കുറൂളി ചേകോൻ, ചേകവർ, Kurooli Chekkon, കുറൂള്ളി ചേക്വൻ, തീയ്യവീരൻ, Thiyya, തീയ്യൻ, കടത്തനാടാൻ സിംഹം

Sdílet
Vložit
  • čas přidán 27. 06. 2024
  • #thiya #chekkon, #vadakara
    പത്തൊൻപതാം നൂറ്റാണ്ടിൽ കോഴിക്കോട് ജില്ലയിൽ ജീവിച്ചിരുന്ന ഒരു കളരി യോദ്ധാവും പ്രമാണിമാർക്ക് എതിരെ പോരാടിയ നവോത്ഥാന നായകനുമാണ് കുറൂളി ചേകോൻ. അദ്ദേഹം കടത്തനാടാൻ സിംഹം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കടത്തനാട്ടിലെ ഇന്നത്തെ വടകരയിലെ നാടുവാഴിത്ത സംസ്ക്കാരശൂന്യതക്കും, കുടിലതകള്ക്കും, ക്രൂരതകള്ക്കും എതിരെ ജനങ്ങള്ക്ക് ശക്തിപകര്ന്ന് ആത്മാഭിമാനത്തോടെ ചെറുത്തുനിന്ന കളരി അഭ്യാസിയും കൃഷിക്കാരനുമായിരുന്ന തീയ്യകുടുംബത്തിൽ പിറന്ന വീരനായ കുറൂളി ചേകോന്. കുറിച്യരുടെ ഭാഷയിൽ കുറൂള്ളി ചേക്വൻ എന്ന പേരിലും ഇന്നറിയപ്പെടുന്നുണ്ട്. വടക്കൻ പാട്ടിലെ ഒരു ഭാഗമായ ഒറ്റ പാട്ടുകളിലൂടെയാണ് ഇദ്ദേഹത്തെ പറ്റിയുള്ള കഥകൾ പ്രചരിചത്. ഇതിൽ കടത്തനാടൻ വീരനും റോബിൻഹുഡ് എന്നു പറയപ്പെടുന്നു.
    story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology, Botany
    #pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia
  • Zábava

Komentáře • 4

  • @Thankammathomas5308
    @Thankammathomas5308 Před 22 dny

    കളരി യോദ്ധാവും കടത്താനാടൻ സിംഹവും കടത്താനാടൻ വീരനും റോബിൻഹൂഡ്എന്നും അറിയപ്പെട്ടിരുന്ന കുറു ളി ചേകവരുടെ തികച്ചും വ്യത്യസ്ത സ്വഭാവം ഓരോന്നുംവ്യക്തമായി ഹൃദ്യമായി വിരിച്ചു അദ്ദേഹംത്തിന്റെ സ്നേഹിതാരാകേണ്ട വർ തന്നെ അദ്ദേഹത്തെ ചതിയിൽ ക്രൂരമായി വധി ച്ച ദാരുണ കഥയും അത്യന്തം ഹൃദ്യമായി അവതരിപ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏👌👌

  • @elsypaul5655
    @elsypaul5655 Před 22 dny +1

    Interesting story of Kurooli Chekkon. Thankyou Fr for the beautiful story. 👍🙏🏻

  • @prasanthsupriya2198
    @prasanthsupriya2198 Před 22 dny +1

  • @sijinc8973
    @sijinc8973 Před 15 dny

    🙏🏻 ആത്മപ്രണാമം 🙏🏻❤🙏🏻