയ്യുമല്ലോ ഇത്?

    • @aswathyp.s7143
      @aswathyp.s7143 Před 19 dny +2

      Well said, doctor

    • @arshed0007
      @arshed0007 Před 19 dny

      ​@@mja2239schizophrenia, bipolar disorder,major depressive disorder , delusional disorder, schizoaffective disorder, tourettes syndrome, dementia , OCD, PTSD, Autism...... ingane pala pala asukhanjalkk nammal antipsychotics kodukkaar und.
      Ee asukhangallill ellaam 1st line treatment(1st kodukunna marunn) antipsychotics aanenn parayaan patilla.
      Thaangalude point enthaanenn manasilaavunnilla?
      Ee "treatment resistant depression" enn parayunnath sadhaarana depression kodukunna antidepressants koduthitt asugham bhedhamm aavatha avastha aanu. Angane oru avasthayil antideprassant allathe vere medicines cheriya dosell try cheyyaam
      Depressionu Antipsychotics are never the mainstay treatment...maathramm alla depression diagnose cheyyaan minimum 2 weeks continuos symptoms(asukham) kaanikkenamm.
      Paavam Sibin avide Bigg boss housell aage 2 weeks alle ninnollu.😅
      Ithinide doctor antipsychotic kodukkaan vidhamm enth asukham aanavvo aa sahotharann undaayath

  • @arathikodiyath7817
    @arathikodiyath7817 Před 25 dny +741

    Sibin paryuna oro wordsm logical and coreect anu

    • @Rashid-tt2du
      @Rashid-tt2du Před 25 dny +14

      ഉണ്ട. 😂

    • @mahinmaanu8398
      @mahinmaanu8398 Před 25 dny +12

      Pre plan ചെയ്തു വന്നാൽ എല്ലം logic ആവും 😁

    • @parallelworld369.
      @parallelworld369. Před 25 dny

      ​@@mahinmaanu8398ഡാ മണ്ടൻകൊണാപ്പി ഒരു കാര്യവും ഇല്ലാതെ ജീവിതം വെച്ച് ഒരാൾ കളിക്കുമോ.. നീ ഓക്യ ഏത് പൊട്ടനാടാ

    • @sandhyanair5481
      @sandhyanair5481 Před 25 dny +7

      Enthu logic... Annam thinnunnavaru viswasikilla

    • @shiyanasherif4028
      @shiyanasherif4028 Před 25 dny +6

      ​@@sandhyanair5481ohh ne Annam alla alle lazhikunne...arude pr ane 🤣

  • @saradhicooking
    @saradhicooking Před 25 dny +1131

    പാവം റോബിൻ ഡോക്ടറെ ഇതുപോലെ എത്ര ദിവസം ഒരു റൂമിൽ ഇട്ടു അന്ന് മുതൽ തുടങ്ങി ബിഗ്ഗ്‌ബോസിന്റ നാശം

    • @hann2682
      @hann2682 Před 25 dny +89

      True,This sibin mocked Robin ..see now Karma all are fighting each other.justice for Robin actually.

    • @MrSyntheticSmile
      @MrSyntheticSmile Před 25 dny +59

      റോബിൻ ഒരു മരപൊട്ടനാണ്. പെരുമാറാൻ അറിയില്ല. ഇപ്പോൾ ഒന്ന് ഒതുങ്ങി എന്ന് തോന്നുന്നു.

    • @sapphirebrights
      @sapphirebrights Před 25 dny +26

      DR Robin 🥺

    • @saradhicooking
      @saradhicooking Před 25 dny +51

      @@MrSyntheticSmile നീ പൊട്ടനല്ലല്ലോ അത് ഏതായാലും നന്നായി

    • @anithaanu2182
      @anithaanu2182 Před 25 dny +18

      ​@@MrSyntheticSmile swoyam pottanakathe nokku mr....

  • @renukasyam769
    @renukasyam769 Před 24 dny +74

    All the best SIBIN, we are all with you!!

  • @RiyonaRajeesh
    @RiyonaRajeesh Před 25 dny +90

    റോബിൻ, അഖിൽ, സിബിൻ🔥🔥

  • @arungeorge3531
    @arungeorge3531 Před 25 dny +533

    അല്ലേലും ഈ ബോഗ്‌ബോസ് ഷോ... ചതിയന്മാരുടെയാണ്.. ഇത്രയും ആരോപണങ്ങൾ ഉണ്ടായിട്ടും ഒരു നടപടിയും എടുത്തിട്ടില്ല 😡😡😡

    • @user-wj1if4xm8d
      @user-wj1if4xm8d Před 25 dny +2

      So true.. atteast the shows directors should be fired and case filed

  • @Lince.S.Kottaram
    @Lince.S.Kottaram Před 25 dny +306

    Psychiatrist ന്റെ പേര് ഹോട്ടൽ ന്റെ പേര് എന്റെമോൾ-ഷൈൻ ന്റെ സ്റ്റാഫ്‌ ജീവയെക്കുറിച്ച് മറ്റ് details എല്ലാം തുറന്ന് പറയാനുള്ള courage കാണിച്ചത് നന്നായി. അഖിൽ മാരാർ & സിബിൻ bb യിൽ വന്നത് aligations പുറത്തു കൊണ്ടുവരാനുള്ള ഒരു നിയോഗം ആണ്

  • @vipinvs8386
    @vipinvs8386 Před 24 dny +84

    ഇത്... ഈ അവസ്ഥ ഒരു സ്ത്രീ ആണ് അനുഭവിച്ചത് എങ്കിൽ എന്തായിരുന്നേനെ പുകില്???!! ഒരു പാവം പയ്യൻ ആയത്കൊണ്ട് ആർക്കും ഒരു അനക്കവും ഇല്ല

  • @user-qu1xw4yc6t
    @user-qu1xw4yc6t Před 21 dnem +67

    Bigg boss 6 avasana season aakanam enn aagraham ulla arenkilum undo ......

