വരാൻ പോകുന്ന വർഷങ്ങളിൽ വൺ ട്രില്യൻ എക്കണോമി ആയിരിക്കും യുപിയിൽ ഉണ്ടാകാൻ പോകുന്നത് | Mathew Samuel |

Sdílet
Vložit
  • čas přidán 22. 12. 2023
  • Discussing the development of Uttar Pradesh under Yogi Adityanath's tenure as CM.

Komentáře • 566

  • @madhum.s
    @madhum.s Před 6 měsíci +418

    കോൺഗ്രസ്സ് ഒരിക്കലും ഭാരതം ഭരിക്കാതിരിക്കുന്നതാണ്, ഇനി നല്ലത്.

    • @vipinkrisnat6205
      @vipinkrisnat6205 Před 6 měsíci

      കോൺഗ്രസ് എന്ന് മാത്രമല്ല ഇനി ഒരിക്കലും ഭാരതം വേറൊരു പാർട്ടി ഭരിക്കരുത് വീണ്ടും ദാരിദ്ര്യ രാജ്യമാക്കി മാറ്റും.

    • @India20504
      @India20504 Před 6 měsíci +13

      Yes

    • @sreejithshankark2012
      @sreejithshankark2012 Před 6 měsíci +7

      👍🏻👍🏻👍🏻

    • @SM-hj7hr
      @SM-hj7hr Před 6 měsíci +22

      ഭരിക്കണമെന്ന് വിചാരിച്ചാലും നടക്കില്ല😂

    • @user-sx2vb5vm7m
      @user-sx2vb5vm7m Před 6 měsíci

      Bjp bharanam enna nettam undayi pothu kadam 3 iratti ayi odukatai gst krishi kudutal nasailwkku odukatai gst vila kayattam.modi enna nettam undakki india janagal per capita income kuttiyoo answer no per debt to bank kutti modi bharanam banking megala bjp adani kurachu area valarcha pravichu krishikkar kudutal kutta pala eduttm.farmera suicide kudi vargiya kalpam kudi hariyana manipur ethu anu modi progress report ..ethil etrayo bedam anu vargiyata illatha oru president india bharanam

  • @omsanthi558
    @omsanthi558 Před 6 měsíci +303

    22 വർഷത്തിനു ശേഷം കഴിഞ്ഞ സെപ്റ്റംബറിൽ യു.പി സന്ദർശിച്ചപ്പോൾ കണ്ട മാറ്റം അവിശ്വസനീയമാണ്.
    താങ്കൾ പറഞ്ഞത് 100 % ശരിയാണ്.

    • @goodgood8685
      @goodgood8685 Před 5 měsíci

      എന്നിട്ടു എന്ത് പ്രയോജനം ? ജനങ്ങൾക്ക് തൊഴിലും ഇല്ല, കയ്യിൽ കാശും ഇല്ല. പണ്ട് മുതൽ കിട്ടുന്ന റേഷൻ അരി അത് തന്നെ ബാക്കി.

  • @user-hgf3g6h6hg
    @user-hgf3g6h6hg Před 6 měsíci +260

    സൗദിയിലേക്ക് യുപിയിൽ നിന്ന് വന്ന ഒരു മുസ്ലിം പയ്യൻ പറയുകയാണ്.. മോഡിയും യോഗിയും വന്നത് കൊണ്ട് ഞങ്ങളുടെ up അടിപൊളി വികസനം ആയി. ഞങ്ങൾ മുസ്ലിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യുകയാണ്. ഇനിയും അവിടെ ബിജെപി തന്നെ ഭരിക്കും എന്നൊക്കെ അവൻ പറയുമ്പോൾ നമ്മൾ മലയാളികൾ നുണ കഥകൾ പ്രചരിപ്പിക്കുന്നത് ആലോചിച്ചു പോയി

    • @John_honai1
      @John_honai1 Před 6 měsíci +45

      എന്റെ sir അവിടെ ആയിരുന്നു . പുള്ളി പറഞ്ഞു യോഗിക്ക് മുൻപ് അവിടെ ഗുണ്ട വിളയാട്ടം ആയിരുന്നു.. യോഗി വന്നു എല്ലാം അടിച്ചു അമർത്തി..

    • @sreejithshankark2012
      @sreejithshankark2012 Před 6 měsíci +7

      ❤❤❤❤

    • @sureshkumarpillai7484
      @sureshkumarpillai7484 Před 6 měsíci +8

      Chaani ammoomma iniyum karayum. Manjarama ku urakkam varilla

    • @MayaTG-sw2zr
      @MayaTG-sw2zr Před 5 měsíci +6

      ഇതുപോലെ ഒരു മുഖ്യമന്ത്രിയെ ഇവിടെ കിട്ടുമോ

    • @abcdefgh8403
      @abcdefgh8403 Před 5 měsíci +1

      ​@@John_honai1Yes it's correct

  • @thomasmathew3025
    @thomasmathew3025 Před 6 měsíci +297

    കേരളത്തിൽ പിണറായി ഭരണത്തിൽ ഊണ് മൺചട്ടിയിൽ. UP ഇൽ അവർ സിൽവർ പ്ലേറ്റ് ഇൽ കഴിക്കുന്നു. UP യിൽ എന്തുകൊണ്ടാണ് മുസ്ലിംസ് യോഗിയെ ഇത്രക്ക് ഇഷ്ടപ്പെടുന്നത്?.❤

  • @user-rx2ri3md2t
    @user-rx2ri3md2t Před 6 měsíci +176

    ഇനി കേരളത്തിൽ ഈ നവകേരള കാരണ ഭൂതം വന്നാൽ 1 ട്രില്ല്യൺ കടമുള്ള സ്റ്റേറ്റായി കേരളം മാറും😮😮😮

