കാറ്റും വെളിച്ചവും വീടിൻറെ അഭിവാജ്യഘടകം....(AIR CIRCULATION /NATURAL LIGHT)

Sdílet
Vložit
  • čas přidán 27. 08. 2024
  • [09/08, 8:34 PM] UMMER PALAKATH 9846742664: വീട് നിർമ്മാണ സമയത്ത് സൈറ്റ് ദിശകൾ ( നോർത്ത്/സൗത്ത് ഡയറക്ഷൻ )ഇതെല്ലാം വളരെയധികം ശ്രദ്ധിക്കുന്നത് നമ്മുടെ വീടിനകത്തേക്ക് ഉള്ള കാറ്റും വെളിച്ചവും എങ്ങനെ എങ്ങനെ പ്രവേശിപ്പിക്കാം എന്നുള്ള ചിന്തകൾ കൾ വീട് പ്ലാൻ ചെയ്യുന്ന സമയത്ത് തന്നെ മുൻകരുതൽ എടുക്കേണ്ടതാണ്.
    ##നമ്മുടെ കാലാവസ്ഥ അനുസരിച്ച് പകൽ സമയത്ത് പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് വൈകുന്നേരങ്ങളിൽ കിഴക്കുനിന്നും പടിഞ്ഞാറോട്ടും ആണ് കാറ്റിൻ ഗതി...##
    ഇതിനൊക്കെ പലപ്പോഴും തടസ്സം നിൽക്കുന്നത് ലൊക്കാലിറ്റി ഉള്ള കുന്നുകളും ബിൽഡിങ്ങുകൾ മരങ്ങളും ഒക്കെയാണ്...##
    പലതരത്തിലുള്ള വിൻഡ് diverters സൈറ്റ് കണ്ടീഷൻ അനുസരിച്ച് വരുന്നുണ്ടോ എന്ന് നോക്കിയിട്ട് കൂടി വേണം നമ്മൾ പ്ലാൻ ചെയ്യേണ്ടത്..##
    വീട് പ്ലാൻ ചെയ്യുമ്പോൾ നമ്മുടെ വീട്ടിലേക്ക് വരുമ്പോൾ ഉള്ള പ്രധാന വഴിയും ഏതു ഭാഗത്തു നിന്നാണ് ആണ് മെയിൻ കാഴ്ച എന്നും ..##
    സൈറ്റ് താഴ്ന്നു ആണോ ഉയർന്ന ആണ് നിരപ്പിൽ ആണ് എന്നിങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ consider ചെയ്യാവുന്നതാണ്...##
    നമ്മുടെ വീടിനകത്തേക്ക് പടിഞ്ഞാറുനിന്ന് പ്രധാനമായി കാറ്റ് റ എൻട്രി ചെയ്യാനുള്ള ജനലുകളും വാതിലുകളും ഒക്കെ കൊടുക്കാവുന്നതാണ്##
    അതോടൊപ്പം അകത്തേക്കു വന്ന കാറ്റ് വെളിയിലേക്ക് പോകുന്നതിനു വേണ്ടിയുള്ള ജാലകങ്ങളും കൊടുക്കേണ്ടതാണ്..##അപ്പോഴാണ് യഥാർത്ഥത്തിൽ എയർ സർക്കുലേഷൻ ഉണ്ടാവുന്നത്..#
    എയർ സർക്കുലേഷൻ വന്നതിനുശേഷം നിലവിൽ വിൽ വീടിനടുത്തുള്ള ചുടു വായു മുകളിലേക്കും എക്സോസ്റ്റ് ഫാൻ വഴിയും പുറത്തേക്ക് ഒഴിവാക്കേണ്ടതാണ്..##
    റൂഫ് സ്ലാബ് ന്ന് മുകളിൽ ആയി സീൻ ബിലോ കട്ടൗട്ട് എയർ പാസ് ചെയ്യാനും സൂര്യപ്രകാശം അകത്തേക്ക് പ്രവേശിക്കാനും പ്രൊവിഷൻ നൽകിയാൽ ഉത്തമമായിരിക്കും###
    ###
    ഡേ ലൈറ്റ്....
    പകൽ സമയം മുഴുവൻ ആയിട്ടും സൂര്യപ്രകാശം ലഭ്യമാകണമെങ്കിൽ കിഴക്ക് മുതൽ പടിഞ്ഞാറ് വരെ ഉള്ള ഭാഗങ്ങളിൽ... കിഴക്കുവശത്ത് ജനലുകൾ അതുപോലെ പോലെ കിഴക്ക് പടിഞ്ഞാറ് വശത്തേക്ക് റൂഫ് സ്‌ലബിന് മുകളിൽ സ്കൈ വിൻഡോസ് പ്രൊവൈഡ് ചെയ്യുക..##
    അപ്പോൾ കിഴക്കുദിച്ച് സൂര്യപ്രകാശം പടിഞ്ഞാറ് അസ്തമിക്കുമ്പോൾ വരെ സൂര്യപ്രകാശം ലഭ്യമാകും...###
    എപ്പോഴും തെക്ക് പടിഞ്ഞാറു ഭാഗത്തുള്ള ഉള്ള റൂമുകളിൽ ചൂടു കൂടാൻ സാധ്യതയുണ്ട്..##
    അതിനാൽ അത്തരം ഭാഗങ്ങളിൽ നേരിട്ടുള്ള സൂര്യപ്രകാശം തടയുന്നതിനുവേണ്ടി മരങ്ങളും ചെടികളുമൊക്കെ പിടിപ്പിക്കുന്നതാണ്. ഉത്തമം##
    / brainnet.betteremloy . VALANCHERY.
    [09/08, 8:35 PM] UMMER PALAKATH 9846742664: ഉമ്മർ പാലത്ത് .
    9846742664

Komentáře • 2

  • @mujeebed
    @mujeebed Před 4 lety +3

    Nice information

  • @hashi1162
    @hashi1162 Před 3 lety +2

    നല്ല അറിവ് thank u