What is NEFT, RTGS, IMPS, UPI? Different Bank Money Transfer Methods EXPLAINED | How they Work?

Sdílet
Vložit
  • čas přidán 18. 11. 2018
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
    In this video, I explain about the basics of different bank cash and fund transfer methods namely NEFT (National Electronic Fund Transfer), RTGS (Real Time Gross Settlement), IMPS (Immediate Payment Service) and UPI (Unified Payment Interface) and the real differences beween them.
    #neft #upi #banktransfer
    Please like, share, support and subscribe at / shariquesamsudheen :)
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

Komentáře • 1,5K

  • @bijubaby8336
    @bijubaby8336 Před 5 lety +891

    നിങ്ങളൊരു സംഭവമാണ്...ഈ ചെറുപ്രായത്തിൽ ..ഇത്രയേറെ അറിവ് സമ്പാദിച്ചു ..അതുമാത്രമല്ല .ആ അറിവ് ജനങ്ങൾക്ക് ഷെയർ ചെയ്യുന്നു. . .NO..1..👍👍👍

    • @habeebmohamed4718
      @habeebmohamed4718 Před 5 lety +7

      koppan,, just search google

    • @safaz8872
      @safaz8872 Před 5 lety +41

      @@habeebmohamed4718 ok thankal oru vedio edu

    • @mohammedfahada855
      @mohammedfahada855 Před 5 lety +20

      @@habeebmohamed4718 Google ellam und . Ath nokki padichal arivv arivvalathavumo . U are Really jocking .

    • @ahammed_suhail_
      @ahammed_suhail_ Před 5 lety +15

      @@habeebmohamed4718 enna googlil noki nee birini veche nokatte 😁😂😂

    • @manusankar2097
      @manusankar2097 Před 5 lety +13

      @@habeebmohamed4718 nalla sangadam undalle

  • @shobhanaprakash489
    @shobhanaprakash489 Před 3 lety +25

    Dear sharique, താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. താങ്കളുടെ ഏതെങ്കിലും ഒരു ക്ലാസ്സു ദിവസവും കേട്ടില്ലങ്കിൽ എന്തോ ഒരു നഷ്ടം സംഭവിച്ചത് പോലെയാണ്. ഞാൻ താങ്കളുടെ ഒരു ഫാൻ ആണ് .ഈ ചെറുപ്രായത്തിൽ ഇത്രയധികം അറിവ് നേടിയ താങ്കൾ ഒരു മഹാ പ്രതിഭ തന്നെയാണ്. താങ്കൾ ലോകത്തിന്റെ ഒരു അമൂല്യ സ്വത്താണ്.god bless u

  • @f10051970
    @f10051970 Před 5 lety +2

    വളരെ കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തരുന്നു... താങ്കളോട് ഒരുപാട് സന്തോഷം..
    വീണ്ടും പുതിയ പുതിയ അറിവുകൾ പകർന്നു തരുമെന്ന പ്രതീക്ഷയോടെ...

  • @najeebtp3344
    @najeebtp3344 Před 3 lety +9

    Good one Sharique, To add to your presentation ,Payment and settlement systems in India are carried out under a legislation called PSS (Payment and settlement systems act 2007) act regulated by RBI through BPSS .NPCI is not a seperate govt organisation as you were highlighting but an umbrella organisation (section 8 not for profit company)under RBI with a consortium of banks including private entities too.RTGS is gross settled on an individual basis where as Neft is netted through a clearing entity which is the main difference between the two.Limits of instrument amount is RBI prerogative and not fully entrusted with system participants or system providers.IMPS and UPI are just two of the payment systems authorised by RBI through NPCI.

  • @jaffersadiquea8376
    @jaffersadiquea8376 Před 5 lety +134

    താങ്കൾ നല്ല ഒരറിവാണ് പകർന്ന് തന്നത്. ഞാനെപ്പോഴും മനസ്സിലാക്കണമെന്ന് ആഗ്രഹിച്ച ഒരു കാര്യം വളരെ വിശദമായും വ്യക്തമായും പറഞ്ഞു തന്നതിന്ന് നന്ദി..