    • @mathewkj1379
      @mathewkj1379 Před 6 měsíci +9

      അപ്പോഴേക്കും ഭൂതം തട്ടിപ്പോകും 🤣

    • @jijymjohn
      @jijymjohn Před 6 měsíci +2

      😂😂

    • @anoopc.r.4646
      @anoopc.r.4646 Před 6 měsíci +2

      😂

    • @naveenjose7710
      @naveenjose7710 Před 5 měsíci

      ​@@mathewkj1379Bhootham thattipoyaal pakarakaaaran aayi marumakan undallo

  • @josephjohnson4416
    @josephjohnson4416 Před 6 měsíci +259

    ഒരു ഭരണധികാരി എങ്ങിനെയാകണം എന്നതിന്റെ തെളിവാണ് ഉത്തര പ്രദേശ്

    • @Tony_Montana659
      @Tony_Montana659 Před 6 měsíci +6

      Well said law and order Super.
      if you touch a women or distrub will face encounter 😂

    • @rejimone.m1749
      @rejimone.m1749 Před 6 měsíci +3

      Best

    • @SM-hj7hr
      @SM-hj7hr Před 6 měsíci +2

      Exactly👍

    • @kunjusmon5618
      @kunjusmon5618 Před 5 měsíci

      ശരിയാണ് എല്ലാ ദിവസവും ദളിതരെ തല്ലികൊല്ലുന്നു മുസ്ലിമുകളെ പീഡിപ്പിക്കുന്നു വാർത്ത വരില്ല അതു വരെ യോഗി യുടെ കൈയ്യിൽ ആണ് . ക്രിസ്മസ് പാപ്പയെ കത്തിക്കുന്ന വീഡിയോ കണ്ടില്ലാരുന്നോ😂😂😂

  • @sudhakaranvv
    @sudhakaranvv Před 6 měsíci +113

    UPരക്ഷപ്പെട്ടാൽ കേരളക്കര ആരെ ചൂണ്ടികാട്ടും ശിവനേ '''''

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 6 měsíci +7

      🤣🤣🤣🤣🤣🤣👌

    • @Manipur-kammi
      @Manipur-kammi Před 6 měsíci

      മണിപ്പൂർ മറക്കില്ല കമ്മിയും തുലുക്കനും

    • @user-hc3kq9hp3q
      @user-hc3kq9hp3q Před 6 měsíci +2

      ബീഹാർ, ബംഗാൾ ഉണ്ടല്ലോ 😂

    • @prakashbhat8614
      @prakashbhat8614 Před 6 měsíci

      West Bengal

  • @user-rx2ri3md2t
    @user-rx2ri3md2t Před 6 měsíci +200

    ഇവിടെയാന്നേൽ രാജകുമാരിയ്ക്ക് മാസപ്പടി കിട്ടണം,എല്ലാ സഖാക്കൻമാരുടെ സാഖാത്തികൾക്കും യൂണിവേഴ്സിറ്റിയിൽ ലക്ചറാകണം ... മരുമോന് മന്ത്രിയാകണം, എല്ലാം കട്ട് പാർട്ടിയ്ക് ഫണ്ട് ഉണ്ടാക്കണം, ജനങ്ങളുടെ കാര്യത്തിൽ ആർക് ചേദം😮😮

    • @Prem.palakkad
      @Prem.palakkad Před 6 měsíci +11

      രാജകുമാരി അത് പൊളിച്ചു 🤣🤣🤣

    • @ravia1486
      @ravia1486 Před 6 měsíci +3

      ലക്ചററല്ല പ്രൊഫസർ🤣🤣🤣

    • @akhildamodar1167
      @akhildamodar1167 Před 5 měsíci

      അങ്ങനെ പറയരുത് കേരളത്തിൽ അല്ലാതെ വേറെ എവിടെ നിന്ന് ഇവർ കൈയിട്ട് വാരും....

  • @joshybenadict6961
    @joshybenadict6961 Před 6 měsíci +210

    ഉത്തർപ്രദേശിലെ നോയിഡ ഇന്ത്യയിലെ ഹൈടെക്ക് സിറ്റിയായി മാറി. ലക്നൗ അതിവേഗം വളരുന്ന നഗരമായി മാറി കൊണ്ടിരിക്കുന്നു.❤

  • @rainynights4186
    @rainynights4186 Před 6 měsíci +271

    ഞങ്ങൾക്ക് വിപ്ലവം. ജയിച്ചാൽ മതി.....അല്ലണ്ടെ G D P ... ഒന്നും വലിയ കാര്യം അല്ല.....

    • @sadasivanp773
      @sadasivanp773 Před 6 měsíci

      Modijiye Kadakkeniyilakkana
      Njammande idia arkum Pani
      UndavanPadilla choriyum
      Kuthi irunnale nummande
      Kodi Pidikkanum Pinathe
      Samrachikanum thallanum
      Kollanum Kalleriyanum alu venam?

    • @usmanv1537
      @usmanv1537 Před 6 měsíci +1

      Athe athe, ath kond entha global hunger indexil nhangal Munnil tganne u ndallo

    • @ajilpm3534
      @ajilpm3534 Před 6 měsíci +14

      ​@@usmanv1537ഉവ്വ എല്ലാം ഇന്ഡക്സിലും ഇപ്പോ കേരളം പിന്നിൽ 😂

    • @sreejithshankark2012
      @sreejithshankark2012 Před 6 měsíci

      🤣🤣🤣🤣

    • @vvvvv880
      @vvvvv880 Před 6 měsíci +15

      ​@@usmanv1537എന്ത് പറഞ്ഞാലും കുറച്ച് വിവര കേട് repeat അടിക്കും
      Adani,ചാണകം,hunger index,manipur
      10 വർഷം കൊണ്ട് ഇത് മാത്രേ പറയാൻ ഉളളാ dey😢

  • @babuthomas7690
    @babuthomas7690 Před 6 měsíci +42

    പൂട്ടിക്കാനും, കൊടി കുത്താനും അടിച്ചു തകർക്കാനും ഉള്ള ഒരു പാർട്ടി വേണ്ടേ?, കേരളത്തിന്‌ വലിയ സാധ്യത.

