| Mathew Samuel |മോദി ഇന്ത്യ ഭരിക്കും ഇന്ത്യയെ മറ്റും

Sdílet
Vložit
  • čas přidán 19. 05. 2024
  • anil Anthony interview

Komentáře • 565

  • @jessyjerome870
    @jessyjerome870 Před 26 dny +309

    നല്ല ഭാവിയുള്ള ചെറുപ്പകാരൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

    • @justuslopez7322
      @justuslopez7322 Před 26 dny +9

      May God bless India

    • @justuslopez7322
      @justuslopez7322 Před 26 dny +7

      India has developed a lot under PM Modi

    • @cyriacjoseph4181
      @cyriacjoseph4181 Před 26 dny +5

      Pottanaya oru durantham

    • @user-kp9rq8xu7k
      @user-kp9rq8xu7k Před 26 dny +10

      ​@@cyriacjoseph4181thankale pole 😀

    • @josew202
      @josew202 Před 26 dny

      നല്ല കാലത്തോളം ഭൂമിയിൽ ജീവിക്കാൻ മാതാപിതാക്കളെ ബഹുമാനിക്കണം എന്ന് ആണ് ബൈബിൾ പറയുന്നത്. അപ്പോൾ ഇയാളെ പുകഴ്ത്തുന്നവർ ആരാ?

  • @shantyphilip3434
    @shantyphilip3434 Před 26 dny +208

    അപ്പനെ വെച്ച് താരതമ്യം ചെയ്താൽ എത്രയോ മെച്ചം... മകൻ... കൊള്ളാം.

    • @sunnygeorge-je4vg
      @sunnygeorge-je4vg Před 26 dny +1

      Son of the Father

    • @justuslopez7322
      @justuslopez7322 Před 26 dny +4

      Yes

    • @govindashenoy402
      @govindashenoy402 Před 26 dny

      Father was an utter failure as defense minister ; may be he was under pressure from the Chinese controlled communists and congress leaders

  • @reny2010
    @reny2010 Před 26 dny +150

    Anil Antony🇮🇳🇮🇳🇮🇳ഞാൻ പത്തനംതിട്ട ക്രിസ്ത്യാനി❤️❤️മോദിജി❤️❤️❤️

    • @cyriacjoseph4181
      @cyriacjoseph4181 Před 26 dny +2

      Anil thottu thunnam padum, urappanu

    • @reny2010
      @reny2010 Před 26 dny

      @@cyriacjoseph4181ആർക്കും സ്വപ്നം കാണാം അല്ലേ കമ്മി കൊങ്ങി അടിമേ👍

    • @radhakrishnant7626
      @radhakrishnant7626 Před 26 dny +1

      ​@cyriacjoseph4181 so what..?

    • @AshokGP-rt1jr
      @AshokGP-rt1jr Před 25 dny +2

      My family voted for Anil too

    • @thetrueteacher
      @thetrueteacher Před 22 dny

      തോറ്റാലും തുന്നിയാലും അനിലിന് ഭാവിയുണ്ട്. കാര്യം, അയാൾ കൊത്തിയത്.. നല്ല അക്വേറിയത്തിൽ വളരാനുള്ള ചൂണ്ടയിൽ തന്നെയാണ്.

  • @sunilroyalnestedavanaparam5142

    അനിൽ ആന്റണി യുടെ മറുപടി നല്ല പക്വത വന്ന രാഷ്ട്രീയക്കാരന്ടെതാണ്. രാഹുൽ ഗാന്ധിക്കു ഇതിന്ടെ ഒരംശം പോലും കിട്ടിയിട്ടില്ല.

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 26 dny +5

      Correct....

    • @gkmalayalam7
      @gkmalayalam7 Před 26 dny +3

      Yes

    • @shylantg4623
      @shylantg4623 Před 26 dny +3

      രാഹുൽ പ്രധാനമന്ത്രി കുടുംബത്തിലെ പുത്രനല്ലേ ഇന്ത്യക്കാരൻ അയാളെ പ്രധാനമന്ത്രിയാക്കിക്കോളണം അതാണ് ഒരു ഇത്

    • @abdulkhader2532
      @abdulkhader2532 Před 24 dny +1

      ഒരു ചോദ്യത്തിന് പോലും അദ്ദേഹം കൃത്യമായി മറുപടി പറഞ്ഞില്ല.

  • @johnytn13
    @johnytn13 Před 26 dny +122

    അച്ചായാ... ഇത്രമാത്രം dynamic ആയ ചെറുപ്പക്കാരനെ എല്ലാത്തരത്തിലും expose💞 ചെയ്ത mathew sir നു big സല്യൂട്ട്..

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 26 dny +3

      അച്ചായൻ ഒരു മാതിരി ചൊറിഞ്ഞ ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്...!!!!!🤨

    • @stock7764
      @stock7764 Před 26 dny +1

      എ കെ ആൻ്റണി കോൺഗ്രസ്സ് എൻ്റെ മൊണ്ണയായ നേതാവ് എന്നാണ് അച്ചായൻ്റെ ഒരു അഭിപ്രായം ആ മൊണ്ണയുടെ മകൻ അല്ലേ..

  • @user-op4yk6mm2v
    @user-op4yk6mm2v Před 26 dny +74

    He is an American educated man,I think he is in right path

    • @sulfikarahamed470
      @sulfikarahamed470 Před 26 dny +1

      Unfortunately he sounds like a rookie nt at all fit fr politics, has no clarity or no way of addressing questions!!!

