'ഇരു കൈകളുമില്ല, വളയം പിടിക്കാന്‍ കാലുണ്ട്'; ജിലുമോൾക്ക് ലൈസൻസ് കൈമാറി മുഖ്യമന്ത്രി|Jilumol |Driving

Sdílet
Vložit
  • čas přidán 29. 08. 2024
  • #jilumol #driving #mvd #car #jiluidukki #kochi #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 289

  • @noushadkt7818
    @noushadkt7818 Před 9 měsíci +170

    മോൾ തീർച്ചയായും ഉയർച്ചയിൽ എത്തും ദൈവം സഹായിക്കട്ടെ❤

  • @jamesvplathodathil798
    @jamesvplathodathil798 Před 9 měsíci +164

    ഈ നിശ്ചയദാർഢ്യത്തിനു മുമ്പിൽ, തല കുനിക്കാതെ വയ്യാ .. be safe , prayers 🙏🏽

  • @SanilJohn-dp5bs
    @SanilJohn-dp5bs Před 9 měsíci +88

    ഈ മിടുക്കി നാടിന് അഭിമാനമായി വളരട്ടെ❤❤

  • @sudharmachandrasseril2970
    @sudharmachandrasseril2970 Před 9 měsíci +48

    ഇതാവണം പെൺകുട്ടി.hats off to you

  • @sanu5577
    @sanu5577 Před 9 měsíci +40

    എല്ലാവരെയും വളരെ വ്യക്തമായി എടുത്ത് പറഞ്ഞു ... 👏👏👏🥰🥰🥰

  • @user-fe4ck4ur9z
    @user-fe4ck4ur9z Před 9 měsíci +70

    Best example of "NOTHING IS IMPOSSIBLE"❤❤

  • @vimaljose1593
    @vimaljose1593 Před 9 měsíci +13

    ജിലുമോളേ അഭിനന്ദനങ്ങൾ! സന്തോഷം.❤ പ്രാർത്ഥന കൂടെയുണ്ട്. ദൈവം മുമ്പ നയിക്കുന്നു

  • @shaaradi
    @shaaradi Před 9 měsíci +28

    ഒരു പ്രശ്നവും ഉണ്ടാവാതെ മുന്നോട്ട് പോകാൻ സാധിക്കട്ടെ

  • @user-ir6br6jb2j
    @user-ir6br6jb2j Před 9 měsíci +61

    ഈ കുട്ടിയുടെ മുഖത്തെ പ്രസരിപ്പും സംസാരത്തിലെ ആത്മവിശ്വാസവും എല്ലാം കണ്ടപ്പോൾ വല്ലാത്ത ഒരു പോസിറ്റീവ് എനര്ജി .കൈയുണ്ടായിരുന്നു എങ്കിൽ ഇവർ യുദ്ധ വിമാനം പറത്തുന്ന പൈലറ്റ് ആയേനെ എന്നതിൽ തർക്കമില്ല

    • @PmMedia-oj8cz
      @PmMedia-oj8cz Před 9 měsíci

      അപ്പോഴും മനുഷ്യനെ കൊല്ലണം എന്ന ചിന്തയാണ് നിനക്ക് എന്തുകൊണ്ട് അവൾക്ക് ഒരു പാസഞ്ചർ ഫ്ലൈറ്റ് പറക്കുന്നവർ ആയിക്കൂടാ യുദ്ധവിമാനം പറത്തൽ വലിയ അഭിമാനമാണ് എന്ന് നിന്നെപ്പോലെ മണ്ടന്മാരെ ചിന്തിക്കൂ കഴിയുന്നതും എല്ലാവരും അതിൽ നിന്ന് വിട്ടുനിൽക്കുന്നവരാണ്

  • @Scooboottan
    @Scooboottan Před 9 měsíci +7

    എന്റെ പൊന്നെ ഇതൊക്കെയാണ് ശരിക്കുമുള്ള അതിജീവനം ❤️❤️❤️...