  • @johnny4175
    @johnny4175 Před 6 měsíci +59

    സ്വാഭാവികം, അവിടെ ഒരു യോഗി ഭരിക്കുന്നു, ഇവിടെ ഒരു കൊടും ക്രിമിനൽ ഭരിക്കുന്നു ..

  • @shaijukb6784
    @shaijukb6784 Před 6 měsíci +123

    കേരളത്തിൽ രാഷ്ട്രീയ വ്യവസായം മാത്രമേ ഉള്ളൂ. ഒരു നല്ല കമ്പനിയിൽ ജോലിചെയ്യണമെങ്കിൽ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകണം.തിന്നാനുള്ളത് പോലും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരണം. എന്നിട്ടും കേരളം വ്യവസായത്തിൽ നമ്പർ വൺ എന്നാണ് പാർട്ടിക്കാർ പറഞ്ഞ് നടക്കുന്നത്.

    • @babup.r5224
      @babup.r5224 Před 6 měsíci +8

      😄😄😄
      പാർട്ടി ഫണ്ടും
      നോക്ക് കൂലിയും
      മുടങ്ങാതെ തന്നാൽ 😄
      ഞങ്ങൾ കോടി
      കുത്തില്ല 😄😄
      NB: കമ്മീഷൻ
      മറക്കരുത് 😄😄

    • @ajayakunnamthanam7155
      @ajayakunnamthanam7155 Před 6 měsíci +3

      Njangal prabhudharanu Priya kuttarae!!!!!!¡

  • @sarunspillai4504
    @sarunspillai4504 Před 6 měsíci +49

    വർഷങ്ങളായി ഗുജറാത്തിൽ ഒരു ബിസിനസ്സ് ചെയ്യുന്നവൻ ആണ് ഞാൻ എന്റെ 80% ജോലിക്കാരും ഉത്തർപ്രദേശ് ആൾക്കാർ ആയിരുന്നു കഴിഞ്ഞ 5 വർഷം ആയി ഒരു പുതിയ സ്റ്റാഫ് പോലും വരുന്നില്ല മുഴുവൻ ഇൻഡസ്ട്രിയിലും അത് തന്നെ ആണ് ഇവിടെ നിന്ന് ലീവിന് പോകുന്നവർ പോലും തിരികെ വരില്ല എല്ലാവിധ ജോലികളും അവർക്ക് അവിടെ കിട്ടിത്തുടങ്ങി ആൺപെൺ വ്യത്യാസം ഇല്ലാതെ എത്രയോ വലിയ കമ്പനികൾ അവരുടെ പുതിയ യൂണിറ്റ്സ് ഉത്തർപ്രദേശിൽ ആരംഭിക്കുന്നു….മാറ്റം അത് അംഗീകരിക്കുക തന്നെ വേണം

  • @Somu-ev3wy
    @Somu-ev3wy Před 6 měsíci +74

    മലയാളിക്ക് ഇതൊക്കെ കേട്ട് നെടുവീർപ്പ് ഇടാനേ പറ്റൂ ഇവിടെ കൂടുതലും പ്രബുദ്ധർ ആണല്ലോ

  • @hariom-cl4qr
    @hariom-cl4qr Před 6 měsíci +33

    ബിജെപി ഇന്ത്യയിൽ കൊണ്ടുവരുന്ന വികസനം പോലെ മറ്റൊരു പാർട്ടിയും അതിനു മുൻപ് കൊണ്ടുവന്നിട്ടില്ല. ഇനി അങ്ങോട്ടും ബിജെപി അല്ലാതെ മറ്റാർക്കും കൊണ്ടുവരാനും സാധിക്കില്ല. കോൺഗ്രസ് പലതും ചെയ്തിട്ടുണ്ടാകാം എന്നാൽ ബിജെപി ചെയ്യുന്നതിന്റെ സ്പീഡ് അവർക്കുണ്ടായിട്ടില്ല. വികസനം എന്നാൽ ഫീൽ ചെയുന്നതായിരിക്കണം. ബിജെപി അടിപൊളി പാർട്ടി.

  • @sujithkv91
    @sujithkv91 Před 5 měsíci +5

    ഗുജറാത്ത്‌, യു പി, മഹാരാഷ്ട്ര, തമിൾ നാട്... ഇനി അങ്ങോട്ട് ഭാരതത്തിന്റെ പവർ 💪💪💪💪

  • @Arun_Manushyan
    @Arun_Manushyan Před 6 měsíci +22

    ഇപ്പോൾ UP രണ്ടാം സ്ഥാനത്താണ് കഴിഞ്ഞ ആഴ്ച തമിഴ് നാടിനെ മൂന്നാം സ്ഥാനത്ത് ആക്കി UP രണ്ടാമതായി

  • @Skycity.__
    @Skycity.__ Před 6 měsíci +50

    യോഗിജി 🧡🔥💪🙏🙏🙏

  • @lijugangotri
    @lijugangotri Před 6 měsíci +149

    ജയ് ശ്രീരാം, സർ നമ്മുടെ മുഖ്യൻ ഒരുതവണ കൂടി വന്നാൽ കേരളം ഇതിനൊക്കെ മേലെ എത്തും സെർ🎉

  • @vipinkrisnat6205
    @vipinkrisnat6205 Před 6 měsíci +36

    എല്ലാവരും ഇപ്പോൾ യു.പി.ൽ ആണ് കണ്ണുംനട്ട് ഇരിക്കുന്നത്. യു.പി പാടെ മാറി യോഗി ജിയെ സമ്മതിച്ചേ പറ്റൂ. ഇനി ഭാരതം ഒരിക്കലും വേറൊരു രാഷ്ട്രീയ പാർട്ടി ഭരിക്കരുത് നമ്മുടെ രാജ്യം വീണ്ടും നശിച്ചുപോകും. നമ്മുടെ രാജ്യം വലിയ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ❤

