Swing Tradingൻറെ ഏറ്റവും മികച്ച കാലം! Podcast with

Sdílet
Vložit
  • čas přidán 26. 08. 2024
  • Swing Trading is really profitable!?
    Oharipadanam by Nikhil Mathew : ‪@OharipadanamMalayalam‬
    To join my Online & Offline Share Trading Course in Malayalam, please fill out the admissions form: forms.gle/eifE...
    Open Free Demat ACCOUNT:
    FIRSTOCK :
    signup.thefirs...
    Zerodha:
    signup.zerodha...
    Upstocks:
    upstox.com/ope...
    *Telegram Group link: t.me/tradetalk... *
    *Telegram channel link: t.me/tradetalk... *
    WhatsApp +91 9072722294
    Remember, your financial security is your responsibility. Don't be afraid to do your research and protect yourself from scams!
    Like and subscribe for more financial literacy content!

Komentáře • 253

  • @pbt1728
    @pbt1728 Před měsícem +82

    Intraday ചെയ്ത് കൈ പൊള്ളിയിരിക്കുന്ന ഈയുള്ളവന് പുനർവിചിന്തനം നടത്താനുള്ള ഒരു നല്ല വീഡിയോ.

  • @sirajmucheth4670
    @sirajmucheth4670 Před měsícem +17

    ആശാൻ അറിയാത്ത ഒരുപാട് ശിഷ്യന്മാർ ഉള്ള ഒരാളാണ് നിഖിൽ
    ഞാനും ട്രേഡിംഗ് ആശാൻ ആയി മനസ്സിൽ കരുതിയിട്ട് ഉള്ള ആളാണ്... അദ്ദേഹവുമായി ഒരു ഇൻറർവ്യൂ നടത്തിയ സുനിൽ സാറിന് ഭാവുകങ്ങൾ നേരുന്നു

  • @muhammedshafeeq2336
    @muhammedshafeeq2336 Před měsícem +9

    വല്ലതും കൈയിൽ ഉണ്ടെങ്കിൽ നല്ല സ്റ്റോക്കിൽ ഇൻവെസ്റ്റ്‌ ചെയ്യുക, എന്നിട്ട് അവനവന് അറിയുന്ന ജോലി നന്നായിട്ട് ചെയ്യുക, സംഭവിക്കുക... Trading ഒരു തൊഴിലായി കാണാതിരിക്കുക

    • @anoops1281
      @anoops1281 Před dnem

      czcams.com/video/-ayi-lMqNQk/video.html pls support

  • @Arun123-w2x
    @Arun123-w2x Před měsícem +19

    Swing probably profitable ആയിരിക്കും. പക്ഷേ എനിക്ക് സ്റ്റോക്സിനെക്കാൽ ETFs ആണ് better ആയി തോന്നിയത്. കോമഡി എന്താണെന്ന് വച്ചാൽ swing ചെയ്ത് portfolio മാറ്റി കൊണ്ടിരിക്കാതെ ആദ്യം വാങ്ങിയത് വിൽക്കാതെ അതു ഇപ്പൊ വിറ്റാലും ഇതേ പ്രോഫിറ്റോ അതോ അതിൽ കൂടുതലോ കിട്ടുമായിരുന്നു. Swing profit, long term പ്രോഫിറ്റിനെ beat ചെയ്യാൻ പറ്റണം. പലപ്പോഴും വിറ്റത്തിന് ശേഷം നല്ല റാലി വന്നാൽ swing , long termine beat ചെയ്യില്ല. അത് ഒരു പ്രശ്നമാണ്. എന്നാലും പ്രോഫിറ്റബിൾ തന്നെ ആയിരിക്കും.

    • @Akshyy13
      @Akshyy13 Před měsícem +1

      Enthaa ee etf?

    • @Arun123-w2x
      @Arun123-w2x Před měsícem +1

      @@Akshyy13 exchange traded funds

    • @ASWIN19
      @ASWIN19 Před měsícem

      😂😂😂​@@Akshyy13

    • @vinodkn1075
      @vinodkn1075 Před měsícem

      Bro, which etf is good for swing trand

    • @Arun123-w2x
      @Arun123-w2x Před měsícem

      @@vinodkn1075 i am trading more than 20 ETFs, For eg: Niftybee, bank bee, it bee, mid ,small, auto, momentum, psu etc

  • @user-rx8ri7np6n
    @user-rx8ri7np6n Před měsícem +21

    Swing trade ചെയ്ത് തുടങ്ങിയ ഞാൻ എടുത്ത് കുറഞ്ഞ ലാഭം എടുത്ത് വിറ്റ പല സ്റ്റോക്കുകളും ഒരു വർഷത്തിനുള്ളിൽ 200 % ത്തിൽ കൂടുതൽ ഉയർന്ന് കാണുമ്പോൾ കണ്ണു തള്ളുന്നു.

