BEEF COOKED IN A GLASS JAR | Meat Cooking In A Glass Jar

Sdílet
Vložit
  • čas přidán 9. 11. 2021
  • Yummy and delicious Village Cooking
  • Zábava

Komentáře • 4,9K

  • @anandusvlog
    @anandusvlog Před 2 lety +4535

    അടുത്ത വിഷുവിന് ഈ കുപ്പിയിൽ ഇക്ക പടക്കം പൊട്ടിക്കും നോക്കിക്കോ 😂🔥❤️

  • @muhammedsafad4762
    @muhammedsafad4762 Před 2 lety +928

    വില്ലേജ് കുക്കിംഗ് ചാനലിൽ ഇത് ആദ്യം കണ്ടവരുണ്ടോ🙌🥰 ഫിറോസ്ക പൊളിയാണ് 🤍 രതീഷ് ഏട്ടൻ ശരിക്കും മിസ്സ് ചെയ്യുന്നു 🥲

  • @Foodie_spi
    @Foodie_spi Před 2 lety +957

    ഇതൊക്കെ കണ്ട് വെള്ളം ഇറക്കാനാ വിധി 😌🥺🤤...

    • @nikhilvlogsyt6671
      @nikhilvlogsyt6671 Před 2 lety +7

      Hai iam a suscriber please supportcheyyumo

    • @afsal3209
      @afsal3209 Před 2 lety +8

      എന്നാൽ അത് നടക്കട്ടെ

    • @usha3408
      @usha3408 Před 2 lety +3

      എവിടെയാണ് നമ്മുടെ രതീഷ് ചേട്ടൻ ? എത്രയും വേഗം കൊണ്ടു വരണേ ! നമ്മുടെ കുട്ടിയല്ല ? P\se

    • @hanimohammed6697
      @hanimohammed6697 Před 2 lety +4

      Fiross ikka food kodukunna orphanagil poi thamasikk appo kittum വയ്യാത്ത ആളുകളെ പോലെ അഭിനയിച്ചാൽ മതി

    • @sinansinan8369
      @sinansinan8369 Před 2 lety +3

      Fan boy

  • @renshadhamzakunnath3200
    @renshadhamzakunnath3200 Před 2 lety +33

    ഇതാണ് നമ്മുടെ കേരളം.. ❤️❤️മതസൗഹാർദ്ദം... ബിബിഷും, ഫിറോസ്ക്കയും,ഫ്രാൻസീസും...
    മ്മളെ തോൽപ്പിക്കാൻ ഏത് വർഗീയ വാതികൾക്കും കഴിയാതിരിക്കട്ടെ.... ❤❤❤

  • @newmalayalammovies123
    @newmalayalammovies123 Před 2 lety +820

    എന്നും വ്യത്യസ്തമായ ഭക്ഷണം ഉണ്ടാക്കി മനുഷ്യരെ കൊതിപ്പിക്കുന്ന ഒരു മനുഷ്യൻ 🤤❤🧡💛💛❤പൊളി 👌👌👌

    • @jobithaphilipose2183
      @jobithaphilipose2183 Před 2 lety +1

      Eee vilaku Vitil orukilo pothu vangi karivechal neavi kare vilichu thappiyale njagalku oru kashnam kittu

    • @Ajit17171
      @Ajit17171 Před 2 lety +10

      ഇതിന്റെ ഒക്കെ പിന്നിൽ നിൽക്കുന്ന ക്യാമറ കൈകാര്യം ചെയ്യുന്ന വ്യക്തിയെ മുന്നിൽ കൊണ്ടുവരണം...😊

    • @sajeermp1418
      @sajeermp1418 Před 2 lety +29

      Copy adich

    • @ranjithc3490
      @ranjithc3490 Před 2 lety +30

      കോപ്പി അടി ആണോ വ്യത്യസ്തം

    • @The_kingatoic
      @The_kingatoic Před 2 lety +7

      Copy

  • @palakkattukaran
    @palakkattukaran Před 2 lety +82

    ആ ക്യാമറക്കു പിന്നിൽ നിന്ന് എല്ലാം കണ്ട് വെള്ളമിറക്കുന്ന ആ മഹാനായ ക്യാമറമാനെ എനിക്കൊന്ന് കാണണം എന്നുണ്ട്
    കാണിച്ചുതരുവോ 😁🤣❣️❣️

