ഇന്നുവരെ നീ ചിന്തിച്ചിട്ടില്ലാത്ത ഒരത്ഭുതം നിനക്കു ലഭിക്കും, ഈ രാത്രി ഇത് നീ മുടക്കരുത്

Sdílet
Vložit
  • čas přidán 6. 07. 2024
  • ഇന്നുവരെ നീ ചിന്തിച്ചിട്ടില്ലാത്ത ഒരത്ഭുതം നിനക്കു ലഭിക്കും, ഈ രാത്രി ഇത് നീ മുടക്കരുത്

Komentáře • 102

  • @jayaprakashmanchalloor7829

    കർത്താവെ ഞങളുടെ കടങ്ങൾ മാറ്റി ഞങ്ങളെ രക്ഷികേണമേ

  • @sheebajose853
    @sheebajose853 Před 8 dny +1

    കർത്താവേ,എന്നോടു കരുണാതോനെന്നാമേ, എന്റെ നിയോഗത്തിന്റേമേൽ നാളെ ഒരു അത്ഭുത വാർത്ത , കേൾക്കാൻ ഇടയാക്കേണമേ🙏🙏🙏🙏

  • @Sangeetha862
    @Sangeetha862 Před 8 dny +6

    ഈശോയെ ജീവിക്കാൻ ഒരു മാർഗ്ഗവുമില്ലാതെ ഞാൻ വിഷമിക്കുമ്പോൾ നാളെ ഞാൻ ഒരു ചെറിയ ഷോപ്പ് നോക്കുവാൻ പോകുവാണ്.. വീട്ടിൽ ബിരിയാണി ഉണ്ടാക്കിയിട്ട് ആ ഷോപ്പിൽ കൊണ്ടുപോയി വിൽക്കാൻ... ഈശോയെ നാളെ ആ ചെറിയ ഷോപ്പ് കാണാൻ പോകുമ്പോൾ എനിക്ക് മുന്നേ നീ ചെന്ന് ആ ഷോപ്പുകാരോട് സംസാരിക്കേണമേ... അനുകൂല സാഹചര്യങ്ങളും എനിക്കായി ഒരുക്കി തരേണമേ...അതിന് വേണ്ടിയുള്ള സാമ്പത്തിക പ്രശ്നത്തിലും ഇടപെടേണമേ... കൂടാതെ നാളെ മറ്റൊരു കാര്യത്തിനായി കടമായി ചോദിച്ചിരിക്കുന്ന പൈസ കിട്ടേണമേ... നിരാശപെടുത്തല്ലേ ഈശോയെ 🙏🏼🙏🏼🙏🏼

    • @alluscreation540
      @alluscreation540 Před 8 dny

      നിരാശ പെടാതെ ഈശോയുടെ കരങ്ങളിൽ മുറുകെ പിടിച്ചോ ഈശോ കൈ വിടില്ല 😌

    • @sisileeaj3967
      @sisileeaj3967 Před 8 dny

      ഈശോയെ മുറുകെ പിടിച്ചു പ്രവർത്തിക്കുക,നമ്മൾ ഒന്നിച്ച് പ്രാർഥിക്കാം❤🙏😌

  • @mollykuruvilla2342
    @mollykuruvilla2342 Před 8 dny +1

    AMEN പാപബോധവുപഛാതാപവം
    തരണമെന്ന്.AMEN 🙏🙏🌷➕➕➕

  • @sarathomas9424
    @sarathomas9424 Před 8 dny

    കർത്താവേ നിൻ്റെ മകളുടെ അസുഖം മാറ്റി നല്ല ആരോഗ്യം കൊടുക്കാൻ പ്രാർത്ഥിക്കുന്നു ആമേൻ🙏

