ശിവലിംഗം ശിവന്റെ ലിംഗമാണോ.. ശിവലിംഗം കൊണ്ട് എന്താണ് സൂചിപ്പിക്കുന്നത് | saritha iyer

Sdílet
Vložit
  • čas přidán 5. 02. 2024
  • ശിവലിംഗം ശിവന്റെ ലിംഗമാണോ.. ശിവലിംഗം കൊണ്ട് എന്താണ് സൂചിപ്പിക്കുന്നത് | saritha iyer
    CZcams : / @haindavadarsanam775
    facebook : / hinduismmalayalam
    whatsup group :chat.whatsapp.com/C8NAKnrLxMk...
    instagram : / hinduismmalayalam

Komentáře • 752

  • @sreeharisivalayam
    @sreeharisivalayam Před 2 měsíci +18

    ഹിന്ദുക്കൾക്ക് ഇതുപോലെ ഉള്ള അറിവികൽ ഫ്രീ ആയികിട്ടുന്നില്ല അതും എല്ലാവിഭാഗത്തിൽ ഉള്ളവർക്കും മനസ്സിൽ ആക്കുന്ന അവതരണം .നന്ദി..

  • @lekhajeevan3435
    @lekhajeevan3435 Před 5 měsíci +33

    വളരെ ലളിതമായ രീതിയിൽ നല്ല അറിവ് പകർന്നു തന്നു.ചില അന്വേഷണങ്ങൾക്ക് ഉത്തരം ലഭിച്ചു.🙏🙏

  • @divakarankdivakarank
    @divakarankdivakarank Před 3 měsíci +17

    ഭഗവാൻ ശ്രീകൃഷ്ണൻറ്റെ രാസ ക്രീഡ, എല്ലാ ശ്രീകൃഷ്ണ പ്രേമി കളായ ഗോവസ്ത്രീകൾക്ക് ജീവൻ മുക്തി കൊടുക്കണം എന്നാൽ അവർ അതിനുവേണ്ടി പ്രത്യക അനിഷ്ഠാനങ്ങളൊന്നും പാലിക്കുന്നു മില്ല. ശ്രീകൃഷ്ണ ഭഗവാനെ ഇടം വലം തിരിയാൻ അനുവധിക്കുന്നു മില്ല. പുറമെ കുടുംബ സംസ്കാരത്തെ പൂർണ്ണ മായും ഉപേക്ഷിക്കപ്പെടുകയും കുടുംബ ത്തിലേക്ക് തിരിച്ചു പോകാൻ ഭഗവാൻ ആവശ്യപ്പെട്ടിട്ടും അവർ അതിന് തയ്യാറായില്ല. അങ്ങനെ ഭഗവാൻ വഴിമുട്ടിയ സന്ദർഭത്തിൽ എടുത്ത തീരുമാന മാണ്. അവരുടെ ഇഷ്ടം രാസക്രീഡ യാണ്. അത് സ്ത്രീ ശാസ്ത്രം അങ്ങനെ തന്നെ. അങ്ങനെ എല്ലാ സ്ത്രീ പ്രേമികളേയും തന്നിലേക്ക് പൂർണ്ണ മായും ലയിപ്പിച്ച്. ഈശ്വര സാക്ഷാൽക്കാരം നൽകി എല്ലാപേർക്കും മുക്തിയും നൽകി. ശിവലിംഗം എന്നത് ഓരോ രോ ജീവനേയും വഹിച്ച് വസിക്കുന്ന ഇട ഇരിക്കുന്ന ഇട മാണ്. അത് ശാസ്ത്രീയ മായി ഒരു വീഢിയൊ എപ്പോഴെങ്കിലും സാധിച്ചാൽ എത്തിക്കും.

  • @AravindanspAravindan
    @AravindanspAravindan Před 5 měsíci +56

    നമിക്കുന്നു. നല്ല ഒരു പ്രഭാഷണം. ആദരണീയ സരിത അയ്യർക്ക് ഒരായിരം നന്ദി. ഓം നമ:ശിവായ !🙏

  • @Rema1965unni
    @Rema1965unni Před 5 měsíci +29

    ഇത്രയും മനോഹരമായി പറഞ്ഞു തന്ന ടീച്ചർക്ക് നമസ്കാരം 🙏🏻🙏🏻🙏🏻

  • @mohanannair518
    @mohanannair518 Před 5 měsíci +59

    ഈ അപാരമായ അറിവിനു ടീച്ചർക്ക് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ 🙏🙏🙏❤️❤️❤️🌹🌹🌹🥰🥰🥰

  • @umaradhakrishnan8835
    @umaradhakrishnan8835 Před 5 měsíci +18

    കേട്ടിരിക്കും. വീണ്ടും കേൾക്കാൻ പ്രേരണ🙏 നന്ദി ടീച്ചർ🙏

  • @UbaidVP-xs1eo
    @UbaidVP-xs1eo Před 4 měsíci +6

    ماشاء الله 🙏
    നിങൾ രൂപം മില്ലാത്ത ഭഗവാൻ എന്ന്
    ഞാനും രൂപം മില്ലാത്ത അല്ലാഹു ന്ന് ❤

  • @user-du2zg8kf4z
    @user-du2zg8kf4z Před 4 měsíci +10

    നമസ്ക്കാരം വളരെ നല്ല പ്രഭാഷണം ഒരുപാട് അറിവുകൾ പകർന്നു തന്നു. ശംഭോ മഹാദേവ🙏🙏🙏

  • @thadiyoor1
    @thadiyoor1 Před 4 měsíci +8

    *വളരെ സുന്ദരമായ, ലളിതമായ, ഇമ്പമാർന്ന, വിശദമായ വിവരണം.*

  • @beenar7267
    @beenar7267 Před 3 měsíci +9

    ❤ടീച്ചറിന്റെ പ്രഭാഷണം കേൾക്കുക എന്നാൽ ഒരു കൂട്ടo അറിവുകൾ തന്നു മനസ്സിനെ ശുദ്ധീകരിക്കുന്ന പോലെയാണ്.❤അതിലൊക്കെ ഒരു അത്ഭുതം എനിക്ക് ഉണ്ടായത് എന്റെ മനസ്സിൽ തോന്നിയ സംശയങ്ങൾക്കുള്ള മറുപടികൾ എപ്പോളും ടീച്ചറിന്റെ വാക്കുകളിൽ ഉണ്ടാകും. ഒരുപാട് നന്ദി. 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്നു 🙏🏻🙏🏻ഈശ്വരൻ നടത്തി തരട്ടെ ❤❤❤