  • @harrythomas2233
    @harrythomas2233 Před 25 dny +589

    Justice for sibin.

  • @Akku_ff_36
    @Akku_ff_36 Před 25 dny +295

    ഇനി ഏഷ്യാനെറ്റ് ഇമ്മാതിരി ക്രൂരത ആരോടും ചെയ്യരുത് പരിബാടി ഇനി വേണ്ട

  • @m33511
    @m33511 Před 23 dny +73

    season 1 മുതൽ season 6 പകുതി വരെ സ്ഥിരമായി അല്ലെങ്കിൽ പോലും ഈ show ഞാനും കാണാറുണ്ടായിരുന്നു.
    വളരെ fun ആയി കാണേണ്ടതിനു പകരം വളരെ serious ആയി ആണ് ഭൂരിഭാഗം പ്രേക്ഷകരും ഈ show കാണുന്നത്.
    Contestants നോട്‌ വളരെയധികം വൈരാഗ്യം കാണിക്കുകയും, അവരുടെ ഫാമിലിയെ പോലും പരിഹസിക്കുകയും ചെയ്യുന്ന നിലയിലേക്ക് audience മാറിക്കഴിഞ്ഞു.
    Bigg Boss show നിർത്തലാക്കുന്നത് ആണ് നല്ലത്.

    • @AD-yc8zu
      @AD-yc8zu Před 23 dny +10

      സത്യം. ഇവിടുത്തെ പ്രേക്ഷകർ ഇതെന്തോ കേരളത്തിന്റെ പ്രശ്നം പോലെയാണ് കാണുന്നത് 😂

    • @Dinken224
      @Dinken224 Před 5 dny +1

      ഞാൻ ഈ ഷോ യുടെ ഫാൻ ആയിരുന്നു, നിങ്ങൾ പറഞ്ഞതൊക്കെ നേരത്തെ മനസിലായത് കൊണ്ട് ബിഗ്ഗ്‌ബോസ് കാണുന്നത് നിർത്തി, അത് കൊണ്ട് ഈ സീസൺ കണ്ടില്ല...

  • @nabdulgafoorofficialpage3598

    മോഹൻ ലാലും കൂടി ഇതിനൊക്കെ കൂട്ട് നിൽക്കുന്നത് വളരെ മനുഷ്യത്വ രഹിതം ആണ്.... സങ്കടകരം....
    ഇതിനെതിരെ പ്രേക്ഷകർ പ്രതികരിക്കണം

    • @RejinBabu-uv2ze
      @RejinBabu-uv2ze Před 19 dny

      ശെരിയാ ബ്രോ ഇവിനൊക്കെ സിനിമയിൽ നട്ടെല്ലുള്ള ഹീറോ ആയിട്ട് പറ്റു.വെറും നാറികൾ ആണ്.

    • @Shobha-sq7qe
      @Shobha-sq7qe Před 11 dny

      True

  • @ameenak1834
    @ameenak1834 Před 25 dny +289

    ഇപ്രാവശ്യം ഈ show ൽ ആർക്കും ആരോടും ഒരു പരസ്പര സ്നേഹം കണ്ടില്ല.. തുടങ്ങിയ നാൾ മുതൽ എല്ലാ മത്സരാർഥികളും വൈരാഗ്യം കൊണ്ട് നടക്കുന്നതാണ് കണ്ടത്.. ഒരാൾ പുറത്തു പോയാൽ ഒരു വിഷമം പോലും കണ്ടില്ല... അങ്ങനെ ഉള്ള contestent ഒരിക്കലും ഈ പാവത്തിനൊപ്പം നിൽക്കില്ല.. എല്ലാവരും അവരുടെ നേട്ടം മാത്രം നോക്കി നടക്കുന്ന ഒരു ക്വാളിറ്റി ഇല്ലാത്ത മത്സരാർത്ഥികൾ..

    • @straightforward4466
      @straightforward4466 Před 25 dny +4

      Sathym

    • @parzponnu6623
      @parzponnu6623 Před 25 dny +3

      cinema kadha pole 🙂🙂🙂kopu neethi kittanam ini enth sambhavichalum

    • @anithaunni3937
      @anithaunni3937 Před 24 dny +4

      അങ്ങനെ പറയരുത് ജാസ്മിൻ ഗബ്രിയുമായി നടത്തുന്ന സെക്സ് ലൈവ് കണ്ടല്ലോ പിന്നെ ചുണ്ട് കുടിക്കുക ഉമ്മക്കളി ഒക്കെ നല്ല സ്നേഹത്തിൽ അവൻ വന്നാൽ ഇനിയും ബ്ലൂ ഫിലിം ഉണ്ടാകും അവർ നല്ല സ്നേഹത്തിൽ ആണ്