  • @vineesh2222
    @vineesh2222 Před 9 měsíci +4

    പരിമിതികൾ ഉണ്ടായിട്ടും അത് തന്നെ ബാധിക്കിലാന്ന് തെളിയിച്ച ജിലു എന്നാ പെൺകുട്ടിക്ക് എന്റെ big salute 🫡🤝🙏

  • @sudarsananpillai9958
    @sudarsananpillai9958 Před 9 měsíci +7

    അഭിനന്ദനങ്ങൾ

  • @praseethasubhash168
    @praseethasubhash168 Před 9 měsíci +6

    All the very best ❤❤❤❤ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤

  • @manumanoj2207
    @manumanoj2207 Před 9 měsíci +17

    മിടുക്കി 🎉❤ ദൈവം അനുഗ്രഹിക്കട്ടെ.. പ്രാർത്ഥനയിൽ ഓർക്കുന്നു... 🙏😊

  • @sachu778
    @sachu778 Před 9 měsíci +13

    Great effort 😊❤❤keep moving

  • @musicmedia1237
    @musicmedia1237 Před 9 měsíci +8

    Motivation and great inspiration...

  • @pmdevadasan3721
    @pmdevadasan3721 Před 9 měsíci +5

    അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @user-fy2ol5mk9r
    @user-fy2ol5mk9r Před 9 měsíci +9

    BiG Salute R T O KERALA 🎉🎉🎉

  • @sasikumarramachandrannair2211
    @sasikumarramachandrannair2211 Před 9 měsíci +8

    A big standing salute .God bless all of you

  • @pradeepck1618
    @pradeepck1618 Před 9 měsíci +6

    എല്ലാവിധ ആശംസകളും നേരുന്നു

  • @BibinB-ij2bs
    @BibinB-ij2bs Před 9 měsíci +6

    God bless you🥰🙏🙏🙏

  • @balakrishnanp4129
    @balakrishnanp4129 Před 9 měsíci +1

    ഗുഡ് ബ്ലെസ് യു 🙏🙏🙏

  • @joyk5127
    @joyk5127 Před 9 měsíci +6

    Congratulations Jilumol❤

  • @pranavalathur
    @pranavalathur Před 9 měsíci +1

    പ്രിയപ്പെട്ട ജിലു മോൾ ചേച്ചി😍😍😍😍 അങ്ങനെ സ്വന്തം ആത്മവിശ്വാസം കൊണ്ടും🔥🔥🔥🔥🔥 മനോധൈര്യം കൊണ്ടും✊✊✊ ദൃഢനിശ്ചയം കൊണ്ടും💪💪💪💪 ലോക ഭിന്നശേഷി ദിനത്തിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയിരിക്കുന്നു.🦶🚗🦵 ചേച്ചി എല്ലാവർക്കും യഥാർത്ഥ പ്രചോദനം തന്നെ ആണ്.💯🔥🥳 ബഹു :കേരള മുഖ്യമന്ത്രി പിണറായി വിജയൻ സാറിന്റെ പിന്തുണയും പ്രോത്സാഹനവും ലഭിച്ച ഭിന്നശേഷി കലാകാരൻ ആയ പ്രണവ് എന്ന എന്റെയും ഡ്രൈവിംഗ് എന്ന സ്വപ്നത്തിന്😃 ആത്മവിശ്വാസം ഒന്നൂടെ കൂട്ടാൻ🥳 ജിലു ചേച്ചി യുടെ ഈ കരുത്തും🔥 പോരാട്ടവും💯 സഹായകമാവും.😘 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👏👏👏👏👏👏👏 ആശംസകൾ 🤝🤝🤝🤝ജിലു ചേച്ചി 🥳💪⚡👑✨🤍😍💖😘🦶🥰സസ്നേഹം അനിയൻ കുട്ടൻ പ്രണവ് ആലത്തൂർ 🦵🔥

  • @ashok554
    @ashok554 Před 9 měsíci +6

    👍👍👍👍👍👍 ജീവതത്തിന് അതിർ വരമ്പില്ലെന്ന് പടിപ്പിച്ച മിടുക്കി

  • @shanushanu1996
    @shanushanu1996 Před 9 měsíci +4

    She is veery much inspirational to those who are having all abilities and spoiling lives! True example of the determination and successful achievement! Hats off you dear young girl! God bless you❤❤

  • @ismailmashkld8493
    @ismailmashkld8493 Před 9 měsíci +1

    എല്ലാവിധ അനുഗ്രഹാശിസ്സുകളും നേരുന്നു.

