💢മാള അരവിന്ദൻ ചേട്ടന്റെ വീടും വീട്ടുകാരും 💢 Mala Aravindan House and Family

Sdílet
Vložit
  • čas přidán 28. 10. 2020
  • എല്ലാരും ചാനൽ സബ്സ്ക്രൈബ് 🔔a ബട്ടൺ അടിക്കാനും മറക്കല്ലേ
    അടുത്തിടെ വന്ന വീഡിയോസ് കാണാം 👇
    Recent Videos
    ✔️സിനിമക്കാരോടൊപ്പം ഞങ്ങൾ
    • Movie Location Videos
    ✔️പത്തനംതിട്ട ട്രിപ്പ്‌
    Pathanamthitta Trips: • Playlist
    വീഡിയോ എടുക്കാൻ ഉപയോഗിക്കുന്നത് 👇
    Action Camera:- amzn.to/3432qGT
    Mobile Camera 1:- amzn.to/343fgEY
    Mobile Camera 2:- amzn.to/2Y2fYhN
    Gimbal:- amzn.to/341Kb4A
    ---------------------------- Follow us -------------------------
    എന്നെ ഒന്ന് ഫോളോ ചെയ്തേക്കണേ 🤝
    CZcams :
    / seewitheliza
    Facebook :
    / see-with-eliza-1074017...
    Instagram :
    / seewithelz
    #seewitheliza #mala #എല്ലാരും ചാനൽ സബ്സ്ക്രൈബ് 🔔a ബട്ടൺ അടിക്കാനും മറക്കല്ലേ
    അടുത്തിടെ വന്ന വീഡിയോസ് കാണാം 👇
    Recent Videos
    ✔️സിനിമക്കാരോടൊപ്പം ഞങ്ങൾ
    • Movie Location Videos
    ✔️പത്തനംതിട്ട ട്രിപ്പ്‌
    Pathanamthitta Trips: • Playlist
    വീഡിയോ എടുക്കാൻ ഉപയോഗിക്കുന്നത് 👇
    Action Camera:- amzn.to/3432qGT
    Mobile Camera 1:- amzn.to/343fgEY
    Mobile Camera 2:- amzn.to/2Y2fYhN
    Gimbal:- amzn.to/341Kb4A
    ---------------------------- Follow us -------------------------
    എന്നെ ഒന്ന് ഫോളോ ചെയ്തേക്കണേ 🤝
    CZcams :
    / seewitheliza
    Facebook :
    / see-with-eliza-1074017...
    Instagram :
    / seewithelz
    #seewitheliza #mala

Komentáře • 493

  • @geniusmasterbrain4216
    @geniusmasterbrain4216 Před 3 lety +94

    Eliza, ഞാൻ film Asst. Director 'Kodoor ' ഞാൻ സ്വതന്ത്ര സംവിധായകനായ ഫസ്റ്റ് short film ൽ പ്രിയപ്പെട്ട 'മാള' ചേട്ടൻ ആയിരുന്നു 'Hero'

  • @mahots
    @mahots Před 3 lety +77

    കലർപ്പില്ലാ സ്നേഹം കൊണ്ട്‌ എത്സ എവിടെയും ഇടിച്ച്‌ കയറുന്ന കാഴ്ച്ച...💕

  • @aslampulikkuth989
    @aslampulikkuth989 Před 3 lety +41

    പപ്പു, മാള, ജഗതി ഈ അഭിനയ സാമ്രാട്ടുകളെ എന്നും ഇഷ്ടമാണ്

  • @ashifchowki8605
    @ashifchowki8605 Před 3 lety +60

    ഈ വീഡിയൊ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ഇത്രയും കാണിച്ച് തന്നതിന് വളരെയേറെ സന്തോഷമായി👍👍👍

  • @unnikkvella816
    @unnikkvella816 Před 3 lety +41

    ഹായ് എലിസ മാള ചേട്ടന്റെ വീട് കാണിച്ചു തന്നതിൽ വളരെ സന്തോഷം ഉണ്ട് ഇനിയും നല്ല വീഡിയോസ് എടുക്കണം പരിപാടി സൂപ്പർയി