  • @user-lh5pm4gm9x
    @user-lh5pm4gm9x Před 2 dny

    കർത്താവായ ഈശോ ഞാൻ ജേലിയക് പേകുവാ അവിടുന്ന് എനിക്ക് കാവൽആയിരികണമേ

  • @melgyshaju1156
    @melgyshaju1156 Před 8 dny +1

    എന്റെ ഈശോയെ പലിശക്കാരിൽ നിന്നും എന്നെ രക്ഷിക്കണമേ നാളെ എനിക്ക് ആവശ്യമായ കാശ് ആരെങ്കിലും ഒന്നും കിട്ടുവാൻ ആയിട്ട് എല്ലാവരും പ്രാർത്ഥിക്കണം ഈശോയെ എനിക്ക് നാളെ അത് കിട്ടിയില്ലെങ്കിൽ ഞാൻ എന്ത് ചെയ്യും എന്ന് ആലോചിച്ചിട്ട് ഇരിക്കുകയാണ് എനിക്ക് ഒരു വഴി തുറന്നു തരണം 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @S_joseph88
    @S_joseph88 Před 8 dny +1

    യേശുവേ ഞങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികൾ എടുത്തു മാറ്റണമേ. ഞങ്ങളുടെ ഏകമകൾക്ക് നന്നായി പഠിക്കുവാൻ ഉള്ള കൃപ കൊടുത്തു അനുഗ്രഹിക്കേണമേ. അങ്ങയുടെ പരിശുദ്ധത്മാവിനെ അയച്ചു അവളുടെ ബുദ്ധിയെ പ്രകാശിപ്പക്കണമേ. ആമേൻ 🙏🏽🙏🏽

  • @angelmariasebastian3149
    @angelmariasebastian3149 Před 8 dny +1

    കർത്താവ് എനിക്കിട്ടാനുള്ള cash കിട്ടണമോ❤ കടബാധ്യത നീക്കി തരണമോ ആമേൻ❤❤❤🙏🙏🙏

  • @sheebajose853
    @sheebajose853 Před 8 dny

    യേശുവേ, എന്റെ നിയോഗത്തിന്റേമേൽ വന്നു ഇടപെടണം, അങ്ങയിലാണ് എന്റെ ആശ്രയം, കൈവിടല്ലേ എസ്സോയെ🙏🙏🙏

  • @arjunt7977
    @arjunt7977 Před 8 dny

    കർത്താവെ ഞാൻ കൊടുക്കാനുള്ള പൈസ എനിക്ക് തരണമേ പലിശ ക്കാരിൽ നിന്ന് രക്ഷിക്കണമേ. എന്റെ ഈശോയെ. ആമേൻ 🙏🏿

  • @syamalarajendran2859
    @syamalarajendran2859 Před 8 dny

    പിതാവേ, എന്റെ ചേച്ചിക്ക് ശരീരത്തിന് കൈകലുകൾക്ക് നടക്കുവാനുള്ള ബലം നൽകേണമേ, ആമേൻ

  • @marypeter9110
    @marypeter9110 Před 8 dny

    ഈശോയെ എന്റെ ആവിശ്യങൾ അറിഞ്ഞു സഹായകണമേ ❤❤ആമേൻ 🙏🙏

  • @suganthip.v6466
    @suganthip.v6466 Před 8 dny

    എന്റെ ഈശോയെ എന്റെ മകൻ മാത്‍സ് എക്സാം എഴുതി റിസൾട്ട്‌ വെയ്റ്റിംഗ് ആണ് അവൻ അത് പാസ്സ് ആകാൻ അവന്റെ പേപ്പർ നോക്കുന്നവർക്ക് കരുണ തോന്നി അവനെ വിജയിപ്പിക്കണമേ ആമേൻ ഈ തവണ എന്റെ കുഞ്ഞിനെ കൈവിടല്ലേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @jijijoy9117
    @jijijoy9117 Před 8 dny

    എൻ്റെ ദൈവമെ എൻ്റെ എല്ലാ ആവശ്യവും ആഗ്രഹവും നിയോഗവും എൻ്റെ സ്വപ്നവും എല്ലാം അങ്ങയിൽ അർപ്പിക്കുന്നു അപ്പാ പിതാവേ കരുണ ചെയ്യേണമേ കർത്താവേ അനുഗ്രഹിക്കണമേ

