🤱കുട്ടി യുണ്ടായാൽ സങ്കടം തീരുമോ 🥺A Special Day 🦋SHAS DOT COM ✨

Sdílet
Vložit
  • čas přidán 7. 09. 2024
  • Use my code: sash2024 for 20% discount from the Mamaearth website and Mamaearth app.
    Buy from Mamaearth website: mamaearth.oia....
    You can also purchase their products from:
    Amazon: mamaearth.oia....
    Flipkart: mamaearth.oia....
    If you buy from their website they will link your order to a tree that they will plant.
    App users get early access to sales and hence get extra discounts
    ____________________________
    തടി കുറക്കാനാണെങ്കിൽ FWF ന്റെ കൂടെ കൂടിക്കോ
    FWF ONLINE TRANSFORMATION PROGRAM
    FWF നെ കുറിച്ച് കൂടുതൽ അറിയാൻ ഈ numberil ൽ message ചെയ്യൂ...
    +918281498715
    +919539608219

Komentáře • 503

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer  Před měsícem +40

    Use my code: sash2024 for 20% discount from the Mamaearth website and Mamaearth app.
    Buy from Mamaearth website: mamaearth.oia.link/cliji
    You can also purchase their products from:
    Amazon: mamaearth.oia.link/o0bdm
    Flipkart: mamaearth.oia.link/cqa6g
    If you buy from their website they will link your order to a tree that they will plant.
    App users get early access to sales and hence get extra discounts

  • @remajnair4682
    @remajnair4682 Před měsícem +19

    കാക്കൂൻ്റെ കൈയ്യിലിരിക്കുമ്പോൾ യാമികുട്ടീൻ്റെ ഗമ കണ്ടോ , ആനപ്പുറത്തിരിക്കുന്നപോലൊരു ഭാവം . ഈ ആങ്ങളയുടെയും പെങ്ങളുടേയും സ്നേഹം കാണുമ്പോൾ മനസ്സിനൊരു കുളിർമ .❤❤❤❤❤❤❤

  • @Rishumolfathima-sr5vx
    @Rishumolfathima-sr5vx Před měsícem +72

    ഈ മാസം പോസറ്റീവ് ആക്കാൻ എല്ലാരും ദുആ ചെയ്യണേ 😢😢😢

    • @basheergroup3032
      @basheergroup3032 Před měsícem +2

      Inshaallh, സന്തോഷമായിട്ടിരിക്കി,ഈയൊരു കാത്തിരിപ്പ് വല്ലാത്ത വേദന ആണ്, അനുഭവിച്ചവർക്ക് മനസ്സിലാവും, alhamdulillh എനിക്ക് 4 month, next weak anomaly scan ആണ്, nalla tension und

    • @f2screation490
      @f2screation490 Před měsícem

      അല്ലാഹ്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před měsícem

      🤲🏼🤲🏼🤲🏼

    • @EtfgyDghgf
      @EtfgyDghgf Před měsícem

      My wife 6 minth 9 varashathin sheham duachyanam ellarum

    • @user-cu1zj8th4l
      @user-cu1zj8th4l Před 14 dny

      🤲🏻

  • @sunu391
    @sunu391 Před měsícem +37

    ങ്ങള് എന്ത് വീഡിയോ ഇട്ടാലും കണ്ടിരിക്കാൻ നല്ല രസാ ...അതിന്റെതായ രീതിയിൽ വെറുപ്പിക്കാതെ 😘😘😘

  • @user-gw7sh8iy3f
    @user-gw7sh8iy3f Před měsícem +49

    Shahdee.... ഞാനും ഇപ്പോൾ 19 വർഷത്തിന് ശേഷം രണ്ടാമത് pregnant ആണ് masha allha 🤲 ആദ്യത്തെ മോനാണ് അവൻ 19 വയസായി ഇപ്പോൾ 6 manthayi എനിക്ക് insha alha....ഇനി മോളുണ്ടാവാൻ എല്ലവരും ദുആ ചെയ്യന്നെ 🤲

  • @busharamuhdhashraf
    @busharamuhdhashraf Před měsícem +32

    ഈ തലയിൽ വെക്കുന്നത് മൊൾക്ക് വേണ്ടാ വേറെ ബാൻഡും ബോയും ആണ് നല്ലത്

  • @rafisebi
    @rafisebi Před měsícem +11

    Maashallah... Fasnathaa sherikkum oru miracle Lady aan ❤️ ethrayo perde sopnam നിറവേറ്റികൊടുത്ത ആൾ ആണ്... എല്ലാർക്കും സ്വാലിഹായ മക്കളെ തന്ന് അനുഗ്രഹിക്കട്ടെ. 🥺🤲🤲