  • @RAMESH8376
    @RAMESH8376 Před 3 lety +15

    Hi Eliza, ആദ്യമായി കാണുന്ന ഒരാളോട് പോലും ഒര് ബാല്യകാല സുഹൃത്തിനോട് എന്നപോലെ അടുത്തിടപെഴകുന്ന ഈ സംസാരരീതി പെരുത്തിഷ്ടം 😍🌹🌹
    ഇനിയും ഇത്തരം videos പ്രതീക്ഷിക്കുന്നു..

    • @bassharsharqi7594
      @bassharsharqi7594 Před 2 lety

      എൽസയുടെ ആ സംസാര ശൈലി കൊണ്ടാണ് ഈ ചാനൽ ജനപ്രീതി നേടിയത്🙏🙏💞

  • @sunilsunilct4262
    @sunilsunilct4262 Před 3 lety +23

    ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന്റെ വീട്. ഒന്നുകാണിക്കുമോ. മാള ചേട്ടനെ ആരെങ്കിലും മറക്കുമോ,

  • @rasheedark4964
    @rasheedark4964 Před 3 lety +19

    എനിക്ക് ഇഷ്ടപെട്ട ഒരു നടൻ ആയിരുന്നു മാള ചേട്ടൻ

  • @Santhosh-to5ul
    @Santhosh-to5ul Před 3 lety +26

    ഒരുപാട് നല്ല കഥാപാത്രം മാളച്ചേട്ടൻ അഭിനയിച്ചിട്ടുണ്ട് കൂടുതലും നാടൻകഥാപാത്രമാണ് അഭിനയിച്ചു മാള ചേട്ടൻറെ ഫാമിലി വീഡിയോ സൂപ്പറായിട്ടുണ്ട് thanks

  • @muhsina960
    @muhsina960 Před 3 lety +53

    ആ നാട് അറിയപ്പെട്ടത് മാള എന്ന വ്യക്തിയുടെ പേരിലാണ്...എന്നിട്ടും ആ നാട്ടുകാർ മറന്നല്ലേ..കഷ്ടം..ഈ വീഡിയോക്ക് സ്പെഷ്യൽ താങ്ക്‌സ് eliza ❣️👏

    • @poovathumkandysrijai6256
      @poovathumkandysrijai6256 Před 3 lety +2

      Shri Mala Aravindan a Great Natural Actor May God bless His family A very good video

  • @vinugambadi9831
    @vinugambadi9831 Před 3 lety +22

    41 ഡിസ്‌ലൈക്കോ ഇത്ര നല്ല വിഡിയോസിനോ ഏതാണപ്പാ ആ വധൂരികള്... സൂപ്പർ കൂട്ടി... ഒന്ന് ചോദിച്ചോട്ടെ... നേരത്തെ പരിചയമുണ്ടോ ഈ കുടുബത്തിനെ

    • @ASARD2024
      @ASARD2024 Před 3 lety

      മുകളിൽ pinned വായിച്ച് നോക്കൂ

  • @asiizzah8284
    @asiizzah8284 Před 3 lety +32

    സൈനുദ്ധീന്റെ വീട് കാണിക്കണം

  • @mohammedhaneefa1832
    @mohammedhaneefa1832 Před 3 lety +24

    മാള ചേട്ടൻ ഇഷ്ടം 👍

  • @sabirpalakkad507
    @sabirpalakkad507 Před 3 lety +15

    മാള ചേട്ടന്റെ ആക്ടിങ് ഒന്നും ആർക്കും മറക്കാൻ കഴിയില്ല good വീഡിയോ👌👍

  • @ajuaajua69
    @ajuaajua69 Před 3 lety +3

    മലയാള സിനിമയിലെ
    ഹാസ്യ കുലപതികളായ
    അടൂർഭാസി🙏
    ശങ്കരാടി 🙏
    ബഹദൂർ🙏
    ഇവരുടെ പിൻഗാമികളാണ്
    പപ്പു മാള ജഗതി.
    ഹാസ്യ ചക്രവർത്തി
    അരവിന്ദൻ സാറിന് 🙏
    "പ്രമാണം 🌷"

