നിൻറെ ഒരു ആവശ്യം അമ്മ നിനക്ക് ഇപ്പോൾ സാധിച്ചു തരും l Kreupasanam miraculous prayer l powerful

Sdílet
Vložit
  • čas přidán 12. 06. 2024
  • #godslove #financialmiracleprayer #Kreupasanam #Kreupasanamlive #frvpjosephkreupasanam
    #vpjosephkreupasanam
    #healingprayer
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    CZcams video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,
    Christian prayer
    Catholic prayer
    Devotional
    Jesus miracle
    Healing prayer
    Financial miracle prayer

Komentáře • 434

  • @SandhyaI-lx3no
    @SandhyaI-lx3no Před 11 dny +4

    എന്റെ അമ്മേ എന്റെകടങ്ങൾ തീർത്തു തരണേമേ എനിക്ക് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ

  • @sadikm2638
    @sadikm2638 Před 14 dny +1

    പരിശുദ്ധ അമ്മെ എന്റെ കടങ്ങൾ തീർത്തുതരേണമേ എന്റെമാതാവേ ആമേൻ

  • @philominaj4513
    @philominaj4513 Před 8 dny +1

    എൻ നല്ല അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-sp1td1fk2c
    @user-sp1td1fk2c Před 10 dny +1

    എൻ്റെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കുടുബാത്തിൻ്റ്റെകഷ്ദങ്ങൾ മാറ്റി തരണ്ണമേ

  • @sindhuc8092
    @sindhuc8092 Před 13 dny +1

    അമ്മ മാതാവേ ങ്ങങ്ങളുടെ കഷ്ട്ടപാടും ദുരിതവും കടമ്പാത്തിതയും മാറ്റി തരണമേ ആമീൻ

  • @karthikkalesh8040
    @karthikkalesh8040 Před 7 dny +1

    എന്റെ അമ്മേ മാതാവേ എന്നെയേറ്റ് ഒള്ള ബന്ധം അവൾ ഉബഷിക്കല്ലേ 🙏❤🙏❤

  • @user-fj6ck1gz8w
    @user-fj6ck1gz8w Před 14 dny +3

    അമ്മേ എന്റെ മോൻ നാളെ ഇന്റർവ്യൂന് പോവുകയാണ് അവൻ അതിൽ സെലക്ട് ആവണം അതിനുവേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ

  • @prakashtg8740
    @prakashtg8740 Před 9 dny +1

    എൻ്റെ മാതാവേഎൻെറ ജോലിക്കാര്യം ഉടൻ ശരിയാകണമേ

  • @Alana-491
    @Alana-491 Před 14 dny +2

    മാതാവേ ചേട്ടന് ജോലിക്ക് പെട്ടന്ന് വിളിക്കണെ ആമേൻ

  • @angeltomy8409
    @angeltomy8409 Před 13 dny

    എൻ്റെ അമ്മെ കൃപാസന പ്രസാദവരമാതാവേ എൻ്റെ കുടുംബത്തെയും എല്ലാ മക്കളെയും കാത്തു കൊള്ളണമെ ഞങ്ങളെ എല്ലാ അപകടങ്ങളിൽ നിന്നും മാറാരോഗവ്യാധികളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും കാത്തുകൊളളണമെ അമ്മയുടെ നീലയങ്കിയാൽ ഞങ്ങളെ പൊതിഞ്ഞു കാത്തു കൊള്ളണമെ🙏🙏🙏🙏❤❤❤❤

  • @ushak4203
    @ushak4203 Před 14 dny +6

    മാതാവിന്റെ പ്രാർത്ഥന കാരണം എന്റെ കുടുംബം സന്തോഷമായി ഇരിക്കട്ടെ

  • @user-po9kb1fc6h
    @user-po9kb1fc6h Před 14 dny +4

    അമ്മേ.. മാതാവേ... എന്റെ.. ഉദരത്തിലുള്ള... കുഞ്ഞിനെ.. കാത്തുകൊള്ളേണമേ.... ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള.. കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ.. 🙏🙏

  • @ajayankd5661
    @ajayankd5661 Před 13 dny

    എന്റെ ഈശോയെ എന്റെ മാതാവേ എന്റെ അമ്മയുടെ അസുഖം മാറ്റി തരണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ സകല ദുരിതങ്ങളിൽ നിന്നും മാറ്റി തരണമേ 🙏🙏🙏

  • @binuchandy4098
    @binuchandy4098 Před 8 dny

    Amen
    അമ്മേ ആവശ്യങ്ങൾ എല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @BindhuAneesh-kh6uq
    @BindhuAneesh-kh6uq Před 14 dny +1

    അമ്മേ എന്റെയും ചക്കിയുടെയും ജോലി നഷ്ട്ടം ആകാതെ കാത്തോളണേ. ഈ ജോലി എനിക്ക് അമ്മ തന്നതാണ്. ആ ജോലി ഇല്ലാതാക്കാൻ നോക്കുന്ന കലറാണിയെയും സൂപ്പർ വൈസറിനെയും മാറ്റി തരണേ. ശനിയാഴ്ച കൂടി വന്നു കലറാണി ജോലി മതിയാക്കണേ.തിങ്കളാഴ്ച മുതൽ കലറാണി ജോലിക്ക് വരാതെ ഇരിക്കനുള്ള മനസു കൊടുക്കണേ അമ്മേ.

