Marimayam | Ep 329 - XXXY Nandini I Mazhavil Manorama

Sdílet
Vložit
  • čas přidán 9. 12. 2017
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    czcams.com/users/subscription_c...
    Marimayam:
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: bit.ly/2nuFrNn
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar ,
    Manju Sunichen,
    Niyas Backer,
    Manikandan Pattambi,
    Vinod Kovoor,
    Sidharth Shiva,
    Riyas,
    Mani Shornur,
    Khalid,
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • Zábava

Komentáře • 514

  • @afeer8919
    @afeer8919 Před 6 lety +236

    മൊയ്തു കോഴിക്കോടിന്റെ മുത്ത്
    സംസാരത്തിലും ശൈലിയിലൂടെ
    പ്രേക്ഷകരെ ചിരിപ്പിക്കുന്ന
    നമ്മുടെ മുത്ത്, 😘😘

  • @jithinponnus9034
    @jithinponnus9034 Před 2 lety +77

    കഴിഞ്ഞ പടം ...."വറുത്ത കപ്പലണ്ടി" 😂😂😂😂
    പ്യാരി കിടു ആണ്.....

  • @_nabeel__muhammed
    @_nabeel__muhammed Před 6 lety +929

    എനിക്ക് മാത്രം ആണോ വേറൊരു ചീവീട് കരയുന്ന പോലുള്ള ശബ്ദം കേൾക്കുന്നത്..?

    • @yazminyazz8294
      @yazminyazz8294 Před 6 lety +8

      Muhammed Nabeel me 2 same feeling.......

    • @alokpsgold
      @alokpsgold Před 6 lety +11

      Muhammed Nabeel njan vicharichu enthe phoninthe complaint aanu ennu pettannu

    • @1shafu
      @1shafu Před 6 lety +6

      Muhammed Nabeel haaa.. enikm ehehehehe

    • @balusahadevan4548
      @balusahadevan4548 Před 6 lety +4

      Muhammed Nabeel njaan hedsetinte prashnamaanu nnu karuthi

    • @azharpattanur6501
      @azharpattanur6501 Před 5 lety +2

      സെയിം

  • @Risefromtheashes689
    @Risefromtheashes689 Před 4 lety +128

    ചോദ്യം ചെയ്യുന്ന സബ്ജെക്റ്റുകൾ എടുക്കുന്ന മാറിമായതിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤

  • @manojb3394
    @manojb3394 Před 6 lety +206

    ഉണ്ണി ആക്ടിങ് നന്നായിരിക്കുന്നു . മൊയ്തുവും കലക്കി.

  • @saleem2357
    @saleem2357 Před 2 lety +19

    നമ്മുടെ നാടുകളിൽ നഫാക്കുന്ന യഥാർത്ഥ സംഭവങ്ങൾ വരച്ചു കാട്ടുന്ന മറിമായം വളരെ അതികം അഭിനന്ദനം അർഹിക്കുന്നു 🌹🌹🌹

  • @ILAYATHALAPATHYILAYATHALAPATHY

    എത്ര വലിയ നടനായാലും നടിയായാലും ആരാധകരെ ഒരിക്കലും പിണക്കരുത് കാരണം അവരാണ് സിനിമയേയും നടീനടൻമ്മാരെയും സപ്പോർട്ട് ചെയ്യുന്നത്

  • @kozhikkodebeach5084
    @kozhikkodebeach5084 Před 2 lety +15

    4:47 പുലിമുരുകൻ 😍😍😍😍💪💪

    • @saabisayaan2423
      @saabisayaan2423 Před 11 měsíci

      6 thalayude budhi ullavan cancer in marunn ondaakaan kanjaav kodthayakkunnu.. 😂😂😂 nalla oombiya padam..

  • @kdonyt123
    @kdonyt123 Před 6 lety +238

    വേറെ ആരെങ്കിലും ബാക്ക്ഗ്രൗണ്ടിൽ ഒരു ഹമ്മിംഗ് ശബ്ദം കേൾക്കുന്നുണ്ടോ? ചെവി വേദനിക്കുന്നു..