  • @famin6964
    @famin6964 Před měsícem +4

    ഈ വീഡിയോ അ ൻ സി ഫിന്റെ ൽ ക ണ്ടു മാ ഷ് അള്ള നല്ല ഒരു വീഡിയോ എ ല്ലാ വർ ക്കും മക്കൾ ഉണ്ടവാ ടെ ആ മ്മീൻ

  • @sharafunnisaummer8658
    @sharafunnisaummer8658 Před měsícem +6

    Masha allah ❤❤yami mole 🥰🥰
    Shakkeerkante patt 👌👌🌹🌹 idakk ingane oru patt okke avam 😍😍

  • @fasmilameelu3203
    @fasmilameelu3203 Před měsícem +3

    GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക്ക് ഓൺലൈൻ ആയിട്ട് സ്കൂൾ പഠനം ചേരാൻ താല്പര്യം ഉണ്ടോ...
    ഒൻപത്.ഒൻപത്.
    നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്.നാല്

  • @MichiSiddi
    @MichiSiddi Před měsícem +7

    മാഷാ അള്ളാ സൂപ്പർ സോങ് ഇക്കാക്കയുടെ

  • @khalidnhairunnisa8194
    @khalidnhairunnisa8194 Před měsícem +1

    എടോ യാമിക്കുട്ടി ചുന്ദരിക്കുട്ടിയായിട്ടുണ്ട പരിപടിക്ക് പൊയതും എല്ലാം സൂപ്പർ❤❤❤ എനിക്ക് ഭയങ്കര ഇഷ്ടം മാണ് ഇങ്ങനൊയെക്കെ ഞങ്ങളെ അറിയില്ലൊ അവിടെ പോയി ഇവിടെ പോയി എന്ന് പറയാനും കാണാനും എല്ലാ ഇഷ്ടം മാണ് ഞാൻ ഇങ്ങനെ ഒന്നും പോയിട്ടില്ല യാമി കുട്ടി വെല്ലിക്കാക്കിം ഭയങ്കര സ്നേഹം മനസ്സ് നിങ്ങnഞ്ഞു❤❤❤❤❤❤❤

  • @pathoosworld8078
    @pathoosworld8078 Před měsícem +5

    ഓൺലൈൻ ആയിട്ട് പഠിച്ച offline ആയിട്ട് ടീച്ചർ ആവാം
    montessori ttc,ppttc ,arabic ttc,accounting,+1,+2,hospital administration
    no age limit
    താല്പര്യമുള്ളവർ
    എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

  • @-sheebapm
    @-sheebapm Před měsícem +2

    യാമി കുട്ടിക്ക് മോർണിംഗ് ഉറക്കം വരുന്നണ്ടായിരിന്നു അതാണ് face dull ആയിരുന്നെ പിന്നെ ഹാപ്പി ആയി... ❤️❤️❤️

  • @naseeranaseera1492
    @naseeranaseera1492 Před měsícem +2

    എനിക്ക് എന്താ യാമിക്കുട്ടിയെ കാണാൻ ആവാത്തത് allah 🥰🥰🥰

  • @Farhana-bo3ug
    @Farhana-bo3ug Před měsícem +31

    oww യമിക്കുട്ടിനെ കണ്ടാൽ ആർക്കായാലും ഒന്നെടുക്കാൻ തോന്നും 😍mashaallah ❤

  • @user-ug2eh6he3h
    @user-ug2eh6he3h Před měsícem +7

    Yami mole orupaad ishtamaanu❤❤

  • @DressGALLERY-pf1ck
    @DressGALLERY-pf1ck Před měsícem +91

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇത്താക്ക് മാക്സി ഒരു ഭംഗി തോന്നുന്നില്ലഇത്താ സ്റ്റിച് ചെയ്യുന്ന ഡ്രസ്സ്‌ ഇട്ടാൽ മതിട്ടോ 👍🏻👍🏻യാമി കുട്ടി ചക്കര ഉമ്മ ❤🥰 എന്നെപ്പോലെ തോന്നിയവരുണ്ടോ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před měsícem +3

      😍😍😍😍

    • @shabeenaaneesh1154
      @shabeenaaneesh1154 Před měsícem +8

      തോന്നിയില്ല.. മാക്സി നല്ലതാണ്... പിന്നെ കുറച്ച് മോഡേൺ ആകണമെങ്കിൽ ready made എന്നൊരു ചിന്തകൾ ആണ് കാരണം..