    • @keralaclicks6464
      @keralaclicks6464 Před 26 dny

      ​@@sulfikarahamed470 നിങ്ങൾ സുടാപ്പികൾ എന്നും അങ്ങനെ അല്ലെ പറയു 😂😢

  • @pradeepjames6499
    @pradeepjames6499 Před 26 dny +63

    ഞാൻ കോട്ടയത്ത് തുഷാറിനു വോട്ട് ചെയ്ത കത്തോലിക്കനാണ്.. BJP ❤❤❤ഉയിർ.. Anil Antony ജയിക്കണം.. സ്റ്റാൻഫർഡിൽ പഠിച്ച യുവത്വം..

  • @ShajiSukumaran
    @ShajiSukumaran Před 26 dny +81

    നമ്മുടെ മലയാളികൾ ശ്രീ അനിൽ ആന്റണിയെ ഒന്നും സംസാരിക്കാൻ അറിയത്തില്ലഎന്ന രീതിയിൽ പരിഹസിക്കുന്നു, അവർ ഈ ഇന്റർവ്യൂ കാണണം അദ്ദേഹം എത്ര മനോഹരമാണ് ഇംഗ്ലീഷ്ഭാഷ കയ്കാര്യം ചെയ്യുന്നതെന്ന്, ഇവിടെ നിന്ന് പോയി പാർലമെന്റിൽ കാണിച്ചു കിട്ടുന്ന കോപ്രായങ്ങൾ കാണുമ്പോൾ മനസിലാകും ശ്രീ അനിൽ ആന്റണിയുടെ കഴിവ്

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 26 dny +1

      സംസാരം അലമ്പ് ആയിരുന്നു.... ബിജെപി യിൽ എത്തിയപ്പോ സംഘി സംവിധാനം അത് മാറ്റി എടുത്തു....!!!!!😂🔥

    • @gbap6348
      @gbap6348 Před 26 dny

      ഇദ്ദേഹം ആൻറണിയേക്കാൾ മിടുക്കനാണ്

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 26 dny

      @@gbap6348 ബിജെപി യിൽ വന്നപ്പോ ദിവസങ്ങളിൽ കൊണ്ട് സംസാരിക്കാൻ പഠിച്ചു .. 🔥😂

  • @satheesh.satheesh7215
    @satheesh.satheesh7215 Před 26 dny +24

    അനിൽ ആന്റാണി ഈ യുവത്വം ഏത് പാർട്ടി യിലായ്യിലും രാജ്യാത്തിന് ആവശ്യം 🙏❤️❤️❤️✌️

  • @prasannanmattammal3089
    @prasannanmattammal3089 Před 26 dny +138

    400-ഇല്ലെങ്കിലും 370- ന് മുകളിൽ ഉറപ്പ്.

  • @RajeshMakkapuzha
    @RajeshMakkapuzha Před 26 dny +24

    Thanks to Mathew sir bringing Sri. Anil on a brilliant interview.

  • @pradeepsk5898
    @pradeepsk5898 Před 26 dny +60

    അനിലിനെ തുടക്കം മുതൽ പിന്തുണച്ചിരുന്ന ആളാണ് mathews ji........ Anil ജയിച്ചു കഴിഞ്ഞാൽ ഏറ്റവും ഉത്തരവാദിത്വത്തോടെ മുന്നോട്ടു പോകും എന്ന് പ്രതീക്ഷിക്കുന്നു...

  • @bijijoseph2252
    @bijijoseph2252 Před 26 dny +14

    Anil Antony വിജയിക്കട്ടെ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ❤️❤️❤️🇮🇳🇮🇳🇮🇳

  • @SasiKumar-bn5yl
    @SasiKumar-bn5yl Před 26 dny +32

    Great Bharat great BJP leader support Kerala public

  • @vsomarajanpillai6261
    @vsomarajanpillai6261 Před 26 dny +21

    കഴിഞ്ഞ തവണ 351 ഇപ്പോൾ കിട്ടാൻ പോകുന്നത് Kerala 3 സിറ്റുകൾ തമിഴ്നാടിൽ 6 AP യിൽ 5 Telangana യിൽ extra 7 ഒഡിഷയിൽ extra 7 ബംഗാളിൽ extra 9 UP യിൽ extra 10 ഇങ്ങനെ 47 to 49 കിട്ടാം അപ്പോൾ 351+ 49 = 400 സീറ്റുകൾ അതി കുറയുന്നെങ്കിൽ കുറയുന്നത് ഹരിയാന 3 സിറ്റുകൾ മഹാരാഷ്ട്രയിൽ 2 രാജസ്ഥാനിൽ 2 ബിഹാറിൽ 2 MP യിൽ 1 സീറ്റ് മൊത്തം 10 സീറ്റുകൾ ഒരു പക്ഷേ കുറഞ്ഞേക്കാം എന്നാലും 390 സീറ്റുകൾ ഉറപ്പ്

