Our 13th Wedding Anniversary Celebration 🎊🥳🥰❤️ | Suhana | Basheer Bashi | Mashura

Sdílet
Vložit
  • čas přidán 20. 12. 2022
  • 1) BB BORNA SKIN BRIGHTENING CREAM
    Shop now 👇
    wa.me/p/6386882754662211/9180...
    2) BB BORNA BEARD OIL
    Shop now 👇
    wa.me/p/5226451670793499/9180...
    3) BB1988 HAIR & BEARD CARE OIL
    Shop now 👇
    wa.me/p/9129124410446895/9180...
    Order Now - 8089680298
    BB1988 Cosmetics Instagram - / bb1988_cosmetics
    Facebook - / bb1988cosmetics
    🛍 Online shop now - www.bb1988cosmetics.com

Komentáře • 3K

  • @sabeenafaisal1366
    @sabeenafaisal1366 Před rokem +3533

    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ബഷിയും സുഹാനയും ഒന്നിച്ചു നിൽക്കുന്നത് കാണുമ്പോൾ കിട്ടുന്ന ആ ഫീൽ ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റാത്ത വല്ലാത്തൊരു ഫീൽ തന്നെ yanu🥰

  • @shinanashina7326
    @shinanashina7326 Před rokem +2802

    എന്തു സുന്ദരിയ സോനു ഇന്ന് എന്നും ഈ സ്നേഹം നിലനിൽക്കട്ടെ

  • @rightviews519
    @rightviews519 Před rokem +300

    അജിത്തയും ഹസ്സും എന്ത് നല്ല മനുഷ്യർ... അവർ എന്തൊരു സ്നേഹാ... 👌👍🥰

  • @terriberri07btqu
    @terriberri07btqu Před rokem +11

    Itrem valiya sneham undayittayirkum wife pregnant aayirunapo vere kalyanam kazchathu🙊

  • @sheenusvlogchannel700
    @sheenusvlogchannel700 Před rokem +546

    ഇന്ന് സുഹാനാ എന്ത് സന്തോഷത്തിൽ ആരുന്നു. എന്നും അങ്ങനെ തന്നെ ഇരിക്കട്ടെ 🙏💙💙💙

  • @fathni9735
    @fathni9735 Před rokem +264

    Bashi ഒരുപാട് കഷ്ടപ്പെടുന്നു സോനു ഹാപ്പി ആണെന്ന് കാണിക്കാൻ🤣🤣

    • @shekkislifejourney2527
      @shekkislifejourney2527 Před rokem +9

      അതിലും നെഗറ്റീവ് എന്തൊരു ലോകം 😂

    • @mufi_talks
      @mufi_talks Před rokem +5

      Enthonn daa, avar jeevikattee happyodee, ee bad comment edunorkokke avar parayunmath thirich varum, karma is boomarang

    • @lailasherinwayanad9658
      @lailasherinwayanad9658 Před rokem +3

      ഈ നല്ലത് പറയാൻ പറ്റിയില്ലെങ്കിൽ നിങ്ങൾക്ക് പിന്നെ ഒന്നും പറയാതിരുന്നത് എന്തിനാ മോശമായി ചിത്രീകരിക്കുന്നത് അവരുടെ ജീവിതം അവരെ സന്തോഷായി ജീവിക്കുക നിങ്ങളുടെ ജീവിതത്തിൽ മാത്രം കണ്ടുപിടിക്കുന്നത് അവർക്ക് ഇല്ലാത്ത പ്രശ്നം നിങ്ങൾക്ക് എന്താ വൃത്തികെട്ട മനുഷ്യരെ നിങ്ങളുടെ കുടുംബങ്ങൾ നോക്കൂ കഷ്ടപ്പെടുന്നത് ആയിക്കോട്ടെ അതൊരു പ്രകടിപ്പിച്ചോട്ടെ നിങ്ങൾക്ക് എന്താ

    • @lailasherinwayanad9658
      @lailasherinwayanad9658 Před rokem +1

      ആരെന്തു പറഞ്ഞാലും ചെവി കൊള്ളരുത് ബഷീറേ അതു മാത്രം പറയാനുള്ളത് സന്തോഷം മറ്റുള്ളവർക്ക് വേണ്ടിയല്ലല്ലോ നമ്മൾ ജീവിക്കുന്നത് നമുക്ക് വേണ്ടിയല്ലേ