    • @febinshiyas182
      @febinshiyas182 Před měsícem

      ഇത്ത വീട്ടിൽ ഇടുന്ന ഡ്രസ്സ്‌ stiching കാണിക്കോ

    • @faisalp7442
      @faisalp7442 Před měsícem +1

      ഇല്ല

    • @sajnasajna1375
      @sajnasajna1375 Před měsícem +1

      Maxy nallathanallo

  • @Suhara815
    @Suhara815 Před měsícem +7

    എനിക്ക് പ്രദീക്ഷ കൂടി 19 വർഷം ആയി കല്യാണം kazinjitt😥🤲🤲

    • @MuhammedrashidRashid-lf1ic
      @MuhammedrashidRashid-lf1ic Před měsícem +1

      വണ്ടൂർ ചെറുകോട് ഒരു ഹോമിയോ ഡോക്ടർ ഉണ്ട് അവിടുത്തെ മരുന്ന് കൊണ്ട് എന്റെ അറിവിലുള്ള ആൾക് 19.വർഷത്തിന് ശേഷം കുട്ടിയായി ഇപ്പോൾ 2.3.പേർക്കും ഉണ്ടായി എന്ന് അറിയാൻ കഴിഞ്ഞു

    • @Suhara815
      @Suhara815 Před měsícem +1

      @@MuhammedrashidRashid-lf1ic എവിടെ എന്ന് അഡ്രെസ്സ് തരോ 😍

    • @mehzaayisha6341
      @mehzaayisha6341 Před měsícem +1

      Fit with fasnayil cherooo

    • @pathuworld
      @pathuworld Před měsícem +1

      ❤❤❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před měsícem +1

      🥰🥰🥰

  • @sujithapappan7776
    @sujithapappan7776 Před měsícem +9

    Thadi kurachal yamikuttire Umma sundhariyakum❤❤❤

  • @busharahakeem378
    @busharahakeem378 Před měsícem +16

    യാമി കുട്ടിനെ ഇപ്പൊ കാണുമ്പോ ഇപ്പൊ ഒരു കുഞ്ഞാവനെ കിട്ടാൻ കൊതി ആവുന്നു16വയസ്സിലാണ് ntey കല്യാണം കഴിഞ്ഞത് 17വയസിൽ മൂത്ത മോളേ പ്രസവിച്ചു രണ്ടാമതും ഒരു മോളുണ്ടായി 🥰മൂന്നാമത്തെ ഒരു മോനും 🥰22വയസിൽ പ്രസവോം നിർത്തി 😒ഇപ്പൊ മക്കൾ പറയ ഇപ്പൊ പ്രസവിച്ചുടായിരുന്നോ ഞങ്ങൾക് ഒരു കുഞ്ഞവനെ ഇപ്പോളാണ് കൊഞ്ചിക്കാൻ വേണ്ടത് ഞങ്ങടെ അടുപ്പിച്ചു പ്രസവിക്കണ്ടായിരുന്നു എന്നൊക്കെ ഇപ്പൊ യാമിക്കുട്ടിനെ കാണുമ്പോ അവർക്കും കൊതി ഒരു കുഞ്ഞാവനെ കൊഞ്ചിക്കാൻ 🤩

  • @aaamisworld2856
    @aaamisworld2856 Před měsícem +3

    യാമി boobu ഇത്ത പെർഫ്യൂം അടിപൊളി enda aduth kurey പെർഫ്യൂംസ് ഉണ്ട് difrent smell ❤❤ ennalum ഇത്ത dress അടിപൊളി to അയൽവാസി എങ്ങാനും ayal മതി ആയിരുന്നു shahdhiya ഇത്ത

  • @safranmahmood4277
    @safranmahmood4277 Před měsícem +6

    അൽഹംദുലില്ലാഹ് എനിക്കും 20കൊല്ലത്തേക്ക് ഒരു മോനെ കിട്ടിയിട്ടുണ്ട് 65 ദിവസമായി മൂത്ത മോൻ ഡിഗ്രിക്ക് പഠിക്കുന്നു നിങ്ങൾ പറഞ്ഞുത് പോലെ ഇപ്പോൾ നമ്മൾ പുതിയ ഒരു ലോകത്താണ് നിങ്ങൾക്ക് മോളെ തന്നെ കിട്ടി ❤എനിക്ക് മോനാണ് അൽഹംദുലില്ലാഹ് എപ്പോഴും അല്ലാഹുവിനെ സ്തുതിക്കുന്നു നിങ്ങളുടെ ഹോസ്പിറ്റൽ പോകുന്ന വീഡിയോ കാണുമ്പോൾ എന്റെ അനുജത്തിമാർ പറഞ്ഞുരുന്നു ഇത്താ നിനക്കും ഇത് പോലെ കിട്ടുമായിരിക്കും എന്ന് അൽഹംദുലില്ലാഹ് എനിക്കും അള്ളാഹു തന്നു രണ്ട് ലോകത്തും അള്ളാഹു മക്കളെ കൊണ്ട് വിജയം തരട്ടെ ആമീൻ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před měsícem