  • @vineetharavichandran4690
    @vineetharavichandran4690 Před 3 lety +1

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് മോളെയും മോളുടെ ചാനലും

  • @sajanvarkala5389
    @sajanvarkala5389 Před 3 lety +2

    നല്ല അവതരണം എലിസ മോളേ ,മാളചേട്ടന്റെ കുടുമ്പവും വീടും വളരെ നന്നായിട്ടുണ്ട് ,അടുത്തത് പപ്പു ചേട്ടന്റെ വീഡിയോ കൂടി ഇട്ടാൽ കൊള്ളാം നന്ദി .

  • @bassharsharqi7594
    @bassharsharqi7594 Před 2 lety +2

    ഒരു വർഷം മുൻമ്പുളള വിഡിയോ ആണോ ഇപ്പോൾ ആണ് ഞാൻ കണ്ടത്😓
    സൂപ്പർ ആ മഹാനടനെ കുറിച്ചുള്ള വീഡിയോ ചെയ്തതിന് ഒരായിരം അഭിനന്ദനങ്ങൾ💞🙏🙏🙏👍

  • @rakeshraaghu412
    @rakeshraaghu412 Před 3 lety +5

    ആ മഹാനടൻ്റെ കുടുംബത്തെ കാണിച്ചു തന്നതിലും, പരിചയപെടുത്തി തന്നതിലും ഒരു പാട് നന്ദി,,,,
    ,,,,,, അവര് ഒരു പാട് സന്തോഷിച്ചിരിക്കണം
    കാരണം ,സ്വന്തം നാട്ടുകാരുടെ അവഗണന
    യിലും നിങ്ങളെ പോലുള്ളവർ അദ്ദേഹത്തെ കുറിച്ചൊരു video എടുക്കാനും പരിചയപെടാനും ചെന്നതിൽ
    ,,, ഈ video കണ്ടിട്ട് എങ്കിലും ആ നാട്ടുകാ
    ർ അദ്ദേഹത്തിനൊരു ആദരവ് നൽകട്ടെ
    , ഒരു മ്യൂസിയം നിർമ്മിക്കട്ടെ,,
    ,,, ഇനിയും നല്ല നല്ല Video പ്രതീക്ഷിക്കുന്നു
    ,,,all the best ചേച്ചിക്കും, camera പിടിച്ച
    ചേട്ടനും,

  • @navaneethchandran3696
    @navaneethchandran3696 Před 3 lety +7

    മാള അരവിന്ദൻ - ആ മഹാ നടനെ എങ്ങനെ മറക്കാൻ കഴിയും.....
    പിന്നെ ഈ vedio👍👏👏👏

  • @akhildevan2229
    @akhildevan2229 Před 3 lety +3

    പകരം വെയ്ക്കാൻ മറ്റാരും ഇല്ലാത്ത കലാകാരൻ ...മ്‌ടെ സ്വന്തം മാള ചേട്ടൻ..💞🙏
    മാളയിൽ പോയി ഈ കാഴ്ച്ചകൾ ഞങ്ങൾക്കായി ഒരുക്കിയ എലിസ യ്ക്ക് ഒരുപാട് നന്ദി.....😊🙏
    💯% ശുദ്ധമായ അവതരണം .... ആശംസകൾ...👍

  • @hojaraja5138
    @hojaraja5138 Před 3 lety +8

    വേദവ്യാസ് ചെറിയ അഭിനയഭാവമൊക്കെ ഉണ്ട്..

