BEEF STEAK | Stone Beef Steak Recipe | Cooking Skills Village Food

Sdílet
Vložit

Komentáře • 2,2K

  • @abdullatheefandiyath4618
    @abdullatheefandiyath4618 Před 2 lety +154

    ഇത്തവണ പണി പാളിയ സ്മെൽ അടിക്കുന്നുണ്ട് 😎

  • @shazashareefshareef760
    @shazashareefshareef760 Před 2 lety +1057

    ഉണ്ടാകുന്ന ഭക്ഷണത്തെക്കാൾ എനിക്കിഷ്ടം തുടകത്തിലുള്ള ആ വരവാണ്... 😄😄😄

  • @prakashkumar397
    @prakashkumar397 Před 2 lety +354

    സംഭവം പാളി എന്ന് തോന്നുന്നു, തിന്നുന്നവർ ഒന്നും മിണ്ടുന്നില്ല, പച്ചക്കറി തിന്നു വിശപ്പടക്കി രതീഷ് 😂

  • @niroshpv6459
    @niroshpv6459 Před 2 lety +181

    ചിലത് soft ഉം ചിലത് hard ഉം ആവാൻ ഉള്ള കാരണം.. ആദ്യത്തെ സെറ്റ് നല്ല സമയം എടുത്ത് cook ആയത് കൊണ്ട് ആയിരിക്കാം... രണ്ടാമത്തെ സെറ്റ് ഇട്ടപ്പോൾ alredy കല്ല് നന്നായി ചൂട് ആയത് കൊണ്ട് നന്നായി cook അവനുള്ളസമയം കിട്ടുമ്പോഴേക്കും കരിയാൻ ഉള്ള സാധ്യത കണ്ട് എടുത്തത് കൊണ്ട് ആയിരിക്കാം...
    എന്തായാലും സംഗതി പൊളി....

    • @hazey1440
      @hazey1440 Před 2 lety +8

      Steak overcook akumpol anu hard n rubbery akunt

    • @shaheedexports3622
      @shaheedexports3622 Před 2 lety

      czcams.com/users/shorts4sSNKvC4-vc vv

    • @shijosraju3357
      @shijosraju3357 Před 2 lety +1

      എൻ്റെ ചേട്ടാ, ഇത് ഇത്രയും ഇട്ട് എന്തിനാ കുക്ക് ചെയ്യുന്നത്... ഇങ്ങനെ അല്ല ഉണ്ടാക്കുന്നത്... പിന്നെ എല്ലാ ഭാഗവും steak ഉണ്ടാക്കാൻ പറ്റില്ല, ഹാർഡ് ആയിപ്പോകും... I

    • @hazey1440
      @hazey1440 Před 2 lety +1

      @@shijosraju3357 satym. Atukond anu rubbery pole hard ayat. Pulli kazhikunt kanumpol tanne ariym overcook ayinnu😂. Steak overcook ayal pinne oru taste um arilla😅😅

    • @prakashkumar397
      @prakashkumar397 Před 2 lety

      Itil soft parts matram cook aavum

  • @musicmojo6048
    @musicmojo6048 Před 2 lety +1714

    Notification വന്നു അപ്പൊ ഇങ്ങോട്ട് പോന്നു ശുഭം 🫶🫶

  • @muhammedswalih979
    @muhammedswalih979 Před 2 lety +435

    പ്രകൃതിയുമായി ഇണങ്ങി ചേർന്ന് പാചകം ചെയ്ത് കാഴ്ചക്കാരുടെ മനസ്സ് നിറക്കുന്ന ഫിറോസ്ക്കാ.. ഇങ്ങൾ മുത്താണ് ♥️♥️

    • @YaTrIgAnKL05
      @YaTrIgAnKL05 Před 2 lety +4

      ❤❤❤👍🏿

    • @drago-177
      @drago-177 Před 2 lety +6

      മനസ്സല്ലാ വായ് 🔥😸

    • @sreeragchandhu7556
      @sreeragchandhu7556 Před 2 lety +3

      Firossikka matram alla Tamizh pepole channel aya villeage food channel പ്രകൃതിയും അയി inagunnu 🤣😂😂