      ആമീൻ ..വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു പുതിയ ജീവിതം ലെ ...അല്ലാഹുവിനെ എത്രസ്തുതിച്ചാലും മതിയാവില്ല

  • @KITCHENLIFEF
    @KITCHENLIFEF Před měsícem +2

    സംഭവം കുട്ടീടെ ചെവില് ഈ മഴയത്തും തണുപ്പത്തും കാറ്റ് അടിക്കില്ല എന്നൊക്കെ ആണേലും യാമി കുട്ടിക്ക് തലേല് ബാക്കി ഹെയർ ബാൻ്റും ബോയും വെക്കുമ്പോ ഉള്ള ചന്തം ഇതിനില്ല, ഇത് ഒരു മാതിരി റബ്ബർ ടാപ്പിങ്ങിന് പോകുന്നോര് തലേല് വയ്ക്കണ ടോർച്ച് പോലെ എനിക്ക് തോന്നാ😅😂
    പക്ഷെ വയ്ക്കുമ്പോ ഇടയ്ക്ക് ഒരു വെറെയ്റ്റി അല്ലേ😊

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před měsícem

      m😂😂😂shafmonum ഇങ്ങനെ ഓരോ ഉപമ പറയും

    • @f2screation490
      @f2screation490 Před měsícem

      ഈ ഉദാഹരണം ഇത്തിരി ചിരിപ്പിച്ചു.......
      അമ്മോ
      അത് ഒരു കുട്ടിയല്ലടോ

  • @f2screation490
    @f2screation490 Před měsícem

    ഞാൻ കണ്ട് വല്ലാർക്കി ങ്ങളെ ഫാമിലിയെ
    അയവിറച്ചു മാഷാ അല്ലാഹ്
    തൊപ്പി ഒന്നു പൊക്കിവെക്കിം
    മുഖം കാനല്ല പൊന്നൂസിന്റെ❤❤❤

  • @shizashezin4902
    @shizashezin4902 Před měsícem +5

    Ithaa കുഴൽ വെള്ളം കറ വീഴുന്നുണ്ടോ ടൈലിലും washbaselum ഒക്കെ

  • @ramlather7653
    @ramlather7653 Před měsícem

    അസ്സലാമു അലൈക്കും.
    കുട്ടികൾ ഒരു അനുഗ്രഹം തന്നെ...
    ഞമ്മക്ക് ചെറിയ മോൻ വലുതായപ്പോ തന്നെ സങ്കടം 😢😢😢
    ഇനിക്കും കാക്കൂനും ഇപ്പൊ ചെറിയ കുട്ടികൾ ഇല്ലാത്തതിന്റെ ടെൻഷൻ ആണ്.
    അന്ന് എനിക്ക് ഇഷ്ടമില്ലാതെ കാക്കൂന്റെ താല്പര്യത്തിന് നിർത്തിയതാ 😢😢😢
    ഇപ്പൊ കാക്കൂനും സങ്കടം.
    അപ്പൊ കുട്ടികൾ ഇല്ലാത്തോരുടെ അവസ്ഥ 😢😢😢😢
    യാമിക്കുട്ടിന്റ ചിരി കാണുമ്പോ കടിക്കാൻ തോന്നും 🥰🥰🥰🥰🥰

  • @Ishamol9245
    @Ishamol9245 Před měsícem

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

  • @lifemhh1235
    @lifemhh1235 Před měsícem

    പെട്ടന്ന് ഓർമ വന്നപ്പോ serch ചെയ്ത് നോക്കിയതാ ഇത്താടെ ചാനൽ 2 day മുന്നേ ഇട്ട വീഡിയോ ആണ് ഞാൻ കുറച്ചു മുന്നേ കണ്ടത് അപ്പോ അതിൽ കമന്റ്‌ ഇട്ട് വന്നേ ഒള്ളു (എനിക്ക് രണ്ടാമത്തെ ഒരു കുട്ടിക്ക് വേണ്ടി ദുഹാ ചെയ്യുമോ ന്ന് പറഞ്ഞത് 😢)പിന്നെ ആണ് ഈ വീഡിയോ കണ്ടത് അപ്പോഴ ഇൻശാ അല്ലാഹ് ❤ അല്ലാഹ് തരുമായിരിക്കും 😢🤲🏻എല്ലാവരും ഇക്ക് ദുഹാ ചെയ്യുമോ 😢