  • @susyrenjith6599
    @susyrenjith6599 Před 9 měsíci +2

    God bless you.❤❤❤

  • @swapnageorge5172
    @swapnageorge5172 Před 9 měsíci +2

    Congrats jiloooo❤
    God bless you dear❤

  • @navazma7230
    @navazma7230 Před 9 měsíci +4

    പടച്ചവൻ മോൾക് ഹാഫിയത് നൽകട്ടെ

  • @user-on5sp6yj2w
    @user-on5sp6yj2w Před 9 měsíci +2

    Proud of you , മോൾക്കു all the bests

  • @libinjohn777
    @libinjohn777 Před 9 měsíci +1

    God Bless you 🥰

  • @rimbochestech2051
    @rimbochestech2051 Před 9 měsíci +1

    Super mole god bless you 🙏

  • @muneerkp1259
    @muneerkp1259 Před 9 měsíci +1

    God bless you ❤

  • @josephgeorge1742
    @josephgeorge1742 Před 9 měsíci +1

    Great. May bless you more & more to full fill your dreams. 👍

  • @stalinkumar2302
    @stalinkumar2302 Před 9 měsíci +2

    super molu

  • @ananthakrishnane.r6990
    @ananthakrishnane.r6990 Před 9 měsíci +1

    ഞാൻ ഡിസബിലിറ്റി ഉള്ള ആളാണ്..
    എനിക്ക് വണ്ടി ഓടിക്കാൻ അറിയാൻ
    എനിക്ക് ലൈസൻസ് കിട്ടുന്നില്ല.. അതിന്റെ കാരണം വണ്ടി ഓടിക്കാൻ പറ്റും എന്ന് പറഞ്ഞ് ഡോക്ടർമ്മാർ എഴുതി തരുന്നില്ല.. എന്നീ ഞാൻ എന്താ ചെയേണ്ടത്

  • @garudavishnu1445
    @garudavishnu1445 Před 9 měsíci

    Great......🙏🙏🙏🙏🙏🙏❤❤❤❤❤മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു....👌👌👌👌

  • @sunnyjames8728
    @sunnyjames8728 Před 9 měsíci

    God bless you

  • @user-hi7xp3oy8s
    @user-hi7xp3oy8s Před 9 měsíci +1

    Congratulations മോളേ....

  • @ananthups5208
    @ananthups5208 Před 9 měsíci +1

    👏👏👏👏👏👏👏

  • @user-sg1gx2xu7v
    @user-sg1gx2xu7v Před 9 měsíci

    Great...... congratulations 🎉🎉🎉

  • @PmMedia-oj8cz
    @PmMedia-oj8cz Před 9 měsíci +2

    നല്ല സന്തോഷത്തോടെ എന്നും വണ്ടി ഓടിക്കുവാൻ അനുഗ്രഹിക്കട്ടെ ഒരു ബുദ്ധിമുട്ടും പ്രയാസത്തിലും പെടാതിരിക്കട്ടെ

  • @subhashn7570
    @subhashn7570 Před 9 měsíci +1

    ജിലുമോൾക്ക് അഭിനന്ദനങ്ങൾ. ദൈവം കൂടേ ഉണ്ടാവും. മോൾ ഉയരങ്ങളിൽ എത്തും

  • @rahulrnair2787
    @rahulrnair2787 Před 9 měsíci

    God bless you dear…stay blessed

  • @tornadotower-rq3fk
    @tornadotower-rq3fk Před 8 měsíci

    ❤ God bless you ❤

  • @itsmejk912
    @itsmejk912 Před 9 měsíci +20

    ഇതൊക്കെ കാണുമ്പോൾ ആണ് ഒരു സ്കൂട്ടി പോലും ഓടിക്കാൻ അറിയാത്തവരെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്

    • @jishnuvasudev5655
      @jishnuvasudev5655 Před 9 měsíci +6

      അത് കുറ്റം അല്ല ചിലർക്ക് amaxophobia ഉണ്ട് അതായത് വണ്ടി ഓടിക്കാനുള്ള ഭയം

    • @malavikaabhilash1
      @malavikaabhilash1 Před 9 měsíci +1

      ​@@jishnuvasudev5655sathyam 🔥🔥

    • @LisAbe
      @LisAbe Před 9 měsíci

      Entho kuthi parayunna pole 😅😂
      Just kidding.
      Enikkum padikkanam car odikkan. Ini excuse onnum parayan pattula. Scooty kozhappilla.