  • @sujithraprashob8436
    @sujithraprashob8436 Před 14 dny +1

    എൻ്റെ മാതാവേ ഇനി സഹിക്കാൻ ഒന്നുമില്ല അത്രയും വേദന നിറഞ്ഞ എൻ്റെ ജീവിതത്തെ സന്തോഷം നിറഞ്ഞതകേണമെ

  • @aniammajoseph8101
    @aniammajoseph8101 Před 13 dny

    അമ്മേ അങ്ങേ സന്നിധിയിൽ എത്തിയിരിക്കുന്നു എന്റെ മക്കളെ അങ്ങ് kadakshikkaname 🙏🏻🙏🏻🙏🏻അവരുടെ നിയോഗങ്ങൾ സാധിച്ചുതരണമേ നാഥേ 🙏🏻🙏🏻🙏🏻

  • @amaluaugustine3431
    @amaluaugustine3431 Před 14 dny

    അമ്മേ എക്സമിനു പാസ്സ് അക്കിത്തരണമേ അമ്മേ 🙏🙏🙏🙏nalla ജോലി തരണമേ അമ്മേ 🙏🙏🙏

  • @user-zt9tk2go6h
    @user-zt9tk2go6h Před 14 dny

    എന്റെ അമ്മേ മാതാവേ എന്റെ ഭാര്യയുടെ അസുഖം മാറ്റി തരണമേ അമ്മേ തൊട്ട് സുഖം
    പെടുത്താണമേ എന്റെ അമ്മേ എന്റെ വീട്ടിൽ ചേന്ന് ആ മകളെ സുഖംപെടുത്താണമേ 🌹😭🙏ആമേൻ 🌹😭🙏ആമേൻ 😭😭🙏ആമേൻ 🌹😭🙏ആമേൻ 🌹😭🙏ആമേൻ 🌹

  • @DevadasVK
    @DevadasVK Před 14 dny

    പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ കടബാധ്യതയെല്ലാം വിടുവിക്കണമേ ആമേൻ
    എൻ്റെ മൂത്ത മരുമകന് ദുബായിൽ ജോലി കിട്ടുവാൻ അനുഗ്രഹിക്കണമ്മേ ആമേൻ
    ഞങ്ങളുടെ എല്ലാം മക്കള്ളെയും കാത്തു കൊള്ള്ണമേ ആമേൻ
    എല്ലാവരെയും രോഗദുരിതത്തിൽ നിന്നും പെടു മരണത്തിൽ നിന്നും രക്ഷിക്കണമ്മേ അമ്മയുടെ കൃപയും അനുഗ്രവും എല്ലാവരിലും ഉണ്ടാകണമ്മേ ആമേൻ

  • @chinjunithin6752
    @chinjunithin6752 Před 12 dny

    🙏🙏🙏അമ്മേ മാതാവേ ഒരു ആപത്തും കൂടാതെ കാത്തു കൊള്ളണമേ, 🙏🙏🙏🙏🙏അമ്മേ ഏട്ടനെയും കുഞ്ഞുങ്ങളെയും അമ്മ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏

  • @nandaunni941
    @nandaunni941 Před 14 dny

    പരിശുദ്ധ മാതാവേ എന്റെ അമ്മയുടെ എല്ലാ ആരോഗ്യ പ്രശ്നങ്ങളും മാറ്റി തരേണമേ. ഒരാപത്തും വരാതെ ഞങ്ങളെ കാത്തു കൊള്ളണമേ

  • @anamasebastian7097
    @anamasebastian7097 Před 14 dny

    എന്റെ അമ്മേ മാതാവേ എന്റെ ഷാജി എല്ലാ പിണക്കങ്ങളും മാറ്റി വേഗം എന്നെ വിളിക്കുവാനുള്ള കൃപ കൊടുത്തരളെണമേ 🙏🙏😥😥ഓരോ വേദനകളിലായിരിക്കുന്ന എല്ലാ മക്കളെയും കാത്തുകൊള്ളേണമേ 🙏🙏