  • @balajibala4633
    @balajibala4633 Před 2 lety +18

    Semmaya samaikarum bayangarama rusikirum🔥🔥🔥❤️love from tamilnadu ❤️

  • @mr.perfect8697
    @mr.perfect8697 Před 2 lety +43

    Firozzikkaയുടെ ഒരു അയൽക്കാരനായി ജനിച്ചാൽ മതിയായിരുന്നു...
    🤤🤤🤤🤤

  • @musfir1434
    @musfir1434 Před 2 lety +470

    എനിക്ക് വേണ്ടപ്പെട്ട ഒരാള് കുറച്ചു നാളായി മിസ്സിംഗ്‌ ആണ്
    രതീഷേട്ടൻ ഉയിർ 💖

  • @delmoxyt
    @delmoxyt Před 2 lety +1183

    വൃത്തിയുടെ കാര്യത്തിൽ ഫിറോസ് ഇക്കയും Jio ചേട്ടനും വേറെ ലെവൽ ആണ് ❤

    • @englishclassroom3551
      @englishclassroom3551 Před 2 lety +6

      Sub chayo chetta plz

    • @leo-yo8jz
      @leo-yo8jz Před 2 lety +30

      വില്ലേജ് കുക്കിങ്ങ് ചാനൽ ഇതേ recepy ഒരു മാസം മുൻപേ യൂറ്റ്യൂബിൽ ഇട്ടതാണ് 91 ലക്ഷം views ഉണ്ട് അതിന് അൽ കോപ്പിയടി ഫിറോസ്കി👍👍 Al copy #villagecockingchannel

    • @vshivankutty1902
      @vshivankutty1902 Před 2 lety +3

      Thank you

    • @MALLUTOX-YT
      @MALLUTOX-YT Před 2 lety +6

      Ente channel il onnu kayari nokkuo nalla edited videos aanu idnne 🥺 😓🙂

    • @vshivankutty1902
      @vshivankutty1902 Před 2 lety +6

      @@englishclassroom3551 poda 😑 kopa

  • @abinraj4541
    @abinraj4541 Před 2 lety +2

    Village cooking channel
    fans like here 👍✌

  • @technician6431
    @technician6431 Před 2 lety +126

    Firozkka: എങ്ങനെണ്ട് രതീഷേ...
    രതീഷ് : സൊയമ്പൻ സാനം
    രതീഷിനെ miss ചെയ്യുന്നു ഇക്കാ. പിന്നെ ഇക്കാന്റെ ഹ്മ്മ്മ്മ് എന്ന മൂളക്കവും

  • @vasivlogs5766
    @vasivlogs5766 Před 2 lety +726

    ഇത് ചെറുത് ഇനി എന്തൊക്കെ കാണാൻ കാത്തിരിക്കുന്നു
    ഇക്ക പൊളിച്ചു 😋👍😍

    • @noel123__
      @noel123__ Před 2 lety +3

      എന്നെ 500 ആകാൻ സഹായിക്കുമോ😭

    • @nihasvlog
      @nihasvlog Před 2 lety +2

      എന്നെ unn 570 aavan unn help cheyo please

    • @nihasvlog
      @nihasvlog Před 2 lety

      @@noel123__ ഞാന്‍ cheythithund entheyum cheyanne

    • @streeky777
      @streeky777 Před 2 lety

      ❤️

    • @minhalulu7348
      @minhalulu7348 Před 2 lety +1

      czcams.com/video/4-hWpdNZeLA/video.html

  • @mahinchanal2916
    @mahinchanal2916 Před 2 lety +120

    ഇത് കുറച്ച് ദിവസം മുൻപ് Hil Top കിച്ചണിൽ ഉണ്ടായിരുന്നു എന്നാലും ഫിറോസിക്ക വേറെ ലെവൽ