  • @ananthakrishnanm7717
    @ananthakrishnanm7717 Před 5 lety +120

    ഭായ് നിങ്ങളുടെ video കാണുമ്പോൾ വല്ലാത്തൊരു positive energy ആണ്. ഒരു confidence കിട്ടുന്നുണ്ട്. 👍👍

  • @ajiaroli9193
    @ajiaroli9193 Před 4 lety +3

    Dear Shamsuddin- Really appreciate your support to the common man who can easily learn many points to be followed while banking transactions, share market entries etc etc. Keep going...My Best wishes to the young talent.

  • @Coolmind0081
    @Coolmind0081 Před 5 lety +8

    ഒരുപാടായി ഇതിനെക്കുറിച്ച് ഒരു അറിവുമില്ലായിരുന്നു ഇപ്പൊ മനസ്സിലായി താങ്ക്യൂ ബ്രോ

  • @LINESTELECOMCORDEDTELEPHONES

    4:05 Real Time Gross Settlement ആണ് RTGS.. താങ്കൾ പറഞ്ഞത് റിയൽ ടൈം ഗ്രോസ് ട്രാൻസ്ഫർ എന്നായിരുന്നു, ഉപകാരപ്രദമായ അറിവുകൾക്ക് നന്ദി

  • @Ninja007Assassin1
    @Ninja007Assassin1 Před 5 lety +14

    Now it's early morning and today I'm having CAT exam and I'm watching your video, not because I want to upgrade my financial wisdom but because you are sooo positive!

  • @vvipinviswanath
    @vvipinviswanath Před 4 lety

    വളരെ സഹായകമായി... എല്ലാം ഇപ്പഴാണ് മനസ്സിലാകുന്നത്... thanks you sooo much for valuable informations

  • @niyas8994
    @niyas8994 Před 4 lety +1

    Waw.. Supper bro, എല്ലാം വളരെ കൃത്യമായി മനസ്സിലാക്കിതരുന്ന അവതരണം 👌🏻

  • @Rasheedayalur786
    @Rasheedayalur786 Před 5 lety +10

    നല്ല അവതരണം കാര്യങ്ങൾ വളരെ സിമ്പിൾ ആയി പറഞ്ഞ് മനസ്സിലാക്കി ഇനിയും ഇങ്ങനെയുള്ള കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു

  • @gibilpereira1201
    @gibilpereira1201 Před 5 lety +5

    Shamsudheen.... i like u the way u present each topic.... തെളിഞ്ഞ ഭാഷയും.... ഒഴുക്കുള്ള ശൈലിയും... really admired on that... a big salute from ജിബിൽ pg...keep it up..

  • @bestkitchenrasha7546
    @bestkitchenrasha7546 Před 3 lety

    താങ്കൾ വളരെ നല്ലൊരു അറിവാണ് പകർന്നു നൽകിയത്👌👍👍

  • @lijisibi7629
    @lijisibi7629 Před 2 lety

    വളരെ ഉപകാരപ്രഥ മായ വീഡിയോ. 👌ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി. ഒരുപാട് നന്ദി 🙏

  • @JINSNJob
    @JINSNJob Před 5 lety +5

    Always made transactions without knowing much about RTGS & NEFT. Really useful video. Hats off to you !!!

  • @noshadabdulazeez2694
    @noshadabdulazeez2694 Před 5 lety +87

    ഹരേ വാ എന്താ പറയുക. എനിക്ക് തോന്നുന്നു കുറച്ച് കാലം കൂടി കഴിഞ്ഞാൽ സിനിമാ നടൻമാരേക്കാളും കൂടുതൽ ഫാൻ നിങ്ങൾക്കാകും. That ഒരോ വീഡിയോയും very Interesting & Helpfull.