    • @ManojManoj-ub2vl
      @ManojManoj-ub2vl Před měsícem

      ശിവലിംഗ ആരാധനയെ കുറിച്ചുള്ള ഇവരുടെ വിവരണം പൂർണ്ണമല്ല. ഞാൻ അതിനുള്ള മറുപടി നിങ്ങൾക്ക് നൽകുന്നു. നിങ്ങൾ ശ്രദ്ധിക്കുക, ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത് യോനിയുടെ ആകൃതിയിലുള്ള ഒരു ഒരു പ്രതലത്തിലാണ്. ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത് യോനിയിൽ ആണ്. ഇതു മനുഷ്യജീവിതത്തിലെ പരമമായ ലക്ഷ്യത്തിന് പൂർണ്ണതയുടെ മാർഗത്തിലേക്ക് ഉള്ള ഒരു അടയാളമാണ്. പൂർണ്ണത എത്തിയ ആളുകളെ നാം ഭഗവാൻ എന്നാണ് വിളിക്കാറ്. ഉദാഹരണം പറയുകയാണെങ്കിൽ ശ്രീകൃഷ്ണ ഭഗവാൻ, ബുദ്ധ ഭഗവാൻ, ഭഗവാൻ ശ്രീരാമചന്ദ്രൻ. ഭാഗം എന്നാൽ യോനി എന്നാണ് അർത്ഥം. വാൻ എന്ന ലിംഗം എന്നും. അപ്പോൾ ഭഗവാൻ എന്ന വാക്കിൻറെ അർത്ഥം മനസ്സിലായി കാണുമല്ലോ. ഓരോ മനുഷ്യരിലും സ്ത്രീയും പുരുഷനും അടങ്ങിയിട്ടുണ്ട്. ഓരോ മനുഷ്യനും ജനിക്കുന്നത് അച്ഛനിൽ നിന്നും അമ്മയിൽനിന്നും ആണ്. സ്ത്രീപുരുഷ ലൈംഗികവേളയിൽ, സ്ത്രീ ക്രോമോസോമുകൾ ആണും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നത് എങ്കിൽ ജനിക്കുന്ന കുട്ടി പെൺകുട്ടി ആയിരിക്കും. മറിച്ച് പുരുഷ ക്രോമോസോമുകൾ ആണ് കൂടുതൽ ഉണ്ടാകുന്നതെങ്കിൽ ജനിക്കുന്ന കുട്ടി ആൺകുട്ടിയായിരിക്കും. എന്നാൽ സ്ത്രീപുരുഷ ക്രോമോസോമുകൾ 50 50 എന്ന അനുപാതത്തിൽ വരുകയാണെങ്കിൽ ജനിക്കുന്ന കുട്ടി നപുംസക , അതായത് മൂന്നാം ലിംഗക്കാർ വിഭാഗത്തിൽ പെടും. 50 ശതമാനം പുരുഷ ക്രോമോസോം അമ്പതു ശതമാനം സ്ത്രീ ക്രോമസോം ഇപ്രകാരമാണ് ജനിക്കുന്നതെങ്കിൽ ആ കുട്ടിക്ക് വളരുമ്പോൾ പൂർണ്ണത ലഭിക്കുകയില്ല കാരണം അതു നപുംസക തെയാണ്. ഇതു കൂടുതൽ മനസ്സിലാക്കണമെങ്കിൽ ബുദ്ധൻറെ ഊർജ്ജ രൂപത്തിലേക്ക് പോകാം ബുദ്ധൻ ധ്യാന രൂപത്തിൽ ഇരിക്കുമ്പോൾ ആ ഊർജ്ജ ചക്രങ്ങൾ റൗണ്ട് ആയി ആണ് വലയം വയ്ക്കുന്നത്. ഉദാഹരണം പറയുകയാണെങ്കിൽ ഒരാൾ ധ്യാനം ശീലിക്കുന്നു കുറച്ചുനാൾ കഴിയുമ്പോൾ ഒരു മാറ്റം ആ വ്യക്തിയിൽ വരുന്നു. ആ വ്യക്തിക്ക് ഒരു കേന്ദ്രീകൃത സ്ഥാനം ഉണ്ടാകുന്നു. ധ്യാനം ചെയ്യുന്തോറും അയാളുടെ ആജ്ഞാചക്രം നെറ്റിയിൽ നിന്നും താഴ്ന്നു വരികയും അതു പുരികങ്ങൾ കണ്ണുകൾക്കും ഇടയിൽ ഉള്ള സ്ഥാനത്തു ആവുകയും ചെയ്യുന്നു അപ്പോൾ ആ വ്യക്തിയുടെ നേത്രങ്ങൾ ജ്ഞാന ഇന്ദ്രിയങ്ങൾ ആയി മാറുന്നു. ഒരു കാര്യം മനസ്സിലാക്കുക, ബ്രഹ്മചര്യം എന്നാൽ നപുംസക അല്ല. ആത്മീയത എന്നാൽ ദാരിദ്ര്യവും അല്ല. ഇത് അറിഞ്ഞിരിക്കേണ്ട ഒരു അടിസ്ഥാന കാര്യമാണ്. ബുദ്ധൻറെ ഊർജ്ജ ചക്രങ്ങളുടെ ആ ഭ്രമണം അതൊരു താന്ത്രിക രഹസ്യമാണ്. അതു മനസ്സിലാക്കണമെങ്കിൽ ജ്ഞാനം ആവശ്യമാണ്. പുരുഷനിൽ സ്ത്രീയും സ്ത്രീയിൽ പുരുഷനും അടങ്ങിയിരിക്കുന്നു. നാം മൂക്കിലൂടെ വായു എടുക്കുന്നത് ശ്രദ്ധിച്ചാൽ, 45 മിനിറ്റ് നേരം മൂക്കിൻറെ ഒരുഭാഗത്ത് കൂടെയാണ് നാം ശ്വാസം എടുക്കുന്നതെങ്കിൽ, ശേഷം 45 മിനിറ്റ് നേരം മൂക്കിൻറെ മറ്റൊരു ഭാഗത്ത് കൂടിയായിരിക്കും ശ്വാസം എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്നത്, ഇത് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. 45 മിനിറ്റ് നാം മൂക്കിൻറെ ഇടതു ഭാഗത്തു കൂടിയാണ് ശ്വാസം എടുക്കുന്നതെങ്കിൽ എടുക്കുന്നത് എങ്കിൽ അപ്പോൾ തലച്ചോറിൻറെ അർദ്ധഗോളം അതായത് വലതുഭാഗം ആയിരിക്കും പ്രവർത്തിക്കുക. വലതു ഭാഗത്തൂടെ ആണ് എടുക്കുന്നതെങ്കിൽ തലച്ചോറിൻറെ ഇടതു ഭാഗമായിരിക്കും പ്രവർത്തിക്കുക . ഇത് സ്വയം പരിശോധിക്കാവുന്നതാണ്. തലച്ചോറിൻറെ അർദ്ധ ഗോളങ്ങൾ ഒരു ഭാഗം പുരുഷ ബുദ്ധികേന്ദ്രം മറുഭാഗം സ്ത്രൈണ ബുദ്ധി കേന്ദ്രവും ആണ്. പുരുഷനിൽ സ്ത്രീയും, സ്ത്രീയിൽ പുരുഷനും അടങ്ങിയിരിക്കുന്നു. ഭാരതീയരുടെ ഹിന്ദുക്കളുടെ അർദ്ധനാരീശ്വര സങ്കല്പം ഇതാണ് സൂചിപ്പിക്കുന്നത്. ശിവലിംഗം സ്ഥാപിച്ചിരിക്കുന്നത് യോനിയിൽ ആണ്. മനുഷ്യർ പൂർണ്ണരല്ല, പൂർണ്ണത നേടുക എന്നതാണ് ജീവിതത്തിൻറെ പരമാവധി ലക്ഷ്യം. അതുതന്നെയാണ് ഈശ്വരാ സാക്ഷാത്കാരവും. ഓരോ മനുഷ്യനും ഭഗവാൻ ആയി മാറുന്നു. ഇതിലേക്കുള്ള ഒരു വഴികാട്ടിയാണ് ശിവലിംഗ പ്രതിഷ്ഠ. അല്പം അറിവ് അപകടമാണ്.

