അത്ഭുതം ലഭിച്ച പ്രാർത്ഥന l miraculous and powerful marian prayer l Kreupasanam miracle

Sdílet
Vložit
  • čas přidán 22. 06. 2024
  • #enteamma
    #financialmiracleprayer #miracleprayer #Kreupasanam #Kreupasanamlive #frvpjosephkreupasanam
    #vpjosephkreupasanam
    #healingprayer
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    CZcams video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,
    Christian prayer
    Catholic prayer
    Devotional
    Jesus miracle
    Healing prayer
    Healing prayer
    Christian prayer

Komentáře • 446

  • @josepadichal
    @josepadichal Před 7 dny +7

    മാതാവേ എന്റെ കുടുംബത്തിന്റെ കട ബാധ്യതയിൽ നിന്നും മോചനം നൽകാൻ അമ്മയുടെ പുത്രന്റെ മുൻപിൽ മാധ്യസ്ഥം വഹിക്കണമേ...ആമ്മേൻ.🙏🏻🙏🏻

  • @SheenaT.k-cl2ji
    @SheenaT.k-cl2ji Před 6 dny +3

    കൃപാസനം മാതാവേ വളരെ വേദനിക്കുന്ന ഹിന്ദുവായ ഒരു അമ്മയാണ് ഞാൻ മക്കളുടെ കാര്യം ഓർത്ത് മക്കളെ ചൊല്ലി ഓർത്ത് വേദനിക്കുന്നു മൂത്തമകൻ ഫോൺ ബ്ലോക്ക് ചെയ്തിട്ട് വർഷം ഒന്നായി വിളിക്കാറില്ല ഇളയ മകൻ ഗൾഫിൽ നിന്ന് നാട്ടിലോട്ട് വന്നിട്ട് ഒരു വർഷമായി ഇളയ മകൻറെ മനസ്സിൽ വന്നിരിക്കുന്ന പൈസ ശക്തിയിൽ നിന്നും കൈവിഷവാദയിൽ നിന്നും മകനെ മുക്തനാക്കി തരേണമേ അമ്മേ മാതാവേ അടിയന്തമകൻ ഈ ജൂലൈ മാസം 21 ഉള്ളിൽ വിദേശത്ത് നല്ലൊരു ജോലി ശരിയായി വിദേശത്തേക്ക് അമ്മ പറഞ്ഞു വിടേണമേ മാതാപിതാക്കളെ അനുസരിക്കുവാനും സ്നേഹിക്കുവാനും സംരക്ഷിക്കുവാനും ഉള്ള ഉത്തരവാദിത്വബോധം മകനിൽ വന്നുചേരേണമേ ഞങ്ങൾ മാതാപിതാഞങ്ങൾ മാതാപിതാക്കളുടെ മാനസികവും ആയിട്ടുള്ള ശാരീരികമായിട്ടുള്ള അസ്വസ്ഥതകൾ നിന്നും രോഗങ്ങളിൽ നിന്നെല്ലാം മുക്തിയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരേണമേ ഭർത്താവിന്റെ മദ്യപാനത്തിൽ നിന്നും മുക്തനാക്കി തരേണമേ അമ്മേ കൃപാസനം മാതാവേ അടിയന്റെ ജീവിതത്തിൽ ഒരു പുതിയ ജീവിതം തരേണമേ

  • @lucypeter6075
    @lucypeter6075 Před 7 dny +12

    പരിശുദ്ധ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ അവരെ എപ്പോഴും കാത്തുകൊള്ളണമേ എന്റെ അച്ചായനെ കാത്തു കൊള്ളണമേ മദ്യപാനം മാറ്റണമേ.. എന്റെ മാതാവേ എന്റെ കൈ വേദന മാറ്റണമേ ആമേൻ 🙏

  • @BinduJames-fu8vu
    @BinduJames-fu8vu Před 7 dny +1

    l മത വേ എന്റെ ഭാർത്ത വിന്റെ ഹർട്ടിന്റെ രോഗം മാറണമേ എന്റെ ക്യാൻസർ പൂർണ്ണമായി മറണമേ മകന്റെ അസ്തമ മാറണമേ എന്റെ മകളുടെ നെഴ്സിങ്ങ് പഠിക്കനുള്ള ഫീസ്. അടയൻ കഴിയണമേ സമ്പത്തികപ്രയാസംമാറണമേ പൈശാചികത മറണമേ

  • @sumaashok6512
    @sumaashok6512 Před 7 dny +4

    പരിശുദ്ധ മാതാവേ അമ്മയോട് ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾ അമ്മ കർത്താവിനോട് മദീസ്തം വഹിച്ചു എത്രയും പെട്ടെന്ന് സാധിച്ചു തരാൻ കൃപ തോന്നണേ മാതാവേ 🙏🏻🙏🏻🥰 കർത്താവെ അനുഗ്രഖിക്കണേ 🙏🏻🙏🏻🥰🙏🏻🙏🏻🙏🏻

  • @praseenas9157
    @praseenas9157 Před 7 dny +3

    Amme ente prarthana nadathi tharaname 🙏🙏🙏❤️❤️♥️

  • @aarushsudheeshsudheesh1573

    അമ്മയുടെയും ഏട്ടന്റെയും കടബാധ്യതകൾ മാറ്റികൊടുക്കമേ അമ്മേ മോന്റെ വാശിയും ദേഷ്യവും മാറി നല്ലതുപോലെ പഠിക്കാൻ സാധിക്കേണമേ അനിയത്തിക്കും നല്ലതുപോലെ പഠിക്കാൻ കഴിയണമേ അമ്മേ എല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ

    • @sunnykulangara9917
      @sunnykulangara9917 Před 7 dny

      😅

    • @user-io8oe5bc4n
      @user-io8oe5bc4n Před 6 dny

      എൻ്റെ കടബാധ്യത തീരണേ സ്ഥലകച്ചവടം നടക്കണേ

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj Před 7 dny +12

    എന്റെ മാതാവേ എന്റെ കടഭാരങ്ങളിൽനിന്ന് എന്നെ രക്ഷിക്കേണമേ അമ്മേ കടക്കാരെക്കൊണ്ട് ഒരു സമാദാനവും ഇല്ല മാതാവേ എനിക്ക് നല്ലൊരു ജോലി കിട്ടണമേ മാതാവേ എന്നോട് കരുണ കാണിക്കണേ അമ്മേ ആമേൻ 🙏🏼🙏🏼🙏🏼❤️❤️❤️🌹🌹🌹😭😭😭🎉🎉🎉

  • @jessygeorge2907
    @jessygeorge2907 Před 7 dny +2

    എന്റെ എല്ലാ ആസ്വസ്ഥയമാറ്റാണെ മസ്റ്റിതരണേ 🙏🙏🙏

  • @anjali7731
    @anjali7731 Před 7 dny +1

    എന്റെ മാതവ് എന്റെ ബാങ്ക് കടത്തിൽ നിന്ന് രക്ഷിക്കണമ്മെ ആമേൻ

  • @user-ng1in6ee9x
    @user-ng1in6ee9x Před 7 dny

    അമ്മ മാതാവേ ഈശോയെ അവിടുന്ന് കൂടെ ഉണ്ടാകേണമേ ഞങ്ങളുടെ കുടുബസമാദാനം തകർക്കാൻ നോക്കുന്ന ശത്രുക്കളിൽ നിന്നും സംരക്ഷികേണമേ കുടുബത്തിൽ സമാദാനവും സന്തോഷവും ഐശ്വര്യ വും ആരോഗ്യവും നൽകേണമേ ഞങ്ങളെ തെറ്റുകളിനിന്നും രേഷികേണമേ കുഞ്ഞുങ്ങളെ കാത്തുസംരക്ഷികേണമേ സാമ്പത്തിക ബുധിമുട്ട് മാറ്റി അനുഗ്രഹിക്കേണമേ ആമേൻ

  • @user-fc1sj5dj5d
    @user-fc1sj5dj5d Před 7 dny +4

    അമ്മേ പരിശുദ്ധ മാതാവേ എന്റെ ശാരീരികവേദനയും മാനസ്സിക വിഷമങ്ങളും അമ്മയുടെ കൃപയാൽ മാറ്റിതരേണമേ അമ്മ മാതാവേ എന്റെ സുഹൃത്തിന്റെ സാബത്തിക ബുദ്ധിമുട്ട് മാറ്റികൊടുക്കേണമേ മാതാവേ അവർക്കു നല്ലത് വരുത്തെണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @tincysenju3710
    @tincysenju3710 Před 7 dny +6

    എന്തെമ്മാതാവേമക്കളുടെമേകരുണയകേണമേ, Amen🙏🙏🙏

  • @priyamolm2272
    @priyamolm2272 Před 7 dny

    എന്റെ മാതാവേ എന്റെ സഹോദരന്മാരെ രണ്ടുപേരെയും നല്ലനിലയിൽ എത്തിക്കണേ, അവരുടെ കടങ്ങൾ മാറ്റി നല്ല ജീവിതം നയിക്കുന്നതുകാണാൻ കഴിയണേ അമ്മേ

  • @user-lr4pp2zg6d
    @user-lr4pp2zg6d Před 4 dny

    എന്റെ അമ്മേ മാതാവേ എന്റെ അവസ്ഥ എനിക്ക് താങ്ങാൻ കഴിയുന്നില്ല. ഞാൻ ആത്മ ഹത്യ വാക്കിലാണ് കഴിയുന്നത്. ആയതിനാൽ എന്റെ ലോൺ കടം തീർത്തു തരണമേ. കകൂടാതെ എന്റെ മക്കളെ എല്ലാ വരെയും അമ്മയുടെ കരങ്ങളിൽ താങ്ങണമേ മക്കൾ എല്ലാവരും നല്ല മക്കളായി വിവാഹം കഴിക്കുവാൻ എന്റെ അമ്മ മാതാവ് സഹായിക്കണമേ

  • @user-jz9bu5ks2c
    @user-jz9bu5ks2c Před 7 dny

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ മാതാവേ ഞങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടാകണമേ അസുഖം മാറാൻ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nayanadevisoman6588
    @nayanadevisoman6588 Před 6 dny

    മാതാവേ, എൻ്റെ പപ്പയുടെ ഹാർട്ട് ബ്ലോക്ക് പൂർണമായും നേർക്കേണമേ. എല്ലാ രോഗങ്ങളിൽ നിന്നും സൗഖ്യമാക്കണമേ.. 🙏🙏🙏🙏🙏 എൻ്റെ ഭർത്താവിനും നല്ലൊരു ജോലി നൽകി സഹായിക്കേണമേ🙏🙏🙏🙏ഞങ്ങളുടെ ജനിക്കാനിരിക്കുന്ന കുഞ്ഞിനെയും സംരക്ഷിക്കേണമേ🙏🙏❤️❤️

  • @sheenakuppadi5762
    @sheenakuppadi5762 Před 7 dny +1

    എനിക്ക് 1ലക്ഷം രൂപ കടം ഉണ്ട് അത് വീട്ടുവാനുള്ള ഒരു മാർഗ്ഗവും എന്റെ മുന്നിലില്ല അതുകൊണ്ട് ഒരു വഴി തുറക്കുവാൻ അമ്മയോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം amen