    • @kingella9672
      @kingella9672 Před 2 lety

      😂

    • @kingella9672
      @kingella9672 Před 2 lety

      😂

  • @Ahnas_Ainu_786
    @Ahnas_Ainu_786 Před 2 lety +268

    ഓരോ ജില്ലയിൽ പോയ്‌ food ഉണ്ടാക് ഫിറോസിക്ക ഞങ്ങൾക്കും കഴിക്കണം ഇങ്ങളെ ഫുഡ്‌ 😍

  • @everythingyadhubro
    @everythingyadhubro Před 2 lety +61

    Beef kazhikaan ishttam alelum firozikkade video kandirikaan nalla ishttaannu ❤

  • @addamalavlogs7669
    @addamalavlogs7669 Před 2 lety +622

    പാവങ്ങൾക്കു൦ നാട്ടിലെ കുട്ടികൾക്കു൦ ഭക്ഷണം കൊടുക്കാനുള്ള firozkaയുടെ ആ മനസ്സ് 💓🤗💞

    • @SHAHABAS_124
      @SHAHABAS_124 Před 2 lety +4

      Adipoli

    • @ziyaziyad8653
      @ziyaziyad8653 Před 2 lety

      Hey samsuu😂

    • @sivalalsivalali4489
      @sivalalsivalali4489 Před 2 lety +1

      Adipoli

    • @ShivaPrasad-hj4wu
      @ShivaPrasad-hj4wu Před 2 lety +3

      കിട്ടുന്ന വരുമാനവും കൂടെ പറയൂ, എന്തിനു മനസ്സ് മാത്രം

    • @mr_ex_co_rt
      @mr_ex_co_rt Před 2 lety +10

      @@ShivaPrasad-hj4wu kitunna varumaanam kond ethra per inghane cheyyunnund athum koode para

  • @BTECHYOFFICIAL
    @BTECHYOFFICIAL Před 2 lety +443

    അടിപൊളി🔥🔥😋

    • @Mr.ponjikkara0
      @Mr.ponjikkara0 Před 2 lety +12

      Halo. Ninte free petrol video kandu. Kollam🔥

    • @Dribblers_
      @Dribblers_ Před 2 lety +4

      Bro😌

    • @mubinalfaizi
      @mubinalfaizi Před 2 lety

      Guys oru 400 sub koode kittiyal 1k aavum 🙏🏻
      Chumma keri aarum sub cheyyanda njan oru cheriya pranker aan😁. Ente videos kand ishtapettal mathram keri support cheythal mathi🙂❣️

    • @zorrogaming6116
      @zorrogaming6116 Před 2 lety +7

      @@Arjgameing444 table fan? 🙄

    • @salinisalini4412
      @salinisalini4412 Před 2 lety +4

      @@CleverCap3 evde nokiyalum kanum pazhukkal🤣

  • @nidhinnathvijay4066
    @nidhinnathvijay4066 Před 2 lety +66

    ഉണ്ടാക്കി കഴിഞു ചെറിയ കുഴപ്പം ഉണ്ടങ്കിലും അത് ഉള്ളത് പോലെ പറയുന്ന ഫിറോസിക്ക നിങ്ങൾ പൊളി ആണ് 🤗🤗🤗👌🏻👌🏻👌🏻👌🏻

  • @shan7861000
    @shan7861000 Před 2 lety +13

    പണി പാളിയോ എന്ന് ഒരു സംശയം 😂😂

  • @enimiee
    @enimiee Před 2 lety +72

    ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋

  • @user-ij7vn3xj5k
    @user-ij7vn3xj5k Před 2 lety +25

    1st

  • @kunjeeskitchentravelling8559

    സംഭവം വെന്തില്ല 🤩അതാണ് കൂടെ ഉള്ളവർ വെജിറ്റബിൾ മാത്രം കഴിക്കുന്നത് 😆

  • @MkdAshik
    @MkdAshik Před 2 lety +19

    വേവത്താ ബീഫുകഴിച്ചു സൂപ്പറായി എന്ന് ഫിറോസ്ക്ക പറയുമ്പോൾ മ് എന്നു മൂളി കൊണ്ട് മറുപടി പറയുന്ന രധീഷ് ആണ് എന്റെ ഹീറോ 😂
    anywyകലക്കി...❤️

