Ente Special Beef Roast Adichu Maatiya Bashi 😤🤣 | Suhana | Basheer Bashi | Mashura

Sdílet
Vložit
  • čas přidán 31. 03. 2023
  • 1) BB BORNA SKIN BRIGHTENING CREAM
    Shop now 👇
    wa.me/p/6386882754662211/9180...
    2) BB BORNA BEARD OIL
    Shop now 👇
    wa.me/p/5226451670793499/9180...
    3) BB1988 HAIR & BEARD CARE OIL
    Shop now 👇
    wa.me/p/9129124410446895/9180...
    4) BB1988 HANDCRAFTED ORGANIC SOAP
    Shop now 👇
    Order Now - 8089680298
    BB1988 Cosmetics Instagram - / bb1988_cosmetics
    Facebook - / bb1988cosmetics
    🛍 Online shop now - www.bb1988cosmetics.com

Komentáře • 578

  • @maryhenry5123
    @maryhenry5123 Před rokem +275

    സോനു ബഷി ഒരുമിച്ചു കണ്ടപ്പോൾ വളരെ സന്തോഷം. ❤

  • @playfunfamily88
    @playfunfamily88 Před rokem +148

    എല്ലാം ഇട്ടു ഇളക്കിയിട്ടു കാര്യം ഇല്ലാ... അതിൽ എന്ത് എപ്പോ ഇടണം എന്നു തീരുമാനിച്ചു പറഞ്ഞു തന്ന ആൾക്കാണ് ഇന്നതെ റെസിപ്പി യുടെ credit

  • @habooskitchen913
    @habooskitchen913 Před rokem +160

    ഇതുപോലെ നിങ്ങളെ കാണുമ്പോൾ. ഒത്തിരി സന്തോഷം തോന്നുന്നു. സോനു ഇപ്പോൾ ഇത്തിരി ആക്റ്റീവ് ആണല്ലോ. മുഖത്തിന്നു ആ സന്തോഷം വായിക്കാൻ പറ്റുന്നുണ്ട്. ബി ബി ഫാമിലി ഹാപ്പി ആയിരിക്കട്ടെ. ആരാ ബീഫ് ഇഷ്ടല്ലന്ന് പറഞ്ഞെ ആവോ മ്മളെ zaigu വാവ ആണോ ♥️♥️

  • @jasmin_fasila
    @jasmin_fasila Před rokem +179

    പൊടികൾ കറക്റ്റ് എടുത്തു വെച്ച ആൾക്കാണ് ക്രെഡിറ്റ്‌, ഈ റെസിപ്പി സുഹനക്ക് സ്വന്തം 🥰🥰

    • @faseela2627
      @faseela2627 Před rokem +5

      അതെ.. ഞാൻ പറയാൻ വിചാരിച്ചത്.. സുഹാന സ്പെഷ്യൽ 😊

  • @samiyabiju-fx9ot
    @samiyabiju-fx9ot Před rokem +70

    എനിക്ക് ഭയങ്കര ഇഷ്ടമാ bhashi and sonu combo വീഡിയോ കാണാൻ എന്ത് രസമാ ശെരിക്കും newly married coupls,lovers ഒക്കെ പോലെ... എനിക്ക് mashoorayod ദേഷ്യം ഒന്നും ഉള്ളത് കൊണ്ട് പറയുന്നതല്ല എനിക്ക് മാഷുനെയും ഇഷ്ടമാ... But സോനു ബഷി compo poliya mashallhhh😘😘😘😘😘😘😘ഇത്രയും നാളും എന്താ ഇങ്ങനെ cheyyane നല്ല സന്തോഷം ആണ് കാണുമ്പോ.. ❤️luv ♥️ഞാൻ എല്ലാ വിഡിയോയും കാണും but ആദ്യമായിട്ട് ഇന്നലെ ആണ് comnet ഇടുന്നത്.. ഇന്നലത്തെ വിഡിയോയും പൊളിയാർന്നു

  • @shahinashahi38538
    @shahinashahi38538 Před rokem +128

    സോനു നിന്റെ ആ നിഷ്കളതയാടാ എല്ലാവരെയും മനസ്സിലേക്ക് നിന്നെ പെട്ടെന്ന് ആകർഷിക്കുന്നത് masha allaah. അള്ളാഹു എല്ലാവർക്കും ഗൈർ നൽകട്ടെ ameen 🤲🏻🤲🏻