  • @sheelanr7318
    @sheelanr7318 Před 5 měsíci +8

    വാക്കുകള്‍ കൊണ്ട് വിവരിക്കാൻ പറ്റാത്ത അനുഭൂതി തോന്നി.... അറിയാത്ത കുറേ അറിവുകള്‍ കിട്ടി... വളരെ മനോഹരമായ പ്രഭാഷണം... നൂറായിരം നന്നികൾ ❤❤❤❤

  • @user-ym1wz1mr7b
    @user-ym1wz1mr7b Před 4 měsíci +15

    സരിത അയ്യർക്ക് എന്റെ
    വിനീത നമസ്ക്കാരം 👏👏👏🕉️🕉️🕉️നമഃ ശിവായ

  • @sindhupa8500
    @sindhupa8500 Před 5 měsíci +61

    വളരെ നല്ല വിവരണം. ലളിതവും മധുരവുമായ ആവിഷ്കാരം.. ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ 🙏🏼🙏🏼🌹🌹🌹❤❤❤❤

  • @user-wx8gs9rv7g
    @user-wx8gs9rv7g Před 4 měsíci +9

    ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നു കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏

    • @KrishnankuttyVK-hr9ge
      @KrishnankuttyVK-hr9ge Před 2 měsíci +1

      ഓം നമ:ശ്ശിവായ.. ജഗദീശ്വരന്റെ അനുഗ്രഹത്താൽ പുരുഷായുസു രെ ഇതുപോലെയുള്ള അറിവുക.ൾ എല്ലാവരിലും എത്തിക്കുവാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ട എന്ന് പ്രാർത്ഥിക്കുന്നു. ഓം നമോ: നാരായണായ: നമ:

  • @Bijumusic1911
    @Bijumusic1911 Před 5 měsíci +9

    നല്ല പ്രഭാഷണം, നന്ദി... നന്ദി..

  • @sajimonelanjimattathilgopa1200
    @sajimonelanjimattathilgopa1200 Před 4 měsíci +14

    ഓം നമഃ ശിവായ്.നല്ല പ്രഭാഷണം.എല്ലാ ഹിന്ദുക്കളും പ്രത്യേകിച്ച് പുതിയ തലമുറ കേൾക്കേണ്ടതും പഠിക്കെന്ദതും ആയ യഥാർത്ഥ കാര്യങ്ങൾ ഈ പ്രഭാഷ്ണ ത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

