Madichi Bhabiye Kondu Beef Varattiyathu Veppichu 😜🤣 | Suhana | Basheer Bashi | Mashura

Sdílet
Vložit
  • čas přidán 12. 09. 2022

Komentáře • 612

  • @mazhathulli2663
    @mazhathulli2663 Před rokem +516

    ബാബി പൊളിയാണ് 💞💞. ബാബി പറഞ്ഞത് സത്യം സുഹാന സുഹാനയാണ്, അതുകൊണ്ടാണ് മശൂറാ ഇന്ന് ബഷിക്കാന്റെ ഭാര്യ ആയത് 👍👍

  • @FousiyaAbdullaNN
    @FousiyaAbdullaNN Před rokem +464

    സോനുവും ബാബിയും ഒരേപോലെ ഉണ്ട് എക്സ്പ്രഷൻ കളി ചിരി എല്ലാം 👍🥰

  • @sreehsreecreations2570
    @sreehsreecreations2570 Před rokem +201

    വേറെ ഒരു വീഡിയോയിലും സോനു ഇങ്ങനെ enjoy ചെയ്യുന്നത് കണ്ടിട്ടില്ല😊😊 താങ്ക്സ് ഭാബി🙏🏻🙏🏻🙏🏻🙏🏻👍👍👍👍

  • @ayishaayishu2407
    @ayishaayishu2407 Před rokem +362

    സുഹാനക്ക് സുഹാന ആവാനേ കഴിയൂ അത് സത്യമാണ് രണ്ടുപേരും പൊളിച്ചു👍👍👌👌👌

  • @SalmaSalma-tw1zz
    @SalmaSalma-tw1zz Před rokem +31

    മഷൂക്ക് കുറച്ച് ദിവസം ബാംഗ്ലൂർ അവരുടെ വീട്ടിൽ പോയി നിന്നുടെ ഇപ്പോൾ റസ്റ്റ് വേണ്ട

  • @mansoorkvr8128
    @mansoorkvr8128 Před rokem +322

    ബാബി സോനു നേക്കാളും മശൂനെ ക്കാളും സുന്ദരി ആണല്ലോ 😍

    • @FousiyaAbdullaNN
      @FousiyaAbdullaNN Před rokem +15

      സത്യം ഒരു cuteness ഉണ്ട് 😍

  • @sharbin7914
    @sharbin7914 Před rokem +46

    Sonunte videos mashu active allalo…sonu ne yum makkaleyum vechaanu mashu 1million adichath

    • @rahulrk3935
      @rahulrk3935 Před rokem +17

      Sonunem makkaleyum kanananu avalude chanel kanunnath❤️

    • @sharbin7914
      @sharbin7914 Před rokem +5

      💯😍

  • @thrishat1200
    @thrishat1200 Před rokem +52

    Sonu നിങൾ എപ്പോളും ഇതേ എനർജി ലെവലിൽ തന്നെ വേണം.അല്ലെങ്കിൽ ഞങ്ങൾക്ക് വല്യ tension ആവും

  • @harispk5394
    @harispk5394 Před rokem +27

    Mashuraaa maari nilkunnuuuu ndhaaaa sonu videio cheyyyunned kondaaanoooo oru divassam 5video ittallooo neeee onnu poolum sonukkk koduthillellooo ipppoozendaaaa ithra assoooyaaa🤣🤣🤣

    • @razeenarezi7952
      @razeenarezi7952 Před rokem +9

      Avalde channelil video idumbol avalk ksheenam onnum indavilla...onam aayt ethra videos ittu mashu and bashi onnu polum suhanayude channelil illa

  • @farhanahibafathima7718
    @farhanahibafathima7718 Před rokem +44

    Babhi paranjadh 1000 thil 1000 m currecta suhanak mathre suhanavan pattum suhana ❤️ningle vdos kanan nalla rasa time povunnadhe areella ningle veetil varan thonn

  • @fathimashoukathali5418
    @fathimashoukathali5418 Před rokem +119

    സോനു ബാബി സൂപ്പർ നല്ല അനിയത്തിയും ചേട്ടത്തിയും 👍👍👍😄😄😄❤️🌹

  • @njn_oru_killadi_
    @njn_oru_killadi_ Před rokem +46

    babi paranjath adipoli sentence paranju suhana suhana aan babi oke anengi kalaham aayenenu... sonu 😍♥️

  • @jockerbroo7201
    @jockerbroo7201 Před rokem +31

    സോനു സൂപ്പറാണ്. വ്ലോഗ് പ്രതീക്ഷിക്കുന്നു. സോനു ഇല്ലാത്ത വ്ലോഗ് കാണാൻ തോന്നുല്ല

  • @farsana3055
    @farsana3055 Před rokem +31

    Mashu athyam varsthath kond Babi ,Sonu,sisters,ikka, evare onnich kandapol santhoshammayi yenne pole aarkenkilum thoniyo?

