തഴുതാമയില ആയുസ്സും ആരോഗ്യവും വർധിപ്പിക്കും /Health Benifits Of Thazhuthama Leaves

Sdílet
Vložit
  • čas přidán 17. 12. 2019
  • #തഴുതാമയിലയുംആരോഗ്യവും
    #ThazhuthamaLeaves
    Ayurvedic Recipies using Thazhuthama Leaves are the main highlight of this vedio
    1.Thazhuthama Thoran(തഴുതാമയില തോരൻ )
    2.Thazhuthama Erissery (തഴുതാമയില എരിശ്ശേരി )
    തഴുതാമ, പുനര്‍നവ എന്നെല്ലാം പറയപ്പെടുന്ന ഇത് തമിഴര്‍ക്ക് തമിഴാമൈ, ചട്ടാറാണി എന്നിങ്ങനെയും സംസ്‌കൃതത്തില്‍ പുനര്‍നവഃ, പുനര്‍ഭവഃ എന്നിങ്ങനെയും അറിയപ്പെടുന്നു
    ഇന്ത്യ മുഴുവനും ലോകവ്യാപകമായും ഉപയോഗിച്ചുവരുന്ന ഒരു ചെടിയാണ് തഴുതാമ. പുരാതനകാലം മുതലേ ചൈനയിലും ആഫ്രിക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലും മൂത്രാശയ രോഗങ്ങൾ ശമിപ്പിക്കാൻ ഇവ ഉപയോഗിച്ചിരുന്നു
    Health Benifits Of Tazhuthama Leaves:
    1.Prevents Fluid Retention
    2.Supports Respiratory Health
    3.Helps In Weight Loss
    4.Boost Liver Health
    5.A Good Remedy For Urinary Infections
    6.It Fights Obesity
    7.Good For Eyes
    8.A Medicine For Stomach Disorders
    9.Diebetic Friendly

Komentáře • 452

  • @udayakumarpv9275
    @udayakumarpv9275 Před 4 lety +48

    ശരിയാണ് ഞാൻ ഉപയോഗിച്ചിട്ട് ണ്ട്
    ഗുണം പെട്ടന്ന് തന്നെ അറിയാൻ പറ്റുന്നതാണ് കഴിച്ച് കഴിഞ്ഞാൽ

  • @sivanireddy3153
    @sivanireddy3153 Před rokem +9

    മുത്തശ്ശിയെ ഒരുപാട് ഇഷ്ടം ആയി 😘😘😘എന്തൊരു ഐശ്വര്യം ആണ്...

  • @safavlog8961
    @safavlog8961 Před 4 lety +27

    ഈ മുത്തശ്ശിക്ക് ആയുസ്സ് നീട്ടി കൊടുക്കട്ടെ ഐശ്വര്യം അനുഗ്രഹം
    ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം

  • @sureshnair791
    @sureshnair791 Před 4 lety +17

    വളരെ ഉപകാരപ്രദം അമ്മൂമ്മ സൂപ്പർ , എണ്ണ ചേർക്കാതെ കടുക് പൊട്ടിക്കാതെ തേങ്ങയും ജീരകവും വെളുത്തുള്ളിയും ചേർത്താണ് ഞാൻ വയ്ക്കാറ് ഇനി ഇങ്ങനെ വെയ്ക്കാം.. നന്ദി

  • @sunrendranmini1107
    @sunrendranmini1107 Před 4 lety +44

    ക്യൂട്ട് അമ്മുമ്മ

  • @mammasleoramelodylilyschan5001

    മുത്തശ്ശി യെ കാണാൻ വന്നതാ. Love യു മുത്തശി അമ്മേ 😍😘

  • @abhilashkarikkad2040
    @abhilashkarikkad2040 Před 4 lety +32

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ത് മുത്തശ്ശിയെ യന്

  • @naseehan8014
    @naseehan8014 Před 4 lety +31

    മുത്തശ്ശി യെ കാണണം പെട്ടെന്ന്, ആരോഗ്യവും ആയുസ്സും നൽകട്ടെ, പടച്ചവൻ

  • @prasadpk8444
    @prasadpk8444 Před 4 lety +12

    Heathy & ടേസ്റ്റി.... 👍👍👍തവി മരത്തിന്റെ use ചെയ്‌താൽ fry പാനിൽ scratch വീണ് കേടു വരുന്നത് ഒഴിവാക്കാം.