    • @AshokGP-rt1jr
      @AshokGP-rt1jr Před 26 dny

      Karnataka might lose 5 seats.. bjp 320+ NDA 40 seats

    • @ppp2718
      @ppp2718 Před 26 dny +3

      അങ്ങ് അവതരിപ്പിച്ച കണക്കിൽ ചെറിയ ഒരു മോഡി fication.351 എന്നത് NDA seats ആണ്,BJP 303. തെലുങ്കാനയിൽ നിലവിൽ ഉള്ളത് 4 അത് 7 വരെ ആകാം.So+ 3. ആന്ധ്രയിൽ ആകെ 25 seats ആണ്. അങ്ങ് 5 മാത്രമേ NDA ക്ക് നൽകിയുള്ളൂ. നിലവിൽ ബിജെപിക്ക് അവിടെ seats ഒന്നും ഇല്ല.NDA ആന്ധ്രയിൽ BJP+ TDP+ Ram Charan+ chiranjeevi (out side support) 20 സീറ്റിൽ വിജയിക്കാം,so+ 20. പിന്നെ കേരളവും തമിഴ്നാടും കൂടി 10 പ്രതീക്ഷിക്കാം so+ 10, ഓഡിസയിൽ നിലവിൽ 6 അത് 16-18 vare പോകാം.so +10, ബംഗാൾ 18 ഇൽനിന്ന് 30 വരെ പോകും.So+ 12. യുപിയിലെ 62 , 75 ആയി ഉയരും,so+ 13, അങ്ങനെ NDA ക്ക് അധികം കിട്ടാൻ പോകുന്ന സീറ്റുകൾ 68. NDA 351+68= 419. ഇനിയും NDA ക്ക് നഷ്ട പെടുവാൻ പോകുന്ന സീറ്റുകൾ. മഹാരാഷ്ട്ര, അവടെ സീറ്റ് എണ്ണം നില നിർത്തും എന്ന് കരുതാം.NDA 42 സീറ്റ് വരെ നേടും എന്ന് ഒരു കണക്ക് ഉണ്ട്. അത് ഇപ്പൊൾ പരിഗണിക്കുന്നില്ല. കർണാടകയിൽ 8 സീറ്റ് നഷ്ടം വരാം,so -8, രാജസ്ഥാൻ, ഹരിയാന, മദ്ധ്യപ്രദേശ് ഇവിടങ്ങളിൽ 7 സീറ്റ് വരെ നഷ്ടപെടാം so -7 , ബീഹാർ സീറ്റ് എണ്ണം നില നിർത്തും. മറ്റ് സംസ്ഥാനങ്ങൾ സീറ്റ് എണ്ണം നിലനിർത്തും എന്ന് കരുതുന്നു.So ആകെ നഷ്ടം 15. NDA 419 - 15= 404. Probable error - 10, NDA tally 394, അതായത് NDA 400 കടക്കണം എങ്കിൽ കർണാടകത്തിലെ നഷ്ടം കുറക്കണം, കേരളം, തമിൾ നാട് എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണം കൂട്ടണം. അത് ഈ തവണ സാധിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
      Jai ഭാരത്,Jai BJP,Jai മോഡിജി.

    • @josew202
      @josew202 Před 26 dny

      ഹഹഹ നല്ല കണക്ക്.

    • @brijeshrs9613
      @brijeshrs9613 Před 24 dny

      In Karnataka BJP is sure of 22 seats and Congress is even not sure of Bangalore rural seat where DK sivkumar brother contests. Six seats may go either way and BJP has edge in most of these 6 seats

  • @Myviews331
    @Myviews331 Před 26 dny +9

    അനിൽ answer പറയട്ടെ. Mathew sir ഇടക്ക് കേറി സംസാരിക്കല്ലേ. 🙏

  • @tknprasad
    @tknprasad Před 26 dny +11

    What Anil Antony said is absolutely right. Not only Congress but also what Communists does is polarize minority votes and divide majority votes by dividing citizens based on cast to attain majority. Absolutely crooked and utterly selfish politics they plays but our PM Modi plays keeping national safety and progress in mind. Because of that only he is compelled to take some risk to reply opposition front and some leaders. But election mathematics he uses well especially integration and differentiations of words delivered by opposition at different time with different motives.

  • @user-jh8ye3jk9o
    @user-jh8ye3jk9o Před 26 dny +8

    അഥവാ ബിജെപി അധികാരത്തിൽ വന്നില്ലെങ്കിൽ ഇന്ത്യ 50 വർഷം പിന്നോട്ട് പോകും ബിജെപി അല്ലാതിരുന്ന എന്റെ അപിപ്രായം എല്ലാം അഴിമതി കണ്ടു പിടിച്ച പാർട്ടികൾ dmk bsp sp lalu പിന്നെ കോൺഗ്രസ്‌ കുടുംബം അഴിമതി മാത്രം ഉണ്ടാക്കിയ പാർട്ടി

  • @jpm5834
    @jpm5834 Před 26 dny +110

    കൃപാസനം അമ്മ വഴി ബിജെപിയിലെത്തിയ ആളാണ് അനിൽ ആന്റണി . ബിജെപിയിൽ ഉന്നത സ്ഥാനങ്ങളിൽ എത്തും

    • @sampaul1863
      @sampaul1863 Před 26 dny +6

      വട്ടാണോ?

    • @MaheshMahi-hz9ei
      @MaheshMahi-hz9ei Před 26 dny +1

      Sath aasanam vazhi? Tharoorinte pilot alle😂

    • @jojujose2900
      @jojujose2900 Před 26 dny

      Correct

    • @jpm5834
      @jpm5834 Před 26 dny +5

      കൃപാസനം അമ്മ സർവ ശക്തയാണ്, ചോദിച്ചാൽ എന്തും കിട്ടും
      ദൈവ വചനം ആരുടെ അടുത്തേക്ക് വന്നുവോ അവരെ അവൻ ദേവന്മാർ എന്ന് വിളിച്ചു ( യോഹന്നാൻ 10 :35 )
      കന്യാ മറിയത്തിലേക്കു ദൈവ വചനം വരിക മാത്രമല്ല , ദൈവ വചനത്തെ സ്വന്തം ഉദരത്തിൽ സംവഹിച്ച ആൾ കൂടിയാണ് കന്യാ മറിയം . അതുകൊണ്ടു തന്നെ കന്യാ മറിയം മഹാ ദേവിയാണ്
      നിങ്ങൾക്ക് ഇതൊന്നും വിശ്വാസമില്ലെങ്കിൽ വേണ്ട, വെറുതെ എന്തിനാണ് എല്ലായിടത്തും കേറി മണം പിടിച്ചു നടന്നു മറ്റുള്ളവരെ ആക്ഷേപിക്കുന്നത് ?

