Marimayam | Ep 293 - Business behind the 'Award' | Mazhavil Manorama

Sdílet
Vložit
  • čas přidán 4. 03. 2017
  • Subscribe to Mazhavil Manorama now for your daily entertainment dose :
    czcams.com/users/subscription_c...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: bit.ly/2nuFrNn
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar ,
    Manju Sunichen,
    Niyas Backer,
    Manikandan Pattambi,
    Vinod Kovoor,
    Sidharth Shiva,
    Riyas,
    Mani Shornur,
    Khalid,
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.Subscribe to Mazhavil Manorama now for your daily entertainment dose :
    / subscription_c. .
    Follow us on Facebook : / mazhavilmano. .
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: www.youtube.com/watch?v=OPPu6...
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar ,
    Manju Sunichen,
    Niyas Backer,
    Manikandan Pattambi,
    Vinod Kovoor,
    Sidharth Shiva,
    Riyas,
    Mani Shornur,
    Khalid,
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • Zábava

Komentáře • 1K

  • @siru2010
    @siru2010 Před 5 lety +2415

    ഏഷ്യാനെറ്റിന് ഇങ്ങനെ ഒരു കൊട്ട് കിട്ടിയതിനു സന്തോഷിക്കുന്നവർക്ക് ലൈക്ക് അടിക്കാൻ ഉള്ള കമ്മന്റ് 😃👍

  • @ambadipalakkad0078
    @ambadipalakkad0078 Před 5 lety +252

    😀😀Asianet തേച്ച്😀 😁 😂 ഒട്ടിക്കുകയല്ലആണി കൊണ്ട് തല്ലി ഉറപ്പിച്ചു പൊളിച്ചടുക്കി മറിമായം ടീം സൂപ്പർബ്

  • @rideroftheredink7017
    @rideroftheredink7017 Před 4 lety +747

    ഇൗ വർഷത്തെ ഏഷ്യനെറ്റ് അവാർഡ് കണ്ട് വന്നവരുണ്ടോ.. വർഷം വെക്കുന്നില്ല.. അടുത്ത വർഷങ്ങളിലും like കിട്ടാൻ chance ഉണ്ടേ...😂

  • @sandhyaeappen9129
    @sandhyaeappen9129 Před 7 lety +530

    ഇത് എന്നെയാണ്,എന്നെതന്നെയാണ്,എന്നെ മാതൃമാണ് ഉദ്ദേശിച്ചത്....-ഏഷൃാനെറ്റ്.

    • @muhammedalimuhammedali3710
      @muhammedalimuhammedali3710 Před 7 lety +5

      adu kalakki

    • @bachansha5216
      @bachansha5216 Před 7 lety +6

      Sandhya Eappen ☁💟💟☁💟💟☁
      💟💟💟💟💟💟💟
      💟💟💟💟💟💟💟
      ☁💟💟💟💟💟☁
      ☁☁💟💟💟☁☁
      ☁☁☁💟☁☁☁

    • @123456Shree
      @123456Shree Před 6 lety +1

      Sandhya Eappen 😜🤣

    • @isomoviesedits
      @isomoviesedits Před 2 lety

      "മാതൃമാണ് "
      കവി എന്താണുദ്ദേശിച്ചത്???

  • @wonders4u897
    @wonders4u897 Před 7 lety +428

    സൂപ്പർ സ്റ്റാർ അല്ലാത്ത നല്ല താരങ്ങളെ സ്ഥിരമായി തരം താഴ്ത്തുന്നു ഏഷ്യ നെറ്റിന് ഇതിലും വലിയ പണി സ്വപ്നങ്ങളിൽ മാത്രം.....

  • @abdsamad1658
    @abdsamad1658 Před 5 lety +524

    ഇതിലും നണായി trollan ഒരു Amal നും ഒരു Fariz നും കയില്ല
    മറിമായം TeamZ.......

    • @muhammedshareef1635
      @muhammedshareef1635 Před 4 lety +3

      മോൻ പോയി ഫാരിസിന്റെ ഇൻസ്റ്റ നോക്ക്

    • @ashraf5700
      @ashraf5700 Před 3 lety +1

      Arjyou vinum

    • @faisalyousaf4294
      @faisalyousaf4294 Před 3 lety +2

      ith aara fariz amal ennivar?