  • @asharafali5068
    @asharafali5068 Před rokem +357

    Sonu bashikka best combo😍

  • @Ramla_ak
    @Ramla_ak Před rokem +185

    Sonu Bashi combo superrr❤

  • @fathimathbeevi4783
    @fathimathbeevi4783 Před rokem +154

    Bashi and Sonu looks sooooooo cute together ❤❤❤❤❤😂😂😂

  • @drisyasethu8302
    @drisyasethu8302 Před rokem +357

    Sonu and Bashi superbbbbb combo.comedy😂😅😊😊😊😊❤

    • @safnabasheer2277
      @safnabasheer2277 Před rokem +1

      Athe super ❤

    • @aleemaali9454
      @aleemaali9454 Před rokem

      ബഷി പുറം കാട്ട് തിരിയാതിരിക്കുന്നതാണ് നല്ലത് കാണമ്പോൾ എന്തോ അരോചമൊയിത്തോന്നുന്നു.

  • @shajiravp
    @shajiravp Před rokem +517

    സോനുത്തയും പെട്ടെന്ന് വൺ മില്യൺ അടിക്കട്ടെ 😍....

  • @l.g.vlogs2.0farhathkasimya44

    Sonutha,Bashikka combo🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻

  • @mubeenamubeena1394
    @mubeenamubeena1394 Před rokem +222

    ശെരിക്കും ബഷിക്ക് മാച്ച് സോനു ആണ്

  • @smithaat262
    @smithaat262 Před rokem +27

    സോനു, ബഷി ഇങ്ങനെ കാണുമ്പോൾ ഭയങ്കര ഹാപ്പി

  • @shirinrinu3988
    @shirinrinu3988 Před rokem +161

    ഈ വീഡിയോ വന്നില്ലല്ലോ എന്ന് ഓർത്തതെ ഉള്ളൂ, അപ്പോഴേക്കും വന്നല്ലോ ❤ Daily ഇത് പോലെ ഓരോ റെസിപ്പി പോരട്ടെ

  • @minibiju1483
    @minibiju1483 Před rokem +140

    Sonu ഇഷ്ടം. ബഷീറിന്റെ support ജീവിത വിജയം. ❤️

  • @rimabasheerofficial9640
    @rimabasheerofficial9640 Před rokem +59

    Sonutha bashikka combo ❤️made for each other

  • @linucherupuzha8504
    @linucherupuzha8504 Před rokem +31

    Bashikka sonutha combo kannan enthu rasama.. Enik nigala athrame ishtama🥰

  • @jishapjishap3919
    @jishapjishap3919 Před rokem +19

    Ippozhanu bashi sonu video yil randu perudeyum combo polichath. Kanumbo thanne oru happy mood feel cheyyunnund.

  • @firosfiru3667
    @firosfiru3667 Před rokem +14

    Alhamdulilla ഇനി ഇങ്ങനെ തന്നെ വരണെ . കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ ഞാൻ കരുതി ഇനി സോനു ഈ അടുത്തൊന്നും വീഡിയോ ആയിട്ട് വരില്ലാ എന്ന് . ബഷീർക്കയുടെയും മഷു ന്റെയും ചാനലിൽ വീഡിയോ ഇടുന്നത് പോലെ സോനുവും ഇടണെ

  • @javeednechu3184
    @javeednechu3184 Před rokem +56

    Suhanatha very cute and nice character❤❤❤❤nigale pole Nigal mathram

  • @achuachu1522
    @achuachu1522 Před rokem +24

    Sonune video cheyyan prolsahippikkunna bashikkakk oru big clap 👏👏👏👏🙌🙌

  • @sherin844
    @sherin844 Před rokem +73

    Sonu &bashi super combo😍

  • @butterflysly4651
    @butterflysly4651 Před rokem +76

    Sonu💝Bashi what a beautiful couple🌹njangal orupad aaswathikunnund😃keep going

  • @abdulrahmanpa6369
    @abdulrahmanpa6369 Před rokem

    Souce items entha use cheyathe athu cherthal polikum

  • @faizalfaisy5202
    @faizalfaisy5202 Před rokem +21

    കുറച്ചു തേങ്ങ കൊത്ത് കൂടി ഇടാമായിരുന്നു അപ്പോൾ ഒന്നു കൂടി രുചി കൂടുമായിരുന്നു

  • @smithavijayan4054
    @smithavijayan4054 Před rokem +67

    എപ്പോഴും ഇങ്ങനെ സന്തോഴാമായിട്ട് ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😘😍👍

