തൃശ്ശൂർ ലൂർദ് പള്ളി മാതാവിന് സ്വർണക്കൊന്തയിട്ട് സുരേഷ് ​ഗോപി

Sdílet
Vložit
  • čas přidán 13. 06. 2024
  • തൃശ്ശൂർ ലൂർദ് പള്ളി മാതാവിന് സ്വർണക്കൊന്തയിട്ട് സുരേഷ് ​ഗോപി; പള്ളി വികാരിയും ഭരണസമിതി അംഗങ്ങളും ചേർന്ന് സുരേഷ് ​ഗോപിയെ സ്വീകരിച്ചു #SureshGopi #Thrissur #BJP #church #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 329

  • @pradeeshjames4063
    @pradeeshjames4063 Před 10 dny +707

    എല്ലാരും election മുൻപ് പള്ളിയിൽ വരും ആദ്യമായി ഒരാൾ election ജയിച്ച ശേഷം പള്ളിയിൽ വരുന്നത് കാണുന്നത്

    • @AlbertJames-lo9mk
      @AlbertJames-lo9mk Před 10 dny +45

      കറക്റ്റ് ആണ്

    • @benines9471
      @benines9471 Před 10 dny +30

      Correct ...

    • @Akhilmathew-qq9hf
      @Akhilmathew-qq9hf Před 10 dny +16

      👏🏻👏🏻👏🏻💯

    • @muralipk1959
      @muralipk1959 Před 10 dny +1

      ഇതിനു മുമ്പ്‌ SG പള്ളീൽ പോയിട്ടില്ലേ ; എന്താടാ 😂

    • @muralipk1959
      @muralipk1959 Před 10 dny +2

      ഇതിനു മുമ്പ്‌ SG പള്ളീൽ പോയിട്ടില്ലേ ; എന്താടാ 😂

  • @rajutv4439
    @rajutv4439 Před 11 dny +492

    അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിച്ചു.

  • @neelamegamp9319
    @neelamegamp9319 Před 11 dny +435

    ഉരച്ചു നോക്കാൻ കരച്ചിലോളികൾ എത്തിയോ 😄😄

  • @Akhilmathew-qq9hf
    @Akhilmathew-qq9hf Před 10 dny +97

    ഇദ്ദേഹമാണ് യഥാർത്ഥ മതേതര വാദി 👍🏻👍🏻❤️❤️❤️sg

  • @mano3779
    @mano3779 Před 10 dny +267

    ഉരച്ചു നോക്കാൻ ഉള്ളവർ തിരക്ക് ഉണ്ടാക്കാതെ വരി വരിയായി നിൽക്കേണ്ടതാണ്..

    • @Peopl007
      @Peopl007 Před 10 dny +2

      😂

    • @The.last-lucifer99
      @The.last-lucifer99 Před 10 dny +5

      ഇലക്ഷൻ കഴിഞ്ഞിലെ ഇനി ആർക്കും ഒരക്കണ്ട 😂😂😂

    • @tastyfood1248
      @tastyfood1248 Před 10 dny

      😂😂

  • @rajukurian5938
    @rajukurian5938 Před 10 dny +182

    ഈ വിശ്വാസം തുടർന്നും ഉണ്ടാകട്ടെ..🙏🏻

  • @jct127
    @jct127 Před 10 dny +179

    തൂക്കം നോക്കാൻ തുക്കോളികൾ ഇപ്പൊ വരും..! 😂😂

  • @user-mw7zr9mk2c
    @user-mw7zr9mk2c Před 10 dny +204

    മാതാവിന് വഴിപാട് സമർപ്പിച്ചു അതിന് എന്ത് രാഷ്ട്രീയ പ്രാധാന്യം ആണ് ഉള്ളത് . ചാനൽ കാർക്ക് എന്തിലും രാഷ്ട്രീയം

