ആഗോള മാർക്കറ്റുകൾ തകർന്നതെങ്ങനെ? Stock Market Crash 2024 | Japan and Market Crash 2024 | alexplain

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 249

  • @alexplain
    @alexplain  Před 20 dny +20

    മാർക്കറ്റുകൾ ഇപ്പോൾ നേരിട്ട തകർച്ചയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
    ഒപ്പം വിഡിയോയിൽ പറഞ്ഞ Max Life NFOയെക്കുറിച്ച് കൂടുതൽ അറിയാൻ 👉 tinyurl.com/9w522cwe

    • @Society193
      @Society193 Před 19 dny +2

      @@alexplain കുറച്ച് പൈസ പോയപ്പോ ആണ് ഇതൊക്കെ നടന്നത് അറിഞ്ഞത് 🥹

    • @binoyittykurian
      @binoyittykurian Před 19 dny

      Njan thenjuuuuu ...Sl adichaal vittu marukaaa😢

    • @Society193
      @Society193 Před 19 dny

      @@binoyittykurian സെറ്റവും ബ്രോ ✌️

    • @archanasinosh9070
      @archanasinosh9070 Před 18 dny

      Hai

    • @bhangarukurple1067
      @bhangarukurple1067 Před 11 dny

      നല്ലതാണ് ഈ വീഡിയോ .
      Please explain the impact of 'interest rate differential ' between two given currencies in the matter of " depreciation/appreciation " of the said currencies.

  • @srirambalasubramanian1627

    Very crisp explanation. Never knew this much details involved when reading headlines in newspaper. Keep up the great job 👍

  • @xmatterdaily
    @xmatterdaily Před 20 dny +9

    Swiss Franc also used for carry forward trades. Low interest rates.

  • @peeyar2000
    @peeyar2000 Před 20 dny +5

    I wish we have more teachers like you in school and colleges.

  • @thetraveller8060
    @thetraveller8060 Před 20 dny +43

    ജപ്പാനിൽ നിന്നും ഇങ്ങനെ പുറത്തുനിന്നും വരുന്ന ഒരാൾക്കു ,പുറം രാജ്യത്ത് ഇൻവെസ്റ്റ്‌ ചെയ്യുന്നതിനായി 0%interestil കടം കൊടുക്കാൻ ആ രാജ്യം എന്തിനു തയ്യാറാകണം? ആ പണം അവരുടെ തന്നെ രാജ്യത്ത് ഉപയോഗിക്കാനല്ലേ ഇങ്ങനെ interest ഇല്ലാതെ അവർ പണം മാർകറ്റിലേക്ക് ഇറക്കുന്നത്?

    • @jprakash7245
      @jprakash7245 Před 20 dny +5

      K-rail ലോൺ... അവരുടെ വേസ്റ്റ് ടെക്നോളജി കൂടി വാങ്ങണം അതാണ് വ്യവസ്ഥ. അങ്ങനെ ലോൺ തരുന്ന പണം ഏകദേശം ഇരട്ടിയായി വേഗം തന്നെ അവർക്ക് തിരിച്ചു കിട്ടും! വേസ്റ്റും ഒഴിവാക്കാം! 🤪

    • @dsvaisakh
      @dsvaisakh Před 20 dny +21

      ​@@jprakash7245waste technology 😂 in japan. Americayil polum 500 kmph bullet train illa

    • @YISHRAELi
      @YISHRAELi Před 20 dny

      ​@jprakash7245 waste technology by Japan. Go cry hard, but PV is a fool so could be a scam

    • @jprakash7245
      @jprakash7245 Před 20 dny +5

      @@dsvaisakh ... 🤣K-rail enthanennu ariyaatha, ezhuthappuram vykalyam. 🙏😏Japanile kaala vandi Indiayil etthumpo 500 kmph bullet train aavilla...