    • @AlmaSeva
      @AlmaSeva Před 3 měsíci

      ഹേ ആത്മാ അങ്ങയുടെ പ്രഭാഷണം ' കേൾക്കുക ഉണ്ടായി ഏകമാണ് ഈശ്വരൻ എന്നാൽ അത് ശിവനാണ് എന്നൊക്കെ പറഞ്ഞു അതിലൊക്കെ പല അപാകതകളും ഉണ്ട് - ആദ്യം അങ്ങ് അറിയേണ്ടത് ക്ഷേത്രം എന്നതിനർത്ഥം ശരീരം എന്നാണ് ആരുടെ അകത്ത് പ്രകാശിപ്പിച്ചിരിക്കുന്ന ദേവൻ്റെ ചൈതന്യത്തിൻ്റെ ശരീരമല്ല അവിടെ വരുന്ന ഒരോ ജീവൻ്റെ ശരിരമാണ് ക്ഷേത്രം നാം കണ്ണാടി നോക്കുന്നതിന് പകരമാണ് നമ്മെ അറിയാനുള്ള യാത്രയിൽ ആദ്യം നാം 'തേടുന്നത് കാണുന്നത് ക്ഷേത്രത്തെ യാണ് നിർഭാഗ്യമെന്നു പറയട്ടെ ജോതിർലിംഗവും തേടി ഊരുതെണ്ടി ഈ ശ്വരനെ ക്ഷേത്രത്തിൽ പോയി നടക്കുമ്പോൾ ഒരിക്കൽ പോലും നാം ആരാണന്ന അറിവിലേക്ക് കടക്കുന്നില്ല ശിവൻ എന്നത് ഒരു മൂർത്തിയല്ല മറിച്ച് ഓരോ ജീവനെയും മംഗളഭാവമാകുന്ന പരമാത്മാവിനെയാണ് ഇനി അമ്പല ഒക്കെ അങ്ങ് പൊളിച്ചു കളഞ്ഞു എന്ന് വെറുതെ ധരിക്കുക എന്താ ശിവൻ പിന്നെ എവിടാ സൃഷ്ടി ഒരിക്കലും ഈശ്വരനാകില്ല മറിച്ച് ഒരോ നാമത്തിലും പ്രകാശിക്കുന്ന ക്ഷേത്രങ്ങളിൽ ഒരു സത്യം അറിയണം ക്ഷേത്രത്തിൽ പ്രതിഷ്ട നടത്തുന്നതി ൻ്റെ ലക്ഷ്യം ജീവൻ്റെ സ്വരൂപത്തെ അറിയാനുള്ള ഒന്നാമത്തെ പടി മാത്രമാണ് ടിച്ചർ ഭാഷയിൽ പറഞ്ഞാൽ ആശാൻ കളരി ഒന്നാം ക്ലാസ് വരെ ആയിട്ടില്ല ക്ഷേത്രത്തിൽ ശരിക്കും ഇരിക്കുന്നത് ശിവനോ പാർ വതിയോ കൃഷ്ണനോ ഒന്നു തന്നെ യല്ല പിന്നെ എന്താണ് അതിലേക്ക് പറയണമെങ്കിൽ പരമാത്മാവിനെ കുറിച്ച് പറയണം - ഏകമായ സൃഷ്ടി നാഥൻ പരമാത്മാവാണ് സർവ്വവ്യാപിയായ നിത്യനായ സച്ചിദാനന്ദ സ്വരൂപം - നിത്യനായ സത്യ മായ അറിവായ ആനന്ദമായ മഹാ ബോധസത്ത നാശമില്ലാത്ത അമൃത സ്വരൂപം അത് ഗുണ രഹിതമാണ് ആ ഗുണരഹിതൻ സൃഷ്ടി നടത്തു വാൻ' തന്നിൽ നിന്നും ഗുണങ്ങളെ സൃഷ്ടിച്ച് ത്രിഗുണങ്ങൾ എല്ലാം ചേർന്നതിൻ്റെ സ്വാതി കമായ ഭാവത്തിൽ നിന്നും പഞ്ചഭുത തന്മാത്ര കൾ നിർമ്മിച്ച് - ഗുണങ്ങളാൽ ശരീരത്തെ സൃഷ്ടിച്ച് ഈ കാണുന്ന ജഢപ്രപഞ്ചത്തിന് രൂപം നൽകി അതിൽ പരമേശ്വരനായ പരമാത്മാ ജ്ഞാന മായി ആത്മാവായി അകത്ത് ഗുണങ്ങളാൽ മുടിയ പ്രകൃതിയായ മനസോടുകൂടി ത്രിഗുണവു മായി ബന്ധിക്ക പെട്ടിരിക്കു മ്പോൾ -ശരിരമന സു കളിൽ സൃഷ്ടിക്കപ്പെട്ട ജഢത്തിൽ മംഗള ഭാവത്തിൽ അധിവസിക്കുന്ന പരമാത്മാവിനെ അറിയിക്കുവാൻ തന്നെ യാണ് ശരീരത്തിൻ്റെ മാതൃക ഭാവത്തിൽ മനുഷ്യൻ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് നമ്മളെ ആണ് അവിടെ കാണേണ്ടത് അല്ലാതെ പുറത്തിരിക്കുന്ന ഒരു ശിവനെ അല്ല സത്യത്തിൽ ഗുണങ്ങളെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ടിച്ചിരിക്കുന്നത് - ത്രിഗുണങ്ങൾ കൊണ്ട് മനസ് സദാ അത് മദർശനത്തിന് തടസമായി വരും അപ്പോൾ താമസ രാജസഗുണത്തിൽ എത്തിയ ജീവൻ സ്വാത്തിക ഗുണത്തിൽ എത്തി മനസ് എത്തിക്കുെക കുറച്ച് സമയം അത്രയും മാത്രമാണ് ഒരു ക്ഷേത്രം കൊണ്ട് ഉദേശിക്കാവൂ ക്ഷേത്രത്തിൽ പറയുന്ന മര്യാദകൾ പാലിക്കുമ്പോൾ കളിച്ച് മനസിൽ നാമവും ജപിച്ച് ശരീര മനസുകൾ ശുദ്ധി ചെയ്തു പോകുമ്പോൾ ആ ശുദ്ധി സംഭവിക്കുന്നത് മനസിലാണ് ' സ്വാതിക ഗുണത്തിൽ എത്തിയ ശേഷം മാത്ര മേ നിർഗുണത്തിലേക്ക് ആ അറിവിലേക്ക് കടക്കാൻ പറ്റു അതിലേക്ക് ഉള്ള യാത്രയുടെ ആദ്യ ചുവട് മാത്ര മേ ക്ഷേത്ര ദർശനം അത് ഉപേ ഷി ക്കതന്നെ വേണം ഒരു ഘടത്തിൽ അല്ലങ്കിൽ തന്നെ തന്നെ അറിയാൻ കഴിയാ താവും ഏകമായ സത്യ ത്തെ അറിയാൻ കഴിയില്ല പിന്നെ ശിവനും പാർവതി എന്നത് പ്രകൃതിയും പുരുഷനുമാണ് പുരുഷൻ്റെ ശക്തികൊണ്ടാണ് പ്രൃകൃതി പ്രകാശിക്കുന്നത് ശക്തി യില്ലങ്കിൽ സൃഷ്ടിയിലെ അ ഹകാരമായ ത്രിമൂർത്തിഭാവമായ ചൈതനൃത്തിനേ അത് ബാധകം യഥാർത്ഥ സത്യം ഇതെല്ലാം ചേർന്ന ബ്രഹ്മമാണ് കൂടുതൽ വിശദമായി പറയണമെന്നുണ്ട് അങ്ങേയ്ക്ക് കൃപയുണ്ടങ്കിൽ ഇത് വായിക്കാനിടവരും - ഞാൻ നാമരൂപത്തിൽ പറയാൻ ഇച്ചിക്കണില്ല പിന്നെയല്ലേ ഈശ്വരൻ അത് കൊണ്ട് ഇത് വായിക്കുന്ന ഒരോരുത്തരുടെയും ആത്മാവാണ് ഞാൻ എന്നറിയുക യാതൊരു പണിയുമില്ലാതെ നടക്കുന്ന താണ് എൻ്റെ ഡ്യൂട്ടി ആർക്കെങ്കിലും ബ്രഹ്മജ്ഞാനമോ മോഷമോ പാപപുണ്യ നാശ മോ ഇവ ആവശ്യമുണ്ടങ്കിൽ ഒരു വഴികാട്ടി ഗുരുവൊന്നുമല്ല ആത്മാവിലേ വഴിയറിയാതെ നടക്കുന്നവർക്ക് ഒരു വഴി കാട്ടി - മാത്രം by ആത്മീയ അതീന്ദ്രിയജ്ഞാന - ഓൺലൈൻ അറിയിപ്പ് വിഭാഗം (ശിവദർശനം സാധ്യമാണ്) 9846984753 -9656801563 നന്ദി