  • @rejijohn-bo8kv
    @rejijohn-bo8kv Před 6 dny

    എന്റെ അമ്മ മാതാവേ ഞാൻ പ്രാർത്ഥിച്ചത് അമ്മ കൈകൊണ്ടതിനും എന്റെ വലിയ ആവശ്യം സാധിച്ചുതന്നതിനും അമ്മയ്ക്കു ആയിരം ആയിരം നന്ദി എന്റെ കർത്താവും അമ്മയും എന്നും എനിക്ക് കുറ്റയ്രികേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DevadasVK
    @DevadasVK Před 7 dny

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങള്ളുടെ കുടുംബത്തെ രോഗദുരിതത്തിൽ നിന്നും കടഭാരത്തിൽ നിന്നും രക്ഷിക്കണമേ ആമേൻ
    ഞങ്ങളുടെ മക്കള്ളെയും കുഞ്ഞുമക്കളെയും കാത്തു കൊള്ളേണമ്മേ ആമൻ

  • @abhinavabhi5251
    @abhinavabhi5251 Před 7 dny +2

    അമ്മേ മാതാവേ എന്റെ മോന്റെ നാവിലുള്ള ഫങ്കസ് രോഗം മാറ്റികൊടുക്കണമേ 🙏🙏🙏🙏🙏

  • @user-lg3mj8wq3q
    @user-lg3mj8wq3q Před 7 dny

    പരിശുദ്ധ അമ്മേ മാതാവേ എന്റെ മകൻ അസുഖം മൂലം ഒരാഴ്ച ലീവെടുത്തു ബാംഗ്ളൂരിൽനിന്നും നാട്ടിൽവന്നു അമ്മയോട് മധ്യസ്ത പ്രാർത്ഥന ചൊല്ലിയത് കൊണ്ട് എന്റെ മകന്റെ അസുഖം മാറി നാളെ ജോലിക്കുകേറാൻ തടസം ഒന്നുമില്ലാതെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏

  • @user-lr4pp2zg6d
    @user-lr4pp2zg6d Před 4 dny

    എന്റെ മക്കൾ എല്ലാവരും മദ്യം ഉപേക്ഷിക്കണമേ എന്റെ അമ്മേ മാതാവേ. മദ്യം ഉപേക്ഷിക്കുവാൻ വേണ്ടി എന്റെ അമ്മ മാതാവ് സഹായിക്കണമേ. ആവേമരിയ ആമേൻ

  • @SreekalaKumari-ii5lg
    @SreekalaKumari-ii5lg Před 7 dny +1

    മാതാവേ. സ്തുതി 🙏🏽എന്റെ കുടുംബത്തിന് തുണ നൽകി അനുഗ്രഹിക്കേണമേ 🙏🏽

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Před 7 dny

    അമ്മേ +1, +2 പരീക്ഷകളിൽ ആൻജലിൻ പ്രകാശിന് full mark എല്ലാവിഷയങ്ങൾക്കും നൽകി പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി മകളെ ഉയർത്തണമേ.നല്ല കൂട്ടുകാർ അദ്ധ്യാപകരെ നൽകണമേ

  • @abhiramiskumar7058
    @abhiramiskumar7058 Před 7 dny

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും കട ബാധ്യതകളിൽ നിന്നും ഒരു വിടുതൽ എത്രയും വേഗം തന്ന് സഹായിക്കേണമേ ... ജോലി ചെയ്ത് കിട്ടുന്ന പൈസയെല്ലാം പലിശക്കാർക്ക് കൊടുക്കാനേ കഴിയുന്നുള്ള് . ഈ അവസ്ഥയിൽ നിന്ന് എന്നേയും കുടുംബത്തേയും ഉയർത്തേണമേ ....

  • @user-zg7xl1vf6k
    @user-zg7xl1vf6k Před 6 dny

    അമ്മേ മാതാവേ സാമ്പത്തിക ബുന്ധിമുട്ടിൽ നിന്നും ഞാങ്ങളെ കരകയറ്റി ജീവിക്കാൻ അനുവധിക്കണമേ മാതാവേ ആമേൻ ആമേൻ 🙏🙏🙏

  • @user-gq3wy3ih9v
    @user-gq3wy3ih9v Před 7 dny

    അമ്മേ മാതാവേ എന്നോടു കരുണ തോന്നണമേ എന്റെ മകനെ അവിടുത്തെ കരത്തിൽ സമർപ്പിക്കുന്നു രാവിലെ ഓട്ടം പോകുമ്പോൾ കൂടെ ഇരുന്നു സഹായിക്കണമേ എല്ലാ മക്കളേയും സമർപ്പിക്കുന്നു എന്റെ കുടുംബത്തിൽ ഒരു മാറ്റം ഉണ്ടാകണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🙏🙏🙏🙏

  • @leelavamanan3166
    @leelavamanan3166 Před 3 dny

    അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാധവര മാതാവേ എന്നെ അമ്മയുടെ പ്രീത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തേണമേ

  • @user-fs9vc1to9d
    @user-fs9vc1to9d Před 7 dny +3

    Kripasanam mathave ente prarthana kelkkamame 🙏🙏🙏😘😘😘

  • @VidhyaRenjith-kq6td
    @VidhyaRenjith-kq6td Před 7 dny

    അമ്മേ കടങ്ങൾ മൂലം ഞങ്ങൾക്ക് ഒരു സമാധാനവും ഇല്ല ഒരു ദിവസം പോലും സന്തോഷിക്കാൻ പറ്റത്തില്ല, കട കാർ വിളിച്ചു കൊണ്ട് ഇരിക്കുന്നു, ഒരു വഴി കാണിച്ചു തരേണമേ, ഇപ്പോൾ കൊടുത്തിരിക്കുന്ന ജോലി എനിക്കു കിട്ടണം, നാളെ എന്നെ അവർ വിളിക്കേണമേ ലോണുകൾ ശരി ആകേണമേ അമ്മേ 🙏🙏🙏 ആമേൻ 🙏🙏🙏🙏🙏

