Mashura yude Appathe Mangila Function Podi Podichu 🥳👏❤️ | Suhana | Basheer Bashi

Sdílet
Vložit
  • čas přidán 31. 12. 2022
  • 1) BB BORNA SKIN BRIGHTENING CREAM
    Shop now 👇
    wa.me/p/6386882754662211/9180...
    2) BB BORNA BEARD OIL
    Shop now 👇
    wa.me/p/5226451670793499/9180...
    3) BB1988 HAIR & BEARD CARE OIL
    Shop now 👇
    wa.me/p/9129124410446895/9180...
    Order Now - 8089680298
    BB1988 Cosmetics Instagram - / bb1988_cosmetics
    Facebook - / bb1988cosmetics
    🛍 Online shop now - www.bb1988cosmetics.com

Komentáře • 1,2K

  • @shalatnajeeb2841
    @shalatnajeeb2841 Před rokem +977

    അടിപൊളി ഫങ്ങ്ഷൻ.. But മഷുന്റെ മേക്കപ്പ് ഓവർ ആയി തോന്നി...

  • @mahijamahimahijamahi5958
    @mahijamahimahijamahi5958 Před rokem +257

    സോനു ആ പാവത്തിന്റെ മനസ്സ് എത്ര നീറുന്നുണ്ടെന്ന് സോനുവിനും പടച്ചോനും മാത്രമേ അറിയൂ 😔😔

  • @zuhanasuhu7566
    @zuhanasuhu7566 Před rokem +81

    ചിലയിടത്തു സോനുവിന്റെ ഉള്ളു നീറിയുള്ള മുഖം കണ്ടത് ഞാൻ മാത്രമാണോ? 🥲

  • @fmadhavikutti
    @fmadhavikutti Před rokem +21

    പടച്ചോനേ ആ കുട്ടി purathakk വരുന്നതിനു മുൻപ് എന്തൊക്കെ ആർഭാടം

  • @ameeranalakath1392
    @ameeranalakath1392 Před rokem +15

    Makeup nalla bore aaykn... Whitish tone orupad aayi...

  • @Mazinvlog
    @Mazinvlog Před rokem +17

    Mashunte makeup valare bore aanu.sonunte sari oru bangiyum illa..annu itt nokiya green aanenkil polichene.athin itta shall koodi aayappo bayankaram bore aayi

  • @Haamimvlogs6789
    @Haamimvlogs6789 Před rokem +14

    Mashura തന്നെ സ്വയം makup ചെയ്താൽ മതിയായിരുന്നു...

  • @JV-yj3ue
    @JV-yj3ue Před rokem +44

    Suhana dress valare bore ayi poi..... Enthe engane select cheyythe. Kurach bright and beautiful dress select cheyyarunu

  • @sanu3381
    @sanu3381 Před rokem +17

    paint bucket l mungiya pole undallo mashu....
    ningalude colour nu match cheyyatha foundation ittu putti itta pole und.... dress selection um nannaayilla.. suhana nte saree um match illa...
    ente abhiprayam paranjenne ulloo... anyway ellaam happy aayi varatte... god bless u...

  • @saheerasaheera5271
    @saheerasaheera5271 Před rokem +15

    E sonunu theere colour sense ille... Orange shall oke

  • @shayaanzworld4864
    @shayaanzworld4864 Před rokem +242

    സോനു എന്തൊരു മൊഞ്ചാണ്❤️❤️

    • @fareedafaree1366
      @fareedafaree1366 Před rokem +2

      Natil vere alillayit logath arum 2 kettitillallo 😅😅😅😅😅😅

  • @fathimafayha2858
    @fathimafayha2858 Před rokem +14

    Ethavana mashuntem sonuntem dressing enik athra eshttayilla, onnoode shradhuch select cheyyamayirunnu

  • @falcon8340
    @falcon8340 Před rokem +46

    Mashura makeup il kulichu😂😂
    Suhanatha ... dress sense illanjittano or aa mashura paranjittano ingane kolam kett nadakunne??? Aa saree kk ottum match illa shwal , match ayitt ulla oru shwal idamayirnu😢

