Flowers Top Singer 2 | Asna | Ennittum Neeyenne Arinjillallo..

Sdílet
Vložit
  • čas přidán 30. 04. 2022
  • #FlowersTopSinger2 #asna
    Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
    Download now : play.google.com/store/apps/de...
    കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
    90+ Ten Days challenge ഏറ്റെടുക്കൂ
    Completely Free..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 59

  • @dineshsoman7737
    @dineshsoman7737 Před 2 lety +3

    അസ്നക്കുട്ടീ... മനോഹരമായി പാടി നല്ല സ്വരമാണ് കുട്ടിക്ക് അത് സൂക്ഷിക്കണം.. നല്ല ഫീൽ ഉണ്ടായിരുന്നു. വലിയൊരു ഗായികയായി തീരട്ടെ.. ഭാവിയിലെ ജനങ്ങൾ ഈ സ്വരം കേട്ട് എന്നും.. ആരാധനയോടെ ഈ ഗായികയെ നെഞ്ചിൽ സൂക്ഷിക്കാൻ ഇട വരട്ടെ.. വലിയൊരു ഗായിക ആകാൻ കഴിയട്ടെ 🥰🥰🥰🥰

  • @sarathkattakada6165
    @sarathkattakada6165 Před 2 lety +6

    നമ്മുടെ സ്വന്തം Asna കുട്ടി പാട്ടുകൾ മനോഹരമായി പാടി 💝💝🎉🎉

  • @binjunadesan122
    @binjunadesan122 Před 2 lety +2

    അർത്ഥവത്തായ വരികൾ നന്നായി അസ്ന പാടുകയും ചെയ്തു

  • @saraswathibhaskar8411
    @saraswathibhaskar8411 Před 5 měsíci +2

    ❤ saraswathy ഈയിടെ മാത്രമേ ഈ പഴയ പാട്ട് കേട്ടള്ളൂ..... ഒരുപാട് ഇഷ്ടമായി ❤😊

  • @mahamoodharis6268
    @mahamoodharis6268 Před 2 lety +5

    വളരെ മനോഹരം ആയി പാടി ഇനിയും നന്നായി പാടാൻ കഴിയട്ടെ ആശംസകൾ...,🎶🎶🎶🎻

  • @prasannakumarcr9425
    @prasannakumarcr9425 Před 2 lety +2

    Nalla pattu nannayi paadi. Congratulations Asnakutty 🌹💚💐👏👏👏...

  • @sadasivanpillair.5028
    @sadasivanpillair.5028 Před 2 lety +6

    നല്ല സുഖം തോന്നുന്നു മോളുടെ പാട്ട് കേട്ടിട്ട് , നന്നായി പാടി ,ഒരായിരം ആശംസകൾ നേരുന്നു👌👌👌💐💐💐💐❤️❤️

  • @sumisasikumar9221
    @sumisasikumar9221 Před rokem +3

    This song is one of my favorite

  • @shyamalamala56
    @shyamalamala56 Před 2 lety +5

    Super molu God bless you my child

  • @sugathang9582
    @sugathang9582 Před měsícem

    Asna ,your voice is so soothing

  • @K4QLNVIBES86
    @K4QLNVIBES86 Před 2 lety +7

    കൊല്ലത്തു നിന്നും ❤️

  • @girijalakshmybhanumathi9661

    Orupadu improve aye asna👍🏾👍🏾👍🏾

  • @karunnick6524
    @karunnick6524 Před 2 lety +2

    You are a very talented and amazing singer Asna mole

  • @drkmlakshmipathy
    @drkmlakshmipathy Před 2 lety +10

    Very good voice...devine decipline and good attitude... ❤️From chennai

  • @suryapilla
    @suryapilla Před rokem +1

    WOOOOW, What a amazing perfomance, God bless molu👍👍

  • @karunnick6524
    @karunnick6524 Před 2 lety +2

    Congratulations Asna mole

  • @karunnick6524
    @karunnick6524 Před 2 lety +2

    Asna mole 😍😍😍😘😘

  • @anandkumar9856
    @anandkumar9856 Před rokem +1

    അസ്‌ന ... എന്റെ കുഞ്ഞി മോളായി നീ പിറന്നില്ലല്ലോ.. വേറെ ഒരു ലെവൽ സോങ് . സ്വര ശുദ്ധിയുള്ള ഈണം നിഷ്കളങ്കമായ ആർദ്രമായ ആ കണ്ണുകൾ .. ശരിക്കും മോൾടെ പാട്ടു എന്നെ എവിടെയോ എത്തിച്ചു...
    2013 denmark eurovision ലെ സ്റ്റേജ് സെറ്റിങ് ആണ് ഞാൻ ഇന്നേവരെ കണ്ടതിൽ ഏറ്റവും കിടു സ്റ്റേജ് ഡിസൈൻ. എന്നാ ഒരു സ്റ്റേജ് ഡിസൈൻ ആണ് ഇതിന്റേത്. കുഞ്ഞു മിന്നാ മിന്നികൾ ഒക്കെ പാടി നടന്നു ... നാട്ടിൻ പുറത്തെ വഴിയോരവും മരങ്ങളും... എന്റമ്മോ... പടി വാതിലും മൂണും.... ജീവിതത്തിൽ ഇന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ഫീൽ ... HATS OFF TO everyone behind the scenes.
    orchestra പിന്നെ പറയേ വേണ്ട. അന്യായം. three cheers