  • @bindusivadas6640
    @bindusivadas6640 Před rokem +19

    Special gust ithupole tastingnu mathram mathi...sonu...activakate..1million adikkate

  • @bhagyalekshmi8771
    @bhagyalekshmi8771 Před rokem +59

    Sonu&bashi combo powli anu

  • @vimalajeby2126
    @vimalajeby2126 Před rokem

    I love the spoon youll use.what company is it

  • @butterflystalks2197
    @butterflystalks2197 Před rokem +17

    ഇവർ രണ്ടും ആണ് കൂടുതൽ മാച്ച് ❤️❤️

  • @roseannasiby6190
    @roseannasiby6190 Před rokem +1

    Etha pudding recipe cheyamo

  • @smithaaravindakshan4032
    @smithaaravindakshan4032 Před rokem +57

    The ingredients and measurements is Suhanas. Hats off to that. And Bashi thanks for adding the water

    • @manjunair4336
      @manjunair4336 Před rokem

      Adding the water is also important as it enhance the taste. But the receipe is sonus👍

  • @sheejaarun6085
    @sheejaarun6085 Před rokem +34

    Mashu വന്നാൽ സോനുവിനെ സംസാരിക്കാൻ സമ്മതിക്കില്ല

  • @pradeepp4457
    @pradeepp4457 Před rokem +29

    Sonuuu video cheyyumbol Bashi koodeyundengil sooper

  • @hasnasajid2840
    @hasnasajid2840 Před rokem +19

    ബീഫ് റോസ്റ്റ് എന്തായാലും പൊളിച്ചു 👍 ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കാറ്

  • @msworld8269
    @msworld8269 Před rokem +36

    Basheeka❤sonutha combo 🥰made for each other❤

  • @nusaibathasni6617
    @nusaibathasni6617 Před rokem +18

    Masha allah, super 👍👍ബഷിക്ക ❤സോനുത്ത പൊളിച്ചുട്ടോ 🥰🥰

  • @jessythomas561
    @jessythomas561 Před rokem +44

    Nombu theerum munpu thanne one million sonu adukum 😍Bashi nalla katta support um undallo🤩👌

  • @sashisivasampohganesan9392

    Suhana great to watch your vlog . Hope you reach 1M subcribes

  • @vineettas7229
    @vineettas7229 Před rokem +44

    Sonuithanta smile super ❤

  • @sameerakamaruddeen8420
    @sameerakamaruddeen8420 Před rokem +3

    Bashi sonu combo. Supper❤video kanubol thanne santhoshavum enargyum ❤❤❤❤❤ love you bb family

  • @ramsimukhadas2153
    @ramsimukhadas2153 Před rokem +38

    Bashikka sonutha poli couples ❤❤❤❤

  • @Julie-pb7fe
    @Julie-pb7fe Před rokem +7

    Zaighus Christmas cap aanu highlight👏👏👏👏😍😍🥰🥰🥰 so cute
    Why Zaighu not saying recipe now adays

  • @nazarinak2195
    @nazarinak2195 Před rokem +31

    ഇതുപോലെ videos😂ഇടയ്ക്കു പോരട്ടെ 😍😍😍😍❤️❤️അടിപൊളി സുഹാനന്റെ ബ്രീഫ് 🤣🤣🤣

  • @farishashemeer
    @farishashemeer Před rokem +13

    ബഷി ഇക്കാ സോനു ഇത്താ combo super🥰🥰എല്ലാം വീഡിയോയും കാണാറുണ്ട് 🥰🥰

  • @nainaantony6313
    @nainaantony6313 Před rokem

    Coconut chunks koodae ittal poliyarikkum

  • @abaanvlogs333
    @abaanvlogs333 Před rokem +2

    Taste kudaan cashew nut ..paste cherthaal mathi....