  • @user-fc1sj5dj5d
    @user-fc1sj5dj5d Před 14 dny

    അമ്മേ മാതാവേ എന്റെ കൃപാസനപ്രസാദ വര മാതാവേ അമ്മയുടെ സംരക്ഷണത്താൽ അമ്മയുടെ നീലഅങ്കിയാൽ പൊതിയേണമേ ആമേൻ 🙏🙏🙏♥️♥️♥️

  • @user-gq3wy3ih9v
    @user-gq3wy3ih9v Před 14 dny

    അമ്മേ മാതാവേ എനിക്കും എന്റെ ജീവിതപങ്കാളിക്കും എന്റെ മകനും സമാദാനത്തോടെ ജീവിക്കുവാൻ ഇടയാക്കണമേ എന്റെ എല്ലാ പ്രയാസങ്ങളും മാറ്റി മനസ്സിനു സമാധാനം തരണമേ എന്റെ മകന്റെ ദേഹത്ത് ഉള്ള എല്ലാ അസ്വസ്ഥത മാറ്റി പൂർണ വിടുതൽ കൊടുത്തു ഒരു വഴി തുറക്കണമേ ആമീൻ 🙏🙏🙏🙏🙏

  • @manjusn139
    @manjusn139 Před 10 dny

    അമ്മേ മാതാവേ മക്കളുടെ വിജയം ആഗ്രഹിക്കുന്ന അമ്മേ ഇന്ന് നടക്കാൻ പോകുന്ന ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്‌ പാസാകാൻ എന്നെ സഹായികേണമേ.. അമ്മേ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @rekhasri4322
    @rekhasri4322 Před 14 dny

    അമ്മേ എന്റെ കൂടെ എപ്പോഴും undakane🙏🏻വീട്ടിൽ സമാധാനം tharane🙏🏻amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejaniajith5975
    @rejaniajith5975 Před 13 dny

    പരിശുദ്ധ അമ്മേ, മാതാവേ... എന്റെ ഭർത്താവിനെ രോഗാവസ്ഥയിൽ നിന്നും രക്ഷിക്കണേ, വിശപ്പ് നൽകേണമേ ഭർത്താവിന്, ആഹാരം നല്ല രീതിയിൽ കഴിക്കാൻ അനുഗ്രഹിക്കേണമേ, ഭർത്താവിന് ഒരാപത്തും വരാതെ രക്ഷിക്കണേ മാതാവേ

  • @user-tq9hi8sm5z
    @user-tq9hi8sm5z Před 14 dny

    അമ്മേ മാതാവേ എൻ്റെ മകളെ തന്നിഷ്ടപ്രകാരം തീരുമാനം എടുക്കാതെ ദൈവത്തിൽ ആശ്രയിക്കുവാൻ കൃപ നൽകേണമേ

  • @lucypeter6075
    @lucypeter6075 Před 14 dny

    എന്റെ മാതാവേ എന്റെ മകന് പഠിക്കാൻ തോന്നിക്കണേ.. അവന്റെ മടി മാറ്റണമേ...19.06.2024 നടക്കുന്ന say exam നല്ലതുപോലെ എഴുതാൻ അനുഗ്രഹിക്കണേ മാതാവേ. അവനു വിജയം കൈവരിക്കാൻ അനുഗ്രഹിക്കണമേ... അമ്മേ മാതാവേ കാക്കണമേ.. അവനെ അനുഗ്രഹിക്കണമേ

  • @user-gs8bz2fi1w
    @user-gs8bz2fi1w Před 14 dny

    മാതാവേ ഞങ്ങളുടെ കടങ്ങൾ വീടാനും ഒരു വാഹനം വാണുവാനും കിണർക്കുത്തുവാനും ഞങ്ങളെ സഹായിക്കണ ഞങ്ങളുടെ അസുഖങ്ങൾ മാറ്റി തരേണേ

  • @anitttajoseph2903
    @anitttajoseph2903 Před 14 dny

    അമ്മേ മാതാവേ ഞങ്ങളുടെ മകന്റെ ജോലി കാര്യങ്ങൾക്കുള്ള എല്ലാ തടസങ്ങളിൽ നിന്നും വിടുതൽ കൊടുത്തു നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കാൻ ഈശ്ശോയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏

  • @geethas8532
    @geethas8532 Před 14 dny

    മാതാവേ എന്റെ മാതാവേ എന്റെ മോഹൻലാലിന്റെ ദുശ്ശീലങ്ങൾ മാറ്റിത്തരണമേ അവന്റെ വണ്ടിക്ക് ഓട്ടം കിട്ടുവാൻ വേണ്ടിയും പ്രാർത്ഥിക്കണം

  • @anjanaappu427
    @anjanaappu427 Před 14 dny

    എന്റെ മാതാവ് എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരെയും അമ്മ അനുഗ്രഹികണമേ 🙏🙏🙏ആമേൻ