  • @bhoopeshnp8702
    @bhoopeshnp8702 Před 5 lety

    വളരെ നന്നായിട്ടുണ്ട് ; നല്ല അവതരണം ;ചിരിച്ചു കൊണ്ടുള്ള സംസാരം , അഭിനന്ദനങ്ങൾ ....

  • @mkshajahan2483
    @mkshajahan2483 Před 4 lety

    വളരെ വിശാലമായ അറിവാണ് നിങ്ങൾ തരുന്നത്.വ്യക്തവും.thanks .

  • @deepeshap258
    @deepeshap258 Před 5 lety +26

    I liked very much how you explained about why NEFT, RTGS are still not decommissioned

  • @amk_tradevlogs2782
    @amk_tradevlogs2782 Před 5 lety +137

    people mind manasilaki video cheyyanund. all the best .

  • @jayakumarkr2625
    @jayakumarkr2625 Před 5 lety

    വിജ്ഞാനപ്രദം,
    തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ
    ഒന്നിനൊനിന്നു മെച്ചപ്പെട്ടയാണ്
    Good luck

  • @lizyeliza4563
    @lizyeliza4563 Před 5 lety +1

    Very useful information, The reason why we are using old system also what you explained is correct.Thank you for your valuable information.

  • @pareedhpattambi7363
    @pareedhpattambi7363 Před 5 lety +22

    നിങ്ങളുടെ വീഡിയോ അറിവുകളുടെ ലോകം ആണ് ഭായ്.....

  • @musthafaak
    @musthafaak Před 5 lety +450

    എന്തിനാണ് ഡിസ്‌ലൈക്ക് ചെയ്തതെന്ന് അത് ചെയ്തവർക്കു പോലും അറിവുണ്ടാകില്ല

    • @romeybaby8634
      @romeybaby8634 Před 5 lety +1

      Online banking start chyyanum .net banking.mobile banking ethokke chyyanum Baki details video edamo

    • @shaan2852
      @shaan2852 Před 5 lety +4

      musthafa tirur allam ariyam anna ahankaram kondayirikkum.avar dislike chaidath.povan para

    • @terleenm
      @terleenm Před 5 lety +10

      ഒന്നുമല്ല,ഒരു ചെറുപ്പക്കാരൻ വളരെ നല്ല രീതിയിൽ ഒരു വീഡിയോ അവതരിപ്പിക്കുന്നതിലുള്ള അസൂയ കൊണ്ട് dislike ചെയ്യുന്നതാണ്. എന്തുചെയ്യാം, പല നല്ല വീഡിയോയും dislike ഇങ്ങനെ കാണാറുണ്ട്

    • @haridask1447
      @haridask1447 Před 5 lety +4

      ഡിസ്‌ലൈക്ക് ബട്ടൺ ഉള്ളതുകൊണ്ടായിരിക്കും

    • @renjenkurien8345
      @renjenkurien8345 Před 5 lety

      Fact😂

  • @animoottil
    @animoottil Před 4 lety +1

    കുറേ നാളായി അറിയണമെന്ന് ആഗ്രഹിച്ച വിഷയത്തെക്കുറിച്ചാണ് താങ്കൾ ഇന്ന് ക്ലാസ്സെടുത്തത്. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ..

  • @patrickjoseph8373
    @patrickjoseph8373 Před 3 lety +1

    Thank you so much for this information, and your voice, voice modulation and presentation are excellent. Nice clarity recording. Keep it up, all the best.

  • @anooptpillai6994
    @anooptpillai6994 Před 5 lety +7

    THANK YOU FOR THIS VIDEO BROTHER..
    KEEP GOING!