    • @sreesvegmenu7780
      @sreesvegmenu7780  Před 4 lety +1

      തവി ആണ് എടുക്കാറു... ദൃതി പിടിച്ചു ചെയ്തപ്പോ മാറിപോയതാണ്... ഇനി ശ്രദിക്കാം..

  • @rajeevchandran1068
    @rajeevchandran1068 Před 4 lety +4

    വളരെ നല്ല അവതരണം. വലിച്ചുനീട്ടൽ ഇല്ല. ബോറടിപ്പിക്കാതെ കാര്യങ്ങൾ പെട്ടന്ന് അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.

  • @saheerasaheera9402
    @saheerasaheera9402 Před 4 lety +3

    Thanks, muthashiyude ella arivugalum njangalkariyanam , muthashik orummayund

  • @krishnakumarms8789
    @krishnakumarms8789 Před 4 lety +45

    അമ്മക്ക് സർവ്വേശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @shjacob5339
    @shjacob5339 Před 4 lety +4

    Super ഇഷ്ട്ടം ആയി.

  • @babykumari4861
    @babykumari4861 Před 4 lety +15

    മുത്തശ്ശി യുടെ റെസിപ്പി വളരെ നന്നായിരിക്കുന്നു

  • @vidhyaas5427
    @vidhyaas5427 Před 2 lety +2

    Good, ഞാൻ ട്രൈ ചെയ്യും. Thank you

  • @resmibinesh8512
    @resmibinesh8512 Před 4 lety +7

    വളരെ ഉപകാരപ്രദമായ
    വീഡിയോസ്. പുതിയ തലമുറയിലെ ആളുകൾക്ക് അറിവും പഴയ തലമുറക്ക് ഓർമ പുതുക്കലും....
    Thanks for very useful information.... 👌

  • @sajnasaneer8354
    @sajnasaneer8354 Před 2 lety +4

    പ്രസവ മരുന്നുകൾ ചെയ്താൽ ഉപകാരം ആയിരുന്നു 😊

  • @sibisaju429
    @sibisaju429 Před 3 lety +2

    തഴുതാമയിലകൊണ്ട് എരിശേരി ആദ്യമായാണ് പഴമയുടെ രുചി സൂപ റാണ്

  • @annapeter5633
    @annapeter5633 Před 4 lety +6

    Cute Muthasi

  • @sunshinej3319
    @sunshinej3319 Před 4 lety +2

    Muthashiye nalla ishtamayi..so sweet..

  • @prinijiju3817
    @prinijiju3817 Před 3 lety

    E upperi sherikkum erumb cheenachattiyik undakkiyirunnengil nalladayirunnuuu... Nonstick ozhivskkamayirunnuuu.. Muthasshi superrr

  • @xaviersaji9439
    @xaviersaji9439 Před 4 lety +1

    വളരെ ഇഷ്ടപ്പെട്ടു ഉപകാരപ്രദമായിരുന്നു ഇനിയും ഇതുപോലുള്ള അത് പ്രതീക്ഷിക്കുന്നു

  • @chandramathikvchandramathi3885

    മുത്തശ്ശിയുടെ ഈ അറിവ് സൂപ്പർ.