    • @badhhuuuu
      @badhhuuuu Před 2 lety +5

      ᴇᴊᴊᴀᴅɪ ᴘʀᴏᴍᴏᴛɪɴɢ 😂😂😂

    • @tvmsulthan403
      @tvmsulthan403 Před 2 lety +1

      Njanum. Kandirunnu💚💚 yennalum. Ekka poliyanu

    • @lijosamuel4
      @lijosamuel4 Před 2 lety +1

      Yaa yaa

    • @vijith1638
      @vijith1638 Před 2 lety +6

      @@badhhuuuu ഇവന് കോപ്പി അടിച്ചു വീഡിയോ ഇടമെങ്കി അവനു പ്രൊമോടും ചെയ്യാം 😅

    • @motivmasion842
      @motivmasion842 Před 2 lety +3

      Village cooking channelilum vanirunu tamilnadu karude

  • @jasimptr
    @jasimptr Před 2 lety +66

    വീഡിയോയുടെ അവസാനം കുറച്ച് നല്ല മനുഷ്യർ ഇരുന്നു ഭക്ഷണം കഴിക്കുന്നു... 😍

  • @TaleofTrampers
    @TaleofTrampers Před 2 lety +18

    Woow , Love watching your videos ❤️❤️❤️
    +1 fan from Sweden 🇸🇪

  • @Allinone-qt8mj
    @Allinone-qt8mj Před 2 lety +98

    10:19 ഇത് പോലെ കഴിച്ചിട്ടുണ്ടോ
    :ഇല്ല. ആദ്യം ആയിട്ട്
    ഇക്ക: ഞാനും😂😂

  • @worldhalfvlog8569
    @worldhalfvlog8569 Před 2 lety +798

    ഒരു ഭാഗത്ത് class മറുഭാഗത്ത് ബീഫ് ഏതിലാണ് ഹാജരാകേണ്ടത് 🤣😂😂

  • @Mr_John_Wick.
    @Mr_John_Wick. Před 2 lety +52

    Variety videos ആണ് ഇക്കാന്റെ main....😍 രതീഷ് bro പെട്ടെന്ന് വരട്ടെ...missing uu...

  • @sujisujith9870
    @sujisujith9870 Před 2 lety +37

    09:55 എക്സാം എങ്ങനെ ഉണ്ടെന്നു ചോദിച്ചപ്പോൾ 🤣🤣🤣🤣

  • @BTECHYOFFICIAL
    @BTECHYOFFICIAL Před 2 lety +575

    ആഹ poli സാധനം...😀

  • @kingarunendra7660
    @kingarunendra7660 Před 2 lety +173

    ഇന്നും കണ്ടില്ല
    I Miss U
    ⭐ രതീഷേട്ട ⭐

  • @vishnuts3242
    @vishnuts3242 Před 2 lety +33

    10:48 pashu nta timing😂

  • @newwvlogs
    @newwvlogs Před 2 lety +165

    ഇതൊക്കെയാണോ മിക്സിങ്ങ്... ഞങ്ങളെ രതീഷേട്ടന്റെ മിക്സിങ്ങ് അതൊരു മൊതലാണ് 🔥🔥
    We want ratheesh🔥🔥🔥

    • @gokuldas7959
      @gokuldas7959 Před 2 lety +3

      Ath ntha ah pullik kuzapam

    • @shaann7233
      @shaann7233 Před 2 lety +21

      ഒരാളെ പൊക്കാൻ മാറ്റയാളെ താത്തരുത്

    • @jainshinu8616
      @jainshinu8616 Před 2 lety +3

      എല്ലാടത്തും കാണും ഇതുപോലത്തെ choriyanmaru മലയാളികളുടെ പേര് കളയാൻ. കുറ്റം പറയാൻ മുന്നില കഷ്ടം

    • @shivanandha3306
      @shivanandha3306 Před 2 lety +5

      Enna ni vann kozhak

    • @gokuldas7959
      @gokuldas7959 Před 2 lety +1

      @@shivanandha3306 🤣

  • @Ajithk1114
    @Ajithk1114 Před 2 lety +567

    രതീഷേട്ടൻ ഈ വീഡിയോ യിലും ഇല്ല.... അടുത്ത വീഡിയോ യിൽ പ്രതീക്ഷിക്കുന്നു....
    രതീഷ് ഏട്ടൻ power💥💥

  • @hameedsiyad4396
    @hameedsiyad4396 Před 2 lety +196

    രതീഷിനെ miss ചെയ്യുന്നവർ like adi 🥰😍👍👍💞💕

    • @turnisharajput8012
      @turnisharajput8012 Před 2 lety

      czcams.com/video/LfTt-ja4tAQ/video.html

    • @TVM01349
      @TVM01349 Před 2 lety +1

      രതീഷ് അണ്ണൻ ഉയിർ 🥰

    • @itsme5600
      @itsme5600 Před 2 lety

      Ratheesh evide poyi

  • @azzichowkivlogs2611
    @azzichowkivlogs2611 Před 2 lety +4

    👍👍👍ബീഫിൻ്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്.
    ഇജാതി ആദ്യമായിട്ടാണ് കാണുന്നത്.

  • @anusallu7485
    @anusallu7485 Před 2 lety +17

    ഫിറോസ്ക്ക പണ്ടത്തെ മാമുകോയനെ പോലെ .... എന്ത് പറയുബോളും ഒരു തക് ഉണ്ട്......
    ബീഫ് രസം 😜

    • @kleenlait1027
      @kleenlait1027 Před 2 lety +1

      czcams.com/users/shortsdUI1AsgCUI0?feature=share

  • @onlineworld8881
    @onlineworld8881 Před 2 lety +205

    രതീഷ് അണ്ണന് ഫാൻസ് ഒന്നും ഇല്ലേ😍❤️❤️👍

  • @afsumedia9878
    @afsumedia9878 Před 2 lety +77

    ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ടാകും കുടെ. 😍✨️👏ഉണ്ടാക്കിയ ഭക്ഷണം മറ്റുള്ളവരുടെ വിശപ്പ് അടക്കുബോൾ 🤗💖