    • @terriberri07btqu
      @terriberri07btqu Před rokem +10

      Bhashi mashu kollam but suhanaye kandut avarude mother in law pole und😣.. Not good in saree😣
      Mashunte mummy vare superrrr but suhana bore saree

    • @falcon8340
      @falcon8340 Před rokem +4

      @@terriberri07btqu satyam ..enth bore anu aa dress kanan

  • @lailasaleem7145
    @lailasaleem7145 Před rokem +89

    അൽഹംദുലില്ലാഹ് സൂപ്പർ ആയി ഒരു നല്ല വാവ ഉണ്ടവട്ടെ സുഹാനയെ ഒരിക്കലും വേദനിപ്പിക്കരുദ് നിങ്ങളുടെ ഭാഗ്യം ആണ് സോനു

  • @sruthysudarsanan7988
    @sruthysudarsanan7988 Před rokem +14

    സോനു നെ കണ്ടാൽ മഷുന്റെ ബാപ്പാടെ മോൾ ആണ് എന്നെ പറയുള്ളു 🙈🙈എനിക്ക് അങ്ങനെ തോന്നി..

  • @shemeenalatheef5791
    @shemeenalatheef5791 Před rokem +21

    മറ്റൊരുത്തിടെ ഭർത്താവിനെ തട്ടിയതല്ലേ ഓവർ അള്ളാ

  • @Mazinvlog
    @Mazinvlog Před rokem +24

    Mashu normal look aanu nallath..make up cheyth overayi..sonun green sari aayirunnu nallath...pinne aa shall ottum matchilla

  • @ayishaayshu9008
    @ayishaayshu9008 Před rokem +16

    Masha Allah💕 love you BB family 😍take care Mashutha 💞

  • @muhsinashefeek7758
    @muhsinashefeek7758 Před rokem +154

    സുഹാന ആണ് മാഷുനെ കാളും തിളങ്ങി നിൽക്കുന്നത് ❤️

  • @momof_boys
    @momof_boys Před rokem +15

    Mashura ithra mackup illenkil nannayirunnu😮😮😮😮

  • @nafeesathulmisriya022
    @nafeesathulmisriya022 Před rokem +28

    Manglore function policchu❤️😍
    Allah bless uh with healthy & cute baby🤱💝
    Lv uh BB fam💓

  • @ShiluRish
    @ShiluRish Před rokem +19

    കണ്ടിട്ട് എനിക്ക് ക്ഷീണം ആകുന്നു... ഇത്രേം ആൾകാർ 😊anyway ആ കൂടിയ ആൾക്കാരുടെയും നിങ്ങളുടെ ഫാമിലി ഇഷ്ടപെടുന്ന എല്ലാവരുടെയും പ്രാർത്ഥന പോസിറ്റീവ് എനർജി മഷുവിനുണ്ടാകും നല്ലൊരു കുഞ്ഞുവാവയ്ക്കു ജന്മം കൊടുക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരുടെയും പോസിറ്റീവ് vibe ഉണ്ടാകും മഷുവിനും സുഹാന ബഷീർ കുട്ടികൾ എല്ലാവരും സന്തോഷം ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😘🥰🥰🥰💞💞💞💞

  • @maluttydevutty1802
    @maluttydevutty1802 Před rokem +8

    മശൂരയെ കാണുമ്പോൾ പേടിയാകുന്നു 😱😱

  • @sameeraaslam8578
    @sameeraaslam8578 Před rokem +10

    Satym paryalo bhykara bore ayrikun😂 self makeup ann mashurak nalath

  • @aziyaaazy9595
    @aziyaaazy9595 Před rokem +25

    Mashallah BB fam is so blessed....
    May allah fullfill all your dreams come true.... ❤️😘