  • @kayyoomkalikavu2811
    @kayyoomkalikavu2811 Před 3 lety +5

    സന്തോഷം മാള ചേട്ടന്റെ കുടുംബം കണ്ടതിൽ ♥തിലകൻ സാറിന്റെ നാടും വിടും കാണാൻ ആഗ്രഹിക്കുന്നു പ്രതീക്ഷിക്കുന്നു 🙏😍

  • @syamthilaknair
    @syamthilaknair Před 3 lety +7

    മാള ചേട്ടനൊരു കലാകാരനായിരുന്നല്ലൊ. രാഷ്ട്രീയക്കാരനായിരുന്നങ്കിൽ പ്രതിമ ഉണ്ടായേനെ.

  • @ligilalkk5184
    @ligilalkk5184 Před 3 lety +6

    ചേച്ചി മാളചേട്ടന്റെ ഫാമിലിയേ കാണിച്ചു തന്നതിൽ ഒരു പാട് സന്തോഷം 🥰🥰🥰🥰🙏❤💪💪💪👍👍

  • @premjithmannil1637
    @premjithmannil1637 Před 3 lety +7

    ഒരു റിക്യുസ്റ് ഉണ്ട് ഗിരീഷ്പുത്തഞ്ചേരിയുടെ വീട്ടിൽ പോയി ഒരു വീഡീയോ ചെയ്യണം പ്ലീസ്

    • @SEEWITHELIZA
      @SEEWITHELIZA  Před 3 lety

      ചെയ്യാം വീട് എവിടാണെന്ന് കൃത്യമായി അറിയുമോ

    • @premjithmannil1637
      @premjithmannil1637 Před 3 lety

      കോഴിക്കോട് പുത്തഞ്ചേരിക്കടുത്തു ഉള്ളേരി

  • @shajinreaghu9700
    @shajinreaghu9700 Před 3 lety +3

    മാള ചേട്ടനെ മലയാളികൾ ഒരിക്ക ലും മറക്കില്ല

  • @arunkkumar6195
    @arunkkumar6195 Před 3 lety +1

    Hai... സൂപ്പർ വീഡിയോ.... ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ആളുകളുടെ ഇപ്പഴത്തെ അവസ്ഥ മനസിലാക്കാൻ സഹായിക്കുന്നു.... ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരത്തിലുള്ള വീഡിയോസ്.... 🥰🥰🥰🥰

  • @shihabudeen3835
    @shihabudeen3835 Před 2 lety +1

    Light കുറവാണ്. ഇനി ചെയ്യുന്നതിലെങ്കിലും ശ്രദ്ധിക്കുക.

  • @VishnuVishnu-ou7zz
    @VishnuVishnu-ou7zz Před 3 lety +2

    നല്ല വീഡിയോ... ചേച്ചിടെ നിഷ്കളംഗമായ ചിരിയും സംസാരവും ☺️

  • @jaferkollalangal4134
    @jaferkollalangal4134 Před 3 lety +2

    കുട്ടീടെ മുഖം മാളയെ പോലെ ഉണ്ട്

  • @mpnaser
    @mpnaser Před 3 lety +3

    നന്നായിട്ടുണ്ട് 👍
    ഇനി peruvannapuram movie locations onnu kaanikkavo...

  • @dass55436
    @dass55436 Před 3 lety +2

    very touching. he was a great artist. simple and straight family.

  • @hemam6084
    @hemam6084 Před 3 lety +2

    വളരെ സന്തോഷമായി.......official അല്ലാതെ അവരുടെ വീട്ടിലെ ഒരാളെ പോലെ കാര്യങ്ങൽ അവതരിപ്പിച്ചു .....good

  • @lashmananponnan1852
    @lashmananponnan1852 Před 3 lety +1

    മാളയുടെ മുത്തായ മാള ചേട്ടന്റെ വീടും കുടുംബവു എല്ലാ പരിചയപെടുത്തി തന്ന എലിസയ്ക്ക് അഭിനന്ദനങ്ങൾ. ഇതു പോലെ ജിനിയസായ നാന്മാരുടെ വീഡിയോ പ്രതിയിക്കുന്നു.