  • @lifeuncutwithsreya2961
    @lifeuncutwithsreya2961 Před 3 lety +25

    There is a correction in the UPI full form ...UPI stands for Unified Payment Interface and not United payment interface..Ur videos are really informative pls be careful next time

  • @ullasraj7015
    @ullasraj7015 Před 2 lety +1

    ബാങ്കിംഗ് സംബന്ധിച്ച് നല്ല ഒരു അറിവാണ് നൽകിയത് ... നന്ദി

  • @rajagururaja7638
    @rajagururaja7638 Před 2 lety

    സർ താങ്കൾ അയക്കുന്ന ഒരോ മേസേജും ഉപകാരപ്രദമായതാണ് അഭിനന്ദനങ്ങൾ

  • @rjrj9069
    @rjrj9069 Před 5 lety +3

    Nice video shariq, knowledgeable.

  • @allansebastian8611
    @allansebastian8611 Před 5 lety +5

    Definitely i will share it 🤝🏽🤝🏼

  • @jebarajgnanamuthu1848
    @jebarajgnanamuthu1848 Před 4 lety +1

    Very useful. Most of my doubts are cleared. Thank you very much!

  • @SaiKumar-wk4mk
    @SaiKumar-wk4mk Před 5 lety +1

    Excellent. Very valuable information. Super presentation. Congrats 👍👍👌. God bless you.

  • @nishimp6635
    @nishimp6635 Před 5 lety +8

    knowledge is divine....... and sharing knowledge is taking them from dark to light ......love from the bottom of the heart.

  • @lionel_sam
    @lionel_sam Před 5 lety +10

    thanks a lot bro for considering my request😍

  • @maldonist
    @maldonist Před 4 lety +1

    The way you explain things is amazing...
    Thank you for the information.

  • @molutty_NS
    @molutty_NS Před 2 lety

    👌👌👌orupad thanks sir. വളരെ useful ആയ information share cheyth thannathin. ഒരുപാട് kalangalaayitt ഉള്ള pblms okke clear cheyth thannathin. thank u so much sir...... 👍

  • @febinbaby28
    @febinbaby28 Před 5 lety +3

    Keep going brother
    Aadya vedio kandappol thanne eshtappettu
    Engane othiri othiri informations valare eluppathil manassilakkitharan kazhiyatte😇😇

  • @ishamck1944
    @ishamck1944 Před 5 lety +155

    UPI : Unified Payments Interface
    ആണ്...
    UPI :
    United Payment Interface
    അല്ല..

    • @ShariqueSamsudheen
      @ShariqueSamsudheen  Před 5 lety +84

      I apologize for the mistake. It is Unified Payments Interface 👍🏼

    • @ishamck1944
      @ishamck1944 Před 5 lety +40

      Sharique Samsudheen No Problem Bro...
      തെറ്റ് പറ്റാത്തവർ ആരും തന്നെ ഇല്ല ....
      Keep Going...
      I always with You

    • @muhammadrafi6990
      @muhammadrafi6990 Před 5 lety +3

      Sharique Samsudheen bro
      Please pin the comment

    • @prakashkrishnan297
      @prakashkrishnan297 Před 5 lety +3

      Rtgs ...real time gross settlement alle?

    • @SumeshP4646
      @SumeshP4646 Před 5 lety +3

      RTGS- Real Time Gross Settlement

  • @Harismtk
    @Harismtk Před 3 lety

    കുറെ കാലമായി അറിയാൻ ആഗ്രഹിച്ച അറിവ് ..thanku

  • @sangamdosathe9658
    @sangamdosathe9658 Před 4 měsíci

    സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ നല്ല അവതരണം thanku bro 🙏🏻👍🏻

  • @kozhikkodebeach5084
    @kozhikkodebeach5084 Před 5 lety +10

    Thanks.
    എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു.

  • @ishamck1944
    @ishamck1944 Před 5 lety +3

    Gud..
    ആഗ്രഹിച്ച ടോപിക്ക്..
    Thankyou

  • @viswanathankakkara6252

    Hi Sharique Sam Sab, Very nice presentation. I understood and liked it very much. Thank you and expecting more informative presentations like this.