  • @hari4013
    @hari4013 Před 6 lety +34

    Evergreen marimayam team.......nice and good episode

  • @zubairazhykodan3891
    @zubairazhykodan3891 Před 3 lety +59

    ഇ eps. ഉണ്ണിയും
    മൊയ്തു വും കൊണ്ടുപോയി😅
    ഇരുട്ടത്ത് ഒണങ്ങിയ മരകൊമ്പിൽ ലിരുന്നു (കാക്ക കരയുന്നു 😅

    • @itsmeibru945
      @itsmeibru945 Před 3 lety +3

      അതെന്താ സംഭവം ??

    • @zubairazhykodan3891
      @zubairazhykodan3891 Před 3 lety +4

      @@itsmeibru945 ...😅 അവാർഡ് ഫിലിം ആണല്ലൊ ,ഉണ്ണിയും മൊയ്‌തു കണ്ടത് . .... പുള്ളിക്കാർ രണ്ടും ( മസാല ഐറ്റം .ഗ്ലാമർ. പ്രതിക്ഷിച്ചു

    • @itsmeibru945
      @itsmeibru945 Před 3 lety +4

      @@zubairazhykodan3891 കാക്കകരയുന്നു എന്ന് പറഞ്ഞതോ

  • @Offthestrip_exploretocreate

    Marimayam covers all the current topics 😅😅

  • @0708im
    @0708im Před 6 lety +72

    background sound is disturbing and giving head ache.. some kind of bee humming sound..

  • @krsalilkr
    @krsalilkr Před 6 lety +13

    മറിമായം ടീം as usual അടിപൊളി...' Film festival ' എന്ന് സ്ക്രീനില്‍ എഴുതി കാണിച്ചതിൽ 'festvel' എന്നാണല്ലോ കണ്ടത്.. Spelling mistake..

  • @gopivv8248
    @gopivv8248 Před 2 lety +2

    ഇതേ പോലെ ക ബാഗും തൂക്കി.. ഉച്ചാൻ താടിയും വെച്ച് കുറെ മണാകുണാഞ്ഞന്മാർ ഫിലിം ഫെസ്റ്റിവലിൽ സ്ഥലത്തു കാണാം... മനമ്മഥൻ കൊക്കാച്ചി 😂😂😂 സൂപ്പർ

  • @ANAND761
    @ANAND761 Před 6 lety +30

    Happy to see Mandu again.

  • @Asalam713
    @Asalam713 Před 6 lety +15

    ഉണ്ണി പൊളിച്ചു ഓന്റെ ബർത്താനം ചിരിപ്പിച്ചു

  • @pksubash7757
    @pksubash7757 Před 3 lety +5

    നിർമാല്യം 🔥കണ്ടവർ ഉണ്ടോ MT മാജിക്‌ ഇന്നാണെങ്കിൽ MTസാറിന്റെ കൈ വെട്ടി കളഞ്ഞേനെ എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്

  • @A4akkhil
    @A4akkhil Před 3 lety +10

    kollaam, oru variety subject👍

  • @shamseermadambillath3667
    @shamseermadambillath3667 Před 5 lety +75

    സുരഭിയെ നൈസായിട്ട് ട്രോളി

  • @basheerbasheer5820
    @basheerbasheer5820 Před 3 lety +12

    happy to see mandu again

  • @TheKalikalam
    @TheKalikalam Před 3 lety +18

    16:00 പാർട്ടിയുടെ ചെരുപ്പ് നക്കി ഫിലിം ഫെഡറേഷന്റെ തലപ്പത്തു എത്തിയ കമാലുദ്ധീൻ

    • @niranjanpradeep01
      @niranjanpradeep01 Před 3 lety +2

      അതൊക്കെ സംഘിയുടെ തൊഴിൽ അല്ലെ സ്വാതന്ത്ര്യം കിട്ടിയ അന്ന് മുതൽ 😂🤣
      ഷൂ നക്കല്ക്ക് സംഘി

    • @niranjanpradeep01
      @niranjanpradeep01 Před 3 lety +1

      ഷൂ നക്കി സെൻസർ ബോര്ഡിനെ കൊണ്ട് സീൻ കട്ട്‌ ചെയ്യുന്നത് ഏതു വാണം ആണെന്ന് ബോധമുള്ള ജനങ്ങൾക്ക് അറിയാം 😂
      സന്ഘികൾ മാത്രം കാണില്