  • @rajuk.m497
    @rajuk.m497 Před 3 lety +1

    മാള ചേട്ടനെ ആരെങ്കിലും മറക്കുമോ
    പ്രണാമം

  • @lambooji2011
    @lambooji2011 Před 3 lety +5

    Eliza...the Best Quality I saw@you is u r very Energetic, Enthusiastic & Enterprising...Thnk u for showing us The Legend Mala Aravindan chettan..yes he was surely an important part@malayalam film indstry...All the way from Portharcort..Nigeria🇳🇬🇳🇬🇮🇳🎊🙏😊

  • @sijojose6826
    @sijojose6826 Před 3 lety +3

    ഞാൻ 2004 ൽ ഒരു സിനിനയുമായി ബന്ധപ്പട്ടു ഒരു പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമായി മാളചേട്ടന്റെ വീട്ടിൽ പോയിട്ടുണ്ട്... വീണ്ടും ഒരു വീഡിയോയിലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 👍

  • @remeshtrithala340
    @remeshtrithala340 Před 3 lety +1

    മാള ചേട്ടൻ്റെ വീടും വീട്ടുകാരേയും കണ്ടു, , സൂപ്പർ വീഡിയോ , നന്ദി

  • @harishraghunathan4187
    @harishraghunathan4187 Před 3 lety

    എന്തായാലും ചേച്ചിയെ പോലുള്ളവർ ഉള്ളത് കൊണ്ട് ഇവർ ആരെയും മറക്കില്ല. നല്ല അവതരണമാണ് ചേച്ചിയുടെ. Keep it up👍. കൊച്ചിൻ ഹനീഫക്കയുടെ ഫാമിലി വീഡിയോ കൂടി ചെയ്താൽ നന്നായിരിക്കും...

  • @abuhanana9793
    @abuhanana9793 Před 3 lety +3

    പെച്ചിയുടെ എല്ലാം video കള്ഞാൻ കാണറുണ്ട് വളരെ ഇഷSo

  • @vimalvijay1853
    @vimalvijay1853 Před 3 lety +2

    എന്തൊരു നല്ല ആദിത്യ മര്യാദ ഉള്ള കുടുംബം...ദൈവം അനുഗ്രഹിക്കട്ടെ

  • @rehanaJ
    @rehanaJ Před 2 lety +5

    So good to see Mala chettan family..May,God be with them

  • @prabha1411
    @prabha1411 Před 3 lety +2

    മാ ള.ചേട്ടൻ.🙏🏻👌🏻👍.സിനിമ.സൂപ്പർ..കോമഡി.നല്ല.ന ട ൻ

  • @shanilshanil5999
    @shanilshanil5999 Před 3 lety +1

    നല്ല സിംപിൾ ആയ അവതരണം..

  • @asokankalakoduvath288
    @asokankalakoduvath288 Před 3 lety +1

    വളരേ നന്നായി അവതരിപ്പിച്ചു
    അശോകൻ കാളക്കൊടുവത്ത്

  • @lijimol1235
    @lijimol1235 Před 3 lety +12

    Really He was a great actor, Very loving & Simple family 💖

  • @rsmedia1891
    @rsmedia1891 Před 3 lety +1

    മലയാളത്തിലെ ഹാസ്യ സാമ്രാട്ടിനെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചുമുള്ള വീഡിയോ നന്നായിട്ടുണ്ട് 👌💚💓💞

  • @aashortscreation1773
    @aashortscreation1773 Před 3 lety +2

    Nalla video chechi 🤩maala chettane patti kurachoodi ariyan patti pne chettante family 👏👏 nalla oru kudumabm 😍

  • @ratheesh.vrathi.v305
    @ratheesh.vrathi.v305 Před 3 lety

    Hi chechi new vidiyo kanduu spr iniyum nalla vidiyo pradhhekxhikkunnu?

  • @a13317
    @a13317 Před 3 lety +4

    മാള ചേട്ടന്റെ വീടും വീട്ടു കാരും super

  • @fshs1949
    @fshs1949 Před 2 lety +1

    Nalla thamasukkaaran. Grandson has his eyes. Thank you.