  • @venugopalnair8175
    @venugopalnair8175 Před 3 lety +1

    വളരെ നല്ല അറിവു തന്ന താങ്കൾക്ക് നന്ദി 👍

  • @yadhukrrish
    @yadhukrrish Před 2 lety +9

    7:33 UPI full form is not United Payment Interface, it's Unified Payment Interface. But nice video. Thanks

  • @sasikumar-rg1up
    @sasikumar-rg1up Před 4 lety +4

    Hi Sharique I'm new to your channel and am very impressed with the contents you have been uploading. May I suggest if you could do one with details on what happened with NRIs once returned permanently, mainly on taxation on funds recd from overseas after return.

  • @aneesh89
    @aneesh89 Před 2 lety

    How nicely you are presenting sir. Excellent subject selection too.

  • @Huiik89
    @Huiik89 Před 5 lety +1

    Thank you very much Sir...the video helped me a lot for my presentation

  • @shafapa
    @shafapa Před 4 lety +4

    I have seen many economic lectures in youtube... but this is the only one lecture which made the concept of economics crystal clear... thank you so much !

  • @Benny7jacob
    @Benny7jacob Před 3 lety +9

    Bro, full form of RTGS, UPI ellam mistake und. Please be more careful since it is basic information of the purpose of the video..
    Video kandappo thanne entho valiya mistake ketta pole feel cheythu. Just pointing it out. Thank you.
    Real-time gross settlement
    Unified payments interface

  • @JophyVagamon
    @JophyVagamon Před 2 lety +2

    ഇപ്പോൾ ആണ് ബ്രോ ഒരു ആശ്വാസം ആയതു ഞാൻ എന്റെ ipbp appu വഴി പെയ്മെന്റ് ചെയ്യാൻ ശ്രെമിച്ചിട്ട് (imps) നടക്കാതെ വന്നപ്പോൾ NEFT വഴി സെന്റ്‌ ചെയ്തു എന്റെ അക്കോണ്ടിലേക്ക് തന്നെ ആയിരുന്നു എന്നാൽ ഗൂഗിൾ പേയിൽ പോയി ബാലൻസ് നോക്കിയപ്പോൾ അവിടെ വന്നിട്ടില്ല ആകെ ടെൻഷൻ ആയാണ് ഇവിടെ ഓടി വന്നതു ഇപ്പോൾ ടെൻഷൻ മാറി അടുത്ത ബാങ്ക് വർക്കിംഗ്‌ ടൈമിൽ കയറി കോളും അല്ലെ ഒരുപാടു ഉപകാര പ്രതമയ ഇൻഫർമേഷൻ ആയിരുന്നു thank you സോ much ബ്രോ പറ്റുമെങ്കിൽ ഒരു മറുപടി തന്നാൽ ഉപകാരം ആയിരുന്നു 🙏

  • @saseendrabalan5850
    @saseendrabalan5850 Před 2 lety

    Thank you brother..veruthe oru doubt nokkan anu imps type cheithathu. But valare clear ayittu bank transfer napatti paranju thannu. Thank you so much. Njan new subscriber anu brother.💙💙👍👍

  • @imranibrahim1938
    @imranibrahim1938 Před 5 lety +3

    Once again good one .. I will call u sir. I’m learning so many things from u . Thank u so much sir. I usually sharing ur videos to my friends and family as well. Once again thanks for sharing ur knowledge with us . I would like to request you if possible it will be more helpful if u explain about UPI briefly .

    • @ShariqueSamsudheen
      @ShariqueSamsudheen  Před 5 lety +1

      Sir enn onnum vilikkanda brother! UPI dedicated video cheyyaam 👍🏼

  • @josephpj9103
    @josephpj9103 Před 5 lety +3

    Very informative...thank u

  • @JK-pb6xz
    @JK-pb6xz Před 5 lety

    Ella videosum informative aaanu....goodwork🤟❤️

  • @Curtaingallery275
    @Curtaingallery275 Před 2 lety +1

    Good knowlege, now we can use RTGS 24*7 and NEFT also normal mode👍

  • @alameenvh5952
    @alameenvh5952 Před 5 lety +3

    Sir Please take a video about Cheque Truncation System CTS....