  • @ksshinaj5050
    @ksshinaj5050 Před 2 lety +36

    വെത്യസ്തമായ രുചി.. അത് എല്ലാ വീഡിയോയിലും കേൾകാം 😌

  • @itsme...4183
    @itsme...4183 Před 2 lety +360

    വൃത്തിയാണ്‌ സാറേ ഇയാളുടെ മെയിൻ... 😍👍🏻

    • @AnistosWorld20
      @AnistosWorld20 Před 2 lety +5

      260 ആകാൻ സഹായിക്കുമോ plz🙏👍5 കൂടെ മതി

    • @damodaranp7605
      @damodaranp7605 Před 2 lety +2

      അതിനിരിക്കട്ടെ ഒരു കുതിര പവൻ !!

  • @GokulRaj-mw5hf
    @GokulRaj-mw5hf Před 2 lety +155

    Clean and hygienic cooking അതാണ് firoz ഇക്കെടെ speciality..!

    • @aaaz8878
      @aaaz8878 Před 2 lety +1

      czcams.com/video/hIOzXyVrMIw/video.html

    • @adipoliyalle
      @adipoliyalle Před 2 lety

      Gokul bro enne support cheyummo

    • @shinesanthosh6203
      @shinesanthosh6203 Před 2 lety +2

      ഈൗ പുള്ളി ഫുൾ കോപ്പി അടിയാ ഇതൊക്കെ വേറെ ചാനലിൽ വന്നതാ
      ഈ പുള്ളിടെ ഫയർ വർക്കസും കോപ്പിയാ

    • @shebinmanjambra3945
      @shebinmanjambra3945 Před 2 lety +3

      @@shinesanthosh6203 ayin

    • @mr_stranger_10
      @mr_stranger_10 Před 2 lety +2

      @@shinesanthosh6203 oralu cheythath cheythunn vechu appozhekkum copy adi aavuo

  • @Ameshlalkp
    @Ameshlalkp Před 2 lety +3

    Pork curry vaku

  • @muhammadideas
    @muhammadideas Před 2 lety

    Maasha Allah eniyoum koodudhal undaaki sadhaka cheyyaan Allah sahaaekatte, Muhammad from sharjah

  • @devilzzzqueen6996
    @devilzzzqueen6996 Před 2 lety +5

    Hilltop kitchenil ithu kandavarundo

  • @rish7207
    @rish7207 Před 2 lety +938

    ഇക്ക : ഇത് പോലത്തെ മുൻപ് കഴിച്ചിട്ടിണ്ടാ?
    കുട്ടികൾ : ഇല്ല
    ഇക്ക : ആദ്യം ആയിട്ടായിരിക്കും അല്ലെ?
    കുട്ടികൾ : അതെ
    ഇക്ക : ആ ഞാനും
    😂😂😂

  • @gamingwiththamburan9297
    @gamingwiththamburan9297 Před 2 lety +3

    Undakki thinnunnath vere level ane. Ath undakki thinnavarkk matre ariyullu❤

  • @aravinthchulsekar3483
    @aravinthchulsekar3483 Před 2 lety

    முதல் முறையா உங்கள் வீடியோ பார்க்கிறேன் ரொம்ப நல்லா இருக்கு , வாழ்த்துக்கள்.

  • @worldofwisdom8721
    @worldofwisdom8721 Před 2 lety +180

    ഫിറോസിക്കയുടെ വ്യത്യസ്തമായ പാചക ശൈലിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.. 😁👌🏻

  • @pickpocket7695
    @pickpocket7695 Před 2 lety +62

    വില്ലേജ് കുകിങ് ചാനലിൽ അയ്യനാരും ടീമും ഏതെങ്കിലും വീഡിയോ ഇട്ടാൽ..
    അത് ഈ ഫിറോസ് ചുട്ടിപ്പാറ സ്പോട്ടിൽ ഇങ്ങോട്ട് എടുക്കും 😂😂😂