  • @nishaharidas8021
    @nishaharidas8021 Před 3 lety +2

    Thanq
    Malachetan ❤️❤️❤️❤️ അടിപൊളി നമ്മുടെ മലയാളത്തിൻ്റെ സ്വന്തം malachetan❤️❤️❤️

  • @nissyafsal6025
    @nissyafsal6025 Před 3 lety +5

    വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു നോവ്... എന്താന്ന് അറിയില്ല

  • @ligeshkb2728
    @ligeshkb2728 Před 3 lety +3

    അദ്ദേഹം റോഡിലേക്ക് വന്നിരുന്നത് ഒരു സ്‌കൂട്ടിയിൽ ആണ് ❤😍

  • @dineshr2148
    @dineshr2148 Před 2 lety

    Spr avatharanam sister

  • @thomsonocd2003
    @thomsonocd2003 Před 3 lety +18

    Very simple and welcoming family.

  • @hmvideoeditingtips1570
    @hmvideoeditingtips1570 Před 3 lety +2

    എന്റെ ഉമ്മയുടെ വീട് മാളച്ചേട്ടന്റെ വീടിന്റെ അടുത്ത് തന്നെ ആണ്. ഒരുപാട് കണ്ടിട്ടുണ്ട്.

  • @manjua.r1171
    @manjua.r1171 Před 3 lety +1

    എൽസ കുട്ടി നല്ല പ്രോഗ്രാം. നമ്മൾ ഇഷ്ടപെടുന്ന കലാകാരന്മാരെ കുറിച്ച് കൂടുതൽ അറിയാൻ പറ്റുന്നതിൽ വളരെ സന്തോഷം

  • @ligeshkb2728
    @ligeshkb2728 Před 3 lety +2

    അദ്ദേഹം വീട്ടിൽ ഉള്ളപ്പോൾ അയലത്തെ പടകൾ മൊത്തം വീട്ടിൽ ഉണ്ടാകും നടുമുറ്റത്തു ചീട്ടുകളിയും ക്യാരാംബോർഡ് കളിയും എല്ലാം നടക്കും മകനും പരിവാരങ്ങളും ആ മതിലിൽ ഇരുന്നു വർത്താനം പറയുന്നുണ്ടാകും 😍

  • @anuvarghesechackoanil1006

    Chechi voice super God bless your family👍👍👍🎉🎉🎉🎉🍹

  • @SobhanaSamraj
    @SobhanaSamraj Před 3 lety +1

    Ssnkadam vannu etrs nalla manushyare chirippichatha karnju poyi namme vitu poyo eppsla arinjath mala sit big selute cheru makkal sthepolund god bless family

  • @dewdropsentertainment3157

    വീഡിയോ ഇഷ്ടപ്പെട്ടു.....സൂപ്പർ ആയിട്ടുണ്ട്....

  • @rafiqca7120
    @rafiqca7120 Před 3 lety +8

    മാള ചേട്ടൻ ഇഷ്ടം❤️
    ഒരു നിഷ്കളങ്കമായ അവതരണം ആണ് ഈ കുട്ടിയുടെ👍

  • @syamalaradhakrishnan802
    @syamalaradhakrishnan802 Před 3 lety +4

    സ്നേഹമുള്ള സിംഹം എന്നൊരു സിനിമ ഉണ്ടായിരുന്നു മമ്മൂക്ക നായകൻ അതിൽ മമ്മൂക്കയുടെ വേലക്കാരൻ ആയിരുന്നു മാളച്ചേട്ടൻ അതിൽ ഒരു ഡയലോഗ് ഉണ്ട് സാറേ ഇന്നെന്താ ഉണ്ടാക്കണ്ടേ പുട്ട് ഉണ്ടാക്കട്ടെ ഉപ്പുമാ ഉണ്ടാക്കട്ടെ പുട്ട് ഉണ്ടാക്കാം പാവമായിട്ടേ ചോദിക്കുന്ന ഒരു ഡയലോഗ് സുകുമാരിയമ്മ ഒരു എൽ ഐ cee ഏജന്റ് നളിനി നായിക നല്ല സിനിമയായിരുന്നു