    • @murshidamurshi8698
      @murshidamurshi8698 Před rokem +1

      നെഗറ്റീവ് കാണാൻ നിൽക്കുന്നവർ അവരുടെ കണ്ണിൽ എല്ലാം നെഗറ്റീവായിട്ടേ കാണൂ

  • @MohamedAli-wp7bu
    @MohamedAli-wp7bu Před rokem +15

    രണ്ടാളും prfct ആണെകിലും സുഹാനയുടെ ആ മനസ്സ്... 👍😍.. എനിക്ക് ഒരിക്കലും chindikkan പോലും കൈയ്യില്ല.. Ente ഇക്കാക്ക് എന്നെ പോലെ ഒരു ഭാര്യ കൂടി വരുന്നത്..

  • @najitalks
    @najitalks Před rokem +17

    Happy wedding anniversary dearz 😍

  • @thattikootuparupadies9495
    @thattikootuparupadies9495 Před rokem +823

    ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ 😍😍

  • @akarshreeja5325
    @akarshreeja5325 Před rokem +91

    സുഹാനയെ ഇന്ന് കാണാൻ എന്തു ഭംഗിയാണ് രണ്ടു പേർക്കും വിവാഹ മംഗളാശംസകൾ

  • @aswathifashionstudio
    @aswathifashionstudio Před rokem +79

    HAPPY ANNIVERSARY… ❤❤❤

  • @aryananda5573
    @aryananda5573 Před rokem +55

    ഞാൻ ഒരു ഭാര്യ ആണ്. ഒരു ഭാര്യ എന്ന നിലയിൽ എന്റെ ഭർത്താവിനെ പങ്കിടാൻ ഞാൻ തയാറാവില്ല. സുഹാന ഇത്തയെ വല്യ ഇഷ്ടാണ്. നിങ്ങൾ നിങ്ങളുടെ ഭർത്താവിൽ സന്തോഷവധിയാണ് എങ്കിൽ just ignore others words. Eppozhum എപ്പോഴും അത് എടുത്തുപറയണ്ട.
    കാണുന്നവർ ആരും കണ്ണുപൊട്ടന്മാരല്ല. Happy anniversary both of them❣️❣️❣️

  • @afzeenasheikh
    @afzeenasheikh Před rokem +21

    Maa Shaa Allaha ❤️ May Allaha swt bless you both always ❤️

  • @asmasalu8161
    @asmasalu8161 Před rokem +16

    ✨️♥️ Happy 13th wedding anniversary bashikkaa & suhana 🤩🤩☺️😍.... Allaahu ningale anugrahikkatte.....

  • @ramziyashareef4361
    @ramziyashareef4361 Před rokem +7

    Happy wedding anniversary Suhana n Basheer 🎉🎊🎈🥳🥳🥳Allah bless you🤲🤲🤲

  • @nisammuthu4680
    @nisammuthu4680 Před rokem +20

    Ee video sherikkum anniversary celebration allaaa.... Full viewersne kuttappedthunna video.... Oro viewersum video kanditt avar manassilakkunnathanu comment cheyyne.... Athil nallathum cheethathum varum.,randayalum ningalil ninnenne kittanathanu......nalloru divasayitt gold vangikkodthunnallathe sherikk bashiyum sonuvumulla nalla jeevithathile randu vaakpopum paranjilllaaa.....Sonu paavam appozhum avalkoru sangadomillann paranj paranj basheernem mashurayeyum veendum veendum santhoshippikkunnu..... Sonu❤️