  • @kamaruneesam2682
    @kamaruneesam2682 Před měsícem +3

    പഞ്ചാബി സാദനം edandha. ഭംഗി തോന്നുന്നില്ല ഇത്ത

  • @haznathedpl9305
    @haznathedpl9305 Před měsícem +3

    Masha allah ❤yamikkutti

  • @bijimolm5768
    @bijimolm5768 Před měsícem +8

    കഴിവതും സീകൻസ് വെച്ച ഡ്രസ്സ്‌ ഇടതെ ഇരിക്കുവാ കാരണം മോൾക്ക് മുഖം ഉരസി അസോസ്ഥത ഉണ്ടാകും എന്നോട് ദേഷ്യം തോന്നല്ലേ എന്റ കുട്ടിക്ക് ഉണ്ടായ അനുപാവം കൊണ്ട് പറഞ്ഞതാ ❤️❤️😍😍😍😍പോസിറ്റീവ് ആയി എടുക്കണേ 😍😍❤️❤️ യാമി കുട്ടി ഇഷ്ടം

  • @jaseelajaseela7773
    @jaseelajaseela7773 Před měsícem +4

    Nhan പ്രെഗ്നന്റ് ആണ് ഇത്തഹാ ട്വിൻസ് aan

  • @ammusuja4099
    @ammusuja4099 Před měsícem

    Sathyam parayaalo. Njanum fasna nte group il indaayirunnnu. Moootha mon nte delivery kk sesham nannait thadi vachirunnu. Pala ideas um work out um okay cheythu pettanu thane nirthi pazhe pole madi pidich continue cheyaan patila. Atlast fasna nte koode koodi. 3 months kond thane nala oru change vannu. Thadi okay poy. Melinju.. aprathikshamaay 2nd pregnancy yum indaaayi. Unexpected pregnancy. Thadi poyapo pcod maari ath kond thane 2nd pregnant aayath.. ipo delivery kazhinju 1 year aay. Ini koodiya thadi okay fasna nte koode koodeet kurakamm. Ipo oru dairyam aahnu. Fasna team ilappo thadi koodiyaalum kurakaan pattum enna dairyam ❤. Thanku fasna and teams . Love you

  • @Lamya1633
    @Lamya1633 Před měsícem +20

    ഞാനതല്ല ഓർക്കുന്നത് .അവിടുന്ന് താത്താനെ കണ്ടവരൊക്കെ ഇത് കാണുമ്പൊൾ ..യേ കുപ്പായം തിരിച്ചിട്ടതാരുന്നോ 😂

  • @shahnasherinsherin7002
    @shahnasherinsherin7002 Před měsícem

    ന്താണെന്നറിയില്ല ഇങ്ങളെ വീഡിയോ കാണുമ്പോ തന്നെ മനസ്സിന് ഒരു സന്തോഷം ആണ് 🥰

  • @ruhirayan4529
    @ruhirayan4529 Před měsícem

    epo vdo italum njaghalu kaanum atrayum resa nighale vdo kandirikkan....idakidak vdo idan sremikkooo

  • @AliPkl-pp7pf
    @AliPkl-pp7pf Před měsícem

    ഞാനും Fwf-ലെ ഒരു student aan..ippo prgnt ആയത് കൊണ്ട് leave -ൽ ആണ്. Insha allah വീണ്ടും Rejoin cheyyanam..

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt Před měsícem +2

    യേത്തപ്പോ പാട്ട് 😍🥰😍🥰🥰😍😍

  • @user-mi1sl6bc5e
    @user-mi1sl6bc5e Před měsícem +1

    ഓഹോ നീയും ജോയിൻ ചെയ്‌തോ🥰🥰

  • @nihalnajih9784
    @nihalnajih9784 Před měsícem +3

    നാലു വയസ്സുമുതൽ 15 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് അറബി മലയാളം ഹിന്ദി തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു. താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്

  • @fousiyasanha1092
    @fousiyasanha1092 Před měsícem

    Hlo
    ithaa nigale mechine avdenna vaagiyath athin ethra RS undaavum.

