Video není dostupné.
Omlouváme se.

വീട്ടിൽ ഒരു സോളാർ പ്ലാന്റ് | Amazing Benefits & ZERO Electricity Bill with Rooftop Solar

Sdílet
Vložit
  • čas přidán 13. 07. 2018
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    This video introduces the basics of rooftop solar power plant - both on grid (grid-tied) and off-grid (battery based) solar power plants. The video has all the explanations in Malayalam, mostly based on regulatory policies in Kerala. The video also tells about the investment required, break even period and return on investment of a solar power plant in Kerala, in malayalam.
    For the best solar plants, contact Hotpoint Solar at www.hotpointenergy.com

Komentáře • 623

  • @ibrahimmuthlif8572
    @ibrahimmuthlif8572 Před 3 lety +33

    2020il Pazhaya vedios thappi vannavar...

  • @drsitamindbodycare
    @drsitamindbodycare Před 6 lety +25

    Excellent voice clarity , though I did not understand the technical details much.

    • @ShariqueSamsudheen
      @ShariqueSamsudheen  Před 6 lety +7

      Thanks a lot for the appreciation :)
      Will upload videos with better technical explanations soon. Subscribe to the channel for updates :)

    • @abdullahgalimukha3194
      @abdullahgalimukha3194 Před 5 lety

      വളരെ നല്ല പഠനമാണ്ഇദ്

  • @jomonjoseph4376
    @jomonjoseph4376 Před 3 lety +11

    Sir nte Stocks sectionill full activanuuu njan ......but when coming back to see these old videos it shows how much you have gone forward...so happy to see.....hope one day i will be able to meet you❤❤❤❤❤❤❤❤❤❤❤❤

  • @gaizemuhammed118
    @gaizemuhammed118 Před 3 lety +1

    Intro illa ,bgm illa onnum thenne illa, pazhe ee face kanumbo swandham veetile aarudeyo album thurann nokiya feelum sandoshavun, can t express the gratitude, orupaad nanni🖤🙏🏻

  • @sabucharlescms
    @sabucharlescms Před 5 lety +23

    കാര്യങ്ങൾ വളരെ സിമ്പിൾ ആയും നല്ല പോലെ ഡീറ്റൈൽഡ്‌ ആയും പറഞ്ഞതിന് വളരെ നന്ദി..... ഹോം പേജിൽ വന്നു കിടന്നപ്പോൾ സോളാർ പാനലിന്റെ ആയതു കൊണ്ട് ഓപ്പൺ ചെയ്തതാണ്, but u made me subscribe ur channel.... tnx for ur best information & keep up.... 👍

  • @edw1n
    @edw1n Před 5 lety +13

    I looked you up in social blade and was stunned to see your growth... Congrats man..

  • @fazalkalanad
    @fazalkalanad Před 5 lety +8

    വളരെ വ്യക്തമായ്‌ വിശ്ദീകരണം👌🏻👏🏻👏🏻👏🏻

  • @mathewabraham6323
    @mathewabraham6323 Před 5 lety +2

    വളരെ പ്രയോജനകരമായ ഒരു വിശദീകരണമായിരുന്നു കൂടുതൽ വിവരങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ.

  • @RajeevKumar-tp1mu
    @RajeevKumar-tp1mu Před 5 lety

    വളരെ ലളിതമായ ശൈലിയിൽ അവതരിപ്പിച്ച കാരണം പറഞ്ഞ കാര്യങ്ങൾ ഒക്കെ തന്നെ വ്യക്തമാണ്. ഒരു സംശയം ചോദിച്ചോട്ടെ. ചില സാഹചര്യങ്ങളിൽ ദിവസങ്ങളോളം kseb പവർ ഇല്ലാതിരുന്നിട്ടുണ്ട് പ്രധാനമായും ശക്തമായ മഴയോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പ്രകൃതി ക്ഷോഭങ്ങളോ ഉണ്ടാകുന്ന സമായതായിരിക്കും. അങ്ങനെയുള്ള അവസരങ്ങളിൽ ഒരു ഓൺഗ്രിഡ് സോളാർ പവർ പ്ലാന്റും ഇന്വെർട്ടറും വച്ചാലും പവർ പോകുന്ന സമയത്തു ഇന്വെർട്ടർ ഫുൾ ചാർജ് ആയിരുന്നാലും അതിന്റെ മാക്സിമം കപ്പാസിറ്റി മണിക്കൂറുകൾ കഴിയുമ്പോൾ വീണ്ടും വീട്ടിൽ കറണ്ട് ഇല്ലാത്ത സാഹചര്യം വരില്ലേ? ഇതിന് എന്തെങ്കിലും തരത്തിലുള്ള പ്രധിവിധി ഉണ്ടോ? സോളാറിൽ നിന്ന് kseb ഫീഡ് ചെയ്യുന്ന ഔട്ട് മാറ്റി ഇന്വെർട്ടർ കണക്ട് ചെയ്യാൻ സാധിക്കുമോ?
    മറുപടി പ്രതീക്ഷിക്കുന്നു.
    രാജീവ്

  • @wondersofnaturebyanshad1280

    കേൾക്കാൻ ആഗ്രഹിച്ച വിശദീകരണം അടിപൊളി
    ഉപകാരപ്രദം ആണ്

  • @Gowthamsundarindia
    @Gowthamsundarindia Před 5 lety +4

    Buddy you are simply amazing.....
    Detail knowledge and detail explanation....
    Thanks for your info....