    • @sonayilmurukesh8916
      @sonayilmurukesh8916 Před 10 dny +3

      S

    • @JITHIN_
      @JITHIN_ Před 10 dny +4

      Yes 👍

    • @rajisankar298
      @rajisankar298 Před 10 dny +3

      സത്യം

    • @rethammapresannan8962
      @rethammapresannan8962 Před 10 dny

      അത്ര പിടിച്ചില്ല 🤭കിരീടവും വഴിപാട് തന്നെ

    • @KrishnadasvkDas
      @KrishnadasvkDas Před 10 dny +4

      രാഹുൽ ഗണ്ടി മുടിവെട്ടാൻ കയറിയാൽ BGM ഇടുന്നവന്മാർ കരയുന്നു

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Před 11 dny +226

    സുരേഷേട്ടൻ ഇഷ്ടം 👍👍😍😍😍

  • @asharajeev2780
    @asharajeev2780 Před 10 dny +84

    വിവാദങ്ങളും വർഗീയത യും 90 % ഉണ്ടാക്കുന്നതും സത്യങ്ങൾ വളച്ചൊടിക്കുന്നതും നിങ്ങൾ മാധ്യമങ്ങൾ ആണ്‌.

    • @nimachandradas9360
      @nimachandradas9360 Před 10 dny

      സത്യമിവിടെ ജനങ്ങളുടെ കഷ്ടപ്പാടുകളും വിഷമങ്ങളും റിപ്പോർട്ട്‌ ചെയ്യാൻ കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾക്ക് time ഇല്ല. ഇതിനൊക്കെ വളരെ സമയം ഉണ്ട്.

    • @alexanderthomas4811
      @alexanderthomas4811 Před 10 dny

      സത്യം

  • @nessysini2533
    @nessysini2533 Před 10 dny +65

    വിവാദം കാറ്റിൽ പറ ത്തി വീണ്ടും SG വാക്കുപാലിച്ചു 👍👍👏👏👏

  • @bindhusaji4535
    @bindhusaji4535 Před 10 dny +126

    സുരേഷേട്ടന് എന്റെ കൂപ്പ് 🙏,,,, കേരള ഭരിക്കുന്ന ദുഷ്ടന്മാരുടെ ഇടയിൽ നിന്നും,,, നിധിയാണ് സുരേഷേട്ടനും മോദിജിയും മോദിജിയും,,,,,,, ഇവരുടെ ഭരണം നമ്മുടെ സുവർണ്ണ കാലമായി തീരട്ടെ,,,,,,,, 🙏🙏

  • @akhila.l7160
    @akhila.l7160 Před 10 dny +101

    മാതാവിന്റെ അനുഗ്രഹം

  • @vk7418
    @vk7418 Před 10 dny +68

    സ്വാർണം... അന്നോ.. എന്ന്.. ഉരച്ചു.. നോക്കാൻ....കോൺഗ്രസ്‌... സിപിഎം... നേതാക്കൾ ഇറങ്ങിയിട്ടു.. ഉണ്ട്‌

  • @chillies8047
    @chillies8047 Před 10 dny +62

    അയാളുടെ സ്വകാര്യ നേർച്ച സമർപ്പിക്കുന്നു അതിന് ഇത്രയും പ്രാധാന്യം കൊടുക്കണമോ

    • @jinuknr999
      @jinuknr999 Před 10 dny +8

      Sg നമ്മുടെ പൊതു സ്വത്താണ്. പള്ളിയും.. ഞാൻ ഹിന്ദു ആണ് മാഹി പള്ളീൽ പോവാറുണ്ട്.

    • @sreekuttan5964
      @sreekuttan5964 Před 10 dny

      Maduppay drama kandu kandu. TV open cheyyan polum thonnunnilla vallatha maduppu.ithokke engane nammude keralam jaathi matham vottu bank aayipoyallo..Nadakame Ulakam

    • @rajisankar298
      @rajisankar298 Před 10 dny

      ​@@sreekuttan5964 T V open ചെയ്യേണ്ട മഹാമനസ്കാ....

  • @Ummalu_kolusu
    @Ummalu_kolusu Před 10 dny +34

    സുരേഷേട്ടൻ മനുഷ്യസ്നേഹി ഒപ്പം ദൈവസ്നേഹി❤

  • @Harp585zzr
    @Harp585zzr Před 10 dny +87

    കമന്റോളികളുടെ കൂട്ട നിലവിളി കാണുന്നില്ലാലോ😂

  • @johnvarghese3234
    @johnvarghese3234 Před 10 dny +21

    സാർ അങ്ങ് വലിയ മനുഷ്യ സ്നേഹിയാണ്. പാവങ്ങൾക്ക് താങ്കൾ ദൈവം ആണ്. മാതാവിന് അതിന്റെ ആവശ്യം ഇല്ലായിരുന്നു.