  • @cibinmeghayel7574
    @cibinmeghayel7574 Před 7 dny +2

    എൻ്റെ മാതാവേ എനിക്ക് ജോലിക്കായി ഇൻറർവ്യൂ ഉണ്ട് . ജൂൺ 29 ഇൻറർവ്യൂ പാസാകാൻ ഞാൻ മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു

  • @sumadineshan998
    @sumadineshan998 Před 13 hodinami

    എൻ്റെ.അമ്മേ.എനിക്കുവേണ്ടി.എന്നും.prarthiykename.ആമേൻ

  • @narayanannarayanan9051

    അമ്മേ മാതാവേ എന്റെ കാൽമുട്ട് വേദന മാറിക്കിട്ടേണമേ എന്റെ പല്ലിന്റെ അസുഖം മാറിക്കിട്ടേണമേ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന എനിക്കും എന്റെ മക്കൾക്കും ഒരു ഭവനം തരേണമേ ആമേൻ

  • @TessyJomon-er2oo
    @TessyJomon-er2oo Před 7 dny

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്ധ്യ പാനം മാറ്റി മാനസാന്ദ്രം നൽകണമേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ കിട്ടാനുള്ള പണം എത്രയും വേഗം തിരിച്ച് ലഭിക്കണമേ ആമ്മേൻ

  • @devuvijayan6104
    @devuvijayan6104 Před 7 dny

    അമലോൽഭവയായ അമ്മേ അടുത്ത വർഷം ആയുരാരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏 അമ്മ നൽകിയ എല്ലാ അത്ഭുതങ്ങൾക്കും ഞങ്ങളെ കാത്തു പരിപാലിക്കുന്നതിനും നന്ദി പറയുന്നു🙏

  • @user-kp4il5yr2j
    @user-kp4il5yr2j Před 7 dny

    അമ്മ മാതാവേ എൻ്റെ സ്ഥലത്തിൻ്റെ കച്ചവടം എത്ര പെട്ടെന്ന് നടത്തി തരണമേ ഞാൻ ആവിശ്യപെട്ടവനോട് ചോദിക്കാൻ പോകുകയാണേ അവൻ എൻ്റെ പറഞ്ഞ വിലക്ക് ഒരു രക്ഷത്തിൽ 80000 തിന് അവൻ സമ്മതിക്കണമേ ഇന്ന് ഞാൻ ആവിശ്യപെടാൻ പോവുക ആണേ

  • @SandhyabijuBiju
    @SandhyabijuBiju Před 5 dny

    അമ്മേ എന്റെ മകൻ +1
    അമ്മേ എന്റെ മകൻ +1 ന് പഠിക്കാൻ പോവുകയാണ്. മകന് നല്ല അധ്യാപകരേയും. നല്ല കൂട്ടുകാരേയു കിട്ടണമേ. അമ്മ മാതാവിന്റെ അനുഗ്രഹം എന്റെ മകനിൽ എപ്പോഴും ഉണ്ടാകണമേ.

  • @shylajosh6104
    @shylajosh6104 Před 7 dny

    എന്റെ അമ്മേ എനിക്ക് ഇനി ഒരിക്കലും ക്യാൻസർ വരാതിരിക്കാൻ അമ്മ ഈശോയൊട് അമ്മ എനിക്കു വേണ്ടി അപേക്ഷിക്കണ അമ്മയോട് ഞാൻ യാചിക്കുന്നു പരിശുദ്ധ അമ്മേ അനുഗ്രഹിക്കണെ തെറ്റുകൾ ക്ഷമിക്കണെ നല്ല ഒരു ജീവിതം തരണമെ സ്വന്തമായി ഒരു ഭവനം തരണെആമ്മേൻ.🙏🏼🙏🏼🙏🏼❤️

  • @AmpiliSuresh-uy8ri
    @AmpiliSuresh-uy8ri Před 7 dny

    അമ്മേ എന്റെ ലോൺ പെട്ടന്ന് ശരിയാക്കിത്തരാൻ കനിയനെ എന്റെ മോനെ ജോലി ഇത്രയും പെട്ടന്ന് ശരിയാക്കി തരണമേ 🙏🙏

  • @sahadevanm7514
    @sahadevanm7514 Před 7 dny

    പരിശുദ്ധ മാതാവേ ഞങ്ങളെ കാത്തുകൊള്ളേണമേ ഞങ്ങളുടെ അസുഖം മാറ്റി ഞങ്ങളെ രക്ഷിക്കേണമേ മാതാവേ ആമേൻ

  • @user-zg7xl1vf6k
    @user-zg7xl1vf6k Před 6 dny

    എന്റെ മാതാവേ കഷ്ട്ടപാടിൽ നിന്നും കട ബാധിതയിൽ നിന്നും ഞാങ്ങളുടെ കുടുംബത്തെ മോചപ്പിക്കേണമേ അമ്മkaru

  • @maryamman.dkarippamattom1701

    എന്റെ അമ്മേ മാതാവേ എന്റെ മകൾക്ക് അനു യോഗ്യനായ ജീവിത പങ്കാളിയെ കണ്ടെത്തി തരേണമേ

  • @sheelasunil7675
    @sheelasunil7675 Před 7 dny

    എന്റെ കട ബാധിതകൾ മാറ്റിത്തരാണമേ അമ്മേ എന്റ്റ് മക്കളെ എല്ലാവരെയും കാത്തുകെല്ലാണമേ അമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @sandraprakasan2870
    @sandraprakasan2870 Před 7 dny