    • @desparate8820
      @desparate8820 Před 20 dny +14

      ​@@dsvaisakh പാർട്ടി ഓഫീസിൽ വരുത്തുന്ന ദേശാഭിമാനി ദിനപത്രം മാത്രം വായിച്ചാൽ ഇങ്ങിനെ ഇരിക്കും

  • @FRQ.lovebeal
    @FRQ.lovebeal Před 20 dny +28

    *..... Happy നട്ട പാതിരാ ആശംസകൾ*

  • @arununni09
    @arununni09 Před 17 dny

    1980 കളുടെ അവസാനത്തിൽ ജപ്പാനിൽ മാർക്കറ്റ് crash എങ്ങിനെ സംഭവിച്ചു, വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ മനസിലുണ്ടായ ആദ്യത്തെ ചോദ്യം??? അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @abdulsalamabdul7021
    @abdulsalamabdul7021 Před 11 dny +1

    SR നിങ്ങൾ അറിവിന്റെ നിറകുടമാണ്❤❤❤

  • @atcajman
    @atcajman Před 19 dny +2

    Alex bro. Well said. Please make a detailed series of macro and micro economics. Please consider the request

  • @dhileepkazhumgil6756
    @dhileepkazhumgil6756 Před 20 dny +7

    Max life is not a recommendable

  • @lintothomas22
    @lintothomas22 Před 19 dny +1

    മറ്റേതു പ്രമുഖ രാജ്യത്തെക്കാളും കൂടുതൽ എക്സ്പോർട്ടിംഗ് ജപ്പാനിൽ ആയിരുന്നു കണക്കുകൾ പ്രകാരം. 2022 or 2023 ഇൽ പുറത്തുവന്നതാണ് ഞാൻ ഉദ്ദേശിക്കുന്നത്. കറൻസിയുടെ മൂല്യം കൂടാൻ വളരെ അതികം സഹായിക്കുന്ന കാര്യമായിട്ടുകൂടി അത് എന്തുകൊണ്ട് സഹായിച്ചില്ല എന്ന് ഒരു video ചെയ്യാമോ?

    • @raneeshfci
      @raneeshfci Před 12 dny

      Check Ajay ajiths video on marketfeed Malayalam channel

  • @farhanmohd14
    @farhanmohd14 Před 19 dny +2

    ഇവിടെ ജപ്പാനിൽ സംഭവിച്ചതുപോലെ നമ്മുടെ നാട്ടിലും സംഭവിച്ചിട്ടുണ്ട്. പണ്ട് അംബാനി ജിയോ ഫ്രീയായിട്ട് സർവീസ് തന്നിരുന്നു. ഒരു സുപ്രഭാതത്തിൽ എൻറെ ചാർജും കൂട്ടി. എവിടെയോ ഒരു സാമ്യം തോന്നുന്നു

  • @DennyJohny
    @DennyJohny Před 17 dny +1

    Never mix investment with insurance. I personally avoid ULIPs

    • @Jacob-yn7dh
      @Jacob-yn7dh Před 16 dny

      he have benefit so he keep saying..just ingnore that

  • @zillionaire23
    @zillionaire23 Před 19 dny +11

    NAV 10 രൂപ "മാത്രമാണ്" എന്ന് പറഞ്ഞത് പുതിയ ആളുകളെ പറ്റിക്കാൻ അല്ലേ? NAV യും fund performance തമ്മിൽ ഒരു ബന്ധവും ഇല്ല.

    • @abhinavpsathian5758
      @abhinavpsathian5758 Před 19 dny +7

      Matralla..ee ULIP oke waste product aanu...life insurance inu term insurance edukuka.. investment seperate ayi cheyyuka

  • @rajivmnair7013
    @rajivmnair7013 Před 20 dny +19

    Bro Thumbnail global spelling wrong anu 😊

    • @user-hx4oh6hz6u
      @user-hx4oh6hz6u Před 18 dny +1

      ഭയങ്കര ബുദ്ധിയാ😂😂😂😂😂
      തല വെയില് കൊള്ളിക്കണ്ട

    • @liberatortror292
      @liberatortror292 Před 18 dny

      GLOBAL😂

  • @jimbruttan1
    @jimbruttan1 Před 19 dny

    Bro ningal kodukkunna add polum topic ayittu nannayi sync avunnundu..... special congratulations for that🎉❤