  • @genenamegj3147
    @genenamegj3147 Před 6 lety +4

    Qatarile പൊള്ളുന്ന ചൂടിന് ഈ വീഡിയോയിലെ സൗണ്ട് ക്വാളിറ്റി മഴയുടെ തണുപ്പ് തരുന്നുണ്ട്. thanks for the വീഡിയോ and good advice...

  • @shammaspurayil8401
    @shammaspurayil8401 Před 4 lety

    നിങ്ങളുടെ വീഡിയോ ആദ്യമായിട്ട് ആണ് കാണുന്നത് വളരെ നല്ല അവതരണം ..
    അല്ലെക്കിൽ തന്നെ ശരാശരി രണ്ട് മാസം അയ്യാരം വരുന്നുണ്ട് ഈ lockdown
    സമയത്ത് പതിനായിരത്തി അഞ്ഞൂറ്
    ഇങ്ങനെ പോവുകയാണേൽ ഒരു സോളാർ പ്ലാന്റ് ഉടൻ തന്നെ വേണ്ടി വരും ഇതിനെ കുറിച്ച് കൂടുതൽ അറിവില്ലാത്തതു കൊണ്ട് ഒന്ന് കൂടെ പഠിക്കണം ഇപ്പോൾ കേരള സർക്കാറിനെ കൂടെ നോക്കാനും കൂടെ ഉള്ള കപ്പാസിറ്റി ഇല്ല
    എന്തിനോ വേണ്ടി തിളക്കുന്ന പ്രവാസി ..

  • @akarimkm1
    @akarimkm1 Před 6 lety +20

    വളരെ നല്ല അവതരണം

  • @Deekshithtirur
    @Deekshithtirur Před 4 lety +3

    Bro, stock market video frequent kandu kandu...finally ivde vare ethi 😅😅🔥

  • @mrsg9106
    @mrsg9106 Před 5 lety +6

    Beautifully explained..... Thankyou

  • @muhsinalbross1282
    @muhsinalbross1282 Před 4 lety

    ഇപ്പോഴാണ് ശാരിഖ് ശക്തമായി വന്നത്
    ഇപ്പോൾ വളരെ ശക്തമായ കൊടുങ്കാറ്റായി നീങ്ങുകയും ചെയ്യുന്നു

  • @mettamal
    @mettamal Před 6 lety +1

    വളരെ നല്ല ഒരു സംശയവും ബാക്കി വെക്കാതെ അവതരണം ...ഒരു പാട് നന്ദി

  • @offgridlife8448
    @offgridlife8448 Před 5 lety +6

    very good information👍thanks sir

  • @ashkarali8923
    @ashkarali8923 Před 6 lety +24

    am wrking as a solar technician,excellent description 👌👌👌👌👍👍👍,that i ever heard.

    • @ShariqueSamsudheen
      @ShariqueSamsudheen  Před 6 lety

      Thank you Ashkar 😃 Where are you working?

    • @ashkarali8923
      @ashkarali8923 Před 6 lety

      at Thapas Energy,

    • @UNNIKRISHNANMM
      @UNNIKRISHNANMM Před 6 lety

      Can you please help me by suggesting good, reliable, affordable brand for on-grid systems.

    • @harisoru
      @harisoru Před 5 lety

      ഇതാണ് എനിക്കും പറയാനുള്ളത് ...൧൦൦൦ രൂപ ബില് അടക്കുന്ന വീടിനു ഇരുപതു വര്ഷം കൊണ്ടാണ് മുതലാവുക ... പലിശ നോക്കുകയാണെങ്കിൽ അതും ഉണ്ടാവില്ല ... അതിനാൽ ഇത് വീടിനു അനുയോജ്യമല്ല എന്ന് തോനുന്നു

    • @neenuchacko4335
      @neenuchacko4335 Před 5 lety

      Anta roof top l sauria plan vazhy KSEB yda On grid solarplant install cheyyan online regn chaithu. Eny anthu cheyyanam .will you help me

  • @moorthyts1844
    @moorthyts1844 Před 6 lety +4

    Thankyou for this valuable information.

  • @aboobacker8234
    @aboobacker8234 Před 5 lety +9

    വളരെ നല്ല ഇൻഫർമേഷൻ, ഒരു സംശയം 1000 രൂപ മാസം ബിൽ വരുന്ന വീട്ടിൽ 2 ലക്ഷം മുടക്കി എത്ര വർഷം വേണം ആ കാശ് മുതലാകാൻ ' 20 വർഷം വേണം' വീടുകൾക്ക് ലാഭമല്ലാന്നാൺ തോന്നുന്നത് ' കുറച്ച് കാലം കഴിഞ്ഞാൽ കോസ്റ്റ് 1 ലക്ഷമാകുകയാനങ്കിൽ ലാഭമാകം. അങ്ങിനെയല്ലെ.