    അമ്മേ മാതാവേ എപ്പോളും ഞങ്ങളോടുകൂടെ ഉണ്ടാവനെ സാമ്പത്തികമായി എന്തെങ്കിലും സഹായിക്കണേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ ആമേൻ എന്റെ മക്കളെ രക്ഷപ്പെടുത്തണേ മാതാവേ

  • @swethaswetha6045
    @swethaswetha6045 Před 7 dny +2

    എന്റെ അമ്മ മാതാവേ എന്റെ ശരീരത്തിലെ എല്ലാ വേദനകളും മാറ്റിത്തരേണമേ അമ്മേ എന്റെ കൂടെ ഉണ്ടാവണെ അമ്മേ 🙏

  • @ajayankd5661
    @ajayankd5661 Před 7 dny

    എന്റെ മാതാവേ എന്റെ അമ്മയുടെ അസുഖം മാറ്റി തരണമേ എന്റെ കോളനി കാത്തോളണേ ദൈവമേ ഞങ്ങളുടെ ദുരന്തങ്ങളെല്ലാം മാറ്റിത്തന്നെ മാതാപിതാ ഡോളമച്ചി ആരോഗ്യം കൊടുക്കണം ദൈവമേ ഓർമ്മ തരണമേ ഭഗവാനേ 🙏🙏🙏

  • @sheenakuppadi5762
    @sheenakuppadi5762 Před 7 dny

    അമ്മേ മാതാവേ എന്നും എന്നെയും അമ്മേയെ ആശ്രയിക്കുന്ന എല്ലാവരെയും അമ്മേ സംരക്ഷണം നൽകേണമേ ആമേൻ

  • @meghajineesh9131
    @meghajineesh9131 Před 7 dny

    അമ്മേ മാതാവേ എന്റെ കടബാധ്യത തീർത്ത് തരണമേ🙏🏼🙏🏼🙏🏼🙏🏼 എന്റെ ജോലി എത്രയും പെട്ടെന്ന് എന്റെ കൈകളിൽ എത്തിച്ച് തരണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SheejaGeorge-yd8bu
    @SheejaGeorge-yd8bu Před 7 dny

    അമ്മേ മാതാവേ എന്റെ കടബാധ്യത തീർക്കാനുള്ള ഒരു വഴിയും വാതിലും തുറന്നു തരുവാൻ അവിടുത്തെ തിരുകുമരനോട് മധ്യസ്തം വഹിക്കേണമേ ആമേൻ ആമേൻ

  • @leelavamanan3166
    @leelavamanan3166 Před 3 dny

    മാതാവേ എന്റെ പേരക്കുട്ടികളിൽ സൗമ്യതയും സ്നേഹവുംയും Nirakename

  • @AjinAlex-st5gu
    @AjinAlex-st5gu Před 7 dny

    പരിശുദ്ധ മാതി വേ എന്റെ കുടുംബത്തെ അമ്മയുടെ തിരുമുൻപിൽ പൂർണ്ണമായി സമർപ്പിക്കുന്നു ഞങ്ങളുടെ കയും ബങ്ങളിൽ അമ്മയുടെ കരുണ്യം വർഷിക്കേണമേ ആമേൻ

  • @user-if2kz5ol2u
    @user-if2kz5ol2u Před 7 dny

    അമ്മേ എന്റെ മോൻ കെട്ടേറ്റു പാസ്സായി ജോലി കുഞ്ഞിന് നൽകി ദൈവാനുഗ്രഹം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏

  • @radhal9469
    @radhal9469 Před 7 dny

    എന്റെ അമ്മേ ഇനി എന്റെ ഭർത്താവ് ഒരുദിവസം പോലും മദ്യം ഉപയോഗിക്കാതെ സ്നേഹത്തോടെ എന്നെയും മക്കളെയും കരുതുന്നതിനായി നന്ദി യേശുവേ അപ്പാ ❤🙏❤

  • @user-po9kb1fc6h
    @user-po9kb1fc6h Před 3 dny

    അമ്മേ മാതാവേ. എന്റെ. ഉദരത്തിലുള്ള. കുഞ്ഞിനെ. കാത്തുകൊള്ളേണമേ.. ആപത്തൊന്നും. കൂടാതെ. ആരോഗ്യമുള്ള. കുഞ്ഞിനെ. നൽകി. Anugrahikaname🙏🙏

  • @SuseelaReghu-nt9gb
    @SuseelaReghu-nt9gb Před 7 dny

    അമ്മേ എനിക്ക് ഒരു വീട് ഇല്ല ഒരു വിടുവെക്കുവാൻ ഞങ്ങളെ സഹായിക്കണെ🙏 എന്റ പുരയിടം വിറ്റ് തരണഅമ്മേ എന്റ മക്കൾക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണെ എന്റെ ഭർത്താവിന് ശരിരസുഖംകെടുക്ക ണെ അമ്മ മാതാവെ ഞങ്ങളടെ പ്രാർത്ഥന കൈ കൊള്ളണെ അമ്മേ കൈവിടല്ലേ. അമ്മേ അമ്മഞങ്ങളുടെ കൂടെ ഉണ്ടാവണെ എന്റെ അപേക്ഷ സ്വീകരിക്കണെ🙏🙏🙏🙏🙏🙏