  • @aiswaryasabeesh666
    @aiswaryasabeesh666 Před 18 dny +3

    Hema committee ye kurich oru vdo cheyyuvo brooo

    • @Jacob-yn7dh
      @Jacob-yn7dh Před 16 dny +1

      here finance talking u want to insert peedanam..what is this

  • @paul3286
    @paul3286 Před 20 dny +1

    What will happen to USDJPY pair, if the US Fed cuts interest rate on September? @alexplain

  • @thewild1445
    @thewild1445 Před 20 dny +3

    1 dollar = 84 inr today
    2012 = 53.44 inr
    2013 = 56.57 inr
    2014 = 62.33 inr
    2015 62.97

    • @user-hc3kq9hp3q
      @user-hc3kq9hp3q Před 20 dny +5

      1947
      1$=1₹

    • @TonyCyclingVlogger
      @TonyCyclingVlogger Před 19 dny

      So??

    • @NerdCentral_
      @NerdCentral_ Před 17 dny

      @@TonyCyclingVloggerrupee loosing it's value

    • @BankNiftyTrader12
      @BankNiftyTrader12 Před 11 dny

      There is an issue here bro
      During 2004 to 2014 indian rupee struggled against all major currencies
      But 2014 to 2024 Indian rupee was stable against yen and yuan
      Also in 2013 Morgan Stanly added india to the fragile list
      So India's dollar exchange rate cannot be the only parameter to judge a country's economy

    • @thewild1445
      @thewild1445 Před 11 dny

      @@TonyCyclingVlogger ഇവിടെ വില കൂടും.

  • @ganeshvnarayanan4979
    @ganeshvnarayanan4979 Před 12 dny

    Can you please do a video on navaratna and mini ratna companies... How they are categorised...

  • @deja_vu_mgak
    @deja_vu_mgak Před 14 dny

    RBI governor Announces " ULI ", Can you make a video on this subject.

  • @user-hr5yh3fq8e
    @user-hr5yh3fq8e Před 2 dny

    Good to hear about Currency carry trade

  • @shebaabraham5968
    @shebaabraham5968 Před 15 dny

    Omg I felt so sad that I never came across your channel before
    You explained it sooo well
    Thank you so much for your efforts
    I subscribed your channel and ll be a regular listener ❤️

  • @Drsa25
    @Drsa25 Před 17 dny +1

    Sir, please do an explanation on UPS pension scheme

    • @1752-vph
      @1752-vph Před 9 dny

      ഉടനെ നടപ്പിലാക്കും

  • @shihabshafi5640
    @shihabshafi5640 Před 19 dny

    5 percent raise maynhave done something 0.25 percent. tax rates are way more troublesome

  • @evergreencreationz2024

    Stock matkets ne kurich video cheyyamo

  • @esotericpilgrim548
    @esotericpilgrim548 Před 20 dny +3

    Friends please don’t invest in share it’s a big trap unless you are personally and expert, most of the middleman in this field are cheating the public.

    • @ClearExplain
      @ClearExplain Před 20 dny

      Don't talk rubbish. All we have to invest small amount and learn its basics

    • @princephilip8260
      @princephilip8260 Před 20 dny +1

      ബാങ്കുകളിൽ FD ഇടുമ്പോൾ അവർ നമ്മുക്ക് പലിശ എങ്ങനെ ആണ് തിരികെ തരുന്നത് എന്ന് മനസ്സിലാക്കിയാൽ share market എന്നത് നമ്മുക്ക് ഒരു ജീവ വായു ആയി മാറും

    • @jitheshvr7145
      @jitheshvr7145 Před 16 dny

      പൊട്ടത്തരം പറയല്ലേ

  • @harisankerrajeev3462
    @harisankerrajeev3462 Před 15 dny

    Videoyil "mrs watanabe" koode mention cheyyamayirunnu ennu oru suggestion und

  • @rahulr8647
    @rahulr8647 Před 11 dny

    Nice explanation. Keep it up brother 💪

  • @RASATHANDRAMakshayb
    @RASATHANDRAMakshayb Před 11 dny

    Nice and simple explanation.