  • @shamshalhasanulbenna1384
    @shamshalhasanulbenna1384 Před 5 lety +8

    New knowledge 👌👌

  • @krishnankutty8109
    @krishnankutty8109 Před 3 lety

    വളരെ നല്ല അറിവും വിവരണവും നന്ദി സുഹൃത്തേ

  • @shamnads9089
    @shamnads9089 Před rokem

    Woah very helpful video
    Seriously i didn't know anything about this topic until watching this one

  • @ameenaali6219
    @ameenaali6219 Před 3 lety +4

    This is nice and informative video. I wish u covered more disadvantages in latest modes lik IMPS and UPI. And also the security level 😁

  • @fazlukp7
    @fazlukp7 Před 5 lety +3

    Useful message thanks

  • @manudasachumontcr3311
    @manudasachumontcr3311 Před 5 lety

    ഇതുപോെയുള്ള വീഡിയോ കൾ ഇനിയും ചെയ്യനം എന്ന് ഞാൻ അപേക്ഷിക്കുന്നു ,ഇത് very useful

  • @binoymanackelkarimba9719

    Explanation is very good; keep it up.thanks alot.More videos expected.

  • @TouchMyTripByAjesh
    @TouchMyTripByAjesh Před 5 lety +3

    UPI full form :Unified Payments Interface. right?

  • @malimali20
    @malimali20 Před 5 lety +8

    ഞാൻ 10 -11 വർഷമായി കാണുന്ന ഒരു സംഭവമാണ്. എന്താണെന്ന് അറിയില്ലായിരുന്നു. ഇപ്പോൾ മനസ്സിലായി. Thank you.

  • @sreedevinairspg3798
    @sreedevinairspg3798 Před 4 lety

    Your presentation is really appreciatable.. Keep going well bro...👌👍😊

  • @jomijoseph596
    @jomijoseph596 Před 2 lety +1

    This video is awsome.
    And helpful to beginners.

  • @hijashyderali1947
    @hijashyderali1947 Před 5 lety +8

    Thanks man, സത്യം പറഞ്ഞാൽ ഒരു 3 weeks ന് മുന്നെ കണ്ടിരുന്നു എങ്കിൽ എന്ന് ആശിച്ചു പോയി, urgent ആയി വേണ്ട cash NEFT വഴി അയച്ചു വേണ്ട സമയത്ത് കിട്ടാതെ customer care വിളിച്ചും tension അടിച്ചും ഒക്കെ ഒരുപാട് കഷ്ടപ്പെട്ടു (ഞാൻ അല്ല എന്റെ ഒരു cousin, definitely ഈ link ഞാൻ അയച്ചു കൊടുക്കും). എന്തായാലും ഇനി അതിന്റെ ആവിശ്യം ഉണ്ടാവില്ല once again thanks bro..

  • @nicy456
    @nicy456 Před 5 lety +11

    Co-oparative bankil cash fixed deppositt ചെയ്യുന്നതിന്റെ advantege and disadvantege ഒന്ന് explain ചെയ്യാമോ

  • @archanamalini6378
    @archanamalini6378 Před 4 lety

    Good work brother. Really helpful and understanding

  • @binoymanackelkarimba9719

    Explanation is very good.keep it up.Thanks a lot. More posts expected,

  • @ROBERT198012
    @ROBERT198012 Před 5 lety +4

    Digital Marketing is very good and Fast

  • @samueljoseph2821
    @samueljoseph2821 Před 2 lety +5

    Presented in layman's language. Thanks for the useful information 👍

  • @aparnanarayanan303
    @aparnanarayanan303 Před 2 lety

    Nice presentation..clarity of content and voice mudulation is awesome 👍🏻

  • @mehjabeenmehju5779
    @mehjabeenmehju5779 Před 3 lety

    Well explained👏
    Thank you so much☺️

  • @ManeshThankappan
    @ManeshThankappan Před 5 lety +4

    U do good effort. Keep it up. I do share it maximum

  • @sreejithmeleppura2089
    @sreejithmeleppura2089 Před 5 lety +3

    I m lived in oman.. i can't download google pay through my phone's playstore.
    Can u share any informative idea for us (pravasies)???