    • @ShariqueSamsudheen
      @ShariqueSamsudheen  Před 5 lety +3

      Veedukalekkaal 10 rs Tariff varunna commercial establishmentsinu aanu better financial returns kittuka

    • @johnchalissery5793
      @johnchalissery5793 Před 5 lety +1

      @@ShariqueSamsudheen 1000 masam bill varuna veedgalku 25 yr lu max bill varuga 300000 only namude investment 200000 .appo 25 yr lu profit only 100000 , ee 300000 min fd ittal 25 yr lu 600000 profit kittum min😂😂😂😂

    • @TheSpotit
      @TheSpotit Před 5 lety

      KSEB ku Sell cheyyan kazhiyuvanel labhamanu. Pinne reliability kooduthalanu.

    • @salmonmp4064
      @salmonmp4064 Před 5 lety +3

      മാഷേ.. ലാഭകരം ആയിരിക്കും..
      KSEB ബിൽ രണ്ട് മാസം കൂടുമ്പോൾ ആണു വരിക.. താങ്കൾ പറഞ്ഞ കണക്കിൽ.. രണ്ട് മാസത്തിൽ 350 Unit ഉപയോഗം ഉണ്ട് എന്നു കരുതു..
      അപ്പോൾ 2170 രൂപ ബിൽ വരും ( ഒരു മാസത്തേക്ക് = 1085 )
      ഇനി മാഷൊരു 1.5kw സോളാർ പ്ലാന്റ് ഇൻസ്റ്റാൾ ചെയ്യാ.. അതിൽനിന്നും 6 unit / day വൈദ്യുതി ലഭിക്കും.. രണ്ടു മാസം 360 unit ഉല്പാദിപ്പിക്കും.. അപ്പോ kseb bill ഒന്നും അടക്കേണ്ടതില്ല..
      ഇനി Investment,
      1.5kw Plant will cost you = 1 lakh
      Government Subsidy (30%) ~ 30000 /-
      അപ്പൊ ചിലവ് 70000 /-
      Sharique പറഞ്ഞ പോലെ.. 5 yr ഇൽ ഇറക്കിയ പൈസ വസൂൽ ആകും.. ☺
      ( 9% നിരക്കിൽ 70000 രൂപ FD ഇട്ടാലും മാസം 525 രൂപയെ കിട്ടുള്ളു.. )

    • @dharmanm.v4156
      @dharmanm.v4156 Před 5 lety

      Salmon തങ്ങളുടെ നമ്പർ തരുമോ

  • @mathewmarkose5447
    @mathewmarkose5447 Před 3 lety

    Good evening and happy new year to you. Your explanation is very good which a layman even could understand. I feel you could explain much more simple by giving an example of a 4 bed room house with about 8 fans, motor for pumping water, 2 split unit Aircon, mixer, washing machine, fridge, ironing once or twice a week (say 6 member house), possibly an electric vehicle charger soon to be installed etc.

  • @mohandasu43
    @mohandasu43 Před 4 lety

    Mr. Sharique, thankyou for the best informations given to the public to create or to install their own solar based electricity plant. Well explained in the most simplistic ways .

  • @suneerhabeeb1362
    @suneerhabeeb1362 Před 5 lety +1

    Sir .enik solar vekkan talparyamund. ..veedinte structure kazhinhu. ...next ..wiring ...solarinu vendi suprite wiring veno? Atho electricity line mathiyavumo. .on grid vekkana njan talparapedunnath

  • @thoyyibup
    @thoyyibup Před 5 lety +4

    Solar panel upayokich complete roofing cheyyamo ?

  • @dasanksaviimohandas5284

    മനസ്സിലാവുന്ന രീതിയിൽ എക്സ്പ്ലയിൻ ചെയതു നന്ദി സഹോദരാ. --

  • @ajeshaj7738
    @ajeshaj7738 Před 5 lety

    Very informative video with good presentation and explanation. Expecting detailed videos on technical side of solar and the integration with kseb. Thoroughly enjoyed ... Awsome .

  • @rainbowexplorer76
    @rainbowexplorer76 Před 5 lety

    സുന്ദരം അതിനെക്കാളുപരി മനം കുളിർപ്പിക്കുന്ന മഴയുടെ Backgrond ശബ്ദം

  • @aromalmv
    @aromalmv Před 6 lety +1

    i saw you first by this video...
    But..
    Kunjile kanda parichayam ullathu pole oru thonnel...
    Oru subject ne ithra manoharamai avatharippichathinu..Oru Big Salute.
    Nalla Vyakthithavum Nalla Vinayavum..
    oppam Snehamulla Manassum..
    Enik ere ishtamai..
    thankale polulla cheruppa kkar innu valare kuravanu..
    anyway..
    Thankalkkum Kudumbathinum..
    ella nanmakalum Daivam nalkatte ennu athmardhamai prardhikkunnu..