  • @SoujathSouju-l6r
    @SoujathSouju-l6r Před měsícem +3

    ഞാൻ 4വർശം ആയി വീഡിയോ കാണുന്നു കമന്റ് ആദ്യം ആയ്ട്ട് ആണ് ഇടുന്നത് മോൾ ക് നിർകയുസ് ഉണ്ടാകാൻ 🤲🤲🤲🤲🥰

  • @faizanfaizy2493
    @faizanfaizy2493 Před měsícem

    Njan ippol 8 varshathinu shesham second pregnant ayi Masha allah first the monayirunnu alhamdulillah ippo nkk oru mole padachone thannu alhamdulillah

  • @faisalnkadungoothkadungoot5835

    Ethaa stiching vedio kanikkumo

  • @Haris-bl2df
    @Haris-bl2df Před měsícem +8

    Hii umma uppa assalam alaikkum ntha avida happyalla ummaki uppakiqm mm pinne avida mazha ondo evida nalla vishasham avida mazha ondagi full safe aaethe iriq umma uppa yamee kutty istham ❤❤

  • @AnnathAbdulla
    @AnnathAbdulla Před měsícem +1

    Thadi illathor pregnete akumo hus problam athoke sheriyakum parayamo kuttyundakanulla agraham kond parayunntha enik 44

    • @rahmathmujeebrahman2552
      @rahmathmujeebrahman2552 Před měsícem

      Thady ullavare mathrallla,thyroid problem ullavarum avde vann pregnant aayittynd,aa no. le onn Contact cheyyu avare details paranju tharum

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před měsícem

      അവരെ കൊണ്ടാക്ട് ചെയ്യോ 😍

  • @sajnashihab9014
    @sajnashihab9014 Před měsícem +1

    ഇത്താന്റെ ഡ്രസ്സ് സൂപ്പർ ❤❤തലതിരിഞ്ഞാലും😅

  • @user-ev9ri3im7r
    @user-ev9ri3im7r Před měsícem

    ഉപയോഗിക്കുന്ന diaper ഏതാ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടോ

  • @mubashirahjiyas9483
    @mubashirahjiyas9483 Před měsícem

    Dress thirichitta aaa oru idea apparam thannee...😂ithokke evidunn kittunnu😀enthaayaalum pwolich

  • @Minha-x1b
    @Minha-x1b Před měsícem

    ❗❗Online ആയി മദ്രസ/ സ്കൂൾ tuition വെറും 500 രൂപക്ക്
    *daily Live ക്ലാസുകൾ ഉണ്ടാകും
    *Experienced teachers
    (ഒമ്പത് നാല് ഒമ്പത് ആർ മൂന്ന് ഒമ്പത് ഒന്ന് ഒമ്പത് മൂന്ന് ഒന്ന്) idhil hi ayachaal details vitt tharaam

  • @hebahbijas3305
    @hebahbijas3305 Před měsícem +7

    ഇക്ക യാമിയെ മടിയിൽ കിടത്തുമ്പോൾ സൂക്ഷിക്കാൻ പറയണം യാമികുട്ടി കാല് ചവിട്ടി കുതിക്കുന്നുണ്ട് സൂക്ഷിക്കണം ❤

  • @shahadvlog9194
    @shahadvlog9194 Před měsícem +3

    യാമി കുട്ടി നെ ഞാൻ എന്നാ കാണുക

  • @user-kk2wo7le8b
    @user-kk2wo7le8b Před měsícem

    Thalail vechekkunnadh evidunna vagidh

  • @saleenabasheer2376
    @saleenabasheer2376 Před měsícem

    വിശേഷങ്ങൾ അറിഞ്ഞതിൽ സന്തോഷം 😊

  • @hasnathc8673
    @hasnathc8673 Před měsícem +1

    Yamikutti chundari mol❤❤❤❤❤❤

  • @SATHANPNX
    @SATHANPNX Před měsícem +2

    oru kunjinu vendi waitt cheyunba njan ❤ yamikkutti e kanditt kothiyavunnu umma muthe

  • @user-lo2ep5cb1f
    @user-lo2ep5cb1f Před měsícem

    Njammale fwf power lady fazna 🎉❤

  • @shajishouku
    @shajishouku Před měsícem

    Shadi thatha endhayi nigle ecpc cource. Job kittiyo. Pls reply

  • @sunilgowdasunil7938
    @sunilgowdasunil7938 Před měsícem

    Comedy family members mashaallah Věry good people hero is your cat princess is yammi kutti umma ummid love birds❤❤❤❤❤❤❤😂❤🎉🎉😢😢