    • @JBPangel2000
      @JBPangel2000 Před 24 dny +6

      @@anithaunni3937 Nalla kadiyaanallo. Sex enthaannariyillaatha prashnamaaan

    • @Heavenly7366
      @Heavenly7366 Před 24 dny +8

      ​@@anithaunni3937അനിത അതിനു നിനക്ക് എന്താ കാണാൻ സ്റ്റൈൽ ഉള്ളവർ നല്ല ഇഷ്ടം കൊണ്ട് ഉമ്മ വെക്കും, നിന്നെ ആർക്കും വേണ്ടാത്ത പോലെ അല്ല jas and gabri, നിന്റെ അസൂയ കൊണ്ട് മോങ്ങിക്കോ, jasmin മുത്താണ് മുത്ത്

  • @rafimanaf
    @rafimanaf Před 25 dny +344

    പൈസ കൊടുത്ത് ഹോസ്റ്റാർ ഡൌൺലോഡ് ചെയ്തു ബിഗ്‌ബോസ് കാണുന്ന നമ്മളെ പൊട്ടന്മാർ ആക്കുന്നു.... നമ്മൾ ഒറ്റ കെട്ടായി ഈ അനീതിക്കെതിരെ പ്രതികരിക്കുക 🔥

  • @Youtuber-fk3tf
    @Youtuber-fk3tf Před 23 dny +75

    Sibin നീ ധൈര്യം ഉള്ള ആൺകുട്ടി ആണെന്ന് തെളിയിച്ചു 🫂

  • @kpkpvarier2
    @kpkpvarier2 Před 24 dny +43

    Sibin is saying things so genuinely. It's understood from his words

  • @user-dt5uu6ni8n
    @user-dt5uu6ni8n Před 25 dny +318

    ഇതിൽ റോബിനും ഉണ്ടാകണം ആയിരുന്നു സീസൺ ഫൈവ് ബിഗ് ബോസിൽ പോയിട്ട് വരുമ്പോൾ റോബിൻ എയർപോർട്ടിൽ വച്ചിട്ട് ബിഗ് ബോസിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ പറഞ്ഞിട്ടുണ്ടായിരുന്നു👍

    • @MrSyntheticSmile
      @MrSyntheticSmile Před 25 dny +14

      അതിനു പകരം തൊള്ളതുറന്ന് അലറാൻ അറിയാവുന്ന ആരെയെങ്കിലും വച്ചാൽ പോരെ.

    • @anjuaby-pu8ww
      @anjuaby-pu8ww Před 25 dny +13

      Enthin?? Robin annu paranjappol ithil irikkunnavar ulppede kaliyaakkiyathalle. Ennit ippo avarkk sambavichappo alle viswasiche.. Soo...

    • @jayathajayatha4408
      @jayathajayatha4408 Před 24 dny +6

      ​@@MrSyntheticSmilenee ippo tholla thurakkunnallo

    • @leejavr4646
      @leejavr4646 Před 24 dny +2

      ​@@MrSyntheticSmile ഓരോ വുക്തിയും വ്യത്യസ്ഥ രാണ് . സാമാന്യ ബോധം ഉള്ളവർക് ഇപ്പോ ഴെങ്കിലും മനസിലാക്കും

    • @MrSyntheticSmile
      @MrSyntheticSmile Před 24 dny

      @@leejavr4646 അത് ശരിയാണ്. പ്രത്യേകിച്ച് നിങ്ങളുടെ റോബിൻദൈവത്തിൻറെ കാര്യത്തിൽ. വളരെ വ്യത്യസ്ഥനായ ഒരു കക്ഷി.😕

  • @mediacometrue7751
    @mediacometrue7751 Před 25 dny +436

    Sibinte Dhairyam Sammathichu 👏👏👏👏👏👏👌👍

  • @anamikapa943
    @anamikapa943 Před 19 dny +12

    ധൈരമായി മുന്നോട്ട് നിങ്ങുക തളരരുത് ഞങ്ങൾ കൂടെ ഉണ്ട് 💯🔥

  • @tulsianil8471
    @tulsianil8471 Před 19 dny +15

    Mr. മോഹൻലാൽ ഇതൊന്നും അറിഞ്ഞില്ലേ. 😮ഇത്രയും ബുദ്ധിമുട്ട് ഒരു കണ്ടസ്റ്റന്റ് അനുഭവിച്ചപ്പോൾ ഒരു പ്രാവശ്യം പോലും പ്രതികരിച്ചില്ലേ കഷ്ട്ടം 😮

  • @sushyroy5585
    @sushyroy5585 Před 25 dny +729

    എന്തൊക്കെ അഹങ്കാരം ആണ് ഈ ഷോയിൽ കാണിക്കുന്നേ ഇത് കള്ളം ആണെങ്കിൽ ഇത്രേം വ്യക്തമായി സിബിൻ പറയില്ല. ഈ ഷോ അവസാനിപ്പിക്കണം ഇനി മുൻപോട്ട് ഇത് തുടരാൻ അനുവദിക്കരുത്.