  • @sabymelbin3795
    @sabymelbin3795 Před 8 dny

    ദൈവമേ എന്റെ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പലവിധ തടസങ്ങൾ മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. സന്തോഷവും സമാധാനവും നൽകണമേ. കുരുക്ക് അഴിച്ചു തരണമേ മാതാവേ 🙏🙏🙏

  • @syamalarajendran2859
    @syamalarajendran2859 Před 8 dny

    കർത്താവെ, ഇന്ന് എന്റെ ഇളയ മോൻ ജോലിക്ക് പോകുകയാണ്, അവനെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു, ആമേൻ

  • @ValsaBaby-db3fe
    @ValsaBaby-db3fe Před 8 dny +1

    9:56 എൻ്റെ ദൈവമേ നീ ദാനമായി തന്ന മകനെ കാത്തു കൊളളണമെ, അവൻ്റെ ദുശീലങ്ങളെ മാറ്റി ഒരു നല്ല വിശ്വാസമുള്ള മകനാക്കി മാറ്റി തരാൻ എല്ലാവരും അവനു ' വേണ്ടി പ്രാർത്ഥിക്കണമെ

  • @SushamaSivan
    @SushamaSivan Před 8 dny

    കർത്താവെ എനിക്ക് എത്രയും പെട്ടെന്ന് 100000 രൂപ കടം തീർക്കാനുണ്ട്.. എന്നെ സഹായിക്കാൻ സർവശക്തനായ ദൈവത്തിനു സാധ്യ മആണെന്നു ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏

  • @arunmk2342
    @arunmk2342 Před 8 dny

    കർത്താവെ, എന്റെ ദൈവമേ എന്നെ കൈവിടല്ലേ 😢

  • @christudas1353
    @christudas1353 Před 8 dny

    എൻെറ ഈശ്‌യാ എൻെറ അളളിയൊന കിനി സുഖാം കേടുക്കാണ് എൻെറ ഈടതു കണണ് ൻറ കയഈഛ ശൈയഥി താരണേമേ എൻെറ ഈശ്‌യാ എൻെറ അളളിയൊന പൂർണ സൗഖൃം ന്നൽക്ണ കല്ലിൽ നിര കുറയൽ വേണ്ടി പ്രാതിക്കണ 🙏🙏🙏 ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ഹല്ലേല ഹല്ലേലൂയ

  • @sheelasangeeth7372
    @sheelasangeeth7372 Před 8 dny

    Karunamayanaya Karthave Kathukollename Amen Yeshuve 🙏 ❤❤❤❤❤

  • @sherinmampilli753
    @sherinmampilli753 Před 8 dny

    Amen. Sthothram Yeshuvae 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏q

  • @leenaalex3372
    @leenaalex3372 Před 8 dny

    Yesuva entya neyogalya sadhichu tharanyma amen 🙏

  • @leenaalex3372
    @leenaalex3372 Před 8 dny

    Yesuva entya vishamangalum bharngalum matty tharanyma amen 🙏

  • @narayananthadathil8233

    ആമേൻ 🙏

  • @bettyjohn9916
    @bettyjohn9916 Před 8 dny

    Karthave anugrahikenamae Amen 🙏

  • @bettyjohn9916
    @bettyjohn9916 Před 8 dny

    Karthave ente agrahagal ellam sadichu anugrahikenamae Amen 🙏

  • @rethivasudaven220
    @rethivasudaven220 Před 8 dny

    സിസ്റ്റർ എന്റെ മോനെ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ അവൻ കൽക്കട്ടെ ഒരു എക്സാം മിനെ പോയേക്കുവാ നല്ല പനി ആയി അടുത്ത് എങ്ങും ഹോസ്പിറ്റൽ ഇല്ല എല്ലാം mazhathom എന്റെ esoyikke