  • @dibs4781
    @dibs4781 Před 6 lety +56

    Class episode,,.... Highly under rated program

    • @mhdnazin
      @mhdnazin Před 3 lety

      Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppo

  • @nidhin22
    @nidhin22 Před 6 lety +9

    👍polichu episode

  • @abhishekjose4334
    @abhishekjose4334 Před 6 lety +44

    S durga എന്ന ഒരു സിനിമക്ക് പറ്റിയ അവസ്ഥയാണ് ഈ സിനിമ

  • @madhusreedharannair
    @madhusreedharannair Před 6 lety +36

    വളരെ നന്നായി, സംവിധായകനും, എല്ലാ അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ. ഓരോരുത്തരും നന്നായി

  • @josephjose9816
    @josephjose9816 Před 6 lety +38

    Sometimes u all rocks the whole malayalam film indudtry... hats off👍👍👍

  • @fadhilm6802
    @fadhilm6802 Před 5 lety +10

    one of my favourites in marimayam very good episode....

  • @naveenradhakrishnan1015
    @naveenradhakrishnan1015 Před 6 lety +9

    Entire interest of IFFK shown ..!!!!
    Kidu marimayam team

  • @eyewayopticalcheemenieyewa6869

    സൂപ്പർ...ഇതാണ് പ്രോഗ്രാം....നല്ല വിമർശനങ്ങളും നല്ലനിർദ്ദേശങ്ങളും...തന്നു മറിമായം മുന്നേരട്ടെ...

  • @Nj-vv5ql
    @Nj-vv5ql Před 15 dny +1

    സത്യശീലൻ പൊളി അഭിനയം 🔥💥

  • @manoharpmm3173
    @manoharpmm3173 Před 6 lety +7

    Gud work...superb scathing criticism on IFF and lambasting Censor board's unethical ways...
    Well done Unni n Vinod and d crew

  • @vajidmon6118
    @vajidmon6118 Před 4 lety +9

    Mandoodiri act 👌👌👌✌️✌️✌️

  • @Ansaakka
    @Ansaakka Před 5 lety +39

    വായില് നോക്കി നിക്കാ എന്ന് പറയുന്നത് പോലെ നമ്മൾ ഇതിലെ താരങ്ങളുടെ അഭിനയം കണ്ട് പരിസരം മറന്ന് പോകുന്നു

  • @CBMEDIA007
    @CBMEDIA007 Před 5 lety +17

    Super show in mayavil manoramma 👌👌👌👍👍👍👌❤❤💗❤❤

  • @vineeth8315
    @vineeth8315 Před 3 lety +2

    kidu anu ella episodum. 3 days ayittu marimayam only i watching countinued.

  • @vidyarahul7837
    @vidyarahul7837 Před 3 lety +11

    പാപം ചെയ്യാത്തവർ കല്ലെറിയട്ടെ😠👎

  • @sreenathvpc6573
    @sreenathvpc6573 Před 6 lety +40

    കഴിഞ്ഞയാഴ്ച്ചയിലെ എപ്പിസോഡ് ആര്ങ്കിലും കണ്ടോ
    ഞാൻ കുറേ നോക്കി എനിക്ക് കിട്ടില്ല...... 😌
    ഉണ്ണി ഇപ്പൊ കലകുന്നുണ്ട്.. 😆😆😍😍

    • @purakkalkpm8120
      @purakkalkpm8120 Před 6 lety +1

      Sreenath vpc എപ്പിസോഡ് മുക്കിയതാണോ

    • @sreenathvpc6573
      @sreenathvpc6573 Před 6 lety +1

      PURAKKAL KPM D4 ഫിനാലെ ആയിരുന്നു അതാണ് വരഞ്ഞിരുന്നത് ✌✌✌

  • @sijomm813
    @sijomm813 Před 4 lety +7

    Manmadhan kokkachi 😂😂😂😂

  • @jayadevvarma3539
    @jayadevvarma3539 Před 6 lety +1

    ithu tripunithura central theatre alle shooting location? kanditt nalla parichayam ulla sthalam