    • @RekhamolKarunakaran-dv3cv
      @RekhamolKarunakaran-dv3cv Před 25 dny

      അല്ലെങ്കിൽ മുസ്ലിം favourisam ഇല്ലാത്തവർ അതിന്റ തലപ്പത്തു വരണം... ഹാഫിസിനെ ഒക്കെ അടിച്ചു പുറത്ത് ആക്കണം 🥶🥶

    • @vinodkumar.janardhananpill2926
      @vinodkumar.janardhananpill2926 Před 25 dny +26

      ഈ പരിപാടി അടിയന്തിരമായി അവസാനിപ്പിക്കണം ഒപ്പം ഏഷ്യാനെറ്റിലെ ക്രിമിനലുകളെ പുറത്താക്കണം

    • @gopika9847
      @gopika9847 Před 25 dny +12

      നല്ല രീതിയിൽ കൊണ്ട് പോയാൽ നല്ല പരിപാടി ആണ്

    • @Rashid-tt2du
      @Rashid-tt2du Před 25 dny

      സിബിൻ പറയുന്നത് ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല..ഒരു ക്ലാരിറി ഇല്ല പറയുന്ന കര്യങ്ങൾ..

    • @nykk812
      @nykk812 Před 25 dny +2

      Bb6ode end aayal good

  • @Kind...143
    @Kind...143 Před 25 dny +453

    വീക്കെൻഡ് ഡയറക്ടർ ഹാഫിസ് അയാൾക്ക് മാത്രമേ ഇങ്ങനെ ചെറ്റത്തരം കാണിക്കാൻ പറ്റുകയുള്ളു 💯💯💯

    • @jasnanoushad3190
      @jasnanoushad3190 Před 25 dny +2

      😢

    • @VibinGarrix
      @VibinGarrix Před 25 dny +3

      Eathu director ayalum edikkanam...

    • @RT-pb8fo
      @RT-pb8fo Před 25 dny

      അവനാണ് കള്ളനും പെണ്ണ് പിടിയനും 😂😂

    • @gratitude838
      @gratitude838 Před 25 dny +12

      അവൻ്റെ ഫ്രണ്ട്സ്😂😂😂 ആണ് mullapoovu nora...Tango queens

    • @asifrifa2405
      @asifrifa2405 Před 25 dny

      അയാൾക് ജിന്റോ ക്ക് കപ്പ് കൊടുക്കണം, അതിന് ഹൈ ലെവൽ പ്ലയെർ ആയ സിബിൻ അവിടെ പാടില്ലാ, നമ്മൾ കണ്ടതല്ലേ സിബിൻ അവിടെ ഉണ്ടായ ദിവസങ്ങളിൽ അവിടെ ആർക്കും ഒരു സ്ക്രീൻ സ്പെസും ഉണ്ടായിരുന്നില്ല, അത്രക്ക് പവർ ഫുൾ ലെവലിലേക് ശോ മാറി, ജിന്റോ ഒന്നും സീനിലെ ഇല്ലാ, ജാസ്മിനെ ഊക്കി ഒരു വഴിക്കാക്കി..
      അതോടെ അവർ പുറത്താക്കാനുള്ള പരിപാടി സെറ്റ് ആക്കി

  • @RenjiniAkhil-vp9fi
    @RenjiniAkhil-vp9fi Před 24 dny +53

    ശെരിക്കും വിശ്വസിക്കാൻ പറ്റുന്നില്ല... എന്നും മുടങ്ങാതെ കാണും ഇങ്ങനെ ഒക്കെ ആണ് എന്ന് അറിഞ്ഞില്ല... ആര്യ ചേച്ചി പറഞ്ഞായിരുന്നു റോബിൻ ചേട്ടൻ പറഞ്ഞു എന്നിട്ടും ആരും വിശ്വസിച്ചില്ല...

    • @minis7999
      @minis7999 Před 15 dny +1

      റോബിൻ ആണ് ആദ്യം ഇത് ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ട് വന്നത്. റെജത്തിൻ്റെ സീസണിൽ ആര്യ എന്താണ് അയാളോട് കാണിച്ചത് അന്ന് bb team ഇവള്ക് ആണ് koottu നിന്നത് റോബിൻ ഈ കാര്യംjenamgalodu പറയുമ്പോഴുംഇവൾ ഒളിഞ്ഞും തെളിഞ്ഞും അവനേ അക്ഷേപിച്ചതെയ് ഉള്ളൂ.ഇന്ന് അവൾക് അവൾ വിട്ട ആളിന് നെഗറ്റീവ് വന്നത് കൊണ്ട് മാത്രം പ്രതികരിച്ചു.ഇല്ലായിരുന്നു എങ്കിൽ ഇവൾ ഇന്നും അവന്മാർക് സ്തുതി പാടുമായിരുന്നു. അന്ന് ആര്യ എന്തു കൊണ്ടു ഇത് പറഞ്ഞില്ല. അവസരങ്ങൾ നഷ്ടപ്പെടും എന്നുള്ള പേടികൊണ്ട്.bb യെ ക്കളും ഇവളെയാണ് ഭയക്കേണ്ടത്

  • @rajilakm8137
    @rajilakm8137 Před 24 dny +10

    ആ ഡോക്ടർ ക് എതിരെ കേസ് എടുക്കണം. ഏത് വലിയ ബോസ്സ് പറഞ്ഞാലും ഒരു ഡോക്ടർ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ല. Sibin snd Akhilettan🥰🥰❤