  • @Political_Memess
    @Political_Memess Před 6 měsíci +58

    Yogi Adityanath -- successor of Modiji.... He will rule Bharat for 10 years from 2029-2039(minimum)

  • @sreyasn6507
    @sreyasn6507 Před 6 měsíci +33

    നശിച്ച്..പിച്ചച്ചട്ടി..പോലും..ഇല്ലാത്ത..കുത്തുപാള..പോലും..ഇല്ലാത്ത..കേരളം...ഇനി..ഒരിക്കലും...നന്നാവില്ല

  • @jacobthomas3867
    @jacobthomas3867 Před 6 měsíci +20

    കേരളത്തിൽ കൃഷി രാഷ്ട്രിയം ആണ്, അത് മതി, ഇനിയും വളർന്നു കൊണ്ടേ യിരിക്കും

  • @mariamsunny4371
    @mariamsunny4371 Před 6 měsíci +21

    ഇതുപോലുള്ളവരെ സ്വാമിമാർ കേരളത്തിന് അടിയന്തിരമായി ആവശ്യമുണ്ട് .അതായത് വെളിവുള്ള ആരെങ്കിലും .

  • @muraleedharank8775
    @muraleedharank8775 Před 6 měsíci +15

    ",കേരളത്തിലെ മണ്ണുണ്ണികൾ " എന്നും മണ്ണുണ്ണികളായി തന്നെ തുടരും."ഇതു കേരളമാണ്" !

  • @thamburans4085
    @thamburans4085 Před 6 měsíci +25

    ഈയിടെ UP തമിഴ്നാടിനെ മറികടന്നു ഇന്ത്യയിലെ രണ്ടാമത്തെ സമ്പത് വ്യവസ്ഥ ആയി എന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അത് കുറെ അധികം UPSC ട്രെയിനിങ് ഹിന്ദി യൂട്യൂബ് ചാനലുകളിൽ വാർത്തയുമായിരുന്നു

  • @shinyjoshy1235
    @shinyjoshy1235 Před 6 měsíci +36

    Been to UP 12 yrs ago..i mus say didn't have a memorable experience..BUT got to visit UP once again last year i was astonished at d development ,job opportunities,infrastructure n the ease of traveling 👌👌👌..i m impressed 👍👍👍

    • @higherbeingX
      @higherbeingX Před 5 měsíci

      I lived in Lucknow 15 years ago when Mayawati was the CM.it was a horrible experience too.The state has changed drastically since then

  • @indian6346
    @indian6346 Před 6 měsíci +42

    ഈ കേരളം നശിച്ച് നാറാണക്കല്ലെടുക്കാതിരിക്കാൻ ഇനിയെങ്കിലും നമ്മൾ കണ്ണു തുറക്കണം. മറ്റൊരു പശ്ചിമ ബംഗാൾ ആയ ശേഷം മാത്രമേ കണ്ണു തുറക്കത്തുള്ളെങ്കിൽ ഒരു 50 വർഷം നമ്മൾ പുറകോട്ടു പോകും.

  • @josephtc6683
    @josephtc6683 Před 6 měsíci +27

    A born leader a gift from God my salute Yogi ji let owr kerala CM learn this how he rules g

  • @sandrosandro6430
    @sandrosandro6430 Před 6 měsíci +28

    യൂ പി യിൽ ഹോളിവുഡ് മാതൃകയിൽ ഫിലിം സിറ്റി വരുന്നു. ഒരൊറ്റ നല്ല കാര്യം യൂ പി, ഗുജറാത്തിനെ പറ്റി ഇവിടെ മാപ്രകൾ പറയില്ല. ഇപ്പൊ തെലുങ്കാനയെപ്പറ്റി തള്ളു തുടങ്ങി. രണ്ടു മാസമായില്ല😂

  • @rrr7224
    @rrr7224 Před 6 měsíci +7

    ഉത്തരമില്ലാത്ത പ്രദേശം ഇന്ന് ഉത്തരം ഉള്ള ഉത്തർ പ്രദേശ് ആക്കി മാറ്റിയ യോഗിക്കു ബിഗ് സല്യൂട്ട്...

  • @msknair123
    @msknair123 Před 6 měsíci +73

    Mathew sir സത്യം പറയുന്നത് മടിക്കുന്നില്ല 👍👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹രാജ്യം വളരട്ടെ.. വളർച്ചക്ക് നമുക്ക് ഒപ്പം നിൽക്കാം

  • @sundarlokesan3465
    @sundarlokesan3465 Před 6 měsíci +27

    കമ്മ്യുണിസം കാൻസർ ആണ് !

  • @sajikumar5174
    @sajikumar5174 Před 6 měsíci +10

    അനേകം കൊല പാതകങ്ങൾ നടന്ന ഗാസിയാബാദ് ഹിൻഡൻ നദിയുടെ പരിസരത്തും പാലത്തിലും കൂടി രാത്രിയിൽ 11 മണിക്ക് ഞാൻ ബൈക്കിൽ പല പ്രാവിശ്യം യാത്ര ചെയ്തു. എല്ലാം ശാന്തം ഒരു കഴപ്പവും ഇല്ല. ( ഞാൻ ഡെൽഹിയിൽ ആണ് താമസിക്കുന്നത്)

  • @ravindranparakkat3922
    @ravindranparakkat3922 Před 6 měsíci +7

    സാറ് പറഞ്ഞു 100% സത്യം 💪

  • @valsannavakode7115
    @valsannavakode7115 Před 6 měsíci +70

    എന്റെ സാമൂൽ ജീ
    നല്ലത് വരട്ടെ
    കേരളം ജാടയിൽ മാത്രം ജീവിക്കുന്നു.. പിന്നെ കുറെ അന്തകമ്മികളുടെ ഗീർവനവും.. അല്ലേ..
    😢😢😢

  • @philiposeputhenparampil69
    @philiposeputhenparampil69 Před 6 měsíci +11

    കേരളത്തിൽ യോഗിയെ പ്പോലുള്ള ഭരണകർത്താക്കളാണാവശ്യം. എങ്കിലെ കേരളം നന്നാവുകയുള്ളൂ.