  • @shahidam7454
    @shahidam7454 Před rokem +14

    Happy wedding anniversary Sonu & Bashikka 🎊🎉🎂🎂

  • @sameerakizhissery2877
    @sameerakizhissery2877 Před rokem +23

    Happy wedding anniversary 💐💐💐

  • @asmiayishamadakkal6594
    @asmiayishamadakkal6594 Před rokem +128

    Masha Allah❤️✨
    Happy Wedding Anniversary ❤️😍

    • @IsmailIsmail-mz1fl
      @IsmailIsmail-mz1fl Před rokem +2

      എന്നും ഈ സന്തോഷം നില നിൽക്കട്ടെ ആമീൻ

  • @footballshorts8151
    @footballshorts8151 Před 10 měsíci +3

    സുഹാന എന്തൊക്കെ പറഞ്ഞാലും നെഞ്ചിൽ ഉള്ള വേദന ഒരു പെണ്ണിന് മനസിലാവും. സ്നേഹമുണ്ടെങ്കിൽ ഈ ലോകം
    മുഴുവൻ തരാമെന്നു പറഞ്ഞാലും മറ്റൊരു പെണ്ണിനെ തേടി പോവില്ല

  • @sanhashefi6829
    @sanhashefi6829 Před rokem +42

    Happy wedding anniversary dears💖💖 may allah blessed with full of love ❤️ & happiness 🥰🥰🥰😍😍😍

  • @gopikapramesh8603
    @gopikapramesh8603 Před rokem +11

    Happy anniversary dears 🎂🎊🍫❤️sonutha നല്ല സുന്ദരി ആയിട്ടുണ്ട് 👌👌🥰

  • @MinnuJissin
    @MinnuJissin Před rokem +5

    Happy wedding anniversary both may God bless you have many more together in future

  • @naseenechu9156
    @naseenechu9156 Před rokem +23

    വൗ yellow ഡ്രെസ്സിൽ സുഹാനയെ കാണാൻ എന്തു bangiya. ഹാപ്പി വെഡിങ് anniversary സുഹാന ബഷീർ 😎😎🥰🥰🥰🥰🥰🥰ഗിഫ്റ്റൊക്കെ സൂപ്പർ 🥰🥰🥰🥰🥰🥰

  • @shahalashalu
    @shahalashalu Před rokem +68

    Happy wedding anniversary💐💐 suhanatha❤️Bashika
    Love you BB FAM😍

  • @raseenashanavasraseena7086

    Happy wedding anniversary ❤️

  • @sabeenashanavas7063
    @sabeenashanavas7063 Před rokem +6

    Happy anniversary both of you...

  • @mubarakmubarak7535
    @mubarakmubarak7535 Před rokem +68

    സന്തോഷമായി ബഷീർക്കാ എന്നും ഇത് നിലനിൽക്കട്ടെ ഹാപ്പി ആയിരിക്കും സുഹാനത്താത്ത അടിപൊളി

  • @hibushani164
    @hibushani164 Před rokem +15

    Waiting for 1 million 🥰😍Happy anniversary suhanitha ❤stay blessed for your family love you🥰😍monjathi ayinnallo🖤

  • @fathimashibila3843
    @fathimashibila3843 Před rokem +6

    Athe athe suhaanayum bashi um thammil nalla bond aan🤣🤣athukondaanallo idayil vech mashurane kettiyath😝😝bond koodipoyathukondaakum le swantham wife ne marannit vere onnine premich kettiyaty

  • @mizlaworld9377
    @mizlaworld9377 Před rokem +6

    Happy wedding anniversary 💕 💖

  • @deepthysibin1139
    @deepthysibin1139 Před rokem +393

    സുഹാന എന്നും സന്തോഷവതിയായിരിക്കട്ടെ ഇതുപോലെ ❤many many happy returns of the day♥

  • @sahidakpp1750
    @sahidakpp1750 Před rokem +3

    Happy anniversary bashika❤ snuthaa bb family 🥰videoku katta waiting ayirunnu masha Allah 😍

  • @jyothyrvijay9191
    @jyothyrvijay9191 Před rokem +8

    Enth santhosham ane suhana eth?ningal act cheyunathane e santhosham...oru bharyakkum angeekarikkan kazhiyilla husband 2nd relationshipil akunnath,,pinne bashi adhyam suhanayod paranjath oru interview il kettit onde,suhana pinangiyalum bashi-mashura relation mumbot kond pokumenne..pinne a tyml suhana 2pillerem kond enth cheyyana,suhanede veetilm raksha illa,athond sammadichathane..allathe e lokath oru penninum eth onnum angeegarikkan patilla.epozhane etrakkum varumanam oke ayath bashike...suhana ❤️