  • @sreenandhvinod9101
    @sreenandhvinod9101 Před rokem +1

    മനോഹരം മോളെ ❤

  • @jayakumarjk2125
    @jayakumarjk2125 Před 4 měsíci

    ഭാസ്കരൻ മാഷ്... മാസ്സ് ❤️

  • @pankajakshanv7104
    @pankajakshanv7104 Před 2 lety +1

    Asna nannayi padi
    Good god bles u 🌹

  • @vidyasagarkesav
    @vidyasagarkesav Před 2 lety +2

    Asnakkutty...super rendition...🥰

  • @ajeshmatheri7472
    @ajeshmatheri7472 Před 2 lety +1

    Excellent Songs Singing Show.
    Emotional Heart Touching Song.
    Relaxing Songs Music Romance.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @jaseelrasheedrasheed2591
    @jaseelrasheedrasheed2591 Před 2 lety +2

    Asna suuper singing..very good voice

  • @karunnick6524
    @karunnick6524 Před 2 lety +2

    Great singing Asna mole

  • @abhijithshibu3097
    @abhijithshibu3097 Před 2 lety +5

    Sweet melody song

  • @ajithakumaripn158
    @ajithakumaripn158 Před 2 lety +2

    മോൾ നന്നായി പാടി.🙏🙏🙏

  • @narmadaaravind1930
    @narmadaaravind1930 Před 2 lety +2

    പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന് 👌😍

  • @karunnick6524
    @karunnick6524 Před 2 lety +1

    You are a great singer Asna mole

  • @swapnapoulose5173
    @swapnapoulose5173 Před 2 lety +1

    നന്നായി പാടി മോളു. God bless u muthe.

  • @SriniVasan-vu8rx
    @SriniVasan-vu8rx Před rokem +1

    Beautifully sung. May God give you more grace..

  • @karunnick6524
    @karunnick6524 Před 2 lety +1

    God bless you always Asna mole

  • @abhijithshibu3097
    @abhijithshibu3097 Před 2 lety +4

    സൂപ്പർ

  • @bijoymridhu6424
    @bijoymridhu6424 Před rokem +1

    Superrr moluzz... 🌹🌹🌹

  • @hafsathhafi8774
    @hafsathhafi8774 Před 2 lety +1

    Super 😍🥰👍👏🏻👏🏻👏🏻

  • @ananthukrishnams1602
    @ananthukrishnams1602 Před rokem +2

    Jhonson master❤

  • @MeeraDevi-yb9ci
    @MeeraDevi-yb9ci Před 2 lety +2

    Divine singing 💕💐

  • @raghavanmadhavan4058
    @raghavanmadhavan4058 Před 2 lety +1

    നിർവികാരമായി എങ്ങനെ ഈ ഗാനം പാടാൻ കഴിയുന്നു.

  • @raviprakashk2476
    @raviprakashk2476 Před 2 lety +1

    മനോഹരം

  • @suja0306
    @suja0306 Před 2 lety +1

    Good attempt muthe ❤️

  • @bijubaskaran1281
    @bijubaskaran1281 Před 2 lety +1

    👌👌❤️

  • @karunnick6524
    @karunnick6524 Před 2 lety

    Do your best Asna mole

  • @mohananm4226
    @mohananm4226 Před 2 lety

    Instrument super

  • @aymuaymu3791
    @aymuaymu3791 Před 2 lety

    WEARYGOOD

  • @sinan9465
    @sinan9465 Před 2 lety +1

    ഇയാൾ പറയുന്നപോലെ അല്ല ഒർജിനൽ.. കുട്ടി പാടിയതാണ് correct

  • @sathyadev8172
    @sathyadev8172 Před 2 lety

    Good molu

  • @abdulsalamk.m.moideen4051
    @abdulsalamk.m.moideen4051 Před 4 měsíci

    മോൾ നന്നായി പാടി,, പക്ഷെ ഒറിജിനൽ നന്നായി കേൾക്കണം,,,

  • @mhdz7034
    @mhdz7034 Před 2 lety +7

    Adyam thala marachirunnu eppol marakkunnathukum lle

    • @K4QLNVIBES86
      @K4QLNVIBES86 Před 2 lety +2

      Appol pattum haram alle sire... ..
      Ellathilum ingane aakthe suhurthe

  • @sinan9465
    @sinan9465 Před 2 lety +1

    ജയചന്ദ്രൻ എന്തൊക്കെയോ പുലമ്പുന്നു... ഇയാൾ പാടുന്നത് ഒരു രസവുമില്ല... ടൈം വേസ്റ്റ് ആകുന്നു..

  • @hibak2626
    @hibak2626 Před 2 lety +4

    ഓഓഓഓഓഓ

  • @praveenprasad5052
    @praveenprasad5052 Před 2 lety

    She a muslim? Name is asna but she has sacred hindu thread like thing on neck.

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 Před měsícem

    ദൈവം... എല്ലാവർക്കും.. കൊടുക്കില്ല... അതാണ്‌.. ദൈവമാണ്.. സംഗീതം.. സംഗീതമാണ്. ദൈവം 👍🙏🙏🙏സംഗീതം 🙏.. കാരണം....