  • @sujithashiju8920
    @sujithashiju8920 Před rokem +16

    Bashi sonu combo Adipolyaa. Ethu pole video varatte

  • @Dream123-w2u
    @Dream123-w2u Před rokem +137

    Kasaragodukaar vann like adich polik 😍😍😍🎉

  • @shruthipraj495
    @shruthipraj495 Před rokem +8

    Sonu itha bashi ikka oru vallath combo polii oru adipoliiiii vera level combo ethey poley daily vaaa ikka

  • @panchamimanoos6942
    @panchamimanoos6942 Před rokem +4

    Ningade combo ishtanu

  • @fouzanfouzu331
    @fouzanfouzu331 Před rokem +8

    Hi mashutha Suhanitha bashika nijal poliya ☺️ super family 🥰

  • @stories3984
    @stories3984 Před rokem +5

    Katta waiting ayirunnu sonunte channelile videosin😍💓

  • @24travel83
    @24travel83 Před rokem +61

    Wow bashikka superb

  • @shameershazi8688
    @shameershazi8688 Před rokem +9

    Aaha vannallo muthumaniis🥰🥰
    Bashika ingalu adipoliyaa 👍👍👍👍

  • @aparnakrishna1318
    @aparnakrishna1318 Před rokem +43

    Daily vlog ഇടു സോനുത്ത. മമ്മയും സോനുത്തയും കൂടി ഫുഡ്‌ വ്ലോഗ് ചെയ്യണേ ❤

  • @user-wv7uy6cq7y
    @user-wv7uy6cq7y Před rokem +78

    ഞങൾ ബീഫ് വേവിച്ച വെള്ളം ഒഴിക്കും നല്ല ടേസ്റ്റ് ആണ് പിന്നെ ഡ്രൈ ആക്കി എടുക്കും 🥰

  • @ayishamusthafa6765
    @ayishamusthafa6765 Před rokem +11

    Beef k masalande alawu ellam suhanade daan ad kond credit suhanak tanne kittanam .....alle 👍🏼

  • @juhainajuhaina3394
    @juhainajuhaina3394 Před rokem +8

    Ningale combo masha allah ❤️

  • @ramlathpunnapala-hm4kk
    @ramlathpunnapala-hm4kk Před rokem +4

    Sonutha 👍daily vlog ചെയ്യണം

  • @sameerachemmisameerachemmi7501

    Sonu bashi combo poliyaa

  • @myworld9128
    @myworld9128 Před rokem +3

    Arengilum sredicho last parnja dialogue inbox msg cheyan parnjapo mashurade reaction nd expression so adhu pole Thane alle mashureee ne suhana ulapo Thane pullik msg akidhu naanam iladhe enat ninak oru yogyathem illa parayan

  • @nusaibathk8153
    @nusaibathk8153 Před rokem +12

    This combo continue cheyyukayanenkil 1 million eppom aayi ennu choichal madhi. Really enjoyed. Sonutha aanchu pidicho. Best of luck

  • @ayubkhankhan9525
    @ayubkhankhan9525 Před rokem +7

    Bashi sonu combo adipoli. Sonu nte bashiyodulla sneham Ulla aa face adipoliyaa

  • @salamgoa9099
    @salamgoa9099 Před rokem +2

    Eee combokk kathirikkuvayirunnuu ❤❤❤❤

  • @HanaMehzvlogs
    @HanaMehzvlogs Před rokem +2

    Curry leaf kooduthal ittaal ellathinum taste koodum bashikka

  • @adreamcatcher876
    @adreamcatcher876 Před rokem +8

    Sonuthade recipe..kashtapett. Savala mudhal.. Idaan ulla podi varem iduth vech kazhinjappol..
    Bashikka spoon aayit ilakkkaan maathram vannu.. Same Ente hus ne pole...
    Ellaam kazhinj parayum.. Njan undaakki(hus).. 😂😂😂😂
    Pwoli.. Recipe... Last littl more pepper powder.. And velichenna itt adach vech nokkiye
    . Sshooo.... Vaayilnn vellm vannit vayya... Nomb aane😢😢😢😅

  • @remyapraveen3282
    @remyapraveen3282 Před rokem +16

    Bashi....counter oru rakshayum ellaaa......ur so funny😍😍

  • @veenap3966
    @veenap3966 Před rokem +17

    Super combo ❤️

  • @afnanafnu5835
    @afnanafnu5835 Před rokem +6

    നോമ്പില്ലെങ്കിലും നോമ്പിനെ ബഹുമാനിച്ചൂടെ മഷൂറാ

  • @aaliyasaiju4218
    @aaliyasaiju4218 Před rokem +104

    Made for each other🥰Mashallah😍❤️

  • @dahlia2631
    @dahlia2631 Před rokem +5

    Ella ingredients set akiya Sonu chechik an majotiry recipe credit😊 pine vellam ozhicha taste set akiya Bashi chettanum credit 😊