  • @maryvarghese.t1946
    @maryvarghese.t1946 Před 8 dny

    Ente yesuve enik nadakkan sadikkanam enne sugapeduthaname ente apeksha sweekarikkaname AMÉN

  • @sarayoousneha6850
    @sarayoousneha6850 Před 8 dny

    ആമേന്‍ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maryrajan8591
    @maryrajan8591 Před 8 dny

    jesus i thanku for your blessimgs jesus bless all our family members give peace faith goodsleep fill with your holysprit

  • @reenasaji3298
    @reenasaji3298 Před 8 dny

    Yesuve karuna thonnaname appa njangale anugrahikkane makkale anugrahikkane makkalkku nanma undakane

  • @sternaqab5472
    @sternaqab5472 Před 8 dny

    Karthave ente makale samarppikunnu amen 🙏

  • @ammukuttyabraham6893
    @ammukuttyabraham6893 Před 8 dny

    Amen pls pray my son and family to get complete healing good health and blessed future andspirital life and release financial crises

  • @sneharajesh9043
    @sneharajesh9043 Před 8 dny

    Esoye Theresinte nalethe exam easyakkane parisudhathmavinal nirakkane chumayum paniyum sughamakkane

  • @sujajose4
    @sujajose4 Před 8 dny

    Amen🙏🙏🙏🙏Praise the lord Monu work kituvan jesus kudayudakanama jesus nanni molu studay dutyil kudayudakanamajesud nanni jesus prayers anta joliyil kudayudakanama anta father mother jesus kathukolanama all varuma all kudubatha all friends kathukolanama all rogekala sugapaduthanama Jesus nanni jesus prayers love Jesus mathavi jagalikuvadi jesus noda apashikanama anugrhikanama amen🙏🙏🙏🙏🙏❤️🌹

  • @sarammababu7538
    @sarammababu7538 Před 7 dny

    Kadangal thirkane karthave anugrahikaname🙏

  • @joyjoi5740
    @joyjoi5740 Před 7 dny

    AMEN 🙏 🙏 🙏

  • @sunujoseph7695
    @sunujoseph7695 Před 8 dny

    Amen❤

  • @ammukuttyabraham6893
    @ammukuttyabraham6893 Před 8 dny

    Amen pls pray my grand daughter to get complet healing good health and study well

  • @babylatisha2240
    @babylatisha2240 Před 8 dny

    Amen 🙏

  • @ajoadr1
    @ajoadr1 Před 8 dny

    Amen

  • @littyjoseph7065
    @littyjoseph7065 Před 8 dny

    Yesuve ente chechiyude makalude vivaham nadathithannadhinu nanni parayunnu
    Ente Achumonum oru cheriya joli nalkiyadhinu nanni parayunnu
    Yesuve njgalude kollathulla veedum stalavum kachavadam akunnadhinulla thadasam mattitharane ente barthavinu bhagham vachappol kittiya vastuvil veedu panidhu thamasikkan anugrahikkaname saadhichutharaname, barthavinte vasthu kachavadam aakuvan anuvadhikkarudhe
    Ente Alenmone bank test pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente Achumonum gulfil nalla accountant Joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Makkal cheetha kootukettil pettupokathe kathukollane anugrahikkaname
    Kudumbasamadanavum kudumbaikyavum nalki anugrahikkaname

  • @alappuzhakari663
    @alappuzhakari663 Před 8 dny

    Elsabethphilip ine oru nalla joli kittivanum nalla oru jeevithapankaliye nalki anugrahikkaname sahayikkaname

  • @leenaalex3372
    @leenaalex3372 Před 8 dny

    Yesuva pray for my son name febin avanu padikan kazhivu kodukanamay amen 🙏 avanu daivathay ariyan manassu kodukanamay amen 🙏

  • @jincythomas8244
    @jincythomas8244 Před 8 dny

    Eeshoye kathone, njangalude prathisandhiyil kathu kollaname, angayude adrrishymaya karambkondu njangale anungrahikkane!