  • @manujoseph8434
    @manujoseph8434 Před 6 měsíci +55

    I love yogi adityanath his rule is to build strong infrastructure ❤😂😂😂😂

  • @Rajesh.Ranjan
    @Rajesh.Ranjan Před 6 měsíci +45

    UP is far better than Keralam in law and order.Unemployment problem is almost solved.Huge investment makes UP to a self sufficient state.

  • @sunilsankuru9247
    @sunilsankuru9247 Před 6 měsíci +30

    Mathew Sir, Very good my Brother 🙏❤🙏

    • @balan8640
      @balan8640 Před 6 měsíci

      Sathyathea purathu kondu vanadhinu Nani ji

    • @balan8640
      @balan8640 Před 6 měsíci

      Yogiji ka up powerful thanks babaji Bharath mathaki jai eniyum varanam yogiji upyudea bavikyayi

  • @ramakrishnanpotti9593
    @ramakrishnanpotti9593 Před 6 měsíci +15

    ഇവിടെ നടക്കുന്നത് തള്ള് മാത്രം.നമ്പർ 1 സംസ്ഥാനം കേരളം. അപാര തൊലിക്കട്ടി. സമ്മതിച്ചിരിക്കുന്നു.

    • @manessankp56
      @manessankp56 Před 6 měsíci

      Viswa sikkan kure malayalees manndan marum.

  • @jithinjosevj385
    @jithinjosevj385 Před 6 měsíci +38

    ☝️☝️☝️☝️നരേന്ദ്രൻ ഭാരതം
    പവർഫുൾ ആണ് 🔥🔥

  • @jijymjohn
    @jijymjohn Před 6 měsíci +46

    നമുക്കൊരു സിപിഎം ബ്രാഞ്ച് UP യിലും തുടങ്ങിയാലോ. അവരുടെ വികസനം കാണുമ്പോൾ കണ്ണ് കടിക്കുന്നു.

    • @jayachandranpillai1969
      @jayachandranpillai1969 Před 6 měsíci +1

      😂

    • @pillaipragu
      @pillaipragu Před 5 měsíci +3

      Chenkonakavum kondu angottu chennal avar moottil ambu kayattum 😂😂😂😂

    • @yba666_
      @yba666_ Před 4 měsíci +1

      ​@@pillaipragubut but but...samboorna chaaksharathayo? No mecham muyalalii??? 😥😟😟😟???

  • @albinjose5261
    @albinjose5261 Před 6 měsíci +19

    ഉത്തർപ്രദേശ് തമിഴ്നാടിനെ പിന്തള്ളി രണ്ടാംസ്ഥാനത്തേക്ക് എത്തി

  • @user-qx5hn2qy8n
    @user-qx5hn2qy8n Před 5 měsíci +3

    Sir...... സത്യം പുറത്ത് കൊണ്ടുവന്നതിനു....... നന്ദി.... മാധ്യമങ്ങൾ പോലും.. പറയാൻ മടിക്കുന്ന.... കാര്യങ്ങൾ.... വിശദീകരിച്ചു തന്നു......
    നല്ല അവതരണം..... 🔥🔥🔥

  • @apchengalath4078
    @apchengalath4078 Před 6 měsíci +110

    We need Yogi style governance nxt in Kerala to change the face of Kerala from a failed state to a law abiding and fast developing state.

  • @subhasharjunan9982
    @subhasharjunan9982 Před 6 měsíci +9

    Very correct

  • @geetapillai1819
    @geetapillai1819 Před 6 měsíci +22

    പൊന്നു mathew സാർ എന്തെല്ലാം പറഞ്ഞാലും കേരളത്തിലേ അടിമകൾക്ക് മനസ്സിൽ ആകില്ല. ഹിന്ദുക്കളും, ക്രിസ്ഥാനികളും നല്ല മുസ്ലിങ്ങളും വിചാരിച്ചാലും ഒരു പുതിയ സർക്കാറിനെ പരീക്ഷിക്കാം. പക്ഷേ ആരും അതിനെ കുറിച്ച് ചിന്തിക്കുക പോലും ഇല്ല. പിന്നെ എങ്ങനെ കേരളത്തിൽ വികസനം വരും, നല്ല ഒരു ജീവിതം പഠിച്ച് ഇറങ്ങുന്ന കുട്ടികൾക്കു കിട്ടും. അവസാനം ചെറുപ്പക്കാർ എല്ലാം നാട് വിടും ആരോഗ്യം ഇല്ലാത്ത വിർത്ഥസദനമായി കേരളം മാറും. അനുഭവിക്കുക. 🙏

  • @Sivanmannayam
    @Sivanmannayam Před 6 měsíci +29

    ജനങ്ങളെ സ്നേഹിക്കുന്ന സേവിക്കുന്ന ഇതു പോലുള്ള ഭരണാധികാരികൾ എല്ലാ സ്‌റ്റേറ്റുകളിലും ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു...

  • @lathikagopidasmenon9488
    @lathikagopidasmenon9488 Před 6 měsíci +10

    കേരളത്തെ കൂടി യോഗിയേ ഏൽപ്പിക്കുക

  • @VenuGopal-mj2mo
    @VenuGopal-mj2mo Před 6 měsíci +15

    Super analysis is about UP and hats off of you sir.