  • @aswayp2757
    @aswayp2757 Před 2 lety +253

    ഇതുപോലെ തന്നെ ഓരോ വിഡിയോസും മുന്നോട്ട് പോകട്ടെ
    എല്ലാവരുമായി ഒന്നിച്ചു 😍🥰✨️

    • @abdulrehmanamjad8703
      @abdulrehmanamjad8703 Před 2 lety +1

      yummy

    • @amresponsibilitytakernotli9613
      @amresponsibilitytakernotli9613 Před 2 lety

      Where these animals live ..eating everything

    • @zameerismayil3699
      @zameerismayil3699 Před 2 lety

      @1k challenge with 3 video എത്ര രൂപാടെ കുറവുണ്ട്

    • @RNWORLD.
      @RNWORLD. Před 2 lety

      ജനുവരി 24ന് മുമ്പ് 1K ആകാൻ സഹായിക്കുമോ..😍എൻ്റെ ഒരു Dream ആണ് Plz🙏😭🙏

    • @shaheedexports3622
      @shaheedexports3622 Před 2 lety

      czcams.com/users/shorts4sSNKvC4-vc vv

  • @aseemjuntion
    @aseemjuntion Před 2 lety +46

    പാലക്കാടിന്‍റെ ചൂടില്‍ കല്ലിന്‍റെ ചൂടില്‍ ബീഫ്.♥♥♥

  • @diyasagarvlogs
    @diyasagarvlogs Před 2 lety +14

    തകർക്കുയാണലോ... കൊതിപ്പിക്ക്കല്ല മച്ചാനെ.... എന്തായാലും തകർത്തു 😍😍😍

  • @OneLifeOneShot
    @OneLifeOneShot Před 2 lety +8

    Delicious 😋.

  • @Frankenstein436
    @Frankenstein436 Před 2 lety +20

    Looks great and yummy for the tummy 😋

  • @soumya2321
    @soumya2321 Před 2 lety +82

    So addicted to these cooking videos 😁😁

  • @kuttymoonnakkal7441
    @kuttymoonnakkal7441 Před 2 lety +53

    ഇനി അടുത്ത ഐറ്റം വരുന്നത് വരെ ഈ Beef steak കൂട്ടി മാമുണാം 😄😄😁😅🤪🤩

  • @grandoman2173
    @grandoman2173 Před 2 lety +9

    Quality serving and hygienic is the key point of firozikka's touch

    • @dropx1292
      @dropx1292 Před rokem +1

      Brother ins ome videos there is no hygenic, even though in this case, he cooked meat in stones
      Point ; that trolley is not clean, and he took stones & not washed !
      He have to be more hygiene by using gloves !

  • @suvarnareddy4585
    @suvarnareddy4585 Před 2 lety +54

    Super sir 🙏🙏🙏💞😋😋😋😋😋
    God bless you sir thank you 🙏
    Love from Andra Pradesh 🥳❤️

  • @shanipk7608
    @shanipk7608 Před 2 lety +103

    ഇതിലും നന്നായി ഫുഡ്‌ വെച്ചതിനു ശേഷം കഴിച് കാണിക്കുന്ന ഒരു ചാനൽ ഇല്ല ഫിറോസ് ഇക്ക
    💥

  • @KrishMomsKitchen
    @KrishMomsKitchen Před 2 lety

    Wow Wow yummy recipe . Thank you!!!!!

  • @ODAYIPPAN
    @ODAYIPPAN Před 2 lety +26

    ചിരട്ടയും കർപ്പൂരവും ഫിറോസ് ഇക്കാന്റെ വീക്നെസ് ആണ് 💥🔥

  • @user-xe5wr7re4i
    @user-xe5wr7re4i Před 2 lety +12

    Taste നോക്കുമ്പോൾ ഇക്കയുടെ ആ ഉം.... മൂളൽ.. അടിപൊളി 👌❤️

  • @DOCVARDER.
    @DOCVARDER. Před 2 lety +146

    ഉണ്ടാക്കിയ ഭക്ഷണം എല്ലാർക്കു കൊടുത്ത് വയറും മനസും ഒരു പോലെ നിറക്കുന്ന IKKA വേറെ ലെവൽ 😌😍❤️