  • @kunjumolvarghese4934
    @kunjumolvarghese4934 Před 14 dny

    പരിശുദ്ധ അമ്മേ എന്റെ അനിൽമോന്റെ ദേഷ്യവും വൈരാഗ്യവും മാറ്റി തരേണമേ. അവന്റെ മദ്യപാനം മാറ്റി തരേണമേ കുടുംബത്തെ സ്നേഹിച്ചു കഴിയാൻ അവനെ തോന്നിപ്പിക്കണമേ ആമീൻ

  • @mililalitha5631
    @mililalitha5631 Před 14 dny

    അമ്മേ പരിശുദ്ധ മാതാവേ എന്റെ ദു:ഖങ്ങളെല്ലാം നിനക്ക് അറിയാമല്ലോ എല്ലാത്തിനും പരിഹാരം കണ്ടെത്തി തരണേ ആമേൻ

  • @haridasan.pharidasan.p3787

    എൻ്റെ മാതാവേ സ്വസ്തി മാതാവേ എൻ്റെ കടങ്ങൾ മാത്രം തീർക്കാൻ വേണ്ടി ഒരു വഴി കാണിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ യാചിക്കയാണ് കൈവിടല്ലേ അമ്മേ കാരണ്യംവും കരുണയും സ്നേഹവും കൃപയും നൽകണമേ മാതാവേ നന്ദി 🙏🙏❤️❤️❤️❤️

  • @BinduV-mj1jw
    @BinduV-mj1jw Před 14 dny

    എന്റെ മാതാവേ
    എന്റെ മകന് എത്ര യും പെട്ടന്ന് ജോലിക് പോവാൻ അനുഗ്രഹിക്കണെ മാതാവേ

  • @bindubyju9797
    @bindubyju9797 Před 14 dny

    എന്റെ അമ്മേ എന്റെ കാര്യങ്ങൾ എല്ലാം അമ്മയ്ക്കു അറിയാമെല്ലോ എല്ലാം അമ്മയുടെ തിരുവിഷ്ടം പോലെ നിറവേറട്ടെ ആമേൻ

  • @user-tq9hi8sm5z
    @user-tq9hi8sm5z Před 14 dny

    അമ്മേ മാതാവേ എൻ്റെ മകളെ അലട്ടുന്ന പ്രശ്നതിന് കാരണമായ വിഷയം അമ്മ ഏറ്റെടുത്ത് കൃപ നൽകേണമേ.അവളെ എപ്പോഴും കുറ്റപ്പെടുത്തുന്ന മകനെ അതിൽ നിന്നും പിന്തിരിയാൻ ഈശോയോട് അപേക്ഷിയ്ക്കേണമേ

  • @manjumanjuanil4032
    @manjumanjuanil4032 Před 14 dny

    അമ്മേ മാതാവേ എന്റെ ഭർത്താവിന് ഗൾഫിൽ ഒരു ജോലി ശേരിയായി കിട്ടേണമേ 🙏🏼🙏🏼🙏🏼

  • @GeethaGeetha.N.P
    @GeethaGeetha.N.P Před 14 dny

    അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് price അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുവാൻ അനുഗ്രഹികേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @narayanannarayanan9051

    അമ്മേ മാതാവേ എന്റെ എല്ലാ അസുഖം മാറി ജോലി ചെയ്യാനുള്ള ആരോഗ്യം തരേണമേ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന എനിക്കും മക്കൾക്കും ഒരു ഭവനം തരേണമേ ആമേൻ

  • @aniammajoseph8101
    @aniammajoseph8101 Před 13 dny

    Uഎന്റെ മകളുടെ കണ്ണിനു പൂർണ സൗഖ്യം നല്കണമേ നാഥേവളുടെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ കൃപാസന നാഥേ 🙏🏻🙏🏻🙏🏻

  • @user-th8gq8ux5k
    @user-th8gq8ux5k Před 14 dny

    അമ്മേ മാതാവേ എന്റെ ചെട്ടായിടെ കൂടെ ജീവിക്കാൻ എനിക്ക് ഭാഗ്യം തരണേ അമ്മേ മാതാവേ എന്റെ ചെട്ടായിക്ക് എന്റെ കൂടെ ജീവിക്കാൻ മനസ് കോടുക്കണേ അമ്മേ മാതാവേ😭😭😭😭😭😭🙏🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏😭😭😭😭😭😭

  • @manidileep239
    @manidileep239 Před 14 dny

    അമ്മ മാതാവ് എന്റെ കടബദിത്തായിൽ നിന്നും കരകയറ്റിയതരണമേ ആമീൻ ❤❤❤❤❤🙏

  • @omanamathew1900
    @omanamathew1900 Před 13 dny

    അമ്മേ സോളി എന്ന ബാധ ഞങ്ങളിൽ നിന്നു മാറ്റി തരേണമേ. ഞങ്ങളുടെ കുഞ്ഞുങ്ങളെ എല്ലാവരെയും കാത്തുപരിപാലിക്കേണമേ. എന്റെ അസുഖങ്ങൾ ഒക്കെ മാറ്റി തരേണമേ Amen🙏🙏🙏