    • @itsmejk912
      @itsmejk912 Před 9 měsíci

      @@jishnuvasudev5655 ഭയം ഉണ്ടാകാം അത് ഓടിച്ചങ്ങു മാറ്റുന്നതാണ്..
      ആരും ജനിച്ചപ്പോൾ തന്നെ ഡ്രൈവർ ആകുന്നില്ല ഓടിക്കണം എന്ന ഉറച്ച തീരുമാനം തന്നെ മുൻപോട്ട് പോകുന്നത്..
      എസ്ക്യൂസ് പറഞ്ഞു ഇരിക്കുന്ന നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ലാ..
      നിനക്കൊക്കെ ഉള്ള മറുവടി ജിലുമോൾ കാണിച്ചു തന്നില്ലേ 🔥

  • @rajanmathai6225
    @rajanmathai6225 Před 9 měsíci +2

    Congratulations
    Wish you all the best mol
    God bless you 🙏❤

  • @loveshoretdy4076
    @loveshoretdy4076 Před 9 měsíci +1

    God bless you❤

  • @shan9921
    @shan9921 Před 7 měsíci +1

    May GOD BLESS YOU jilu molu 💐💐💐💐💐💐🙏🙏🙏🙏

  • @dr.prasannakumar175
    @dr.prasannakumar175 Před 9 měsíci +1

    Great പ്രിയപ്പെട്ട മോൾ

  • @AnilKumar-xi7gu
    @AnilKumar-xi7gu Před 9 měsíci

    God bless you. You are a great inspiration for everyone 🌹🌹🌹

  • @jobingeorge8821
    @jobingeorge8821 Před 9 měsíci

    അഭിനന്ദനങ്ങൾ..... സുഹൃത്തേ......

  • @thommankuthkaran7492
    @thommankuthkaran7492 Před 9 měsíci

    Sprr🥰🥰

  • @jisin_mathew
    @jisin_mathew Před 8 měsíci

    Inspirational! God bless you!!

  • @jaykumar5333
    @jaykumar5333 Před 9 měsíci

    👍👌 excellent....

  • @manujose2985
    @manujose2985 Před 8 měsíci

    Great mola ❤❤❤

  • @mayihelpyou4849
    @mayihelpyou4849 Před 9 měsíci

    പൊളി👌👌👌... Don't give up... All the best dear driver😍😍😍

  • @548cj
    @548cj Před 8 měsíci

    God bless...

  • @ss-me4xz
    @ss-me4xz Před 9 měsíci +1

    😊congrats all the best wq🥰🥰👏

  • @abdullatheef794
    @abdullatheef794 Před 9 měsíci +1

    Alhamdulillah

  • @jubairk5110
    @jubairk5110 Před 9 měsíci

    അഭിനന്ദനങ്ങൾ💐

  • @Seven.EV_
    @Seven.EV_ Před 9 měsíci

    God Bless 💖

  • @vidyaiyer5351
    @vidyaiyer5351 Před 9 měsíci

    Congrats❤. Great . God bkess u dear ❤❤❤

  • @SURYANNAIRgeneral
    @SURYANNAIRgeneral Před 9 měsíci

    Keep it up മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @lijothomas6271
    @lijothomas6271 Před 9 měsíci

    🙏🙏 ദൈവം അനുഗ്രഹിക്കട്ടെ

  • @yakobjose4157
    @yakobjose4157 Před 9 měsíci

    Congratulations 🎊 👏 God Bless 🙌

  • @Miakunji
    @Miakunji Před 9 měsíci +3

    Jilu Ernakulath hostel undayapol ariyaam.
    🥰🥰🥰🥰🥰🥰
    God with u Mole👍👍

  • @binkukunjachan7967
    @binkukunjachan7967 Před 9 měsíci

    മിടുക്കി ദൈവം അനുഗ്രഹിക്കട്ടെ

  • @sreeunni1299
    @sreeunni1299 Před 9 měsíci

    മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🥰❤

  • @sureshshivani88
    @sureshshivani88 Před 9 měsíci

    😊😊😊😊😊big salute

  • @SujaRamadas-bl3lt
    @SujaRamadas-bl3lt Před 9 měsíci +1

    മോളെ നമിക്കുന്നു 😥🙏🙏🙏🙏🙏🙏🙏

  • @user-lx1mg9un6n
    @user-lx1mg9un6n Před 9 měsíci +1

    👍

  • @lissychacko3313
    @lissychacko3313 Před 9 měsíci

    God blessing Mole🌹🌹🌹🌹

  • @solovibezzz9124
    @solovibezzz9124 Před 9 měsíci

    Thank you prinayi vijaya

  • @simonabeydhas2942
    @simonabeydhas2942 Před 9 měsíci +3

    എല്ലാം നന്നായിരുന്നു... പക്ഷെ ലൈസൻസ് കൊടുത്ത.... ആൾ...😮 സൂക്ഷിക്കണം....മാൻഡ്രേക്ക് ആണേ ദൈവം കാക്കട്ടെ 🙏