  • @sreeshithap6457
    @sreeshithap6457 Před 4 lety +4

    ചില മറിമായം എങ്ങും എവിടെയും എത്തികാതെ എന്താണ് അവരു ദേശീച്ചത് എന്ന് പോലും മനസ്സിലാകാതെ തീർന്ന് പോകുന്നു ഇത് മുഷിപ്പികും

  • @sidharth5298
    @sidharth5298 Před 4 lety +10

    Unni....rocksssss😍

  • @bashirpandiyath4747
    @bashirpandiyath4747 Před 6 lety +26

    നല്ലൊരു വിഷയം...
    Congrats ടീം മറിമായം 👍👍👍

  • @Noufalwdr
    @Noufalwdr Před 3 lety +3

    Manmadan Oru Salim Kumar look und.
    😁

  • @vahabkp4258
    @vahabkp4258 Před 3 lety +6

    ഒരു എപ്പിസോഡ്,,, പോലും മിസ്സാവാതെ കാണുന്നവൻ,,,,, അതാണ് ഞാൻ

  • @krishnanavami8714
    @krishnanavami8714 Před 5 lety +6

    chandak valliyittal enthu vaayikum.ithu comedy super nightile aswathy nerathe radioyil counter ittathanu.2017 decemberinu munp

  • @anuthanu1947
    @anuthanu1947 Před 6 lety +146

    ചെറിയ ചെറിയ വേഷങ്ങൾ ചെയ്തിരുന്നതാ.....അവാർഡ് കിട്ടിയതിൽ പിന്നെ ആരും വിളിക്കുന്നില്ല..😉😉😉

  • @noushadtpnoushad9515
    @noushadtpnoushad9515 Před 6 lety +6

    സൂപ്പർ

  • @SUNEESHTRAM
    @SUNEESHTRAM Před 3 lety +2

    Onnu relax avan vendi edakedaku moythuntem unnidem part angadu kaanum...Vallatha jaathi😂😂😂😂😂

  • @arjunarju9361
    @arjunarju9361 Před 2 lety +2

    Oh my god that high frequency sound is killing me

  • @rkrparayil4569
    @rkrparayil4569 Před 6 lety +2

    superb

  • @West2WesternGhats
    @West2WesternGhats Před 3 lety +7

    14:24 'Festival' spelling തെറ്റിക്കാതെ എഴുതാമായിരുന്നു..

  • @shobhananair1534
    @shobhananair1534 Před 4 lety +2

    Super episode

  • @brahimi3776
    @brahimi3776 Před 6 lety +33

    Unniyude acting kanumbol malachetane ormavarunnu
    Unnik sinimayil kooduthal chance kittate😍😍

    • @najmanaju7046
      @najmanaju7046 Před 6 lety

      Ebrahim Shareef 👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @anselmlawrence2912
      @anselmlawrence2912 Před 6 lety

      Ebrahim Shareef ............

  • @_nabeel__muhammed
    @_nabeel__muhammed Před 6 lety +38

    മഞ്ജു ചേച്ചി ആക്ടിംഗ് 👌👌

  • @opponinja3176
    @opponinja3176 Před 3 lety +4

    Moithu and that other dude is crazy

  • @annapramnabas5325
    @annapramnabas5325 Před 6 lety +46

    കഴിഞ്ഞ പടം " വറുത്ത കപ്പലണ്ടി " ഹ ഹ .ഹ. എനിക്ക് വയ്യ...

    • @vijeshpm650
      @vijeshpm650 Před 6 lety +1

      ഈ പേര് കേട്ട് കുറെ ചിരിച്ചു പോയി..