    • @ShariqueSamsudheen
      @ShariqueSamsudheen  Před 6 lety

      Thank you so very much ❤️❤️ Please watch other videos also. Subscribe and support 😄

    • @aromalmv
      @aromalmv Před 6 lety +1

      Sure

  • @ANWAR-kt2hz
    @ANWAR-kt2hz Před 5 lety +1

    Solar is good for environment I agree but sorry to say no much monetary benefits
    1. 1000 RS bill for 1 month electricity for 25 years it's around 300 months we get around 3 lakh RS initial investment 1.5 lakhs savings 1.5 lakhs so loss has happened
    2. When we invest this in fixed deposit in bank it will get doubled in 12 years and in 24 years we get min 6 lakhs
    3. In case of mutual fund it gets doubled in 5 years so we get around 48 lakhs by investing 1.5 lakhs.
    NB CORRECT ME IF I AM WRONG

    • @babugeorge984
      @babugeorge984 Před 3 lety

      You may be right. But if you want back up you need inverter. Ongrid you dont need battery so it may be profitable.

  • @vktzahra
    @vktzahra Před 5 lety

    വളരെ നല്ല രീതിയിൽ വിശദീകരിച്ചു.
    പ്രകൃതിസംരക്ഷണം ഓൺഗ്രിഡ് ഓഫ് ഗ്രിഡ് ഇൻവർട്ടർ എല്ലാം.
    ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.
    ഇതിന്റെ കോംപോണൻന്റ്സ് വാങ്ങി DIY ആയിചെയ്യാൻ ഉദ്ദേശിക്കുന്നു. കോംപോണൻന്റ്സ് എവിടെ കിട്ടും?

  • @shibisaketh
    @shibisaketh Před 5 lety +2

    Sharique Samsudheen
    Very good. We installed 2KW solar 2 years back.

  • @anishhariharan9044
    @anishhariharan9044 Před 4 lety +1

    Very useful video , thank you
    ഒരു പാനൽ സ്ഥാപിക്കാൻ എത്ര space വേണ്ടിവരും ?

  • @adslj756
    @adslj756 Před 4 lety

    Hi which type of panel is advised for residential purpose? Poly, Mono or Mono Perc? Also can you recommend the brands. How much expected for a 5KW on grid plant

  • @abdulkabeer3390
    @abdulkabeer3390 Před 3 lety

    Good presentation
    I wants to know more about solar energy,is any health problem for the sorondings ,like radiation etc?.

  • @souravjanardhanan9053
    @souravjanardhanan9053 Před 3 lety +2

    Athisaktham.. 💪❤❤

  • @AshokKumar-gs5fq
    @AshokKumar-gs5fq Před 3 lety

    VERY INFORMATIVE. Can you advise me, the best companies in Kerala, for making roof top solar panels, for a normal house

  • @INDIATECHGARAGE
    @INDIATECHGARAGE Před 2 lety

    Dear SS, for a medium electricity consuming family or below that type consumer, my opinion is KSEB Or govt electric connection seems better and hazzlefree. I am one of the members of that type of family.
    Our consumption is between 500-1000/2 months. So per year 3000-6000 inr. So I think, as you also said it will benefit to commercial parties than small-medium families in Kerala. It's only my personal opinion based on my calculations on electricity expenses and not an advice/message.

  • @drshanaspm9866
    @drshanaspm9866 Před 5 lety +4

    Valuable presentation.. I will be paying around 4k bill for my clinic.. Having inverter also.. For me hw much hav to spend fr solos panel.. Pls rply

  • @shanmukhankk3419
    @shanmukhankk3419 Před 2 lety

    I understand MNRE is providing 40% subsidy through KSEB for setting up the Solar Plant. Can you set up the plant coordinating this subsidy so that the total expenditure will be reduced by Rs ( 42000x 40/100 =) 16800 per KW.42000 per KW is the amount admitted by MNRE. If so, please contact. Thank you.

  • @persioncatsmalappuramnidhu9425

    Super programe .ellavarkum manassilavunna rediyilan

  • @riyasmammi2516
    @riyasmammi2516 Před 4 lety

    nalla quality nalla brand panel kal onn suggest cheyd tharumo athpole ith namuk personal ayi vedich vekunnathaano atho government level il vekunathaano ettavum nallath ..?