  • @vijaypr6074
    @vijaypr6074 Před 3 lety

    kollam chetta , ellam nalla reethiyil manasilayi .nalla avatharanam. best of luck

  • @solomonbabychan7603
    @solomonbabychan7603 Před 2 lety

    വളരെ നല്ല അവതരണ ശൈലി ❤️ ഞാൻ പലപ്പോഴും അറിയാൻ ആഗ്രഹിച്ച കാര്യം..ഒരു പക്ഷെ എന്നെ പോലെ തന്നെ അറിയാൻ ശ്രമിച്ച എല്ലാവർക്കും ഈ വിശദീകരണം ഉപകാരപ്രദമാകും എന്ന കാര്യത്തിൽ സംശയമില്ല.

  • @bsooraj09
    @bsooraj09 Před 5 lety +3

    Good voice MaN like you
    Ph: sned doubt pls

  • @noblepeter6388
    @noblepeter6388 Před 4 lety +4

    Upi fullform unified payment interface aanu

  • @thankachanpj
    @thankachanpj Před 4 lety

    Great.very useful information..wishing you all the best

  • @thomaskappalumakkal6295

    വളരെ വളരെ നന്നായി, വളരെപ്രയോജനപ്രദം നന്ദി യുണ്ട്

  • @ananthu764
    @ananthu764 Před 5 lety +5

    😘😘😘😘😘😘😘😘😘😘😘😘
    *Most valuable information*
    *Thank you so much bro...* 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @sreekalam7409
    @sreekalam7409 Před 5 lety +11

    Amazon Flipkart എന്നിവയിലൂടെ സാധനങ്ങൾ വാങ്ങുന്നതിന് കുറിച്ചു വീഡിയോ ഉണ്ടക്കമോ

    • @novembervibes6839
      @novembervibes6839 Před 5 lety +2

      it's very simple ,I bought many things from Amazon like whatchs teddy bear ...u want to know ?

  • @hereme100
    @hereme100 Před 4 lety +1

    Hi. Are these modes of transfer applicable only to banks in India only? If not, which of these modes is suitable for transferring cash from your indian bank account to your foreign bank account?

  • @manumon3174
    @manumon3174 Před 4 lety +1

    വളരേ ഉപകാരം നന്ദിയുണ്ട്

  • @informaltechies3567
    @informaltechies3567 Před 2 lety +5

    A small correction.. RTGS means Real time Gross settlement

  • @musthafamkv5527
    @musthafamkv5527 Před 5 lety +46

    ഒരാൾക്100ലൈക് തരാൻപറ്റുമെങ്ങിൽ 100ലൈക്തന്നിരിക്കുന്നു

  • @colombuzz8550
    @colombuzz8550 Před 4 lety +1

    muthe nee pwoli aan....nee valarnn panthalikkum makkale...100

  • @pvsmadayi
    @pvsmadayi Před 2 lety

    Very much informative video...and féeling very positiveness ...thanks 🙏

  • @reshobkalleri1580
    @reshobkalleri1580 Před 4 lety +6

    Sharique RTGS full form is not real time gross trasfer it is real time gross settlement 👍🏼. Anyway your channel is very informative keep up the good work

  • @vipins6697
    @vipins6697 Před 5 lety +4

    RTGS means real time gross settlement, you should correct it

  • @manojmenon3825
    @manojmenon3825 Před 4 lety

    Thank you for the informative video. One doubt. While using IMPS or UPI, since the transfer is not being done by the bank, how do the platform known whether the person have sufficient clear balance in his account to effect this transfer?

  • @jojekitchen5696
    @jojekitchen5696 Před 4 lety

    Very good information Al well explained .All worth to others also good presentation