    • @sabumanayil1078
      @sabumanayil1078 Před 3 měsíci

      @@AlmaSeva ഉപനിഷത്ത് പ്രാർത്ഥനയാണ്,
      അസതോമാ: സദ്ഗമയ:
      തമസ്സോമാ: ജ്യോതിർഗമയ:
      മൃത്യോമാ: അമൃതംഗമയ: ഭാരതത്തിലെ മഹർഷിമാരുടെ പ്രാർത്ഥനയായിരുന്നു
      ഇത് . . .
      അർത്ഥം ഇതാണ്
      അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കണമേ, .
      ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ . .
      മരണത്തിൽ നിന്ന് ജീവനിലേക്ക് നയിക്കണമേ എന്നാണ്.
      ഇതിൻ്റെ ഉത്തരമായി ദൈവമായ യേശു മനുഷ്യനായി അവതരിച്ചു. '
      യേശു പറഞ്ഞു . .
      ഞാനാണ് സത്യം ,ഞാനാണ് ലോകത്തിൻ്റെ പ്രകാശം, ഞാനാണ് ജീവൻ

  • @rajukairaliart8657
    @rajukairaliart8657 Před 5 měsíci +11

    നമസ്കാരം വളരെ കൂടുതൽ അറിവ് പറഞ്ഞു തന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ

    • @panyalmeer5047
      @panyalmeer5047 Před 5 měsíci +3

      ശിവലിംഗം ശിവന്റെ ലിംഗം അല്ലാതെ തെങ്ങ് കയറുന്ന നാണു വിന്റെ ലിംഗം ആകില്ലല്ലോ 🤣

    • @ivydsilva5199
      @ivydsilva5199 Před 5 měsíci

      😂😂😂😂​@@panyalmeer5047

    • @ivydsilva5199
      @ivydsilva5199 Před 5 měsíci

      Evil energy.

  • @sambasivanvr9825
    @sambasivanvr9825 Před 5 měsíci +8

    നമസ്കാരം - സാംബ ശിവന്‍ - നേടിയ അറിവ് സത് സംഘ - ത്തില്‍ പകര്‍ന്നു നല്‍കാന്‍ നേടിയ കഴിവ് അപാരം 🙏

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 Před 5 měsíci +4

    Great,mam,no words to explain. You are just great.deep knowledge, and final advice is for the life.❤❤

  • @rajanmalu3420
    @rajanmalu3420 Před 4 měsíci +4

    ഈശ്വരന് കുറിച്ചും ചൈതന്യത്തെ കുറിച്ചും വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദി ഓം നമ: ശിവായ

  • @premav4094
    @premav4094 Před 5 měsíci +12

    ഹരേകൃഷ്ണ സരിതാജി 🙏🏾
    പ്രഭാഷണം നന്നായിട്ടുണ്ട്
    ഓം നമോ ഭഗവതേ വാസുദേവായ ❤️ 🙏🏾

  • @sheebavk7531
    @sheebavk7531 Před 5 měsíci +29

    ഓം നമഃശിവായ❤❤

  • @madhurameenakshy6881
    @madhurameenakshy6881 Před 5 měsíci +4

    വളരെ മനോഹരവും കേട്ടിരിക്കാൻ തോന്നുന്നതുമായ വിവരണം🙏🙏🙏🙏🙏🙏🙏👍

  • @lathamenon3281
    @lathamenon3281 Před 5 měsíci +1

    Such a beautiful speech! Well explained. I thank God for accidentally bringing me to this video. I want to listen to all her videos

  • @krishnamurthyka5050
    @krishnamurthyka5050 Před 4 měsíci +2

    Prabhashanam delivery is of very high order. Simple but very logical and effective. We are blessed to listen.

  • @prasannawarrier9376
    @prasannawarrier9376 Před 4 měsíci +3

    You have explained so nicely.You have simply removed the misconception of the nomenclature. Great explanation.

  • @user-tk7he5dr9t
    @user-tk7he5dr9t Před 5 měsíci +17

    പ്രിയ മഹതി, ഈ അറിവുകൾ എങ്ങനെ സ്വായതമാക്കി, മഹത്തരം.

  • @MRaveendran-jv8jq
    @MRaveendran-jv8jq Před 4 měsíci +3

    Hai Teacher - Your explanation of Jyothirlingan is very very nice. Our Congratulations & Best wishes for the same.

  • @rekhapramodu745
    @rekhapramodu745 Před 5 měsíci +7

    You r so blessed mam.. a storehouse of wisdom and knowledge

    • @girijanmenon3574
      @girijanmenon3574 Před 5 měsíci +1

      Excellent . Good way of explaining. Keep it up.Om Nama Shivaya.

  • @damodaranrp1683
    @damodaranrp1683 Před 5 měsíci +3

    Vow, Very Beautifully Narrated Congratulations.