  • @truehuman100
    @truehuman100 Před 19 dny +1

    Well explained 👍

  • @user-yk5lv8iw8x
    @user-yk5lv8iw8x Před 20 dny +1

    Looks like the dip was only for 2 days….. is this video relevant anymore?

  • @dileepnarayanan6987
    @dileepnarayanan6987 Před 19 dny

    Sir.. please make video on OPS,NPS & UPS

  • @harikrishnannp3903
    @harikrishnannp3903 Před 20 dny +1

    Wow your explanations are Al-simple❤

  • @abdulrasheedtpp310
    @abdulrasheedtpp310 Před 20 dny

    Thankyou very much Alex sir for your reference ❤❤

  • @nicks6766
    @nicks6766 Před 19 dny

    good explanation Thankyou ✌️

  • @timothyshajan9552
    @timothyshajan9552 Před 20 dny +2

    Ee video nte idayil ulla photos AI generated alle??

  • @adwaithak5277
    @adwaithak5277 Před 4 dny

    Good explanation 💚❤️

  • @jessejohn201
    @jessejohn201 Před 19 dny

    Your shirt looks great. Can you tell from where you purchased it!!

    • @JINSNJob
      @JINSNJob Před 19 dny

      Reliance trends same item kanditunduu

  • @anishanand526
    @anishanand526 Před 18 dny

    Bank Nifty is undervalue now, better than nifty 50

  • @nalinichandran5370
    @nalinichandran5370 Před 11 dny

    Well alex very informative vedeo.

  • @sajithkumarm802
    @sajithkumarm802 Před 10 dny +1

    ബ്രോ കേരള രാഷ്ട്രീയം ഒരു സ്റ്റോറി ടൈം ആയിട്ടുണ്ട്

  • @Travelindia159
    @Travelindia159 Před 19 dny

    well explained, thank you

  • @Indian-me5xh
    @Indian-me5xh Před 20 dny

    very dood valuable information. thanks 🎉

  • @manojkottarathil7275
    @manojkottarathil7275 Před 16 dny

    Very well explained Alex!

  • @kiranpramod
    @kiranpramod Před 19 dny +1

    Thank you ❤

  • @azeefs5160
    @azeefs5160 Před 11 dny

    Bro pls upload avideo on Unified Pension Scheme ..

  • @user-zu9uz9tl7z
    @user-zu9uz9tl7z Před 8 dny

    Well done bro

  • @sameerk
    @sameerk Před 18 dny

    ലോകം എത്ര മാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഈ വീഡിയോ പറഞ്ഞു തരുന്നു

  • @rajugeorge2312
    @rajugeorge2312 Před 19 dny

    Nice one , much appreciated 🙏

  • @Ansarroyal
    @Ansarroyal Před 20 dny +1

    Thank u alex...❤❤

  • @sivadasanmarar7935
    @sivadasanmarar7935 Před 18 dny

    Ambani യെ paticha മലയാളികൾ കുറെ ഉണ്ട്,6000,rs നി ഒരു ഫോൺ വാങ്ങി പ്ലബ്ലിക് ബൂത്തിൽ upayugicu അംബാനിക്ക് ബിൽ കൊടുത്തില്ല,ലക്ഷ് കണക്കിന് രൂപയാണ് അവർ പതിച്ചത്