  • @sheelajacob4273
    @sheelajacob4273 Před 8 dny

    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chinjuss5924
    @chinjuss5924 Před 8 dny

    Esoye angu enikayi orukiya jeevitha pangaliye nalki anugrahikaname🙏

  • @simonabraham9645
    @simonabraham9645 Před 7 dny

    Eessoye ente daivame 😢😆👏🙏💔🌹🌷

  • @alappuzhakari663
    @alappuzhakari663 Před 8 dny

    Nangalude kudumbathe angekku samarppikkunnu angunne anugrahikkaname

  • @snehaskumarsachumaalu6190

    Ente makkale kaathu kollaname appaa🙏🙏

  • @klswiftvdi7573
    @klswiftvdi7573 Před 8 dny

    Ammen🙏🙏🙏

  • @leenaalex3372
    @leenaalex3372 Před 8 dny

    Yesuva entya ammada ellam asukangalum matty tharanyma amen 🙏 name Thankamma alex adoor 🙏 penay entya ammada heartnu iddaku vadhanya varum prayer chayanay amen 🙏 penay kalintya vadhanya maran prayer 🎉

  • @sneharajesh9043
    @sneharajesh9043 Před 8 dny

    Esoye Annayude migraine sughamakkane arogyam nalkane

  • @binukuriakose6030
    @binukuriakose6030 Před 8 dny

    🙏🏼🙏🏼🙏🏼

  • @manjushapd2600
    @manjushapd2600 Před 8 dny +1

    Yesuve ente pazhaya veedu sale aakan oru vazhi orukkane.Ente Sethu num jyothikkum oru place koduthathinu nanni.ente kudumpathil samadhanam tharane.Ente leave sanction aaki tharane . company approved aakane.ente husbentinte creatine kinase kurach tharane❤❤❤❤

  • @sneharajesh9043
    @sneharajesh9043 Před 8 dny

    Esoye Rajeshinte sthalam vilkkan anugrahikkane

  • @leenaalex3372
    @leenaalex3372 Před 8 dny

    Yesuva pray for my sister name Ligy 🙏 avalku samadhanam kodukanamay amen 🙏

  • @glacysojan8977
    @glacysojan8977 Před 8 dny

    ആരോൺ മോന്റെ പനി മാറാൻ പ്രാർത്ഥിക്കണമേ

  • @sneharajesh9043
    @sneharajesh9043 Před 8 dny

    Esoye ammayude pettennulla verpadil vishamamikkunna Anna, Alex makkalkkum husband joyikkum aswasam nalkane vishamam mattaname daivasnehathal parisudhathmavinal nirakkane

  • @lissyjoy9588
    @lissyjoy9588 Před 8 dny

    Yishoye naglude rogal kadabathitha mattitharenme susithroat infection sasathadasgal mattithareneme amen 🙏

  • @RojiThomas-nz6il
    @RojiThomas-nz6il Před 8 dny

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alappuzhakari663
    @alappuzhakari663 Před 8 dny

    Thozhilmegalakale angekku samarppikkunnu angunne anugrahikkaname sahayikkaname

  • @ReenaSaju-me9ii
    @ReenaSaju-me9ii Před 8 dny

    Ente karthave sony orikkalum ponnumoley sallayum cheyyaruthe karthave avidannu thanna kripakalk nanni karthave ponnumoleke irelandil pokanulla placement vegam yathoru thadasavum koodathe ticket vegam seriyayie kittaney karthave minnumole kattukollane amen ❤❤❤❤

  • @diyavolges4518
    @diyavolges4518 Před 8 dny

    Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤

  • @sarammababu7538
    @sarammababu7538 Před 7 dny

    Mahante vivagam ethraum vekam nadathi tharane karthave🙏

  • @rajeshmt8418
    @rajeshmt8418 Před 8 dny

    Save rakhi kishan

  • @josephinesabu5390
    @josephinesabu5390 Před 8 dny

    Pray for my family

  • @issacchacko4499
    @issacchacko4499 Před 8 dny

    KarthavsAchayanuviduthalNakanamma
    LcuvilEnnuEragichanuviduthalnalkiAzunalppikanamma
    Ammen