  • @annescomputer9245
    @annescomputer9245 Před 25 dny +137

    സിബിൻ മോൻ 💕💕💕 ഞങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും എന്നും നിന്നോടുകൂടെയുണ്ട്

  • @gratitude838
    @gratitude838 Před 25 dny +243

    സമൂഹത്തിനോട് ഒരു ഉത്തരവാദിത്തം ഉണ്ടെങ്കിൽ ലാൽ നിർത്തണം...എന്നാലേ ഈ കോർപറേറ്റ് കമ്പനി പേടിക്കൂ...ലാലിൻ്റെ മക്കളുടെ പ്രായം അല്ലേ അവിടെ ഉള്ള മിക്ക ആളുകൾക്കും...
    19 കോടി വേണ്ട എന്ന് വെച്ചൂടേ..
    ജസ്റ്റീസ് ഫോർ സിബിൻ
    മാരാർ🎉🎉🎉🎉 നിങ്ങള് മാത്രം ഇവിടെ നട്ടെല്ലോടേ ഇവൻ്റെ കൂടെ നിൽക്കുന്നത്...വോട്ട് പോലും ചെയ്തിട്ടില്ല...പക്ഷേ ഒരുപാട് respect തന്നോട് തോന്നുന്നു...സത്യത്തിന് വേണ്ടി നിൽക്കുന്നവൻ മാരാർ

    • @salilar.a5651
      @salilar.a5651 Před 24 dny +8

      ഇവരെ ഏഷ്യാനെറ്റ്‌ അല്ലേ ശിക്ഷിക്കേണ്ടത്.... Lal അതിൽ ഒരു ജോലിക്കാരൻ അല്ലേ... കോർപ്പറേറ്റ് കമ്പനികൾക്കാണ് അവരുടെ സ്റ്റാഫിന്റെ ഉത്തരവാദിത്വം... Lal പോയാൽ വേറൊരാൾ വരും..... ഇതൊന്നും ലാൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ അല്ല... കേട്ടുകേഴ്‌വി അല്ലേ അയാൾക്കുള്ളു... Contestents തന്നെ പൊരുതി കള്ളന്മാരെ പുറത്തുകൊണ്ടുവരണം... Lal എന്തെങ്കിലും പറഞ്ഞാൽ പറയാത്തതും വായിൽ തോന്നിയതൊക്കെ അയാളെ പറയാൻ ഒരു പറ്റം കാത്തിരിക്കുകയല്ലേ.... തിളച്ചവെള്ളത്തിൽ വീണ പൂച്ചയെപോലെ ആണ്‌....പച്ചവെള്ളം കണ്ടാലും പേടിയായിരിക്കും അങ്ങൊരു മിണ്ടാതിരിക്കുന്നതാ അങ്ങോർക്ക് നല്ലത്....
      🙏🏻🙏🏻🙏🏻🙏🏻

    • @rbraa14
      @rbraa14 Před 21 dnem

      മോഹൻലാലിനും കോൺട്രാക്ട് കാണും അല്ലാതെ ഒന്നും അവരെ എടുക്കില്ല.. ഏഷ്യാനെറ്റിലെ സ്റ്റാഫ്‌ ചെയുന്ന തെറ്റിന് ലാൽ എന്ത് ചെയ്യാനാണ്.. മറ്റു എന്തെങ്കിലും പരുപടിയിൽ നടക്കുന്ന പ്രശ്നത്തിന് അവതരകരെ കുറ്റം പറയുമോ അതോ നടത്തിപ്പ് കാരെ ആണോ പറയുക??

    • @sollyjohny1277
      @sollyjohny1277 Před 21 dnem

      കോടി... കോടി....

  • @jineshshaji7846
    @jineshshaji7846 Před 25 dny +19

    സിബിനാണ് ശരി,സിബിൻ്റെ കൂടെ ചേരുന്നു,കോർപറേറ്റ് മാഫിയക്ക് എതിരെ ഒറ്റയ്ക്ക് പൊരുതിയ ഹീറോ.

  • @AdilKk-bq5bs
    @AdilKk-bq5bs Před 24 dny +19

    Sibin parayunnathil സത്യം ഉണ്ട്‌ എന്നത് അദേഹത്തിന്റെ വക്കിൽ നിന്നും വ്യക്തം ആണ്

  • @NaazuNaaz-fc4jv
    @NaazuNaaz-fc4jv Před 25 dny +283

    ഒരു പ്രസ്സ് മീറ്റ് വിളിച്ചു ഇത്രയും ധൈര്യത്തോടെ കാര്യങ്ങൾ വെളിപ്പെടുത്തുന്നുണ്ടെങ്കിൽ സിബിന്റെ ഭാഗത്തു ശെരിയുണ്ട് സത്യം തെളിയട്ടെ ബിഗ്ഗ് ബോസ്സ് എന്ന പട്ടി ഷോ ഇതോടെ അവസാനിക്കണം dr റോബിനെ എത്ര മാത്രം സീക്രെട് റൂമിൽ അവർ കഷ്ടപ്പെടുത്തിയത് നമ്മൾ കണ്ടതാ ഇപ്പൊ സിബിനും സത്യം പുറത്തു വരട്ടെ നട്ടെല്ല് പണയം വെക്കാത്ത അഖിലിനും റോബിനും സിബിനും അഭിനന്ദനങ്ങൾ 🔥🔥🔥❤️