  • @trending0.195
    @trending0.195 Před rokem +98

    Sonutha and Babi combo super ❤️ mashallah

  • @Aseena661
    @Aseena661 Před rokem +167

    ഈ എനർജി എപ്പോഴും ഉണ്ടാവണം സോനു ബഷിക സോനുനെ കളിയാക്കല്ലേ ♥️♥️♥️

  • @shiznashazin3678
    @shiznashazin3678 Před rokem +36

    Suhanakk pakaram suhana mathram 😀suhana fance ki 😄jai

  • @mubimuhammed
    @mubimuhammed Před rokem +178

    സോനുത്ത പൊളി 😍🥰
    എത്രയും വേഗം 1 million അടിക്കട്ടെ

  • @asfar7174
    @asfar7174 Před rokem +116

    പ്വോളിച്ചു.... Will try must insha Allah
    ബാബി കിടുവാ സോനുന് ചേരും 😆
    Mashu വന്നാ പിന്നെ ബഷീടെ ക്യാമറ നേരെ അങ്ങോട്ട് പോകും.... ബഷി ഇത്തിരി സോനുന്റെ വായിൽ വെച്ച് കൊടുക്കാമായിരുന്നു

  • @jazeelank7924
    @jazeelank7924 Před rokem +15

    Avidulla sonuvinu kodukkaruthu appurathunnu mashune vilichi kodukkanam athanu orepolulla sneham

  • @sherinharis1517
    @sherinharis1517 Před rokem +35

    Babi നല്ല ആക്റ്റീവ് ആണ് .ഒരുപാട് ഇഷ്ടായി ബാബിനെ

  • @faseelaebrahim8173
    @faseelaebrahim8173 Před rokem +134

    വീട്ടിൽ ഇത്രയും അതിഥികൾ വന്നിട്ടും സോനുത്ത മാത്രം എന്തേ വ്ലോഗ് എടുക്കാത്തത് എന്നുള്ള വിഷമം ആയിരുന്നു അതിപ്പം മാറി ട്ടോ..... ❤ u sonutha😍

  • @parveesparvi8968
    @parveesparvi8968 Před rokem +20

    Bashi camerante aduth vannappol njn vicharichu sonun kodukkaanaayrikumenn...angane aagrahicahvarundo....mashun kuarch ego und....

    • @parveesparvi8968
      @parveesparvi8968 Před rokem +1

      Mashune chila nerathe attitude kaanumbol thonniyathAn...allathe mashune ishtamaallathath kondalla....bb family ishtaa...😍😍😍😍😍❤️

  • @FousiyaAbdullaNN
    @FousiyaAbdullaNN Před rokem +484

    ബാബി സോനുവിനെ പോലെ ഫുൾ കോമഡി ആണല്ലോ 😄😄

  • @sinanallu6308
    @sinanallu6308 Před rokem +86

    Hi suhanatha 🥰അങ്ങിനെ സോനുന്റെ ചാനലിൽ വീഡിയോ ❤️ബാബി പറഞ്ഞ വാക്ക് പാലിച്ചു 🥰

  • @noushisafi8249
    @noushisafi8249 Před rokem +92

    Baabiyum Sonuthayum Adipoli Combo 🥰🥰 mashuvinte channelil baabi paranja muthal wait cheyyukayaayirunnu ee videokk 😍

  • @sruthypravin
    @sruthypravin Před rokem +32

    Sonu itha so cute... Waiting for ur million celebration... 🤩

  • @fsvlogs7173
    @fsvlogs7173 Před rokem +253

    സോനു ബാബി കോമ്പിനേഷൻ സൂപ്പർ 👍 ഈ വീഡിയോ കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣👍👍super❤❤❤❤