  • @sivadasanMONI
    @sivadasanMONI Před 11 dny +74

    ഏട്ടൻ❤❤❤❤

  • @Sagar-mt4yr
    @Sagar-mt4yr Před 10 dny +104

    "ചെമ്പട ഇത് ചെമ്പട "😂😂😂😂ടീംസ് vanno😂

  • @user-xm8xo1mg8b
    @user-xm8xo1mg8b Před 10 dny +35

    You are great sir ❤❤❤

  • @Aath_Mika
    @Aath_Mika Před 10 dny +26

    ഉരച്ചു നോക്കാൻ അവിടെ ഭരണഘടനാ സംരക്ഷകർ പോകേണ്ടതാണ് 😂

  • @hareeshrocks1568
    @hareeshrocks1568 Před 10 dny +72

    ഉരച്ചുനോക്കാൻ ഉരച്ചോളികൾ എത്തിയോ 🤣🤣🤣

    • @user-gb7lu3uy9j
      @user-gb7lu3uy9j Před 10 dny +2

      T യോളികൾ എത്തും 😂😂😂😂😂😂😂

  • @yakobjose4157
    @yakobjose4157 Před 10 dny +5

    Great. പരിശുദ്ധ ദൈവ മാതാവിന്റെ പ്രാർത്ഥന സുരേഷേട്ടന് തുണ ആകട്ടെ 🙏❤️

  • @ckrajesh4748
    @ckrajesh4748 Před 10 dny +11

    കഴിവുള്ള മനുഷ്യത്വം ഉള്ള വ്യക്തി 🙏👌

  • @shibilyasharaf3118
    @shibilyasharaf3118 Před 10 dny +8

    മീഡിയാ വൺ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പരിശോധന നടത്തി ഉറപ്പ് വരുത്തും

  • @baburaj3985
    @baburaj3985 Před 10 dny +8

    🙏ഒരുസനാതനിയ്ക്ക് എല്ലാവരെയും(എല്ലാറ്റിനെയും)ഉൾക്കൊള്ളാൻ, സ്നേഹിക്കാൻകഴിയുംഎന്നതിന്ന് ഉത്തമോദാഹരണമാണ് ഭരത്ഗോപി,,,,,,, 👌,,,, 👍,,,, 🌹🌹🌹

  • @rethammapresannan8962
    @rethammapresannan8962 Před 10 dny +7

    ഉരച്ചുനോട്ടക്കാർക്ക് വല്ലതും പറയാനുണ്ടോ. ലൂർദ് മാതാവിന്റെ ശക്തി തെളിഞ്ഞുകഴിഞ്ഞു 🙏🙏🙏

    • @hareeshvrvr
      @hareeshvrvr Před 10 dny +1

    • @user-wj2hd9mi1g
      @user-wj2hd9mi1g Před 8 dny

      🙏സത്യം 🙏ദൈവ 🧚‍♀️മാതാവ് 🧚‍♀️മാലാഖ 🧚‍♀️

  • @user-mo1bq4rh7v
    @user-mo1bq4rh7v Před 11 dny +37

    🙏🏻💖sureshetta amma koodeyundu kto🙏🏻💖

    • @user-zi7zx6lt3b
      @user-zi7zx6lt3b Před 11 dny

      കൈ കൂലി കൊടുത്താലേ അമ്മ കൂടെ ഉണ്ടാകു. അല്ലാതെ chilaorke ഉള്ളുരുകി വിളിച്ചാലും അമ്മ കേൾക്കുന്നില്ല. ഗുരുവായൂരപ്പൻ ഇങ്ങനെയാ. രാഷ്ട്രീയക്കാരെ പോലെയാ. കൈ കൂലി കിട്ടണം. ഇന്നലെ അനുഗ്രഹം ഉള്ളു. 😂😂😂😂😂. പാവങ്ങൾ എന്തോ ചെയ്യും.