  • @shanoobshan6856
    @shanoobshan6856 Před 4 lety +1

    Nalla avatharanam👍

  • @ckpara20
    @ckpara20 Před 5 lety +26

    ഇലക്ട്രിസിറ്റിബോർഡ് ഫ്രീയായി സോളാർപാനൽ വീടിന്നുമുകളിൽ പിടിപ്പിച്ചുതരും. അതിന്റെ മെയിന്റനൻസും അവർതന്നെ ചെയ്തുതരും. നമുക്കു പ്രതിഫലമായി (പാട്ടം?), ഉത്പാദിപ്പിക്കപ്പെടുന്ന വിദ്യുച്ഛക്തിയുടെ 10% ലഭിക്കും. പക്ഷേ, സോളാർപാനൽ പിടിപ്പിക്കുന്ന സ്ഥലം 25 വർഷക്കാലം വൈദ്യുതബോർഡിന്ന് ഉപയോഗിക്കാൻ വിട്ടുകൊടുക്കുകയാണെന്ന ഉടമ്പടിയിൽ ഒപ്പുവെക്കേണ്ടി വരും. അതല്ലെങ്കിൽ നമ്മുടെ സ്വന്തം ചെലവിൽ വെക്കുകയുമാവാം. ഒരു കിലോവാട്ട് ഊർജ്ജം ഉത്പാദിപ്പിക്കാനുള്ള പാനൽ പിടിപ്പിക്കുന്ന ചെലവ് 60000 രൂപയാണെന്നു കേൾക്കുന്നു.
    2000 സ്ക്വയറടി വിസ്തീർണ്ണമുള്ള ഒരു വീടിന്റെ മേല്ക്കൂരയിൽനിന്നു സോളാർപാനൽവഴി പരമാവധി കിട്ടാവുന്ന ഊർജ്ജം ഒരു ദിവസം 4 കിലോവാട്ടാണെന്ന് ഗൂഗിളിലും മറ്റും കാണുന്നു. വെയിലുള്ളപ്പോഴേ ഊർജ്ജം ഉത്പാദിപ്പിക്കുകയുള്ളൂ. രാവിലെ 9മുതൽ വൈകീട്ട് 4 വരെ എന്നനുമാനിക്കാം. ഉത്പാദിപ്പിക്കുന്ന വിദ്യുച്ഛക്തിയത്രയും മീറ്റർകൊണ്ടളന്ന് പവർഗ്രിഡിലേക്ക് കൊടുക്കും. നമ്മൾ ഉത്പാദിപ്പിച്ച വിദ്യുച്ഛക്തിയും, നമ്മൾ ഉപയോഗിച്ച വിദ്യുച്ഛക്തിയുംതമ്മിലുള്ള വ്യതിയാനം അളക്കും. ഉത്പാദനം കൂടുതലെങ്കിൽ യൂണിറ്റിന് 5-6 രൂപവെച്ചു കിട്ടുമോ? ഉപഭോഗം കൂടുതലെങ്കിൽ നിലവിലുള്ള നിരക്കിൽ നാം അതിന് ബിൽ അടയ്ക്കണം. 1 കിലോവാട്ട് എന്നാൽ 1000 വാട്ട് എന്നാണ് ഓർമ്മ. 100വാട്ടിന്റെ ഒരു ബൾബ് 10 മണിക്കൂർ പ്രവർത്തിച്ചാൽ 1 യൂണിറ്റ്. 40 വാട്ടിന്റെ ഫാൻ 25 മണിക്കൂർ പ്രവർത്തിപ്പിക്കാം. അതായത് ഒരു യൂണിറ്റ് വിദ്യുച്ഛക്തി ! ( വിവരങ്ങളിൽ തെററുണ്ടെങ്കിൽ ദയവായി പറയണം, തിരുത്താൻ സന്തോഷമേയുള്ളൂ.) ഒരു ശരാശരി വീടിന് ഒരു മാസം 200 യൂണിറ്റ് വേണ്ടിവരുമോ?
    25 വർഷക്കാലത്തേക്ക് ടെറസ് വിട്ടുകൊടുത്താൽ 10 ശതമാനം വിദ്യുച്ഛക്തി ഫ്രീ. ഒരു മാസം 120-200 കിലോവാട്ട് ഉത്പാദിപ്പിച്ചാൽ (മുകളിൽ പറഞ്ഞ കണക്കു പ്രകാരം) 12-20 യൂണിറ്റ് കറണ്ട് ഫ്രീ .ഇതിന് മാർക്കറ്റുവില എത്രയാണ്? നൂറ്റിയിരുപതോ ഇരുന്നൂറോ രൂപ. 2000 സ്ക്വയർ ഫീറ്റ് ടെറസിൽ ചില്ലറ ട്രെസ് വർക്ക് നടത്തി വാടകയ്ക്കു കൊടുത്താൽ ഏതൊരു ഉൾനാടൻ പ്രദേശത്തും എത്ര രൂപ കിട്ടിയേക്കാം? 5000 ?
    ഇനി, സ്വന്തം ചെലവിൽ 2000 സ്ക്വയർ അടി സ്ഥലത്ത് ഇതു സ്ഥാപിച്ചാൽ അതിന് എത്ര ലക്ഷം ചെലവ് വരാം? 4? 5? അത് കൂടുതലൊന്നും പണമിറക്കാതെ എത്രകാലം ഉപയോഗിക്കാം? 25-30 വർഷം? ഇതു പിടിപ്പിക്കാതെ, മുടക്കുമുതൽ മര്യാദപ്പലിശയ്ക്ക് അപ്പാടെ ബാങ്കിലിട്ടാൽ മാസം എത്ര രൂപ പലിശ കിട്ടാം? ഈ തുക മാസമാസമുള്ള വിദ്യുച്ഛക്തിബില്ലിനെക്കാൾ കുറവാണോ കൂടുതലാണോ? 25 വർഷത്തെ ഉടമ്പടിയ്ക്കുള്ളിലുള്ള സമയം ഒരത്യാവശ്യം വന്ന് വീട് വില്ക്കുകയാണെന്നു വിചാരിക്കുക. ബോർഡിന്ന് നഷ്ടപരിഹാരം കൊടുക്കേണ്ടി വരുമോ? നാളെ ഈ പാനലുകൾ വേണ്ടാ എന്നു തോന്നിയാൽ നഷ്ടപരിഹാരം ബോർഡ് ചോദിക്കുമോ?
    ഇങ്ങനെയുള്ള നൂറുനൂറ് ചോദ്യങ്ങൾ തോന്നുന്നു.
    സോളാർ വിദ്യുച്ഛക്തി മലിനമുക്തമാണ്, നല്ലതാണ്. ഉത്പാദിപ്പിക്കുന്നത് നല്ലതുമാണ്.
    പക്ഷേ, സാമ്പത്തികവശങ്ങൾ ചർച്ച ചെയ്യേണ്ടതല്ലേ? അറിവില്ലാത്ത ഉപഭോക്താക്കൾ അബദ്ധത്തി ലാവരുതല്ലോ.