  • @enzogaming8974
    @enzogaming8974 Před 2 lety +1

    Hm.. Ah ha anthas🔥❤

  • @wondersofworld2511
    @wondersofworld2511 Před 2 lety +5

    സംഭവം പൊളിഞ്ഞു... അവിടെ ഇരിക്കുന്നവരുടെ എക്സ്പ്രഷൻ നോക്ക് 😄

  • @DJGAMR-ob7pi
    @DJGAMR-ob7pi Před 2 lety +7

    ഞങ്ങൾ ആണ് ikka കല്ല് പുഴയിൽ നിന്ന് പെറുക്കി തന്നത്

  • @arunCK44
    @arunCK44 Před 2 lety +64

    എനിക്ക് ആ നാട്ടിൻപുറം ഒരുപാട് ഇഷ്ടപ്പെട്ടു ❤what a beauty ❤

    • @thajudheen6876
      @thajudheen6876 Před 2 lety +1

      ഹബീബി.... Come to palakkad 😂

    • @arunCK44
      @arunCK44 Před 2 lety +1

      @@thajudheen6876 ഹബീബി i am also in pkd. ചൂട് അല്ലാതെ നാനിതുവരെ ഇത്ര ഭംഗി ഇവിടെ കണ്ടിട്ടില്ല

    • @thajudheen6876
      @thajudheen6876 Před 2 lety

      @@arunCK44 പാലക്കട് എന്ന് പറഞ്ഞാൽ ടൌൺ അല്ല നമ്മൾ ഉദ്ദേശിക്കുന്നത്... ഒരു പാട് ഉള്ളിലേക്കു സ്ഥലങ്ങൾ ഉണ്ട് ബ്രോ ചുമ്മാ ഇരിക്കുമ്പോ ഒന്ന് കറങ്ങി നോക്കു പൊളി ആണ്

    • @arunCK44
      @arunCK44 Před 2 lety +1

      @@thajudheen6876 mm. 👍👍

    • @niyasniyu9252
      @niyasniyu9252 Před 2 lety

      Palakkad 🥰

  • @cricketulagam364
    @cricketulagam364 Před 2 lety +1

    Nan Tamilnadu unga videos la paapan ellame super ah irukkum congrats🎉🥳👏👏

  • @gowthamalex1070
    @gowthamalex1070 Před 2 lety

    I will watch all the videos of your channel... awesome love form tamilnadu. 🎉❤️❤️❤️

  • @avinashc3749
    @avinashc3749 Před 2 lety +66

    Bro ingane alla steak undakkandath.athinte juice erangi poya pinne erachi temper avum.moist povathe cook cheyyanam
    ഒന്നുകിൽ പാനിൽ naapping ചെയ്ത് കൊണ്ട് cook ചെയ്യണം ഇല്ലെങ്കിൽ കുറച്ച് cook ചെയ്ത് papperil പൊതിഞ്ഞ് moist പോകാതെ ബാക്കി cook ചെയ്യണം.അല്ലെങ്കിൽ texus സ്റ്റൈൽ smoke ചെയ്യണം..boombaang 💥💥💥

    • @kiranmanojmathew5973
      @kiranmanojmathew5973 Před 2 lety +9

      i was going to comment same thing but u did itt.. boombangg

    • @amjath8455
      @amjath8455 Před 2 lety +14

      Correct way of Cooking onnum pulli nokkare illa... enganelum oru video thatti koottanam...atre ullu