  • @sahlasahla8193
    @sahlasahla8193 Před rokem +11

    Suhanayude saarik ee shall cherunnilla aarkenkilum thonniyo

  • @rahilaraayii6818
    @rahilaraayii6818 Před rokem +12

    Ellam nannai mashra make-up mathram kolamayi 😭😭😭

  • @noushiriyas3916
    @noushiriyas3916 Před rokem +32

    സോനു ആ പച്ച സാരി എടുക്കർന്നില്ലേ, എന്നാ രണ്ടു പേരും ഒരേ പോലെ ഉണ്ടായിരുന്നെഞ്ഞേ.... എന്തായാലും പൊളിച്ചു 👏👍👏👏👍👍

    • @muhammednadish9418
      @muhammednadish9418 Před rokem +9

      Mashura sammadichittundavilla

    • @glitzdesign2411
      @glitzdesign2411 Před rokem +9

      Sonun try chaith cherunna oru dressum avar edukkarilla

    • @itsme-ms7qm
      @itsme-ms7qm Před rokem +15

      Sonunte mugath oru chammal und idakoke pavm

    • @glitzdesign2411
      @glitzdesign2411 Před rokem +11

      @@itsme-ms7qm sathyam pavam chila samayam oru adikapatt pole

    • @rukhsanami9050
      @rukhsanami9050 Před rokem +8

      mashu nte saree nekalum nallathayirunnu aa saree. Apa enthayalum sonu ne kond ath udupikillallo. Njan aa saree kandapazhe orth sonu ne kond mashu ath udupikilla nu. Sonu verum potti anu..

  • @rayyashani7369
    @rayyashani7369 Před rokem +11

    Bashi sonune mind cheyyunilla

  • @dayofreedo1335
    @dayofreedo1335 Před rokem +8

    Masha allah❤ baby shower polichu 😍😍wish you a wonderful year to BB family 🥰🥰🥰waiting for new member to BB family in 2023………

  • @aleemamansoor4237
    @aleemamansoor4237 Před rokem +11

    എന്തെരു makeup ആണ് ദൈവമോ 🙄

  • @sruthysudarsanan7988
    @sruthysudarsanan7988 Před rokem +60

    എല്ലാരും ആഗ്രഹിക്കുന്നത് അവരുടെ ജീവിതം സന്തോഷവും സമാധാനവും ആയി ഇരിക്കണം എന്നണ്.... നിങ്ങളുടെ ജീവിതത്തിൽ അത് ദൈവം അറിഞ്ഞു തന്നു... ഇനിയും അത് അങ്ങനെ തന്നെ ഉണ്ടാകട്ടെ... 🙏🙏

  • @Asna5071
    @Asna5071 Před rokem +19

    Sonute saree Anne pole ishttapedathavar are love you BB family ❤ oru pad waiting cheyitha video

  • @kunjoosk7890
    @kunjoosk7890 Před rokem +17

    Suhaana dress kollilla... Kurach colourfull avaarunnu

  • @devshorts733
    @devshorts733 Před rokem +58

    💖💖അഹാ. അടിപൊളി💖 😍👍🏻👍🏻.. നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി ദൈവം അനുഗ്രഹിക്കട്ടെ🙌🏻🙏🏻... BB family 💖💖💖💖💖💖

  • @farhanahibafathima7718
    @farhanahibafathima7718 Před rokem +12

    Enik kandathil vech sonu ne bagyavadhiya mashune pole oru sisterum uppayum ummayum oru mashookne pole oru brotherum kittyadhil❤️enth sneham aa uppak sonuvinod swandham mole pole aan snehikkunne😍❤️really proud bashikka n familyyy😘😘😘😘😘😘

  • @dhanyasreevlogs3280
    @dhanyasreevlogs3280 Před rokem +4

    Function polichu 💞💞waiting for our little one looking beautiful bbfamily

  • @suhailvlog1233
    @suhailvlog1233 Před rokem +9

    Mashaallah
    Adipoli function ഇത്പോലെ ഒരു പരിപാടി ഞാൻ കണ്ടിട്ടില്ല എല്ലാവരും നല്ല ഭംഗിയായിട്ടുണ്ട് ❤️❤️❤