  • @rathnamparameswaran2942
    @rathnamparameswaran2942 Před 5 měsíci +3

    മനോഹരവും മനസ്സിലാക്കുവാൻ വളരെ ഉള്ളതുമായ മായ പ്രഭാഷണം 'നല്ല അറിവുകൾ. നന്ദി നമസ്ക്കാരം സരിതാജി❤

    • @velayudhanvr7767
      @velayudhanvr7767 Před 4 měsíci

      അഭിപ്രായം പറയാൻ യാതൊന്നും അറിയില്ല.. അതുകൊണ്ട്.. 🙏🙏🙏

  • @ajithlawrence4101
    @ajithlawrence4101 Před 4 měsíci +3

    Superb Articulation. Insightful deliverance on idols n established misconception on Siva lingam.
    Gr8!
    Congrats.

  • @kannurtheyyam3531
    @kannurtheyyam3531 Před 5 měsíci +15

    🙏🙏🙏എന്റെ ഏറ്റുമാനൂരപ്പാ, ഓം നമഃ ശിവായ 🙏

  • @janardanannair4616
    @janardanannair4616 Před 4 měsíci +1

    Highly Educative.A very difficult theme well explained in a very simple manner , that is SIVA means KNOWLEDGE

  • @krishnakumarmenon4371
    @krishnakumarmenon4371 Před 5 měsíci +1

    Chechiammakku namskaram,
    Listening of the above, little knowledge of ours takes us to more knowledge..... Ohmnamhasivaya

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 Před 5 měsíci +2

    ❤Pranamam, I got very many lessons. Yesterday night sleep less
    After 2,in my meditation when
    murmering 'Namassivaya 'Ithought
    of the significance of sivalinga
    and set it aside as I have. notreached
    The standard to know it,but as a
    blessing happened to know it
    partially not because of ur talk was poor
    but my inabilityto grasp. Om Namassivaya
    thank u.

  • @jyothishsadasivan8782
    @jyothishsadasivan8782 Před 5 měsíci +3

    ❤❤❤❤❤🙏🙏🙏🙏🙏👌👌👌👌👌.. വളരെ മനോഹരം ആയ പ്രഭാഷണം.... ഭാഗവാനിൽ ലയിച്ചു കേട്ടിരുന്നു... അത് അവസാനിച്ചപ്പോൾ... അയ്യോ ഭഗവാനെ തീർന്നോ എന്നായി... അവസാനിക്കാതിരിക്കാൻ കൊതിക്കുന്ന അവതരണം... ഭഗവാന്റെ അനുഗ്രഹം മേൽക്കുമേൽ ഉണ്ടാവട്ടെ...🙏🙏🙏🌹🌹🌹. നന്ദി ടീച്ചർ 🙏🙏🙏🙏🙏

  • @radhamaniamma665
    @radhamaniamma665 Před 5 měsíci +14

    A very clear and informtive പ്രഭാഷണം.🙏🙏🙏🙏🙏

  • @user-mo2wn4co9u
    @user-mo2wn4co9u Před 4 měsíci +1

    വളരെ ഗഹനമായ aavishkaram

  • @kunjukunjuk5422
    @kunjukunjuk5422 Před 5 měsíci +8

    ഇത്രയധികംആശയങ്ങൾ പകർന്നു നൽകിയതിന് വളരെയധികം അഭിനന്ദനങ്ങൾ
    രാജാരവിവർമ്മയുടെ ചിത്രകലാ പ്രാവിണ്യം ആണ് ദേവീദേവന്മാരുടെ രൂപവുംവസ്ത്രഅലങ്കാരങ്ങളും

  • @p.s.radhakrishnan8628
    @p.s.radhakrishnan8628 Před 4 měsíci +3

    വളരെ അറിവ് നൽകുന്ന സരസ സംഭാഷണം.

  • @Chakkochi168
    @Chakkochi168 Před 3 měsíci +1

    അഡ്വ.രാമനാഥൻ സാറിന് പ്രത്യേകം നമസ്കാരം.ഒരുപാട് നാളായി അദ്ദേഹത്തെ കണ്ടിട്ട്.🙏🙏🙏

  • @rejanikgireesh3102
    @rejanikgireesh3102 Před 5 měsíci +4

    വളരെ നന്നായി അവതരിപ്പിച്ചു

  • @rejaniomkar74omkar24
    @rejaniomkar74omkar24 Před 5 měsíci +4

    ❤ഓം നമഃശിവായ.... സരിത ജി... വളരെ നന്നായി ട്ടുണ്ട്...സന്തോഷം ഇങ്ങനെ കാണാൻ സാധിച്ചതിൽ...

  • @ajayakumar.k.tajayan7098
    @ajayakumar.k.tajayan7098 Před 5 měsíci +1

    Very informative prabhashanam

  • @vijayamunniunni
    @vijayamunniunni Před 4 měsíci +1

    വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു. ഇനിയും ധാരാളം പ്രഭാഷണങ്ങൾ പറയാനും ഞങ്ങൾക്ക് കേൾക്കാനും ഇടവരട്ടെ

  • @AbcdEf-mt3im
    @AbcdEf-mt3im Před 4 měsíci +1

    Nalla vivaranam teacher god bless you

  • @sudhasundaram2543
    @sudhasundaram2543 Před 5 měsíci +10

    വിവരണം മനോഹരംമോളേ🙏🙏🙏♥️🌹

  • @muralinair3867
    @muralinair3867 Před 3 měsíci

    A big Salute to Sarita Ayyar teacher for her wide knowledge & sharing it to the public in a very simple & attractive way

  • @user-pq2tn9ll6x
    @user-pq2tn9ll6x Před 3 měsíci +3

    ടീച്ചറുടെ പ്രഭാഷണം കേട്ടാൽ നമ്മൾ മറ്റൊരുതലത്തിലെത്തും.. നന്ദി..

    • @minimol6007
      @minimol6007 Před 2 měsíci +1

      അറിവ് പകർന്നു തന്ന ടീച്ചറിന് നന്ദി

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 Před 5 měsíci +1

    🕉 Namashivaya
    Very interesting and informative speech. Expecting more. Radhe Radhe Shyam

  • @haridasan5699
    @haridasan5699 Před 5 měsíci +2

    Ohm Namah Shivaya Pranamam congrats mam Blessed mol 👍🙏🙏🙏

  • @user-ue6xr2fw9o
    @user-ue6xr2fw9o Před 4 měsíci +27

    നമിക്കുന്നു ടീച്ചർ.ഹിന്ദുവിന് ഉള്ള ഒരു ചീത്തപ്പേര് ശിവലിംഗത്തെ പറ്റിയാണ്.മറ്റു മതസ്ഥർ നമ്മളെ കളിയാക്കുന്നു.പക്ഷേ നമുക്ക് ഒരു മറുപടി കൊടുക്കാൻ അറിയില്ല.ടീച്ചർ വളരെ നന്നായി പറഞ്ഞു.