    • @moomoo9143
      @moomoo9143 Před 26 dny

      @@jpm5834 നമ്മൾ നാറ്റം അറിയുന്നതും മണം പിടിച്ചിട്ടല്ലേ...🤔 കുപ്പത്തൊട്ടിയുടെ അടുത്തുകൂടി പോകുമ്പോൾ, പിന്നെ കസ്തുരിയുടെ ഗന്ധം പ്രതീക്ഷിക്കാമോ..?
      രാഷ്ട്രീയം പറയുന്നടുത്തും മതവും പൊക്കിപ്പിടിച്ചോണ്ട് വരുന്ന നാറിയെ വിളിക്കേണ്ടത് യൂ ട്യൂബ് ഡിലീറ്റു ചെയ്യുന്നത് കാരണം മനസ്സുറപ്പിച്ചു തെറിവിളിക്കാൻ പറ്റുന്നില്ല.
      എല്ലാര്ക്കും അവരവരുടെ മതമുണ്ട്.. ആരെങ്കിലും വേറേ മതം ഏതെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കുമ്പോൾ അവിടെപ്പോയി പ *..
      എന്നിട്ട് ന്യായീകരിക്കാൻ "ഇഷ്ടമുണ്ടെൽ മതി "എന്ന് ഒണ്ടാക്കാൻ വരല്ലേ... അത് എല്ലാവർക്കും ബാധകമാണെന്ന് ഓർത്താൽ നന്ന്... അല്ലേൽ അതിന് ഇഷ്ടമില്ലാത്തവന്റെ മറുപടി കൂടി കേൾക്കേണ്ടിവരും.☝🏽

  • @binubinu.s4278
    @binubinu.s4278 Před 26 dny +42

    വെള്ളം താഴോട്ടെ ഒഴുകൂ Mr Samuel Sir 🥰🙏... 400 ഇല്ലങ്കിലും 370 സീറ്റ് ഭാരതീയർ മോദിക്കും, ബിജെപി ക്കും കൊടുക്കും എന്നത് സത്യം ആണ്... 🥰🙏... കുന്നോളം ആഗ്രഹിച്ചാൽ മാത്രമേ മിനിമം ടാർഗറ്റ്റിൽ എത്താൻ കഴിയൂ...പ്രവർത്തി പരിചയത്തിലൂടെ അനിൽ കുറച്ചും കൂടി മേച്യുട് ആയി 🥰.. ഭാവിയുണ്ട് രാഷ്ട്രീയത്തിൽ... ആൾ ദി ബെസ്റ്റ് Mr Anil 🥰🙏

    • @cyriacjoseph4181
      @cyriacjoseph4181 Před 26 dny

      Bjp pootti thakaran pokunnu

    • @binubinu.s4278
      @binubinu.s4278 Před 26 dny

      @@cyriacjoseph4181 താങ്കളുടെ ആഗ്രഹത്തെയും, സ്വപ്നത്തേയും ഞാൻ മാനിക്കുന്നു 🥰🙏... അതാണ് ഈ ലോകത്തിൽ വച്ചു ഭാരതഭരണഘടനെയും, സംസ്കാരത്തെയും വ്യത്യസ്തമാക്കുന്ന മഹത്വം 🥰🙏... Thankyou 🙏

    • @govindashenoy402
      @govindashenoy402 Před 26 dny +1

      Please add the support of BRS,BJD and Andhra congress (reddy) in parliament.

    • @AjithKumar-op6yl
      @AjithKumar-op6yl Před 26 dny

      ​@@cyriacjoseph4181
      Vallathe vedanikkunundallo😁

  • @user-qv9gz3dl6f
    @user-qv9gz3dl6f Před 26 dny +109

    408 സീറ്റ് NDA ക്ക് കിട്ടും

    • @shibuxavier1062
      @shibuxavier1062 Před 26 dny +3

      483

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 26 dny +5

      എന്റെയും കണക്കു കൂട്ടൽ 408 seat ആണ്.... 😂🔥

    • @JPs1234
      @JPs1234 Před 26 dny +2

      180 ഉറപ്പ്‌😂😂

    • @cyriacjoseph4181
      @cyriacjoseph4181 Před 26 dny +2

      Arkum swapanam kanan pattum

    • @shajishaji.m9328
      @shajishaji.m9328 Před 26 dny +2

      400 MP ennad thanne bjp kke swapnam kanan kazhiyathathane ennal election kazhiyumbol 400 ne mukalil MP mar NDA kke oppam cherum. Ithane nadakkan pokunnad😅

  • @swaminathkv5078
    @swaminathkv5078 Před 26 dny +3

    Very good.. നല്ലൊരു വ്യത്യസ്ത ഇന്റർവ്യൂ 👌👌❤️

  • @chandranpillai2940
    @chandranpillai2940 Před 26 dny +12

    അനിൽ ആൻ്റ്ണിയുടെ ഏറ്റവും നല്ല അഭിമുഖം അഭിനന്ദനങ്ങൾ മാത്യുസാർ ....

  • @rameshtk8962
    @rameshtk8962 Před 26 dny +45

    ശ്രീ. അനിലിനു കൂടുതൽ വഴക്കം ഇംഗ്ലീഷ് ഭാഷ തന്നെ..😊

    • @anus6025
      @anus6025 Před 26 dny

      ആര്യ ചിന്ത ചേച്ചിമാരോ😂😂😂

  • @rajasekharannair1845
    @rajasekharannair1845 Před 26 dny +18

    നല്ല അഭിമുഖം. രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളം.

  • @isacsam933
    @isacsam933 Před 26 dny +24

    Natural interview.. spontaneous questions.. connected words from Mathew Samuel.. this boy is struggling even to face Mathew Samuel..

    • @csnair-co6gh
      @csnair-co6gh Před 26 dny

      Mathew Samuel is a crowned Lord in Journalism field... Naturally his questions and behavior will wrap the Interviewee.

  • @MrMayur11
    @MrMayur11 Před 26 dny +6

    Believe you will maintain your honesty throughout your carrier. Appreciate all Anil. Thank you.