    • @annapramnabas5325
      @annapramnabas5325 Před 6 lety +1

      Vijesh Pm ഹ ഹ 'ഹ

  • @amalks8e255
    @amalks8e255 Před 2 lety +1

    സ്ക്രീൻ തീയേറ്ററിൽ കയറിയപ്പോൾ ഉള്ള പാട്ട് ഇഷ്ടപ്പെട്ടു

  • @sir.severussnape6095
    @sir.severussnape6095 Před 5 lety +9

    Manmath kokachi🤣 Korean director

  • @resheedya6550
    @resheedya6550 Před 6 lety +3

    l like to all episode

  • @safeeradhamp950
    @safeeradhamp950 Před 6 lety +13

    Unni thakarthu

  • @mee__3
    @mee__3 Před 4 lety +6

    ആ ചീവീട് ശബ്ദം കാരണം ഈ എപ്പിസോഡ് പോയി.

  • @shinas055
    @shinas055 Před 3 lety +8

    മറിമായം 👌👌👌

  • @laijumolanto9193
    @laijumolanto9193 Před 6 lety +3

    Surabhikk veruthe pani kodukkandarunnu ath anggana manju epo ulla Ella cinamayileyum cheriya vesham adichond pokukalle pinne enggane surabhikk kittum😉😉

  • @ashwinka707
    @ashwinka707 Před 2 lety +5

    Moyithu polichu🔥🔥

  • @user-ku2wt2mj9d
    @user-ku2wt2mj9d Před 6 lety +4

    മണ്ഡോദരി ഇനിമുതൽ ചുരിദാർ ഇട്ടാൽ മതി😘

  • @Missionexcise
    @Missionexcise Před 2 lety +2

    Akad pakad bambe bo സോങ് ഏതാണെന്നു അറിയുമെങ്കിൽ പറയുമോ? theatre തുടക്കത്തിൽ ഉള്ള song

  • @ibirdmedia8530
    @ibirdmedia8530 Před 3 lety +2

    Riyas is great actor

  • @kshihabudheenkuttiyarakath1916

    കഴിഞ്ഞ ആഴ്ച്ച എവിടെ

  • @faisalfaisal9851
    @faisalfaisal9851 Před 6 lety +4

    mindaandirikaan ingala head mashaa

  • @brahimi3776
    @brahimi3776 Před 6 lety +3

    👍👍👍👍👍👍👍

  • @ajeeshkannan8704
    @ajeeshkannan8704 Před 6 lety

    330. episode. vannillalo

  • @rubinahusein3111
    @rubinahusein3111 Před 5 lety +1

    Super

  • @muhammedafsalnbr8208
    @muhammedafsalnbr8208 Před 6 lety +22

    നിങ്ങൾ കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡ് മുക്കിയോ.. അതോ കഴിഞ്ഞ ആഴ്ച മറിമായം ഇല്ലായിരുന്നോ..

    • @sruthinair8743
      @sruthinair8743 Před 6 lety

      Muhammed Afsal Kazhinja sunday D4 finale aayirunnu

  • @manchesterutd9067
    @manchesterutd9067 Před 4 lety +8

    10:00 സുരഭിക്ക ഇട്ട ഒരു ചെറിയ പണി 😄

  • @MedLife786
    @MedLife786 Před 2 lety +5

    ഉണ്ണി മൊയ്തു👍😂

  • @infoplanet5303
    @infoplanet5303 Před 6 lety +28

    😅😂🤣😂😂😂🤣😂😂😂😂😂😂😂😂😂😂😂😂🤣🤣🤣😍😘marimayam team great 👍 ellarum superb acting

    • @shuhaibkottakkal
      @shuhaibkottakkal Před 6 lety +1

      Musi Musi 100%

    • @jacksparrowjack7425
      @jacksparrowjack7425 Před 6 lety

      Musi Musi മോളെ മുത്തേ ഖൽബെ ഇയ്യ് ഇവിടുണ്ടായിരുന്നോ 😁😁

    • @infoplanet5303
      @infoplanet5303 Před 6 lety

      Rahul Raj illaaa njan chovvayilaayirunnu 😅😂😂🤣🤣

  • @marycaroline7357
    @marycaroline7357 Před 4 lety +9

    എന്നാലും സത്യശീലാ' XXXY'...പേരിലെ ഒരു 'മറിമായം' കിടു

  • @ashrafnasath2021
    @ashrafnasath2021 Před 6 lety +35

    മന്മഥൻ കോകച്ചി സൂപ്പർ

  • @minnu252
    @minnu252 Před 6 lety +31

    Manju looks beautiful,

    • @sreenivasanpoolakkamannil8967
      @sreenivasanpoolakkamannil8967 Před 6 lety +1