  • @Arun-mn8nf
    @Arun-mn8nf Před 12 dny

    Bro endhanu iie waqf board. Onnu explain cheyyo

  • @baker2b100
    @baker2b100 Před 19 dny +1

    പണത്തിനു പണത്തിനു മേൽ മൂല്യമില്ല.. സാധനാ-സേവനത്തിനാണ് മൂല്യമുള്ളത്. അപ്പൊ എല്ലാ രാജ്യവും 0 പലിശ ആക്കിയാൽ ആ രാജ്യങ്ങൾ തകരില്ല.. പണത്തിന്റെ കൂടുതലോ കുറവോ ഉണ്ടാവില്ല.. സാദന സേവനങ്ങൾക്ക് മൂല്യം നില നിൽക്കും

  • @Surya876nakajjshs
    @Surya876nakajjshs Před 15 dny

    One pension scheme explain cheyamo?

  • @akshaytc2798
    @akshaytc2798 Před 19 dny

    Actually if Japan government did the carry trading that’s nice they can use their money to inverse to other countries but maybe they doing the other way like same is it like investing like china 🇨🇳

  • @Miya_Bhaiii
    @Miya_Bhaiii Před 20 dny

    Xauusd eurusd Keriii ❤️‍🔥❤️‍🔥
    Impact indaavarindd

  • @varunnair6477
    @varunnair6477 Před 16 dny

    Really great information

  • @abhiram-sw1dn
    @abhiram-sw1dn Před 18 dny +1

    2k loss hit 😢

  • @mleem5230
    @mleem5230 Před 19 dny

    superb Alex Thanx

  • @JyothyAdiyath
    @JyothyAdiyath Před 16 dny +1

    nice one

  • @jith2545
    @jith2545 Před 21 hodinou

    ഈ ഷെയർ മാർക്കറ്റിൽ ഇട്ടു ചെറിയ ലാഭം കിട്ടാൻ വേണ്ടിയാ ഇതിൽ കോടീശ്വരൻ ആകുന്നത് അഹ് കമ്പനി മുതലാളി ആണ് അതുകൊണ്ട് സ്വന്തമായി എന്തേലും ചെയ്തു കോടീശ്വരൻ അവൻ നോക്കു

  • @aameenc296
    @aameenc296 Před 20 dny

    EXELLENT INFORMATION...

  • @tonydominic1766
    @tonydominic1766 Před 19 dny

    Very useful video.

  • @shibinismail200
    @shibinismail200 Před 10 dny

    Superb 👍

  • @rajeevankannada5318
    @rajeevankannada5318 Před 18 dny

    Good analysis.

  • @thomasyohannan7258
    @thomasyohannan7258 Před 18 dny

    Bank - ൻ പണം നിക്ഷേപിക്കുന്നവർക്ക് പലിശ ലഭിക്കില്ല, (ചിലപ്പോൾ 0.5 - 1% വരെ കിട്ടുമായിരിക്കും) എന്നാൻ Bank നിന്നും കടം എടുക്കുന്നവർ 4 -6 % വരെ പലിശ കൊടുക്കുകയും വേണം. ഇതാണ് മിക്ക വിദേശ രാജ്യങ്ങളിലും (USA , Europe ) നടക്കുന്നത്. ഇത് എന്ത് ന്യായമാണ്? ഇതല്ലെ. യഥാർത്ഥ ചൂഷണം ?

  • @JacobTJ1
    @JacobTJ1 Před 18 dny

    Alex what is Ammas new problem, please explain

  • @rahulramsundar
    @rahulramsundar Před 18 dny +1

    Make a video about difference of ups and nps bro

  • @abhilashvl3539
    @abhilashvl3539 Před 17 dny

    Sir can u explain one video about new upcoming UPS scheme and what's difference between NPS and UPS and which is better?