  • @user-xe7qk6ct1n
    @user-xe7qk6ct1n Před 4 lety +1

    Thank you 👌👌👌👍

  • @narayananthanku6492
    @narayananthanku6492 Před 8 měsíci

    അഭിനന്ദനങ്ങൾ

  • @stalinaliaskuttappankili1860

    very good information. thank you

  • @geethabalagopal9486
    @geethabalagopal9486 Před 4 lety +2

    Thanks 👍🙏

  • @gokul9039
    @gokul9039 Před 4 lety +7

    മുത്തി അമ്മേ 😍😘

  • @saneeshmani5505
    @saneeshmani5505 Před 4 lety +1

    Thank you

  • @rahulmaheshmaratimaratidev9218

    A leafy creep which no one seems to have noticed growing in road/rail side, and now seeing this video,, all in Kerala should use try to use. Thanks for bringing this dish....

  • @athirav.s3321
    @athirav.s3321 Před 3 lety

    Nannayirikunu.thazhuthama elissery vekamennu ippozha manasilaye.

  • @thahirakhan2140
    @thahirakhan2140 Před 4 lety +1

    Useful to everybody

  • @manucp07
    @manucp07 Před 4 lety +14

    നല്ല cute അമ്മൂമ്മ 🥰🥰

  • @tanujac3793
    @tanujac3793 Před 4 lety +1

    Cute Amma nice recipe

  • @divineencounters8020
    @divineencounters8020 Před 3 lety +2

    AYUR AROGYA BHARATHAM SAUKHYAM.
    Bringing back the tradition & the way of preparation always will make people Health Conscious which today is in eroded state.
    If you take such efforts with health consciousness then your presentations will reach the Vision of "Manava Bojana Arogya Seva as MADHAVA SEVA".
    Your Blessed with a proven opportunity to serve, which be effective as Swatch Arogya Bharatham. 🙏🙏🙏

  • @thafiyakcreations3638
    @thafiyakcreations3638 Před 4 lety +4

    അടിപൊളി മുത്തശ്ശി ❤❤❤

  • @deepamenon567
    @deepamenon567 Před 4 lety +1

    Enthu aiswaryamulla muthassi.. pranamam 🙏🙏

  • @tharar4011
    @tharar4011 Před 4 lety +1

    അമ്മുമ്മ സൂപ്പർ 👌👌

  • @ushavijayakumar3096
    @ushavijayakumar3096 Před 4 lety +2

    thanks.

  • @surendransurendran206

    ഞാനും തഴുതാമ തോരൻ വച്ച് കൂട്ടി നല്ല ടേയ്സ്റ്റാ

  • @padminiradhakrishnan3113
    @padminiradhakrishnan3113 Před 4 lety +3

    Healty easy recipe amma

  • @jayachandrankv8502
    @jayachandrankv8502 Před 3 lety

    Hai othiri ishtamay Nigaludey recepi Amma vannathu kinda super eniyum pratheeshikkunnu ammayudey recepi sundari ammaye love you

  • @sreejithcs3987
    @sreejithcs3987 Před 3 lety

    നന്ദി

  • @jyothimohan6305
    @jyothimohan6305 Před 4 lety +1

    Amme eshttamayee 😍

  • @jayakumarpc4152
    @jayakumarpc4152 Před 2 lety

    നമസ്കാരം അമ്മേ
    കൃത്യമായി പറഞ്ഞു

  • @suchithralnair9406
    @suchithralnair9406 Před 4 lety

    Ammummaye ishttayi...

  • @sherin6078
    @sherin6078 Před 4 lety +8

    മുത്തശ്ശിയെ എനിക്ക് ഇഷ്ടപ്പെട്ടു

  • @aryas_veg_stories
    @aryas_veg_stories Před 4 lety +4

    നന്നായിട്ടുണ്ട്. പലതരം ഇലകൾ കൂട്ടിച്ചേർത്തും തോരൻ വെയ്ക്കാറുണ്ട്.

  • @shantavasudevan2035
    @shantavasudevan2035 Před 4 lety

    I have a lot of thazhuthama at home and I had been making erisseri and thoran whenever I get it. Tastes like green cheera.