  • @ShinyPonnue
    @ShinyPonnue Před 11 dny

    എന്റെ മാതാവേ എന്റെ ഉമ്മയുടെ അസുഖം മാറ്റി തരണമേ 😭

  • @leelammasimonsimon3012

    അമ്മേ ഈ മാസം എന്റെ ചേട്ടന്റെ വിസ പ്രോത്തോ ആക്കി നാട്ടിൽ പോകുവാൻ
    അഖിൽ കാനഡ നേഴ്‌സ്സിംഗ് അഡ്മിഷൻ നൽകുവാൻ
    അമൽ ബാംഗ്ലൂർ PR അംബേദ്കർ കോളേജ്ൽ നേഴ്‌സ്സിംഗ് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ
    അമ്മേ കൈവിടരുത് ആമേൻ 🙏

  • @aparnaMol-vw2ev
    @aparnaMol-vw2ev Před 7 dny

    അമ്മേ നാളെ എനിക്ക് നല്ല വർക് ഉണ്ടാവാണേ അതിന് വേണ്ടി ഞാൻ അമ്മയോട് അപേഷിക്കുന്നു എന്റെ അപേക്ഷ കേൾക്കണേമേ അമ്മേ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏

  • @user-po9kb1fc6h
    @user-po9kb1fc6h Před 14 dny

    അമ്മേ.. ഞങ്ങളുടെ.. കടബാധ്യതകളെ.. സമർപ്പിക്കുന്നു.... ഭർത്താവിന്.. ജോലി.. നൽകി.. അനുഗ്രഹിക്കേണമേ... 🙏🙏..

  • @amaluaugustine3431
    @amaluaugustine3431 Před 14 dny

    അമ്മേ നാളെ എന്റെ എക്സാം തീയതി വരണമേ. അമ്മേ ഈ ക്സാമിന്‌കിലും എന്നെ പാസ്സ് ആകണമേ അമ്മേ 🙏🙏എനിക്ക് ജോലി നൽകണമേ അമ്മേ. അമ്മേ കൈയി വിടരുതേ കൂടെ ഉണ്ടാകണേ അമ്മേ 🙏🙏🙏🙏

  • @user-cd3nl4om7d
    @user-cd3nl4om7d Před 14 dny

    അമ്മേ എന്റെ മോൾടെ കുഞ്ഞിന് വേണ്ടി അപേക്ഷികേണമേ nicu വിൽ നിന്നും വുട്ടുതരാൻ സഹായികേണമേ ആമേൻ

  • @jobyrobin5503
    @jobyrobin5503 Před 14 dny +1

    അമ്മേ മാതാവേ എന്റെ മക്കളെ കാത്തു കൊള്ളണമെ ആന്മേൻ🙏🙏🙏.

  • @remanptpl2127
    @remanptpl2127 Před 14 dny

    🙏🙏🙏 കൃപാസനം പരിശുദ്ധ അമ്മ മാധാവെ അമ്മയുടെ പ്രത്യേക മാദ്യസ്തത്തിലൂടെ ഞങ്ങൾക്ക് ഒരു പുതിയ ജീവിതം നൽകി അനുഗ്രഹിചാലും പൊന്നു മാധാവേ.🙏🙏🙏

  • @swethaswetha6045
    @swethaswetha6045 Před 14 dny

    അമ്മ മാതാവേ എന്റെ അമ്മ ആനന്ദവേണിയുടെ കയ്യിലും കാലിലും ഉള്ള അലർജി വേഗം മാറ്റികൊടുകേണമേ അമ്മേ 🙏

  • @amaluaugustine3431
    @amaluaugustine3431 Před 14 dny

    എന്റെ അമ്മേ എക്സാം തീയതി പെടുന്നു വരേണമേ 🙏🙏ഞാൻ എന്റെ ജോലി കളഞ്ഞു എക്സമിനു vanatha രണ്ടു മൂന്നു മാസം ആയി അമ്മേ എക്സമിനു ulla തീയതി പെടാനു വരണമേ amme🙏🙏🙏🙏