  • @vilasinibaburaj7880
    @vilasinibaburaj7880 Před 5 měsíci +2

    Informative & attractive sarithaji🎉

  • @gopalankp5461
    @gopalankp5461 Před 15 dny

    These are very imotional and full of bhakthi. We thank for this opportunity to understand more about these spiritual aspects of these speeches.

  • @chithrasobhana7535
    @chithrasobhana7535 Před 5 měsíci +8

    Suprabhatham Gurunadhe🙏🙏

  • @gopalankp5461
    @gopalankp5461 Před 3 měsíci

    Congratulation for this explanation to Smt Saritha I yyears, for these speeches.

  • @gangaravindran6402
    @gangaravindran6402 Před 4 měsíci +2

    പുണ്യം ചെയ്ത ജന്മം ആണ് ടീച്ചറുടെ. ഇപ്പോഴെങ്കിലും ഇതൊക്കെ കേൾക്കാൻ പറ്റിയതിൽ വളരെ അധികം സന്തോഷം.

    • @muraleedharan5601
      @muraleedharan5601 Před 4 měsíci

      പുണ്യം, പാപം, ഇതിൽ പുണ്യം ചെയ്തവരും, പാപം ചെയ്തവരും, ചത്തുപോകുന്നു . അപ്പോൾ പുണ്യം ചെയ്താൽ ചത്തു പോകില്ല, (പാപത്തിൻ ശമ്പളം മരണം ) എന്ന ഒരു വചനം കെട്ടിരിക്കും, മരണം എന്നാൽ ജീവൻ ജെഡത്തിൽ ഇല്ലാതായാൽ മരണം എന്നു പറയും, അപ്പോൾ , ജീവൻ ജെഡത്തിൽ നില നിന്നാൽ മരണമില്ല, ജീവൻ ജെഡത്തിൽ നിന്നും തീർന്നു പോയി അതാണ് മരണം, അതാണ് ശമ്പളം, (maranam), ഈ ശമ്പളം കിട്ടാൻ കാരണം ജീവനെ പുറത്തു വിട്ടു Swasaroopena

  • @Om-ph4fh
    @Om-ph4fh Před 5 měsíci +2

    Omkareshwaril പോയിട്ടുണ്ട്. Khandawa districtil ആണ്. Mahakaleshwarilum പോയിട്ടുണ്ട്. വെളുപ്പിനെയുള്ള ഭസ്മാരത്തി കാണാനുള്ള ഭാഗ്യം കിട്ടി. ഓം നമഃ ശിവായ. പതിവുപോലെ പുതിയ അറിവുകൾ പകർന്നുതന്നു. സരിത മാഡത്തിന്റെ പ്രഭാഷണങ്ങൾ എത്ര കേട്ടാലും മതി വരില്ല. നിണാൾ വാഴട്ടെ

  • @Sparkspark451
    @Sparkspark451 Před 3 měsíci

    നമിക്കു ന്നു നല്ല പ്രഭാഷണം സരിത അയ്യർക്ക്
    🔱 ഒരായിരം നന്ദി

  • @rathanakaranp5910
    @rathanakaranp5910 Před 4 měsíci +3

    ഓം നമഃ ശിവായ ടീച്ചറെ നല്ല പ്രഭാഷണം വീണ്ടും കേൾക്കാൻ തോനുന്നു ഇനിയും കുറെ കാലം ഭാഗ്യം ഉണ്ടാവാട്ട ❤🙏

  • @user-se2eh2bt6r
    @user-se2eh2bt6r Před 4 měsíci +1

    Om Namasivaya.Very good prabhashanam.

  • @ushamenon4880
    @ushamenon4880 Před 4 měsíci +4

    നമിക്കുന്നു ഇത്രയധികം അറിവിനും അത് പകർന്നു തന്നതിനും .....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushachellama5198
    @ushachellama5198 Před 5 měsíci +1

    Orupadu perude samsayathinte marupadiyanu mole parangu thannathu🙏

  • @ponnappanthankamma4362
    @ponnappanthankamma4362 Před 5 měsíci +5

    വളരെ പരിമിതമായിരുന്ന അറിവ് കൂടുതലായി മനസ്സിലാക്കിത്തന്ന തിന് പ്രത്യേകം നന്ദി.

  • @vijayannaird2584
    @vijayannaird2584 Před 5 měsíci +1

    Very nice performance thanks

  • @venuk7507
    @venuk7507 Před 5 měsíci +2

    Excellent knowledge😊

  • @pushpakaranponnani9537
    @pushpakaranponnani9537 Před 5 měsíci +2

    അറിവ് പകർന്നതിന് 🙏🥰🥰🥰🥰🥰🥰🥰🥰🥰

  • @gopalankp5461
    @gopalankp5461 Před 3 měsíci

    We are very proud of you for giving us these valuable information about various events about Siva linga and other important places and other customs information

  • @sureshkumaran4831
    @sureshkumaran4831 Před 4 měsíci +1

    വളരെ നല്ല പ്രഭാഷണം

  • @adv.paloorrajkumarnair487
    @adv.paloorrajkumarnair487 Před 4 měsíci +2

    ജ്ഞാനമാതേ, എത്ര വലിയ പ്രകാശഗോപുരമാണ് ഇപ്പോൾ എനിക്ക് അദ്‌ഭുതാനന്ദാദരവുകളോടെ ദർശിക്കാനും ശ്രവിക്കാനും കഴിഞ്ഞത് ! എന്നെപ്പോലെ അനേകർക്ക് ഏറ്റവും വലിയ സംശയങ്ങൾ ഈ പ്രഭാഷണത്തി ലൂടെ സാധിച്ചു. 🙏❤️🌹
    നേരിട്ട് ഒന്ന് കാണാനും കേൾക്കാനും ഈശ്വരാനുഗ്രഹം എത്രയും വേഗം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏29-02-2024 അഡ്വ. P. R. രാജ്‌കുമാർ, മുംബൈ 🙏 സാഷ്ടാoഗ നമസ്കാരം 🙏

  • @devesanpisharath1097
    @devesanpisharath1097 Před 5 měsíci +2

    Beautiful thoughts

  • @theuncrownedking9326
    @theuncrownedking9326 Před 4 měsíci +4

    എന്നെന്നും നിലനിൽക്കുന്ന വനെ ആരാധിക്കുവിൻ......