  • @AswathyJosmon
    @AswathyJosmon Před 25 dny +304

    Must revealing every things behind BB.... 😡😡😡😡😡😡😡

  • @zidhansalah7054
    @zidhansalah7054 Před 23 dny +11

    വളരെ ദുഖവും വേദനജകമായ കാഴ്ച😢😢😢

  • @SaanaRami-uj7or
    @SaanaRami-uj7or Před 12 dny +4

    ആര്യ പറഞ്ഞിട്ടും സിബിൻ വിശ്വസിച്ചില്ലേ, മാരാർ ഇത് പറയാൻ ഇത്രയും നാൾ എടുത്തത് എന്തിനാണ്, സത്യം എന്താണങ്കിലും നീതി കിട്ടണം

  • @santhasabu5793
    @santhasabu5793 Před 25 dny +54

    സിബിൻ മോനെ നന്നായെടോ ❤️❤️❤️❤️മിടുക്കൻ 👍👍മോഹൻലാൽ എന്ന മനുഷ്യൻ ഇതൊക്കെ അറിയുന്നില്ലേ ♥️♥️♥️♥️

    • @yesudasjos
      @yesudasjos Před 20 dny

      ക്യാഷ് കിട്ടിയാൽ മനുഷൻ എന്തും ചെയും തെണ്ടി ലാൽ 😡😡😡😡

  • @user-ju8ip2dt5y
    @user-ju8ip2dt5y Před 25 dny +183

    ഈ ഷോയുടെ സത്യ അവസ്ഥ.... നിയമ പാലകർ പുറത്തു കൊണ്ടു വരണം... ഇത് പോലെ ആര്ക്കും അനുഭവം ഉണ്ടാവരുത്.... സിബിനെ നിങ്ങൾടെ കൂടെ ജനങ്ങളുടെ പ്രാത്ഥന ഉണ്ടാവും...... 🥰🥰🥰

  • @ABtalksbyafrah
    @ABtalksbyafrah Před 24 dny +15

    marar onnichillaayrnnenkil itharum vishvasikkillayrnnu. Sibin ottak iranghi thirichathin big salute🔥

  • @shemeer6990
    @shemeer6990 Před 16 dny +10

    എല്ലാം അറിഞ്ഞിട്ടും ആ പരിപാടിയിൽ പങ്കെടുത്ത സിബിൻ കുറച്ചുകൂടി പക്കതയിൽ കാര്യങ്ങൾ ചിന്തിക്കണമായിരുന്നു

  • @basilcalias7321
    @basilcalias7321 Před 25 dny +207

    Appreciate Sibin for the step.

  • @irshanashinoj6152
    @irshanashinoj6152 Před 25 dny +89

    സിബിൻ പറയുന്നത് സത്യം ആണ് പലരും പറയാൻ പേടിച്ചിട്ട് ആണ് പറയാത്തത് സിബിനെ കുറ്റം പറയുന്നവർ ഒന്ന് മനസിലാക്കുക ഓരോ മനുഷ്യരും സത്യം പറയാൻ പേടിക്കുന്നത് ഒറ്റപ്പെട്ട് പോകും അതുകൊണ്ട് ആണ് ആരും ഒന്നും പറയാത്തത് മോഹൻലാലും ഇതൊക്കെ അറിയാമായിരിക്കും

    • @vineethap5978
      @vineethap5978 Před 25 dny

      Endina lalsirne parayunnadu? Oh muslimsinu laletan virodham anallo. Adehathinu show host matrameyullu. Hafizine paranjal mathi. Laletane parayenda.

  • @goku-yi4cm
    @goku-yi4cm Před 23 dny +23

    ❤Dr ROBIN ❤

  • @mallutunes48
    @mallutunes48 Před 25 dny +10

    I'm become a fan of sibin❤

  • @sindhupalapra4014
    @sindhupalapra4014 Před 25 dny +98

    ഞാൻ ഈ വർഷം ആർക്കും വോട്ട് ചെയ്തിട്ടില്ല. വേറെ പണിയില്ല. നമ്മുടെ time വേസ്റ്റ് ആകും

  • @aswathygopi7259
    @aswathygopi7259 Před 25 dny +201

    Justice for sibin❤

  • @sheebasherin5265
    @sheebasherin5265 Před 21 dnem +5

    അഖിൽ. സിബിൻ. റോബിൻ പുലികുട്ടി കളാണ് ❤️❤️❤️👍

  • @RaveenaVineeth
    @RaveenaVineeth Před 25 dny +5

    Hatsoff to you Sibin for revealing everything 💯

  • @aafyism3231
    @aafyism3231 Před 25 dny +157

    Sathyangal purath varatte ..sibin .. u are power full man

  • @anithasasikuamar8333
    @anithasasikuamar8333 Před 25 dny +101

    സിബിൻ സൂക്ഷിക്കണം . സത്യം പറയുന്നവർ എന്നും ക്രൂശിക്കപ്പെട്ടിട്ടെ ഉള്ളൂ

  • @AswinipkPk-pz7uc
    @AswinipkPk-pz7uc Před 25 dny +12

    റോബിൻതാങ്കൾ ഇതിലും വേദന അനുഭവിച്ചു എന്ത് കൊണ്ട് ഇങ്ങനെ ചെയ്തില്ല😢

  • @SP-hh9pz
    @SP-hh9pz Před 25 dny +24

    ലഫ്. കേണൽ പത്മശ്രീ ഭരത് മോഹൻലാൽ എന്നു പറയുന്ന മഹാ നടന്റെ വായിൽ ഏത് നേരവും ഏത്തപ്പഴം തിന്നു കൊണ്ടിരിക്കുന്നത് കാരണം, ഒന്നിനോടും പ്രതികരിക്കുന്നില്ല...... 👍🏻