  • @noushisafi8249
    @noushisafi8249 Před rokem +37

    Ente sonutha ethra dhivasam aayi oru vloginn wait cheyyunnu 😔 ippozhenkilum onnu ittalloo 🥰

  • @sahalak1714
    @sahalak1714 Před rokem +88

    ബാബി ആളു സൂപ്പർ ആണ് ട്ടോ 🤣😍😍ഫുൾ ആക്റ്റീവ് ആണ്😍😍 ഓരോ expression kanan nalla rasan😁 ee coment babine kanikkane basheekka 😄

  • @amameerarasheed7523
    @amameerarasheed7523 Před rokem +79

    Babi words: " Suhana suhanayanu " 👏👏👏👏

  • @amirsaleem6535
    @amirsaleem6535 Před rokem +12

    Bashi k babhi sonunvinte nanma parayumpo entho angeekarikan Madi ula pole

  • @bfathima5051
    @bfathima5051 Před rokem +30

    നാട്ടിലെ ബീഫ് കഴിക്കാൻ കൊതിയാട്ടിരിക്കുന്ന സമയത്ത് ഈ ബീഫ് കാണുന്ന എന്റെ അവസ്ഥ 😢

  • @shameerrahima9551
    @shameerrahima9551 Před rokem +18

    Ellarum koodi Christmas's vacation tour poku.. nalla rasayirikkum..

  • @haseenashukkoor2440
    @haseenashukkoor2440 Před rokem +93

    Babi sonu adipoli combo 👍👍😋😋

  • @minnu2507
    @minnu2507 Před rokem +17

    ഒരു ഓട്ട കോരി കൊണ്ട് തേങ്ങാ കൊത്ത് കോരിയിരുന്നെങ്കിൽ 🤔..5മിനിറ്റ് വെറുതെ ആ തേങ്ങാ കോരി തീരുന്നത് നോക്കി സമയം കളഞ്ഞു 🤪

  • @afreedappus1602
    @afreedappus1602 Před rokem +14

    Masha Allah 💗💗💗💗

  • @shahinaashraf2014
    @shahinaashraf2014 Před rokem +35

    ബശീ ..സോനൂനെ നല്ലോണം വാരുന്നുണ്ടല്ലോ...വേണ്ട 😄ഇഷ്ടാവണില്ല 😆😆

  • @shahmabinzy495
    @shahmabinzy495 Před rokem +29

    Sonuthaa superaa❤️‍🔥

  • @salima.k1605
    @salima.k1605 Před rokem +18

    Daily vlog cheyyumallo... FULL SUPPORT 💞

  • @dhilnarauf6075
    @dhilnarauf6075 Před rokem +11

    Sonu eppoyum ingne happy avuu ,Babi cobinetion super

  • @sinan__
    @sinan__ Před rokem +51

    Babiyudy ഷാൾ ഇട്ട് kododukunna സോനു ningaly ഫാമിലി ന്ത് രസാ മാഷാഅല്ലാഹ്‌ 🥰

  • @saleenamujeeb7660
    @saleenamujeeb7660 Před rokem +15

    അങ്ങനെ ബാ ബിക്കും ഫാൻസ്‌ ആയി. ബാബി ഒരു ചാനൽ തുടങ്ങി ക്കുടെ.. 👍

  • @soujath.m8956
    @soujath.m8956 Před rokem +8

    എല്ലാരും സൂപ്പർ ♥️♥️♥️♥️

  • @shihasshahabudeen2759
    @shihasshahabudeen2759 Před rokem +12

    Super family 😍✌🏻

  • @rizwinrizwin9762
    @rizwinrizwin9762 Před rokem +8

    Hi sonuthhaaaa 😍😍babiii fullpower enikk othiri ishtta babiyeee😊

  • @achu644
    @achu644 Před rokem +10

    chedathiyum അനിയത്തിയും കാണാൻ ഒരേ പോലെ ഉണ്ട്. (സോനു , ബാബി )

  • @noori6941
    @noori6941 Před rokem +4

    Babi adipoliyayittund. Pls recipe

  • @fathimanasim5349
    @fathimanasim5349 Před rokem +57

    Suhanatha ❤️❤️❤️❤️❤️

  • @mariyam6144
    @mariyam6144 Před rokem +73

    Any babhi fans here?😍🥰

  • @muhammadmuhammad3552
    @muhammadmuhammad3552 Před rokem +101

    Baabie dea expressionum sonu ithandea expression oru pola thanea pinna samsaaravum😍😍