    • @shafeeknb1
      @shafeeknb1 Před měsícem +1

      Same here

    • @ubais_ck
      @ubais_ck Před měsícem +1

      Same

    • @Hhh93556
      @Hhh93556 Před měsícem

      Athu kondu kazhinja varsham thottu vittilla.

    • @figh761
      @figh761 Před měsícem

      How u pick ur stocks

    • @aasvtr
      @aasvtr Před měsícem

      ഇത് ഒരു യാഥാർത്യമാണ്

  • @noufalmaanu3420
    @noufalmaanu3420 Před měsícem +35

    നിഖിൽ ❤സിംപിളായി ആത്മർത്തതയോടെ കാര്യങ്ങൾ പറഞ്ഞു തരുന്ന ആൾ

  • @giggles7801
    @giggles7801 Před měsícem +12

    കാഴ്ചക്കാർക്ക് ഓവർ എക്സ്പെറ്റേഷൻ ഇല്ലാതെ സ്റ്റോക്ക് മാർക്കറ്റിന്റെ റിയാലിറ്റി മനസ്സിലാക്കണമെങ്കിൽ നിഖിൽ ബ്രോയുടെ വീഡിയോ കാണുക.

  • @warrenbuffettreloaded1532
    @warrenbuffettreloaded1532 Před měsícem +9

    Nikhinte talk കേൾക്കുന്നത് തന്നെ ഒരു inspration ആണ് 😍

  • @Optionwriter9
    @Optionwriter9 Před měsícem +7

    നിഖിൽ സർ,Maa option teacher. Options nte ബാല പാഠങ്ങൾ പകർന്നു തന്ന ആൾ..👍
    Anyways wonderful podcast❤

  • @vj9646
    @vj9646 Před měsícem +7

    Personal opinion: Stay away from intraday and swing trading unless you are doing it as a full-time job.

  • @Aswathy262
    @Aswathy262 Před měsícem +2

    Njan 4 years aayi , capital kuravayirunnu , aadyamoke brokerage poyi , maintenance charges poyi kazinjal profit onnum ilayirunnu , loss um undayi. Ipo kurach month ayi swing matram cheyunnu , 20% profit und .

  • @Professor_4
    @Professor_4 Před měsícem +5

    Good Job Sunil keep it up....also can you arrange a podcast with Trader bro

  • @Melbinsiby
    @Melbinsiby Před měsícem +4

    Oharipadanam 💙 OP band Swing is king angane enthellam 😋... Proudly following from 2018

  • @bappunilambur4501
    @bappunilambur4501 Před měsícem +6

    Thanks for your valuable information and it's greatly appreciated....Keep continue 👍 ❤

  • @Sunny-gu6ld
    @Sunny-gu6ld Před měsícem +3

    I too think the new rules are to control option sellers not buyers.. Sellers will by default work on low risk and have the capacity to sustain for long periods taking small small losses.. The more a seller sustains, the higher the chance that they will eventually figure out a way to become profitable.. Somewhere down the line, Option sellers in India are getting smarter and creating a dent to big players profitability..

  • @baker2b100
    @baker2b100 Před měsícem +4

    ഈ ബുൾ മാർക്കറ്റിൽ , ബേസിക് ഫണ്ടമെന്റൽ നോക്കി ഏത് സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്താലും നല്ല ലാഭം നേടാൻ കഴിയും .. ചെറിയ റിസ്കിൽ ഓപ്ഷൻ ഹെഡ്ജ് ചെയ്ത് കൊണ്ടുപോയാൽ ,,, മാർക്കറ്റ് ഹീറോ ആണ് ഹീറോ

