എതിർ ക്രിസ്തു വരും മുൻപ് കർത്താവു വരും 2

Sdílet
Vložit
  • čas přidán 20. 05. 2024
  • അനുഗ്രഹീതരായ സുവിശേഷ പ്രഭാഷകരുടെ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതോടൊപ്പം സുവിശേഷവേലയിൽ പങ്കാളികളാവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നമ്മുടെ കർത്താവു വരാറായി, വാന മേഘങ്ങളിൽ കാഹളം ധ്വനിക്കാറായി, നമുക്ക് ഒരുങ്ങാം ഉണരാം നമ്മുടെ കാന്തനെ എതിരെൽക്കാൻ
    #prsajuchathannur
    #prlazervmathew
    #prkaabraham
    #prtinugeorge
    #prshameerkollam
    #prshajimaul
    #thenilummadhuram
    #marunadanmalayalee

Komentáře • 5

  • @mohanang8975
    @mohanang8975 Před 2 měsíci

    അവൻ വീണ്ടും വന്നു കഴിഞ്ഞു.അവന്റെ എന്നേക്കുമുള്ള നാമം Immanuel.

  • @chandrannallathampi2153
    @chandrannallathampi2153 Před 2 měsíci +1

    Who is Anty christ?

  • @REALSDREAM
    @REALSDREAM Před 2 měsíci

    യേശുക്രിസ്തു വന്നു കഴിഞ്ഞു
    അതല്ലേ ഇമ്മാനുവൽ സഭ ഇത്രയും കാലം
    ചാലക്കുടിയിൽ നടന്ന പരിപാടിയിൽ വരെയും വിളിച്ചുപറഞ്ഞു കഴിഞ്ഞത്
    യേശുക്രിസ്തു ശരീരം ധരിച്ച് ഈ മാനുവൽ നാമത്തിൽ വന്നു കഴിഞ്ഞു എന്ന്
    പ്രകാശം 2024 എന്ന പരിപാടി യൂട്യൂബിൽ ഒന്ന് അടിച്ചു കേട്ട് നോക്ക്