    • @risheesvlogs
      @risheesvlogs Před 5 lety

      Ethokke nadukkumo

    • @risheesvlogs
      @risheesvlogs Před 5 lety

      Veryy good

    • @jojijoseph2395
      @jojijoseph2395 Před 4 lety

      10%, ഒരു മാസത്തിലല്ല കിട്ടുന്നത്. Daily കിട്ടും. 5kw സിസ്റ്റം install ചെയ്യാൻ 500sq.ഫ്റ്റ് mathi.daily 20kwh production. അതിൽ 10% നമുക്ക് തരും. അതായത് 2 kwh daily. അങ്ങനെ നോക്കിയാൽ ദ്വി മാസം 120 kwh. Unit ന് 5 രൂപ കൂട്ടിയാൽ rs. 600, ബില്ലിൽ കുറച്ചു അടച്ചാൽ മതി.

    • @elprofessor4149
      @elprofessor4149 Před 4 lety

      Electricity private company ക്കു കൊടുക്കാൻ കേന്ദ്രം പ്രഷർ ചെയ്യുന്നുണ്ട്, electric വെഹിക്കിൾ വരുന്നതും ഇതുമായി കൂടി വായിക്കണം, സോളാർ എത്രയും പെട്ടന്ന് ആക്റ്റീവെറ്റ് ആക്കിയാൽ അത്രയും നല്ലത്

  • @jimshadtheboss
    @jimshadtheboss Před 5 lety +1

    Thnk u boss ...nalla vivarthanam .ishtappettu
    Subscribed u

    • @risheesvlogs
      @risheesvlogs Před 4 lety

      czcams.com/video/O9Ml7gCt0GA/video.html

  • @joysbenny6867
    @joysbenny6867 Před 4 lety +1

    Thank you for this valuable information

  • @samirabdulkarimsamirabdulk4178

    Very useful information
    Thanks

  • @shain18
    @shain18 Před 4 lety

    informative ,well explained sharique

  • @colincorreya
    @colincorreya Před 5 lety +3

    Very nice presentation

  • @sakeerhussainvalan9540
    @sakeerhussainvalan9540 Před 5 lety +3

    enik ithe vekkanamennund. government ninnum valla sub sidiyum kittumo?

  • @sidhardhks9325
    @sidhardhks9325 Před 5 lety +1

    Thank you man
    Well explained

  • @arshadm5391
    @arshadm5391 Před 5 lety

    Hi
    Can you please explain for the houses
    Investment : 200000
    Normal monthly Power bill : 1000
    You say return Money (break even) : 5 years = 60 months
    = 60 *1000=60000 savings in five years
    To save 200000 /1000=200months
    Means 16years and six months..
    Please let me know if I am mistaken
    Thank you

    • @zms5517
      @zms5517 Před 5 lety

      Hi bro if u hav, roof top solar plan then..
      Contact me 8891172026

  • @lisaraju2058
    @lisaraju2058 Před 4 lety

    But this won't work all around the year right?. Especially during rainy season. Right??

  • @imuhammadriyas
    @imuhammadriyas Před 5 lety +1

    They are named gemssolar . Good service

  • @eldocpaul6119
    @eldocpaul6119 Před 4 lety

    മാസം 1000 രൂപ ബിൽ വരുന്ന ഒരാൾക്കു എങ്ങനെ മുതലാകും yearly ബിൽ 12000, അപ്പൊ ഒരു 15 വർഷം മിനിമം എടുക്കും മുടക്ക് മുതൽ കിട്ടാൻ.15 yrs കഴിയുമ്പോൾ പാനൽ efficiency കുറയുകയും തന്മൂലം ഉൽപാദനം കുറയുകയും ചെയ്യും. Off grid ആണെകിൽ വീണ്ടും initial and മൈന്റെനൻസ് cost കൂടും.. Normal ബാങ്ക് interest rate ന്റെ അത്രേം പോലും ലാഭകരം ആയി തോന്നുന്നില്ല.