  • @user-fj6ck1gz8w
    @user-fj6ck1gz8w Před 5 dny

    Amme എന്റെ മോന് നല്ലൊരു ജോലി ജോലി കിട്ടണേ ഞങ്ങളുടെ വീട് പണി എത്രയും പെട്ടെന്ന് തീർത്ത് തരണമേ അതിനുള്ള ഒരു വഴി കാണിച്ചു തരണമേ അമ്മേ ആമേൻ

  • @user-tq9hi8sm5z
    @user-tq9hi8sm5z Před 7 dny

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും അവളുടെ ഇൻ്റേൺഷിപ്പ് പ്രോജക്ട് റിപ്പോർട്ട് നന്നായി സമർപ്പിക്കുവാൻ അമ്മ ഏറ്റെടുത്ത് കൃപ നൽകേണമേ. അവൾക്ക് എല്ലാ കാര്യങ്ങളും ചെയ്യാൻ അമ്മയുടെ അനുഗ്രഹം നൽകേണമേ അവളെ അലട്ടുന്ന പ്രശ്നം അവള് ഒരു പ്രണയത്തിൽ അകപ്പെട്ട് പോയി.അത് ദൈവഹിതം ആണെങ്കിൽ അമ്മ ഇടപെട്ട് അനുഗ്രഹിക്കണം.

  • @user-tq9hi8sm5z
    @user-tq9hi8sm5z Před 7 dny

    അമ്മേ മാതാവേ എൻ്റെ മകനും മകൾക്കും അനുയോജ്യരായ പങ്കാളികളെ അമ്മ കണ്ടെത്തി അൺഗ്രഹിക്കേണമേ.മകൻ്റെ വിവാഹം പെട്ടെന്ന് നടക്കുവാൻ വേണ്ട കൃപ നൽകേണമേ

  • @shijulandscape1764
    @shijulandscape1764 Před 6 dny

    അമ്മ മാതാവേ ഇതുവരെയും നടത്തിയതിന് നന്ദി ജോലികൾ തരണേ കടബാധ്യത തീർക്കാൻ സഹായിക്കണേ എന്റെആവശ്യങ്ങൾ കൂടെ ഉണ്ടായിരിക്കണം ആമേൻ ആമേൻ

  • @sandhuvs9616
    @sandhuvs9616 Před 7 dny +1

    അമ്മേ മാതാവേ എന്റെ മക്കൾക്കു നല്ലൊരു ജോലി ലെഭിക്കാൻ എല്ലാവരും പ്രാർത്ഥിക്കണമേ തടസങ്ങൾ മാറ്റിത്തരേണമേ എന്റെ കുടുംബത്തിൽ എല്ലാവരെയും രഷിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏😭😭😭😭😭

  • @geethamurali2572
    @geethamurali2572 Před 7 dny

    പരിശുദ്ധ മാതാവേ എന്റെ യും എന്റെ മക്കളുടെയും എല്ലാ അസുഖങ്ങളും മാറ്റി തരേണമേ

  • @GopiLetha
    @GopiLetha Před 7 dny +1

    Ente amme ente manassinte faragal mattitharane
    Ente makkale kathukollane

  • @ameyaanishka7173
    @ameyaanishka7173 Před 7 dny

    എന്റെ കടങ്ങൾ എല്ലാം എന്നു വീടും മാതാവേ
    നാളെ ലോൺ അടക്കാൻ പൈസ ഒന്നും ആയിട്ടില്ല എന്തു ചെയ്യുമെന്നും അറിയില്ല
    കാത്തുകൊള്ളണമേ എന്നല്ലാതെ ഒന്നുംപറയാനില്ല
    എന്റെ കുഞ്ഞുങ്ങളുടെ അസുഖങ്ങൾ എല്ലാം മാറ്റി അവർക്ക് പഠിക്കാൻ നല്ല കഴിവ് കൊടുക്കേണം
    എന്റെ ചേട്ടന് നല്ല ശമ്പളത്തോടുകൂടി ജോലി ചെയ്യാൻ കഴിയേണം
    എല്ലാവർക്കും ഒരാപത്തും വരുത്താതെ കാത്തുരക്ഷിക്കേണമേ 'അമ്മേ മാതാവേ അവിടുത്തെ കൃപ ഉണ്ടാകണം എപ്പോഴും 🙏

  • @dharmajantv4490
    @dharmajantv4490 Před 6 dny

    ഞങ്ങളോട് പൈസ വാങ്ങിയവർ തിരിച്ചു തന്ന് ഞങ്ങളുടെ കടബാദ്ധ്യത തീർത്തുതരേണമേ🙏🙏🙏🙏✝️✝️✝️🌹🌹🌹💐💐💐

  • @GeethaanadanMuthukad-gm3mv

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കട ബാധ്യതയിൽ നിന്ന് എന്നെയും എന്റെ കൂടും ബത്തെയും

  • @minnusmediavision6988

    എന്റെ അമ്മേ എന്നും അങ്ങയുടെ മകനായി മാത്രം ജീവിക്കാൻ ഭാഗ്യം നൽകണേ അമ്മേ ❤❤❤🙏🙏🙏

  • @sreelekham.k6863
    @sreelekham.k6863 Před 7 dny +1

    അമ്മേ മാതാവേ എന്റെ അമ്മയുടെ തൈറോയ്ഡ് സർജറി ഒരു കുഴപ്പവും കൂടാതെ നടത്തി തരണമേ കാത്തുകൊള്ളേണമേ ആമ്മേൻ.🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lathakrishnan155
    @lathakrishnan155 Před 7 dny

    അമ്മേ. മാതാവേ. എന്റെ മോനെ ജോലിക് പോകാൻ മടിയൊന്നും ഉണ്ടാകാലെ. മോനെ. രഷിക്കേണമേ ആമ്മേൻ