  • @naseef3502
    @naseef3502 Před 9 měsíci

    hatss of u girl keep moving

  • @ZIDHAN-zd7ec
    @ZIDHAN-zd7ec Před 9 měsíci

    മനസിന്‌ സന്തോഷ മുള്ള ഒരു വാർത്ത അൽഹംദുലില്ലാഹ് 👍👍👍👍

  • @MAlayalEE_from_INDIA
    @MAlayalEE_from_INDIA Před 8 měsíci +1

    🔥🔥

  • @sreekutans8959
    @sreekutans8959 Před 9 měsíci +2

    Supurb..molk full suport

  • @inspirethoughts
    @inspirethoughts Před 9 měsíci

    Great example...very much inspiring

  • @Vibehacker
    @Vibehacker Před 9 měsíci

    So proud of you ❤

  • @bibinjoseph3544
    @bibinjoseph3544 Před 9 měsíci

    Oh My God

  • @user-sp9fr1fi8d
    @user-sp9fr1fi8d Před 9 měsíci

    God bless you 🙏🙏🙏❤❤❤

  • @user-yg3sf5cj3j
    @user-yg3sf5cj3j Před 9 měsíci +1

    ❤❤❤

  • @RajiRaji-qg4ho
    @RajiRaji-qg4ho Před 9 měsíci +1

    ❤❤❤❤

  • @appuseb1
    @appuseb1 Před 9 měsíci +1

    She studied in my college! So proud. Keep it up!!

  • @bindu2954
    @bindu2954 Před 9 měsíci

    You have the potential to be a leader. Keep it up.

  • @bibinshajan1750
    @bibinshajan1750 Před 9 měsíci

  • @anuroopalapuzha3292
    @anuroopalapuzha3292 Před 9 měsíci +1

    ❤❤

  • @jamespanekkal8090
    @jamespanekkal8090 Před 9 měsíci +2

    Good luck sister ❤

  • @thomasjohn8327
    @thomasjohn8327 Před 8 měsíci

    All the Best,,, God bless you

  • @ponmudivlogs
    @ponmudivlogs Před 9 měsíci +1

    ❤🎉🎉🎉🎉🎉🎉🎉

  • @ajithkumargopalakrishnan4381

    അഭിനന്ദനങ്ങൾ സഹോദരീ..നിങ്ങളുടെ ആഗ്രഹത്തിനു൦,മനോധൈര്യത്തിനു൦ തടയിടാ൯ ഒരു നിയമത്തിനു൦ അ൪ഹതയില്ലാ.

  • @shylendrank9615
    @shylendrank9615 Před 9 měsíci

    NO WORDS ❤❤❤

  • @aboobackeraboobacker4089
    @aboobackeraboobacker4089 Před 9 měsíci +1

    ❤❤❤❤❤❤❤❤❤❤❤

  • @rajitheshthekkedath6096
    @rajitheshthekkedath6096 Před 9 měsíci

    God bless you മോളെ 🥰🥰🤝🤝

  • @AVRFASTFOODCHANNEL
    @AVRFASTFOODCHANNEL Před 9 měsíci +2

    ജീവിതത്തിൽ പല പ്രതിസന്ധികളും ബുദ്ധിമുട്ടും എല്ലാം ഉണ്ടാകും അപ്പോൾ ഒന്നും തളരാതെ നമ്മൾ നമ്മളെ വിശ്വസിച്ചു മുന്നോട്ടുപോകുക ദൈവം നമ്മളെ സൃഷ്ടിച്ചത് എന്തെങ്കിലും ഒക്കെ ഒരു വഴി കാണിച്ചുതരും ജീവിതത്തിൽ പല ബുദ്ധിമുട്ടുകളും നിങ്ങൾ ദൈവത്തിന് മാത്രം വിശ്വസിച്ച് മുന്നോട്ടുപോകും തളരരുത് ഒരിക്കലും തളർത്താൻ ഒരുപാട് ആളുകൾ ഉണ്ടാവും എന്നാൽ നല്ലൊരു വാക്ക് പറയാൻ ഒരാളും ഉണ്ടാകില്ല അതുകൊണ്ട് ദൈവത്തിൽ മാത്രം വിശ്വസിച്ചു മുന്നോട്ടുപോകും

  • @abbasmayanveettilabbamayan1951
    @abbasmayanveettilabbamayan1951 Před 9 měsíci +1

    👍💪

  • @mathewsgeorge5650
    @mathewsgeorge5650 Před 9 měsíci

    Moleeeè....❤...go to more heights..PRAYING for..