    • @abdsamad1658
      @abdsamad1658 Před 3 lety +5

      @@faisalyousaf4294 ഇൗ comments ഇടുന്ന സമയത്ത്(2year ago) അവരായിരുന്നു ഏറ്റവും നല്ല troll admin

    • @Zeus-10247
      @Zeus-10247 Před 2 lety +1

      @@faisalyousaf4294 faariz poli aayirunnu യൂട്യൂബിൽ

  • @abdupni
    @abdupni Před 7 lety +1265

    ഉഷാർ 👌ആവണിപ്പാടം=കമ്മട്ടിപ്പാടം?
    ആനമുകുന്ദൻ=പുലിമുരുകൻ
    ഗ്ലോബൽനെറ് (ഏഷ്യാനെറ്റ്)ന്ട്ട് ഉഗ്രം പണി

    • @prrajil007
      @prrajil007 Před 7 lety +85

      വേദവ്യാസന്‍ = കാളിദാസ് ...ഹ ..ഹ..ഹാ...

    • @abdupni
      @abdupni Před 7 lety +29

      best expecting future superstar☺☺☺

    • @musthafamus6515
      @musthafamus6515 Před 7 lety +58

      Enthu karyavum thurannadikkunna marimayam teaminu best of luck..ee jaithra yathra thudaratte

    • @anwarkanakkot
      @anwarkanakkot Před 7 lety +3

      Abdurahiman K Kollanakath îj m. Ccj. C. Mm. , ,, in by ngv. N m oh,us .o n. J. The hbny

    • @shihasshihasshams4957
      @shihasshihasshams4957 Před 7 lety +5

      Abdurahiman K Kollanakath

  • @bashirpandiyath4747
    @bashirpandiyath4747 Před 7 lety +922

    ഇതിനൊരു മറുപടി ട്രോൾ ഏഷ്യനെറ്റിന് ഒരിക്കലും കൊടുക്കാൻ കഴിയില്ല. കാരണം ഏഷ്യാനെറ്റിൽ മറിമായം പോലുള്ള ജനപ്രീതി യുള്ള ഒരു പ്രോഗ്രാം ഇല്ലല്ലോ... ☺☺☺

    • @cinephile74
      @cinephile74 Před 3 lety +15

      Pand cinemala undayirunnu. Ippo ellam chavar aanu

    • @reguprabakaran7613
      @reguprabakaran7613 Před 3 lety +15

      😄😄😄😄ആകെ ഉള്ളത് ചീഞ്ഞ കോമഡി സ്റ്റാർസ് 😂😂

  • @shemeermalliraj5520
    @shemeermalliraj5520 Před 7 lety +137

    ഉണ്ണി ദൂരേയ് ആ വരവ് പൊരിച്ചു ... Supper.........

  • @habeebrahmanhr1042
    @habeebrahmanhr1042 Před 4 lety +225

    ഈ ഒരു എപിസോഡിന് ഇപ്പോഴും പ്രസക്തി ഉണ്ടെന്ന് 2020 ആവുമ്പോഴും തെളിയിച്ചു കൊണ്ടിരിക്കുന്നു. നിയാസ് ബക്കർ ബ്രില്ലിൻസ്👌👌

  • @kuttappialways4u
    @kuttappialways4u Před 7 lety +400

    "അതേയ് അടുത്ത സണ്ടേ വർക്കുണ്ടോ അതോ ഫ്രീയാണോ..?"
    "ഫ്രീയാണോ.." "എന്നാ ഞാനൊരവാർഡങ്ങട്ട് തരട്ടെ"
    Mass ke Baap :D