  • @gvsaju
    @gvsaju Před 6 lety +32

    പക്ഷെ വലിയ ഒരു ഇൻഫോർമേഷൻ miss ആയി.subsidy പറഞ്ഞില്ലല്ലോ,🤔

  • @kpsajesh
    @kpsajesh Před 5 lety

    Hi, you were saying with 1kW installed capacity we can generate 4 kWh (unit) daily on an average. It must be near to 8 units, right? Why because we will have more than 8 hrs daylight daily and 1kW can generate 1kWh in one hour? Please give your answer, I am planning for a plant.

  • @njannjanthanne9231
    @njannjanthanne9231 Před 6 lety

    Good... Very informative..
    ongrid solar plant'ne kurichu epozhanu ariyunathu.. Athu kurekoodi better anenu thonunu...

  • @RifaiAL
    @RifaiAL Před 5 lety

    What is the feasibility of an on-grid and off-grid combinational solar plant residential setup ?

  • @orgadiet4009
    @orgadiet4009 Před 4 lety

    Great info Sharique

  • @sukumaranaelekha1545
    @sukumaranaelekha1545 Před 5 lety +1

    Thanks for your best information.

  • @kuwaitsalmiyamanager8238

    You have explained really beautifully

  • @Muneer-h8f
    @Muneer-h8f Před 4 lety +1

    Thanks for you
    നല്ല അവതരണം
    AC module 350 watt ന്റെ ഒരു പാനൽ വീട്ടിൽ സ്ഥാപിക്കാൻ
    Kseb യുടെ പെർമിഷൻ വാങ്ങേണ്ടി വരുമോ

  • @ramrahul95
    @ramrahul95 Před 4 lety

    1 80 000 rupees is the investment so if the electricity bill is 1000 rupees per month that means 60000 in 5 years so how can it break even? Also please advise what happens in night when there ia no sunlight

  • @nizammudeed1488
    @nizammudeed1488 Před 4 lety +1

    E video paramavathi alukalilekk shere cheyu namukk prakrithiyodinagi jeevikkam

  • @aliakramp
    @aliakramp Před 5 lety

    Nallareethiyil avatharippichu .supper

  • @aravindm.s.486
    @aravindm.s.486 Před 6 lety +3

    changed the way of thinking after seeing this video.

    • @harisoru
      @harisoru Před 5 lety

      ഇതാണ് എനിക്കും പറയാനുള്ളത് ...1000 രൂപ ബില് അടക്കുന്ന വീടിനു ഇരുപതു വര്ഷം കൊണ്ടാണ് മുതലാവുക ... പലിശ നോക്കുകയാണെങ്കിൽ അതും ഉണ്ടാവില്ല ... അതിനാൽ ഇത് വീടിനു അനുയോജ്യമല്ല എന്ന് തോനുന്നു

    • @aravindm.s.486
      @aravindm.s.486 Před 5 lety +1

      @@harisoru 1kw yude panel vechal mathy. Subsidy okke kazhinj 45k aduppich aavum. So 4 varsham kond ekadesam mothal aavum.

  • @daliyathomas9171
    @daliyathomas9171 Před 5 lety

    Hi brother..how will we get electricity in the night if we use ongrid solar system?is the electricity stored in the inverter battery sufficient for night use.can we use ac and induction stove from the inverter power? can you please give reply.

  • @prasanthviswam9621
    @prasanthviswam9621 Před 5 lety +1

    Mazhakalath ithinte output valare kurayan sadhyathayille? Aa seasonil enthu cheyum 🤔
    Oru doubt anu.. 🙏😊

    • @haroonahamed8354
      @haroonahamed8354 Před 5 lety

      10 മാസത്തിൽ അധികമായി produce ചെയ്യുന്ന electricity , KSEB ക് export ചെയ്താൽ മഴകാലത്ത് ( 2, 3) മാസം almost free ആയി import ചെയ്യാം.

  • @rajeshviswanadh
    @rajeshviswanadh Před 5 lety +2

    Nice introduction ....

  • @arifkk1036
    @arifkk1036 Před 2 lety

    2022 ജൂലൈ 3 നു ഞാനും ഇയാളുടെ old വീഡിയോസ് തപ്പി വന്നു 😅👍

  • @gireeshchandran3937
    @gireeshchandran3937 Před 4 lety

    വ്യക്തമായ് പറഞ്ഞു തന്നതിനു നന്ദി

  • @georgeotalankal9008
    @georgeotalankal9008 Před 6 lety +5

    നിങ്ങൾ ആള് പുലിയാണ് ,കൊള്ളാം

  • @anishjose4403
    @anishjose4403 Před 4 lety

    Is tata solar a reliable brand for long life and efficiency?

  • @muhammadsabithm4434
    @muhammadsabithm4434 Před 4 lety

    Well done
    Super informative narration

  • @fazilchelary7164
    @fazilchelary7164 Před 5 lety

    Good presentation
    financial benefit is wrong
    1000x12 month =12000 x 25 year = 300,000
    Investment will be 200,000
    we are geting 100,000 benefit
    If we invest 200,000 in other area definitly we will get monthly minimum 2000. 2000x12 month= 24000 x 25 year = 600,000
    Then what is the financial benefit
    Enviornmental benefit is need to highlight

    • @ShariqueSamsudheen
      @ShariqueSamsudheen  Před 5 lety +1

      Financial benefit is more for commercial customers with Tariff around Rs 10

  • @sreejithshankar5163
    @sreejithshankar5163 Před 5 lety +1

    commercial sthapanangalil anu labhakaram...because charge kooduthal

  • @ramachandrandr6670
    @ramachandrandr6670 Před 6 lety +3

    Informative video, Sharique Samsudheen. You have done it excellently.
    Thanks.
    I will contact you later. I was also thinking of on-grid solar plant some months ago. But the present scenario of small-scale hospitals keeps us worried about our existence itself!!