  • @user-qq2se7tv2q
    @user-qq2se7tv2q Před 6 měsíci +42

    One district one product is a big success in UP! This new innovative concept was introduced by Mr Modi/Yogi Adithinath

    • @Deepurajcr
      @Deepurajcr Před 6 měsíci

      ചൈന 20 വർഷം മുൻപ് ചെയ്‍തത്.. നമ്മൾ ഉറക്കമായിരുന്നു

  • @sajipp3932
    @sajipp3932 Před 6 měsíci +21

    Yogiji 💪🙏🧡🧡🧡

    • @balan8640
      @balan8640 Před 6 měsíci

      Up ka kesari thanks babaji yogiji ❤❤❤❤❤❤❤❤❤❤❤❤

    • @balan8640
      @balan8640 Před 6 měsíci

      Namo Bharath Jai ho jidhnkiya namoji thanks 🙏🙏🙏🙏🙏🙏👍👍👍👍👍👍👍 Mera Bharath jidh kiya namoji thanks 🙏🙏🙏🙏🙏🙏🙏🙏🙏👍

  • @prasadkgnair5552
    @prasadkgnair5552 Před 6 měsíci +10

    ഞമ്മക്ക് കേരളം ഗാസയാക്കണം. ഹമാസ് വാഴുന്ന സുന്ദര കേരളം 😂😂😂😂😂

  • @blueberry7689
    @blueberry7689 Před 6 měsíci +16

    സ്വന്തം ജീവിതം രാജ്യത്തിനു സമർപ്പിച്ച നേതാക്കൾ ഉണ്ടെങ്കിൽ ഏത് നാടും വികസിക്കും. ഇവിടെ പിപ്പിടി വിജയനും ടീമിനും കയ്യിട്ടു വാരൽ മാത്രമാണ് ലക്ഷ്യം

  • @sudhanair8177
    @sudhanair8177 Před 6 měsíci +13

    ഞാൻ 25 വർഷമായിട്ട് എത്ര പ്രദേശിൽ ജോലി ചെയ്യുന്ന ആളാണ് പ്ലസ് ടു ഐടിഐ ചേട്ടന്റെ മോനെ 70000 രൂപയാണ് ശമ്പളം മേടിക്കുന്നത് മദർ സൺ കമ്പനി

    • @coldfusion5153
      @coldfusion5153 Před 6 měsíci

      എന്ത് product motherson ഉണ്ടാകുന്നത് ?

  • @kvsurendran60
    @kvsurendran60 Před 6 měsíci +11

    നമ്മുടെ കേരളവും മുന്നിൽ ആണ്, ഇവിടെ നിന്ന് ബിസ്സിനെസ്സ് സംരമ്പത്തെ ഓടിക്കുന്ന കാര്യത്തിൽ. നമുക്ക് citu, intuc ഒക്കെ, കമ്പനികളെ ഓടിക്കാൻ ഉണ്ട്, അത് മതി

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 Před 5 měsíci +3

    2009 വരെ ഞാൻ UP yil ഉണ്ടായിയുന്നു ശേഷം 2023 സെപ്റ്റംബറിൽ നോയിടയിൽ ഒരു പ്രോപ്പർട്ടി യായി ബന്ധപെട്ടു ഒന്ന് പോകേണ്ടിവന്നു... 😲😲😲😲 ഞാൻ അത്ഭുതപെട്ടുപോയി.... എന്തൊരു മാറ്റമാണ് നടന്നിരിക്കുന്നത്., റോഡ് ഒക്കെ കണ്ടപ്പോൾ വിദേശത്താണോ ഞാൻ വന്നിരിക്കുന്നത് എന്നൊരു തോന്നൽ... 👍👍അതിനേക്കാൾ അത്ഭുതം തോന്നിയത് അവിടെയുള്ളവരുടെ ഹാപ്പിനെസ്സ് കണ്ടപ്പോൾ ആണ്., വികസനം മാക്സിമം ലെവലിലേക്ക് പോയിരിക്കുന്നു..... യുവതി --യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നു അതുകൊണ്ട് തന്നെ നമ്മളെ കണ്ടപ്പോൾ അവരുടെ മുഖത്തു vanna ഹാപ്പിനെസ്സ് വല്ലാതെ നമ്മളെ വിസ്മയിപ്പിച്ചുകളഞ്ഞു.... 👍👍

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Před 6 měsíci +9

    Yogi Adityanaad is an educated dedicated unmarried man of vibrant leadership and active habits along with bold approach towards the action objectives. I appreciate Yogiji as well

  • @sasikarippali1953
    @sasikarippali1953 Před 6 měsíci +6

    സൂപ്പർ അവതരണം സാമൂവൽ സാർ 🥰🥰🙏😊

  • @sundarlokesan3465
    @sundarlokesan3465 Před 6 měsíci +7

    യോഗിജി സൂപ്പർ 💐🙏👍

  • @rajeevkpai5340
    @rajeevkpai5340 Před 6 měsíci +2

    അങ്ങ് പറഞ്ഞ്ത് 100%സത്യം

  • @mathewkj1379
    @mathewkj1379 Před 6 měsíci +21

    നല്ല ഭരണം എന്താണെന്നു യാതൊരു വിവരവും ഇല്ലാത്തവനാണ് പിണറായി വിജയൻ. പിണറായി വിജയന് അറിയാവുന്നത് 1950 കളിലെ നാട്ടിലെ ജന്മിമാരെ വിരട്ടാനും തല്ലാനും വേണ്ടി വന്നാൽ കൊല്ലാനും അറിയുന്ന പ്രാഗല്ഭ്യം മാത്രം. ആധുനിക ലോക വികസന സമീപനങ്ങളെ പറ്റി ഒരു ചുക്കും ചുണ്ണാമ്പും അയാൾക്ക് അറിയില്ല. വിപ്ലവം എന്ന തലതിരിഞ്ഞ വൃത്തികെട്ട ആശയംകൊണ്ട് നടക്കുന്ന ആളാണ് വിജയൻ.