  • @femifemin833
    @femifemin833 Před rokem +16

    മാഷാ അല്ലാഹ്.. എല്ലാം അടിപൊളി bt മഷുന്റെ മേക്കപ്പ് വല്ലാതെ ബോറായിപ്പോയി..നാച്ചുറൽ ആയിട്ട് ഇതിലും സൂപ്പർ ആയിരുന്നു

  • @ashleyaniyankunju5971
    @ashleyaniyankunju5971 Před rokem +21

    Njan Ente pregnancy period orkunnu...swapnathil polum ingne onum enk kittiyittila. Serikum mashu so lucky... Your pregnancy period is glorious and heaven....

  • @shifapc6254
    @shifapc6254 Před rokem +11

    Masha Allah... Very gorgeous mashutha and bb fam😍....eagerly waiting for the new member 🥰
    Firsteee

  • @shajinaansar20
    @shajinaansar20 Před rokem +135

    മാഷാഅല്ലാഹ്‌ പരുപാടി എല്ലാം ഭംഗിയായി നടന്നല്ലോ 🥰എല്ലാവരും നല്ല ക്യൂട്ട് ആയിട്ടുണ്ട് 😍😍ഇനി ആയുസും ആരോഗ്യവും ഉള്ള നല്ലൊരു കുഞ്ഞിനെ പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ 🤲🤲

  • @hosangadihosangadi515
    @hosangadihosangadi515 Před rokem +6

    Sonuthaye ndha aarum mind cheyathe sonuthak velya sandosham onnum illaloo face Kanda aryaam mindnonilla selfie pic edkumbo sounuthaye kuutilaloo adh mosham aay poi paavam sonutha🙂

  • @sandhyabiju295
    @sandhyabiju295 Před rokem +30

    മഷു സാരി സൂപ്പർ, സുനു സുന്ദരി ആയിട്ടുണ്ട്, സോനു സൂപ്പർ മഷു സോനു പപ്പയുടെ രണ്ടു വശവും ഇരിക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ഫൻഷൻ അടിപൊളി

  • @aneesrahman3038
    @aneesrahman3038 Před rokem +5

    മശൂന്റെ ഉപ്പച്ചി രണ്ടു മക്കളെയും ചേർത്ത് പിടിച്ചപ്പോൾ എനിക്ക് സന്തോഷം കൊണ്ട് സങ്കടം വന്നു ബ്രോ &സിസ്റ്റഴ്‌സ്

  • @fathimafayha2858
    @fathimafayha2858 Před rokem +8

    Mashunte makeup um kurach boar aayi poyi

  • @safwanshahin4779
    @safwanshahin4779 Před rokem +1

    Maasha Allah....was waiting for this video....all the very best 👍👍👍💕

  • @abhiramiaswin901
    @abhiramiaswin901 Před rokem +12

    Makeup kurch koodi poyi mashu
    Sonu supperwqayid

  • @shasworld5984
    @shasworld5984 Před rokem +17

    Full niqabikal😍😍😍😍feeling happiness.. njanum niqabi aanu..proud of it

  • @pathuzzworld594
    @pathuzzworld594 Před rokem +17

    Sonuvinte oru gathikedu...

  • @sumayyajabir864
    @sumayyajabir864 Před rokem +1

    Masha allah...eni nalla aarogyamulla kuttineyum koodi padacchon ningalk tharatte aameen ya rabbal aalameen 🥰🥰🥰😍😍😍cute nd beautiful family......sty blssd forevr

  • @joshilajoshila7201
    @joshilajoshila7201 Před rokem +24

    സൂപ്പർ ഇനിയും ഒരുപാട് സന്തോഷം വന്നു നിറയട്ടെ മശൂ പൊളിച്ചു സുഹാന സൂപ്പർ കുട്ടികൾ അതിലും സൂപ്പർ ബഷിക്ക് പപ്പകും ഇനിയു ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ആമ്മീൻ