  • @AshokKumar-rh7ei
    @AshokKumar-rh7ei Před 26 dny +26

    Anil is a very nice man

  • @user-be9bs4tq8y
    @user-be9bs4tq8y Před 26 dny +7

    Very good conversation. Congratulations 👍🙏

  • @harikumarvputhiyedath2285

    അനിൽ ആൻ്റണി.കേന്ദ്ര മന്ത്രി ആകും..വിദ്യാഭ്യാസവും വിവരവും ഉള്ള ചെറുപ്പക്കാരൻ.രാജ്യത്തിന് വേണ്ടത് അനിലിനെ പോലുള്ള .രാജ്യ സ്നേഹികൾ ആയ ചെറുപ്പക്കാരെ ആണ്..congratulation Anil

  • @rajeevnair8944
    @rajeevnair8944 Před 26 dny +2

    My congratulations to Mathew, sir. For introducing sensible discussions in malayalam. This will go a long way in changing the useless discourse in mainstream malayalam media

  • @freakdude8163
    @freakdude8163 Před 26 dny +10

    N. D. A additinal seats U. P + 12 Bihar -1 maharashtra -4 west bengal + 8 tamil nadu + 7 m. P +1 karnataka -2 gujarat +0 rajasthan -2 Andra +17 odissa + 6 kerala + 3 telungana +5 assam +0 jarkand + 1 chattisgad +2 punjab +2 hariyana -4 delhi +0 utterkhand +0 hp +0 jk and ladak +0 goa +1 trip +0 arunach +0 manipur +0 union tertories +2. So 353+ 58 = 411.

    • @user-hg5lw6dw9x
      @user-hg5lw6dw9x Před 26 dny

      ഈ വസ്തുതകൾ പറഞ്ഞു സ്ഥാപിക്കാൻ കഴിയാത്ത ഈ ഉണ്ണാക്കനെയോർത്ത് ബീജെപി പക്ഷപാതിയായ ഞാൻ സഹതപിക്കുന്നു.

  • @remeshnarayan2732
    @remeshnarayan2732 Před 26 dny +4

    All the best, sri. Anil Antony 👍❤️❤️❤️ Your english and malayalam 👍👍👍❤️❤️❤️
    ഇലക്ഷന് മുമ്പ് ഈ നല്ല വീഡിയോ വന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു !!!

  • @QuantumCosmos2.0
    @QuantumCosmos2.0 Před 26 dny +28

    നല്ല കഴിവുള്ളവനെ ഞങ്ങൾ തഴയും :ലെ മലയാളി:😂

  • @sathyanpg6677
    @sathyanpg6677 Před 26 dny +89

    മോഡിജി ഭാരതം ഭരിക്കും ഭാരതം ലോകത്തെ നയിക്കും.

    • @hunderoo336
      @hunderoo336 Před 26 dny +1

      ഇതുവരെ ലോകം പോയത് വഴി തെറ്റി ആണല്ലോ .

    • @cyriacjoseph4181
      @cyriacjoseph4181 Před 26 dny +1

      India yude shapam chayakaran

    • @fasalrahmanrahman942
      @fasalrahmanrahman942 Před 25 dny

      czcams.com/video/tBPBfBdpMDc/video.htmlsi=4deOdXOGsOMFHKxl

    • @rajesndraprasadns
      @rajesndraprasadns Před 24 dny

      ​​@@cyriacjoseph4181pottanmmar parayannadhu onnum nadakkilla..... മോഡി ഭാരതം ഭരിക്കും.... ലോകത്തെ നയിക്കും..... This is what going to happen

  • @akhilnv4891
    @akhilnv4891 Před 26 dny +6

    Nice interview. Thanks

  • @Aadhavzdad1
    @Aadhavzdad1 Před 24 dny +2

    Anil antony. നല്ല ഭാവിയുള്ള ചെറുപ്പക്കാരൻ 👌

  • @rajeshpillai7271
    @rajeshpillai7271 Před 26 dny +14

    കർമ്മം ആണ് ധർമ്മം

  • @aswinaswi7424
    @aswinaswi7424 Před 26 dny +17

    Hindi Belt : 225/226
    West : 74/78 (Minimum)
    North East : 22/25
    East : 45 Seats
    South : 70 Seats
    Others : 9
    NDA : 436
    BJP : 384

  • @josekthomas3387
    @josekthomas3387 Před 26 dny +26

    ഈ ഇന്റർവ്യൂ ഇലക് ഷന് മുൻപായിരുന്നെങ്കിൽ ഈ ചെറുപ്പക്കാരന് കുറെ കൂടി വോട്ട് കിട്ടിയേനേം...!
    എന്തായാലും പിസി എന്ന പുഴുക്കുത്തിനെക്കാളും എത്രയും നല്ലതുതന്നെ...!

  • @sajeevank7203
    @sajeevank7203 Před 26 dny +17

    അമേരിക്കയിൽ നിന്നും ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസിൽ ബിരുദാനന്തര ബിരുദമുള്ള ഒരു ചെറുപ്പക്കാരന്റെ തലക്കനമോ , അഹന്തയോ , അക്ഷമയോ അനിൽ കാണിക്കുന്നില്ല . നല്ല ക്ഷമയും , പക്വതയും , കാണിക്കുന്നില്ല .രാഷ്ട്രീയത്തിൽ പരിചയം വർദ്ധിക്കുന്നതിനനുസരിച്ച് ഒരു നല്ല നേതാവായി തീരാനുള്ള എല്ലാ ലക്ഷണങ്ങളും ഉണ്ട് . വെറുതെയല്ല മോദി നല്ല സ്ഥാനത്തിരുത്തിരിത്തിയിരിക്കുന്നത് .