    • @bose7039
      @bose7039 Před 6 měsíci +2

      Yes 👍 , മാത്യൂ സാർ പറഞ്ഞത് ശരിയാണ്.

    • @bose7039
      @bose7039 Před 6 měsíci +1

      യോഗി MSc Maths, കഴിഞ്ഞ് മഠത്തിൽ ചേരാൻ തീരുമാനിച്ചു. പുള്ളിക്ക് Paisa ഒന്നും വേണ്ട, ജനങ്ങളുടെ നന്മ മാത്രം ലക്ഷ്യം.
      അതേസമയം പിണം 10 തലമുറക്കുള്ളത് ജനത്തിനെ കൊള്ള അടിച്ചു. നാട് വല്ലാതെ ആക്കുന്നു.

    • @abhilashvg1518
      @abhilashvg1518 Před 6 měsíci +2

      Corect 👍

  • @sanalkumarpn3723
    @sanalkumarpn3723 Před 6 měsíci +8

    ഒരു കാര്യം അങ്ങ് പറഞ്ഞത് ശരിയാണ് ഇനി UP - കോൺഗ്രസ്സ് നിലം തൊടില്ല.😂

  • @n.m.saseendran7270
    @n.m.saseendran7270 Před 6 měsíci +21

    After Shri Yogi Aadhithyanath became the C M,the most underdeveloped state became a developing state in India and law and order situation has improved much. For another 10 years he needs to be continued.

  • @rashimissu
    @rashimissu Před 6 měsíci +23

    Asia's biggest integrated alumina plant is in UP and power generation is also in higher side. 🎉❤

  • @eagleyt5595
    @eagleyt5595 Před 6 měsíci +22

    UP is second,,,,not third

  • @anoopgeorge4351
    @anoopgeorge4351 Před 5 měsíci +1

    You are absolutely right sir, UP has changed a lot.❤

  • @mohanb6972
    @mohanb6972 Před 6 měsíci +7

    You have explained very well the condition under Yogiji . Thankyou sir

  • @rahultnnambiar9251
    @rahultnnambiar9251 Před 6 měsíci +13

    Jai Yogi Adithyanath. Ayaal oru iron man aanu. 👍👍👊👊

  • @mafathlal9002
    @mafathlal9002 Před 6 měsíci +15

    ഒരുസന്യാസി ആണല്ലോ. യോഗി ആദിത്യനാഥ്.. ദേശത്തോടും ജനങ്ങളോടും സ്നേഹമുള്ള ആളാണ്. അവിടെ ജനങ്ങളുടെ ഉയർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നു. ഇവിടെ കറി ചട്ടി എടുത്ത് തെണ്ടാൻ ഇറങ്ങുന്നു. അതും വലിയൊരു മാറ്റമാണ്..

  • @venu172.2
    @venu172.2 Před 6 měsíci +7

    Superb presentation.hats off to you ❤️

  • @vvk5372
    @vvk5372 Před 6 měsíci +12

    Yes, i have worked with a muslim from UP. He told me the same, he and his family feels safe now than before. Economic development is just an extra benefit they didn't expect. A muslim friend of mine from kerala was surprised to hear that from a Up muslim.

  • @prpkurup2599
    @prpkurup2599 Před 6 měsíci +16

    തീർച്ചയായും ഇങ്ങനെ ഉള്ള ഭരണാധികാരികൾ വന്നാലേ രാജ്യവും സംസ്ഥാനങ്ങളും വികസിക്കുക ഉള്ളു ഇതിനുള്ള ഉത്തമ ഉദാഹരണം ആണ് മോദിജിയും യോഗിജി യും up എന്നാ സംസ്ഥാനം മറ്റു സംസ്ഥാനങ്ങളെ കാൾ ഏറ്റവും താഴെ ആയിരുന്നു ഇപ്പോൾ up ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ കാളും മുന്നിൽ നിൽക്കുന്നു ജാതിയോ മതമോ ഒരു മത ഭിഭാഗത്തെ മാത്രം സന്തോഷിപ്പിച്ചു ഭിന്നിച്ചു ഭരിക്കുന്ന തന്ദ്രം അല്ല യോഗിജി up യിൽ നടത്തുന്നത് നിയമം ഏല്ലാവർക്കും തുല്യം ആണ് ഗുണ്ടായിസം ഇല്ലാതാക്കി സ്ത്രീകൾക്ക് പേടി കൂടാതെ ഏതു സമയത്ത് ഇറങ്ങി നടക്കാം കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കി ഇതിനൊക്കെ നേരെ വിപിരിതം ആണ് കേരളം ഇന്ന് കേരളം എവിടെ up എവിടെ പ്രബുദ്ധ മലയാളികൾ ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു

  • @pushpanambady5503
    @pushpanambady5503 Před 6 měsíci +6

    അന്ധമായ രാഷ്ട്രീയം മറന്ന്, യാഥാർഥ്യം ഉൾക്കൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @LEOLEOHTM
    @LEOLEOHTM Před 6 měsíci +5

    I have been staying in UP for the last 20 years and I can see the changes after 2016 in UP.