  • @sks4hpd
    @sks4hpd Před 7 lety +112

    തമിഴ്‌ സൂപ്പർ സ്റ്റാർ.. എന്തൊരു എളിമയാ :D എല്ലാത്തിനേയും പൊളിച്ചടുക്കി

  • @Vizhnu7
    @Vizhnu7 Před 4 lety +126

    രണ്ട് കൊല്ലം മുമ്പ് പുലിമുരുകന്‍ ഈ കൊല്ലം ഇട്ടിമാണി..ഇത് സ്ഥിരം ആണല്ലേ

    • @GA_MEA_DDICT
      @GA_MEA_DDICT Před 2 lety +2

      Ath kond asianet awardinulla vila poi ..nayik vendatha award

    • @jeleeshjohn7970
      @jeleeshjohn7970 Před 2 lety +5

      ഇട്ടി മാണിക്ക് എന്തു കണ്ടിട്ടാണ് അവാർഡ് കൊടുത്തതെന്ന് മനസിലാകുന്നില്ല

  • @shafeeqthottasserythottass3920

    വേശ്യാനെറ്റിനെ ട്രോളി കൊന്നു പൊളിച്ചടുക്കി എജ്ജാതി 😂😂😂😂😂😂

  • @Hareeshg123
    @Hareeshg123 Před 3 lety +159

    ഇതൊക്കെ കണ്ടിട്ടും 2021 il മോഹൻ ലാലിന് തന്നെ അവാർഡ് കൊടുക്കുന്ന ഏഷ്യനെറ്റ് അല്ലേ ഹീറോ..😂😂😂

  • @aji6280
    @aji6280 Před 2 lety +22

    Asianet ന് ഒരു കൊട്ട് 😂😂💯💯

  • @hamzathulkharar9780
    @hamzathulkharar9780 Před 7 lety +167

    പൊളിച്ചു
    ഏഷ്യാനെറ്റിനെ ട്രോളി ഒരുവിതമാക്കി

  • @vrk1131
    @vrk1131 Před 7 lety +118

    Aavanipaadam = kammatipadam
    Anamukundhan = puli murukan
    Globalnet = asianet
    Mohanachandran = jayaram
    Release aavaatha movie with hit song = poomaram

  • @puthanparambvava7023
    @puthanparambvava7023 Před 7 lety +64

    Asiant MD മാധവൻ സത്യശീലൻ കലക്കി

  • @Ramesh3169
    @Ramesh3169 Před 4 lety +54

    ഇടക്കിട്ട് കാളിദാസനും ജയറമെട്ടനും പണി കൊടുത്തു ലേ.....

  • @arjs8708
    @arjs8708 Před 5 lety +370

    തമിഴ് സൂപ്പർ സ്റ്റാർ ഉണ്ണി ദുരൈ 😂😂😂

    • @jaseerdashers8527
      @jaseerdashers8527 Před 4 lety +4

      ദുരൈ സിംഗം (സുരു )

    • @RH-pg8tm
      @RH-pg8tm Před 3 lety +1

      @@jaseerdashers8527 ath aarineya udheshichath rajinikanth ineyo

    • @Hope-vx5ld
      @Hope-vx5ld Před 3 lety +3

      @@RH-pg8tm suryaye

  • @asifali-nw9qj
    @asifali-nw9qj Před 7 lety +49

    അല്ല കാട്ടിൽ എവിടെയാണ്‌ ഒട്ടകം പൊളിച്ചു

    • @rahulk.r944
      @rahulk.r944 Před 7 lety

      hi bro

    • @india2394
      @india2394 Před 7 lety

      കാട്ടു തീ വന്ന് കടുകത്തി desert ആയി അങ്ങനെ ഒട്ടകം വന്നു

  • @arun02100
    @arun02100 Před 7 lety +78

    മറിമായത്തിലെ എല്ലാ members നും അദിവാദനങ്ങൾ

  • @taniyathomas9175
    @taniyathomas9175 Před 7 lety +194

    കൊടുക്കാൻ പറ്റുന്നതിൽ വെച് ഏറ്റവും യുക്തവും ശക്തവും ആയ പണി......മറിമായം ടീമിന്റെ അഭിനയത്തെ കുറിച്ച പറയാൻ ഞാൻ ആളല hats off to all the crew....പക്ഷെ നിങ്ങളുടെ ചാനൽ ചില കാര്യങ്ങളിൽ ഇതിലേറെ വെറുപ്പിക്കലാണ് എന്ന് ഓർമ്മിപ്പിക്കട്ടെ ......