    • @arunarvind0004
      @arunarvind0004 Před 21 dnem +2

      വെറും പടമാണ്, ഉദാ... ഭാവനയുടെ കാര്യം കണ്ടില്ലെ

    • @JyotishJohn-wz9uw
      @JyotishJohn-wz9uw Před 21 dnem +1

      Oru kiwi ice cream😂

  • @ramlathpt500
    @ramlathpt500 Před 25 dny +139

    Big bos........ ചതി വഞ്ചന അനീതി അതാണ് bigboss സിബിൻ നിങ്ങൾ മുന്നോട്ട്.❤❤❤

  • @bambala469
    @bambala469 Před 25 dny +119

    Sibin നോട് ഇത്രയ്ക്കും വിരോധം BB ക്ക് ഉണ്ടെന്ന് ഇന്ന് മനസ്സിലായി, അവൻ നല്ല player ആയിരുന്നു എന്ന് BB live ൽ കമൻ്റിട്ട എന്നെ BB block cheythu 😂

    • @MBKvlogs2017
      @MBKvlogs2017 Před 25 dny +3

      സത്യം??

    • @anambiar9487
      @anambiar9487 Před 18 dny +1

      ജാസ്മിന്യും നന്ദനയുടെയും level of തെറി and അഭ്യാസം favoritism കുറിച്ച post ചെയ്ത comment delete ചെയ്യപ്പെട്ടു.

    • @dd-pv1hp
      @dd-pv1hp Před 7 dny +1

      എൻ്റെ comment delete ചെയ്ത് 😂

  • @rekhamohanan1813
    @rekhamohanan1813 Před 25 dny +9

    നിങ്ങൾക്ക് നീതി ലഭിക്കും ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കും

  • @user-tb8yl4fe5z
    @user-tb8yl4fe5z Před 12 dny +2

    ധൈര്യം ആയി മുന്നോട്ടു പോകു. ആയിരങ്ങൾ കൂടെ ഉണ്ട് 💪🏼💓

  • @Pablo_the_gsd
    @Pablo_the_gsd Před 25 dny +135

    സിബിനേട്ടാ ഞങ്ങൾ ഉണ്ട് കൂടെ 👍👍

  • @Saranya_2024-o4f
    @Saranya_2024-o4f Před 25 dny +60

    Sibin you are so bold….very welldone for this fight.👏👏👏👏👏

  • @jaymohan6903
    @jaymohan6903 Před 24 dny +24

    അഖിൽ മാരാർ പറഞ്ഞപ്പോ അതിൽ സ്ത്രീകളെ പറഞ്ഞു എന്ന കാര്യം മാത്രം ചൂണ്ടി കാണിച്ചു അയാളെ ക്രൂശിക്കാൻ... മിടുക്ക് കാണിച്ച ഓൺലൈൻ ചാനൽ എവടെ? മുൻ മത്സരർഥികൾ എവിടെ?.. ഇതൊന്നും അവന്മാരുടെ കണ്ണിൽ പെടില്ല

  • @pournamisudes
    @pournamisudes Před 24 dny +10

    Why were the media persons acting like Sibin is lying?!! 😤 More power to you Sibin 🙌🏾

  • @rajiveenaveena9693
    @rajiveenaveena9693 Před 25 dny +76

    Full support sibin ❤❤❤❤❤❤❤

  • @reenarajan2996
    @reenarajan2996 Před 25 dny +225

    Sibin❤️❤️❤️💪🏻💪🏻💪🏻

    • @RekhamolKarunakaran-dv3cv
      @RekhamolKarunakaran-dv3cv Před 25 dny +2

      മാരാർ 💕💕💕

    • @chinnammaop8142
      @chinnammaop8142 Před 25 dny

      ഇനി ഈ ഹൗയിക്ക് ആരും ഇനി പോകരുത് എന്റെ ദിവമേ എന്തെല്ലാം കാണണം കേൾക്കണം

  • @shanushanu8513
    @shanushanu8513 Před 25 dny +9

    Social media now ur turn
    #justice for Sibin

  • @RatheeshKochi-mr3dh
    @RatheeshKochi-mr3dh Před 24 dny +4

    സിബിനി ഫുൾ സപ്പോർട്ട്

  • @silverrock3794
    @silverrock3794 Před 25 dny +278

    ഞാൻ ഒരു എക്സാം എഴുതി ..റിസൾട്ട് വരുമ്പോൾ തോൽക്കും എന്ന് ഉറപ്പുള്ള ഞാൻ പ്രഖ്യാപിക്കുക ആണ് ഞാൻ ജയിക്കാൻ വേണ്ടി അല്ല എക്സാം എഴുതുന്നത്. എൻ്റെ ക്ലാസ്സിലെ ബാക്കി ഉള്ളവരെ കാലും കുറഞ്ഞ മാർക് എനിക്ക് വാങ്ങാൻ കഴിയും എന്ന് കാണിക്കാൻ ആണ്. ഇതായിരുന്നു സായി game..😂😂