  • @abc-vq8vy
    @abc-vq8vy Před rokem +79

    ബാബിന്റെ സൗണ്ട് എനിക്ക് നല്ല ഇഷ്ടായി സൂപ്പർ സൗണ്ട് ആണ് 😀

  • @muhammedismailmuhammedhabe8543

    എന്തൊരു അടിപൊളി വീഡിയോ ആണിത്. സൂപ്പർ

  • @wondersofnature4160
    @wondersofnature4160 Před rokem +17

    Prankil babi kalakki act cheythettaaa🤩🤩🤩🤩🤩🤩🤩

  • @aswathi4474
    @aswathi4474 Před rokem

    Baabie veed evideya

  • @zaibanazir2644
    @zaibanazir2644 Před rokem +5

    Masha allah family 🥰😍👌

  • @Chinnoooss
    @Chinnoooss Před rokem +10

    sonuthaaa ♥️Adipoli 🥰

  • @gopikabsasidharan2018
    @gopikabsasidharan2018 Před rokem +12

    Sonu baabhi nalla kootanallo , adipoli 👌👌❤️😘

  • @sabeenanajeemsabi9860
    @sabeenanajeemsabi9860 Před rokem +11

    Sonunte videokk waiting aayirunnu

  • @sharbin7914
    @sharbin7914 Před rokem +9

    Sonu bhabi combination il more videos expecting ❤

  • @hanajubi6853
    @hanajubi6853 Před rokem +25

    ഞാൻ ചോദിക്കണം ചോദിക്കണം എന്ന് വച്ചത് ലാസ്റ്റ് ബഷീക ചോയ്ച്ചു beef perat beef കറി ayi🤣🤣🤣🤣🤣🤣🤣

  • @ramyadiju9747
    @ramyadiju9747 Před rokem +4

    Sonu super adipoli video 📷

  • @nousheenap2807
    @nousheenap2807 Před rokem +7

    Babi nalla ushaara bb family ❤️❤️❤️❤️

  • @FousiyaAbdullaNN
    @FousiyaAbdullaNN Před rokem +57

    നോട്ടിഫിക്കേഷൻ വന്നപ്പോൾ ഒന്നും നോക്കിയില്ല നേരെ ഇങ്ങ് പോന്നു 😍
    രണ്ടു പേരും പൊളിയാണ് 😘😘😘

  • @devikrishnams1081
    @devikrishnams1081 Před rokem +24

    Suhaaana ithaa love you ❤️

  • @jekkusunijekkusuni4814
    @jekkusunijekkusuni4814 Před rokem +7

    Sonum babiyum ore pole yund kaanan😍😍masha allha

  • @sameeras7094
    @sameeras7094 Před rokem +2

    Orumichirnnu family ellarum koodi erunnu kazhikkunna oru sugam undalloooo...... mashallah

  • @angelsinu2113
    @angelsinu2113 Před rokem +12

    Babiye orupad ishttaaaayiiiiii 🥰😘

  • @rajnanafil8013
    @rajnanafil8013 Před rokem +10

    First thanne sonuthante confidence kalayalle ikka karayanonn choichitt

  • @ashrafachu7269
    @ashrafachu7269 Před rokem +8

    മടിച്ചിന്റെ end babhi 🥰 but ഉസാർക്കി മുന്തിരി 💞

  • @sajeenaaneesh4734
    @sajeenaaneesh4734 Před rokem +12

    നമ്മുടെ അടുത്ത vlogger ബാബി 💖💖

  • @mariyamathsahadiya3000
    @mariyamathsahadiya3000 Před rokem +20

    Suhana adipoli 👍🔥

  • @khadeeja910
    @khadeeja910 Před rokem +3

    Fanction okke undayal vlog kanan time kittule..Sonu mashaallah 👌👌👌 .mashaallah bhabi full comdy anallo Sonu bhabi okke eppolum id poltho video ittengil mashaallah kanan nallo rasan💕💕🥰🥰bashibro👌👌😅😅