  • @ASHRAFKDT4U
    @ASHRAFKDT4U Před 5 lety

    BEAUTIFUL AND USEFUL EXPLANATION

  • @ramakumarg2444
    @ramakumarg2444 Před 5 lety

    very good information. Big Thanks

  • @pavinprasad4048
    @pavinprasad4048 Před 5 lety

    Hello Friend. I have an off grid 4.5 kw panel with 7.5 kVA inverter -residential solar plant . Is it possible to convert it to on grid type keeping the same panels, inverter , charge controller ,etc?

  • @shafimohammed133
    @shafimohammed133 Před 5 lety

    Very good class. 100kw n ethra roof top area vendivarum ennu parayumo

  • @josephjoseeayalil
    @josephjoseeayalil Před 3 lety +1

    athishakhtham...

  • @kidilantraveler
    @kidilantraveler Před 3 lety

    Very informative brother 👌

  • @shaik9496347318
    @shaik9496347318 Před 5 lety

    Still i have a small question
    If my home electricity consumption is 10 unit per day and my installed solar unit generates 20 unit
    And 10 unit is profit for me
    But as iam selling 10 unit per day to kseb
    How will they pay me or what is the profit in that
    Regards
    Shaik

  • @kpsajesh
    @kpsajesh Před 5 lety

    Another query, can I install an ongrid plant and supply extra energy back to KSEB? Because i heard, recently KSEB come up with a plan and domestic customers can go only with KSEB for solar implementation. Please answer, if you are aware.

  • @ASMA_MAAS
    @ASMA_MAAS Před 4 lety

    What about during rainy season?

  • @Axrx277
    @Axrx277 Před 5 lety

    Please give us information about off grid solar system with lithium ion batterys

  • @tonygeorge80
    @tonygeorge80 Před 5 lety +2

    I am planing to fix on grid 3 KW solar system in my home.can you please advice which company solar panel you suggest.

    • @ShariqueSamsudheen
      @ShariqueSamsudheen  Před 5 lety

      Please mail me at sharique.samsudheen@gmail.com

    • @nibumkunjumon157
      @nibumkunjumon157 Před 5 lety

      GREEN POWER SYSTEMS
      JOM JOSEPH
      +919656769668
      + 918086278636
      ajaygps pta@gmail.com
      #XVIII/435 Marangad Jn Konni-Chandanapalli Rd Konni PO Pathanamthitta- 689691 .
      Help Line +919037766999
      info@ greenpower.com
      Ajaypowers, vikramsolar, Panasonic, EXIDE

    • @abutalhath906
      @abutalhath906 Před 5 lety

      TATA power solar

    • @mustafaampattu
      @mustafaampattu Před 5 lety

      Please I need 3kv

  • @sreelekhavs3299
    @sreelekhavs3299 Před 5 lety +1

    Mazha ullappol solar working enganeyaa ?? Kaaranam appol sunlight undaavillallo.....Could u Pls explain...

    • @vaisakhkukku6383
      @vaisakhkukku6383 Před 5 lety

      Super qustion

    • @nandanatpai
      @nandanatpai Před 4 lety

      Won't get much charge we will have to use Kseb. May to Sep Kerala it is having rain any generally we have more cloudy days..

  • @sebinjoy231
    @sebinjoy231 Před 4 lety

    Informative video. Good☺️

  • @renjusam6573
    @renjusam6573 Před 4 lety

    Hi sir oru biofloc fish tank unit thudangan plan undu. athilekkayi 300 wats with 24 hrs backup kittunna oru affordable system suggest cheyyamo

  • @abduljaleel576
    @abduljaleel576 Před 4 lety

    You did a detailed information thanks

  • @ramachandranchandran8063

    Very good information, thanks

  • @vtvlog6518
    @vtvlog6518 Před 5 lety +2

    ITI finish chayithavark e fieldil work chayan patumo

  • @saiprem.n7706
    @saiprem.n7706 Před 4 lety

    On rainy season there will be no sunlight for couple of days so then how we will be able to get electricity.....solar will not work at that time right

  • @fazeehkp2496
    @fazeehkp2496 Před 5 lety

    Kearlathil mathramanoo electric City board current vangunthe or other states like Maharashtra is this system applicable

  • @manojgd2010
    @manojgd2010 Před 5 lety

    Very well explained !!!

  • @sanupunaloorful
    @sanupunaloorful Před 5 lety

    Kseb subsidy undoo ethinu. Anagneyum keelkkunnu athaa choodichathe. Ethra persntage aanu subsidy kittuka