  • @naslsnaslaummer8876
    @naslsnaslaummer8876 Před 25 dny +68

    സിബിന് നീതി കിട്ടണം 🙏

    • @AdilKk-bq5bs
      @AdilKk-bq5bs Před 24 dny +1

      സിബിനു നീതി കിട്ടണം

  • @the_psycho_kunju
    @the_psycho_kunju Před 25 dny +5

    Support sibin❤

  • @vishnus3416
    @vishnus3416 Před 19 dny +2

    Sibin bro yee support cheyunnavar like adi 👍🏻👍🏻

  • @divyamol671
    @divyamol671 Před 25 dny +225

    Robin പറഞ്ഞപ്പോ റോബിനെ എന്തൊക്കെ പറഞ്ഞു ഇവിടുള്ളവർ. അവിടിരിക്കുന്ന അഖിൽ ഉൾപ്പടെ. 😄😄

    • @nishajayamonnishajayamon1751
      @nishajayamonnishajayamon1751 Před 25 dny +25

      Ys.. ഈ സിബിനും.. ഇതാണ് കർമ്മ.. 😏

    • @nykk812
      @nykk812 Před 25 dny +12

      Robin oru bellum breakup illatha oru pranthana

    • @sreekalakannan3543
      @sreekalakannan3543 Před 25 dny +11

      ​@@nykk812പ്രാന്ത് ആയാലും പുള്ളി കൃത്യമായി കാര്യം പറഞ്ഞിരുന്നു.. കൂടാതെ തുണി പൊക്കി സ്റ്റേറ്റ്മെന്റ് ഇട്ട മാരാറും കുറച്ചു കാര്യം വ്യക്തമായി പറയുന്നുണ്ട്

    • @sapphirebrights
      @sapphirebrights Před 25 dny +14

      Yes 🥴💪🏻 DR Robin 🥺❤️‍🔥

    • @nykk812
      @nykk812 Před 25 dny

      @@sreekalakannan3543 pranthanayathu konda kelkkanjathy

  • @ash249-f8o
    @ash249-f8o Před 25 dny +138

    റിയാസിനെ തള്ളിയത്തിന്റെ പേരിൽ dr റോബിനെ ദിവസങ്ങളോളം ഒരു മുറിയിൽ അടച്ചിട്ടവന്മാരാ

    • @Be9ww
      @Be9ww Před 25 dny +2

      Athum pole alla do ethu.....🤦

    • @azimanees3458
      @azimanees3458 Před 25 dny +10

      Dr almost 5 days secret roomil palathum anubhavichittund

    • @maluzzz1581
      @maluzzz1581 Před 24 dny +2

      Ooo pinne engineya....marar prnja aaha Dr prnja ooho😏😏​@@Be9ww

    • @drs549
      @drs549 Před 21 dnem

      ​@@Be9ww Dr Robin media yodu paranju pulli oru doctor aayathu kondu marunnu prayogam nadathiyillaa... Athinu pakaram Pulliye poottiyittu torcher cheythu..

  • @vinodkumar-ph8xg
    @vinodkumar-ph8xg Před 24 dny +9

    Ee online newsil thallathe main stream news channel interview kodukkui like asianet news, jannam TV, reporter TV 😮😮

  • @meghnamarie
    @meghnamarie Před 25 dny +12

    Human rights violations has increased from the time when Dr. Robin attended.
    History repeats itself. Boycott Mohanlal and Asianet

  • @jayaanair7242
    @jayaanair7242 Před 25 dny +61

    Robin പറഞ്ഞപ്പോ റോബിനെ എന്തൊ
    ക്ക് പറഞ്ഞു ഇവിടുള്ളവർ

  • @anandjnair3772
    @anandjnair3772 Před 25 dny +56

    Nthokke paranjaalum sibin oru kidilam player aayirunu🔥..

  • @ushavinod8327
    @ushavinod8327 Před 22 dny +2

    നന്നായി പറഞ്ഞത്.ലോകം അറിയട്ടെ.

  • @deepaanuganesh8939
    @deepaanuganesh8939 Před 24 dny +3

    Salute 🫡 😎 Brother 🎉

  • @Shafeersabi
    @Shafeersabi Před 25 dny +60

    സിബിൻ❤❤

  • @RAJEESHMY
    @RAJEESHMY Před 25 dny +211

    Proud of you sibin and Marar...❤❤❤

  • @anjuramkumar6696
    @anjuramkumar6696 Před 16 dny +5

    Just because he is talking with confidence, dont think everything is right guys. We need to hear the other side of the story too. In the voice note that Sibin shared, the man speaks with so much respect so why can't he also show us the threatening calls? He clearly mentioned there was no network in that area hence they spoke over WhatsApp call. It was not because of the call recording. Come on guys, we have to listen to both the sides.

  • @anmiann4337
    @anmiann4337 Před 17 dny +6

    Endinanu e oru show actually....ororutharude jeevidathilekkum avrde privacy lekkum olinju nokkanulla manusyarude akkrandham aanu ingnulla show vijayikkan karyam