  • @user-xh4ew2wz4n
    @user-xh4ew2wz4n Před 7 dny

    Amme mathave എന്റെ ദേഹം കുഴച്ചിൽ മാറ്റി തരണമേ എന്റെ കുടുംബത്തെ കത്തുരേഷിക്കണ മേ സമാദാനവും സന്തോഷവും തരേണമേ കടങ്ങൾ തീർത്തുതരേണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @SunithaAm-lh9ph
    @SunithaAm-lh9ph Před 7 dny

    എൻ്റെ അമ്മേ മാതാവെ എൻ്റെ കടങ്ങൾ തീർത്തുതരേണമേ എൻ്റെ കുഞ്ഞിൻ്റെ കല്ല്യാണം ഭംഗിയായി നടത്തി തരേണമെ ആമേൻ

  • @sunithaeldho914
    @sunithaeldho914 Před 7 dny

    പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന്റെ എല്ലാം കള്ളത്തരങ്ങളും നിഷേധിക്കാൻ പട്ട രീതിയിൽ പുറത്തു കൊണ്ടുവരേണമേ എന്നെ സഹായിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @mariesdevasia6053
    @mariesdevasia6053 Před 3 dny

    അമ്മ മാതാവേ എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ അമ്മേ ആമേൻ

  • @manubabu9573
    @manubabu9573 Před 7 dny

    എന്റെ അമ്മേ വിസ പുതുക്കുവാനുള്ള സാമ്പത്തികത്തെ ബാബുവിന് ഒരുക്കികൊടുക്കേണമേ 🙏🙏

  • @sindhuc8092
    @sindhuc8092 Před 7 dny

    അമ്മ മാതാവേ എന്റെ കഷ്ടപ്പാടും ദുരിതവും കടബാധിതയും എത്രയും പെട്ടന്ന് മാറ്റി തരണമ ങ്ങങ്ങളെ ഈ കഷ്‌തപ്പാടിൽ നിന്ന് karekettitharename ആമീൻ

  • @chandralekhachandralekha8927

    അമ്മയെ മാതാവേ എന്റെ ഭാര്യയുടെ സകല രോഗങ്ങളും. ഞങ്ങളുടെ കടങ്ങളും മാറ്റിത്തരേണമേ അമ്മേ

  • @friendsevents6589
    @friendsevents6589 Před 7 dny

    അമ്മേ മാതാവേ എൻ്റെ കുടുംബ ത്തിലെ ക്ലേശങ്ങളും ദുരിതങ്ങളും ഇല്ലാ യ്മകളും പരിഹരിക്കണമേ ഒരു ഭവനം കിട്ടി മാറി താമസിക്കാൻ കരുണയാകണമേ അക്ഷയ മോൾക്ക് സൗഖ്യം വും ആ രോഗ്യവും എല്ലാ അനുഗ്രഹങ്ങളും കൊടുക്കണേ മോനേ കാത്തനുഗ്രഹിക്കണേ ഭർത്താവിന് മാനസാന്തരവും ദൈവഭയവും കൊടുത്തനു ഗ്രഹി ക്കണേ

  • @shinybaby5249
    @shinybaby5249 Před 7 dny

    അമ്മേ മാതാവേ... നാളെ ente സഹോദരിയുടെ മകളുടെ admission positive result avane amme.... കൈവിടല്ലേ അമ്മേ.... ഞാൻ ഉറപ്പായും വിശ്വസിക്കുന്നു.... വേറെ ഒരു മാർഗവും ഇല്ല അമ്മേ...

  • @leniprleniregu7818
    @leniprleniregu7818 Před 7 dny

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹ ക്കണമേ❤ അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ❤ ആമേൻ🙏🏻🙏🏻🙏🏻❤

  • @syamalavp1616
    @syamalavp1616 Před 7 dny +1

    അമ്മേ മാതാവേ ഇപ്പോൾ പണിതുകൊണ്ടിരിക്കുന്ന വീട്ടിൽ എൻറെ മകൾക്ക് സന്തോഷവും സമാധാനത്തോടും കൂടി ജീവിക്കാനുള്ള കൃപ കൊടുക്കണമേ

    • @sreelekshmi.s71
      @sreelekshmi.s71 Před 7 dny

      Ammamathve 🙏🙏molkku padikkanulla bhuthi nalkane molude madiyum mattithane 🙏🙏🙏anavasya kuttukettu mattitharane 🙏ammamathve 🙏kudumbhathu santhovum nalkename ikyathayum kattitharename 🙏rohasanthi mattithane 🙏molude mudikozhichil mattitharename 🙏🙏🙏🙏🙏🙏jolikku paisakutti tharename 🙏🙏🙏🙏🙏

    • @sreelekshmi.s71
      @sreelekshmi.s71 Před 7 dny

      Ammamathve 🙏 molkku kalyanaalojana vannu athu seriyano thettano ennu ammamathve 🙏ammakke ariyav ente kailonnumila ellam ammamathve vite kripa🙏🙏🙏🙏🙏nallathano ennu ammamathve kattitharename 🙏

  • @ValsammaThekkel
    @ValsammaThekkel Před 7 dny

    അമ്മേ മാതാവേ മക്കൾക്കു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🏻❤️

  • @user-ek1jn2zo8y
    @user-ek1jn2zo8y Před 6 dny

    എന്റെ ജിവിതം ത്തിൽ ഒരു പാട് പ്ര തി സാ ന്തി കൾ ഉണ്ട് എന്റെ മക്കൾ വിട് വിട്ട് പോയി എനിക് ഒത്തിരി കടങ്ങൾ ഉണ്ട് ഒരു വിട് ഇല്ല നിക്ക് വിതാശ തെ ക്ക് പോകാൻ ഉള്ള വിസ തടസം മാറി കിട്ടാൻ വണ്ടി ok ഒന് പ്രാർത്ഥന സഹായം വെ ണം 🙏🙏🙏🙏