    • @mastergaming-hk6qv
      @mastergaming-hk6qv Před 2 lety +2

      Omkv ചാനലിലും കണ്ടിട്ടുണ്ട്

    • @subinns7840
      @subinns7840 Před 2 lety +2

      😆

    • @faizaakbar2291
      @faizaakbar2291 Před 2 lety

      Athallellum ipo full copy paste aan moopar 😌😂

    • @user-eo8sd2pp9z
      @user-eo8sd2pp9z Před 2 lety +1

      സംസാരം തമിഴ് അല്ലന്നേ ഉള്ളൂ 😀

    • @pickpocket7695
      @pickpocket7695 Před 2 lety

      @MAHI THE WAY 77 yup, they cook mutton & country chicken

  • @francisparakkal4504
    @francisparakkal4504 Před rokem

    From wilderness cooking channel this idea ...very good

  • @NIKZYAJU
    @NIKZYAJU Před 2 lety +5

    10:49 Firos ikka vs cow… what a timing 😂

  • @_._Sabynah_._
    @_._Sabynah_._ Před 2 lety +71

    *ഫിറോസ്ക്കാന്റെ വീടിന്റെ അടുത്തേക്ക് താമസം മാറ്റണം...!! 😌💘🙌🏻*

  • @ZoRo_X-D666
    @ZoRo_X-D666 Před 2 lety +131

    ഒരുവട്ടമെങ്കിലും Firoz ഇക്കയുടെ FOOD രുജിച്ചുനോക്കണം👌🥰

  • @sivasakthi9328
    @sivasakthi9328 Před 2 lety +2

    I am from tamilnadu i am love from kerala😍

  • @perfectunboxing4824
    @perfectunboxing4824 Před 2 lety +5

    JANEMAN MOVIE traileril village food channel unde kanathavar vegam kanu

  • @sherintk9437
    @sherintk9437 Před 2 lety +7

    ഞാൻ ആദ്യമായി ആണ്... കമന്റ്‌ ഇടുന്നെ... എന്നെ ഒന്ന് പ്രോത്വാഹിപ്പിക്ക... 😌😌😌

  • @sumihash1538
    @sumihash1538 Před 2 lety +53

    First I saw this kind of cooking in wilderness channel from azerbaijan, then saw in village cooking channel, now in your channel.. good job and great effort…. 👍

    • @msheri6063
      @msheri6063 Před 2 lety +4

      Many of the contents from Azerbaijan to Village cooking channel 😂

    • @turnisharajput8012
      @turnisharajput8012 Před 2 lety

      czcams.com/video/LfTt-ja4tAQ/video.html

    • @vipinv.j2748
      @vipinv.j2748 Před 2 lety +1

      All are copying from each other and fooling people. These guys are out of content

    • @TVM01349
      @TVM01349 Před 2 lety

      @RED FIGHTERS TECH അന്റെ ചാനൽ ഏതാ

    • @marxist3844
      @marxist3844 Před 2 lety +1

      Ok aunty

  • @Ameshlalkp
    @Ameshlalkp Před 2 lety +3

    Pork vaku

  • @villagefoodexplorer196
    @villagefoodexplorer196 Před 2 lety +2

    Wilderness cooking... Azarbaijan.... അടിച്ചുമാറ്റി... അല്ലെ... പൊളി

  • @user-jq9ny8no9u
    @user-jq9ny8no9u Před 2 lety +45

    ഫിറോസ് ഇക്ക വരുമ്പോൾ വെറൈറ്റി സാനം ആയിട്ടേ വരാറുള്ളു... അതാണ് പവർ... പൊളി...!!😘💙⚡️

  • @sajeeshsajeesh2000
    @sajeeshsajeesh2000 Před 2 lety +20

    ഗ്ലാസ്സ് ബീഫ് മൂന്നാമത്തെ വീഡിയോ ആണ് കാണുന്നത്, ഇംഗ്ലീഷ്, തമിഴ്, മലയാളം. എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഇക്കാന്റെ വീഡിയോ 👍

    • @kleenlait1027
      @kleenlait1027 Před 2 lety

      czcams.com/users/shortsdUI1AsgCUI0?feature=share

    • @kunjikili5245
      @kunjikili5245 Před 2 lety

      ഞാൻ 4മത്തെ വീഡിയോ hilltop കിച്ചൻ ചാനലിൽ കഴിഞ്ഞ ആഴ്ച ഉണ്ടാരുന്നു

  • @nandhukg4445
    @nandhukg4445 Před 2 lety

    മ്...മ്...സംഭവം ഏതായാലും ഒരു വ്യത്യസ്ഥ രുചി തന്നെ..❤️❤️

  • @musictime2739
    @musictime2739 Před 2 lety +2

    Pork fry chey

  • @akasht2936
    @akasht2936 Před 2 lety +87

    മൂന്നു മണിക്കൂർ കാത്തു നിൽക്കുന്ന ഫിറോസ് ക്കയുെടെ ക്ഷമ😦😦വേറെ ലെവൽ😍😍😍😍

    • @ajnotonlyatechy4016
      @ajnotonlyatechy4016 Před 2 lety

      ഇത് കണ്ട് പരീക്ഷിച്ചു നോക്കിയ ലെ ഞാൻ 😝😜... 👇
      czcams.com/video/5kGeBnWOWl8/video.html

    • @N_STEVE_GAMING.
      @N_STEVE_GAMING. Před 2 lety +1

      Allapine🔥❤️ eka uyir🔥😍

    • @turnisharajput8012
      @turnisharajput8012 Před 2 lety

      czcams.com/video/LfTt-ja4tAQ/video.html

  • @suhail9010
    @suhail9010 Před 2 lety +18

    മറ്റുള്ളവരിൽ നിന്ന് ഫിറോസ് ക്കാനെ വ്യത്യസ്തനാകുന്നത് വെറുപ്പിക്കൽ ഇല്ലാത്ത, ലളിതമായ, അഹങ്കാരമില്ലാത്ത അവതരണമാണ്.