  • @farimms3
    @farimms3 Před rokem +3

    Adipoli... Allah bless u with healthy baby..aaameen

  • @mylittileworld7885
    @mylittileworld7885 Před rokem +12

    Mashuthane കാണുമ്പോൾ കല്യാണ പെണ്ണിനെ പോലെ തോന്നുന്നു അടിപൊളി ലുക്ക്‌ sonutha സൂപ്പർ ✌️✌️✌️✌️✌️

  • @fathima7660
    @fathima7660 Před rokem +3

    , Mashah Allah 😍 vedio vanno enn idakkide vannu nokkuvarunnu. Function ellam colour aayi ,. Alhamdulillah,👍♥️May Allah BLESS You all 🤲

  • @momof_boys
    @momof_boys Před rokem +40

    Suhana so neat🎉🎉🎉

  • @Yaamikayaami
    @Yaamikayaami Před rokem +4

    Really happeeiii with youu guyz..... Maashallah❤️

  • @jamshisvlog1412
    @jamshisvlog1412 Před rokem +64

    എനിക്ക് ഏറ്റവും ഇഷ്ടവും സങ്കടവും വന്നദ്‌ മഷു പപ്പാ സോനു ഇരുന്ന സംസാരിച്ചതും ചിരിയും ഒക്കെ കണ്ടപ്പോൾ വല്ലാത്ത ഫീൽ

  • @afeefasherin8159
    @afeefasherin8159 Před rokem +5

    So cute family.masha Allah🥰

  • @rfz1120
    @rfz1120 Před rokem +5

    Masha allah 🥰പറയാതിരിക്കാൻ വയ്യ അടിപൊളി ഫാമിലി 💜💜എന്നും എപ്പോഴും ഇതുപോലെ തന്നെ ഉണ്ടാവട്ടെ... മഷുന്റെ പപ്പയണ് എടുത്ത് പറയേണ്ടേ സോനുതായെ ചേർത്ത് പിടിച്ചേ കണ്ടപ്പോൾ അറിയണ്ടേ കണ്ണീർ പൊടിഞ്ഞു 😘😘😘😘

  • @kim-kn2uo
    @kim-kn2uo Před rokem +325

    നിങ്ങളുടെ കുടുംബം വളരെ സ്നേഹമാർന്നതാണ്. മഷുതാകും bb ഫാമിലിക്കും അല്ലാഹു ആയിസും ബർകതും നൽകട്ടെ ❤️❤️❤️❤️❤️❤️

  • @muhammedali9443
    @muhammedali9443 Před rokem +41

    മാഷാ അല്ലാഹ് 🥰 എല്ലാവരെയും കണ്ടപ്പോൾ സന്തോഷം ആയി എന്നും ഈ ഒത്തൊരുമ ഉണ്ടാവട്ടെ 🤲🏻🥰🥰
    ആരോഗ്യവും ദീർഘായുസും ഉള്ള കുഞ്ഞിനെ അല്ലാഹ് നൽകണേ 🤲🏻🥰🥰🥰

  • @sayithasai4354
    @sayithasai4354 Před rokem +1

    So happy 2 waiting for this video lots of love 😘 from coimbatore Love you BB family 💖💖💖

  • @khadeejakader6138
    @khadeejakader6138 Před rokem +5

    Masha ALLAH….cute family ♥️😍

  • @safwanayisha505
    @safwanayisha505 Před rokem +15

    Masha Allah what a crowd 💐

  • @poli28815
    @poli28815 Před rokem +7

    Ithena powder adich fancy dress pole

  • @Rubeenas
    @Rubeenas Před rokem +4

    Mashaഅല്ലാഹ്... എല്ലാം സൂപ്പറായിട്ടുണ്ട് 💞mashu& sonu looking so ബ്യൂട്ടിഫുൾ. Basheeka u r so handsome today. സുനു. Zaigu 😘