    • @josethomasu
      @josethomasu Před 7 lety +4

      taniya mariyam that is not relevant here. The programs are different and from different crew.

    • @josethomasu
      @josethomasu Před 7 lety +19

      മറിമായം ഈസ് always outstanding

    • @ismailmanammal7582
      @ismailmanammal7582 Před 7 lety +2

      a

    • @saducfc1504
      @saducfc1504 Před 5 lety +9

      ആന്ററി Asianet ലാണോ വർക്ക്

    • @swalihak
      @swalihak Před 3 lety +1

      Crct

  • @ajinafa665
    @ajinafa665 Před 7 lety +301

    ഏഷ്യാനെറ്റെ നിങ്ങളുടെ മുഖത്ത് കാർക്കിച്ചു തുപ്പുന്നതിനു തുല്യം ആണ് വിനായകന് കിട്ടിയ ഇ അവാർഡ്. ഇനിയെങ്കിലും അവാർഡ് എന്ന് പറഞ്ഞു നിങ്ങൾ നടത്തുന്ന പ്രഹസനം ഒന്ന് നിർത്തണം അല്ലെങ്കിൽ അർഹിക്കുന്നവർക് കൊടുക്കണം😏😏😏😏

  • @alwinedattukaran6390
    @alwinedattukaran6390 Před 7 lety +731

    ഏഷ്യനെറ്റിനെ വലിച്ചു കീറി ട്രോളി തേച്ചൊട്ടിച്ചു !!

  • @shaymkumar5552
    @shaymkumar5552 Před 7 lety +253

    തോന്നുന്നവർക്കെല്ലാം ചുമ്മാതെ അവാർഡ് വാരിക്കൊടുക്കുന്ന ചാനല്കാർക്കെല്ലാം ഒരു ചെറിയ പണി. കലക്കി.ഈ അവതാരികമാരെല്ലാം കൂവുന്നതെന്തിനാ ?

    • @anjaligireesh7002
      @anjaligireesh7002 Před 6 lety +6

      Shaym Kumar 4 aalkar koodunidathum mike kanunidathumellam koovunath ipo oru fasion ayirikukayanu bro..ath enthinanennu avark thanne ariyilla

  • @godislove2332
    @godislove2332 Před 3 lety +23

    പിതാമഹൻ - മഹാനായ പിതാവ്'... ചിരിച്ച്ചത്തു.
    പറയാതെ വയ്യ. അടിപൊളി ടീംസ്.

  • @AbdulKalam-pm1bf
    @AbdulKalam-pm1bf Před 3 lety +57

    ഇട്ടിമണിക്ക് അവാർഡ് കിട്ടിയപ്പോൾ മോഹലിലിന്റെ വാക്കുകളിൽ നിന്നും വരടെ വാക്കാണ് അവസാനം ശീതളൻ പറയുന്നത്

  • @jishnusbabu7027
    @jishnusbabu7027 Před 4 lety +348

    ഏഷ്യാനെറ്റ് 2019 അവാർഡ് ദാനം കണ്ട് വന്നവർ ഉണ്ടോ 😂😂😂😂

  • @murshidabdulla7022
    @murshidabdulla7022 Před 4 lety +31

    Asianet awarde2020
    Le : mohanlal best actor 😂😂

  • @whysoserious836
    @whysoserious836 Před 2 lety +41

    Episode കാണുമ്പോൾ തന്നെ മനസ്സിൽ ഏഷ്യാനെറ്റ്‌ ആണ് വരുന്നത് 🤔നിങ്ങൾക്കോ

  • @mohammedsalimohammedsali8907

    തമിഴ് സൂപർസ്റ്റാർ ഉണ്ണിദുരൈ സംഭവം പൊളിച്ചു അങ്ങേര് ഇളിച്ചു

  • @hafiluec4417
    @hafiluec4417 Před 5 lety +43

    Mandu=Rimi
    Chavikoduthal mathi thullikoloum😂😂😂

  • @lijuthanathan
    @lijuthanathan Před 6 lety +46

    ഇതിലും നല്ലത് ഏഷ്യാനെറ്റിന് ഒരു വലിയ പൂട്ടും താക്കോലും വാങ്ങികൊടുക്കുന്നതായിരുന്നു. Hats of മറിമായം team.