  • @AshokGP-rt1jr
    @AshokGP-rt1jr Před 26 dny +16

    BJP rule Nation 🇮🇳🧡 Modiji rules the world 🌎 Jai Hind 🇮🇳

  • @shitheeshcc5802
    @shitheeshcc5802 Před 26 dny +10

    കേരളത്തിലെ യുവനേതാക്കളെക്കാൾ എത്രയോ അറിവുള്ള ആളാണ് അനിൽ ❤️

  • @arhsveuamshaksnsjs6551
    @arhsveuamshaksnsjs6551 Před 26 dny +3

    നല്ല capable ആണ് എന്ന് തോന്നിയിട്ടുണ്ട് nation building വലിയ ഒരു ഭാഗം ആവട്ടെ

  • @CellarDoor0007
    @CellarDoor0007 Před 26 dny +37

    അനിൽ ജയിച്ചില്ലേൽ പത്തനംതിട്ടക്കാർക്ക് ആണ് നഷ്ട്ടം,, മോഡിയോടു നേരിട്ട് കാര്യം പറയാൻ പറ്റുന്ന ആൾ, നല്ല വിദ്യാഭ്യാസ യോഗ്യതയും

  • @nandakumarus6831
    @nandakumarus6831 Před 26 dny +1

    Thank you for the interview

  • @manjushapraveen2285
    @manjushapraveen2285 Před 26 dny +3

    Indian stocks are increasing like there's no end. This increase can never be compared with that in the west. Good luck Anil 🙏

  • @MdRafi-es2hw
    @MdRafi-es2hw Před 26 dny +33

    ഇത്തവണ കാശ്മീർ ഒഴികെ ബാക്കി ഇന്ത്യയിലെ എല്ലാ സംഥാനത്തും വോട്ടിംഗ് ശതമാനം കുറയാനുള്ള കാരണം മുസ്ലിം വിഭാഗത്തിലെ ഭൂരിപക്ഷം ആൾക്കാരും വോട്ട് ചെയ്യാൻ പോയില്ല അതാണ് സത്യം, ബിജെപി 400 ന് മേൽ സീറ്റ് നേടും
    ബിജെപി ഭരിച്ചാൽ ഹിന്ദുവും ക്രിസ്ത്യാനിയും , കൂടെ സമാധാനം ആഗ്രഹിക്കുന്ന ഒരു വിഭാഗം മുസ്ലിം ജനങ്ങളും സുരക്ഷിതം, തീവ്ര ഇസ്ലാം കേരളത്തിൽ വളരെ കൂടിയിരിക്കുന്നു, ഇത് മറ്റ് മതസ്ഥർക്ക് നാടിന് വളരെ ആപത്ത്, സിപിഎം കോൺഗ്രസ്‌ വോട്ടിനു വേണ്ടി ഇവർക്ക് സപ്പോർട്ട് കൊടുക്കുന്നു, ഈ പ്രശ്നം കൈകാര്യം ചെയ്യാൻ ഇന്ത്യയിൽ ബിജെപിക്ക് അല്ലാതെ മറ്റൊരു പാർട്ടിയില്ല, ഇത് പറഞ്ഞത് കൊണ്ട് ബിജെപി മുസ്ലിം ജനതക്ക് എതിരല്ല മുസ്ലിം തീവ്രവാദികൾക്കാണ് മോഡി എതിര്,, അത് നാടിനാപത്തു ആയത് കൊണ്ട് അതിനെതിരെ നമ്മൾ മോഡിക്ക് കീഴിൽ ഒന്നിക്കുക, 2026 ൽ കേരളത്തിൽ ക്രിസ്ത്യാനിയും ഹിന്ദുവും ഒരുമിച്ചു നിന്നാൽ കേരളം ബിജെപി ഭരിക്കും, കേരളത്തിൽ ബിജെപിയെ ഇഷ്ട്ട പെടുന്ന മുസ്ലിം ആൾക്കാരും ഉണ്ട് ഇവർ സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ,

    • @johnytn13
      @johnytn13 Před 25 dny +3

      100%correct.. കേരളത്തിന്‌, ഇനി ഒരു രക്ഷ, ബിജെപി മാത്രം!

    • @abdulrahiman2339
      @abdulrahiman2339 Před 20 dny

      തന്നെ, തന്നെ😂 ഏതെങ്കിലും ക്രിസംഘികളെ കിട്ടിയേക്കും😂 സമാധാനമാഗ്രഹിക്കുന്ന, ഇന്ത്യയിലെ ആനുകാലിക സംഭവ വികാസങ്ങറിയുന്ന വിവരവും, ദീർഘവീക്ഷണവും, ചരിത്രബോധവുമുള്ള ഒരു കൃസ്ത്യാനിയും BJP / സംഘപരിവാരത്തോടൊപ്പം ചേരില്ല😂😂😂😂😂

  • @ArunNair-ex5qd
    @ArunNair-ex5qd Před 26 dny +6

    Namo Bharat💪💪💪

  • @user-dd7hb2hm2d
    @user-dd7hb2hm2d Před 26 dny +13

    Anil ji is the future ❤❤❤

  • @madhavamaths8989
    @madhavamaths8989 Před 26 dny +76

    അനിൽ ആന്റണി പത്തനംതിട്ട യിൽ ജയിക്കാൻ 90% ചാൻസ് ഉണ്ട്. 2019 നേക്കാൾ 120000 വോട്ട് കുറവാണു പോൾ ചെയ്തിരിക്കുന്നത്.