  • @shamilaps3054
    @shamilaps3054 Před měsícem

    Shehadhi യാമി മുത്തിന് എന്റെ വക aayi oru ഉമ്മ കൊടുക്കോ ❤❤❤

  • @sakkeenachembrasseri445
    @sakkeenachembrasseri445 Před měsícem

    Itha enk kuttikalilla njan eppozum yamikuttene kanum aa thalel ittath ink ishttayilla avalk mullappu choodiyal madhee❤❤❤ allenkil oru cheriya pin madhee ente apiprayam paranjathane ellarkkum ororo ishttangalalle

  • @ansarnazeer1631
    @ansarnazeer1631 Před měsícem +1

    ❤❤❤❤❤ mashaallah yamikutta molu

  • @jasminashraf6321
    @jasminashraf6321 Před měsícem

    Hi സൂപ്പർ വീഡിയോ യാമി മുത്തേ ഞാൻ ജാസ്മിൻ എനിക്ക് കുട്ടികൾ ഇല്ല 6കൊല്ലം ആയി കല്യാണം കഴിഞ്ഞു വിശേഷം ആകും dalvri kazium പക്ഷേ കുട്ടി മരിക്കും ലാസ്റ്റ് ive ചയ്തു മുവാറ്റുപുഴയിൽ പോയി എനിക്ക് 3കുട്ടികൾ ഉണ്ടായിരുന്നു പക്ഷേ ആ കുട്ടികൾ മരിച്ചു 😢😢😢

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před měsícem

      അല്ലാഹ് ..❤️❤️സാരല്യ .സമയമാവുമ്പോൾ റബ്ബ് തരും

    • @jasminashraf6321
      @jasminashraf6321 Před měsícem

      @@SHASDOTCOMbyshahadiyasakeer aaaa

  • @sameerafaizal-sha-s
    @sameerafaizal-sha-s Před měsícem +1

    മ്മേ ന്നെ സിൽമെയിൽ എടുത്തേ 😄💃ഞാനും ണ്ട് ഇതിൽ

  • @femilaajmal2073
    @femilaajmal2073 Před měsícem +2

    Fazna poliyalle

  • @UsmanK-qq5wd
    @UsmanK-qq5wd Před měsícem +2

    Anshif ന്റെ വീഡിയോ കണ്ടു...നിങ്ങളെ വീഡിയോ എന്താ ഇല്ലാത്തത് എന്ന് കരുതി ഇരിക്കായിരുന്നു... യാമി... സൂപ്പർ

  • @safiya___3081
    @safiya___3081 Před měsícem +1

    Kurachu devasam edan ayakum yamikutty pemne valichudum aval 😃😃

  • @MohammedSahal-gv4kx
    @MohammedSahal-gv4kx Před měsícem

    ഞാൻ തടി ഒന്നുമില്ല എനിക്ക് തൈറോയ്ഡ് ഉണ്ട് നിങ്ങൾ ഡോക്ടറെ കാണിച്ചിരുന്നു എനിക്കും ഒരു കുട്ടി എന്റെ മകന് 15 വയസ്സായി

  • @SainabaS-qm9nm
    @SainabaS-qm9nm Před měsícem +2

    ഡ്രെസ്സിന്റെ ഐഡിയ കണ്ട് ഞെട്ടി പോയി .അടിപൊളി ആയിട്ടുണ്ട് .പാലുകുടിക്കുന്ന കുട്ടികലുല്ലോര്ക്കൊക്കെ പരീക്ഷിക്കാം 👍

  • @safwanmohd6436
    @safwanmohd6436 Před měsícem +3

    യാമിക്കുട്ടി തലയിൽ തോർത്തു വെച്ച് കെട്ടി യാത്പോലെ

  • @SahlaMoly
    @SahlaMoly Před měsícem

    Shafmoon തന്നെ യാമിക്കുട്ടി...❤. nnaa ipo nte mole വിളിക്കും...യാമിക്കുട്ടി nnn😂

  • @rayezanvlog3962
    @rayezanvlog3962 Před měsícem

    Yaami kutty kk kanum purikaum okke ezhuthi kodukooo ithaa karivala okke itt kodukk😊😊❤