  • @travellover4519
    @travellover4519 Před 2 lety +16

    ഇത് കാണുമ്പോൾ അണ്ണന്മാർ vilage കുക്കിംഗിൽ ചെയ്തത് ഓർമ്മ വരുന്നു 🤔🤔

  • @user-ej2vh8gi9k
    @user-ej2vh8gi9k Před 2 lety +51

    *രതീഷ് അണ്ണന്റെ മാസ്സ് വരവിന് കാത്തിരിക്കുന്നവർ....💥💥💥💥💥*

  • @christovlogs3990
    @christovlogs3990 Před 2 lety +90

    ഉച്ചക്ക് 12: 30 video കാണുന്ന ഞാൻ.. എന്തായിരിക്കും ഉച്ചക്ക് തിന്നാൻ expecting chilli chiken. Beef roast kuzhimanthi but reality chorum (ചമന്തി.. മുളകുപൊടി. അച്ചാറ്. വെണ്ടയ്ക്ക. അച്ചിങ്ങ )🤣😂😇😅

  • @abhi_manu
    @abhi_manu Před 2 lety +2

    വില്ലേജ് കുക്കിംഗ്‌ ചാനലും ചെയ്തു, സംഭവം കിടുക്കി ♥️♥️

  • @jerinjoy8785
    @jerinjoy8785 Před 2 lety +49

    Ikka : athyatitayrikm le..?
    Squad : athe..
    Ikaa :nanum😅😅😅

  • @aswinar5158
    @aswinar5158 Před 2 lety +21

    Village cooking chanal ൽ കണ്ട വീഡിയോ....🤩 കേരളകരയിൽ ഇക്ക മാത്രം.... 😍😍
    രതീഷേട്ടനെ മിസ്സ്‌ ചെയുന്നു... 🥰🥺

  • @sarathadhin8131
    @sarathadhin8131 Před 2 lety +6

    പോർക്ക്‌ ഇറച്ചി ഉണ്ടോ കുറച്ച് എടുക്കാൻ

    • @hunter-jm6uu
      @hunter-jm6uu Před 2 lety +1

      NINTE THALLEDA KUNNENNU ADUTHU THINNU PORIMONE

  • @josnajose9274
    @josnajose9274 Před 2 lety

    Glass jar chythaaaa ellaa vloggersineaa kaalllumm likss👍 kooduthal nmmdeaa channelinaallooo ikkaa 👏👏so, excited to see this episode 😋Uff Ethirii thayooo💥✨

  • @sangeethamediamusicmedia2812

    രതീഷിനെ മിസ്സ്‌ ചെയ്യുന്നു...
    അടിപൊളി ഇക്കാ😍😍😍...

  • @user-jq9ny8no9u
    @user-jq9ny8no9u Před 2 lety +52

    ഫിറോസ് ഇക്ക വെക്കുന്ന FOOD ന്റെ രുചി അറിയണം എന്ന് ഉണ്ട്...💙
    ഇക്ക എന്നും ഉയിർ....!!😘💙⚡️

    • @shihabshihab2533
      @shihabshihab2533 Před 2 lety

      ഇക്കയുടെ കുറച്ച് സബ്സ്ക്രൈബ് സിന് ഫുഡ് വെച്ച് തരുമോ നിങ്ങളുടെ കൈ കൊണ്ട്👌👌👌😋😋😋 ഉണ്ടാക്കിയത് കഴിക്കാനുള്ള ആഗ്രഹം കൊണ്ടാഫിറോസ് ഇക്കാ😍😍😍💪

  • @k.n-yanbudgettourism7635
    @k.n-yanbudgettourism7635 Před 2 lety +1

    Its absolutely Village cooking channel.

  • @sebingeorge8443
    @sebingeorge8443 Před 2 lety +3

    Original video kanendavar hilltop kitchen channelil keri nokkuka, u must be satisfied in their of this video.