  • @9995700016
    @9995700016 Před 7 lety +115

    ഇത് കണ്ടാലെങ്കിലും ബുദ്ധി വച്ചാ മതിയായിരുന്നു

  • @arunkv6297
    @arunkv6297 Před 3 lety +32

    പിഷാരടി ആണോ പാരിജാതൻ😂

  • @shefeeqcold685
    @shefeeqcold685 Před 7 lety +109

    കലക്കി...മറിമായം ടീമിന് അഭിനന്ദനങ്ങൾ........................

  • @hareeshkairali2065
    @hareeshkairali2065 Před 3 lety +122

    ഗ്ലോബൽ നെറ്റ് + ഏഷ്യാനെറ്റ്‌
    ശീതളൻ + മോഹൻലാൽ
    വേദവ്യാസൻ + കാളിദാസൻ
    മണ്ഡോദരി + റിമി ടോമി
    സുമേഷ് + നെടുമുടി വേണു
    സത്യശീലൻ + മാധവൻ
    🤣🤣🤣🤣🤣

  • @devu8144
    @devu8144 Před 4 lety +16

    I am a hard core fan of lalettan.... But best actor award for this year really deserve suraj venjaramoodu

  • @jyothishomanakuttan2722
    @jyothishomanakuttan2722 Před 6 lety +24

    സൂപ്പർ......... മറിമായത്തെ വെല്ലാൻ മറിമായം മാത്രം.

  • @edamalayil
    @edamalayil Před 4 lety +25

    കട്ട ലാലേട്ടൻ ഫാൻ ആണ്...അതുപോലെ ലാലേട്ടനെ കോമാളി വേഷം കെട്ടിക്കുന്ന Asianet ചാനലിനെ വെറുപ്പാണ്.🖕

  • @mabinantonypulikodan
    @mabinantonypulikodan Před 7 lety +34

    jayaraminum Kalidasinum kodutha Pani polichu

  • @richuz-rasa-8730
    @richuz-rasa-8730 Před 7 lety +213

    ഇപ്പോൾ നടക്കുന്നത് അഭിനയിക്കുന്നവർക്ക് അല്ല അവാർഡ് ചാനലിന് മെച്ചം കിട്ടുന്നവർക്ക് പ്രത്യാകിച്ച് ഏഷ്യ നെറ്റ് പോലുള്ള ചാനൽ

  • @jaisalkp9993
    @jaisalkp9993 Před 7 lety +365

    27 dislike... Not doubt those are asianet channel crews

  • @sachinsdiaries6663
    @sachinsdiaries6663 Před 7 lety +28

    sincere request to manorama to add English subtitles. Ithu Malayalam awards nu mathramalla Bollywood awardsnum badhakamanu. I want to share it among my friends but they won't understand since there is no subtitles.

  • @sivaprasadsiva8272
    @sivaprasadsiva8272 Před 7 lety +206

    ee kazhivum dhairyavum marimayam teaminumathram.....

  • @abdullapoovancheeri7164
    @abdullapoovancheeri7164 Před 3 lety +13

    മഞ്ജുവിന്റെ കൂവൽ പൊളിച്ചു

  • @i_zaaak4463
    @i_zaaak4463 Před 4 lety +177

    2020 ലും ഏഷ്യാനെറ്റ്‌ നെ ട്രോളുന്നതു കാണാൻ വന്നവരുണ്ടോ 😂😂😂😂

  • @gracegeorgeabraham4725
    @gracegeorgeabraham4725 Před 4 lety +35

    Legendary level of observation. Backstageil dancersinodu samsarichu irikunna co-anchorine vilikunna main anchor cliche drama. Full marks for that.