  • @ARUN98945454
    @ARUN98945454 Před měsícem +6

    Swing is the King----very informative

  • @jkn1977
    @jkn1977 Před měsícem +5

    very informative, my first subscription oharipadanam 😊

  • @nidhun188
    @nidhun188 Před 25 dny +1

    നിഖിലിനെ പരിചയപെടുത്തേണ്ട കാര്യം ഇല്ല ❤️

  • @user-qv4rf3sf7l
    @user-qv4rf3sf7l Před měsícem +1

    Nikhil is one of a Great person, shares his knowledge with full dedication with others. Really Appreciated Nikhil and Thanks Sunil for such a video 🥰🥰

  • @vinumathew8610
    @vinumathew8610 Před 2 dny +1

    You can make easy money in stock market, if you are not greedy. Swing trading is the best. Keep 5 stocks, which is fundamentally strong, good sales growth, good volume trade, if you got descent capital. Patience then u can make 3 to 5 percent every month after expenditure. living in uk. I am trading in just 5 stocks(mostly in same stocks)for last 6 years. U need discipline, when to buy the stock, when to sell the stock. I will not sell the stocks in loss, it is fundamentally strong, even if it goes down 15 percent it will come back in 3 to six months. You must understand how fund mangers invest and also sell the stock for their living? If you understand that you can make without loss.

  • @SajiMgi
    @SajiMgi Před měsícem +4

    വീഡിയോയിലെ ലാസ്റ്റ് ഡയലോഗ്.. എനിക്ക് അത് വരില്ല..😅 നിഖിൽ സിമ്പിൾ ആണ് പവർഫുൾ ഉം..❤

  • @sajeesh7817
    @sajeesh7817 Před měsícem +5

    നമ്മുടെ പോർട്ട്ഫോളിയോ നമ്മുടെ സ്വഭാവത്തെ മനസിലാക്കാം

  • @JyothiAdukkadukam
    @JyothiAdukkadukam Před měsícem +1

    Oharipadanam ❤🎉..His course is the best decision in my life 🙏🏻

  • @SafeTraderCommunity888
    @SafeTraderCommunity888 Před měsícem +4

    Thumbnail ല് Nikhil ന്റെ Photo കൂടെ ഉൾപെടുത്താമായിരുന്നു 👍

  • @jakal1591
    @jakal1591 Před měsícem +4

    Nothing creates wealth more than long term investment, MF and ETF. What you need is patience

  • @Shefithanath
    @Shefithanath Před měsícem +1

    Good video....
    🥰🥰🥰
    വര്ഷങ്ങളായി നിഖിലിന്റെ വീഡിയോസ് സ്ഥിരം കാണുന്നുണ്ട്...
    ❤❤❤
    (രണ്ട് പേരുടെയും back ground white, black കൊടുത്തത് കണ്ണിനു ഒരൂ ബുദ്ധിമുട്ട് ഫീൽ ചെയ്തു..ശ്രദ്ധിക്കുമല്ലോ. കുറ്റം പറയുന്നതല്ല. 🙏🙏🙏)

  • @LIGHTMEDIA
    @LIGHTMEDIA Před 14 dny +1

    Ethupole valla gunavum ulla video cheyyu..

  • @raibinthomas6847
    @raibinthomas6847 Před měsícem +2

    wonderful podcast 😎, Oharipadanam 🔥

  • @sujinn.s.655
    @sujinn.s.655 Před měsícem

    കുറച്ച് ദിവസമായി ഞാൻ ചെയ്തോണ്ടിരുന്നത് മൊമൻ്റം ട്രേഡ് ആയിരുന്നു എന്ന് മനസ്സിലായി😅 നിശ്ചിന ക്യാപിറ്റൽ 23 ദിവസത്തിൽ 260% പ്രോഫിറ്റ് ആക്കാൻ പറ്റി.

  • @em226
    @em226 Před měsícem +4

    Nifty bees mathram medichittal mathi. Long term nalla profit kittum

    • @tradetalkssunil
      @tradetalkssunil  Před měsícem

      That’s true

    • @vj9646
      @vj9646 Před měsícem +1

      I have a similar approach; I invest in NiftyBees, JuniorBees, and MID150.

  • @jerenejose
    @jerenejose Před 20 dny

    You are an inspiration for the people who recklessly invest for quick money to avoide such dreams and aspirations.