  • @samadshamil1825
    @samadshamil1825 Před rokem +54

    🥰മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് മഷൂനും കുടുംബത്തിനും കണ്ണ് തട്ടാതിരിക്കട്ടെ🤲🤲🤲🤲

  • @saybusabiya1342
    @saybusabiya1342 Před rokem +64

    Alhamdulillah എല്ലാം ഭംഗിയായി കഴിഞ്ഞല്ലോ ഇനി ഒരു ബുദ്ധിമുട്ടുമില്ലാതെ കുഞ്ഞു ബേബിയും കൂടി വന്നാൽ മതി mashaallah

  • @sabeena466
    @sabeena466 Před rokem +3

    Masha Allah 🥰Aarogyamulle baby ne allahu nalgatte 😘😘love u ❤

  • @ayaan7261
    @ayaan7261 Před rokem +1

    Masha Allah ❤️othiri waiting aayirunnu☺️ennum ithupole onnich happy aayi jeevikkan padachone anugrahikkatte 🤲

  • @najmahaneefnaju7997
    @najmahaneefnaju7997 Před rokem +42

    മാഷാഅല്ലാഹ്‌ നിങ്ങളെപ്പോലെ നിങ്ങളെ ഉണ്ടാകൂ, മശു സോനുനെയും സോനു മശൂനെയും എന്തൊരു കെയർ ആണ്, എന്റെ കണ്ണ് കിട്ടാതിരിക്കട്ടെ രണ്ടാൾക്കും

  • @shilpas8251
    @shilpas8251 Před rokem +14

    Sonutha green sarii arunn bhangiii 😇😇😇

  • @irfairfana7214hjJ
    @irfairfana7214hjJ Před rokem +13

    Sonunte saree ishtailla but sonu was looking beautiful than mashu🎉Green Saree ittirinal super aayene
    Mashunte makeup mashun chernilla

  • @noulha_emir4045
    @noulha_emir4045 Před rokem +2

    Masha Allah ❣️
    Ee videokk waiting ayrnnu
    Mashu nd Sonu look so pretty😍😍

  • @aamisfoodcorner8002
    @aamisfoodcorner8002 Před rokem +7

    Makeup ittu thanna aa cousine ne onn kaanan pattuo😂mashura thaniye idunna makeup aan bangi,ith overakki kulamakki😂

  • @sarithaarsarithaar3164
    @sarithaarsarithaar3164 Před rokem +53

    U R So Lucky Mashu,,,,ഒത്തിരി ഇഷ്ടം BB ഫാമിലി ,,,,എപ്പോഴും ഈ സന്തോഷം നിലനിൽക്കട്ടെ,,,സോനു💖,,ബഷിക്ക 💜,,മഷു 💕 നിങ്ങളുടെ പരസ്പര സ്നേഹം എത്ര കണ്ടാലും മതിവരില്ല,,,Take care Mashu,,,,Be Happy Be Safe Be BB 🕶️🚗😍😊

  • @anithabasheer354
    @anithabasheer354 Před rokem +9

    മഷു മേക്കപ്പ് കുറച്ചു കുറഞ്ഞോ 😜

  • @prasobhraj1172
    @prasobhraj1172 Před rokem +6

    Mashu tthaa sooo happy for uuuu.....stay blessed you and your family

  • @maryhenry5123
    @maryhenry5123 Před rokem +5

    Super super. ഒന്നും പറയാനില്ല. വളരെ സന്തോഷം ആയി. നല്ല ഒരു കുഞ്ഞിനെ കിട്ടട്ടെ.