    • @yadhukrishnantp6294
      @yadhukrishnantp6294 Před 2 lety +4

      Pinallah⚡
      Boombaang op in the chat geys

    • @avinashc3749
      @avinashc3749 Před 2 lety

      @@yadhukrishnantp6294 pinnallah myr 😌

    • @issacjose2543
      @issacjose2543 Před 2 lety +2

      Exactly njanum comment cheyyan poyatha same

  • @user-ok3xs4hk3c
    @user-ok3xs4hk3c Před 2 lety +22

    *ഈ വീഡിയോയും കണ്ട് സാമ്പാര്‍ കൂട്ടി ചോറ്‌ തിന്നുന്ന ഞാൻ* 🥲🤤🤤🤤🙂

  • @aravindsasthapuri2344
    @aravindsasthapuri2344 Před 2 lety +1

    Firossikka mmmmm😍🤣😅💥💥💥🔥

  • @francisparakkal4504
    @francisparakkal4504 Před rokem +1

    Firozikka you are really great

  • @thesurvivorbeast
    @thesurvivorbeast Před 2 lety +12

    യാഥാർത്ഥ beaf steak - എന്റെ ഗർഭം ഇങ്ങനെ അല്ല

  • @Linsonmathews
    @Linsonmathews Před 2 lety +85

    ബീഫ് 😋😋😋
    എജ്ജാതി item ഇക്ക 😍👌👌👌

    • @ArunKumar-of5ug
      @ArunKumar-of5ug Před 2 lety +2

      ഇയാൾ എല്ലാ ഇടതും undallob

    • @Linsonmathews
      @Linsonmathews Před 2 lety +3

      @@ArunKumar-of5ug അതിന്റെ അർഥം, hero ആയ നിങ്ങളും എല്ലായിടത്തും ഉണ്ടല്ലോ bro 😍👌

    • @shaheedexports3622
      @shaheedexports3622 Před 2 lety

      vvczcams.com/users/shorts4sSNKvC4-vc vv

  • @toponeents2569
    @toponeents2569 Před 2 lety +4

    സ്റ്റൈകിനു പറ്റിയ മീറ്റ് ബീഫിന്റെ തോളിനോട് ചേർന്നിരിക്കുന്ന മുതുകിലെ മീറ്റ് ആണ്... വേറെ ഭാഗങ്ങളിൽ മീറ്റ് സ്റ്റൈകിനു പറ്റില്ല.. റബ്ബർ പോലെ ഇരിക്കും ഉണ്ടാക്കുബോ.. എന്താണെങ്കിലും പൊളി.. ഫിറോസ്ഇക്കാടെ cooking അല്ലെ ടേസ്റ്റ് ഇണ്ടാവും 😍😍😍😍🤤🤤🤤🤤🤤

  • @rofinphilip1172
    @rofinphilip1172 Před 2 lety +8

    ഇറച്ചി കണ്ടിട്ട് റബ്ബർ ഷീറ്റ് പോലെ ആയി എന്ന് തോന്നുന്നു 😂

  • @sumeshsnair2922
    @sumeshsnair2922 Před 2 lety +13

    ,"വ്യത്യസ്തമായ ടേസ്റ്റ് ഉള്ള ഐറ്റം.". പക്ഷെ ചുവന്ന ടി ഷർട്ട് ഇട്ട പുള്ളി ടേസ്റ്റ് കാരണം തിന്നുന്നതുമൊത്തം വെജിറ്റബിൾ ആണ്

  • @basithtp2680
    @basithtp2680 Před 2 lety +21

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി ❤️❤️

  • @unaisnkkayyam3442
    @unaisnkkayyam3442 Před 2 lety +5

    പാവങ്ങൾക്ക് വേണ്ടി കൊടുക്കാനുള്ള മനസ്സ് 👍👍👍👍👍 അതാണ് ഫിരോസ്‌ക്ക 🔥🔥🔥🔥🔥

  • @dolofter5362
    @dolofter5362 Před 2 lety +9

    എല്ലാവരുടെയും മുഖം കണ്ടാൽ തന്നെ അറിയാം ഭയങ്കര റ്റെയ്സ്റ്റ്‌ ആണെന്ന് 😂
    കാമറ ഒക്കെ ഉള്ളതല്ലേ 😂😂

  • @jithinpj3420
    @jithinpj3420 Před 2 lety +7

    ഇത്ര ഭംഗിയുള്ള സ്ഥലങ്ങൾ കാണാൻ തന്നെ ഒരു സുഖം ❤️❤️❤️
    അതിൻ്റെ ഒപ്പം അടിപൊളി ഫുഡും😀😀😀😀