  • @mayamaya5057
    @mayamaya5057 Před 13 dny

    അമ്മ മാതാവേ കടം വീട്ടാൻ സാമ്പത്തിക വഴി തുറന്നു തരേണമേ

  • @AmithaKalathiparambilsabu

    അമ്മേ പരിശുദ്ധ മാതാവേ എനിക് ജർമൻ എക്സാം പാസ് ആകാൻ സാധിക്കേണമെ ആമേൻ 🙏🙏🙏🙏🙏

  • @chinjunithin6752
    @chinjunithin6752 Před 12 dny

    മാതാവേ എന്റെ മകളെയും ഏട്ടനെയും കാത്തു കൊള്ളണമേ,,, ഒരു ആപത്ത്തും കൂടാതെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏മാതാവേ

  • @minipaul6635
    @minipaul6635 Před 14 dny

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനു എത്ര യും പെട്ടെന്നു വീസയുളള ജോലി നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @user-xh4ew2wz4n
    @user-xh4ew2wz4n Před 14 dny

    അമ്മേ മാതാവേ അണ്ണന്റെ കല്യാണതടസ്സം മാറ്റി തരണമേ എന്റെ ദേഹം കൂഴച്ചിൽ വേഗം മാറ്റി തരണമേ കുടുംബകലഹം മാറ്റി തരണേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shajipa3274
    @shajipa3274 Před 14 dny

    മാതാവേ എന്റെ കടങ്ങൾ തീർത്തു തരേണമേ ആമേൻ❤

  • @AnijaAkumar-pr2qk
    @AnijaAkumar-pr2qk Před 13 dny

    അമ്മേ എന്റെ മോളേയും ഭർത്താവിനെയും കാത്തുകൊള്ളണമേ. ആമേൻ 🙏

  • @bessykuriakose142
    @bessykuriakose142 Před 14 dny

    അമ്മേ എന്റെ മോൾക്ക്‌ bsc നഴ്സിംഗ് മൂന്നാം സെമെസ്റ്റർ പരീക്ഷയിൽ ജയം നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @user-iy4ed4jw6t
    @user-iy4ed4jw6t Před 14 dny

    അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏❤️🙏❤️എന്റെ മാസി ഞാൻ 🙏🙏🙏🙏അമ്മൻ അമ്മേ അമ്മൻ 🙏🙏❤️🙏❤️

  • @AnnElviya
    @AnnElviya Před 13 dny

    അമ്മേ മാതാവേ കൃപാസന വര പ്രസാദ മാതാവേ സഞ്ചാരി അമ്മേ 🙏🙏🙏അടുത്ത മാസ
    കൊടുക്കാമെന്നുംപറഞ്ഞു കടം വാങ്ങിയ

  • @thressiammaaugastian7418
    @thressiammaaugastian7418 Před 14 dny +5

    അമ്മേ മാതാവേ എന്റെ മോളെയും എന്നെയും കൈ വിടല്ലേ ആമ്മേൻ

  • @user-zt9tk2go6h
    @user-zt9tk2go6h Před 14 dny

    അമ്മേ മാതാവേ എന്റെ ഭാര്യയുടെ അസുഖം മാറ്റിതരണമേ മാതാവേ 🌹🌹😭🙏🙏🙏😭ആമേൻ 🌹😭🙏ആമേൻ 😭🙏

  • @girijaprasad16
    @girijaprasad16 Před 14 dny

    എൻ്റെ അമ്മ മാതാവെ എൻ്റെ മകൾക്ക് നല്ല കമ്പിനിയിൽ ഒരു ജോലി കൊടുക്കണമേ എൻ്റെ പഴയ വീട് പൊളിച്ചു പണിയണം എൻ്റെ മകൻ യുകെയിലാണ് അവന് പാർട് ടൈം ജോലിയും പഠിച്ചിറങ്ങിനല്ല ജോലിയും മാതാവ് കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ🙏

  • @archanatm9798
    @archanatm9798 Před 14 dny

    അമ്മേ മാതാവേ എന്റെ മോൾക്ക് അഡ്മിഷൻ ഇന്ന് ശരിയാക്കിത്തരാണമേ

  • @WhCh-tw2hl
    @WhCh-tw2hl Před 8 dny

    എന്റെ അമ്മ മാതാവ് എന്റെ ലീവ് കിട്ടുവാൻ thannam🙏🙏🙏

  • @manubabu9573
    @manubabu9573 Před 14 dny

    അമ്മേ കുഞ്ഞുങ്ങൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @josephlouis2289
    @josephlouis2289 Před 14 dny

    Amme mathave ente മക്കളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ. Sr. Sebin നെ സമർപ്പിക്കുന്നു.
    ലക്ഷ്മിയുടെ അമ്മയെ അനുഗ്രഹിക്കേണമേ അമ്മ ഇന്നും സുഖമായിട്ടു ഉറക്കണേ അമ്മാ. കൂടെ ഇരിക്കണമേ. ആമേൻ