  • @josephinesabu5390
    @josephinesabu5390 Před 8 dny

    Pray for me i am suffering with buttocks pain I have little pain pray for my family

  • @leenaalex3372
    @leenaalex3372 Před 8 dny

    Yesuva pray for my mother name Thankamma alex adoor 🙏

  • @latharose1651
    @latharose1651 Před 7 dny

    Please pray for my daughter s family peace

  • @bindurajesh7223
    @bindurajesh7223 Před 8 dny

    Easoye ente makalude dhuseelangal mattaname. Dyevathil ulla visyasam vardippikane

  • @ReenaSaju-me9ii
    @ReenaSaju-me9ii Před 8 dny

    Karthave please pray for my family

  • @deborahkuriakose2081
    @deborahkuriakose2081 Před 8 dny

    Lord grant me healing from athritis, relieve me from the pains in my hands and legs, reduce my sugar level and bless me with good health.Jesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the earliest.Mighty God bless each member of my family abundantly.🙏🙏🙏🕊️🕊️🕊️

  • @AnnieWilfred
    @AnnieWilfred Před 8 dny

    Amen❤❤❤❤amen❤❤❤❤amen❤❤❤❤amen❤❤❤❤amen❤❤❤❤amen❤❤❤❤

  • @RejiVenmantharayil-xq8eh

    Karthave kudumbathill senehavm sathoshavm samathanavm thanu anugrehikanname appa ellam angu ariunnallo appa

  • @alappuzhakari663
    @alappuzhakari663 Před 8 dny

    Kittanulla cash ellam kittanulla anugraham angunne chayename

  • @shinianilkumar6346
    @shinianilkumar6346 Před 8 dny

    Ente molku nallathu varanne amme

  • @alappuzhakari663
    @alappuzhakari663 Před 8 dny

    Elsaphilip eppol cheyunna joliye angekku samarppikkunnu angunne anugrahikkaname sahayikkaname

  • @alappuzhakari663
    @alappuzhakari663 Před 8 dny

    Panayam vecha gold ellam edukkan oru vazhi angunne kanichutharaname

  • @seenamattappillil4303

    Please pray formy daughter to get marry sooon

  • @somachacko6109
    @somachacko6109 Před 8 dny

    Entay yesuvae riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay 14thn nadakkunna entrance exam nalla polay ezhuthan sahayikkanay

  • @snehaskumarsachumaalu6190

    Cash nte tight maaraname appa

  • @reenasaji3298
    @reenasaji3298 Před 8 dny

    Mon exam pass akaname molkku suga prasangam kodukkane

  • @sarammababu7538
    @sarammababu7538 Před 7 dny

    Veed vittukitename

  • @rubyjohny3655
    @rubyjohny3655 Před 8 dny

    Thadasangal mattitharane

  • @rajeshmt8418
    @rajeshmt8418 Před 8 dny

    Save parthiv rema

  • @narayananthadathil8233

    ആമേൻ കർത്താവെ നാളെ വർക്ക്‌ കിട്ടാൻ പ്രാർത്ഥിക്കണം. നാളെ 15000രൂപ കിട്ടാനുള്ള മാർഗം കാണിച്ചു തരേണമേ ആമേൻ 🙏🙏🙏

  • @leenaalex3372
    @leenaalex3372 Před 8 dny

    Yesuva entya vishamangalum bharngalum matty tharanyma amen 🙏

  • @sholykuriakose9597
    @sholykuriakose9597 Před 8 dny

    Amen

  • @beenajoshy2368
    @beenajoshy2368 Před 8 dny

    Amen❤❤❤

  • @valsammavasu476
    @valsammavasu476 Před 8 dny

    Eshoye ellavarudeum preyasangal matti kodukkename🙏🙏🙏