  • @mk_editz55
    @mk_editz55 Před 2 lety +8

    Le Firozikka: Iam also C. E. O. C. E. O of food🔥❤️⚡️

  • @ASMRDorinkA186
    @ASMRDorinkA186 Před 2 lety

    Love thiss cooking video🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤

  • @falahudheenfalah7301
    @falahudheenfalah7301 Před 2 lety +1

    A place to cook and eat👍

  • @FoodTuber_Bro
    @FoodTuber_Bro Před 2 lety +5

    sangathi vere level 🔥🔥😍

  • @Ramxu_Official
    @Ramxu_Official Před 2 lety +15

    Notification കണ്ട് സന്തോഷത്തോടെ ഓടി വന്ന സ്ഥിരം പ്രേക്ഷകർ വരൂ വന്ന് പവർ കാണിക്കൂ 🔥🔥👍💖

  • @abdullathiefd3068
    @abdullathiefd3068 Před 2 lety +1

    Beef beef beef beef beef beef beef beef beef beef beef beef 😋😋😋

  • @ajithkumard1953
    @ajithkumard1953 Před 2 lety +8

    We call it chops in Bangalore... Very tasty

  • @rathunravi2
    @rathunravi2 Před 2 lety +6

    വർക്ക്‌ ഒക്കെ കഴിഞ്ഞു വന്നിട്ട് week endil ഇക്കാന്റെ കുക്കിംഗ്‌ വീഡിയോ കാണാൻ നല്ല രസാണ് 🤩🤩🤩

  • @hanna3053
    @hanna3053 Před 2 lety +25

    King of cooking❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💎😻😻😻😻😻

  • @rajansk4045
    @rajansk4045 Před 2 lety +7

    പുതിയ ഒരു വേറിട്ട കുക്കിങ് ഞാൻ ഇതുവരെ കണ്ടിട്ടില്ല സൂപ്പർ ഫിറോസ് വെൽടൺ മൈ ബോയ് 👍👍🌹🌹

  • @rezaphalevi5164
    @rezaphalevi5164 Před 2 lety

    Good job yaar

  • @driftinggtr9062
    @driftinggtr9062 Před 2 lety +4

    സൈഡിലെ ആ അരുവി കാണാൻ നല്ല ഭംഗി 😍ഉണ്ട് 😍😍🤩🤩✨️✨️✨️

  • @Ronaldo_645
    @Ronaldo_645 Před 2 lety +3

    കറികൾ എന്നും ഇക്കാക്ക് ഒരു വികാരമാണ് 🤗

  • @arunp804
    @arunp804 Před 2 lety

    nycil paali ley👌👌😜

  • @blackstoneezrarun0407
    @blackstoneezrarun0407 Před 2 lety +1

    அண்ணா உங்களுடைய video அனைத்தும் சூப்பர் நானும் கலந்து கொள்ளலாமா

  • @DOCVARDER.
    @DOCVARDER. Před 2 lety +17

    കേരളത്തിൽ എല്ലാരുടെയും വായിൽ വെള്ളം വരുത്തിയ മനുഷ്യൻ 🤣❤️
    ഫിറോസ് ഇക്ക

  • @Achu____9572
    @Achu____9572 Před 2 lety +23

    ഇവരുടെ ഒത്തൊരുമയാണ് ഇവരുടെ ഈ കൂട്ടു കെട്ടിന്റെ വിജയം രതീഷേട്ടനും ഫിറോസ് ഇക്കയും ഇതുപോലൊരു കൂട്ടു കേട്ട് ചുരുക്കം ആയിരിക്കും......!! ❤️😍😍😍

    • @amanas1102
      @amanas1102 Před 2 lety +1

      Jeo Machan and Praveen Machan❤️🔥

  • @sahalabdulla210
    @sahalabdulla210 Před 2 lety +1

    👍🏻✌🏻😋😋😋

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +1

    Super

  • @sanjanavinukuttan2673
    @sanjanavinukuttan2673 Před 2 lety +17

    Nice 👌😋😋😋cooking vlog നു വേണ്ടി ഇത്രേം അതികം effort എടുക്കുന്ന ഒരു channel ഓരോ തവണയും വത്യസ്തമായ style ഇൽ പാചകം ചെയ്യുന്നതാണ് ഇവിടെ പൊളി

  • @muhammedameen2241
    @muhammedameen2241 Před 2 lety +33

    A like for cameraman ❤

  • @Nitzz28
    @Nitzz28 Před 2 lety

    Big fan from tamilnadu ❤️

  • @nobinb7893
    @nobinb7893 Před 2 lety +15

    I like your usual videos. But this time i feel you didnt understand what you where cooking. Cooking in larger portions is fine but different cuts of meat needs different time. I feel most of the meat seems dry because it was overcooked and hence why people have chew harder and find it harder to swallow the meat. Steak is nice but not well done or overcooked. Medium or medium well with glazing off garlic butter is a nice simple combo. No disrespect just my opinion.