  • @Sadikalithennala
    @Sadikalithennala Před 19 dny

    19 th age l 500 jp associat shares worth 40s , now 30 age aaayi now 9 rs only😢😢😢
    But i got in dlf it was nearly 120 s but now i checked its above 800 😅😅😅

  • @tobinthomas3976
    @tobinthomas3976 Před měsícem +2

    Please make a podcast on swing and long term trading for NRE candidates. Tax, how to calculate them, charges of PIS compared to normal SB account.

  • @gafanMalaz
    @gafanMalaz Před měsícem +4

    നിഖിൽ സാർ❤
    തേടിയ വള്ളി കാലിൽ ചുറ്റി.

  • @shelbyVava
    @shelbyVava Před 7 dny

    Enta oru dout swing inn buy chyth nale sell chythal enthelum problem indo

  • @gulfjobsin
    @gulfjobsin Před měsícem +1

    INVESTMENT IS A SAVINGS , NOT GAMBLING OR BUSINESS , IF YOU TAKE STOCK TRADING AS GAMBLING YOU WILL LOOSE

  • @alinmani9654
    @alinmani9654 Před 28 dny

    I think about setting stop loss by seing this video.... Thanks Nikhil bro👍🏽

  • @jayanchandran4029
    @jayanchandran4029 Před měsícem

    നിഖിൽ സർ അങ്ങയുടെ ബ്രേക്ക് ഔട്ട് സ്റ്റോക്ക് എത്ര പെട്ടന്നാണ് ടാർജറ്റ് എത്തുന്നത്. ഇങ്ങനെ ബ്രേക്കൗട്ട് സ്റ്റോക്ക് കണ്ടെത്താനുള്ള വഴി വിവരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ

  • @vishnunair9703
    @vishnunair9703 Před měsícem

    Superb podcast, Doing swing trading for years now & tbh no FnO rabit racers can beat swing tortoise racers in long run.

  • @nazamehzin
    @nazamehzin Před měsícem +1

    Happy to see you here😍

  • @akhilanilkumar6315
    @akhilanilkumar6315 Před měsícem

    I liked the way Sunil chettan keep the simplicity throughout the talk❤

  • @fredin822
    @fredin822 Před měsícem +2

    Nikhil ettan always 👌🏿👌🏿👌🏿

  • @cgeorgekutty
    @cgeorgekutty Před měsícem +2

    Very good message bothes

  • @jacobjoseph8220
    @jacobjoseph8220 Před měsícem

    ETF is the best choice to survive in stock market

  • @froshilshalom9470
    @froshilshalom9470 Před měsícem

    Swing trading cheyunathu kollam .....13.5 Rs nu mollil each share nu kitum engil mathram cheyullla....illlel profit um capitallum DP charge en paranju pokum

  • @rajeendranmampatta2415
    @rajeendranmampatta2415 Před měsícem

    Acumulate shares for long term and make corpus...specific stocks can be target for short term parallel.... Minimum 1cr corpus 15-20 yearsil target cheyanam

  • @SR-zy2by
    @SR-zy2by Před měsícem +1

    Swing മാത്രം ചെയ്തു ഒരു വർഷം 3 lakh കിട്ടി...

  • @warrenbuffettreloaded1532
    @warrenbuffettreloaded1532 Před měsícem +2

    Swing king nikhil❤😍

  • @user-rx8ri7np6n
    @user-rx8ri7np6n Před měsícem

    Which is the best mutual fund ?
    What about Franklin India prime partner fund.?

  • @princemonachanmavelikkara9545
    @princemonachanmavelikkara9545 Před měsícem +1

    Oharipadanam ❤ Nikhil mathew ❤️

  • @user-ut3ng7km5g
    @user-ut3ng7km5g Před měsícem +1

    You should include Nikhil in your THUMBNAIL

  • @fasalurahaman3291
    @fasalurahaman3291 Před měsícem +2

    Very useful 👍

  • @mashoorkhan
    @mashoorkhan Před měsícem

    Beginner aanu.. swing trading padikkanulla best CZcams channel ethan

  • @Trader.beginner
    @Trader.beginner Před měsícem +3

    Oharipadanam fan ❤❤❤❤❤

    • @anoops1281
      @anoops1281 Před dnem

      czcams.com/video/-ayi-lMqNQk/video.html pls support

  • @user-hr1ox6ji4m
    @user-hr1ox6ji4m Před měsícem +1

    Swing trade ഞാൻ മനസിലാക്കിയത് കുറച്ചു സ്റ്റോക്ക് വാങ്ങിയിട്ട് ഒന്ന് രണ്ടു മാസം കൊണ്ട് അതു profit ആകുമ്പോൾ വിൽക്കുകയല്ലേ. ശരിയാണോ