  • @Sindhu-qr7dx
    @Sindhu-qr7dx Před 4 dny

    അമ്മേ മാതാവേ എന്റെ വകൾ എത്രയും വേഗം തിരിച്ച വരണേ വന്നാൽ ഞാൻ മകളേയും കൂട്ടി ക്യ പാസനം മാതാവിന്റെ നടയിൽ വന്ന് നേർച്ച ചെയ്ത് പ്രാർത്ഥിക്കാം

  • @SheejaGeorge-yd8bu
    @SheejaGeorge-yd8bu Před 14 dny

    മാതാവേ സുഹാന വച്ചിരിക്കുന്ന ലോൺ ഒപ്പിടാൻ നാളെ ഫോൺ വരാൻ സഹായിക്കേണമേ മാതാവേ

  • @SathyaseelanKottukkal
    @SathyaseelanKottukkal Před 14 dny

    അമ്മേ എൻ്റെ മോനും മരുമോളും കുഞ്ഞും സന്തോഷമായി കഴിയുന്ന ജീവിതം ഉണ്ടാക്കാത്ത രേണമേ! അമ്മേ! കൃപാസനം പ്രസാദപരം മാതാവേ!

  • @shanijerin7272
    @shanijerin7272 Před 14 dny +4

    എന്റെ അമ്മേ എന്റെ ചേട്ടായി എന്നെ വിളിക്കേണമേ

  • @anjali7731
    @anjali7731 Před 6 dny

    അമ്മേ മാതവ് ഞങ്ങൾക്ക് ബാങ്കിൽ അടക്കാനുള്ള 50000 രൂപ എത്രയും പെട്ടന്ന് റെഡിയാക്കിത്തരണമ്മെ അങ്ങയുടെ അ ത്ഭുതം കാണിക്കണമ്മെ ആമേൻ🙏🙏🙏🙏

  • @soumyasoumya4767
    @soumyasoumya4767 Před 14 dny

    അമ്മേ ദൈവമാതാവേ കടം വീട്ടാനുള്ള പണം ഇന്ന് നൽകേണമേ. നാളെ ചിട്ടി എനിക്ക് തന്നേ വീഴെണമേ അമ്മേ കൈവിടല്ലേ 🙏🙏🙏

  • @vattavilashaji697
    @vattavilashaji697 Před 13 dny

    അമ്മേ മാതാവേ ഞങ്ങളുടെ കടയിൽ നിന്നും സാധനങ്ങൾ കടം വാങ്ങിയവർക്ക് ആ കാശ് ഞങ്ങൾക്ക് തിരികെ തരാനുള്ള മനസ് ഉണ്ടായിരിക്കാൻ കൃപ ഉണ്ടായിരിക്കേണമേ 🙏🙏🙏🙏🙏

  • @lillyrajendran2739
    @lillyrajendran2739 Před 13 dny +1

    കൃപാസനമാത്യ വേ എൻറ മക്കൾക്ക് കുഞ്ഞുങളെ കൊടുക്കണമേ അമ്മേ തിരുകുമാര നോട് അപേക്ഷിക്കുന്ന മേ അമ്മേ പരിശുദ്ധ അമ്മേ😂❤

  • @SiniSiju-ji5om
    @SiniSiju-ji5om Před 14 dny

    മാതാവേ എന്റെ മകൻ പരീക്ഷയിൽ ജയിക്കേണമേ 🙏

  • @vinilamohandas6299
    @vinilamohandas6299 Před 14 dny

    മേരി മാതാവേ, എൻ്റെ വലിയമ്മയ്ക്കുവേണ്ടി പ്രാർത്ഥിക്കണമേ . കഴിഞ്ഞ ഒരു മാസമായി വെൻ്റിലേറ്ററിലാണ് . എൻ്റെ വലിയമ്മയെ സുഖപ്പെടുത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. Amen

  • @jijophilip9636
    @jijophilip9636 Před 14 dny

    മാതാവേ അമ്മേ എന്റെ കടങ്ങൾ വീട്ടുവാൻ അമ്മയെ അനുഗ്രഹിക്കണമേ എന്റെ വിവാഹം നടക്കുവാൻ അമ്മ പ്രാർത്ഥിക്കണം

  • @JalajaP-lm5sq
    @JalajaP-lm5sq Před 7 dny

    എന്റെ അമ്മേ പരിശുദ്ധ മാതാവേ എന്റെ കൂട്ട്കാരിക്ക് ഈ മാസം 27000/-രൂപ വേണം എന്റെ ഈശോയെ മാതാവേ ലോൺ എടുത്തത് ആണ് കൂട്ട് കാരിയുടെ ഭർത്താവിന്റെ ഫോൺ നും കാശും ട്രെയിൻ യാത്രക്ക് ഇടയിൽ മോഷണം പോയി അതിനാൽ ബാങ്കിൽ അടക്കാൻ ഉള്ളകാശ് ആരുന്നു അമ്മേ ഈശോയെ അവിടുന്നു ഒരുവഴി കാണിച്ചു കൊടുക്കേണം അമ്മേ 😭😭😭ലോണിന്റ കാലാവധി തീർന്നു എന്റെ അമ്മേ കൃപ ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻ആമ്മേൻ ❤❤❤❤