    • @sajisj5386
      @sajisj5386 Před 2 lety

      Onnu podey...3 varsham hotel management.. 8 year hotel industry experience um( still working)...ulla enik ith kaanumbo oru prashnam illa pinne ninakku enthina...

    • @sajisj5386
      @sajisj5386 Před 2 lety

      Avante oru garlic butter

    • @nobinb7893
      @nobinb7893 Před 2 lety +14

      @@sajisj5386 the purpose of youtube comments is to say how people feel about the videos. No one asked about your resume 😒. 8years or 30 years if you dont keep up with standards or follow simple steps in cooking you will ruin simple dishes. All this is again my honest opinion. Maybe the person who uploads will understand but you seem bored and want to just talk shit. Maybe you need to travel and experience the world more to understand the quality of food you supposedly eat or serve.

    • @navinbpalathingal
      @navinbpalathingal Před 2 lety

      vivaram ulavn irachi kazhukula

    • @navinbpalathingal
      @navinbpalathingal Před 2 lety +1

      @@sajisj5386 your hotel experience was useless

  • @Zoom_User
    @Zoom_User Před 2 lety +45

    Butcher:How much korean BBQ steak do you want
    Firoz ikka: **I'll have your whole stock**

  • @bushrampm
    @bushrampm Před 2 lety +8

    എന്ത് മനോഹരമായ സ്ഥലം, wow 🤩ഫിറോസ് ഇക്കാ ന്റെ പാചകം അതിലും മനോഹരം

    • @siyuscreation
      @siyuscreation Před 2 lety

      czcams.com/users/shortsvHw8hIL2tCA?feature=share

  • @solartechnicalguru1042
    @solartechnicalguru1042 Před 2 lety +3

    സൈഡ് ഇരിക്കുന്നവർ vegetables മാത്രകഴിക്കുന്നത് എന്താണ്
    Le: ഫിറോസിക്ക
    ആരെങ്കിലും ഒന്ന് പറയടെ സംഭവം സൂപ്പർ 😀😀

  • @sandeep_46
    @sandeep_46 Před 2 lety +1

    Nalla sthalam...❤❤❤

  • @remeldypopz386
    @remeldypopz386 Před 2 lety +37

    🔥😍 മച്ചാനെ 🤩Full on full power 🤩
    ❤KACHAL bro ❤
    🥰🥰🥰

  • @himalayan1665
    @himalayan1665 Před 2 lety +54

    എന്ത്‌ നല്ല ഭക്ഷണം ആണെങ്കിലും കൂട്ടുകാരുമായോ,വീട്ടുകാരുമായോ കഴിക്കുമ്പോളാണ് മനസിന് സംതൃപ്തി കിട്ടുകയുള്ളൂ ♥️😍 🏃‍♂️

  • @kasimkasimkasim9998
    @kasimkasimkasim9998 Před 2 lety +4

    ഇറച്ചി
    വെന്തില്ലെന്ന് തോന്നുന്നു 😜

  • @dink4399
    @dink4399 Před 2 lety +4

    Ratheeshan mukhathu oru sandosham ilyallo 😥

  • @villagehearth7708
    @villagehearth7708 Před 2 lety +35

    I watch and like your videos👍🏻
    It is impossible not to admire such beauties. THANK YOU VERY MUCH FOR SHARING SUCH A BEAUTIFUL RECIPE WITH US.