  • @rinoozbakes825
    @rinoozbakes825 Před rokem +38

    Sonuthaa poliyanttoo ❤️❤️

  • @nasiyakj1128
    @nasiyakj1128 Před rokem +2

    😍 ithupolai ennum vedio idanai editing padik simple aane 😊ennit ennum vedio idanam

  • @gowrysoven4637
    @gowrysoven4637 Před rokem +37

    ബാബി പൊളി ആണെല്ലോ ചുന്ദരി ബാബി ആണുട്ടോ ഒത്തിരി ഇഷ്ടപ്പെട്ടു ❤️

  • @kknassar110
    @kknassar110 Před rokem +7

    Sonutha daily vlog cheyyumoo

  • @hinaayisha9098
    @hinaayisha9098 Před rokem +42

    Sonuthaaa daily vlog strt aakuu😍❤️

  • @eleeshagolda5243
    @eleeshagolda5243 Před rokem +6

    Bashi da same voice ikkakku.. bashinakkalum adipoly ikka aanu

  • @deepnasanthosh6987
    @deepnasanthosh6987 Před rokem +5

    Sonuthaa daily vlog cheyyuu , please 🥰🥰

  • @murshidaminnu6408
    @murshidaminnu6408 Před rokem +9

    Sonutha polichuttoo💖👌❤

  • @raihanaskitchen3020
    @raihanaskitchen3020 Před rokem +3

    Masha allah 👌🏻👌🏻♥️♥️

  • @malluboy630
    @malluboy630 Před rokem +9

    Sonu daily vlog cheyyane please 😍

  • @shivapriya5l179
    @shivapriya5l179 Před rokem +3

    Super many more videos uploaded ♥️♥️♥️

  • @smithaat262
    @smithaat262 Před rokem +36

    Babi sonu adipoli, സോനു നായ് പോലെ തന്നെ ബാബി 💞💞

  • @rasikrazi4551
    @rasikrazi4551 Před rokem +8

    സോനുത്ത അടിപൊളി വീഡിയോ 🥰🥰🥰

  • @mymoonamymoona9211
    @mymoonamymoona9211 Před rokem +2

    Njn undakkitto babiyude beefperett adipoli supper testy 🥰🥰🥰

  • @mammu2929
    @mammu2929 Před rokem +6

    Kurach divasamayit BB family channel adict aayi njan poli vlogs ayirnnu ningal poliyanutto 😍😍👍

  • @bridalhubdesigns3855
    @bridalhubdesigns3855 Před rokem +11

    Babi sonu twining sis pole nd ❤️chirich chirich 😂😂

  • @mufsinamufsi3829
    @mufsinamufsi3829 Před rokem +2

    Sonutha 💞 daily idh Poole vedio predheekshikkunnu 😘

  • @devinandhija9060
    @devinandhija9060 Před rokem +2

    Babi and sonuthatha poli combo
    Videos eduu vegam 😊 waiting ann

  • @muhammadhanan6128
    @muhammadhanan6128 Před rokem +7

    Babi annu paranjappol thanne vediokk waiting ayirunnu

  • @dilshabinthmuhammed5205
    @dilshabinthmuhammed5205 Před rokem +1

    Babiede veed njgle onnu kaanikuo

  • @sameerakamaruddeen8420
    @sameerakamaruddeen8420 Před rokem +5

    സൂപ്പർ ഇക്കയും ബാബിബിയും പെങ്ങന്മാരും ഉള്ള നിങ്ങളെ വ്ലോഗ് അടിപൊളി വേറെ ലെവൽ 😍😍😍😍😍👍👍👍👍👍👍👍👍👍👍👍👍

  • @shabna3542
    @shabna3542 Před rokem +1

    Sonutha video ittalllo...happy aayi👍

  • @sanigaanna
    @sanigaanna Před rokem

    Enikum venam🥺

  • @neenuunniunni3291
    @neenuunniunni3291 Před rokem +14

    Babi sonutha kallaki nalla combination

  • @flourishingworld1164
    @flourishingworld1164 Před rokem +8

    BHABI & SONU POLICHU 💛

  • @gincydaisy2619
    @gincydaisy2619 Před rokem +1

    Superrr sonu chechy super.piz daily vlog video cheyee chechy

  • @zayannazeeb8680
    @zayannazeeb8680 Před rokem +4

    Adipoly Sonu &Bhabhi😍😍👍