2024 Market Crash? VIXൽനിന്ന് എന്താണ് മനസ്സിലാക്കേണ്ടത്?

Sdílet
Vložit
  • čas přidán 10. 09. 2024
  • Podcast - world market crash, India VIX, Fear Index, Global Market.
    To join my Online & Offline Share Trading Course in Malayalam, please fill out the admissions form: forms.gle/eifE...
    Open Free Demat ACCOUNT:
    FIRSTOCK :
    signup.thefirs...
    Zerodha:
    signup.zerodha...
    Upstocks:
    upstox.com/ope...
    *Telegram Group link: t.me/tradetalk... *
    *Telegram channel link: t.me/tradetalk... *
    WhatsApp +91 9072722294
    Remember, your financial security is your responsibility. Don't be afraid to do your research and protect yourself from scams!
    Like and subscribe for more financial literacy content!

Komentáře • 40

  • @asokk1330
    @asokk1330 Před měsícem +17

    ഇന്ന് എണീറ്റ് നിൽക്കാൻ മാർക്കറ്റിനു കഴിഞ്ഞു എങ്കിൽ ഇനിയും മുന്നോട്ട് പോകാൻ കഴിയും.... റീട്ടെയിൽ നിക്ഷേപകരെ ആശങ്കപ്പെടുത്തി മാർക്കറ്റിലെ കലക്കവെള്ളത്തിൽ മീൻപിടിക്കുന്ന ഓപ്ഷൻ ട്രേഡർമാരുടെ വക്താവായ താങ്കൾ ഇങ്ങനെ അമേരിക്ക, ജപ്പാൻ എന്ന് പറഞ്ഞ് ആശങ്കപ്പെടുത്തി കൊണ്ടേയിരിക്കും.... ഞങ്ങൾ നിക്ഷേപിക്കുന്നത് തുടരുക തന്നെ ചെയ്യും... ഈ കയറ്റിറക്കങ്ങൾ മാർക്കറ്റിൽ അസാധരണമല്ലല്ലോ..... താങ്കൾ സന്തോഷത്തോടെ ആശങ്കവിതച്ച് ഓപ്ഷൻ ട്രേഡിലൂടെ ലാഭം കൊയ്യൂ.... ആശംസകൾ

    • @Trader_S.F.R
      @Trader_S.F.R Před měsícem +3

      നിന്നോട് option ചെയ്യണ്ട ന്നു ആരെങ്കിലും പറഞ്ഞോ 😂🤷‍♂️

    • @nidheesh6777
      @nidheesh6777 Před měsícem +1

      Nothing will happened now the range of nifty is 24-25

    • @dheerajd3518
      @dheerajd3518 Před měsícem

      True🔥
      Ithokke chumma retailers pedipikkan
      Market strong🔥🔥🔥

    • @888------
      @888------ Před měsícem

      Imdia 2-3aazchya വരെ തിരിച്ച് കേറും എന്നിട്ട് പെട്ടെന്ന് ആണ് പൊട്ടുക😅

    • @muhamedansari4281
      @muhamedansari4281 Před měsícem

      Yes ,you said the right opinion ❤

  • @BenMkkadan
    @BenMkkadan Před měsícem +3

    world Market full recovery line il allee.....?? Japan green aayii illaee...? Iran israel issues i don't think ath oru war aakumm enn..... Most probably from tomorrow nammudee market um nale thott recovery line pidikkum.....

  • @vijikumar4128
    @vijikumar4128 Před měsícem +2

    എത്ര അധികാരികവും മനോഹരവും ആയിട്ടാണ് ശ്രീ സുനിലും ഭാര്യയും VIX ne കുറിച്ചു വിവരിച്ചു തന്നിരിക്കുന്നത്
    എത്ര ആൾകാർക്ക് ഇത് പ്രയോജനവും നേരത്തെ അറിവില്ലാത്തതും ആണ്
    VIX കൂടുംതോറും ബയേഴ്‌സ്ഉം കുറയുമ്പോൾ സെല്ലേഴ്‌സും ഉപയോഗപ്പെടുത്തും
    ഇൻവെസ്റ്റ്മെന്റ് മാത്രം നടത്തുന്നവർക്ക് മാർക്കറ്റ് കറക്ഷൻ ഉണ്ടാവും എന്ന് പറയുന്നതിനോട് യോജിപ്പില്ലായിരിക്കും
    ഉപകാരപ്രദമായ ഇൻഫർമേഷൻ തരുന്നതിന് എതിർ കമന്റ് ഇട്ടു ദയവായി മുഷിപ്പിക്കരുത്

  • @adithyan5166
    @adithyan5166 Před měsícem +1

    Hedging nne pati oru video cheyyanam ❤

  • @sivadask5396
    @sivadask5396 Před měsícem +3

    Chettanu ithine kurichu valya pidipadonnum illa allee..

  • @CVMidlaj
    @CVMidlaj Před měsícem

    High interest rate will atract the funds into bank deposits.. There by huge withdrawals will take place in the market..