  • @Mehak_6788
    @Mehak_6788 Před rokem +10

    First view … my energy Queen really love you 😘 .. may Allah bless you Always ❤🎉

  • @mohammedfaizal6639
    @mohammedfaizal6639 Před rokem +6

    Assalamu alaikum Bashikka
    Enjoyed this vedio love it Bashikka and family 👪 I felt like I too was in this function
    Lots of ❤️ from KSA 🇸🇦

  • @babypadmajakk7829
    @babypadmajakk7829 Před rokem +1

    God bless you mashu ❤️ big function oh wow wonderful

  • @hskitchen8334
    @hskitchen8334 Před rokem +35

    Masha allah happy to attend the bb family function 😊 take care mashura♥️

  • @roserose-pm4dy
    @roserose-pm4dy Před rokem +11

    Mashu bhayankara lucky Anu eshtapetta hus suhanapole oru sissy rendu ponnumakkal Vappa Umma mashukuu babyku waiting

  • @shahanashana2558
    @shahanashana2558 Před rokem +5

    Manglore function super
    Mashallah poli... ❤️❤️❤️

  • @sindhujoshy1808
    @sindhujoshy1808 Před rokem +33

    മഷൂ ൻ്റെ പപ്പായുടെ മകൾ ശരിക്കും സോനു ആണെന്ന് തോന്നും രണ്ടാളും ഒരു പോലിരിക്കുന്നു❤️

  • @sharminamidlaj5739
    @sharminamidlaj5739 Před rokem +6

    Mashoora nalla snehamulla kuttiyaan ellareyum nannayi parijayapeduthi masha allah mashu nalla arogyamulla vavane kittatt first baby boy ayaalum girl ayaalum happy

  • @raseena4369
    @raseena4369 Před rokem +17

    അള്ളാഹു ആരോഗ്യമുള്ള baby യെ തരട്ടെ. Aameen🤲

  • @sharminafiroz8284
    @sharminafiroz8284 Před rokem +3

    Masha allah...Masha allah...Masha allah....aarudeyum kannu thattaathirikkatte ee familyk...😍

  • @ichushamsi4639
    @ichushamsi4639 Před rokem +2

    Happy family 😍masha allah❤️

  • @jannahzyva7534
    @jannahzyva7534 Před rokem +2

    Mashaallah super function allahu eppozhum ea sneham nila nirthatte mashu sundariyayittund Sonu,sunu zaigu,bashi ellavarum nalla superayittund 😍👏

  • @user-vm1sf7uy1d
    @user-vm1sf7uy1d Před rokem +15

    Suhana is sooo pretty 🧡❤️

  • @Sifanasiff
    @Sifanasiff Před rokem +11

    Pregnant ആയിരിക്കുന്ന time ൽ മധുരം ഇഷ്ടല്ലാത്ത ആൾകാർ ഇണ്ടോ
    👇🏻

  • @yasrjsh
    @yasrjsh Před rokem +54

    14:21 most heart touching scene 😘😘😘... Pappa...♥️.. Oru affair nvendi swantham wife & babies ne konnukalayunnavarude naadu aan nammudeth.. Avide aan ingane oru FAM♥️..Marriage time il polum chilappol ellavarum ithrayum happy aayittundakillaa..

  • @nayanamonish2802
    @nayanamonish2802 Před rokem +3

    I wish mashu had lil more light make up. The tone is brighter than her actual color tone. What ever be it the happiness of the occassion matters.. god bless❤

  • @nihaworld5650
    @nihaworld5650 Před rokem +24

    ആദ്യമായാണ് ഇങ്ങനെ ഒരു ചടങ്ങ് കാണുന്നത്. സൂപ്പർ

  • @muhammednabhan4645
    @muhammednabhan4645 Před rokem +7

    മാഷൂറടെ മുഗം എന്തൊക്കെ പോലെ ആയിട്ടുണ്ട്.. ഭംഗി പോയി

  • @vibestatus2341
    @vibestatus2341 Před rokem +1

    Ee videonu katta waiting aairunnu....mashooooo we love uuuuuu....
    Allahu prasavam eluppam aaki tharatte ..aarogyamulla kunjineyum tharatte...Aameen

  • @anzeeashik1878
    @anzeeashik1878 Před rokem +1

    Adipoli itha function okke super ayittund 🥰. take care ❤️