    • @ASARD2024
      @ASARD2024 Před 3 lety

      പഴയ സിനിമയായിരുന്നു സിനിമ

  • @lijomathew7291
    @lijomathew7291 Před 3 lety

    Hai eliza മാള ചേട്ടനെ കുറിച്ച് നല്ലൊരു വീഡിയോ വളരെ നന്നായി ഞാൻ സിനിമയിൽ ആർട്ട് ചെയ്യുന്ന ആളാണ് മാള ചേട്ടൻ്റെ കൂടെ വർക്ക് ചെയ്തിട്ടുണ്ട് ഇതു പോലെ നല്ല വീഡിയോസ് ഇനിയും പ്രതീക്ഷക്കുന്നു

    • @SEEWITHELIZA
      @SEEWITHELIZA  Před 3 lety

      ഉറപ്പായും ചെയ്യാം... എനിക്കൊരു കമന്റ്‌ ചെയ്യാൻ കാണിച്ച നല്ല മനസ്സിന് ❤️❤️❤️

  • @pradeeshpyrkv3333
    @pradeeshpyrkv3333 Před 3 lety +2

    Soopr avatharanam

  • @shajahankoorthattil8228
    @shajahankoorthattil8228 Před 3 lety +5

    മാള ചേട്ടൻ നമ്മളെ വിട്ട് എവിടേം പോയിട്ടില്ല്യാട്ടൊ...

  • @faizvj7832
    @faizvj7832 Před 2 lety +1

    Eliza ചേച്ചിയുടെ അവതരണം 👌🏻👌🏻👌🏻 ബിഗ് ഫെൻസ് ❤❤❤

  • @syedshafi6972
    @syedshafi6972 Před 3 lety +1

    Mala Aravindan Malayala CINEMA yiley Super Comedian.

  • @renureghunath812
    @renureghunath812 Před 3 lety +3

    താമസിച്ചുപോയി ഈ ചാനൽ കാണാൻ 👍👍👍👍സൂപ്പർ

  • @rajeshnellyadi7634
    @rajeshnellyadi7634 Před 3 lety +2

    God bless u

  • @janardhananm.p4725
    @janardhananm.p4725 Před 3 lety +1

    കൊച്ചുമകൻ മാള ചേട്ടനെ പോലെ ഉണ്ട് എൽ സായാത്ര തുടരുക

  • @midhunmidhuz3182
    @midhunmidhuz3182 Před 3 lety +1

    മാള ചേട്ടൻ
    വീഡിയോ അടിപൊളിയായി ചേച്ചീ 👍

  • @akkumakku8032
    @akkumakku8032 Před 3 lety +3

    1:43 😂 ethu nammude mala chettante mon muthu....ante achante peru mala chettannalaa, ala ninte achante peru anthaa 😂😂😂😂😁😀😀.. chechi anthaayaalum video kalakki superrrrrr👍👍👍

  • @user-cn7oh9fe3s
    @user-cn7oh9fe3s Před 3 lety +11

    ആ അമ്മയുടെ ഒരു സന്തോഷം, ആൽബങ്ങൾ എല്ലാം എടുത്ത് വന്ന് ഫോട്ടോസ് കാണിക്കാനുള്ള ആ ഒരുൽസാഹം, സന്തോഷമായി. ആദ്യമായിട്ടാണ് ഒരു നടൻ്റെ കുടുംബം ഇങ്ങനെ സഹകരിക്കുന്നത് കണ്ടത്. കാണിച്ചു തന്ന സഹോദരിക്ക് സ്നേഹാഭിവാദ്യങ്ങൾ'

  • @pnskurup9471
    @pnskurup9471 Před 3 lety

    Happy girl. God bless you.

  • @abdulbasithabdulkareembasi3543

    Chechi avide poyi santhosham pankittathukond adhehathinte athmavu othiri santhoshikkunnundaavum.