  • @najahequality6715
    @najahequality6715 Před 4 lety +13

    2020 ൽ കാണുന്നവരുണ്ടോ...
    Best actor Lalettan for Ittymaani 😁😁

  • @harshadkalarikkalclt57
    @harshadkalarikkalclt57 Před 7 lety +56

    കേരളത്തിലെ എക്കാലത്തെയും മികച്ച ആക്ഷേപഹാസ്യ പരിപാടി
    വേശ്യാനെറ്റിനെ വലിച്ചു കീറി ചുമരിൽ ഒട്ടിച്ചു
    ഇങ്ങള് പൊളിക്കു മലയാളികൾ കൂടെയുണ്ട്

  • @Am_Happy_Panda
    @Am_Happy_Panda Před 6 lety +122

    13:05 പ്രസംഗിക്കുമ്പോൾ വിറക്കുന്നത് ഏഷ്യാനെറ്റ് ലെ മാധവൻ സാർ ആണ്... എന്താ കൊട്ട്....
    മോനെ വിളിക്കുമ്പോൾ അച്ഛനും വരുമല്ലോ..... ജ്ഞാനശീലനും, വേദവ്യാസനും.... ഹിഹി.. ജയറാമും കാളിദാസും...

    • @tinklingcrystals6489
      @tinklingcrystals6489 Před 5 lety +2

      Asianetu Madhavan ... Kandathil vachu ettavum valiya chetta!!! 2nd Chetta kudumbasamedham Jayaram and family. Ouseph maapilayude pattiye pole ellaayidathum undaavum. Boran!!!

  • @4tyhhhjjjjkk6Abi
    @4tyhhhjjjjkk6Abi Před 2 lety +5

    ഇതിന്റെ പിന്നിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്

  • @sharathjinn8428
    @sharathjinn8428 Před 4 lety +27

    2020 Asianet award nde results arinj vannavaruno 😂

  • @nivinjude9346
    @nivinjude9346 Před 7 lety +35

    അവാര്‍ഡ് നിസ
    മൂസക്ക്
    ആനമുകുന്ദന്‍
    കൊയുപ്പിക്കാന്‍
    പൊളിച്ച്...

  • @nisarapnisarap2576
    @nisarapnisarap2576 Před 7 lety +124

    എന്നാലും മനോരമയിൽ നിന്നും ഏഷ്യനെറ്റ് ഇങ്ങനത്തെ ഒരു മുട്ടൻപണി പ്രതിക്ഷിച്ചിട്ടുണ്ടാവില്ല

  • @Orionsbelt834
    @Orionsbelt834 Před 7 lety +82

    Marimayam team !! You are the best stress reliever!!😀

  • @feminasakariya4049
    @feminasakariya4049 Před 4 lety +9

    പ്യാരി ഒരു പൊളിയാണ്

  • @abhi4804
    @abhi4804 Před 4 lety +202

    ലാലേട്ടന് അവാർഡ് കിട്ടിയതിനു ശേഷം വന്നവരുണ്ടോ 🤪😂

    • @pr.mp4456
      @pr.mp4456 Před 4 lety +3

      Abhijith S K ah mwonuse

    • @christophergonsalves2179
      @christophergonsalves2179 Před 4 lety +12

      ഏഷ്യാനെറ്റ് കാരോന്നും ഇത് കണ്ടിട്ടില്ലേ?? 😂😂😂

    • @Jaabi_mhdmd_
      @Jaabi_mhdmd_ Před 4 lety +4

      😁😁😁

    • @aboobackerputhukkidi6730
      @aboobackerputhukkidi6730 Před 3 lety +9

      Ittimanikk award കൊടുത്തപ്പോള്‍ തീര്‍ന്നു asianet ന്റെ നിലവാരം

    • @veerankuttikotta2239
      @veerankuttikotta2239 Před 3 lety +3

      @@aboobackerputhukkidi6730 Ittimani nalla filim anu,nalla comedy,Nalla message und

  • @nahaskuttan2242
    @nahaskuttan2242 Před 4 lety +267

    ജയറാമിനേയും കാളിദാസനേയും ട്രോളിയത്‌ ആരെങ്കിലും ശ്രദ്ധിചോ...

  • @bava125
    @bava125 Před 4 lety +51

    ലോക് ഡൗണ് ആയത് കൊണ്ട് ഇപ്പോ ഇത് വീണ്ടും കണ്ടു.. കൊന്നു കൊലവിളിച്ചു മറിമായം ടീം 😂😂😂😂

  • @shajukavitha
    @shajukavitha Před 7 lety +98

    ഏറ്റവും വലിയ മനോഹരമായ പണി...ഹിമാലയന്‍ പണി....ഏഷ്യനെറ്റിനെ വലിച്ചു കീറി ഒട്ടിച്ചു.....