  • @saltech8834
    @saltech8834 Před rokem +6

    Happy Wedding Anniversary

  • @shajiravp
    @shajiravp Před rokem +526

    😍😍😍മാഷാ അള്ളാഹ് ഇനിയും ഒരുപാട് വർഷം എല്ലാവരും സന്തോ ഷത്തോടെയും സമാദാനത്തോടെയും ജീവിക്കാൻ അള്ളാഹു തൗഫീഖ് നല്കട്ടെ 😍

  • @adamameera9040
    @adamameera9040 Před rokem +9

    Mashallah 💕 Happy anniversary basheekka & suhana ♥️

  • @nishashaheed9612
    @nishashaheed9612 Před rokem +8

    ആളുകളെ ബോധിപ്പിക്കൽ 🙂
    ഇത്രയും സ്നേഹം ഉണ്ടായിരുന്നെങ്കിൽ വേറെ പെണ്ണിന്റെ പിന്നാലെ പോകില്ലെടാ 😬

    • @Sneha85098
      @Sneha85098 Před rokem

      Onnu enech podeii

    • @nishashaheed9612
      @nishashaheed9612 Před rokem

      @@Sneha85098 വോ... ഉത്തരവ് തംബ്രാ 😂

  • @prasedhaps8233
    @prasedhaps8233 Před rokem +2

    Happy wedding anniversary dears❤️❤️iniyum orupaadu varsham santhoshathode jeevikaan daivam anugrahikattee be happy always❤️😍

  • @susanphilip7397
    @susanphilip7397 Před rokem +140

    ബഷിയും കുടുംബവും എന്നും ഇതുപോലെ സന്തോഷത്തോടും സമാധാനത്തോടും ഒരുപാട് നാളുകൾ ജീവിക്കുവാൻ ദൈവം കൃപ തരട്ടെ,

  • @muthumuthusworld
    @muthumuthusworld Před rokem +9

    Happy wedding anniversary 😍🌹

  • @rekhaprasad5016
    @rekhaprasad5016 Před rokem +45

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു 🙏
    Happy wedding aniversary 💐💐

  • @chinjuzvlogz5690
    @chinjuzvlogz5690 Před rokem +1

    ❤❤Happy Anniversary dears both of you🎊🎊🎊🎉🎉🎉🎉🎉

  • @ismailct6904
    @ismailct6904 Před rokem +7

    Happy anniversary suhana& bashi💞🎁🎁masha Allah😍😍

  • @rasheedmk8622
    @rasheedmk8622 Před rokem +10

    Happy wedding anniversary 🥰 dears

  • @sanajunni5171
    @sanajunni5171 Před rokem +9

    Happy anniversary dears ❤❤😊

  • @hajirasaddam2883
    @hajirasaddam2883 Před rokem +2

    Mashallah sonu ithaa sundhariyayttund. Ennum ee happiness nilanilkkatte. Happy anniversary dearss.😍😍

  • @shamlakalam7797
    @shamlakalam7797 Před rokem +5

    മാഷാഅല്ലാഹ്‌ 💞💞💞💞Happy aaniversary 💖💖💖💖

  • @nishananoordheen9251
    @nishananoordheen9251 Před rokem +22

    Happy anniversary to both of you...

  • @appu7246
    @appu7246 Před rokem +66

    13 വർഷം ഇവനെ സഹിച്ചല്ലോ ഇത്ത അത് തന്നെ അത്ഭുതം ❤️

  • @nusaibathasni6617
    @nusaibathasni6617 Před rokem +15

    Happy anniversary sonu ❤bashikkaa. അല്ലാഹു നിങ്ങളുടെ ജീവിതത്തിൽ ഹൈറും ബറകത്തും സന്തോഷവും പ്രദാനം ചെയ്യട്ടെ ആമീൻ 🤲🤲🥰🥰🥰🥰ഒരുപാട് ഇഷ്ടം sonuthaane 😘😘

  • @rohiniks7560
    @rohiniks7560 Před rokem +108

    സുന്ദരിക്കുട്ടി...എപ്പോഴും സന്തോഷമായിരിക്കട്ടെ ❤️❤️

    • @NimmukrishBLTC
      @NimmukrishBLTC Před rokem

      Ntheu puthiya chanel aa ithil varunnavar nte Chanel kudi onnu nokkumo plz beauty tip ishttapettal like cheyyumo pls oppam subcribe kurachu nalla video undu

    • @ajesh.sajeshs5513
      @ajesh.sajeshs5513 Před rokem

      Madhu anu pavam Sonu pavamai allarkum thonnunnathanu Sonu oru ahangariyanu avalude samsaram kettal ariyam Mashu nu anu bashinodu almardha sneham . Mashu nishkalangayanu.