  • @dheerajd3518
    @dheerajd3518 Před měsícem

    Market high break cheyyum....
    Don't worry...
    Always invest wisely 🔥🔥

  • @premgmg
    @premgmg Před měsícem

    അടുത്ത ട്രെൻഡ് നു മുൻപ് 25000-23000 ൽ ഒരു റേഞ്ച് ഉണ്ടാകാനുള്ള സാധ്യത പ്രതീക്ഷിക്കുന്നു

  • @bijumohanan8943
    @bijumohanan8943 Před měsícem

    Your information’s and analysis are very valuable. thank you 🤝

  • @Biju_shalom
    @Biju_shalom Před měsícem

    Mathai your video is old. The closing vix is 16.17

  • @mikhaeljantony9712
    @mikhaeljantony9712 Před měsícem

    Come live bro on thursday's, its nice to have a company

  • @anoopssnair8005
    @anoopssnair8005 Před měsícem

    Dont worry nifty and bank nifty will go high in next week. Already it started recovering. For Long term investors , its time to buy at discounted price on QUALITY stocks.

  • @syamkumar5491
    @syamkumar5491 Před měsícem

    Sir apple 50% വിറ്റു എന്നു പറഞ്ഞു അദ്ദേഹത്തിന്റെ ലാഭം 900% somthing ആണ്

  • @sivakumarks-devopsengineer5315

    Asane...market മുകളിലേക്ക് പോകും..എന്നാണ് എൻ്റെ ഒരു ഇത്

  • @lescot4400
    @lescot4400 Před měsícem

    നല്ല അവതരണം 👍

  • @nitheeshkumarkr
    @nitheeshkumarkr Před měsícem +1

    12:33 😂😂😂നമ്മൾ എന്ത് ചെയ്യും മല്ലയ്യ 🙏🙏

  • @zaidadam5495
    @zaidadam5495 Před měsícem

    Sunil bro, ningal two days behind aanallo😂

  • @najeebhamza4861
    @najeebhamza4861 Před měsícem

    Bro itinekurich valiya pidipadillalle 😂

  • @laluclement6066
    @laluclement6066 Před měsícem

    ഇപ്പോ maximum 26 വരെ ഒക്കെയേ പോകു. അതിനുള്ള സാധ്യതയും കുറവാണു. ഇപ്പോഴത്തെ down സൈഡ് 19000 വരെ ഒകെ വരും ശേഷം 27 വരെ ഒകെ പോകാം അവിടെ നിന്നും ചുരുങ്ങിയത് 15k to 12 k വരെ huge crash വരും ഇപ്പൊ വരാൻ പോകുന്ന ക്രാഷ് 18300 താഴെ പോയാൽ 12-15k യി
    ൽ വന്നു നിക്കുള്ളു

    • @Spigen2
      @Spigen2 Před měsícem +5

      5000 varum chetta. Ennit veendum thaazhottbpokum 1000 pinne 100. Tcs stock 10rs kittum in 2024.

    • @goutham26
      @goutham26 Před měsícem

      @@Spigen2😂

    • @abilashp7089
      @abilashp7089 Před měsícem

      😅😂​@@Spigen2

    • @laluclement6066
      @laluclement6066 Před měsícem

      @@Spigen2 ഞാൻ എവുടെ ഇത് പറഞ്ഞാലും ഈ കമെന്റ് തന്നെ ആണ് വരുന്നത് 5000 വരും സേട്ടാ 1000 വരും സേട്ടാ എന്ന്. 😄😄 ഒക്കെ ശരിയാകും കുട്ടാ nifty രണ്ടു മാസം കൊണ്ട് കേറി 1 ലക്ഷം എത്തും ട്ടാ നല്ല സുഖയിട്ട് ഒറങ്ങിക്കോ 😁😁

    • @Spigen2
      @Spigen2 Před měsícem

      @@laluclement6066 nee paranja pole onnumalla maximum 21000 poyaa market oversold aakum. Chart onnum nokkaan ariyillalle

  • @IKMK2020
    @IKMK2020 Před měsícem

    ബാങ്കിന്റെ മൂല്യദനം കൂട്ടുക എന്നത് തന്നെ

  • @jithinjosevj385
    @jithinjosevj385 Před měsícem

    ☝️🔥🔥

  • @vysakhvipin
    @vysakhvipin Před měsícem

    അബദ്ധം പറ്റി കണ്ട വീഡിയോ...🙏 മുഴുവൻ കാണുന്നില്ല പോകുന്നു..

  • @baker2b100
    @baker2b100 Před měsícem

    ഇന്ത്യയിൽ മോഡി ഷാ നിർമല തുടങ്ങിയ ഹർഷദ് മേഹ്ത്തമാർ ഉള്ളതുകൊണ്ട്, അദാനി സീഷെൽസിലിരുന്നു നിഫ്റ്റിയെ പൊക്കിക്കൊണ്ടിരിക്കും..

    • @nidheesh6777
      @nidheesh6777 Před měsícem

      Seashell sil irunnu pokkanFII allalo indian market pokkilondirikkunnathu dii s aanu..kazhinja oru masam kondu Fii near 1lakh crores sell cheythu

    • @baker2b100
      @baker2b100 Před měsícem

      @@nidheesh6777 മോഡി ഷാ നിർമല അദാനി ARE DIIs

  • @Moneyrain-jw2lj
    @Moneyrain-jw2lj Před měsícem +3

    നിങ്ങളെ കല്യാണം കഴിഞ്ഞോ 😂😂😂

    • @888------
      @888------ Před měsícem

      😂റഷീദ് ഇക്ക ആണ് ല്ലേ😂

  • @JoseTJ-lj3lx
    @JoseTJ-lj3lx Před měsícem

    Pennu puliyanu mikka clasukalum njan kelkkarund.