  • @ubaidullah4322
    @ubaidullah4322 Před 4 lety +15

    എന്ന ഞാൻ ഒരു അവാർഡ്അങ്ങ് തരട്ടെ 😃😃😃😃

  • @ayushayu3243
    @ayushayu3243 Před 2 lety +6

    Watching on 16/7/21 Friday Time 11:44 AM

  • @noufalkp1828
    @noufalkp1828 Před 4 lety +20

    എനിക്കറിയാമായിരുന്നു ഏഷ്യാനെറ്റ്‌ അവാർഡ് പ്രഖ്യാപനം നടന്ന ഈ വേളയിൽ നിങ്ങൾ ഇവിടെ വരുമെന്ന്

  • @sobinjoseph1266
    @sobinjoseph1266 Před 4 lety +52

    490 dislike ..urappayum asianet chanalinte alukal ayirikum..

  • @regishbabu5627
    @regishbabu5627 Před 6 lety +10

    Best expecting future superstar award 😂😂

  • @djsamtl2231
    @djsamtl2231 Před 7 lety +17

    ithoru movie aki irakkiyirunnel blockbuster ayene😂😂

  • @ashikhpk
    @ashikhpk Před 4 lety +10

    സൂപ്പർ സ്റ്റാർ ശീതളൻ അല്ലേ ഏട്ടൻ...😀😀😀

  • @lalviswanathan9081
    @lalviswanathan9081 Před 7 lety +12

    rimi tomy eenah kali akiyathe super 👌 and mohanlal Sir's climax was extra ordinary.

  • @feminasakariya4049
    @feminasakariya4049 Před 4 lety +9

    ഉണ്ണിയുടെ എട്രി അത് പൊളിച്ച്

  • @iamnived
    @iamnived Před 7 lety +66

    md madhavente body language athu polathenne vannitund

  • @radhakrishan860radhakrisha8

    മന്മദേൻ ചേട്ടൻ പൊളിച്ചു 😄😄😄

  • @gafoorflex5545
    @gafoorflex5545 Před 6 lety +53

    ഇനി ഏഷ്യാനെറ്റ് അടച്ചുപ്പൂട്ടുകയാണ് നല്ലത്

    • @nandhusnair2947
      @nandhusnair2947 Před 5 lety +3

      GAFOOR FLEX . Thara parupadikal anu,chaliyum.ettavum nalla variety programs ullathu mazhavil manoramayum flowersum matram.

    • @MrLGKM
      @MrLGKM Před 4 lety +2

      Oru mattavum illa. Ithavaneyum same

  • @ajmalajuuz8271
    @ajmalajuuz8271 Před 7 lety +28

    ഗ്ലോബൽനെറ്റ് അഥവാ ഏഷ്യാനെറ്റ്😉

  • @indian_nationalist
    @indian_nationalist Před 2 lety +6

    ഇനി അക്ഷരം തെറ്റാതെ വിളിക്കാം: 'വേശ്യാനെറ്റ്'😀

  • @amalwilson1323
    @amalwilson1323 Před 3 lety +14

    മൂസക്ക് അവാർഡ് കൊടുക്കണം
    ഏതു മൂസ
    മൂസ അല്ല മ്യൂസിക് 😂😂😂😂

  • @mujeebrahman335
    @mujeebrahman335 Před 7 lety +25

    ഉന്നി ദുരൈ കലക്കി

  • @rafsalrahman5628
    @rafsalrahman5628 Před 7 lety +10

    Shyamala chechi Nillavilli supper. Ussar ayyirikkunu...