    • @rohiniks7560
      @rohiniks7560 Před rokem +1

      @@ajesh.sajeshs5513 വലിയ കണ്ടു പിടുത്തം 🙏🏻

  • @muhammadkhaleel.p4422
    @muhammadkhaleel.p4422 Před rokem +1

    Happy anniversary to dears,👍🎁🎂
    Ellavarum sandoshamayirikattea
    Allahu deergays.nalkattea ameen

  • @thasninaseeb5349
    @thasninaseeb5349 Před rokem +10

    ഒരുപാട് നാൾ ഇങ്ങനെ സന്തോഷം ആയി ഇരിക്കട്ടെ സുഹാന ബഷിർ 🥰👍🎁🎁🎂

  • @smitha830
    @smitha830 Před rokem +28

    എനിക്കു ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ നിങ്ങൾ ജീവിച്ചു കാണിക്കുന്നു. സോനുവിന് സന്തോഷമാണ്. അതുകൊണ്ടാൽ മതി..

    • @sfatk5143
      @sfatk5143 Před rokem

      Avar santhoshamayi irikkatte,ameen👍👍

  • @fouminamaharoof2947
    @fouminamaharoof2947 Před rokem +8

    Happy wedding anniversary 😍😍😍😍

  • @ameeshagilbert6378
    @ameeshagilbert6378 Před rokem +9

    Happy wedding anniversary guyssss ❤️❤️❤️

  • @sanashahi1504
    @sanashahi1504 Před rokem +1

    💖💖Happy wedding anniversary Sonu Bashi ❤️ Mashallah 🥳🥳 allah bless you 🤲

  • @shafnashihabshihab2835
    @shafnashihabshihab2835 Před rokem +128

    ❤️😍ജീവിത അവസാനം വരെ സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തുണക്കട്ടെ 🤲😍😍

  • @meenasuresh5510
    @meenasuresh5510 Před rokem +50

    ഒരു ഭാര്യയെ കൊണ്ട് പൊറുതി മുട്ടിയ ഈ കാലത്ത് രണ്ടു ഭാര്യമാരും ഒത്ത് സന്തോഷത്തോടെ ജീവിക്കുന്ന ബഷീർ u r so lucky

  • @faliriyas2405
    @faliriyas2405 Před rokem +12

    Happy wedding anniversary dears ❤️🥰

  • @diyavlog8583
    @diyavlog8583 Před rokem +1

    Happy anvasry ❤️uff MASH ALLAH ❤️polii😘😘😘

  • @thasmiya1607
    @thasmiya1607 Před rokem +8

    Happy wedding anniversary 🎉❤️

  • @rubathanz6543
    @rubathanz6543 Před rokem +47

    Happy wedding anniversary dears🥰🥰❤️❤️...May this bond last forever...Aameen❣️.. Anniversary costumes pwolchh😍👌👌👌

  • @FathimaFathima-nq2fv
    @FathimaFathima-nq2fv Před rokem +1

    Nth rasssaaaaadooo ningl.... The best comboo 🥰🥰happy anniversary dears.... May allaaaa blessed forever and ever and ever........ Sherikum nalla rasssnd

  • @karthikatharun6586
    @karthikatharun6586 Před rokem +5

    Happy anniversary both of u 🥰🥰

  • @jaseelak1351
    @jaseelak1351 Před rokem +4

    Masha allah happy anniversary allahu sandhosham niranha kudumba jeevidham tharatte ameen ya rabbal alameen 😊

  • @mriyascp
    @mriyascp Před rokem +4

    വിശാലമായ മനസ്സാണ് സോനുവിന്.... സ്നേഹത്തിന് വേണ്ടി പ്രിയപ്പെട്ടത് വിട്ടുകൊടുത്ത പെണ്ണ്..... അനിയത്തിയും ചേച്ചി യുമായി ഹാപ്പി യായി പോവുന്നു.... അടിപൊളി... ഇനി മശു പോയാൽ സോനുവിനായിരിക്കും ഏറ്റവും സങ്കടം...... നിങ്ങൾ അങ്ങനെ ആയിട്ടുണ്ട് good എന്നും നിലനിൽക്കെട്ടെ