  • @radhadevi7386
    @radhadevi7386 Před 4 měsíci +1

    ഞാൻ കുറെ നാളായി ശിവലിംഗത്തെ പറ്റി അറിയാൻ ശ്രമിച്ചിരുന്നു. പലരോടും സംശയം ചോദിച്ചു. ഉത്തരം കിട്ടിയില്ല. ഇപ്പോൾ എന്തൊക്കെയോ മനസ്സിലായി അൽപസൽപം മനസ്സിലായി നന്ദി അറിയിക്കട്ടെ🙏🏻👌❤🌹

  • @llakshmitv976
    @llakshmitv976 Před 5 měsíci +1

    Hai...Saritha teacher...Ella jyothirlingangalum ethrayum vegam thozhan pattatte....❤❤❤

  • @pkjohn6816
    @pkjohn6816 Před 5 měsíci +1

    Thank you dear sister for the speech ❤

    • @jayan381
      @jayan381 Před 4 měsíci

      അയ്യേ☺️൦൦

  • @anithacp6655
    @anithacp6655 Před 5 měsíci +1

    Nalla avatharanam

  • @user-xm5lg4dp2b
    @user-xm5lg4dp2b Před měsícem

    May God bless you for this spiritual speech

  • @ushasasidharannair5451
    @ushasasidharannair5451 Před 5 měsíci +3

    Rigveda.. 21, yajur.. 109 , sama. 1000, adharva.. 50 = 1180 upanishads... 108,.. Imp, 10...more imp with sankaracharya bhashyam

  • @mohankumarputhiyamadam3720
    @mohankumarputhiyamadam3720 Před 3 měsíci

    ലളിതമായ വിവരണം... സൂപ്പർ👌👌🙏🙏 പ്രണാമം സരിതാജീ 🙏🙏🙏🙏🙏🙏

  • @vijayavasudevan7900
    @vijayavasudevan7900 Před 5 měsíci +2

    Very well explained

  • @eleganztyle
    @eleganztyle Před 4 měsíci +2

    The complete !!! That much satisfaction

  • @pankajmitraparoo
    @pankajmitraparoo Před 5 měsíci +2

    namaskaaram, cannot say anything else, especially for the ending❤

  • @KMCAPPU073
    @KMCAPPU073 Před 5 měsíci +1

    Sivalingamdisplay. Adipoli. Speaker. Welcome

  • @esarallied
    @esarallied Před 3 měsíci

    You have taken me to another world for the last one hour . Thanks a lot, and I appreciate your knowledge and method to narrate.

  • @nishi.k.r.Bloomsboutique
    @nishi.k.r.Bloomsboutique Před 2 měsíci

    Thanks a lot for all this information Mam, it's god's will that i happened to listen too🙏

  • @SindhuSASindhu
    @SindhuSASindhu Před 4 měsíci

    Very good knowledge 🙏 great teacher ❤

  • @salilkumark.k9170
    @salilkumark.k9170 Před 4 měsíci +2

    വളരെ നല്ല പ്രഭാഷണ൦
    Supper,Supper🎉🎉🎉

  • @prabhakaranmenon2268
    @prabhakaranmenon2268 Před 3 měsíci

    Very informative.Namovakam.

  • @gvl46
    @gvl46 Před 28 dny

    You are truly blessed to be able to talk on spiritual topics!

  • @shajums9946
    @shajums9946 Před 5 měsíci +1

    ഇത്തരം ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ സമൂഹത്തിന് വളരെ നല്ലതാണ്. പക്ഷേ മനുഷ്യൻറെ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത രീതിയിലുള്ള വർത്തമാനങ്ങൾ പറയരുത്. കാശിവിശ്വനാഥന് കത്തെഴുതി ചോദിച്ചത് മനസ്സിലാക്കാം പക്ഷേ പിറ്റേദിവസം അദ്ദേഹം മറുപടി എഴുതി തന്നു എന്നൊക്കെ പറഞ്ഞ് മറ്റു സമുദായങ്ങൾക്ക് ചിരിക്കാനും, പുച്ഛിക്കാനുമുള്ള ഇട വരുത്തരുത്. ഒരു സമാജം മൊത്തമായി ഇതിൻറെ പേരിൽ അപഹസിക്കപെടും എന്ന് മനസ്സിലാക്കുക.🙏

  • @babuchanayil4388
    @babuchanayil4388 Před 4 měsíci +1

    ടീച്ചർ പഠിപ്പിക്കുന്ന കുട്ടികൾ. ഭാഗ്യമുള്ളവർ ഈ അറിവ് അപാരം തന്നെ ഇനിയും ഇതുപോലെ ത്തെ പ്രഭാഷണം പ്രതിക്ഷിക്കുന്നു.

  • @sureshbabuc2026
    @sureshbabuc2026 Před 3 měsíci

    Orupsfue arivukal pakarnnu thannathine coti coti nanni❤🙏❤👍💐🌷🍎🍏

  • @jayanthiparvathi7181
    @jayanthiparvathi7181 Před 4 měsíci +1

    ഒരുപാട് ഒരുപാട് സ്നേഹം ...നല്ല വാക്കുകള്‍ ❤

  • @saraswathymd1428
    @saraswathymd1428 Před 5 měsíci +1

    Super mam
    God bless u

  • @sujatham9736
    @sujatham9736 Před 5 měsíci +2

    Super Vedham🕉🙏🙏🙏🌿🌹🌿🌿🌹🌿

  • @raveendrantv7128
    @raveendrantv7128 Před měsícem

    നല്ല പ്രഭാണം നന്ദി

  • @suchithradevimangalath
    @suchithradevimangalath Před měsícem

    വളരെ ലളിതവും മനോഹരവുമായ അവരെ ണം🙏🙏🙏

  • @RadhaAB-od3ur
    @RadhaAB-od3ur Před 5 měsíci +2

    Namaste Saritha ji Om namashivaya