  • @vaishakmeloth698
    @vaishakmeloth698 Před měsícem

    19:30 nikhiletta ningal SIP Invest cheyth 3month il redeem cheyyunnu ennano paranje

  • @with4192
    @with4192 Před měsícem

    Swing trade stop lose avashiyamilla Capital sizing chaythal mathi eadukunna share quality stockil avanam

    • @muhamnedshaheer2458
      @muhamnedshaheer2458 Před měsícem

      bro can i get ur number?

    • @sirajmucheth4670
      @sirajmucheth4670 Před měsícem

      അല്ല സ്റ്റോപ്പ് ലോസ് ഇല്ലങ്കിൽ പണി കിട്ടും

  • @ratheeshcnair-nb3qr
    @ratheeshcnair-nb3qr Před měsícem

    Inspiring video.. good to see both of you in here ❤❤

  • @sathianathankundu4072
    @sathianathankundu4072 Před měsícem

    നിഖിൽ ഇപ്പോൾ ഇൻ്കം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിന് സഹായം ചെയ്യുന്നുണ്ടോ?

  • @sabeerpv731
    @sabeerpv731 Před měsícem +1

    Sir very very informative video

  • @leenaanil2397
    @leenaanil2397 Před 21 dnem

    ഇപ്പോൾ mf ആണ് ലാഭം..എനിക്ക് mf 28%, equity 21%(ക്യാപിറ്റൽ 15% മാത്രമെ mf ഉള്ളു )

  • @dasshan86
    @dasshan86 Před měsícem +1

    Worthy Information

  • @merlynantony5565
    @merlynantony5565 Před měsícem

    How to develop skill?

  • @saneeshg946
    @saneeshg946 Před měsícem

    നിഖിൽ അടിപൊളിയാണ് സ്റ്റോക്ക് മാർക്കറ്റിലെ വിജയം മാത്രമല്ല ഇടയ്ക്ക് പരാജയവും ഉണ്ട് എന്ന് എപ്പോഴും പറയുന്ന വ്യക്തി കൂടിയാണ് അങ്ങേരുടെ പഴയ വീഡിയോകൾ എല്ലാം സിംഗ് ട്രേഡേഴ്സ് ഭയങ്കര ഉപകാരമായിരിക്കും,

    • @divineinspirational8782
      @divineinspirational8782 Před 21 dnem

      പക്ഷേ ആ പരാജയം മാത്രം തെരഞ്ഞു പിടിച്ചു ട്രേഡ് ചെയ്യുന്ന ഒരാൾ ഇവിടെ😅

  • @ASRUNTHI
    @ASRUNTHI Před měsícem +1

    One of my option teacher ❤❤

  • @pramo0
    @pramo0 Před měsícem

    Nikhil sir, sunil sir good attempt

  • @actorpramodmani
    @actorpramodmani Před měsícem +1

    Valuable 🔥

  • @valsak.p.5782
    @valsak.p.5782 Před měsícem

    Nikhil..you are very sincere ❤

  • @DM-vw9lo
    @DM-vw9lo Před měsícem

    സ്വിങ് ട്രേഡ് ക്യാഷ് മാർക്കറ്റിൽ മാത്രം ചെയ്യുക❤

  • @-ix1ro
    @-ix1ro Před měsícem +1

    Balu forge 90 nu vangi 120 nu koduthu ippol 410il trade cheyyunnu,athum oru varshathinullil 400% return, Mindset oru ghadakam thanneyaanu

    • @anoops1281
      @anoops1281 Před dnem

      czcams.com/video/-ayi-lMqNQk/video.html pls support

  • @sandeepkrishna1917
    @sandeepkrishna1917 Před měsícem

    Swing started with nikhil aasahan❤️

  • @Bai682
    @Bai682 Před měsícem

    Nippon mutual fund എനിക്ക് ret 128%

  • @CijisStarWorld
    @CijisStarWorld Před měsícem +1

    Can you suggest some good mutual funds to Invest

    • @trueindian3573
      @trueindian3573 Před měsícem

      Nippon small mid large cap,
      Motilal Oswal defense fund
      Kotak momentum fund
      Any manufacturing fund
      These are the ones I have...u can look for any value fund also example JM value fund

  • @soorajkookal709
    @soorajkookal709 Před měsícem

    Oru arivumillatha enikk one lakh kondu Last year swing trade cheythu 31K pofit undakkan patti

    • @SR-zy2by
      @SR-zy2by Před měsícem +1

      ഞാൻ 5 lk കൊണ്ട് 3 lakh

  • @94premnair
    @94premnair Před měsícem

    Good podcast...