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N Před rokem +9

    Made for each other❤ God bless youuuuuu❤❤❤❤❤❤❤❤ love you 😘

  • @basilaaslam143
    @basilaaslam143 Před rokem +29

    MashaAllah 🥰🥰 Happy Anniversary to both of you🥰🥰🥰
    Mashu looks so cute🥰

  • @shifanachippu1090
    @shifanachippu1090 Před rokem +4

    Happy wedding anniversary sonutha &bashikka 💕

  • @shameerwayanad6060
    @shameerwayanad6060 Před rokem +3

    Happy anniversary...bashi & Sonu❤️❤️❤️

  • @kichenskillshorts
    @kichenskillshorts Před rokem +1

    innathe video kaanam nalla rasamundaayirunnu
    Chirichukond allathe kaanan pattilla athrakku super

  • @ramlathmoossa574
    @ramlathmoossa574 Před rokem +102

    എന്നും ഈ സ്നേഹം ഇതുപോലെ തന്നെ നിലനിൽക്കട്ടെ 💞💞💞💞

  • @ramsinoufal4654
    @ramsinoufal4654 Před rokem +5

    എന്നും എപ്പോഴും സന്തോഷമായിരിക്കട്ടെ 🤲🏻🤲🏻🤲🏻😀😀😍😍😍😘😘

  • @ruksanaruksana5320
    @ruksanaruksana5320 Před rokem +9

    Aa strongest bond aayirnnenkil aakum mashu vannathu

  • @fahadhuzain6560
    @fahadhuzain6560 Před rokem +5

    ബഷീർ ആരെ മറന്നാലും മരിക്കുന്നതുവരെ സുഹാനയെ മറക്കരുത് സുഹാനയുടെ മനസ്സിന്റെ വലുപ്പം ആർക്കും ഇല്ല എനിക്കൊന്നും ആലോചിക്കാൻ പോലും പറ്റുന്നില്ല

  • @suhanashanavas3387
    @suhanashanavas3387 Před rokem +4

    Happy wedding anniversary bashikka and sonuthaa Masha allah inghane oru thousand years santhoshaayitt potte.....
    Ninghaleyokke kaanumbo sherikkum kothiyaavaan ithrakkum snehathil kazhiyunna ninghale kurich enghanaan inghanokke parayan pattnee ...

  • @veenap3966
    @veenap3966 Před rokem +5

    Happy anniversary both of you ❤️❤️ dears ❤️🥰

  • @emarald4128
    @emarald4128 Před rokem +5

    Avark jeevikan mashu kodukunna ore oru divasam

  • @craftmedia4377
    @craftmedia4377 Před rokem +25

    *Happy wedding anniversary dears 🌈💖 both of you 💕*

    • @sumarv2124
      @sumarv2124 Před rokem

      Happy anniversary ❤️❤️🎂🎂

  • @rasheedharashi2566
    @rasheedharashi2566 Před rokem +8

    Happy wedding anniversary 👏

  • @lalithasuresh2023
    @lalithasuresh2023 Před rokem +17

    അവരവരുടെ സന്തോഷങ്ങൾ നമ്മൾ സ്വയം കണ്ടെത്തണം അല്ലാതെ മറ്റുള്ളവരുടെ സന്തോഷത്തിൽ അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല നാടോടുമ്പോൾ നടുവേ ഓടണം സുഹാനത്തയും ഇത്രെയേ ചെയ്തുള്ളു എന്നും ഇതുപോലെ സതോഷായിരിക്കട്ടെ 💖💐 വീഡിയോ കണ്ടു കണ്ണും മനസും ഒരുപോലെ നിറഞ്ഞു 😍😍😍😍😘😘😘🤗🤗🤗🤗🤗🤗🤗