  • @primoosesavier4987
    @primoosesavier4987 Před 18 dny

    Well done Alex Plain 🎈🎈🎈🎈🎈🎈🎈

  • @jewel._.michael
    @jewel._.michael Před 15 dny

    Bro Spotify I'll broadcast start cheyth kudaa

  • @dkcreatives625
    @dkcreatives625 Před 19 dny

    Super ashanee...❤

  • @mohammedfaez4973
    @mohammedfaez4973 Před 20 dny

    Thank you

  • @akhilsivaraj3446
    @akhilsivaraj3446 Před 20 dny +1

    Tnq sir❤

  • @sreyass7214
    @sreyass7214 Před 20 dny +1

    Hema commission report explanation cheyamo

  • @hariskk4916
    @hariskk4916 Před 20 dny +4

    iam a forex trader,this video helps me thank you alex bro

  • @vishiboii4427
    @vishiboii4427 Před 18 dny

    chetta, make video on siddique incident.

  • @kebiahmd5639
    @kebiahmd5639 Před 20 dny

    Nasdaq 2% up today😄

  • @sabeerali1570
    @sabeerali1570 Před 17 dny

    Poli sadanm….

  • @syamdas2346
    @syamdas2346 Před 19 dny

    നിങ്ങൾ mutual ഫണ്ടിൽ ഇൻവെസ്റ്റ്‌ ചെയ്യുന്നുണ്ടോ?????

    • @Malappurathe
      @Malappurathe Před 19 dny

      ആഗ്രഹമുണ്ട്, പക്ഷെ ഫുലൂസ് മാഫി

  • @Lithium_exist
    @Lithium_exist Před 15 dny

    ചേട്ടാ fan ആയി ❤️

  • @bijujohn6620
    @bijujohn6620 Před 20 dny

    Good teacher

  • @abdulmuneer7831
    @abdulmuneer7831 Před 19 dny

    Good job

  • @atozadventures4718
    @atozadventures4718 Před 20 dny

    Welcome back 🎉

  • @jprakash7245
    @jprakash7245 Před 20 dny +2

    K-rail ലോൺ... അവരുടെ വേസ്റ്റ് ടെക്നോളജി കൂടി വാങ്ങണം അതാണ് വ്യവസ്ഥ. അങ്ങനെ ലോൺ തരുന്ന പണം ഏകദേശം ഇരട്ടിയായി വേഗം തന്നെ അവർക്ക് തിരിച്ചു കിട്ടും! വേസ്റ്റും ഒഴിവാക്കാം! 🤪

    • @ais1076
      @ais1076 Před 20 dny

      ഉവ്വോ അഹമ്മദാബാദ് മുംബൈ ഹൈസ്പീഡ് റെയിലിന് ആരാണ് ടെക്നോളജിയും വായ്പ നൽകുന്നത് എന്നാണ് നിന്റെ അറിവ്.
      ഒരു കാര്യത്തെക്കുറിച്ച് ഒരു മണ്ണും അറിയില്ലെങ്കിലും വെറുതെ കൊണച്ചോളും

  • @vavaek9156
    @vavaek9156 Před 16 dny

    191 yen now😮

  • @shibujohn5911
    @shibujohn5911 Před 20 dny +1

    Yen carry trade

  • @anandcherian.585
    @anandcherian.585 Před 19 dny

    Nice video

  • @jainammaalex3979
    @jainammaalex3979 Před 19 dny

    Super

  • @shafeeqtk7511
    @shafeeqtk7511 Před 15 dny

    Hema committee ye. Patti video cheyyumo

    • @1752-vph
      @1752-vph Před 9 dny

      തീർച്ചയായും

  • @BankNiftyTrader12
    @BankNiftyTrader12 Před 11 dny

    അതെപ്പോ
    ലോക മാർക്കറ്റ് തകർന്നോ

  • @thomasyohannan7258
    @thomasyohannan7258 Před 18 dny

    ജപ്പാൻറ് പൊട്ടത്തരം കൊണ്ട് ഉണ്ടായ പ്രശ്നമാണ്. 0% ൽ കടം കൊടുക്കുന്നത് വിദേശത്ത് കൊണ്ടു പോകാൻ ആരെങ്കിലും അനുവദിക്കുമോ? അത് അവരുടെ രാജ്യത്ത് തന്നെ ചെലവഴിക്കാനും ബിസിനസ്സ് ചെയ്യാനും വേണ്ടി മാത്രമെ അനുവദിക്കാവു? ജപ്പാൻ ഇത്തരം പൊട്ടത്തരം ചെയ്യുമോ?