  • @nammuandme
    @nammuandme Před měsícem +1

    മുത്ത് മണി❤❤

  • @mychoicebyrasi
    @mychoicebyrasi Před měsícem

    Fasnane njan shecreatinte meetuppil kandittund

  • @RasheethaRasheetha-jg4lt
    @RasheethaRasheetha-jg4lt Před měsícem +1

    യാമി കുട്ടി 💋❤️❤️❤️❤️

  • @aarifavp5366
    @aarifavp5366 Před měsícem +1

    Shahitha. Melinjupoyi

  • @remagirish9108
    @remagirish9108 Před měsícem

    Nighty materials vangiya link idamo

  • @user-pb3cu4rp7b
    @user-pb3cu4rp7b Před měsícem +2

    സൂപ്പർ ❤❤❤❤❤

  • @ruhirayan4529
    @ruhirayan4529 Před měsícem

    ente moneyum njn vilikunnad yaami nnaa ipo 3 mnd aayi

  • @muhammedshquranreotion499
    @muhammedshquranreotion499 Před měsícem

    Budhimutt ullavarkk sahayam ennulla oru app endo itha paranjillena adonn paranju yharumo

  • @kappadkitchen
    @kappadkitchen Před měsícem

    യാമി മൊളു ❤❤

  • @RasheedaT-wn3xk
    @RasheedaT-wn3xk Před měsícem

    Ngal Kozhikode okke varumbo areekkane ngale onn neril kaanan aanu

  • @user-qv1pw4cc6k
    @user-qv1pw4cc6k Před měsícem

    Ee fasnayanooo finsha shaheer avarude page il parayunna fasna😅

  • @_najiya_fn7442
    @_najiya_fn7442 Před měsícem

    യാമിക്കുട്ടിക്ക് ആ നീല ബോ ഒരു രസമില്ല.. യാമിക്കുട്ടിനെ കാണാൻ നല്ല ആഗ്രഹം ഉണ്ട്. എന്നേലും കാണുമായിരിക്കും ല്ലേ

  • @user-zy1lo9jj1h
    @user-zy1lo9jj1h Před měsícem +1

    😘yami😘😘 ഞങ്ങൾക്കും കാണണം യാമി കുട്ടിനെ. കവിളത്തൊരു കടിയും 😘

  • @RasiyaRasiya-p4g
    @RasiyaRasiya-p4g Před měsícem

    Itha ennum nchan chodikkarund ee shall kuthunnath enganeya nn .onnu paranchu thao

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před měsícem

      ഒരു shorts ഇട്ടു കാണിക്കാം. സത്യത്തിൽ ഇതിന്റെ വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്

  • @user-qu7wv6db8q
    @user-qu7wv6db8q Před měsícem +6

    ഡ്രസ്സ്‌ തിരിച്ചു ഇടുമ്പോൾ ഒരു എടങ്ങേറ് അല്ലെ 😄😄😄

  • @noorjimohamed6402
    @noorjimohamed6402 Před měsícem +2

    ❤❤🥰🥰

  • @shereena8550
    @shereena8550 Před měsícem +1

    Faznade channel njan eppazhum kanarund

  • @ponnujannusaluasu1850
    @ponnujannusaluasu1850 Před měsícem +1

    Superr🎉

  • @sajidhashafeeq2065
    @sajidhashafeeq2065 Před měsícem +2

    Hi ithaaa❤

  • @shasyshihab9054
    @shasyshihab9054 Před měsícem

    Shahadiyatha chocker avdnna vangye ?

  • @shibilam9257
    @shibilam9257 Před měsícem +1

    Itha aa neclase evdnna vangiche

  • @najmasalim8487
    @najmasalim8487 Před měsícem

    Dress dryer evide ninnum aanu vaangiyath.

  • @AshuChappy-wq6ff
    @AshuChappy-wq6ff Před měsícem

    ആ ഡ്രസ്സ് യാമിക്കുട്ടിനെ കുത്തില്ലെ'അധികം കല്ലും മുത്തൊക്കെയുള്ള ഡ്രസ്സ് ഒഴിവാക്കുന്നതല്ലെ നല്ലത്

  • @user-ws2eq3xu4x
    @user-ws2eq3xu4x Před měsícem +4

    യാമിക്കുട്ടിയെ കണ്ടു അവരുടെ ചാനലിൽ ' സഫു മോനെ മടിയിൽ ഇരിക്കുന്നത് രണ്ട് ദിവസം മുന്നേ😊

  • @user-qt2gd1mb7y
    @user-qt2gd1mb7y Před měsícem

    Sathyam enta ethakku nalla mattam undu..88.kg ayirunnu.ippol 66 kg ayi❤❤adipoli anu

  • @rajilacp8508
    @rajilacp8508 Před měsícem

    Masha allah ente chundariiii kuttyyygeeeee... chakkaramuttham❤❤❤

  • @sajnakitchen
    @sajnakitchen Před měsícem +1

    Chudari muthe ❤❤