  • @devadathankichu9257
    @devadathankichu9257 Před 2 lety +37

    ഫിറോസ് ഇക്കാക്ക് Food കഴിക്കുമ്പോൾ ഒരു "മ്മ്മ്മ് " അത് നിർബന്ധ🤣🤣

    • @ajnotonlyatechy4016
      @ajnotonlyatechy4016 Před 2 lety

      ഇത് കണ്ട് പരീക്ഷിച്ചു നോക്കിയ ലെ ഞാൻ 😝😜... 👇💪
      czcams.com/video/5kGeBnWOWl8/video.html

  • @albinjohnson9941
    @albinjohnson9941 Před 2 lety +25

    മലയാളികളുടെ വികാരം ഇക്ക glass ജാറിൽ ആക്കി 😁🤩🤩🤩

  • @pap7784
    @pap7784 Před 2 lety +6

    സേട്ടാ!!പോർക്ക്‌ വെന്താലു ഒരു വീഡിയോ ചെയ്യണേ!!ഗോവൻ സ്റ്റയിൽ

  • @VIKAS_Pramod
    @VIKAS_Pramod Před 2 lety +1

    Ilka Jamna pyari goat ne fry chryyumo super Ann

  • @user-ej2vh8gi9k
    @user-ej2vh8gi9k Před 2 lety +122

    *ഒരു കുപ്പി ബീഫ് അച്ചാർ എങ്കിലും Giveaway ആയി പ്രതീക്ഷിക്കുന്നു... അല്ലേ രതീഷേ....😍*

    • @achus1940
      @achus1940 Před 2 lety +2

      😂

    • @ajnotonlyatechy4016
      @ajnotonlyatechy4016 Před 2 lety +1

      ഇത് കണ്ട് പരീക്ഷിച്ചു നോക്കിയ ലെ ഞാൻ 😝😜... 👇
      czcams.com/video/5kGeBnWOWl8/video.html

    • @sanilkumar1709
      @sanilkumar1709 Před 2 lety

      czcams.com/video/cTmCc83OcQI/video.html

    • @ratheeshn5744
      @ratheeshn5744 Před 2 lety +1

      Super

    • @WotAFact
      @WotAFact Před 2 lety +1

      Beef അച്ചാർ 😋😋

  • @sarath6457
    @sarath6457 Před 2 lety +33

    😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ ചാനൽ💞🥰

    • @omanaraju2780
      @omanaraju2780 Před 2 lety

      😭😭😭😭😭😭😭😭

    • @ft.randell8092
      @ft.randell8092 Před 2 lety

      Minnal maruli spoof👇👇👇👇
      czcams.com/video/bjV6WUQA1Vs/video.html
      ☝️☝️⚡️⚡️⚡️⚡️

    • @aaaz8878
      @aaaz8878 Před 2 lety

      czcams.com/video/htB7A1c9owU/video.html

    • @amxr.7
      @amxr.7 Před 2 lety

      @@ft.randell8092 മരുളി 🤣🤣

    • @DMQUIZMASTER
      @DMQUIZMASTER Před 2 lety

      SUB PLS

  • @silnasilna5621
    @silnasilna5621 Před 2 lety

    ഞാൻ കരുതി കുപ്പി പൊട്ടുമെന്ന് എന്തായാലും അടിപൊളി സൂപ്പർ..........

  • @drisyamolr9874
    @drisyamolr9874 Před 2 lety +6

    ഇദ്ദേഹം ഒരു താരം തന്നയനുകേട്ടോ അടുത്തുള്ളവരടെ ഒരു ഭാഗ്യം

  • @raju.66
    @raju.66 Před 2 lety +60

    * ഇക്ക ഒരു വീഡിയോ പോലും മിസ്സ് ചെയ്യാൻ കഴിയില്ല. എന്നതാണ് സത്യം* 💥♥️♥️💝

    • @aaaz8878
      @aaaz8878 Před 2 lety

      czcams.com/video/htB7A1c9owU/video.html

    • @DMQUIZMASTER
      @DMQUIZMASTER Před 2 lety

      SUB PLS

    • @SUZZUEARNING
      @SUZZUEARNING Před 2 lety

      *30 പേര് വിചാരിച്ചാൽ 1k ആഗും pls 1k ആക്കിത്തരുമോ 😞*

  • @abdulbasith1555
    @abdulbasith1555 Před 2 lety +98

    ആൾക്കാരെ പാചക മികവ് കൊണ്ട് തന്നിലേക്കാടുപ്പിക്കുന്ന ഫിറോസ്ക എന്നും നമ്മുടെ ഉയിർ 💥💥💥

  • @_asif
    @_asif Před 2 lety +13

    വല്ലതും അറിഞ്ഞോ ഫിറോസിക്ക
    നിങ്ങളെ സിനിമേൽ എടുത്ത്😁🔥🔥

  • @EdwinGeorge133
    @EdwinGeorge133 Před 2 lety +5

    Pls don't kill peacock,Respect our national symbols

  • @artistpranav2545
    @artistpranav2545 Před 2 lety +90

    ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ടാണ് കാണുന്നത് ചൂടാകുമ്പോൾ കുപ്പി പൊട്ടും എന്നു വിചാരിച്ചു പക്ഷേ സംഭവം പൊളിച്ചു 👍 സൂപ്പർ