  • @rahulrpillai4630
    @rahulrpillai4630 Před měsícem

    Thank you sir

  • @srikrishnaprasad2434
    @srikrishnaprasad2434 Před měsícem

    My teacher, friend in swing trading from past 3years, genuine man. We had a metup in last month. Upcoming king in swing ❤️
    Nikhil mathew bro uyir... 🥰

  • @TheTruthtopeace
    @TheTruthtopeace Před měsícem +1

    Nikhil brooo🔥

  • @thahath1118
    @thahath1118 Před měsícem

    Swing trading enthanu

  • @user-ut3ng7km5g
    @user-ut3ng7km5g Před měsícem +1

    SWING IS KING🔥🔥🔥🔥🔥

  • @ashrafmyladi5818
    @ashrafmyladi5818 Před měsícem

    Good class 👍

  • @JeswinJamesofficial
    @JeswinJamesofficial Před měsícem +3

    ആം ദി ഫസ്റ്റ് അളിയാ 😂

  • @shinemanoharan1538
    @shinemanoharan1538 Před měsícem

    നിഖിൽ ബ്രോ... നമ്മുടെ ചങ്ക് ബ്രോ 🎉🎉🎉

  • @angeopaulk2726
    @angeopaulk2726 Před měsícem

    Good podcast👍

  • @bintvm
    @bintvm Před měsícem

    Swing..... Swing... Only swing

  • @user-bg4xk2vb4q
    @user-bg4xk2vb4q Před měsícem

    Thank you

  • @sankarkanjira
    @sankarkanjira Před 27 dny

    Njangalude ആശാൻ ❤

  • @abdulazees.k.v1600
    @abdulazees.k.v1600 Před 21 dnem

    Swing trading ൽ സ്റ്റോപ്പ്‌ ലോസ്സ് എങ്ങനെയാണ് സെറ്റ് ചെയ്യുന്നത്. ഡെയിലി change ചെയ്യണോ. Pls reply.

  • @sunilperumbavoor358
    @sunilperumbavoor358 Před měsícem +1

    ❤❤

  • @salikh_ihsan
    @salikh_ihsan Před 10 dny

  • @manoopn6630
    @manoopn6630 Před měsícem

    Kandirunnu alla kayyil undayirunnu L&T 780/- Reliance 900/- ITC 205/-NTPC 90/-Federal bank 47/-Engineers India 75/-SCI 105/-

  • @NebinNazar
    @NebinNazar Před měsícem

    Nikhil is the best

  • @jinjuttan
    @jinjuttan Před 14 dny

    Nikhil aashan 🔥🔥🔥

  • @thinkerbro5617
    @thinkerbro5617 Před měsícem +3

    നിഖിൽ വളരെ കൃത്യമായ നീരിക്ഷണം

  • @arjunilambur
    @arjunilambur Před měsícem

    Please do a video on Margin trading facility for swing and its advantage/disadvantages

  • @user-gt1jl1kg7j
    @user-gt1jl1kg7j Před měsícem

    Great 👍

  • @messileo8485
    @messileo8485 Před měsícem

    Can u answer my question. Entel oru 10lakh capital kond swing trade start aakiyaal tax issue varumoo

    • @tradetalkssunil
      @tradetalkssunil  Před měsícem

      Tax issues means .. profit undakil tax adakanam atre ollu

  • @Gangsta4eva
    @Gangsta4eva Před měsícem

    Machan poliyane.. ❤

  • @vaishakmeloth698
    @vaishakmeloth698 Před měsícem

    Mutual fund eatha nallath oru 5yr lekko athil kuduthalo enkil

    • @junaidpulickal6889
      @junaidpulickal6889 Před 27 dny

      Eth aanelum directfund choose cheyyuka.. Njn tata ethical fund cheyyund since last 1yr.