  • @baijupappachan6680
    @baijupappachan6680 Před 6 měsíci +9

    കഴിഞ്ഞ മാസം യുപിയിൽ ഒന്ന് കറങ്ങി ഹോ എന്തൊരു മാറ്റം 👍👍ഇതൊക്കെ യാണ് വികസനം 💪💪💪

  • @sudhanair8177
    @sudhanair8177 Před 6 měsíci +5

    22 യൂണിറ്റാണ് ഉത്തർപ്രദേശിൽ മാത്രം പ്രവർത്തിക്കുന്നത് ഈ കമ്പനി മൂന്ന് ഷിഫ്റ്റ് വരാനും പോവാനും സ്റ്റാഫുകൾക്ക് ബസ് കേരളത്തിൽ ഒരു പുണ്ണാക്കും ഇല്ല

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 Před 6 měsíci +3

    ഇപ്പോൾ രാജ്യത്തെ ഏറ്റവും സമ്പന്നമായ രണ്ടാമത്തെ സംസ്ഥാനമാണ് ഉത്തർപ്രദേശ്

  • @xtvloger
    @xtvloger Před 6 měsíci +1

    Yes very true sr🙏♥️♥️♥️♥️👍

  • @dharmanym8652
    @dharmanym8652 Před 6 měsíci +2

    You are absolutely correct 🌹👏⭐️❤️🇮🇳

  • @India20504
    @India20504 Před 6 měsíci +3

    Yogiji🙌🏻🧡

  • @tknprasad
    @tknprasad Před 6 měsíci +7

    I served in IAF for more than 20 years. I had so many friends from UP and Bihar. It is not that I never thought this much drastic changes would happen in UP, Bihar or Orissa but my friends also thought and felt humiliated about the same. That means good and accountable CMs like Yogi ji comes in to power in Bihar also that state also will change and will contribute to the economy of our country. If so the whole nation will change and hence the living standards of our people too. Almost all homes were having licensed (plus more than that unlicensed) rifles as my friends told in late 80s or early 90s.

  • @nitajadhav8545
    @nitajadhav8545 Před 6 měsíci +7

    ഖൺഗ്രസ്സ്, SP, BSP. എന്നിവർ ഭരിച്ചു മുടിപ്പിച്ച UP ഇപ്പൊ BJP വന്നതിനു ശേഷം നന്നായി വികസിക്കുന്നുണ്ട് ശരിയാണ്... .... പക്ഷെ അവിടെയുള്ള സമാധാനമതക്കാർ എല്ലാ വികസനവും പൊളിക്കും അവർ BJP ഭരണം പോകാൻ കാത്തിരിക്കുകയാണ് 😂 എന്ത് വികസനം ഉണ്ടായാലും സമാധാനമതക്കാർ ഉള്ളിടത്തോളം ഒരു കാര്യവുമില്ല... അവര്ക്കു വികസനം അല്ല കാര്യം മതമാണ് 🤣

  • @jayendrandamodaran7232
    @jayendrandamodaran7232 Před 6 měsíci +11

    2034 പിറക്കുമ്പോൾ ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ജിഡിപി ലോകത്തെ ആദ്യ
    25 രാജ്യങ്ങളെക്കാൾ മുകളിലെത്തും..!!
    അതായത്
    $ 2.2 ട്രില്യൺ..!!
    😂😂
    Jewar airport അന്ന് ഇന്ത്യയിലെ ഏറ്റവുംകൂടുതൽ സന്ദർശകരുള്ള എയർപോർട്ട് ആയിരിക്കും..!!

  • @prpkurup2599
    @prpkurup2599 Před 6 měsíci +6

    നമസ്കാരം സർ 🙏

  • @vabeeshchathoth5690
    @vabeeshchathoth5690 Před 6 měsíci +4

    മൊട്ട റോക്സ് മൊട്ട സാമി 👌❤️

  • @sunilsankuru9247
    @sunilsankuru9247 Před 6 měsíci +25

    Oompiya Commi kalum Sudappikalum koodi Keralam nasipichu😢

  • @sushilmathew7592
    @sushilmathew7592 Před 6 měsíci +5

    Sir,other than kerala, every state will develop.

  • @vishnupillai300
    @vishnupillai300 Před 6 měsíci +4

    Motogp vare vannu..Yogiji..❤

  • @mohanchandrannair8072
    @mohanchandrannair8072 Před 6 měsíci +7

    Already up gdp is 2nd in India

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Před 6 měsíci +6

    Future PM of ഭാരത് 🚩🚩🚩

  • @nsviswam890
    @nsviswam890 Před 6 měsíci +7

    Each word of you are correct. Criticisers from Kerala should see progress in Education, Health, Transport and Infra in UP. During SP regime, we had about 12 hours of power cut every day in hot summer, whereas now it is negligible. During past 7 years water supply was stopped at Noida only for routine cleaning of water tank. RERA UP is working to deliver flats that were stuck up since SP and BSP regime.

  • @rajeev5693
    @rajeev5693 Před 6 měsíci +9

    ഞമ്മക്ക് ദേശാഭിമാനി വായിച്ച് രസിക്കാം 😁

  • @sujikumar792
    @sujikumar792 Před 6 měsíci +1

    Well said sir

  • @John_honai1
    @John_honai1 Před 6 měsíci +7

    One trillion ഒക്കെ ആയാൽ പിന്നെ പറയേണ്ട ആവശ്യം ഇന്ത്യ.. ഇപ്പോൾ ഇന്ത്യ മുഴുവൻ 4 trillion ആണ്... എന്നിട്ടും ലോകത്തിലെ അഞ്ചാമത്തെ economy... അപ്പൊ UP one trillion ആയാൽ പിന്നെ Saudi, UAE യുടെ ഒപ്പമോ മേളിലോ ആകുമല്ലോ... കൂട്ടി നോക്ക്.... മറ്റവർ എണ്ണ ടെ സപ്പോർട്ട് ലാണ് നിക്കുന്നത് പക്ഷെ ഇവർ sustainable development ആണ്. With multiple sources of income...

  • @dixonjoseph100
    @dixonjoseph100 Před 6 měsíci +12

    അമേരിക്കയുടെ ജനസംഖ്യ യു.പിയിൽ ഉണ്ട് 😂😂😂

  • @vasanthan9210
    @vasanthan9210 Před 4 měsíci +1

    ❤ super ❤m❤s❤sir

  • @user-sb5cv7ys8c
    @user-sb5cv7ys8c Před 2 měsíci

    Well said sir 👏