    • @AnistosWorld20
      @AnistosWorld20 Před 2 lety +1

      260 ആകാൻ സഹായിക്കുമോ plz🙏👍5 കൂടെ മതി

    • @wanderwithmebyfayis4397
      @wanderwithmebyfayis4397 Před 2 lety

      First oru turkey karan cheythirunnu... wilderness cooking

  • @newtechnology6618
    @newtechnology6618 Před 2 lety +391

    രതീഷ് ഏട്ടനെ ഞങ്ങൾ മിസ്സ് ചെയ്യുന്നു ഫിറോസ് ഇക്കാ ❤️❤️❤️

  • @alltimeonforlovingworld

    beef and white rice best💝🇧🇩👍

  • @vishnukrishnan9310
    @vishnukrishnan9310 Před 2 lety +2

    ഫിറോസ് ഇക്ക ഇങ്ങള്... ഒരു ജിന്ന് ആണ്.. മനുഷ്യനെ കൊതിപ്പിക്കുന്ന ജിന്ന് ❤️❤️❤️❤️❤️❤️❤️❤️

  • @HariKrishnan-mo6gs
    @HariKrishnan-mo6gs Před 2 lety +14

    Inspired from Village Cooking Channel😄🤩

  • @hariprasadatp3704
    @hariprasadatp3704 Před 2 lety +51

    ഇക്ക രതീഷ് ചേട്ടൻ എപ്പോ വരും........ രതീഷ് അണ്ണൻ ഉയിർ ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @vishnums7004
    @vishnums7004 Před 2 lety +4

    വിഡിയോടെ അവസാനം പൊളി സാനം 🙏🤞🏿

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 Před 2 lety +2

    എന്നും വെറൈറ്റിയുമായി വരുന്ന firoz ഇക്കക്ക് ഇരിക്കട്ടെ ഇന്നത്തെ like 😍😘🔥🔥

  • @jeevashyju6252
    @jeevashyju6252 Před 2 lety +72

    വ്യത്യസ്ത പരീക്ഷണവുമായി വരുന്ന ജിയോ മച്ചാനും ഫിറോസും ഇക്കയും പൊളിയാണ് 😘❤😍

  • @mohdmustafa2231
    @mohdmustafa2231 Před 2 lety +18

    വൃത്തി ആണ് ഇങ്ങേരുടെ mein ❤️💥

  • @sameerasemi4575
    @sameerasemi4575 Před 2 lety

    Foodinekal ruchi nigalude ikkyathil aan firozkka ellavarkum nigal mathrika avatte al de bst😍🤩

  • @rajeeshgopi2296
    @rajeeshgopi2296 Před 2 lety +1

    Please make Dragon chicken

  • @aishu183
    @aishu183 Před 2 lety +38

    മറ്റുള്ളവർക്ക് ഒരു നേരത്തെ ഭക്ഷണവും അവരുടെ പ്രാർത്ഥനയും കൂടി ആയാൽ വേറെന്ത് വേണം 😍😍

  • @Life_love_0
    @Life_love_0 Před 2 lety +39

    *ഇങ്ങള്* *ഒരു* *ജിന്നാണ്*
    *എല്ലാവരെയും* *കൊതിപ്പിക്കുന്ന*
    *ഒരു* *ബല്ലാത്ത* *ജിന്ന്*
    *☺︎︎ꨄ︎☺︎︎*

    • @MalluDope
      @MalluDope Před 2 lety +1

      ഇതിനോട്‌ ഞാന്‍ 100 ശതമാനം യോജിക്കുന്നു 🦋⚡

  • @hope5123
    @hope5123 Před 2 lety +2

    മനോഹരമായ പ്രദേശം

  • @yousufm611
    @yousufm611 Před 2 lety +2

    ഫിറോസെ അടിപൊളി ആയിക്ണ് 👌🏼

  • @lillysnaturaltips4901
    @lillysnaturaltips4901 Před 2 lety +107

    adipoli

  • @meeravyga1169
    @meeravyga1169 Před 2 lety +40

    Food കഴിച്ചു കഴിഞ്ഞു മ്മ്മ്മ്മ് adh കെകുന്നൂർക്ക് തന്നെ ഒരു harrum അന്നേ 😘😘😘
    എന്തായാലും പൊളി സാനം മ്മ്മ്

  • @vishnusojan8985
    @vishnusojan8985 Před 2 lety

    Village cooking Channel lite😅