    • @bindusasi8933
      @bindusasi8933 Před 10 dny

      ​@@user-zi7zx6lt3ballado. Oru kaikkoolliyum illathe varum guruvayootappan nammude koode. Eppozhum nammude kood3 venam ennum bhagawannodu ulluuruki onnu paranju nokkikke. Urappayum koode undakkum...

    • @HuskyElaine
      @HuskyElaine Před 10 dny

      ​@@user-zi7zx6lt3bമനസ്സ് കൂടി നന്നാവണം

    • @Lefn462
      @Lefn462 Před 10 dny

      ​@@user-zi7zx6lt3bsudu spotted.

  • @dhinilkuttan5099
    @dhinilkuttan5099 Před 11 dny +50

    Sg❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shajithomas9213
    @shajithomas9213 Před 10 dny +73

    അതും ഉരച്ചുനോക്കാൻ.ഇറങ്ങും.ചില.തന്തയില്ലാത്ത.രാഷ്ട്രീയക്കാരും.അതുപോലുള്ള.മാപ്രകളും...

  • @santhithomas4623
    @santhithomas4623 Před 10 dny +25

    Waste Media but the people stood with SG.

  • @SonyJoseph-yk5yu
    @SonyJoseph-yk5yu Před 10 dny +17

    Jadhy madha veri ulla kalathe nalla kazhcha big salute minister suresh gobi❤❤❤❤

  • @josephthomas4521
    @josephthomas4521 Před 10 dny +7

    Super... Very good... 🙏👍💯

  • @rasmia.t5158
    @rasmia.t5158 Před 11 dny +34

    Sg❤

  • @Devasiapm
    @Devasiapm Před 11 dny +23

    Good 🎉🎉🎉

  • @kochuthresiajose9146
    @kochuthresiajose9146 Před 10 dny +1

    വളരെ നല്ല കാര്യം 🙏 മറ്റു മതങ്ങളെ ബഗുമാനിക്കാൻ അദ്ദേഹത്തിന്റെ ഉന്നത നേതാക്കൾക്കും തോന്നട്ടെ 🙏🙏

  • @XUserbaijan743
    @XUserbaijan743 Před 11 dny +20

    SG❤

  • @sureshcg5588
    @sureshcg5588 Před 10 dny +13

    കൊണ്ട് പോയി ഉരച്ച് നോക്കാൻ ഇവന്മാർ വീണ്ടും ഇറങ്ങും.

  • @BindhuBajus
    @BindhuBajus Před 10 dny +3

    മതാവ് സാറിനെ അനുഗ്രഹിക്കട്ടെ

  • @abhilashk6476
    @abhilashk6476 Před 11 dny +47

    Chembu teams adichi keri vaa😂😂

  • @shijisathian6987
    @shijisathian6987 Před 10 dny +9

    God bless you

  • @mittuz9636
    @mittuz9636 Před 11 dny +20

    E medias enthina angerude pirake nadakunne? Pullik ishtamulle cheythotte. Epozhum camera thooki nadappa

    • @avnizachuz2123
      @avnizachuz2123 Před 10 dny +2

      Ennalallle enthenkilum veenu kittuu, kuttam parayan.

  • @Skycity.__
    @Skycity.__ Před 10 dny +10

    SG🔥

  • @lalitakulkarni5500
    @lalitakulkarni5500 Před 10 dny +10

    ❤❤❤❤ SG

  • @ManojKumarkaruvath
    @ManojKumarkaruvath Před 10 dny +3

    ഇതിൽ എത്ര ചെമ്പു ഉണ്ട് അറിയണം എങ്കിൽ ടോക്കൺ എടുത്തു വരിവരി ആയി നിൽക്കേണ്ടതാണ് 🤣🤣🤣🤣

  • @user-yq6ec5vq5k
    @user-yq6ec5vq5k Před 10 dny +8

    👌🏼👌🏼👌🏼

  • @JITHIN_
    @JITHIN_ Před 10 dny +4

    SURESH GOPI Sir ❤❤❤❤❤❤❤❤❤❤

  • @user-zr5me9tn9d
    @user-zr5me9tn9d Před 10 dny +6

  • @Maximus12346
    @Maximus12346 Před 10 dny +6

    ❤️❤️❤️❤️

  • @josephthomas4521
    @josephthomas4521 Před 10 dny +5

    💪💪💪💪

  • @dr.raveendranpk3877
    @dr.raveendranpk3877 Před 10 dny +6

    Jathi Pranthu Ellatha Oru Manushyan Keralathil Ulla Matha
    Branthanthanmar Kandu Padikuka 💯 Correct Aanu 💯 👌 👏 👍 🙌 ❤❤❤❤❤❤