  • @cheriyanjohn9967
    @cheriyanjohn9967 Před 4 lety +1

    Thank u

  • @praseedamm2590
    @praseedamm2590 Před 2 lety

    Super super tharan

  • @nadashaamal4983
    @nadashaamal4983 Před 4 lety +2

    Muthassi super

  • @rukupk4410
    @rukupk4410 Před 4 lety +4

    Nice

  • @mynarafi
    @mynarafi Před 4 lety +4

    Best wishes to Grand Mother

  • @parvathyramanathan8256

    Muthasso is so sweet 🙏

  • @shinisabu958
    @shinisabu958 Před 4 lety +1

    muthassi super. muthassiyude recipe iniyum pratheekshikkunnu

    • @sreesvegmenu7780
      @sreesvegmenu7780  Před 4 lety

      മുത്തശ്ശി ഇനി ഇല്യ.. ഇന്നേക്ക് 2 ആഴ്ച കഴിഞ്ഞു

  • @GAMINGWITHDRKGSG
    @GAMINGWITHDRKGSG Před 4 lety

    നല്ല വീഡിയോ

  • @ramadasdeepak3740
    @ramadasdeepak3740 Před 4 lety +4

    Cute ammumma❤️

  • @muraleedharan.p9799
    @muraleedharan.p9799 Před 2 lety

    . തഴുതാമ്മ ച്ചെടിയെക്കുറിച്ചു അറിവു തന്നതിൽ വളരെ സന്തോക്ഷം

  • @shyju823
    @shyju823 Před 4 lety +1

    ❤ ഇത്തരത്തിലുള്ള ആഹാര രീതിയാണ് നല്ലത്.

  • @manoharanmanu9796
    @manoharanmanu9796 Před 4 lety

    . very good

  • @shobithaniyas1567
    @shobithaniyas1567 Před 4 lety

    Grandmayum kochu molum reciepiyum super grandmaye kandappol ente grandmaye orthu poyi my grandma in a heaven 😢

  • @muhammadkoya4778
    @muhammadkoya4778 Před 3 lety

    സൂപ്പർ മുത്തശി 👍👍😍😍😍😍

  • @ardravijayan9347
    @ardravijayan9347 Před 3 lety

    എന്ത് ക്യൂ ട്ട്‌ ആണ് ഇൗ മുത്തശ്ശി... കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു...ആയുരാരോഗ്യ സൗഖ്യ തോടെ ഇരിക്കട്ടെ🙌

    • @sreesvegmenu7780
      @sreesvegmenu7780  Před 3 lety

      Muthashi ഇപ്പൊ ഇല്യ.. ഒരു വർഷമായി

    • @ardravijayan9347
      @ardravijayan9347 Před 3 lety

      @@sreesvegmenu7780 😢😢😢🙏🙏🙏

  • @roopatresa5168
    @roopatresa5168 Před 4 lety

    Ammumma ishttam😍😘

  • @vareechanmathew2099
    @vareechanmathew2099 Před 2 lety

    Very good presentation.

  • @syameettimoottil8449
    @syameettimoottil8449 Před 4 lety +3

    Super

  • @monishmohan6688
    @monishmohan6688 Před 4 lety

    Try cheythu super muthashi

  • @sarangikitchens
    @sarangikitchens Před 3 lety

    Ennem kootakane
    👌👌👌 recipe kolam

  • @satheeshkumarps342
    @satheeshkumarps342 Před 24 dny

    Recipe is very good 👍

  • @JNJDAYS
    @JNJDAYS Před 4 lety

    njan kazhichittund

  • @noufeenanasimnoufeenanasim9401

    God blass you ammaa

  • @jishamadhuvlog
    @jishamadhuvlog Před 4 lety

    ഗുഡ്

  • @shaasverity2343
    @shaasverity2343 Před 2 lety +1

    Verity natural receie 👍👍

  • @rajanrajitha3283
    @rajanrajitha3283 Před 4 lety +2

    👌👌

  • @nesmalam7209
    @nesmalam7209 Před 2 lety

    Great initiative youtuber...for sharing great information ...