  • @fazzz5498
    @fazzz5498 Před 7 lety +50

    Moosaka?....Music

  • @pkm7805
    @pkm7805 Před 5 lety +21

    ഇത് എങ്ങെനെയാ ഇത്ര റിയലായി തോന്നുന്നത് ഇത് എങ്ങെനെ സെറ്റ്ട്ടത് ഒന്ന് പറഞ്ഞ് തരൊ

  • @HariKrishnan-dt4to
    @HariKrishnan-dt4to Před 4 lety +9

    ഇപ്പൊ ഇട്ടിമാണി😆😆😆 അന്ന്‌ പുലിമുരുകൻ

  • @keralamenteabhimanam
    @keralamenteabhimanam Před 7 lety +34

    Asianet ന് ഇതിലും വലിയൊരു പണി സ്വപ്നങ്ങളിൽ മാത്രം.

  • @Asalam713
    @Asalam713 Před 7 lety +9

    തമിഴ് സൂപ്പർ സ്റ്റാർ കലക്കി. എന്റെ പൊന്നോ

  • @123456Shree
    @123456Shree Před 6 lety +4

    14.44 mammookkayude oru puchachiri from seethallan 😜

  • @christyjohny6567
    @christyjohny6567 Před 4 lety +5

    Ithavana ittimani filmile legendary actingnu kittiya award kandattu ithu kaanumbo ulloru sugam indallo........ 😁😁 #VeshyaNet

  • @vishnub1521
    @vishnub1521 Před 2 lety +36

    ഉണ്ണി ദുരൈ ഫാൻസ്‌ ഇവിടെ കമോൺ ❤❤😍

    • @abinpc4758
      @abinpc4758 Před 2 lety

      Thalapathy😍😍

    • @galaxy2073
      @galaxy2073 Před 2 lety +2

      @@abinpc4758 bro ath thalapathy vijay sir alla
      Surya aanu😊

  • @Arya-pw4bl
    @Arya-pw4bl Před 5 lety +4

    sarcasm adipoli...ellardem abhinayam adipoliyanu epzum ullapole thanne..espcly chechide anchoring.

  • @arjun.karjun4581
    @arjun.karjun4581 Před 5 lety +21

    ഉണ്ണി ധുരൈ ഡാ

  • @kulappullyappan700
    @kulappullyappan700 Před 3 lety +5

    Best movie.... Ittymaani from china🤣🤣

  • @praveenpeethambaran2760
    @praveenpeethambaran2760 Před 7 lety +19

    pwolichu.... Asianet kark nalla muttan pani 😂👌✌

  • @sanu0730
    @sanu0730 Před 7 lety +88

    Suppopr ആ ഏഷ്യാനെറ്റിനെ കൊന്ന് കൊലവിച്ചു

  • @afal007
    @afal007 Před 3 lety +12

    മണ്ടുവിന്റെ പ്രോഗ്രാം star singer അല്ലെ 😂

  • @ajoetalkz
    @ajoetalkz Před 10 měsíci +2

    2023 ilum ഇത് കാണുന്നവർ ഉണ്ടോ ഗൂയ്‌സ് 😁😁....

  • @aji6280
    @aji6280 Před 2 lety +7

    12:45 ഏഷ്യാനെറ്റ്‌ MD മാധവൻ നിൽക്കുന്ന പോലെ തന്നെ..

  • @jaleelthnks7566
    @jaleelthnks7566 Před 7 lety +27

    ഇപ്പോൾ നടക്കുന്ന അവാർഡ് നിഷയുടെ നേർകാഴ്ച (ഏഷ്യാനെറ്റ്.) ..ഇതിനു മാറ്റം വരണം ..അര്ഹതയുള്ളവർക് കിട്ടുമ്പോൾ അതിനു മഹത്യം കൂടും ....
    സ്റ്റേറ്റ് അവാർഡ് വിനായകന് കിട്ടട്ടെ എന്നു ആഗ്രഹിക്കുന്നു ....

  • @4tyhhhjjjjkk6Abi
    @4tyhhhjjjjkk6Abi Před 2 lety +4

    എന്റെ വർക്ക് ആയിരുന്നു അത്

  • @suhaansaleem9345
    @suhaansaleem9345 Před 7 lety +26

    madavan act same sathiya sheelan

  • @kottarathilrufy7954
    @kottarathilrufy7954 Před 7 lety +114

    ഏഷ്യാനെറ്റ് ഫിലിം അവാർഡിനെ അല്ല നിങ്ങൾ കളിയാക്കിയത് അല്ലിയോ