  • @salmans1107
    @salmans1107 Před rokem +1

    Serikkm kandukondirikkan nalla rasamanu sonuthadem basheekadem vdeo.......love u bb family ❤️😍 mashu zaigu sunu ebru baby❤️❤️❤️❤️❤️❤️❤️❤️❤️

  • @Zane_icee
    @Zane_icee Před rokem +8

    Sonu bashi combo...poli..keep posting..❤❤

  • @vyshnasurendran
    @vyshnasurendran Před rokem +7

    Oru sec polum skip cheyathe kanduu🥰athrak kiduuu bhasikka super❤❤❤

  • @shabanaponnu5370
    @shabanaponnu5370 Před rokem +19

    സോനു ബഷീഇക്ക സൂപ്പർ combo😘😘😘🥰🥰🥰❤️❤️❤️😁😁

  • @shahanasherin8053
    @shahanasherin8053 Před rokem +9

    Mashallah suhanatha poliya❤😍

  • @sudhagopi7761
    @sudhagopi7761 Před rokem +3

    U people r really geniue and have a good vibe , all r awesome, bashi does have a real sense of humour , keep going forward, and God bless

  • @sameerachemmisameerachemmi7501

    Made for each other sonu& bashi

  • @fathimazuhaira1416
    @fathimazuhaira1416 Před rokem +1

    Ithaa zaigunte graduation nte video upload aako

  • @shaninoufal9980
    @shaninoufal9980 Před rokem +3

    Masha allah sonu vlog edunudAllo.1m vegam adikatea

  • @aparnnaaparnna958
    @aparnnaaparnna958 Před rokem +17

    സോനുത്ത daily vdo ചെയ്യണം..... Content കിട്ടീല്ലേൽ day in my life cheyy സോനുത്ത 😃namkk million ആക്കണ്ടേ 😃

  • @shamliashikh8514
    @shamliashikh8514 Před rokem +13

    Sonutha daily vedios idu 1 million petten adikate in sha allah 🥰

  • @kachithurumbvlogs7847

    Elakiyathum ittathum oyichathumaya crdt basheekak, recipie prnj kodth cheyyipicha credit sonuk❤... Super urpyum try chynm

  • @beenaboban9403
    @beenaboban9403 Před rokem +37

    Sonu &Bashi❤️❤️

  • @gijisoosan8994
    @gijisoosan8994 Před rokem +2

    Bashi vannapol adipoli.. Tips was osam

  • @ayeeshasuzana
    @ayeeshasuzana Před rokem

    How you make cutlet make a video

  • @nymazcreation4935
    @nymazcreation4935 Před rokem +5

    Sonu bashi combo super 👌 super wibe

  • @fathimarena005
    @fathimarena005 Před rokem +46

    Suhana ❤

  • @rekhaprasad5016
    @rekhaprasad5016 Před rokem +1

    Try cheythit prayam sonu and bhashi❤

  • @zikkusrecipesarts4108
    @zikkusrecipesarts4108 Před rokem +7

    U both are always perfect 😍 love u sonu chachi perfect couple

  • @jeseelanajeeb1270
    @jeseelanajeeb1270 Před rokem +4

    Sonu& bashi, jodi adipoli masha allah be
    af adipoli yummy 😘😘😘

  • @Pooja1996s
    @Pooja1996s Před rokem +7

    mashura videos idunna pole sonu ithayum ittirunbenkil 1M eppozhe adichittundayirynnene

  • @merlinmj2580
    @merlinmj2580 Před rokem +53

    Both of you together are so fun to watch❤

  • @mazisworld7138
    @mazisworld7138 Před rokem +2

    Sonuntel bahi ullapo kanan nalla rasam ❤❤

  • @aleenaaleena716
    @aleenaaleena716 Před rokem +11

    Love you bb family ❤നോമ്പ് മുറിച്ചിട്ട് കാണുന്നവർ ആരൊക്കെയുണ്ട്

  • @chandrikaskitchenkrafts856

    Super is this recipe...👌👌Will try for sure👍👍
    Both of you together made cooking a super super fun💃🕺💃🕺💃🕺

  • @javeednechu3184
    @javeednechu3184 Před rokem +5

    Mash allaha made for each other

  • @sanusiddi
    @sanusiddi Před rokem +2

    1.43 sonu bashee expression pwli😂😂😂😂