  • @swapnasreeni8347
    @swapnasreeni8347 Před 4 lety +4

    ചക്കരയമ്മൂമ്മ😘

  • @josephdominic2537
    @josephdominic2537 Před 4 lety

    Ammoomma cute,,,ithu kollaam,adipoli,,,, 2-mathe curry undakkiyappol kaduk varuthu kazhinju,arappu cherthu chudakki,shesham vevichu vechathu cherthal kurachu koode ruchi undakille?,,,Thank,u

  • @pavan2627
    @pavan2627 Před 4 lety +2

    Supper

  • @surendradas6850
    @surendradas6850 Před 4 lety +1

    Very nice.... Ammuma thanks

  • @pushpavr5347
    @pushpavr5347 Před 3 lety

    ഹായ്. മുത്തശ്ശി. നല്ല. നല്ല. സുന്ദരി. മുത്തശ്ശി

  • @pushpank988
    @pushpank988 Před 3 lety

    അമ്മുമ്മ സൂപ്പർ. നല്ല recipe

  • @sasidharank357
    @sasidharank357 Před 4 lety +5

    The best vedieo.

  • @shibugood4807
    @shibugood4807 Před 4 lety

    Very good video

  • @shanushani3841
    @shanushani3841 Před 4 lety +1

    അമ്മുമ്മ 😍😍😍

  • @Chandanamk-lx4ur
    @Chandanamk-lx4ur Před 3 lety

    നല്ല അമ്മുമ്മ 🥰🥰🥰🥰ഉമ്മ 😘😘😘😘😘😘😘

  • @ArunArun-xx3ym
    @ArunArun-xx3ym Před 4 lety

    Adipoli

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Před 18 dny

    Super, Dear Muthesi tell Good information thanks Alooooooootttttttt dear Muthesi, God bless you dear Muthesi

  • @SSworldmyworld
    @SSworldmyworld Před 3 lety +1

    വിഭവും ഇഷ്ടായി, അതിലേറെ ഇഷ്ടായി മുത്തശ്ശി യെ 😍

  • @jaihind8259
    @jaihind8259 Před 4 lety

    Nonstick pathram use chaiyyaruthu. Ithokke stile undenneullu. Steel or iron chattikal use chaiyyunnathalle nallathu.
    Nalla arivukal thannathinu orupadu nanni. Muthashikku dheerghayussundavatte.

  • @sheebasatheesan5258
    @sheebasatheesan5258 Před 4 lety +1

    Really easy ,tasty and beneficial.,

  • @soniyakumar9929
    @soniyakumar9929 Před 4 lety +4

    Very nice

  • @abdulrasheedm.a9518
    @abdulrasheedm.a9518 Před 4 lety

    Super dish

  • @abhishekkr194
    @abhishekkr194 Před 4 lety +6

    മുത്തശ്ശിടെ വീഡിയോസ് ഇനിയും വേണോട്ടോ...

  • @sncreation9701
    @sncreation9701 Před 2 lety

    അമ്മമ്മ😍😍😍

  • @valsalanair9504
    @valsalanair9504 Před 3 lety

    അമ്മേ.. ഞാൻ മിക്കവാറും ഇത് വെക്കാറുണ്ട്.. ഒത്തിരി സ്നേഹം അമ്മേ.... ❤❤🥰🥰🥰🥰

  • @chandrikp8210
    @chandrikp8210 Před 17 dny

    താങ്ക് യു മുത്തശ്ശി

  • @syamalas9116
    @syamalas9116 Před 3 lety

    ശരിയാണ് ഔഷധ ഗുണമുള്ള അടിപൊളി റെസിപ്പി ആണ്, മുത്തശ്ശി യെ നഷ്ടമായതിൽ അല്പം വേദന thonnunnu

  • @anjusherly5764
    @anjusherly5764 Před 3 lety

    അമ്മുമ്മയെ എനിക്കു ഒത്തിരി ഇഷ്ടമായി...,😍😘😘😘

  • @vinayasuresh2132
    @vinayasuresh2132 Před 4 lety

    Nice video