  • @Marypriya-xq7yp
    @Marypriya-xq7yp Před 14 dny

    കൃപാസന മാതാവേ ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @user-dt4nc1cd9q
    @user-dt4nc1cd9q Před 11 dny

    എന്റെ കടങ്ങൾ ഒഴിവാക്കി തരണേ എന്റെ മാതാവേ 🙏

  • @rathnamattingal8954
    @rathnamattingal8954 Před 10 dny

    അമ്മേ എനിക്ക് ഇന്ന് ഒരു ലോട്ടറി അടിക്കണം എൻറെ കൃപ അമ്മ അതിൽ എൻറെ കടങ്ങൾ തീർക്കണമേ എനിക്ക് ലോട്ടറി കച്ചവടം എൻറെ തൊഴിൽ അതുവഴി എൻറെ കടങ്ങളെല്ലാം തീർത്തു എൻറെ മാതാവേ എനിക്ക് ഒരുപാട് എൻറെ മാതാവിനെ ഞാനൊരു ഹിന്ദുവാണ്

  • @SathyaseelanKottukkal
    @SathyaseelanKottukkal Před 14 dny

    🎉 കൃപാ സനം പ്രസാദപരം മാതാവേ എൻ്റെയും ഭാര്യയുടെയും അസുഖം കുറച്ചു തരേണമേ! എൻ്റെ കുടുംബത്തെ പ്രതിബന്ധങ്ങളെ മാറ്റി സമാധാനം തരണേ ! ഞാൻ വന്നു അമ്മയെ കാണാൻ ഉടമ്പടി എടുക്കുന്നേ! ഈ ലോകത്ത് ദു:ഖം അനുഭവിക്കുന്നവരുടെ സഹായി ആയ മാതാവേ ഞങ്ങളെയും കൂടി കാത്തുരക്ഷിക്കണേ!

  • @user-gz8vk9pq5x
    @user-gz8vk9pq5x Před 11 dny

    അമ്മേ മാതാവേ എന്റെ കൊച്ചിന്റെ പനി മാറണം 🙏

  • @minipaul6635
    @minipaul6635 Před 14 dny

    എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ആപ്ലിക്കേഷൻ റിജക്ട് ആകാതിരിപ്പാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @user-zd7fm3cr1n
    @user-zd7fm3cr1n Před 13 dny

    Ammaമാതാവേ enne ettu vattu👍കളിപ്പിക്കല്ലേ മാതാവേ അമ്മ മാതാവ് ഇടപെട്ടു ഇന്ന് തന്നെ എന്നെ ജോലി സ്ഥലത്തു ninnuജോയിൻ ഡേറ്റ് പറഞ്ഞു അമ്മ മാതാവ് വിളിപ്പിക്കണേ 😭😭😭😭😭🙏🙏🙏🙏🙏

  • @anilabalachandran-wf9fw
    @anilabalachandran-wf9fw Před 14 dny +5

    സാമ്പത്തികം ഉണ്ടാക്കി തരണമേ അമ്മേ

  • @user-cd3nl4om7d
    @user-cd3nl4om7d Před 14 dny

    എന്റെ അമ്മേ മാധ്യസ്ഥം വഹികേണമേ ❤

  • @simonabraham9645
    @simonabraham9645 Před 14 dny

    Amme ente kadabharam neekki samadanam tharename ente unniyude shramangale innu sabhalamakkename anugrahikename 😢😢💔💔🙏🙏🙏

  • @ajithyesudasan68
    @ajithyesudasan68 Před 14 dny +2

    Amme mathaveee njagaleee kathukollenamee njaglule ella avishavum arinju njagal kku sdichu tharnamee

  • @user-po9kb1fc6h
    @user-po9kb1fc6h Před 14 dny

    അമ്മേ.. ഞങ്ങൾക്ക്.. ലോൺ.. കിട്ടാനുള്ള.. തടസങ്ങൾ.. മാറ്റി.. നൽകി അനുഗ്രഹിക്കേണമേ.. 🙏🙏

  • @sobhag7697
    @sobhag7697 Před 8 dny

    എന്റെ മാതാവേ എനിക്കുനാളത്തേക്കുള്ള ഫണ്ട്‌ ഒന്ന് കിട്ടുന്നതിന് വേണ്ടി ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏🙏

  • @oneminutecrazy1797
    @oneminutecrazy1797 Před 14 dny

    അമ്മേ എല്ലാ വരെയുംരക്ഷിക്കണേമാതവേ