  • @ajipaul1239
    @ajipaul1239 Před 26 dny +6

    Educated person

  • @jayapillaivs7158
    @jayapillaivs7158 Před 26 dny +13

    Best wishes to anil antony

  • @balakrishnakakunje7304
    @balakrishnakakunje7304 Před 26 dny +1

    Anil Antony seems to be a well matured politician.The way he handled the questions is appreciable .Wish him Good luck

  • @shajikumaran2853
    @shajikumaran2853 Před 26 dny +4

    അനിൽ ആൻറണിക്ക് നല്ല ഒരു ഭാവി ഉണ്ട്. നല്ല കഴിവുള്ളവ്യക്തിയാണ് 'മോദിക്ക് മനസ്സിലായി ആ കഴിവ്.മണ്ടന്മാരായ കോൺഗ്രസുകാർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല.അനിൽ ആൻറണി തോറ്റാലും ജയിച്ചാലും കേന്ദ്രമന്ത്രിആയിരിക്കും,❤❤❤❤❤❤

    • @johnytn13
      @johnytn13 Před 25 dny

      കോൺഗ്രസ്‌ കാർക് ഞണ്ടിന്റെ സ്വഭാവമാണല്ലോ!ഒരുത്തനേം രക്ഷപ്പെടാൻ അനുവദിക്കില്ല.. പുകച്ചു പുറത്തു ചാടിക്കാൻ, ചില കുല്സിദ വിഭാഗക്കാർ ശ്രമിച്ചു.. Brilliant gy escaped!

  • @Somu-ev3wy
    @Somu-ev3wy Před 26 dny +38

    ഈ ലോകത്തിലെ ഏറ്റവും മോശമായി രാഷ്ട്രീയത്തേയും മതത്തെയും ജാതിയെയും ഉപയോഗിക്കുന്ന ജനവിഭാഗം പ്രബുദ്ധർ എന്ന് സ്വയം വിളിക്കുന്ന മലയാളികൾ ആണ് അവർ ഒരിക്കലും കഴിവ് നോക്കിയല്ല ജനപ്രതിനിധികളെ തെരെഞ്ഞെടുക്കുന്നത് എന്തിലും ഏതിലും മതവും ജാതിയും നോക്കുന്നു കുറേ സംഘടിത വിഭാഗങ്ങൾ ആണ് എല്ലാം തീരുമാനിക്കുന്നത്

  • @IBNair9
    @IBNair9 Před 26 dny +7

    He’s got the gusto 🎉 will make it big one day!

  • @nebukthomas1970
    @nebukthomas1970 Před 26 dny +5

    അനിൽ നല്ല കഴിവുള്ള വ്യക്തിയാണ് കോൺഗ്രസിൽ നിന്നിരുന്നെങ്കിൽ കരിഞ്ഞ് പോയേന്നെ.

    • @mayasreejith-jd2sn
      @mayasreejith-jd2sn Před 25 dny

      Mh.....BJP യില്‍ വന്നപ്പോഴാണ് ഞാന്‍ അറിഞ്ഞു തുടങ്ങിയത് 😅

  • @padmakumar
    @padmakumar Před 26 dny +1

    Well said Anil Anthony!

  • @jone289
    @jone289 Před 26 dny +3

    അനിൽ വിചാരിച്ചത് പോലെ അല്ലാലോ. മിടുക്കനാണ്

  • @vijayanpillai2739
    @vijayanpillai2739 Před 24 dny

    Very unconventional interview yet interesting. Anil knows his numbers :)

  • @radhakrishnant7626
    @radhakrishnant7626 Před 26 dny +15

    Mathew Samuel sir🙏

  • @manoharanmvoo4286
    @manoharanmvoo4286 Před 26 dny +8

    Anil antony is bright polititian. I think he will become a cabinet minister in the years to come

  • @JayanBalakrishnan
    @JayanBalakrishnan Před 26 dny +1

    Let good youth leaders come in all national parties for a healthy democracy .Thanks to MODIJI for giving space to an young leader from KERALA CHRISTAIN BELT .
    ANIL ANTONY IS AN ASSEST TO BJP AND NATIONAL POLITICS .

  • @Rajeshedappon
    @Rajeshedappon Před 26 dny +7

    ആന്റണി യെക്കാൾ കൊള്ളാമോ sir nte അഭിപ്രായം എന്താ

  • @rajanmeppayur6356
    @rajanmeppayur6356 Před 26 dny +58

    😊 ജയിച്ചാലും തോറ്റാലും മോദി തന്നെ ഇന്ത്യ ഭരിക്കും ഇക്കുറി 360 സീറ്റ് ഓക്കേ

  • @karthikc.n9608
    @karthikc.n9608 Před 25 dny +1

    Mr.Mathew isn't letting him finish any answers. He might know all the answers, but Mr.Anil is here to give his answers. Let him talk and also don't try to put your answers in his mouth...

  • @tknprasad
    @tknprasad Před 26 dny +2

    It was really interesting interview Samuel Sir. One positive thing you should have disclosed about your string operation during Bajpayee Government. Then BJP president was given one lakh rupees but he did not do or was ready to do anything against national interest. What he did was cheated the party by taking some money you offered for introducing your firm. But what he clearly said was I will introduce your firm/ company if the product is best and cheaper that what other companies offer.

  • @enlightnedsoul4124
    @enlightnedsoul4124 Před 26 dny +4

    അനിൽ 👌

  • @radhakrishnancherumuttam2575

    422 seat will gain

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 26 dny

      അത്രയും വേണം....408 എണ്ണം പോരെ .. 😋

    • @cyriacjoseph4181
      @cyriacjoseph4181 Před 26 dny

      Oru malarum nadakilla

  • @mohennarayen7158
    @mohennarayen7158 Před 26 dny +4

    A standard one.fine..

  • @tknprasad
    @tknprasad Před 26 dny +3

    One thing is well understood from Mr. Anil Antony's interview and Mr. AK Antony may repenting now for sending his son to USA for studies or else he might have stayed with Congress only. Another one thing also proved here why communists don't want their comrades pass exams by studying. If they learn and pass exams they will not remain as slaves to their masters.