  • @d3ssupervlogs982
    @d3ssupervlogs982 Před 3 lety +2

    Gd gd elza spr vlogging n pleasent full presentation. Spr

  • @muhammedrayyan133
    @muhammedrayyan133 Před 3 lety +8

    Adipoli 💞

  • @chackochikc7951
    @chackochikc7951 Před 3 lety +3

    കൊച്ചു മാള കലക്കി

  • @sidhualmurshid2083
    @sidhualmurshid2083 Před 3 lety +8

    എൽസക്കുട്ടി . ഇനി തിലകൻ. ചേട്ടന്റെ കുടുംബത്തെ കാണിക്കുമോ. പിന്നെ കുതിരവട്ടം പപ്പു ചേട്ടൻ , ബഹുദൂർക്ക ...,,. വീഡിയോ ക്കു വേണ്ടി വൈറ്റ് ചൈയ്യുന്നു

  • @shijoreena5256
    @shijoreena5256 Před 3 lety

    i very like it this video , thanks my dear eliza , i share this video my facebook , , from kuwait

  • @rajisharajileshrajisha2562

    Vallare nanayitt unde inniyoum munotte povukka👍👍👍👍🏼

  • @muthutty240
    @muthutty240 Před 3 lety +13

    മാള ചേട്ടൻ്റെ സ്നേഹനിധിയായ ഭാര്യയും മരുമകളും പേരമക്കളും !!
    അഥിഥികളെ മാന്യമായി സ്വീകരിക്കുന്ന നിഷ്കളങ്ക കുടുംബം
    എന്നും സന്തോഷവും സമാധാനവും ഇവർക്ക് ഉണ്ടാകട്ടെ...

  • @renjithkylm
    @renjithkylm Před 3 lety

    Nalla presentation.... 👍👍👍

  • @roseproduction6615
    @roseproduction6615 Před 3 lety +1

    Snaham thulumpunna samsaravum, nanma niranja parumattavum Ulla alizauda chanel subscribe chathittund 🌷🌹🌹🌹🌺

    • @SEEWITHELIZA
      @SEEWITHELIZA  Před 3 lety +1

      Thank you so much Rose ❤️❤️❤️🥰🥰🥰

  • @linukalady5138
    @linukalady5138 Před 3 lety

    അടിപൊളി വീഡിയോസ്👍👍

  • @VinodBabuKoshy
    @VinodBabuKoshy Před 3 lety +2

    One of my all-time favorite actors

  • @libusmusic6123
    @libusmusic6123 Před 3 lety +1

    Eliza sis... വളരെ വ്യത്യസ്ഥം ആയ അവതരണം.... God bless... 🌹

  • @sreekumar1970
    @sreekumar1970 Před měsícem +1

    സമാഗമം എന്ന പരിപാടിയിൽ ചേച്ചിയെ കണ്ടിട്ടുണ്ട്..

  • @akhilswarriers6268
    @akhilswarriers6268 Před 3 lety +1

    U r amazingly....good

  • @rajugeorge7771
    @rajugeorge7771 Před 3 lety +1

    Adipoli vedio 😍🙏🌹

  • @tomyjoseph1352
    @tomyjoseph1352 Před 3 lety +1

    എൽസ, അവതരണം suuper

  • @vinithavijayan7896
    @vinithavijayan7896 Před 3 lety +2

    Thankyou

  • @bindhubindhu1017
    @bindhubindhu1017 Před 2 lety

    Othiri ishttam mala chettan❤❤❤❤🙏🙏🙏🙏🌷🌹🌷🌹

  • @rajugeorge7771
    @rajugeorge7771 Před 3 lety +1

    Amen

  • @aneesbabu2912
    @aneesbabu2912 Před 3 lety +1

    പൊളി, 💚💚💚💓💓💓

  • @babualanallur8188
    @babualanallur8188 Před 3 lety +2

    അടിപൊളി വീഡിയൊ .

  • @baneeshmaxxpestbalachandra6772

    Vincent sir Video cheyyumo vyppin edavanakkad anu sthalam