  • @jannathramshi4151
    @jannathramshi4151 Před rokem +4

    Happy wedding anniversary dear ❤️

  • @aydhiaydhi153
    @aydhiaydhi153 Před rokem +12

    Happy wedding anniversary dears ❤️

  • @raihanaskitchen3020
    @raihanaskitchen3020 Před rokem +3

    Masha allah👍👍 happy wedding anniversary 💞💞💞🌹🌹

  • @nehlashammas7916
    @nehlashammas7916 Před rokem +5

    Happy anniversary both of you🥰

  • @rubeenamm914
    @rubeenamm914 Před rokem +17

    ഇത്രയും വലിയ ഒരു നന്മ മരത്തിനെ വിഷമിപ്പിച്ചു, ആ മശൂരയുടെ പുറകെ പോകേണ്ട വെല്ല കര്യവുമുണ്ടായിരുന്നോ.....????
    സുഹറയുടെ മനസ്സിൻ്റെ വലുപ്പമോന്നും...... അവൾക്ക് ഇല്ല......

  • @prabhakaranmenon9029
    @prabhakaranmenon9029 Před rokem +1

    May God bless you and your family ❤️ wonderful family ❤️

  • @POPPYPETALSBYANU
    @POPPYPETALSBYANU Před rokem +25

    സ്നേഹിച്ചു ചതിച്ചു എന്ന് പറയുന്നവരോട്. എത്ര ഭർത്താക്കന്മാർ ദിവസവും ഭാര്യമാരെ കൊല്ലുന്നു, എത്ര ഭാര്യമാർ മക്കളെ വിട്ട് ആത്മഹത്യ ചെയ്യുന്നു... ഇതൊന്നും ചെയ്യാതെ അവൾ ചിരിച്ചു കൊണ്ട് ജീവിക്കുണ്ടെങ്കിൽ അവൾക്കു എവിടേലും സന്തോഷം സമാധാനം കിട്ടുന്നുണ്ടാകും. ഞാൻ ഇതിനു എതിരാണ് എന്നാലും കാണുമ്പോൾ അങ്ങനെ തോന്നുന്നു.. 🙂🙂✨️✨️✨️✨️

    • @dhanyamohan9717
      @dhanyamohan9717 Před rokem

      Athrayo streekale makkalae orthe sahichum shamichum jeevikkunnonde ,athu koodi chaerthe comment ede avardae life avardae eshtathine jeevikkatte comment kandathukonde parajaennae ollu

  • @tinutesnim9851
    @tinutesnim9851 Před rokem +7

    Happy wedding anniversary dears❤luv sonus character n the way she is..... Oru jaadayum illaa.. Luv u .. Stay blessed always dea💕

  • @MohammadAli-zf7ze
    @MohammadAli-zf7ze Před rokem +1

    Masha allah🤲.
    ithupole santhoshathode orupad varsham jeevikkan ayusum arogyavum ellam tharette allahu🤲🤲🤲.
    Anikk ishtaman ningalude family🥰🥰🥰🥰🥰.

  • @anjunashahul
    @anjunashahul Před rokem +8

    🥰❤️🥳Belated Happy Wedding Anniversary ഇത്താത്ത. God Bless you & The whole members of your Family. Convey my regards to all😍🥳❤️

  • @sajithashihabudheen8149
    @sajithashihabudheen8149 Před rokem +4

    Happy wedding anniversary dears 🥰🥰🌹🌹

  • @Tranquilthree8159
    @Tranquilthree8159 Před rokem +9

    Happiest Anniversary ♥️

  • @rihanrihadh
    @rihanrihadh Před rokem

    Happy wedding anniversary dears,,,,allahu yella vidha sandhosanggal nallgatte ninggalude jividhathil,,,dress super itha

  • @girly1807
    @girly1807 Před rokem +4

    എന്തിനാണ് ബഷീർ കോഴി രണ്ടാമത്തെ വിവാഹം എന്തിനാണ് എന്തിനാണ്

  • @misriyamisriya305
    @misriyamisriya305 Před rokem +22

    Happy wedding anniversary dears😍🥰💕

  • @thafseenamk8145
    @thafseenamk8145 Před rokem +4

    Happy anniversary😍🥰...... Mashallah 🥰💕

  • @sumayyabanu4467
    @sumayyabanu4467 Před rokem

    Happy wedding anniversary ikka & ithaaa😍masha allh