      മാധവിക്കുട്ടിയെ അവതരിപ്പിക്കാൻ പറ്റിയ മറ്റൊരു നടി ഇന്ത്യയിൽ ഇല്ല. ശ്രീമതി മഞ്ജു അടി മുടി കലാകാരിയാണ്. അതിസൂക്ഷമമായി കഥാപാത്രങ്ങളെ ഉൾക്കൊള്ളുന്നു. അളിയൻ vs അളിയൻ കണ്ടു നോക്കൂ. മറിമായം ഫെയിം ആയ ശ്രീമതി മഞ്ജു സുനിച്ചന് ബിഗ് സ്‌ക്രീനിൽ ഉയരങ്ങളിൽ എത്താൻ കഴിയും എന്ന് ഉറപ്പ്, ഉറപ്പ്, ഉറപ്പ്‌.

  • @ayisharasheed8544
    @ayisharasheed8544 Před 2 lety +6

    12:46 ഇൽ മണ്ടോതിരിയുടെ മുഖഭാവം 😆

  • @BR-vu8wx
    @BR-vu8wx Před 3 lety +2

    എഡിറ്റ് ചെയുന്ന ചേട്ടന്റെ അടുത്ത് ഒരു ചീവീട് ഇരിപുണ്ട് അതിനെ എടുത്ത് പുറത്തിടുക ആദ്യം

  • @remeryrcb7569
    @remeryrcb7569 Před 6 lety +4

    Which film is the song at 13:44 from?

  • @rashidrashi3467
    @rashidrashi3467 Před 6 lety +1

    Top

  • @nehal_manzoor
    @nehal_manzoor Před 3 lety

    chandhayude aparath oru valli ittaal...😆😆😆

  • @girir2628
    @girir2628 Před 3 lety +1

    All r good

  • @minnu252
    @minnu252 Před 6 lety +42

    Syamala de character Surabhi ye udeshichano?

  • @shuhaibkottakkal
    @shuhaibkottakkal Před 6 lety +151

    കിടുക്കാച്ചി എപ്പിസോഡ് *ഇങ്ങളെ മുഖം കണ്ടാലറിയാം ഇങ്ങളും അത് കാണാൻ കാത്തുക്കാണ്. Xxx അല്ലേ* മൊയ്തു 😁😁

  • @noufizznoufi3158
    @noufizznoufi3158 Před 4 lety +3

    Manmu😍😍😍

  • @sanoojkpsanu8855
    @sanoojkpsanu8855 Před 6 lety +11

    Location Eramalloor sania theatre..

  • @niranjanv3135
    @niranjanv3135 Před 4 lety +1

    Which bgm

  • @jamshee9406
    @jamshee9406 Před 5 lety

    Alukalude manassu chukki chulinju poyirikkukayan technology valarnnu😊

  • @sabareesh.a6798
    @sabareesh.a6798 Před 6 lety

    Mammottiye kurichu allenkil mohanlaline kurich mattullavarparanjathukettaal njettum ennulla kure mesagukal kanarund.athine kurichoru eppisode irakko

  • @androidapplication563
    @androidapplication563 Před 6 lety +1

    *hi*

  • @lakshmimenon1550
    @lakshmimenon1550 Před 5 lety +8

    19:14 which is that music ? Pls reply

  • @sadiqali1686
    @sadiqali1686 Před 5 lety

    Supper

  • @pauloseputhenpurackal3135

    1:33 Telugu 😁😁

  • @shinas055
    @shinas055 Před 3 lety +8

    മൊയ്തു 😆😆😆

  • @516ash
    @516ash Před 3 lety

    അവസാനം കേട്ട flute മ്യൂസിക് ഏതാണെന്നു ആർക്കേലും അറിയാമോ

  • @Gkm-
    @Gkm- Před 3 lety +7

    ഉണങിയ മര കൊമ്പിൽ നിന്ന് കാക്ക ഉണ്ണി 😂😂