    • @onesejt9223
      @onesejt9223 Před 2 lety +6

      Very good👍👍

    • @azht8895
      @azht8895 Před 2 lety +1

      7

    • @tvmm56
      @tvmm56 Před 2 lety

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @cemm4379
      @cemm4379 Před 2 lety +4

      😍😍😍😍😍😍😍😍😍😍♥️♥️♥️♥️♥️♥️♥️♥️♥️

    • @real_krsna
      @real_krsna Před 2 lety

      Why you eat animals 😭

  • @user-wr8wl5tn9q
    @user-wr8wl5tn9q Před 2 lety +8

    പാലക്കാടൻ സിംങ്കം firozzz ikkahh💥💥💥😘😘😘♥️♥️♥️♥️♥️

  • @mumthasorchids3207
    @mumthasorchids3207 Před 2 lety

    Nice location…keep up the good work

  • @TheMpakareem
    @TheMpakareem Před 2 lety

    കണ്ടാലറിയാം.. പെട്ടു.. പാളി

  • @muhammedsinana7243
    @muhammedsinana7243 Před 2 lety +4

    Adipoli ❤❤

  • @MALLUKL14
    @MALLUKL14 Před 2 lety +5

    ഒരു ബീഫിന് പല പേരുമിട്ട് ആഴ്ചതോറും നമുക്കിട്ട് ചാമ്പുന്ന ഇക്കാ മാസല്ല കൊലമാസാണ്...😍😍

  • @tharfanskerala9069
    @tharfanskerala9069 Před 2 lety

    Sangathi...super👍

  • @pranavpranav4110
    @pranavpranav4110 Před 2 lety

    Good food and good video 😁

  • @techmeetvlogger7905
    @techmeetvlogger7905 Před 2 lety +22

    ഇത് പൊളിച്ചു... അടിപൊളി💥🔥 😋

  • @nimmyshiyad9890
    @nimmyshiyad9890 Před 2 lety +4

    Charity + hardwrk= firos ikkaa😍🥰

  • @soumyajohnson2746
    @soumyajohnson2746 Před 2 lety

    Shenta Moone moodesh video 😍 🔥🔥🥰🥰😍🥰🔥🔥🥰🔥🔥🔥🔥🔥

  • @sunithk7218
    @sunithk7218 Před 2 lety +2

    തുടങ്ങിയപ്പോൾ സംശയം ആയിരുന്നു ഇത് എന്താകും എന്ന്... വേവിച്ചു കഴിഞ്ഞപ്പോൾ 👌👌👌🔥🔥

  • @FIFA-PRO19
    @FIFA-PRO19 Před 2 lety +7

    😋😋🤩 Firozika scene 🔥 New sub💙

  • @aneeshthomas8383
    @aneeshthomas8383 Před 2 lety +16

    സങ്കത്തി ഒക്കെ കാണുമ്പോൾ ഉഷാർ ആണ്... ഒരു സംശയം ഫിറോസ് ഇക്ക കല്ലിൽ ഉള്ള പൊടികൾ ബീഫ് ഇൽ പറ്റി പിടിക്കില്ലേ 🤔

    • @thasleesamad7432
      @thasleesamad7432 Před 2 lety +13

      കഴുകി എടുക്കുന്ന ഒരു തരം പുഴയിൽ കാണപ്പെടുന്ന കല്ലുകൾ ആണ് ഇത്

    • @unais1113
      @unais1113 Před 2 lety +2

      ഫിറോസ്. കഴുകലിൽ ഒരു combramaisum ഇല്ല 😊

  • @ajmalbk7300
    @ajmalbk7300 Před 2 lety +1

    Wow adi poli

  • @shuhaib007
    @shuhaib007 Před 2 lety

    Best content...🥰😘

  • @HolyGospels
    @HolyGospels Před 2 lety +3

    പാചകത്തിൽ മലയാളിയെ ഞെട്ടിക്കുന്ന ഇക്ക 👌❤️

  • @muneebsinu123
    @muneebsinu123 Před 2 lety +3

    വെറൈറ്റി ആണ് ഫിറോസ്കന്റെ മെയിൻ 🥰💥🔥

  • @Kozhimutta_
    @Kozhimutta_ Před 2 lety +1

    Mayonise വളരെ കുറച്ച് മാത്രം എടുത്ത് കഴിക്കുന്ന firoz ഇക്ക ഇങ്ങൾ pwoli ആണ് 😍

  • @minibiju995
    @minibiju995 Před 2 lety +1

    ikka superrrr