  • @radhakrishnant7626
    @radhakrishnant7626 Před 26 dny

    Anil Antony❤, stand for truth... Wish him prosperity

  • @VijeshV-ew3xw
    @VijeshV-ew3xw Před 26 dny +5

    ഒരു മന്ദനായ പൂർവ്വ ഡിഫൻസ് മിനിസ്ററുടെ മകൻ.അച്ഛനുമായി താരതമ്യം ചെയ്യുന്നില്ല.

    • @priyanpaymentchannelmaruna6219
      @priyanpaymentchannelmaruna6219 Před 26 dny

      വയനാട് പപ്പു എന്ന മരപൊട്ടൻ സുടാപ്പി കളുടെ നേതാവിനെക്കാൾ ഭേദം ആണ് 😮😮😅😅😅

  • @ravimp2037
    @ravimp2037 Před 26 dny

    Very honest interview.
    Anil Antony couldn't answer to two highly relevant questions of Mathew Samuel.
    One is the washing machine theory of cleaning notoriously corrupt politicians getting cleaned when enter into bjp.
    Secondly mismatch of openings to IIT & Leading engineering college pass outs.
    Mr.Anil Antony has to do some indepth study on these 2 important topics and be ready to answer the queries of public.

  • @kaalishiv
    @kaalishiv Před 26 dny +1

    Very good discussion 🥰

  • @user-qr6ns6ix8y
    @user-qr6ns6ix8y Před 26 dny +1

    Talented. Man.. future of Kerala...Nationlist...leadr..grow..up❤

  • @likeit2022
    @likeit2022 Před 26 dny +1

    New Gen politicians are professional, India need such result oriented ,He is one

  • @prasanthmenon6750
    @prasanthmenon6750 Před 26 dny +18

    415 സീറ്റ്‌ കിട്ടും.

  • @pmk8071
    @pmk8071 Před 26 dny +1

    Recently government banned laptop import, after introducing PLI 2.0 scheme ,40 laptop manufacturers applied to start production in India which will create job opportunities. This is one example, after arrival of manufacturers of electronic, automobile, engineering companies there will be a boom . I think you got the reply.

  • @sreekumaranvengassery3490

    Mathew you dont worry, after 4th June you will clear you doubt. Dont ask from will get

  • @gopakumarkumar7672
    @gopakumarkumar7672 Před 26 dny

    Excellent interview, I wish all the best to Anil

  • @manoharanmvoo4286
    @manoharanmvoo4286 Před 26 dny +4

    NDA will achieve a minimum seats of 365 .it can go beyond this if ram temple clicks well.

  • @user-vy3yy4ti6s
    @user-vy3yy4ti6s Před 23 dny

    അനിലേ 🙏🧡🇮🇳🧡😇

  • @rakeshr5135
    @rakeshr5135 Před 26 dny +8

    Anil ,such a gentleman♥

  • @johnsonabrahamabraham8630

    Anil Antony jayikkum

  • @muraly3523
    @muraly3523 Před 26 dny +4

    👍

  • @majorpradeep625
    @majorpradeep625 Před 26 dny +3

    He's expected to win since on a strong and favourable Sani Mahadasha for 19 years.

  • @user-xl1hq6zk1i
    @user-xl1hq6zk1i Před 23 dny

    He is brilliant man

  • @user-eq8wi4vl8c
    @user-eq8wi4vl8c Před 24 dny

    Anil anntony a briight persoon❤

  • @brijeshrs9613
    @brijeshrs9613 Před 24 dny

    NDA gaining 10 seats in UP, 5 seats in TN, Telengana 5 seats, Andra 17 seats, Chatisgarh 2 Seats, Jarkhand 2 seats, Bengal 8 seats, Odissa 6 seats, Assam 2 seats and 6 seats from other places including Union territories and Punjab. It may loose 3 seats from Karnataka, 4 seats from Maharashtra, 4 seats from Bihar, 3 seats from Rajasthan, 2 seats from Hariana and will status quo in other places. Looks like NDA may gain 45 seats to 50 seats

  • @harikumarvputhiyedath2285

    സാമുവേൽ സാർ .വളരെ നല്ല അഭിമുഖം..congratulation sir

  • @vkp3864
    @vkp3864 Před 26 dny +1

    Wow,Anil Antony is more matured than Mathew Samuelji.Both are good,but Anilji is an educated NDA candidate 😍

  • @govindashenoy402
    @govindashenoy402 Před 26 dny +1

    Just like Sindia , Anil has a big role to fulfill in BJP.

  • @jayarajmenon2087
    @jayarajmenon2087 Před 26 dny +1

    Mathew Samuel trying to outsmart Shri Anil who is mild mannered but that doesn't mean that he is playing Rahul Gandhi. Anil know his politics well enough.

  • @simonabraham358
    @simonabraham358 Před 26 dny +1

    I think he has a good insight.. bjp did a good job by finding him as part of youth leadership for the future of bjp.. loss is of Congress that they could not invest in him properly

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty Před 26 dny +1

    Modi JI ❤️🔥

  • @jamesmammen396
    @jamesmammen396 Před 26 dny +1

    We need promising Youth like Anil Antony among Kerala BJP. Near future BJP will rule Kerala, that is inevitable, so Kerala must have good administrators who can support the cause of Modiji here. Anil must have more clarity about corruption that must be different from A. K. Antony.

  • @sebusymphony
    @sebusymphony Před 26 dny +2

    വല്ലാത്ത ചോദ്യങ്ങളാണ് അച്ചായന്റേത്

  • @abhilash7381
    @abhilash7381 Před 25 dny

    ജാതി മത രാഷ്ട്രീയത്തിനുപരി രാഷ്ട്ര താല്പര്യം നോക്കുന്ന മാത്യു സാറിനു അഭിവാദ്യങ്ങൾ