  • @paruskitchen5217
    @paruskitchen5217 Před 10 dny +4

    amen🙏🙏🙏🙏🙏

  • @newsteps28
    @newsteps28 Před 7 dny +1

    സത്യമുള്ള മാതാവ് തൻ്റെ വിശ്വാസിയെ കാത്തു. സുരേഷെട്ടൻ്റെ നിഷ്കളങ്കത കണ്ട് മാതാവ് അനുഗ്രഹിച്ചു❤❤🧡🧡🙏🏻🙏🏻🙏🏻🇮🇳🙏🏻🙏🏻🙏🏻

  • @hmrd8555
    @hmrd8555 Před 10 dny

    Happy to see reduction in negative comments in Asianet news.... thanks

  • @anandup.v2299
    @anandup.v2299 Před 10 dny +3

    ❤❤❤

  • @gopakumarmenon5648
    @gopakumarmenon5648 Před 10 dny +8

    ഒരച്ചു നോക്കുന്നില്ലേ ആവോ?

  • @vivekkrishna2200
    @vivekkrishna2200 Před 10 dny +4

    SG....❤❤❤❤❤❤❤❤❤❤❤

  • @sreekrishna-ij8mf
    @sreekrishna-ij8mf Před 10 dny +2

    🙏🏻🙏🏻🙏🏻🙏🏻

  • @praveenprakash1879
    @praveenprakash1879 Před 10 dny +1

    💞

  • @ramnelliyott157
    @ramnelliyott157 Před 10 dny +1

    🙏🙏🙏

  • @user-sd8kc9zf2t
    @user-sd8kc9zf2t Před 10 dny +1

    Iniyum adhehathe ithum paraju vishamipikalle...❤❤. Nalla karyagal Alle cheyyunnath.

  • @dileepchandran4323
    @dileepchandran4323 Před 10 dny +1

    🙏💕

  • @thankkammaJose-fw8vo
    @thankkammaJose-fw8vo Před 10 dny +4

    🎉🎉🎉🎉🎉

  • @anithakumary3843
    @anithakumary3843 Před 10 dny +1

    🙏🙏😭😭🙏

  • @user-fs9br9ju3u
    @user-fs9br9ju3u Před 10 dny +1

    🙏🙏🙏🙏

  • @santhoshnm5795
    @santhoshnm5795 Před 10 dny +1

    🎉🎉🎉

  • @AnilKumar-zb5ip
    @AnilKumar-zb5ip Před 10 dny +4

    ❤❤ SG❤❤

  • @TRILLIONLUMINA03690
    @TRILLIONLUMINA03690 Před 6 dny

    വന്ന വഴി മറക്കാത്ത മനുഷ്യൻ 😊

  • @regijoseph5115
    @regijoseph5115 Před 8 dny

    🙏🏾

  • @user-li9wu4xg9v
    @user-li9wu4xg9v Před 10 dny

    Very good

  • @jojiegeorge2196
    @jojiegeorge2196 Před 10 dny

    Nice job. Well done.

  • @bineshmudakkazhim44
    @bineshmudakkazhim44 Před 10 dny +1

    ❤❤❤❤❤❤❤❤

  • @andrews13
    @andrews13 Před 10 dny +2

    SG😍👍👍

  • @beenaanu5069
    @beenaanu5069 Před 10 dny +1

    ,🙏

  • @jrjtoons761
    @jrjtoons761 Před 10 dny +1

    മാതാവിനു എന്തിനാ സ്വർണം , പക്ഷെ പുള്ളിയുടെ വിശ്വാസം❤.