  • @Jerry-gt4tr
    @Jerry-gt4tr Před 20 dny +1

    👍🏻 thanks for the video Alex

  • @aswinpradeep4734
    @aswinpradeep4734 Před 19 dny

    Excellent explanation! Thanks.

  • @pokkiriviswa2065
    @pokkiriviswa2065 Před 20 dny +3

    ഒരു സംശയം ചോദിക്കട്ടെ....
    Global inflation വന്നപ്പോൾ us ഉം interest rate കൂട്ടികാണില്ലേ... അപ്പോൾ മുൻപത്തെ 5% നേക്കാൾ return അവരുടെ ബോണ്ടിൽ നിന്നും കിട്ടില്ലേ... So ജപ്പാൻ ന്റെ interest rate 0.25% increase ചെയ്താലും അത് carry traders ന് compensate ആവില്ലേ

    • @SurajInd89
      @SurajInd89 Před 18 dny +1

      No, only fresh issues get the higher interest rates. Existing bonds actually lose value when interest rates are increased, which is a further loss for carry traders.

    • @pokkiriviswa2065
      @pokkiriviswa2065 Před 18 dny

      @@SurajInd89 yeah u r right... Inverse relationship btwn intrst rate and Bond mkt value...

  • @aameenc296
    @aameenc296 Před 20 dny

    Jappanil praayamayavaranu kooduthal....yuvakkal kuravaanu....

    • @Risefromtheashes689
      @Risefromtheashes689 Před 20 dny

      Ath enthanu bro

    • @vsudev3298
      @vsudev3298 Před 19 dny +1

      ​@@Risefromtheashes689population decreasing young people like to stay single or living together rather than get married and have kids

    • @jj.IND.007
      @jj.IND.007 Před 6 dny

      ​​@@Risefromtheashes689ജനസംഖ്യാ കൂടുതൽ ആയതിനാൽ കുറയ്ക്കാൻ അവർ കുറച്ച് പോളിസികൾ നടപ്പിലാക്കി , പക്ഷേ യുവജനങ്ങൾ പിന്നീട് കല്യാണം കഴിക്കാതെ സിംഗിൾ ആയി നിൽക്കാൻ തുടങ്ങി. പെട്ടന്ന് birthrate കുറയുന്നത് വലിയ അപകടം ആണ് . അത് യുവജനങ്ങളുടെ എണ്ണം കുറക്കും . യുവജനങ്ങൾ ആണ് രാജ്യത്തിൻ്റെ വർക്ക്ഫോഴ്സ് അവരുടെ എണ്ണം കുറയുമ്പോൾ സംബത്ഘടനയെ ബാധിക്കും.
      അതുകൊണ്ടാണ് ചൈന അത്തരം നിയമങ്ങൾ ഇപ്പൊ കുറച്ച് കുറച്ച് ആയി പിൻവലിക്കുന്നത്. ഇന്ത്യയും പണ്ട് കുട്ടികളുടെ എണ്ണം നിയന്ത്രിക്കാൻ തയാറെടുത്തിരുന്നു പിന്നെ എതിർപ്പുകൾ കാരണം വേണ്ടെന്ന് വെച്ചു.

  • @muhammedansil2941
    @muhammedansil2941 Před 19 dny +1

    well explained

  • @adharshmanikoth3381
    @adharshmanikoth3381 Před 15 dny

    Hema commission report cheyo aetta❤

    • @Happy518-h5z
      @Happy518-h5z Před 14 dny +1

      എന്തിന് quality കളയണോ ഈ ചാനലിന്റെ 😂

  • @zodiacmedia123
    @zodiacmedia123 Před 19 dny

    ❤❤