  • @SathiSathi-le9bi
    @SathiSathi-le9bi Před 7 dny

    അമ്മേ എന്റെ മോൾക് . അവളുടെ ജോലി തിരിച്ചുകൊടുകൻ അവർക്കു തോന്നികണമേ

  • @GracyPhilip-qg1fu
    @GracyPhilip-qg1fu Před 4 dny

    അമ്മേ മാതാവേ എൻ്റെ ഭവനത്തിൻ്റെ കടം തീർക്കുവാൻ എനിക്കവേണ്ടി പ്രാർത്ഥിക്കുന്ന മെ

  • @SujanRoy-hf8xr
    @SujanRoy-hf8xr Před dnem

    Abishettanteyum enteyum vivaha thadasangal matti njangalude vivaham nadakkename amen abhiah allu anju❤❤❤❤❤❤❤❤

  • @user-ts8sv2zm4h
    @user-ts8sv2zm4h Před 7 dny +1

    Amen Amen 🙏 🙏 🙏 Amma 🙏 🙏 🙏 🙏 🙏

  • @user-de3sw6vq2v
    @user-de3sw6vq2v Před 7 dny

    അമ്മേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിണമേ 🙏🙏🙏കടഭാരം മാറ്റി തരണമേ 😭😭😭🙏🙏

  • @anjusyam9468
    @anjusyam9468 Před 7 dny

    അമ്മേ മാതാവേ എന്റെ അച്ഛന്റെ ആദ്യത്തെ ഓർമ്മക്ക് പോകാൻ ലീവും അഡ്വാൻസ് പൈസയും സ്കൂളിൽ നിന്നും നാളെ കിട്ടണേ ആമേൻ ആമേൻ ആമേൻ 😢🙏

  • @aleeshathomas727
    @aleeshathomas727 Před 7 dny

    adutha masam exam ezhuthna ella bsc kareyum kathonee ellavarum pass akan anugrahikaname
    Aleena mole pass akn anugrahikaname
    Aammen ❤️❤️🙏🙏🙏❤️❤️❤️

  • @dharmajantv4490
    @dharmajantv4490 Před 6 dny

    കൃപാസന മാതാവേ ഞാൻ വച്ചിരിക്കുന്ന ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ മാതാവേ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐

  • @tessythomas3002
    @tessythomas3002 Před 7 dny +1

    അമ്മേ എൻ്റെ പാപങ്ങൾ ക്ഷമിക്കണമേ ഇനി പാവം ചെയ്യാതിരിക്കുവാൻ ഉള്ള വരം തരണേ ആമേൻ

    • @SulochanaCR-nc4hg
      @SulochanaCR-nc4hg Před 7 dny

      Amamathvendemakanuveeduvanganullalonpettennupasakuvankripakanikeneme

  • @geetharajan6413
    @geetharajan6413 Před 7 dny

    അമ്മേ എന്റെ ആശ്രയമേ എന്റെ അപ്പുവിന്റെയും കല്യാണം വേഗം നടത്തി തരണേ അപ്പുവിന് നല്ലയൊരു ജോലി കിട്ടണേ നാട്ടിൽ.😘🌷🌷

  • @AshaThampan-df9oe
    @AshaThampan-df9oe Před 7 dny

    അമ്മേ മരുമകൻ്റെ വാശിയും ദേഷ്യവും മാറ്റി സ്നേഹത്തോടെ തിരിച്ചു വരണമേ

  • @aparnana8bpreethamp879

    എന്റെ കടം തീർക്കാനുള്ള മാർഗ്ഗം കാണിച്ചു തരണേ ഞാൻ സമർപ്പിച്ച ഉടമ്പടികൾ എല്ലാം എനിക്ക് സാധിച്ചു തരണേ ദുഃഖങ്ങളെല്ലാം മാറ്റിത്തരണം🙏🏻

  • @sunibaby1180
    @sunibaby1180 Před 6 dny

    അമ്മേ കാത്തുകൊള്ളണമേ ഗൾഫിൽ pokaan എല്ലാം ശെരി akanne നല്ല ജോലി കിട്ടണേ

  • @sushamancdc6070
    @sushamancdc6070 Před 7 dny

    മാതാവേ എൻ്റെ അമ്മയുടെ അസുഖം ഭേദമാക്കി കൊടുക്കേണമേ.

  • @geethas8532
    @geethas8532 Před 6 dny

    എന്റെ കൃപാസനം അമ്മേ എന്റെ മകന്റെ വണ്ടിക്ക് ഓട്ടം കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @rekhasri4322
    @rekhasri4322 Před 7 dny

    അമ്മേ എന്റെ കൂടെ എപ്പോഴും undayirikane🙏🏻 വീട്ടിൽ സമാധാനം tharane🙏🏻 മോന്റെ കല്യാണം വേഗം nadakane🙏🏻amen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @priyamolm2272
    @priyamolm2272 Před 7 dny

    എന്റെ മാതാവേ സജിയേട്ടന് ദീർഘായുസ്, ആരോഗ്യവും നൽകി ദീർഘാസുമംഗലി ആയി വാഴൻ അനുഗ്രഹിക്കണേ

  • @aneeshvk2431
    @aneeshvk2431 Před 7 dny

    അമ്മേ എന്റെ embloymentile ജോലി എത്രയും പെട്ടന്ന് ശരിയാക്കി കിട്ടണേ മാതാവേ അമ്മ ഇതുവരെ തന്ന കൃപയ്ക്കായി നന്ദി