  • @rejireji9090
    @rejireji9090 Před 10 dny +5

    s G❤❤❤❤❤

  • @Ajithkumar-kj5pv
    @Ajithkumar-kj5pv Před 11 dny +11

    Pazhaya counsilar naale livil warum.maala urache nokanam nne parammje😂😂

  • @cherianouseph5710
    @cherianouseph5710 Před 10 dny +5

    S g❤

  • @resanijo
    @resanijo Před 10 dny +1

    Suresh Gopi ❤❤❤proud of Thrissur and Keralites ❤❤❤❤❤❤❤❤❤❤

  • @louisalleppey1451
    @louisalleppey1451 Před 10 dny +1

    പള്ളിക്കമ്മറ്റിക്കാരെ ഇനിയും ഉരച്ചു നോക്കുമോ?
    നേർച്ച കാഴ്ചകൾ ഓരോരുത്തരുടേയും വിശ്വാസമാണ്. അതിൽ കൈവെയ്ക്കാൻ ആർക്കും† അവകാശമില്ലാ.
    മാതാവ് ഉരച്ചുനോക്കാൻ പറയുകയും ഇല്ലാ🙏

  • @avnizachuz2123
    @avnizachuz2123 Před 10 dny +1

    Ithanu vaakkinu vyavasthayulla rashtreeyakkaran. Urachu thechu nokkendavar varivariyayi ninnoluuu. Aarenthokke paranjalum mathavinte anugraham und. Athinullla nanni adheham samarppikkukayum cheythu. Vote koduthathil orupad santhoshikkunnu. SG❤

  • @Cskbnnnm
    @Cskbnnnm Před 10 dny +2

    Karipur manipur gorhpur, jabal pur, nagpur

  • @user-zo3se7iu5f
    @user-zo3se7iu5f Před 10 dny

    വരൂ ഉറച്ചു നോക്കൂ.❤❤

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo Před 10 dny +1

    SG 👌❤️

  • @sureshkesavan1775
    @sureshkesavan1775 Před 10 dny +1

    തൂക്കവും മാറ്റും നോക്കാനുള്ള വർ വരേണ്ടതാണ്😂😅

  • @worldwatch5440
    @worldwatch5440 Před 10 dny

    Power of God 🎉🎉🎉❤

  • @JuliepaulChakkiath-fr6sf

    🙏👍👍😀.St.Mary bless his family.🙏🙏💐💐

  • @ajanthakumari6678
    @ajanthakumari6678 Před 10 dny

    😂😎😎santhosham 🥰🤣🥰🙏🏻

  • @beenaxavier4380
    @beenaxavier4380 Před 10 dny

    Nammalude nadinuvendi nallathe chyyuvan mathavinte kripa undavatte...❤

  • @vedhaclick97
    @vedhaclick97 Před 10 dny +1

    SG🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️

  • @user-gs4ol1tp4h
    @user-gs4ol1tp4h Před 10 dny

    Jai Hind appana Suresh ji...✊🧡🧡🧡🧡🧡

  • @vinodthottakara3929
    @vinodthottakara3929 Před 10 dny +1

    ഉരച്ചു നോക്കാൻ എല്ലാവരും വരി വരി ആയി നിൽക്കേണ്ടതാണ്..

  • @shaijudavis8008
    @shaijudavis8008 Před 10 dny

    Don't scratch.....

  • @Thesaint666L
    @Thesaint666L Před 10 dny

    thattan anil akkara evide

  • @prarthanajanani829
    @prarthanajanani829 Před 10 dny +7

    Suresh gopi❤️

  • @mydream-ty4op
    @mydream-ty4op Před 10 dny +1

    പാവപ്പെട്ടവരെ സഹായിക്ക് ദൈവത്തിന് പൈസ വേണ്ട

  • @jollythomas3797
    @jollythomas3797 Před 10 dny +1

    Enthinanu mathavine pidikkunnath mathavine verithe vidooo avar k konthayum kurosum onnum venda വളരെ elimayil jeevikunna sthree ani വിനയം anusaranm ithanu avarude ആഭരണം

  • @soudhaqata9196
    @soudhaqata9196 Před 10 dny +1

    RashtreeyavumMathavumnokkathaNeathavinuEthupoleaullaBharenavumPretheekshikkunnu🙏🤲

  • @user-wb3qr5tt3u
    @user-wb3qr5tt3u Před 10 dny +1

    ഇത് സ്വർണമാണോ ചെമ്പാണ് എന്ന് ചെക്ക് ചെയ്യാൻ ഇനി ആരും ഇല്ലേ...